Це відео не доступне.
Перепрошуємо.

Kannur Shareef Misreele Raajan

Поділитися
Вставка
  • Опубліковано 8 жов 2016
  • Singer : Kannur Shareef

КОМЕНТАРІ • 2,4 тис.

  • @nishal4083
    @nishal4083 4 роки тому +247

    Shereefka ishttam😍
    ശരീഫികയെയും അദ്ദേഹത്തിന്റെ പാട്ടിനെയും ഇഷ്ടമുള്ളവർ ലൈക്ക് അടി

    • @fousisaji
      @fousisaji 2 роки тому +1

      അടിച്ചു ട്ടോ 🤣

  • @noufalm902
    @noufalm902 4 місяці тому +6

    ഈ പാട്ട് ഇതിലും മനോഹരമായി ആരും പാടിയിട്ടില്ല
    Shareef ❤️❤️❤️

  • @vaisakhpp
    @vaisakhpp 5 років тому +782

    ഇന്നലെ തൃശൂർ ബസിൽ പോയപ്പോ അതിൽ play ചെയ്ത പാട്ടാണ്,കുറെ തപ്പി അവസാനം കിട്ടി..👍👍

    • @muhammednayeemnmz2187
      @muhammednayeemnmz2187 5 років тому +46

      Busil kekkumbbol vera level aanu

    • @junaidmarigold1801
      @junaidmarigold1801 4 роки тому +52

      ബസിൽ കേൾക്കുമ്പോൾ ചില പാട്ടുകൾക്ക് മാധുര്യം കൂടും 😍

    • @RASDREAMWORLD
      @RASDREAMWORLD 4 роки тому +16

      Iranganulla stop ethumpol aa Song kazhinjittillel ulla feel, athonnu vere thanne aanu.
      Ithinte veroru video undayirunnu, ath ippo kaanunnilla.

    • @RASDREAMWORLD
      @RASDREAMWORLD 4 роки тому +7

      Vaisakh Bhai ingal ovda naad?

    • @lailalaila9452
      @lailalaila9452 4 роки тому +4

      Angane

  • @EKS-MEDIA-383
    @EKS-MEDIA-383 2 роки тому +32

    2022 ലും ഇത് കേൾക്കാൻ ആളുണ്ടോ ചോയ്ച്ച് ആരും ബരേണ്ടട്ടോ... ഇതൊക്കെ ലോകാവസാനം വരെ കേൾക്കാൻ ആളുണ്ടാവും😊

  • @hibashihabmohdkm6939
    @hibashihabmohdkm6939 5 років тому +738

    ഈ ശബ്ദം എത്ര മനോഹമാണ് ..നാഥൻ ഈ ശമ്പ്ദത്തെ മരണം വരെ നിലനിർത്തട്ടെ ....

  • @Arun-a22
    @Arun-a22 4 роки тому +212

    കണ്ണൂരിന്റെ മുത്ത് my favorite singer KANOOR SHAREEF🔥🔥🔥

    • @KunhibipPallikkalakam
      @KunhibipPallikkalakam 11 місяців тому +1

      A😢taa

    • @balankadoor8679
      @balankadoor8679 10 місяців тому

      ​@@KunhibipPallikkalakam🤟🤟😎🤟😎🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟😎🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟😎😎😎🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟😎🤟🤟😎🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟😎🤟🤟🤟🤟🤟🤟🤟🤟🤟🤟😎🤟🤟🤟🤟😎🤟🤟🤟🤟🤟🤟🤟🤟🤟🤟🤟😎🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟😎😎🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟😎🤟🤟🤟🤟🤟🤟🤟😎🤟🤟🤟😎🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟😎🤟🤟🤟🤟🤟🤟🤟🤟🤟🤟😎🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟😎🤟🤟😎🤟🤟🤟🤟🤟🤟🤟🤟🤟🤟😎🤟🤟🤟🤟😎😎🤟🤟🤟🤟🤟😎🤟🤟🤟😎🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟😎🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟😎🤟🤟🤟🤟🤟🤟🤟🤟😎🤟😎🤟🤟🤟🤟🤟🤟🤟😎🤟🤟🤟🤟🤟🤟🤟😎🤟🤟🤟🤟🤟😎🤟🤟🤟😎🤟🤟🤟🤟😎🤟🤟😎🤟🤟🤟🤟🤟😎🤟😎🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟😎🤟😎🤟🤟🤟🤟🤟🤟🤟😎😎🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟😎🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟🤟

