Це відео не доступне.
Перепрошуємо.

20 ഊണ് മാത്രം വിൽക്കുന്ന വീട്ടിലെ കട | street food kerala

Поділитися
Вставка
  • Опубліковано 15 лис 2022
  • Location
    NITHYA JEEVAN HOMELY FOOD
    maps.app.goo.g...

КОМЕНТАРІ • 205

  • @khaleelrahim9935
    @khaleelrahim9935 Рік тому +26

    നല്ല food, അതു ഇതുപോലെ സ്നേഹത്തോടെ വിളമ്പുന്നതും തൃപ്തിയോടെ കഴിക്കുന്നതും കണ്ടപ്പോൾ വലിയ സന്തോഷം തോന്നുന്നു

  • @Linsonmathews
    @Linsonmathews Рік тому +41

    വീട്ടിലെ ഊണ് 😍
    വളരെ കുറച്ചു പേർക്ക് മാത്രം കൊടുക്കുന്നു എങ്കിലും, നല്ല ഭക്ഷണം എന്ന് ഇക്ക പറയുമ്പോൾ, അത്‌ 👌👌👌

  • @madhubal7866
    @madhubal7866 Рік тому +13

    തികച്ചും മനുഷ്യത്വം നിറഞ്ഞ അവതരണം.
    നന്മകൾ നേരുന്നു. ആ ചേട്ടനും ചേച്ചിക്കും പിന്നെ തീർച്ചയായും താങ്കൾക്കും

  • @foodjourneys8356
    @foodjourneys8356 Рік тому +50

    നിഷ്കളങ്കരായ രണ്ടുപേർ സൂപ്പർ വീഡിയോ❤

    • @Sniperyt275
      @Sniperyt275 Рік тому

      ജോലിക്ക് പോടാ

  • @izzafathima5974
    @izzafathima5974 Рік тому +21

    അതിലേറെ സ്നേഹം അതിലേറെ സന്തോഷം നല്ല ഭക്ഷണം സൂപ്പർ 👍🏻

  • @rajeshbhasker913
    @rajeshbhasker913 Рік тому +20

    Good. Episode 👍.. സാധാരണകാർക്ക് കഴിക്കാൻ. പറ്റുന്ന ആഹാരം.. Keep. It. Up👌

  • @athulyasethu
    @athulyasethu Рік тому +33

    കോട്ടയം 😍😍😍

  • @shanuas9436
    @shanuas9436 Рік тому +13

    വായിൽ വെള്ളം വന്നു് പണ്ടാരം അടങ്ങി ❤❤❤❤😋😋😋😋

  • @padmajantv8595
    @padmajantv8595 Рік тому +2

    താങ്കൾ എല്ലായിടത്തും പോയി പാവപ്പെട്ടവരെ സഹായിക്കുന്നത് വളരെ നല്ലകാര്യം.. അച്ചാർ. പപ്പടം. പൊരിച്ച മീൻ. അമിതമായ ari ഫുഡ്‌ ഇതൊക്കെ ജനങ്ങളെ ബോദയപെടിത്തിയാൽ ഗഭീരമാകും.

  • @ponnusworld4032
    @ponnusworld4032 Рік тому +12

    അടിപൊളി ഇക്ക കൊതിപ്പിച്ചു കൊല്ല് ❤❤❤❤

  • @KL50haridas
    @KL50haridas Рік тому +14

    ഹക്കീം ഇക്കാ സൂപ്പർ ആയി 👍👍

  • @standfortruth66
    @standfortruth66 Рік тому

    ഞാൻ സുസ്ക്രൈബ് ചെയ്തു. Video's എനിക്ക് ഇഷ്ടമായി 👍🏽

  • @afk7510
    @afk7510 Рік тому +23

    70 രൂപക്ക് എന്ത്
    ആഡമ്പരം ആണ് വേണ്ടത് ...ഇത് തന്നെ നല്ല ഫുഡ് ആണ്

  • @Sidhanth302
    @Sidhanth302 Рік тому +7

    Super

  • @shyamkumarvlogs9223
    @shyamkumarvlogs9223 Рік тому

    naloru video ithuole kottayam othiri und video edukaaannn ❤️

  • @geethan6465
    @geethan6465 Рік тому +2

    Hakkiminte video kanddu kanddu.nalla food kazhikalanu.engane kothipichal.engane kazhikathirikum.

