Best Hair styling products and their uses | How to use hair mousse properly | how to use dust it

Поділитися
Вставка
  • Опубліковано 22 сер 2024
  • ഹെയർ സ്റ്റൈലിങ് രംഗത്ത് ഉപയോഗിക്കാൻ അപ്ഡേറ്റ് ആയ പ്രോഡക്റ്റുകളും അവയുടെ ഉപയോഗ രീതിയും വിശദമായി, ഒപ്പം ഹെയർ മൂസ് എങ്ങനെ എടുക്കണം ബോട്ടിലിൽ നിന്ന് എന്നതും വിശദീകരിക്കുന്നു
    Hair styling products and their uses | How to use hair mousse properly | how to use dust it powder
    We are the leading supplier of beauty parlour equipments , furniture and branded cosmetics in South india. We aim with this channel to educate the people who is really intrested in beauty segment. We will countinue our more excited tutorial classes of beauty related subject and introducing our products through this big social media platform.
    #malayalam #MidasBeautyLab #midaskochi #midasbeautymart #beauty
    Please SUBSCRIBE MY CHANNEL it will help you and as well as US
    ® follow us on / midasbeautymartkochi
    ® Follow us on instagram
    / midasbeautymartkochi
    ® Our website
    www.midasbeaut...
    Our contact details 9061515552, 9061515550

КОМЕНТАРІ • 363

  • @salydavid2387
    @salydavid2387 2 роки тому +18

    ഒരു പാട് സന്തോഷം .ഞാൻ കുറേ നാളായി അറിയാൻ ആഗ്രഹിച്ച . എന്റെ മനസിലുണ്ടാരുന്ന ചില ചോദ്യങ്ങൾക്ക് ഉത്തരം ഈ വീഡിയോയിൽ നിന്നും ലഭിച്ചു. ഒരു പാട് നന്ദി. ഇനിയും ഇതു പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. 🙏

    • @makeidabeauty
      @makeidabeauty  2 роки тому +2

      ഞങ്ങൾക്കും സന്തോഷം ഉപകാരമായതിൽ... കൂടുതൽ സംശയങ്ങൾക്ക് ഉത്തരവുമായി നമ്മൾ ഇനിയും വരാം 🥰🤩🤩

  • @labeenaa4958
    @labeenaa4958 2 роки тому +15

    പുതിയ പുതിയ അറിവുകൾ സാധാരണക്കാരായ ബ്യൂട്ടീഷ്യൻസിലേക് എത്തിക്കുന്ന മിഡാസിനു ഒരായിരം നന്ദി 🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @makeidabeauty
      @makeidabeauty  2 роки тому

      വാക്കുകൾ തന്നെ ധാരാളം 🥰🥰

  • @user-yb7dv2tg3u
    @user-yb7dv2tg3u 2 роки тому +6

    ഞങ്ങളെ പോലെ ഉള്ള പുതിയ ആളുകൾക്ക് ഒത്തിരി ഉപകാരം ഉള്ളത് ആണ് ഇതു പോലത്തെ വീഡിയോ Thank you സാർ

  • @elizabethjacob6820
    @elizabethjacob6820 2 роки тому +6

    Bro....., ഓരോ product നെ patium ബ്യൂട്ടീഷൻ കോഴ്സ് പഠിച്ച ഏതൊരാൾക്കും എളുപ്പം മനസിലാകുന്ന വിധത്തിലാണ് സഹോ... പറയുന്നത്. പിന്നെ ആ എളിമയും ആർക്കും ഇഷ്ട്ടപെടും. Keep it up.

    • @makeidabeauty
      @makeidabeauty  2 роки тому

      താങ്കളുടെ നല്ല വാക്കുകൾക്ക് നന്ദി. പല തിരക്കിൽ ആയിരിക്കും ഷോപ്പിൽ അപ്പോൾ... ചിലരോട് സംസാരിക്കാൻ കഴിയാറില്ല അവർ പറയാറില്ല..... വരുമ്പോൾ പരിചയപ്പെടാം

  • @greensayoor
    @greensayoor 2 роки тому +6

    ഒരു പാട് beauticiancinu, ഒത്തിരി ഒത്തിരി അറിവുകൾ പകര്‍ന്നു കൊടുക്കുന്ന midas groupinu bigsalute👏

    • @makeidabeauty
      @makeidabeauty  2 роки тому

      നിങ്ങൾക്ക് ഉപകാരമായിരുന്നു എന്ന്‌ കേൾക്കുന്നതാണ് വലിയ സന്തോഷം.. ഇനിയും കാണുക അഭിപ്രായം പങ്ക് വെക്കുക.... താങ്ക്സ്......