  • @bigbchanneladimalyshereef.2051
    @bigbchanneladimalyshereef.2051 4 роки тому +52

    ഈ പാട്ട് എത്ര കേട്ടാലും മടുപ്പു തോന്നില്ല.. എന്റെ ഉമ്മക്കും വലിയ ഇഷ്ട്ടപ്പെട്ട പാട്ടാണ്.. ഷെരീഫ് ഇക്ക..... വളരെ വളരെ നന്നായിട്ടുണ്ട്

  • @aikomath
    @aikomath 4 роки тому +277

    ഷരീഫിക്കയുടെ നാട്ടുകാരനായതിൽ അഭിമാനിക്കുന്നു...

  • @shafipa2793
    @shafipa2793 5 років тому +566

    യൂസഫ് നബി (അ ) ഒരു നിമിഷം മനസ്സിലേക്ക് ഓടി വന്നു. മനോഹരനായ ശബ്ദത്തിന്റെ ഉടമ ശരീഫ് ഇക്കാക് പടച്ചോൻ ദീര്ഘയ്യുസ്‌ കൊടുക്കട്ടെ ❤

    • @shamsiyafarook3029
      @shamsiyafarook3029 5 років тому +5

      shafi p a surath. Yusaf Aduthu. Parayanam. Chaidal. Ethinakkalum. Punnyam kittum

    • @muhammedfawazap8303
      @muhammedfawazap8303 5 років тому +1

      Ameen

    • @sinanmrvtm2444
      @sinanmrvtm2444 5 років тому +1

      Athra venoooo

    • @salihu1942
      @salihu1942 5 років тому +4

      Quran മാത്രം അല്ല ബൈബിൾ നോക്കിയാലും ഇൗ കഥ കാണാം ഉല്പത്തി 39,40 അധ്യായം

    • @afgahhhajabjaksjjsj4697
      @afgahhhajabjaksjjsj4697 4 роки тому +1

      shafi p a ആ മീൻ

  • @sajidakuttiyadii6876
    @sajidakuttiyadii6876 2 роки тому +6

    ശരീഫ് ക്കാനെ കാണുമ്പോൾ നടൻ മനോജ് കെ ജയനെ പോലെ തോന്നുന്നു 💚💚💚ee paatt jhan 2022 ൽ 3 വട്ടം കണ്ടു ശരീഫ് ക്ക നമ്മടെ മുത്ത്

  • @kamilajaleel6827
    @kamilajaleel6827 5 місяців тому +28

    2024 കേൾക്കാൻ കൂടുന്നോ ആരേലും 😌😌

  • @khaleelkhaleel799
    @khaleelkhaleel799 2 роки тому +36

    ഈ പാട്ട് അന്നും ഇന്നും എന്നും കേൾക്കാൻ ഒരു ഫീൽ ആണ് 😍

  • @jiljodevasia4779
    @jiljodevasia4779 5 років тому +14

    അടിപൊളി കംബോസിങ് ,, നല്ല ആലാപനം,,

  • @mohammedkoya8460
    @mohammedkoya8460 5 років тому +13

    ൈബബിൾ ഖുർആൻ കഥകളുടെ തി ർ ത്തും വ്യതിരിക്തമായ ഒരു ഗാനാവിഷ്ക്കാരം മാപ്പിളപ്പാട്ടിന്റെ മാധുര്യത്തിൽ അവതരിപ്പിച്ചു ശരീഫിന് അഭിവാദ്യം

  • @nasrdheenkl5378
    @nasrdheenkl5378 4 роки тому +880

    2020 ലും ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ....

