HOW TO FIT INVERTER IN YOUR HOUSE
Вставка
- Опубліковано 8 лют 2025
- Who can fit the Inverter to house. It is very easy to the Inverter in your house. There is no confusion to fit Inverter because the video says very simple and briefly. #NOTE : All Content used is copyright to Walk With ELECTRICAL AND PLUMBING WORKS B-CLASS.
#Use or commercial Display or Editing of the content without Proper Authorization is not Allowed.
#NOTE : Some Images , Musics , Videos , Graphics , are shown in this video May be Copyrighted to respected owners , NOT MINE.
#NOTE: Do not allow any type of harassing children, kids, birds and animals in this video.
#DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel is meant for TECHNICAL AND EDUCATION PURPOSE ONLY.
നല്ല അവതരണം സാർ
Invertril engane elcb set cheyyum
@@tnzyt1003 ¹good
അറിയേണ്ടവർക്കുംഅല്പം അറിവുള്ള എന്നെപ്പോലുള്ള എല്ലാവർക്കും ഉപകാരമുള്ളവീഡിയോ... Thaks bro... ഇനി ധൈര്യമായി ഇൻവെർട്ടർ ചെയ്യാം എന്ന് മനസിലാക്കി തന്നു..
അവതരണം കലകി ചേട്ടാ ഇത്രയും വിശദീകരിച്ച് പറഞ്ഞുതരുന്നത് ആദ്യമായിട്ടാണ് ഞാൻ കാണുന്നത്
Thanks
@@electricalandplumbingworksb-cl കൂടുതൽ ലൈഫ് കിട്ടുന്ന ബാറ്ററി ഏത് കമ്പനിയുടേതാണ് ഒന്നു പറഞ്ഞുതരാമോ
@@alitp7552 Exide and Amaron
Super
വിശദമായ വിവരണം , പ്ലം പിംഗ് വയറിംഗിനെപ്പറ്റി ഇനിയും പ്രതീക്ഷിക്കുന്നു.. നന്ദി
theerchayaum
Good presentation 👏🏻👏🏻
ഇൻവേർട്ടർ പവർ പ്ലഗ് &16 amps two വേ സ്വിച്ച് ഉപയോഗിച്ചു ഊരി മാറ്റാവുന്ന രീതിയിൽ കണക്ട് ചെയ്യുന്ന വീഡിയോ കാണിക്കാമോ?
വളരെ നല്ല അവതരണം ആണ് , തുടർന്നും ഇത്തരം ഉപകാര പ്രദമായ വീഡിയോകൾ പ്രദീക്ഷിക്കുന്നു.
നല്ല അവതരണം.. സർക്യൂട്ട് എങ്ങനെ ഇൻവർട്ടറിന് വേണ്ടി Separate ചെയ്യാം.
Super presentation and very simple explanation to understand by every one, Thank you!!!
Nannai paranju thannu orupad Thanks odd orupad nalathe samshaya mairunnu
Nalla avatharanam sir👍
വളരെ നല്ല അവതരണം
ഇലക്ടോണിക്സിൽ വളരെ താൽപര്യമുള്ള വ്യക്തിയാണ ഞാൻ. സ്വന്തമായി ചിലതൊക്കെ നിർമ്മിക്കണമെന്നുണ്ട്.
2000va യുടെ ഒരു sinewave inverter ഉണ്ടാക്കുന്ന വിധവും, components ഉം വിശദമാക്കാമോ?
ഇഷ്ട്ടപെട്ടു മുൻപ് ഒരു വീഡിയോ കണ്ടിരുന്നു അതുപോലെ ചെയ്തു നേര യയില്ല. ഇത് ഒക്കേ .
Very nice information
I have one inverter 1200 VA, connected with 12 V 180 AH battery, please tell how many watts output can connect with this
I think 900 watts. And back up depend on battery condition
BALIYA UPAKARAPEDUNNA VIDEOS ANU. THANKS, BIG SALUTE.
ok thanks a lot
Bro plz tell me. I wish to connect 1 motor half hp. In order to wich inverter fix???. I mean capacity of inverter????
