ഉണ്ടൊസഖി ഒരുകുല മുന്തിരി വാങ്ങിടുവാനായ് | Kannur Shareef

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 625

  • @sathysuresh3625
    @sathysuresh3625 Рік тому +85

    എൻ്റെ അച്ചൻ്റെ പ്രിയപ്പെട്ട പാട്ടാണ്.
    എൻ്റെം ,എപ്പോ കേട്ടാലും അവസാന വരികൾ കേൾക്കുമ്പോ കരച്ചിൽ വരും.ഷരിഫീക്കാ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ🙏❤️

  • @sasikaladevi8408
    @sasikaladevi8408 Рік тому +20

    മധുരം മധുരം THIRUMADHURAM
    കനിവിന്റെ ദൈവീക സ്വര സാന്നിദ്ധ്യം..... സ്വപ്ന sannibhsmaya Dharmikatha....khaleefa UMAR

  • @preethiukrajubahi9933
    @preethiukrajubahi9933 2 роки тому +21

    Shareef ikka എനിക്ക് ഇഷ്ടംആണ് ikka സോങ് എല്ലാം..... Tv ഷോ ♥️👍👍👍ഒരു ജാഡ ഇല്ല God bless you

  • @appunnimanikandan97
    @appunnimanikandan97 Рік тому +13

    മാപ്പിളപ്പാട്ടിൽ എന്റെ favourite song😍😍😍😍❤️❤️💯

  • @shamsushamsu1338
    @shamsushamsu1338 2 роки тому +48

    രണ്ടാം ഉമർ എന്നറിയപ്പെട്ട ഉമർ ബിൻ അബ്ദുൽ അസീസ്(റ) ന്റെ സുന്ദര ചരിതം.ശരീഫ്ക്ക നല്ല ഗാനം.ഇത് എഴുതിയ റഹീം കുറ്റ്യാടിയുടെ ഖബർ അള്ളാഹു സ്വർഗത്തോപ്പാക്കി കൊടുക്കട്ടെ, ആമീൻ.

  • @georgemadathiparambil1665
    @georgemadathiparambil1665 2 роки тому +5

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഗായകനാണ് ഇക്ക അടിപൊളിയായിട്ട് പാടിയിട്ടുണ്ട് ഇതിന്റെയൊക്കെ ട്രാക്കുകൾ ഇറങ്ങിയിട്ടുണ്ട് വെരി ഗുഡ്

  • @arun.kkuttappan8626
    @arun.kkuttappan8626 3 роки тому +109

    കണ്ണൂർ ഷെരീഫ് ഇക്കാ..... എന്തൊരു ഫീൽ ആണ് നിങ്ങളുടെ പാട്ടിനു....❤️

  • @jamsheeravm418
    @jamsheeravm418 2 роки тому +16

    ശരീഫ് ക്കയുടെ കൂടെ ഹൈപിച് പാടി ആ പെൺകുട്ടിയും കട്ടക്ക് പിടിച്ചു നിന്നു... അടിപൊളി

    • @jamaludheenkb7438
      @jamaludheenkb7438 2 роки тому

      പെൺകുട്ടി തെറ്റ് പാടുന്നു..ലിറിക്..അർത്ഥം..നോക്കി പാടാൻ ശ്രമിക്കുക

  • @muhammedshareef6963
    @muhammedshareef6963 2 роки тому +15

    ശരീഫ്ക്ക മനസ്സിലേക്ക് ആയനിറങ്ങുന്ന ആലാപനം 🥰

  • @songmusic2529
    @songmusic2529 2 роки тому +40

    ശരീഫ് പാടിയാൽ എല്ലാചേരുവകളും ഒത്തുചേരുന്നു.