  • @mohamedshafinechiyil8085
    @mohamedshafinechiyil8085 Рік тому +2

    Where is the location? Otherwise we no need to see how you eat food????

  • @Sajis_Music_World
    @Sajis_Music_World Рік тому +6

    ഇക്കാ..രണ്ടെണ്ണം അടിച്ചിട്ട് ആണോ ഫുഡ് കഴിക്കാൻ കയറിയത്?😁😁😁😁 അല്ല സംസാരം കേട്ടപ്പോൾ അങ്ങനെ തോന്നി...
    Nice video

  • @mohanakumar.p.r9182
    @mohanakumar.p.r9182 Рік тому

    അടുത്തിടെ TVM, KLM, EKM, TSR, KKD എന്നിവിടങ്ങളിൽനിന്നും "പഴകിയതും പുഴുവരിക്കുന്നതുമായ" ഭക്ഷണങ്ങൾ ഹോട്ടലുകളിൽനിന്നും പിടിച്ചെടുത്ത സാഹചര്യത്തിൽ "**വീട്ടിലെ ഊണിന് **" ഇന്ന് ഏറെ പ്രാധാന്യം കൈവന്നിരിക്കുന്നു. ഇത്തരം വീഡിയോ ഏറെ ഗുണപ്രദം. 🙏

  • @ummermoidu2568
    @ummermoidu2568 Рік тому +23

    കൊടംപുളി വെച്ച മീൻ കറി സൂപ്പർ ആണ്

  • @sruthyvrsvr5232
    @sruthyvrsvr5232 Рік тому +1

    Chettan kazhikkunnathu kandappol manasu niranju

  • @Mashithandcreation
    @Mashithandcreation Рік тому

    ചേട്ടൻ കഴിക്കണ കണ്ടിട്ട് വായിൽ വരണ്ട വെള്ളം തടഞ്ഞു നിർത്താൻ ഞാൻ പെട്ട പാട്....

  • @cantkeepmum
    @cantkeepmum Рік тому +1

    When food is prepared at home,the person who shall eat the food is visualised and thus prepared carefully.
    When food is prepared at a hotel,the person who shall eat is unknown. It is prepared carelessly❤

  • @msumtech5926
    @msumtech5926 Рік тому +2

    Veedu anenkilum license edukkathe food supply cheythal fine kittumennu avarodu parayu ikka.

  • @balkees5322
    @balkees5322 Рік тому +1

    Daily ikkante videos kanarund

  • @user-sudhi10
    @user-sudhi10 Рік тому +3

    👍ഇക്ക

  • @sarathravi5243
    @sarathravi5243 Рік тому +6

    അടിപൊളി🥰🥰🥰

  • @shibusreedhar8672
    @shibusreedhar8672 Рік тому +1

    നല്ല സംസാരം.. സത്യസന്ധമായ അവതരണം.

  • @shameemali9046
    @shameemali9046 Рік тому +1

    സൂപ്പർ👍

  • @shanurinu5904
    @shanurinu5904 Рік тому +5

    Super 👌

  • @balakrishnannaduvakkatmeno1217

    Salam Ikka a big salute Ikka for bringing these sincere nd small set up nd how you sincere with them no words. Ikka explore these small business nd their food taste 100% best in than the high fy restaurants. Best of luck nd your involvement no words Ikka. Keep it up

  • @nishanarafeeq4379
    @nishanarafeeq4379 Рік тому +3

    Super. Ikkaa😍

  • @siyassiyas
    @siyassiyas Рік тому +2

    Your video has very helpless ❤

  • @rajeshpillai7449
    @rajeshpillai7449 Рік тому +2

    Ikka uyir

  • @shinumathew9266
    @shinumathew9266 Рік тому +5

    വീഡിയോ തുടങ്ങുന്നതിനു മുമ്പ്സ്ഥലപേരും ഈ ജില്ല എന്ന് പറയുക

  • @prasanthprasanth2120
    @prasanthprasanth2120 Рік тому +2

    Pwoli

  • @aminaamiamina1967
    @aminaamiamina1967 Рік тому

    ഇപ്പോഴും കാണാറുണ്ട് ഭയങ്കര ഇഷ്ടമാണ്

  • @highway6395
    @highway6395 Рік тому +7

    Poli💥

  • @ayshababu4500
    @ayshababu4500 Рік тому +1

    Food kazhich kidannatha...ennitum morukari kooti kazhikkunnathukandapol..
    Kappalodikanulla vellam .....malbari veetilpoya feel kitti