  • @uppoopanteradio922
    @uppoopanteradio922 4 роки тому +328

    കഴിവ് വേണ്ടുവോളം ഉണ്ടായിട്ടും വേണ്ടത്ര അംഗീകാരം ലഭിക്കാതെ പോയ മാന്ത്രിക കലാകാരന്‍! 💕
    ശരീഫിക്കയെ നല്ലരീതിയിൽ ഉപയോഗിക്കാൻ മലയാള സംഗീത ലോകത്തിന് ഇന്നും കഴിഞ്ഞിട്ടില്ല!🙁😭

  • @aslamt.h8551
    @aslamt.h8551 5 років тому +121

    ഇതാണ് മാപ്പിള പാട്ടിന്റെ രാജകുമാരൻ.. 😘😘😘😘

  • @mohammedshaheen6004
    @mohammedshaheen6004 5 років тому +981

    2019 IL ee pattu kelkan Vannavar ivide like

    • @iyasudheenmi7181
      @iyasudheenmi7181 5 років тому +3

      poli

    • @muhammadajasajasaju3030
      @muhammadajasajasaju3030 5 років тому +9

      2019il Alla jeevanulla Naal varea keelkkum athrakk peruth ishttaaaa

    • @salihk8289
      @salihk8289 5 років тому +3

      7/6/19

    • @nishadpk3511
      @nishadpk3511 5 років тому +1

      Very super . eppolum kelkkaaan thonnunnu

    • @rlbangalore
      @rlbangalore 5 років тому +1

      polichu mutheeee......playing this song for a long driveeeeeee😅😅😅😅😅😅💞💕💞💕💞💕💕💕💕💕💕💞💕💞💕💕💕💕💕💕

  • @afsaladkam3515
    @afsaladkam3515 5 років тому +303

    ഇപ്പഴും ഈ പാട്ട് കേൾക്കുന്നവരുണ്ടോ

  • @Sumayya_361
    @Sumayya_361 7 місяців тому +243

    2024l kanunnavarundoo😂

  • @naijokuriakose1639
    @naijokuriakose1639 5 років тому +64

    ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നു...😍

  • @user-qn6yw4dc9z
    @user-qn6yw4dc9z 2 роки тому +23

    മൊഞ്ചിലും മൊഞ്ചായ നമ്മുടെ യൂസുഫ് നബി 💙😻പാട്ടിനും എന്താ മൊഞ്ച്🙌❤️

  • @fazil_kaztro4897
    @fazil_kaztro4897 3 роки тому +30

    ഈ song എന്റെ കുടുംബക്കാരൻ എഴുതിയതിൽ വളരെയധികം ഞൻ അഭിമാനിക്കുന്നു 💖💯

    • @dilnfthim8368
      @dilnfthim8368 Рік тому

      Who worte this song??

    • @basheerpk2003
      @basheerpk2003 Рік тому

      അദ്ദേഹത്തിന്റെ പേരെന്താണ്?

  • @aneeshkumar170
    @aneeshkumar170 2 місяці тому +1

    വർഷങ്ങൾ എത്ര കഴിഞ്ഞാലും ഇ പാട്ട് അത്രക്കും ഇഷ്ടമാണ്

  • @nazik6942
    @nazik6942 6 років тому +160

    മാപ്പിളപ്പാട്ടിന് പകരക്കാരനില്ലാത്ത കണ്ണൂരുകാരൻ....