2KV 24V
Mcbdea adyil wirinu pakarm anno linker use chyunathu plz reply
Wind turbine-ൽ നിന്നും
എങ്ങനെ inverter വഴി കണക്റ്റ് ചെയ്യുന്ന വീഡിയോ
കാണിച്ചൂ തരാമോ?
അറിയില്ല
കറണ്ട് പോകുമ്പോൾ ഇൻവർട്ടർ ലേഔട്ടിൽ എ പവർ എം സി ബി യിൽ റൂമിൽ ചെല്ലും കരണ്ട് വരുമ്പോൾ ഓട്ടോമാറ്റിക് കട്ടായി കെഎസ്ഇബി എംസിബി ചെല്ലും അങ്ങിനെയാണ് അതിന്റെ പ്രവർത്തന പുതിയത്
Adipoli explain plz whare your buy this inveter bord plz comments
ഒത്തിരി സലങ്ങൾ ഉണ്ട്. എറണാകുളത്ത് പള്ളിമുക്ക്, കലൂർ, പാലാരിവട്ടം തുടങ്ങി എല്ലാ ഇലക്ട്രോണിക് കടയിലും കിട്ടും.
Chetta oru roomile Fan bulb enniva current ullappol currentilum illathappol inverterilum same connection engine connect cheyyaam
Ithu sariyanallo entha prasnam
Very useful video, great keep it up 😄😄👍👍👍
Very good, നല്ല അവതരണം
താങ്ക്സ്
ചേട്ടാ അവതരണം ഒക്കെ അടിപൊളി വ്യക്തമായി പറഞ്ഞു തന്നു പക്ഷെ ആ DB ആരാ ഡ്രസ്സ് ചെയ്തേ കാടും പള്ളയും പിടിച്ചത് പോലെ ആണല്ലോ Db ഡ്രസിങ് കുറച്ചു വൃത്തിക്ക് ചെയ്യാമായിരുന്നു കാണുന്നവർക്കും മനസിലാവാൻ എളുപ്പം ആയേനെ
OK, thanks your suggestion.
Sine Wave inverter assemblyto
Etra sq wire use cheyyunnath
2.5
Thangs.chetta
നല്ല വിവരണം.
THANKS A LOT
ഞാൻ എന്റെ വീട് സാധാരണ രീതിൽ ആണ് വയറിംഗ് ചെയ്തിരിക്കുന്നത് ഇൻവറ്റർ വയറിംഗ് ചെയ്തിട്ടില്ല അപ്പോ മെയിൻ സ്വിച്ച് ആയ്ട്ട് എങ്ങനെ കണക്ട് ചെയാം റിപ്ലൈ പറയണേ
Contact wattsaap9846174889
Ithile inverter out kodutha sectionilek karand ullappo supplay kittunnath enganeyaanu inverter supply yude koode 16amps ninn phase in kodukkendathundo pls repky
നല്ല അവതരണം ഇഷ്ട്ടായി
റോട്ടറി സ്വിച്ചില്ലാതെ 3phase ചെയ്യാൻ പറ്റുമോ
Yes ഈ ചാനലിൽ ഉണ്ട് കാണുക
Neutral out baril kodukande sir... pls replay
Yes
2.5 sq mm വയർ മതിയാകും
2.5 sq mm വയർ മതിയാകും
MCB യിൽ നിന്ന് ഇളക്കിവിട്ടവയർ തിരികെ കൊടുത്തില്ല കറണ്ട് ഉള്ളപ്പോൾ ആ റൂമിൽ എങ്ങനെ വർക്ക് ചെയ്യും ഒന്ന് വ്യക്തമാക്കാമോ?