  • @Dhanalakshmi-qe8vy
    @Dhanalakshmi-qe8vy 2 роки тому +3

    എല്ലാവർക്കും മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു. വളരെ ഉപകാരമുള്ള വീഡിയോ. നന്ദി സാബു സർ. 🙏🙏

  • @honeymohan7272
    @honeymohan7272 2 роки тому +1

    സാബു.. ഞാൻ പരിചയപ്പെടുന്ന കാലത്തു നിന്ന് വളരെ വളരെ ഉയരങ്ങളിൽ എത്തുന്നത് കാണുമ്പോൾ അതിയായ സന്തോഷമുണ്ട്. കഠിനധ്വാനത്തിന് ഈശ്വരൻ ഫലം തരും. സാബുവിന്റെ ബിസ്സിനസ്സ് കൂടുന്നതോടൊപ്പം അനേകം ബ്യൂട്ടീഷൻസ്നും ബിസിനസ്സ് കൂടും. ഒരു ക്ലാസ്സിന് പോയാൽ കിട്ടാത്ത അറിവുകളാണ് താങ്കൾ ഈ വീഡിയോകൾ വഴി ഫ്രീയായി തരുന്നത്. 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @makeidabeauty
      @makeidabeauty  2 роки тому

      താങ്കളെ പോലെ ഉള്ളവരുടെ ഈ വാക്കുകൾക്ക് അപ്പുറം ഞങ്ങൾക്ക് എന്ത് വേണം 🥰🙏

  • @presadas9828
    @presadas9828 2 роки тому +3

    നിങ്ങളെ പ്പോലെ ഇത് പോലെ ആരും പറഞ്ഞു തരില്ല. Sure. അടിപൊളി വീഡിയോ

    • @makeidabeauty
      @makeidabeauty  2 роки тому

      അയ്യോ, താങ്ക്സ്....... 🥰 നിങ്ങൾക്ക് ഉപകാരം ആകുന്നു എന്നറിയുന്നതാണ് ഏറ്റവും സന്തോഷം 🥰🥰

  • @prasobharajesh7499
    @prasobharajesh7499 2 роки тому +2

    അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ പറഞ്ഞ് തന്നതിന് ഒരുപാട് നന്ദി 👍

  • @aliceantony4893
    @aliceantony4893 2 роки тому +2

    Sincere ആയിട്ട് പറഞ്ഞുതരുന്നതിന് ഒരുപാട് നന്ദി

    • @makeidabeauty
      @makeidabeauty  2 роки тому

      അതിൽ ഒരു കുറവും വരുത്തില്ല.... ബിസിനസ്സ് ആണെകിലും ആത്മാർത്ഥതക്ക് കുറവ് ഉണ്ടാകില്ല... അത് മനസ്സിലാക്കുന്നവർ ആണ് നമ്മുടെ കസ്റ്റമേഴ്‌സ്

  • @raziyaziyaziya8522
    @raziyaziyaziya8522 2 роки тому +2

    വളരെ ഉപകാരം ഉള്ള വീഡിയോ. മനസിലാവുന്ന രീതിയിൽ പ്രൊഡക്ട് ഉപയോഗിക്കുന്നത് പറഞ്ഞു തന്നു thanku sir.

    • @makeidabeauty
      @makeidabeauty  2 роки тому

      സന്തോഷം, ഉപകാരപ്പെട്ടു എന്ന്‌ അറിഞ്ഞപ്പോൾ 🥰🥰

  • @sreenasreena1278
    @sreenasreena1278 2 роки тому +1

    ചേട്ടാ.. സൂപ്പർ അവതരണം എല്ലാം നല്ലത് പോലെ മനസിലാക്കി തന്നു എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് ... വളരെ അനുയോജ്യമായ വീഡിയോസ് ആണ്

    • @makeidabeauty
      @makeidabeauty  2 роки тому +1

      നിങ്ങൾക്ക് ഉപകാരമായിരുന്നു എന്ന്‌ കേൾക്കുന്നതാണ് വലിയ സന്തോഷം.. ഇനിയും കാണുക അഭിപ്രായം പങ്ക് വെക്കുക

  • @latharajan475
    @latharajan475 2 роки тому +3

    സാബു സാറിന്റെ നല്ല മനസിന് 🙏. Product പരിചയപെടുത്തുന്ന രീതി ഇഷ്ട്ടയി. Tcr ninnum Ekm വന്ന് ഞങ്ങൾ പ്രോഡക്റ്റ് വാങ്ങാറുണ്ട്. Tcr ഒരു ബ്രാഞ്ച് തുടങ്ങണം ട്ടോ എത്രയും വേഗം.