  • @thazhavashukoor
    @thazhavashukoor 6 років тому +272

    മാപ്പിള ഗാനം കണ്ണൂർ ശരീഫ് ആലപിക്കുമ്പോഴാണ് അതിന്റെ പരിപൂർണ്ണതയിലെത്തുന്നത്

  • @shaha583
    @shaha583 4 роки тому +32

    എന്തൊരുനല്ല വോയിസ്‌ അല്ലാഹ് മരണം വരെ നിലനിർത്തട്ടെ

    • @fousisaji
      @fousisaji 2 роки тому +1

      ആമീൻ 🤲

  • @jitheshkumarkk1845
    @jitheshkumarkk1845 3 роки тому +14

    ഒരു വരിയിലൂടെ തന്നെ കൊന്നു കളയുക എന്നൊക്കെ പറയില്ലേ....
    എന്താ ഒരു ഫീൽ.....😍😍😍😍😀

  • @knrajendran6871
    @knrajendran6871 6 років тому +377

    എന്റെ ഇഷ്ടപെട്ട പാട്ടുകാരൻ.. Shereefkka

  • @abdulrahmanem2237
    @abdulrahmanem2237 2 роки тому +26

    2022 ൽ ഈ പാട്ട് ഒരു പക്ഷേ കേട്ടത് ആയിരിക്കും
    ഫീലായ പാട്ട് 😭😭

  • @lakhonlytan8856
    @lakhonlytan8856 4 роки тому +44

    I don't understand language but I love this song ❤️ from Meghalaya 👍👍

  • @user-hv6kl5so4z
    @user-hv6kl5so4z Місяць тому

    മാപ്പിള പാട്ടിൻ്റെ രാജകുമാരൻ കണ്ണൂർ ഷെരീഫ് ഇക്ക❤❤❤❤❤

  • @harisms7078
    @harisms7078 3 роки тому +7

    2021ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ ?
    നീലം മുക്ക്👍

  • @sujithsujithraju9856
    @sujithsujithraju9856 4 роки тому +134

    2020 ഏപ്രിൽ മാസം കാണുന്നവർ ഉണ്ടോ

  • @hassankunhi2769
    @hassankunhi2769 7 місяців тому +5

    അങ്ങിനെ 2024 ലും ഞാൻ ഈ പാട്ട് കേൾക്കുന്നു, നിങ്ങളോ

  • @mrrayzmuhammed5677
    @mrrayzmuhammed5677 4 роки тому +229

    *2020 ഇൽ വന്നവർ*

  • @Futboledx
    @Futboledx 7 років тому +264

    മാപ്പിളപ്പാട്ട് ഒരത്ഭുമായി തോന്നിയത് ,,,,ഇക്കാ നിങ്ങള് പാടുമ്പോഴാണ്

    • @shafeekameer215
      @shafeekameer215 6 років тому +5

      Shaheer Mon അങ്ങനെ ഒന്നും പറയരുത്..പഴയ മാപ്പിളപ്പാട്ടുകൾ ഒന്ന് കേൾക്കണം..av ഇക്കാട ഒക്കെ..ഷരീഫ്ക്ക് മഹാനാണ്..അതൊക്കെ ശരിയാ..പക്ഷേ മാപ്പിളപ്പാട്ടിന്റെ രാജ സിംഹങ്ങൾ പുറകിലുണ്ട്..അവരെ മറന്ന് പറയരുത്

    • @shabeeralikp9118
      @shabeeralikp9118 6 років тому +1

      Shaheer Mon Io

    • @harisa.ka.k8564
      @harisa.ka.k8564 6 років тому +1

      Shaheer Mon Jo

    • @subid1148
      @subid1148 5 років тому +1

      സുപ്പര്‍

    • @user-lh9pe1ur9y
      @user-lh9pe1ur9y 5 років тому +1

      @@shabeeralikp9118 s

  • @Ishal_dubai
    @Ishal_dubai 4 роки тому +7

    മലബാറിന്റെ മനസ്സിൽ മാപ്പിള പാട്ടുകൾ കൊണ്ട് പ്രണയം നിറച്ച രാജകുമാരൻ ശെരീഫ്ക്ക

  • @ansza1855
    @ansza1855 3 роки тому +3

    ഈ പാട്ടിൻ്റെ ഫീൽ മുഴുവനും കിട്ടണമെങ്കിൽ aa ചരിത്രം കൂടി മനസ്സിലാക്കണം... എന്നിട്ട് ഈ പാട്ട് കേട്ടാൽ വിരഹവും സങ്കടവും ഭയവും എല്ലാം ഉള്ള ഒരു ഫീലാണ്.. കണ്ണുകൾ അറിയാതെ നിറയും.. വരികൾ അസാധ്യം.. പാട്ട് അതിമനോഹരം... ഒരു ദിവസം എത്ര തവണ കേൾക്കും എന്നറിയില്ല.. ഇഷ്ടം.. 💕