ആ വയർ ഇൻവെർട്ടർ ഇൽ കൊടുത്താൽ മതി. കറന്റുള്ളപ്പോൾ ഇൻവെർട്ടർ വഴി വർക്ക് ചെയ്യും
@@electricalandplumbingworksb-cl ath inverter tea a vdea yaanu kodukkendath? Chetta
@@electricalandplumbingworksb-cl inverter input ill aaanno kodukkande
ഇൻവെർട്ടറിന്റെ ഏതു വയറിലേക്കാണത് കൊടുക്കേണ്ടത്....?
Square wave inverter engana set chayam twoway switchill engana
ഇത് പോലെ തന്നെ ചെയ്താൽ മതി
Inverter ill phase direct koduthu out put neutrel phnase 2um koduthu ith wrong ano
പ്രൊവിഷൻ ഒന്നും കൊടുത്തിട്ടില്ലാത്ത ഒരു ഡി.ബി.യിൽ (പഴയ വീട് ആണ) എങ്ങന ഇൻ വെർട്ടർ കണക്ട് ചെയ്യും.
contact wattsaap9846174889
Db ilatha pazhaya Veetil inverter engane connect Cheyum athine kurich oru video Cheyamoo Chettaa??
മെയിൻ സ്വിച്ച് ഇൽ കണ്നെക്ട ചെയ്താൽ മതി
ടീ ബി യിൽ എല്ലാ കമ്പനിയുടെ MCB ഉണ്ടല്ലോ,
ഈ വീട്ടിൽ സ്റ്റോക്ക് ഉണ്ടായിരുന്നതാണ്.
സൂപ്പർ👍👍👍👍👍
ഹലോ ചേട്ടാ ഏത് Invetor. Combani. Safe നല്ലത്
Medi
E video Nanayi Good Information
ഒരു സംശയം, ലൈറ്റ് mcb വഴിയാണല്ലോ അതിൽ ഇൻവെർട്ടർ കണക്ഷൻ മാത്രമല്ലെ വരൂ, വൈദ്യുതി ഉള്ളപ്പോൾ ഇൻവെർട്ടർ വഴിയാണോ കറന്റ് വരുന്നത്
S
Inverter output neutral koodi koduthal enthenkilum preshnam undo🤔
ഇല്ല
ചേട്ട എനിക്ക് ഒരു സംശയം. എല്ലാ റൂമിന്റെയും. out മെയിൻ . ലൈൻ . ഇളക്കി വിട്ടില്ലേ പിന്നെ എങ്ങനാ . കറണ്ട് വരുമ്പോ . ലൈറ്റ് കത്തുന്നേ
മനസ്സിലായില്ല
Thanks to teaching us sir🙏🙏🙏
Cctv installation video cheyyamo?
ഇങ്ങനെ കൊടുത്താൽ കറണ്ടുള്ളപ്പോൾ ഈ ലെൻ വർക്ക് ചെയ്യുമോ
അതാണ് എന്റ്റെയും ഡൌട്ട്
Veetile oru single roomilek mathramaayitt inverter connect cheyan kayiyumo
yes aa roomile phase wireil mathram inverter out connet cheyyuka
Battery connection not explained
@@sasipv5866 cheyyam
ഗുഡ്
wire etra m2 venam ? 2.5 mathyo?
2.5 square mm wire mathi.
Super presentation
Thank you
excellent job...appreciate you........electronics padippikkunna oru class....edukkamo???padikkan thalparyamundu......
Cheyyam
Rccb eavida
CHILA PAZHAYA VEEDUKALIL CHILAR RCCB KKU PAKARAM ISOLATOR AANU FIT CHEYYARULLATHU. DO NOT FOLLOW IT.