    • @makeidabeauty
      @makeidabeauty  2 роки тому

      തൃശ്ശൂരും, നമ്മളും അയൽവക്കത്തെ അല്ലെ..... ഇടക്ക് ഇടക്ക് ഇങ്ങു വന്നാൽ പോരെ..
      കുറവവ് ഉള്ളത് നമ്മുക്ക് കൊറിയർ വഴി മൈന്റൈൻ ചെയ്യാം 🤩✌️🥰

  • @bindusasi9172
    @bindusasi9172 2 роки тому +2

    Super sabuchetta njagal midazil vannirunu . DJ3 vaganayirunnu annu indayilla . Njagalepolulla sadharanakkarku arivukal pararnnu tharunnadhinu orayiram thank you 😍😍

  • @kanmashibeautymakeover9918
    @kanmashibeautymakeover9918 2 роки тому +1

    അടിപൊളി പുതിയ പ്രോഡക്ടസ് knowledge വേണമെങ്കിൽ midas vdeos kandal mathi. Athinte use manasilaki purchase ചെയ്യാമെന്നുള്ളതാണ് ഏറ്റവും വലിയ പ്ലസ് പോയിന്റ് 😍😍 പ്രോഡക്റ്റ് knwledge enthelum enik ariyamenkil athu midas utube channel കണ്ടുള്ളതാണ് thanku sooo much sabu chetta😍😍

  • @saleenaansari2998
    @saleenaansari2998 2 роки тому +2

    Sabusir ഞാൻ Midasnte മിക്ക വീഡിയോയും കാണാറുണ്ട്
    ഷോപ്പിൽ വന്നു പ്രോഡക്ടസ് എടുത്തിരുന്നു
    നല്ല പ്രോഡക്ടസ് ആയിരുന്നു
    ഇനിയും വരുന്നുണ്ട്
    ഇതേ പോലുള്ള വീഡിയോസ് നല്ലതാണ്
    ഇനിയും പ്രതീക്ഷിക്കുന്നു 👌

  • @Kannurmakeupartist
    @Kannurmakeupartist 2 роки тому +2

    Oru course attend cheydal polum teachers paranju tharatha athrayum products ne paati paranju tharunna Sabu chettanum Midas beauty mart num special thanks... Wishing you a successful growth.

  • @reenasajan8518
    @reenasajan8518 2 роки тому +2

    വളരെ വ്യക്തമായി പറഞ്ഞ് മനസിലാക്കി തന്നതിന് വളരെ നന്ദി 🙏🙏🙏🙏

  • @divyadiya9915
    @divyadiya9915 2 роки тому +2

    നല്ലൊരു അറിവ് പകർന്നു തന്നതിന് നന്ദി. Thank u midas

  • @umadevi4367
    @umadevi4367 2 роки тому +2

    Thank you sir.....ariyan aagrahicha video thanne thannu...nalla videos iniyum pratheekshikkunnu..🙏

    • @makeidabeauty
      @makeidabeauty  2 роки тому

      Sure... നിങ്ങൾക്ക് അറിയേണ്ട കാര്യങ്ങൾ പറയൂ

  • @Fidhufidha-x4m
    @Fidhufidha-x4m 2 роки тому +1

    Valare upakaramulla video orupad samshayangalkulla marupadi kitti thanks sabucheta 🥰

    • @makeidabeauty
      @makeidabeauty  2 роки тому

      നിങ്ങൾക്ക് ഉപകാരമായിരുന്നു എന്ന്‌ കേൾക്കുന്നതാണ് വലിയ സന്തോഷം.. ഇനിയും കാണുക അഭിപ്രായം പങ്ക് വെക്കുക