  • @jasirjasir1090
    @jasirjasir1090 Рік тому +5

    ശബ്ദം കേട്ടിട്ട് Skip ചെയ്യാൻ തോന്നുന്നില്ല 😍❤️

  • @CMSALAMCHULLITH
    @CMSALAMCHULLITH 7 років тому +173

    മാപ്പിള ഗാന ശാഖയിൽ കണ്ണൂർ ഫെരീഫിന്റെ സംഭാവന മഹത്തരമാണ് .പൂർണ്ണമായും അർപ്പണ മനോഭാവത്തോടെ അദ്ദേഹം ഈ രംഗത്ത് ഇന്നും എന്നും സജീവമായി നിലനിൽക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു .

  • @reejaramanan2736
    @reejaramanan2736 2 роки тому +5

    എന്റെ ഫ്രണ്ട് എനിക്ക് വേണ്ടി പാടി തരാറുണ്ട് ഈ song love you നുജുമാ....... 🥰🥰🥰🥰🥰🥰🥰

  • @shabeershabeer406
    @shabeershabeer406 3 роки тому +1

    2020 kelkkunnavaru undo epattu sheerif ikkadey pattukalu ellum powali

  • @isra6665
    @isra6665 3 роки тому +2

    എപ്പോഴെങ്കിലും ഒന്ന് വന്നു കേൾക്കുന്നത് ഒരു രസം ആണ്
    😌😌❤️❤️

  • @kayyoppu-83
    @kayyoppu-83 5 років тому +175

    അസൂയ ആണ് എനിക്കെന്നും പാട്ടുകാരോട്

  • @umarfarkufarku4711
    @umarfarkufarku4711 6 місяців тому +9

    2024 kelkunnawar undu

  • @ttksanthoshkidanhi4756
    @ttksanthoshkidanhi4756 4 роки тому +1096

    കൊറോണ കാലത്ത് ഈ പാട്ട് കേട്ടവർ ഉണ്ടോ?

  • @abdu_ktd6827
    @abdu_ktd6827 2 роки тому +11

    പഴയ പാട്ടുകളിലെ ചില കമ്മന്റുകൾ,
    ഇന്ന് കേട്ടവർ
    ഇന്നലെ കേട്ടവർ
    മിനിഞ്ഞാന്ന് കേട്ടവർ
    നാളെ കേൾക്കുന്നവർ
    2021 ഇൽ കേൾക്കുന്നവർ
    അങ്ങനെ പോകുന്നു...........
    🤣🤣🤣🤣🤣