Thanks
സ്റ്റെപ്പി ന്റെ അടിയില് ഇൻവെർട്ടർ ഫിറ്റ് ചെയ്യുന്ന വീഡിയോ കാണിക്കാമോ പ്ലീസ്
Evideyum vekkam
സിംഗിൾ ഫേസ് സപ്ലൈ യിൽ ഇതിൽ ഇൻസ്ട്രക്ടർ കണക്ട് ചെയ്യുമ്പോൾ ഇൻവെർട്ടർ ഔട്ടിൽ നിന്നും dbയിലേക്ക് പോകുന്നതിന് നമ്മൾ ഫെയ്സ് വയർ മാത്രമാണ് കണക്ട് ചെയ്യുന്നത്.ന്യൂട്രൽ ഉയർത്തും കണക്ട് ചെയ്യുന്നില്ല. എന്തുകൊണ്ടാണ് അത് കണക്ട് ചെയ്യാത്തത് .അത് കണക്ക് ചെയ്യുന്നതുകൊണ്ട് പ്രശ്നമുണ്ടോ. ഒരുപക്ഷേ നമ്മൾ nuturalകണക്ട് ചെയ്യാതിരുന്നാൽ കെഎസ്ഇബിയിൽ നിന്നും വരുന്ന ന്യൂട്രൽ കട്ടായാൽ ഇൻവെർട്ടർ വർക്ക് ആകുമോ ?
Inverterinte nutralum db yil connect cheyyanam
@@electricalandplumbingworksb-cl angane cheyythappo short aakunnu
@@amalprasad5116 Inverterinte out phase aavasyemulla fusilo, MCB yilo connect cheyyuka, nutral wire common nutralil conncet cheyyuka. In phase DB yile main phase varunna fusilo, MCB yilo connect chyethal mathi.
Already inverter connection undu but enikku kooduthal connection inverter lekku akkanam ennundu.. main box il enthelum cheythal ithu ready akki edukkan pattumo? 1200watts capacity ulla inverter anu
Switch bordil mattiyal mathi
ഈ കണക്ഷനിൽ ഇൻവെർട്ടർ തകരാർ ആയാൽ മെയിൻ ഇലക്ട്രിസിറ്റി വഴിയുള്ള കരണ്ട് വീട്ടിൽ ലഭിക്കുമോ
ഇല്ല
മാറ്റി വച്ച നീല വയർ പിന്നെ കൊടുക്കേണ്ടേ?
S
Aa 4 mcb yilekkulla wire tape cheith maattiyaal full time inverteril alle full time ath work cheyyunnath? Pls reply
Yes കരണ്ടുള്ളപ്പോൾ ഇൻവെർട്ടർ വഴി ഡയറക്ട
ELECTRICAL AND PLUMBING WORKS B-CLASS thanks bro
ELECTRICAL AND PLUMBING WORKS B-CLASS battery engane chargaavum🤔
@@hkhhkh5811 automatic time delay circuit IC vazhi
ഒരു വീ്ട്ടിലേക്ക് ആവശ്യമായ inverter battry എങ്ങനെയാണ് എടുക്കേണ്ടത്
Min 80ah
2 bedroom then 100ah OK.. If 3 room 120ah & if 3+1hall +kitchen then 150ah min
Table fan cappAsittar changing parayo
ടേബിൾ ഫാൻ കപ്പാസിറ്റർ ഇത് പോലെ തന്നെ ആണ് മാറുന്നത്. ചിലതിന്നു കപ്പാസിറ്റർ ഉണ്ടാകില്ല അത് എക്സ്ട്രാ ഹൈ സ്പീഡ് ആണ്.
ചേട്ടാ സാധാ500 watts lnverterറിൽ fuse and cool Ing fan എങ്ങനെ കണക്ട് ചെയ്യാം
Thanks full
ഇൻവട്ടറിന് കറന്റ് ചാർജ്കുമോ?
Mcb എല്ലാം 19 A ആയാൽ കുഴപ്പമുണ്ടോ ?
ചാർജ് ചെയ്യുന്ന കറണ്ട് ആകും mcb എത്ര ആയാലും മതി
ഇൻവെർട്ടറിൽ നിന്നുള്ള കറണ്ടു ലൈനിലേക്ക് പോവാതെ എങ്ങനെ സംരക്ഷിക്കാം ?