  • @muraleedharanmakkada3980
    @muraleedharanmakkada3980 Рік тому

    ചില്ലറ ബുദ്ധിമുട്ടല്ല നിങ്ങളെ കൊണ്ട് ... എങ്ങിനെ കണ്ടെത്തുന്നു ! അഭിനന്ദനം

  • @thenkurssijojo7376
    @thenkurssijojo7376 Рік тому

    ചോറും മീൻകറിയും മോരുകറിയും കഴിച്ചു സൂപ്പറായിട്ടുണ്ട് 👍

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 Рік тому +3

    Location evide anu bai

  • @MaheshMahesh-jh2pr
    @MaheshMahesh-jh2pr Рік тому +2

    പാലക്കാട്‌ മുണ്ടുർ വടക്കും പുറം ഹോട്ടൽ സൂര്യാ വനിതാ മിസ്സ്‌ വിഡിയോ ചെയ്യണം സൂപ്പർ ഫുഡ്‌ ഇക്കാ എന്റെ പേര് മഹേഷ്‌ എന്നാണ് സ്വീറ്റ് ഫുഡ് കേരള ഫോളോവർ ആണ് ഞാൻ 👌👌👌👌👌👍👍👍👍

  • @jagguskitchen_
    @jagguskitchen_ Рік тому

    സൂപ്പർ, ശരിക്കും വീട്ടിലെ ഊണ് 🥰👌🏾👌🏾

  • @athira3549
    @athira3549 Рік тому +4

    super 😍🥰😍😘🥰😍😘

  • @jayakumari4279
    @jayakumari4279 Рік тому

    Valthukal god bless you all bro kkdistrict yovan

  • @pachakamwithvachakam...2319

    Ikka epozhenkilum Kottayam pokumbo pala bypass roadil Marian hospitalilek pokumbo oru amma's kitchen ond.ucha unu mathre ullu with nadan karikkal.aviduthe chef catering chef aarunnu koodathe chinayil aarunnu.ipo naatil thudagith aanu.onnu Keri nokku.spr food aanu

  • @appu2589
    @appu2589 Рік тому +5

    നല്ല വീഡിയോ💚💚👍🏼👍🏼

  • @ninan1290
    @ninan1290 Рік тому

    നിങ്ങൾ പൊളിയാണപ്പാ 😄🌹. ഇരുപതു ഇരുന്നൂറ്‌ ആകട്ടെ 🌹

  • @somankarad5826
    @somankarad5826 Рік тому +3

    കോട്ടയത്തെ ഊൺ : സൂപ്പർ ഊൺ

  • @rajanisantosh7357
    @rajanisantosh7357 Рік тому +1

    Super ഊണ് ആണല്ലോ 😍

  • @reemkallingal1120
    @reemkallingal1120 Рік тому +4

    nice meals👌💖

  • @udhayankumar9862
    @udhayankumar9862 10 місяців тому

    മൾബറി ഇക്ക പൊളിച്ചു 🙏

  • @ruksanam3865
    @ruksanam3865 Рік тому +1

    അടിപൊളി😍

  • @sajithsasi4763
    @sajithsasi4763 Рік тому +1

    അടിപൊളി 😍😍😍👌👌👌

  • @mydeenmydeen1004
    @mydeenmydeen1004 Рік тому +2

    Ekka ekka ☺️☺️☺️☺️👌👌👌👌☺️☺️👌👌👌👌👌👌

  • @babuchellppan988
    @babuchellppan988 Рік тому +1

    Super video

  • @SkyMobile-kt2mx
    @SkyMobile-kt2mx Рік тому +2

    Evde

  • @mrshorts169
    @mrshorts169 Рік тому +5

    👍

  • @karthikaa7270
    @karthikaa7270 Рік тому

    Ekkaaa engalu muthaannnuuuu

  • @sajithbosebose8660
    @sajithbosebose8660 Рік тому

    Thaangalude avatharanareethi etharathilulla paavappetta cheriya kachavadakkarkk muthalkoottavum theercha.