    • @Riya-wu2xg
      @Riya-wu2xg 2 роки тому +2

      Eni 2022 il kelkunnavar ennavum...🤭😀😜

    • @abdu_ktd6827
      @abdu_ktd6827 2 роки тому

      @@Riya-wu2xg 😁😁

  • @jwalavision1216
    @jwalavision1216 7 років тому +325

    മധുരമായ ശബ്ദത്തിന് ഉടമയായ ഷെരീഫ് ഏത് ഗാനം ആലപിച്ചാലും അത് മനോഹരമായിരിയ്ക്കും

  • @sameererankulam1615
    @sameererankulam1615 5 років тому +59

    ഒരു രക്ഷയും ഇല്ല ഇക്ക... ഇഷ്ടം ഒരുപാട്

  • @hashimka5118
    @hashimka5118 Рік тому

    ഈ പാട്ട് മുൻപും പല തവണ കെട്ടിട്ടുണ്ടെങ്കിലും ഈ വേർഷൻ വേറൊരു മൂഡ് ആണ് 🌹

  • @ratheeshpeethambaran3764
    @ratheeshpeethambaran3764 5 років тому +3

    ഷെരീഫ് ഇക്ക നിങ്ങള് ഒരു രെക്ഷയും ഇല്ല...💕👏👏👏👌👌👌👌👌🙏🙏🙏🙏🙏🙏

    • @user-uk5jq4mp7v
      @user-uk5jq4mp7v 5 років тому

      അഹങ്കാര മില്ലാത്ത പാട്ടുകാരൻ

  • @ibnumuhyidheentk9711
    @ibnumuhyidheentk9711 7 років тому +244

    പകരക്കാരനില്ലാത്ത ഗായഗൻ

  • @nishadmohd5832
    @nishadmohd5832 3 роки тому +707

    2021ലും ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ.

  • @faisalafsipv7557
    @faisalafsipv7557 Рік тому +5

    എരഞ്ഞോളി മൂസക്ക
    കണ്ണൂർ ശരീഫ് 🌹🌹🌹🌹

  • @mithuv69
    @mithuv69 4 роки тому +2

    Sa re ga ma pa kand kand ishtaayi vannavarindooo

  • @sajusajup284
    @sajusajup284 6 років тому +21

    ഇതൊക്കെയാണ് മാപ്പിളപ്പാട്ട് ,
    അതി മനോഹരം എത്ര കേട്ടാലും മതിയാവൂന്നില്ല !!
    കണ്ണൂർ ശരീഫിൻ്റേ ആദ്യത്തെ കാസറ്റ്, ഇതോടെ ആള് ഫീൽഡിലെ സുൽത്താനായി

  • @evaeva4960
    @evaeva4960 4 роки тому +3

    മാപ്പിളപ്പാട്ടിന്റെ പകരം വെക്കാനില്ലാത്ത സുൽത്താൻ 🤩

  • @farusekkifarusekki155
    @farusekkifarusekki155 2 роки тому

    ade manoharamaya oruganam padikkond nammu priyangaranaya kannur Shareef😍😍😍😎

  • @jincyjincy6490
    @jincyjincy6490 4 роки тому +1

    I'm from karnataka sherifka ningal keralathinde abhimanamanu I love you

  • @kabeervattekad6512
    @kabeervattekad6512 4 роки тому +6

    Corona timel ee song kelkkunnavr indange like cheyy

  • @Aesthete95
    @Aesthete95 2 роки тому +7

    I am a regular visitor here bcz I can relate this song with my life...

  • @shemeerbspemr7236
    @shemeerbspemr7236 Рік тому

    പഴയകാല മാപ്പിളപ്പാട്ടുകൾ പുതിയ ഓർ ക്കസ്‌ട്രയിൽ മനോഹരമാക്കി ആ പാട്ടുകളെ ജനഹൃദയങ്ങളിൽ എത്തിച്ച ആളെന്ന നിലയിൽ അദ്ദേഹം മാപ്പിളപാട്ടിന്റെ രാജകുമാരൻ എന്നറിയപ്പെട്ടു

  • @afsalkunjappu8614
    @afsalkunjappu8614 2 роки тому +1

    2050 ആയാലും ഇതിന്റെ monj മായൂല 🙌🙌🙌🙌🙌

  • @saygood5443
    @saygood5443 4 роки тому +91

    2020 January യില്‍ ഈ പാട്ട് ആരെങ്കിലും കേട്ടോ??

    • @aqsa4694
      @aqsa4694 4 роки тому +1

      rouf p ജനുവരി 6 2020

    • @lio12345
      @lio12345 4 роки тому

      ഏപ്രിൽ ആയാൽ കുഴപ്പം ഉണ്ടോ

    • @mumthazmoideen6394
      @mumthazmoideen6394 4 роки тому

      Ver...gooodsong

  • @faisalkodur7039
    @faisalkodur7039 6 років тому +96

    മാപ്പിള പാട്ട് അത് ഏതായാലും ശരി കലക്കി കയ്യിൽ തരാൻ ഇക്കാനെ കഴിഞ്ഞിട്ടേ ഉള്ളു .super

  • @muthumaala4374
    @muthumaala4374 3 роки тому +1

    അധികം ആരും കേട്ടിട്ടില്ലാത്ത , കണ്ണൂർ ഷരീഫ് ഇരുപതു വർഷങ്ങൾക്കു മുൻപ് ആലപിച്ച ഹൃദയസ്പർശിയായ ഗാനം.