Use good RCCB
@@electricalandplumbingworksb-cl Thank you for prompt reply.
I have this doubt. If you know let me know
വിശദീകരണം കലക്കി
ഇൻവെർട്ടർ വയർ കൊടുത്താൽ സിഡിയിൽ നിന്ന് ഓരോ ബൾബ് ഷോട്ട് ആണെങ്കിൽ ബ്രേക്ക് ആകുകയില്ല മെയിൻ ബ്രേക്ക് മാത്രമാണല്ലോ ഓഫ് ആകുന്നത് അതെന്തുകൊണ്ടാണ് സാർ
RCCB IS VERY SENSITIVE, ANY SHORT CIRCUIT, FIRST RCCB TRIP, IF THERE IS NO RCCB, THE MCB WILL TRIP.
Super
ഫേസ് ഇൻ വയറും ഫേസ് ഔട്ട് വയറും എങ്ങനെ തിരിച്ചറിയാം. എന്റെ വീട്ടിൽ ഡിബി യിൽ നിന്നും വന്ന മൂന്ന് വയറും മഞ്ഞ കളർ ആണു
Db യിൽ നിന്നും ട്രേസ് ചെയ്യുക
ELCB എവിടെ.... എന്താ ഫിറ്റ് ചെയ്യാത്തത്.... db സെറ്റ് ചെയ്തത് തീരെ വൃത്തി ഇല്ലല്ലോ...... അതൊക്കെ ശരിയാക്കണം... വയർ ടൈ ഇട്ട് കെട്ടി നല്ല വൃത്തി യിൽ ചെയ്യണം ELCB നിർബന്ധമായി കൊടുക്കണം
ഇത് ഈ ഒരു വീഡിയോക്ക് വേണ്ടി മാത്രം എടുത്തതാണ് നമ്മുടെയല്ല. പിന്നെ ELCB എന്ന് ഇനി പറയരുത്. ഇതിന്റെ കാലം കഴിഞ്ഞിട്ട് 25 വർഷം കഴിഞ്ഞു. ഇപ്പോൾ RCCB ആണ്.
@@electricalandplumbingworksb-cl അത് അങ്ങിനെ പറഞ്ഞു പോന്നു
@@idreesm2219 ok ഇനിയെങ്കിലും തിരുത്തുക മറ്റുള്ളവരെ കൺഫ്യൂസ് ചെയ്യിക്കരുത്
Good
Microtek sine wave 850 charging not cut off. What is compaint
Super👍👍👍👍👍
എസ് എഫ് സോണിക് ഇൻറെ 950 വാട്സ് ഇൻവർട്ടർ ഉണ്ട് അതിൽ എത്ര എംഎഎച്ച് ബാറ്ററി കൊടുക്കണം
80 മുതൽ 150AH ബാറ്ററി വരെ കൊടുക്കാം. പൊതുവെ 100 AH ആണ്.
tks
ഊരി മാറ്റിയ main കണക്ഷൻ എന്തു ചെയ്യും. അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല.
ithu verum simple aayittulla conncetion alle, verum 3 wire mathrame ullu. 1 phase in, 2 neutral common, 3 phase out. phase in ethenkilum MCB mainsil kodukkuka, phase out loadil kodukkanam, neutral common neutral link baril kodukkuka, ellam vishadhamayi paranjittundallo, video onnu koodi kanuka.
എന്റെ വീട്ടിൽ 600 va യുടെ ഇന്വെർട്ടർ ആണു.അപ്പൊ ഏത് ബാറ്ററിയാണു വേണ്ടത്.ഇന്വെർട്ടർ എനിക്ക് ഒരാൾ തന്നതായിരുന്നു.
80ah or 100ah
100ah
ഒരു വയർ അഴിച്ചു വെച്ചത് പിന്നീട് എന്ത് ചെയ്തു
moonu vayarum koduthittundello.