  • @gopiuncle1211
    @gopiuncle1211 3 роки тому +15

    Adipoliyayi randuperkkum big selut god bless you

  • @shameemedavanna715
    @shameemedavanna715 3 роки тому +93

    ഈ ഗാന രചയിതാവ് മൗലവി റഹീം കു റ്റ്യാടി ഈയിടെ ഈ ലോകത്തോട് വിട പറഞ്ഞു,, ചരിത്ര സത്യങ്ങൾ മനോഹരമായി കോർത്തെടുത്ത് ഗാനം രചിച്ച മൗലവി ,, അല്ലാഹു സ്വർഗ്ഗം നൽകിയനുഗ്രഹിക്കട്ടെ ഈ ഗാനം കേൾക്കാത്തവരായി ആരുമുണ്ടാവില്ല

  • @jamaludheenkb7438
    @jamaludheenkb7438 2 роки тому +4

    കോടികൾ മുടക്കി മണി സൗധങ്ങൾ പണിയുന്നവർക്ക് ഒരു താക്കീതാണീ ഗാനം. കോടീശ്വരന്മാരാകാൻ വേണ്ടി ഇന്ന് ആളുകൾ അധികാരത്തിൽ കയറുന്നു. അന്ന് കോടീശ്വരപുത്രൻ അധികാരം കിട്ടിയപ്പോൾ യാചകനാവുകായിരുന്നു..

  • @muhammedrafeeq7161
    @muhammedrafeeq7161 2 роки тому +110

    ഉമർ റളിയള്ളാഹു അൻഹു ലോകം കണ്ട നീതിമാനായ ധീരനായ ഭരണാധികാരി

    • @K.S.Iqbal-
      @K.S.Iqbal- 2 роки тому +4

      ഏറ്റവും കൂടുതൽ യുദ്ധം നടത്തിയിട്ടുള്ള ഉമർ എങ്ങനെ നീതിമാൻ ആകും

    • @ummerfarooque4284
      @ummerfarooque4284 2 роки тому +10

      The song theme not about Umar bnu kathab and it's about umar bnu Abdul azeez

    • @abdulrasakh1726
      @abdulrasakh1726 2 роки тому +8

      @@K.S.Iqbal- നീതി നടപ്പാക്കാനും യുദ്ധം ചെയ്യാം.

    • @Shahijazira
      @Shahijazira 2 роки тому +5

      രണ്ടാം ഉമർ എന്നറിയപ്പെടുന്ന ഉമർ ഇബിനു അബ്ദുൽ അസിസ്.(ഒന്നാം ഉമർ ഉമർ ഇബിനു ഹതാബ് )

    • @kingswafwan4140
      @kingswafwan4140 Рік тому +1

      ഇത് ആ ഉമർ അല്ല 😂😂

  • @AshokKumar-k1r3w
    @AshokKumar-k1r3w Рік тому +2

    ശരീഫിക്ക സൂപ്പർ 👍👍👍❤️❤️❤️

  • @ramanimurali5103
    @ramanimurali5103 3 роки тому +128

    അധികാരം കൈവന്നപ്പോൾ ഫക്കീറായി... ഇതാണ് ആരും മനസ്സിലാക്കാത്തത്...❤

    • @shajunior0shaikh
      @shajunior0shaikh 2 роки тому +3

      Yes

    • @anvarianvari1656
      @anvarianvari1656 2 роки тому +20

      ഭരണാധികാരി ആയപ്പോൾ എല്ലാ ആർഭാടങ്ങളും ഒഴിവാക്കി ഒരു ദരിദ്രനായി മാറി. ഫഖീർ എന്നാൽ ദരിദ്രൻ എന്നാണ് അർത്ഥം.

    • @asharafu4800
      @asharafu4800 2 роки тому +1

      @@anvarianvari1656 njan ithrayum dhivasam fakheer ennal Dhushtanayi ennanu vijarichathu

    • @akbarakku819
      @akbarakku819 2 роки тому +1

      നിങ്ങൾ എന്താണ് മനസ്സിലാക്കിയത്?

    • @shahidatholi3959
      @shahidatholi3959 2 роки тому +2

      @@asharafu4800
      .. ć

  • @TITAN_SANU
    @TITAN_SANU Рік тому +2

    ശരീഫ്ക്ക ഈ പാട്ട് ഒരു ദിവസം തന്നെ ഒരു പാട് പ്രാവശ്യം കേൾക്കും നന്നായിട്ട് പാടിട്ടുണ്ട് ഈ പാട്ട് കേൾക്കുമ്പോൾ കരച്ചിൽ വരും