  • @sissygeorge7763
    @sissygeorge7763 2 роки тому +3

    Mr.Sabu and Midas team first' big salute.
    🙏
    Thanks for very good information ☺️

  • @jangogaming7873
    @jangogaming7873 2 роки тому +2

    Sabuchetta 🙏🙏 super👍👍

    • @makeidabeauty
      @makeidabeauty  2 роки тому

      Thanks for the visit... കാണാൻ പറ്റിയില്ല

  • @petal9706
    @petal9706 2 роки тому +2

    വളരെ നന്നായിട്ടുണ്ട്.,. ഇതു പോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.. Thank u

    • @makeidabeauty
      @makeidabeauty  2 роки тому

      സന്തോഷം, ഉറപ്പായും 🥰🥰

  • @sarussworld
    @sarussworld 2 роки тому +2

    ഞാൻ ennu oder koduthu good service anu 🥰🥰🥰 coriar available anu nammukku എന്തു ആവിശ്യമുണ്ടെകിലും neril kandu വാങ്ങുന്ന feelings 🥰👍👍

  • @adisuryaff7201
    @adisuryaff7201 2 роки тому +3

    Thanks sabu ചേട്ടാ 😄😄🙏🙏 very useful video

  • @abnrgaming2084
    @abnrgaming2084 2 роки тому +2

    Thk you so much sir
    Sir " P "ennezuthiya spray holding spray alley?
    Sathyam sir, sir ndavedio valarey nallathane very helpfull

  • @tinuprintu5514
    @tinuprintu5514 2 роки тому +3

    Thank u for ur valuable class. Is there availability staff like manipuries please let me know

    • @makeidabeauty
      @makeidabeauty  2 роки тому

      🥰🥰Thanks for watching and ur comments

  • @jayasaji1673
    @jayasaji1673 2 роки тому

    ശരിയാണ് product എന്തിനാണ് എന്ന് അറിയില്ലായിരുന്നു ഒരുപാട് നന്ദിയുണ്ട്

  • @abeenajafar418
    @abeenajafar418 Рік тому +1

    Wow superb എനിക്ക് ഇത് വളരെ useful ആണ്

  • @riyabinoy3810
    @riyabinoy3810 2 роки тому +1

    Ellavarkum manasilakunna rithiyil paranju thannu super thank you

  • @sajinasuresh7317
    @sajinasuresh7317 2 роки тому +1

    Thankyou sir, iniyum ithupolulla videokal pratheekshikkunnu..

  • @bridalqueen4575
    @bridalqueen4575 2 роки тому +4

    Air brush makeup products details video chyyuo?

  • @soniat9727
    @soniat9727 2 роки тому +1

    Sper. Product knowledge nodoppam മറ്റു വീഡിയോ സും ഇഷ്ടമാണ്.

  • @anmikaaami4805
    @anmikaaami4805 2 роки тому +2

    ഉറപ്പായും ഉപകാരമുള്ളത്...💞💞👌

    • @makeidabeauty
      @makeidabeauty  2 роки тому

      നിങ്ങൾക്ക് ഉപകാരമായിരുന്നു എന്ന്‌ കേൾക്കുന്നതാണ് വലിയ സന്തോഷം.. ഇനിയും കാണുക അഭിപ്രായം പങ്ക് വെക്കുക

  • @lntimatemakeoverstudio4553
    @lntimatemakeoverstudio4553 2 роки тому +1

    Valare upakaramulla video,👏👏

  • @sreekumarisanthosh6070
    @sreekumarisanthosh6070 2 роки тому +1

    ഇതിൽ കണ്ടു ഞാനും വരും താങ്ക്സ് സാർ

  • @shiniabeesh7290
    @shiniabeesh7290 2 роки тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്യൂ സർ

  • @reshminp4337
    @reshminp4337 2 роки тому +1

    വ ളരെ ഉപഹാര പ്രദമായ വീഡീയോ ആയിരുന്നു വളരെ നന്ദി സർ

    • @makeidabeauty
      @makeidabeauty  2 роки тому

      വളരെ സന്തോഷം നമുക്കും

  • @omanageorge1576
    @omanageorge1576 2 роки тому +3

    Thank you midas for your useful video

    • @makeidabeauty
      @makeidabeauty  2 роки тому

      നിങ്ങൾക്ക് ഉപകാരമായിരുന്നു എന്ന്‌ കേൾക്കുന്നതാണ് വലിയ സന്തോഷം.. ഇനിയും കാണുക അഭിപ്രായം പങ്ക് വെക്കുക