Nice bro
Halo
Kidu👌👌👌
ഇങ്ങനെ ചെയ്യുമ്പോൾ kseb ലൈൻ എങ്ങനെ ആണ് ആ ലൈനിൽ കിട്ടുന്നത്??
റിലെ വഴി
നമ്മൾ ഡിസ്‌ക്കണക്ട് ചെയ്ത് ഇട്ട ആ ബ്ലൂ wire അല്ലേ kseb ലൈൻ... അപ്പൊ അത് കണക്ട് ചെയ്യാതെ എങ്ങനെ kseb ലൈൻ കിട്ടും...
ഇൻവെർട്ടറിനു എന്തേലും കംപ്ലയിന്റ് പറ്റിയാൽ നമ്മൾ ഡിസ്‌ക്കണക്ട് ചെയ്ത ലൈൻ ഒന്നും സപ്ലൈ കിട്ടില്ലല്ലോ
@@badhushakhan358 illa
@@badhushakhan358 connect cheythittundu. video sradhichu kanoo.
എനിക്ക് ഇൻവേട്ടർ അസo സിൾ ചെ' യ ണ o അതിൻ്റെ സെച്ച്യ വേണം അയച്ചുതരാവോ
ee channelil inverter assembling video randu type undu athu kandu cheythal mathi valre easy
Inverter assemblyto one mor
പഴയ മെയിൻ സ്വിച്ചിൽ inverter fitt ചെയ്യാൻ പറ്റോ പുതിയ ഡി ബി അല്ല
CHEYYAN PATTUM
നിങ്ങൾ കാണിച്ച ഇൻവെർട്ടർ എത്ര രൂപയാവും
3250/-
Erth Most
👍👍💚💚
The main part missing 😭
Ok tell to all
@@electricalandplumbingworksb-cl sir, output of Inverter connection missing...only input connection was seen...
Db കുറച്ചു വൃത്തിയിൽ ഡ്രസ്സ് ചെയ്തുകൂടെ
1k സബ് 👍👍👍👍
Thanks
🙏🙏👌👌
Inverter out 1.5mm wire ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ?
Kuyappamaane 2.5 use cheyyuka
ചേട്ടൻ്റെ ഫോൺ നമ്പർകൂടി പോസ്റ്റ് ചെയ്യൂ
💐💐 '"ഒരു സംശയം.. ഇതിന് ഉത്തരം കിട്ടിയാൽ, അതിന് അനുബന്ധിച്ച് വേറെയും കുറച്ച് സംശയങ്ങൾ ഉണ്ട്...ഒന്ന് സഹായിക്കണേ..."'💐💐1. ഇൻവെർട്ടർ ഇൻസ്റ്റാൾ ചെയ്ത വീട്ടിൽ Neutral wire common ആണോ...? ഒരു വീഡിയോ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം...
Ys
അങ്ങനെ ആണെങ്കിൽ, solar panel വഴി inverter operate ചെയ്യുകയാണെങ്കിൽ, inveter ഇല്‍ set ചെയ്ത വോൾട്ടേജ്ലും(exp-180volt)കുറവാണ് KSEB വോൾട്ടേജ് വോൾട്ടേജ് വരുമ്പോൾ ഇൻവെർട്ടർ KSEB ലൈനിന്റെ cut off ആക്കുകയും ഇൻവെർട്ടർ phase ഉം common Neutral ഉപയോഗിച്ച് നിലവിലെ light ഉം ഫാനും വർക് ചെയ്യുകയാണെങ്കിൽ, ഇപ്പോഴത്തെ ഡിജിറ്റൽ KWH മീറ്റർ റീഡ് ചെയ്യില്ലെ? പിന്നെ സോളാർ പാനൽ കൊണ്ട് എന്ത് പ്രയോജനം??
ടാർഗറ്റ് opichalo
Sub is ok but watch time koodi oppikkanam. ennale kittukayullu, viewers kuravanu.
നിങ്ങളുടെ namber തരുമോ
l0l0
Good
Super
Thanks