    • @muthumaala4374
      @muthumaala4374 3 роки тому

      ua-cam.com/video/qQ_EN6WDWHQ/v-deo.html

  • @fayizpullara3219
    @fayizpullara3219 3 роки тому

    അടി പൊളി.......... ഇടക്കൊക്കെ ഇതിങ്ങനെ കേള്‍ക്കണം

  • @user-pp2or7it6g
    @user-pp2or7it6g 5 років тому +46

    അഞ്ചിൽ പത്തു മാർക്ക് all the best shareef👌👍

  • @sulaikasuhaibsulaikasuhaib8581
    @sulaikasuhaibsulaikasuhaib8581 5 років тому +16

    മാപ്പിള ഗാനരചയിതാവിനും ശരീഫ്‌ക്കാക്കും നൂറ്‌ചുവപ്പൻ അഭിവാദൃങ്ങൾ

  • @aliphcollegelife5377
    @aliphcollegelife5377 Рік тому +1

    2023 ലും ഈ പാട്ടിനെ ഇഷ്ടപ്പെടുന്നവർ ഉണ്ടോ?

  • @sadiqpt7907
    @sadiqpt7907 2 роки тому +1

    2022 യിലും ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ

  • @ymsuhail7646
    @ymsuhail7646 4 роки тому +32

    *2020 ലും കേട്ട് കൊണ്ടിരിക്കുന്നു...* ! ♥

  • @sherifabeevibeevi9867
    @sherifabeevibeevi9867 3 роки тому +3

    എത്ര വർഷം കഴിഞ്ഞാലും ഈ പാട്ട് മനോഹരം

  • @4brothers976
    @4brothers976 2 роки тому +2

    2022lum ഇ പാട്ട് കേൾക്കാൻ വന്നവരുണ്ടോ ♥️♥️

  • @muneeramuni2816
    @muneeramuni2816 4 роки тому +1

    Polichu adipoli 👍

  • @hebaa.r8705
    @hebaa.r8705 5 років тому +19

    Njan oru gaayakarudeyum fan alla. I like this song very much because of the content of the song. One of our beloved Prophets Mr. Yusuph Alahi Salam's Life story 💝👍Alhamdulillah.

  • @althubilla1038
    @althubilla1038 6 років тому +26

    ഏതു പാട്ടായാലും സൂപ്പർ. എത്ര കേട്ടാലും മതിയാകില്ല ശരീഫ്ക്ക

  • @basithmayanad8758
    @basithmayanad8758 10 місяців тому

    ഈ പാട്ട് ഷെരീഫ്ക്കാ
    തന്നെ പാടണം എന്നാ
    ലെ ആ പാട്ട് കേൾക്കാ
    ൻ ഒരു മൂഡ്‌ ഉണ്ടാകുള്ളൂ..
    സൂപ്പർ ഷെരീഫ്ക്കാ... 👍👍
    👌👌

  • @blackcatfamily540
    @blackcatfamily540 3 роки тому +10

    2020 il e patt kelkkan vannavar like adi

  • @syedalavi8447
    @syedalavi8447 5 років тому +4

    My favorite singer in mappila Songs....... Love you ഷരീഫ്ക്ക......

  • @user-jv1wb4kb5x
    @user-jv1wb4kb5x 4 роки тому +161

    2019 octobril kanunnavar aarokke?