  • @shilurejit807
    @shilurejit807 2 роки тому +1

    Thank u sabucheatta very useful vedio

  • @soumyavinod271
    @soumyavinod271 2 роки тому +1

    Wow ethara nannayi explain chyithu tharunnu...🙏

  • @pinkypiya7925
    @pinkypiya7925 2 роки тому +1

    Eganeyulla video aanu jagalk avashyam supper😊

    • @makeidabeauty
      @makeidabeauty  2 роки тому

      🤩🥰🥰 എല്ലാത്തരം വീഡിയോ വരും 😁😁😁

  • @anithambikapk9683
    @anithambikapk9683 Рік тому +1

    Thankyou Midas for your useful videos

  • @suprabharajesh6198
    @suprabharajesh6198 2 роки тому +1

    Upakaaramulla vedio thank you sir

  • @smithamolmol7213
    @smithamolmol7213 2 роки тому +3

    Good informative video, Thank you sir🙏

  • @sunithadileep5053
    @sunithadileep5053 2 роки тому +1

    ഇഷ്ടപ്പെട്ടു നല്ലൊരു വീഡിയോ 🥰🥰

  • @kokachi_2255
    @kokachi_2255 2 роки тому +2

    നന്നായി മനസിലാക്കി തരുന്നുണ്ട് 🥰🥰🥰🥰

    • @makeidabeauty
      @makeidabeauty  2 роки тому

      നിങ്ങൾക്ക് ഉപകാരമായിരുന്നു എന്ന്‌ കേൾക്കുന്നതാണ് വലിയ സന്തോഷം.. ഇനിയും കാണുക അഭിപ്രായം പങ്ക് വെക്കുക

  • @savithasubhash8444
    @savithasubhash8444 2 роки тому +2

    Thank you Midas for your useful video 🙏👍

  • @priyankamr6764
    @priyankamr6764 2 роки тому +2

    Thank you Midas for sharing good videos 👍

  • @sreedevph1403
    @sreedevph1403 2 роки тому +1

    Njan kanan aagrahicha oru video , aanu.thanku.....

  • @karishmasbose1097
    @karishmasbose1097 2 роки тому +2

    Thankyou sir...very informative video..😊

  • @user-yb7dv2tg3u
    @user-yb7dv2tg3u 2 роки тому +1

    Nalla ഒരു വീഡിയോ ആയിരുന്നു സാർ 😍

  • @ravyarajeesh9768
    @ravyarajeesh9768 2 роки тому +1

    Chetta super explain 👌👌👌

  • @fathimafarha2841
    @fathimafarha2841 Рік тому +1

    Befor crimping mousse use chyno? Then befor curly cheyyumboyum.? After curly spray undo?

  • @ashadaleena7891
    @ashadaleena7891 2 роки тому +1

    Thanks sabu chetta new products details information 👍👍👍👍

  • @anithaps5998
    @anithaps5998 2 роки тому +1

    Supper avatharanam 100%

  • @subij1
    @subij1 Рік тому +1

    Supper explanation.

  • @beautyandlifebyanu
    @beautyandlifebyanu 2 роки тому +1

    Thank you sir❤️🙏🏻

  • @latha3777
    @latha3777 2 роки тому +1

    Sabu sir big salut ella videos superb 🤝🙏🙏🙏🙏👍🏻

  • @bijianil3861
    @bijianil3861 2 роки тому +1

    Thank you sabu chettaa

  • @makeoverbynahdamaliq8712
    @makeoverbynahdamaliq8712 2 роки тому +1

    Thank you so much for the useful informations

  • @thanusbride2170
    @thanusbride2170 2 роки тому +2

    Thankyou for information👍

  • @bridalqueen4575
    @bridalqueen4575 2 роки тому +2

    Woww.. Good presentation 💕💕nd thnk you so much 😍

  • @manjushatvmanjusha0655
    @manjushatvmanjusha0655 2 роки тому +1

    അടിപൊളി അവതരണം

  • @ifunasenkassim6338
    @ifunasenkassim6338 2 роки тому +1

    Thanku sir

  • @satheeshps327
    @satheeshps327 2 роки тому +1

    Thanks midas u valuable video.