  • @markimpex5865
    @markimpex5865 Рік тому +2

    ലൊക്കേഷൻ എവിടെ?

  • @rejijm4637
    @rejijm4637 Рік тому +1

    Hello super super

  • @sebastiankavil8708
    @sebastiankavil8708 Рік тому +5

    നാല് ദിവസം പഴക്കം ഉള്ള മത്തിക്കറിയും കൂട്ടിയാണ് ഞാൻ ചോറ് കഴിക്കുന്നത്.

  • @nimishaviswanath4791
    @nimishaviswanath4791 Рік тому

    Ingale fud kozhukkunnath super too

  • @sadathuismail9402
    @sadathuismail9402 Рік тому +1

    ഇതു കോട്ടയത്ത് എവിടെയാണെന്ന് ഒന്ന് അറിയിച്ചാൽ കൊള്ളാമായിരുന്നു

  • @kdp1997
    @kdp1997 Рік тому +1

    പൊതുവേ മീൻ ചാറ് പിറ്റെ ദിവസം ആണ് ടേസ്റ്റ് 😅

  • @arunpj8765
    @arunpj8765 Рік тому +1

    അടിപൊളി ❤️

  • @sureshnair2393
    @sureshnair2393 Рік тому +2

    . Nice restaurant and video Thanks

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Рік тому +1

    പൊളിച്ചു 😍😍

  • @sibithram1983
    @sibithram1983 Рік тому +4

    👍👍👍

  • @ashifm615
    @ashifm615 Рік тому

    Malappuram melatturil karuvarakund roadil pullikuth muneerkante chaya kada und onnu video cheyyo bayangara taste aanu palaharathinu

  • @suneeraliahammed8007
    @suneeraliahammed8007 Рік тому

    Malappuram sidilek vari,

  • @hasheebmecheri7038
    @hasheebmecheri7038 Рік тому

    Wow wow

  • @rajeshpochappan1264
    @rajeshpochappan1264 Рік тому

    സൂപ്പർ 🌹👍

  • @harisadanandan7262
    @harisadanandan7262 Рік тому +3

    🥰👍

  • @navasmuhammed4174
    @navasmuhammed4174 Рік тому

    Appol thanoo

  • @jeenpxxavier8799
    @jeenpxxavier8799 Рік тому

    Bro avathranam adipoli❤❤❤❤❤

  • @manamamana8111
    @manamamana8111 Рік тому

    ഹക്കീം ബായ് മനുഷ്യസ്നേഹി😘😘😘

  • @Nada-tr5kt
    @Nada-tr5kt Рік тому

    Sthalam evideya

  • @user-hi2se5rj3b
    @user-hi2se5rj3b Рік тому

    സൂപ്പർ

  • @ansarnazeer1631
    @ansarnazeer1631 Рік тому +3

    👍🏻👌

  • @dhijithpottu3135
    @dhijithpottu3135 Рік тому +1

    Sound illa 🙄

  • @anitharajan7019
    @anitharajan7019 Рік тому +1

    ഹായ്♥️

  • @mvishnunamboothiri7388
    @mvishnunamboothiri7388 Рік тому +1

    ഊണ് ഇനി 40-50ഒക്കെ ആക്കേണ്ടിവരും -video കണ്ടൊരു bus കേറി വന്നാലോ? Happynight ❤️❤️❤️🌹🌹🌹

  • @rightviews400
    @rightviews400 Рік тому

    എന്റെ നാട്ടുകാരൻ ഹകീംഇക്ക എന്നെപോലെയുള്ള ചെറിയ യൂട്യൂബർമാർക്ക് വഴികാട്ടി

  • @purushothamanjayaprakash22
    @purushothamanjayaprakash22 Рік тому

    Food ne patty paranjittu meals ntee panam kodukathe pokaruthu k tto?