  • @afraaf8327
    @afraaf8327 3 роки тому

    corona kalathum eppozhum kelkarund ishtamanu ee song wow beutiful song masha allah

  • @user-wp5hu3xx3h
    @user-wp5hu3xx3h Рік тому +2

    2023 ഇൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ 😊

  • @amalabraham7659
    @amalabraham7659 4 роки тому +376

    Njan Muslim alla. But, ethra years aayi kelkkunnu. Ippozhum kettu kondirikkunnu. Nice tune, nice voice, nice singing but, moosakka de athrem varilla😥. Like it. Music nu religion illa.

    • @sirajtp3409
      @sirajtp3409 4 роки тому +4

      Correct 😍😍😍🤗🤗🤗

    • @RASDREAMWORLD
      @RASDREAMWORLD 4 роки тому +9

      Tunum voisum onnum alla, artham manassilaakunnuvenkil nalloru charithra kadhayaanu ith.

    • @shaiminashaimi9888
      @shaiminashaimi9888 4 роки тому +1

      @@sirajtp3409 fd&fdddddtt

    • @limo802
      @limo802 4 роки тому +1

      @@shaiminashaimi9888 😊

    • @abdulkadartaikabdi3337
      @abdulkadartaikabdi3337 4 роки тому +2

      1988 il erangiya cassettanu..raghavan mashanu music

  • @shaikrameezart_vlog4360
    @shaikrameezart_vlog4360 4 роки тому +26

    2020' il kanan vannor indo?

  • @NYT_FURY13
    @NYT_FURY13 2 роки тому

    ഈ പാട്ട് search ചെയ്തപ്പോൾ വന്ന എല്ലാം കേട്ട് നോക്കി..കണ്ണൂർ ശരീഫ്കാന്റെ voice,രീതി എന്തോ ഒരു പ്രത്യേകത..മറ്റ് ഏതിനേക്കാളും....

  • @theanonymousrider5634
    @theanonymousrider5634 3 роки тому +1

    2021, 2022, 2023, 2024, 2025, എന്നും ആളുണ്ടാവുമെന്നറിയാം ♥️

  • @sreenish2073
    @sreenish2073 3 роки тому +8

    ഏറെ ഇഷ്ട്ടമുള്ള പാട്ട് ♥️

  • @UmerulShanid
    @UmerulShanid Місяць тому +5

    2035 kanunnavar ndo

  • @deepasivadas1949
    @deepasivadas1949 2 роки тому +1

    ഒരു പാട് ഇഷ്ടമാണ് ഇ പാട്ട്

  • @aseemjuntion
    @aseemjuntion 3 роки тому +1

    2021 ലും പാട്ട് കേള്‍ക്കുവാന്‍ എത്തിയവര്‍.

  • @shahncreativity2641
    @shahncreativity2641 2 роки тому +4

    2022ൽ ഈ പാട്ട് കേൾക്കുന്നവർ ഇവിടെ come on😌

  • @mehaboobamehak2010
    @mehaboobamehak2010 4 роки тому +3

    Kusumathen poovinee...🎶😍

  • @sakeenasakeena3890
    @sakeenasakeena3890 2 роки тому

    ശരീഫ് ക്കാ ഞാൻ ഇപ്പോഴാണ് നിങ്ങളെ ഈ പാട്ട് കേൾക്കുന്നത് കൺഗ്രാജുലേഷൻസ്👍👍👍👍 അടിപൊളി അടിപൊളി🙏🙏🙏🙏

  • @RehanaHaneef-qf6wd
    @RehanaHaneef-qf6wd 2 місяці тому

    My favorite song💓💗 Masha Allah quite voice

  • @sadysadhiq1403
    @sadysadhiq1403 6 років тому +18

    Masha Allah superb song. So many time I searched this song now I found thank you sir.

  • @shyjucm1635
    @shyjucm1635 5 років тому +25

    ഓടകുഴൽ വാദകൻ poli

  • @subikasinadh4571
    @subikasinadh4571 Рік тому +1

    നിലനിൽക്കുന്ന ശബ്ദം...my fvrt singer

  • @muhammadsherief9261
    @muhammadsherief9261 3 роки тому +2

    2021 ഇൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