  • @annamonicamakeupartist
    @annamonicamakeupartist 2 роки тому +1

    Good sabu 👍👍 sabu simple and humple alle .

  • @retnakumari9122
    @retnakumari9122 2 роки тому +2

    Thanks 🙏 super

  • @arnair5765
    @arnair5765 Рік тому +1

    സൂപ്പർ

  • @rajeshwarir5703
    @rajeshwarir5703 2 роки тому +1

    Thank you sir

  • @ASVaVa-vf5rt
    @ASVaVa-vf5rt Рік тому +1

    Sabu സർ ജന്റ്സിന്റെ ഹെയർ top ഉണ്ടോ നമ്മുടെ ഷോപ്പിൽ ഇല്ലെങ്കിൽ ഇത് എവിടാണ് കിട്ടുക മറുപടി പ്രതീക്ഷിക്കുന്നു

    • @makeidabeauty
      @makeidabeauty  Рік тому

      അതെന്താ സംഭവം ....വിഗ് ആണോ കട്ടിംഗ് പഠിക്കാൻ

  • @sreejamol2261
    @sreejamol2261 2 роки тому +1

    Orupad alukalku useful aya video. Sir superb...

  • @bijianil3861
    @bijianil3861 2 роки тому +1

    nannayittund❤️👏👏👏

  • @lubna7866
    @lubna7866 2 роки тому +2

    Thank you sir 🙏

  • @subashms810
    @subashms810 2 роки тому +1

    Thank uu midass

  • @KLkannurvlogs
    @KLkannurvlogs Рік тому +1

    ഇതിപ്പോ ethookheya വാങ്ങിക്കേണ്ടത് ചേട്ടാ.നല്ല discount കിട്ടുമോ

  • @bindhushaju3245
    @bindhushaju3245 2 роки тому +2

    Thank u midas😍

  • @deepadinesh9840
    @deepadinesh9840 2 роки тому +2

    Very informative 👍👍

  • @silvygeorge1883
    @silvygeorge1883 2 роки тому +1

    Very good information about mousse n mat wax

  • @dhanalakshmi.m.sdhanalaksh6617
    @dhanalakshmi.m.sdhanalaksh6617 2 роки тому +1

    ഒത്തിരി thks

  • @bijunuanish6341
    @bijunuanish6341 11 місяців тому +1

    Use full video thanku sir

  • @aashaash4568
    @aashaash4568 7 місяців тому +1

    പൊളി

  • @sundaresangopalan7597
    @sundaresangopalan7597 2 роки тому

    Thank u sir. Good informative.

  • @shijamathew7462
    @shijamathew7462 2 роки тому +1

    Thank u sir... useful....

  • @minimathew82
    @minimathew82 2 роки тому +1

    Thank you for sharing good product

  • @silvygeorge1883
    @silvygeorge1883 2 роки тому +1

    Thanks midas

  • @dinisyamdevdinisyamdev1198
    @dinisyamdevdinisyamdev1198 2 роки тому +1

    Thankyou sabu chetta

  • @sheelasreenivas6183
    @sheelasreenivas6183 Рік тому +1

    Thank u sir

  • @sindhukumari8684
    @sindhukumari8684 2 роки тому +1

    Thanks

  • @beautypark3855
    @beautypark3855 2 роки тому +1

    Thq sir Gud msg 🙏

  • @lalanabeautyparlour7974
    @lalanabeautyparlour7974 2 роки тому +1

    Thankuuu

  • @sharooksharu2853
    @sharooksharu2853 2 роки тому +1

    Adipowliiii

  • @prabhaprakash3122
    @prabhaprakash3122 2 роки тому +1

    Good information thnk you😍

  • @marysigi5478
    @marysigi5478 2 роки тому +1

    Adipoli

  • @lekhay.l7546
    @lekhay.l7546 2 роки тому +1

    Good information thanks

  • @prakashrpm001
    @prakashrpm001 2 роки тому

    Sir njan parlour thudangumbo ella product um onnichedukkan njangal midasileyk varum nalla qualityulla product labhathil select cheyyan thangal sahayiykumennu karuthunnu

  • @dinkhufans1248
    @dinkhufans1248 2 роки тому +1

    V good

  • @agdevilxoo7957
    @agdevilxoo7957 2 роки тому +1

    Good information.. Sir

  • @beenastaines2302
    @beenastaines2302 2 роки тому

    Nalla oru class ayirunnu sir