  • @amalmuraleedharan816
    @amalmuraleedharan816 Рік тому

    Sadaranakarkku vendi sadaranakarude kadathedi pokunna sadaranakarante vlog

  • @hardcoresecularists3630
    @hardcoresecularists3630 Рік тому

    സാമ്പാർ പാലക്കാട്‌ തന്നെ 🙏അത് കഴിഞ്ഞേ ഉള്ളു 🤣🤣

  • @nasarmankaras8607
    @nasarmankaras8607 Рік тому +14

    താങ്കൾ പോകുന്നു,
    ഞണ്ണുന്നു !
    ലൊക്കേഷൻ കൃത്യമായി പറഞ്ഞു തരാൻ എപ്പോഴും മടി !
    (എത്രയോ തവണയായി വീണ്ടും വീണ്ടും ഇതാവർത്തിക്കുന്നു)
    താങ്കളെപ്പോലോത്ത ഒരു ഉണ്ണാക്കനെ, നെറ്റും ചെലവഴിച്ച് കുത്തിയിരുന്ന് കാണുന്ന ഞങ്ങളെ വേണം,
    മടല് വെട്ടി അടിക്കാൻ

    • @StreetFoodKerala
      @StreetFoodKerala  Рік тому +5

      Description box nokkada chelukke

    • @shyleshtv3287
      @shyleshtv3287 Рік тому

      പോഡാ കോപ്പെ

    • @lekshmibinu3516
      @lekshmibinu3516 Рік тому

      @@StreetFoodKerala ath kalakki ikka

    • @nasarmankaras8607
      @nasarmankaras8607 Рік тому +1

      @@StreetFoodKerala
      സ്ഥിരമായി ആവർത്തിക്കപ്പെടുന്ന ഒരു പോരായ്മയെ വിമർശനാത്മകമായി ചൂണ്ടിക്കാണിച്ച
      (എത്രയോ തവണയായി പലരും ഇതുപോലെ കമൻ്റ് ചെയ്യുന്നു)
      ഒരു പ്രേക്ഷകനോട് ആയത് തിരുത്തിയില്ലേലും, മിനിമം സഹിഷ്ണുതയെങ്കിലും പ്രകടിപ്പിക്കൂ മിസ്റ്റർ
      താങ്കളെന്ന വ്യക്തിയോടല്ല വിയോജിപ്പ്,
      താങ്കളുടെ പ്രേക്ഷകരെ മാനിക്കാത്ത ഈ രീതിയോടാണ്..

    • @StreetFoodKerala
      @StreetFoodKerala  Рік тому

      @@nasarmankaras8607 മാന്യമായി പറയൂ അല്ലാതെ നീ വീട്ടിൽ വീട്ടുകാരോട് സംസാരിക്കുന്ന ഭാഷ പൊതു സ്ഥലത്ത് ഉപയോഗിച്ചാൽ ആ രീതിയിലുള്ള മറുപടി തിരിച്ചും പ്രതീക്ഷിച്ചാൽ മതി

  • @ramlathpa7866
    @ramlathpa7866 Рік тому

    കൊതിയാവുന്നു !

  • @emiskitchen9991
    @emiskitchen9991 Рік тому

    Kothi varunnu kanumpol moru curry😋

  • @sinduc2900
    @sinduc2900 Рік тому

    Super videos

  • @akhilmon7427
    @akhilmon7427 Рік тому +1

    കോട്ടയം

  • @babubhss7358
    @babubhss7358 Рік тому +2

    ന്റെ ക്കാ ങ്ങള് കഴിക്കുന്ന കാണുമ്പം ....

  • @Nada-tr5kt
    @Nada-tr5kt Рік тому

    Evideya sthalam

  • @rejijm4637
    @rejijm4637 Рік тому +1

    Good night

  • @jeevashibu4143
    @jeevashibu4143 Рік тому +1

    Place

  • @pradeepjacob329
    @pradeepjacob329 Рік тому

    Very good.

  • @alphonsakuniyil8482
    @alphonsakuniyil8482 Рік тому

    ആ ഏറെ സ്‌നേഹം ഏറെ സന്തോഷ് അതു വേണം