  • @sunithasuni8972
    @sunithasuni8972 Рік тому +7

    മുന്തിരി തിന്ന രസം ഉണ്ട് പാട്ടിന്

  • @12RAZACK
    @12RAZACK 2 роки тому +5

    ഷെരിഫ്ഫ് കാക്ക ആണ് ഈ പാട്ടിനെ മനോഹരം ആക്കിയത്.. Congrats

  • @dawoodthekkan4129
    @dawoodthekkan4129 3 роки тому +80

    ഈ പാട്ട് എഴുതിയ വ്യക്തി രണ്ട് ദിവസം മുൻപ് വഫാത്തായി അല്ലാഹു പൊറുത്തു കൊടുക്കട്ടെ

  • @MasterCraft87
    @MasterCraft87 3 роки тому +24

    വലിയൊരു ഇതിഹാസ ചരിത്രം പറഞ്ഞ ഗാനം Great

  • @majeedkp2622
    @majeedkp2622 Рік тому +2

    വായാട് മജീദിൻറ്റെ അൽഭുത പാടുകൾ

  • @bilaalmonbilaalmon5221
    @bilaalmonbilaalmon5221 3 роки тому +48

    മാപ്പിളപ്പാട്ടിൽ എനിക്ക് ഒരു ഇഷ്ടപ്പെട്ട ഗായകനാണ് കണ്ണൂർ ശരീഫ് ക ശരീഫ് ക യുടെ ഗാനം ഞാൻ യൂട്യൂബിൽ എപ്പോഴും കാണാറുണ്ട്

    • @safwansafu880
      @safwansafu880 3 роки тому +1

      Athinu?

    • @muhdashraf4403
      @muhdashraf4403 3 роки тому

      0p🤣

    • @habeebacholayil4138
      @habeebacholayil4138 3 роки тому

      Sopping 😊

    • @Sreeja123
      @Sreeja123 2 роки тому

      മാപ്പിള പാട്ട് ഏതാണെങ്കിലും അതിന് ഭയങ്കര ഫീലായിരിക്കും

  • @noushadpm3425
    @noushadpm3425 Рік тому +5

    പീർക്കാന്റെ പിന്മുറക്കാരൻ. വേറെ ആരും ആ ലെവലിലേക്ക് ഉയർന്നിട്ടില്ല.. അത് പീർക്ക തന്നെ പറഞ്ഞിട്ടുണ്ട്. ഞാനും ഒരു ചെറിയ പാട്ട് എഴുത്ത് കാരൻ ആയിരുന്നു. എന്റെ വരികൾ അദ്ദേഹം പാടിയിട്ടുണ്ട്...

  • @sajeevsivadasan8503
    @sajeevsivadasan8503 2 роки тому +11

    sereef... moulavi raheem kuttyaady eena nalla kavi ezhuthiyathu hrudyamaayi paadiyirikkunnu.. ithoru charithram aanu.

  • @rafeekahassen2443
    @rafeekahassen2443 3 роки тому +74

    കണ്ണൂർ ഷെരീഫിന്റെ എല്ലാപാട്ടുകളും എനിക്കിഷ്‌ഠമാണ്

  • @sameercv5526
    @sameercv5526 2 роки тому +16

    തൻസീർ കൂത്തുപറമ്പ് ഒന്നു കേൾക്കട്ടേ അവന്റ ഒരു ഉണങ്ങിയ ഒരു കൊച്ചു ഗ്രാമത്തിൽ ഉണ്ട്

    • @Rolex-tu5zj
      @Rolex-tu5zj 2 роки тому +1

      ഇന്നുവരെ മാപ്പിളപ്പാട്ട് പാടാതെ മാപ്പിളപ്പാട്ട് ഗായകൻ എന്നപേര് ലഭിച്ച വളരെ ചുരുക്കം ആളുകളിൽ ഒരാൾ
      ............ തൻസീർ കൂത്തുപറമ്പ്..............

  • @mullatailoring1836
    @mullatailoring1836 4 місяці тому +3

    2024 il kaanunnavarundo😅

  • @Anas-sx6ww
    @Anas-sx6ww 3 роки тому +59

    ശരീഫ് ഇക്കാ നിങൾ എന്നും നമ്മടെ മുത്താണ് ❤️

  • @abdulrazacknangeari1368
    @abdulrazacknangeari1368 3 роки тому +6

    ലളിതമാണ് ജീവിതം ആർത്തി അശാന്തിയാണ്.ഒരു വലിയ ചരിത്രം ചുരുക്കം വരികളിലുടെ പകർത്തി ഈ ലോകത്തിന് ജീവിതത്തിന് നശ്വരതയുടെ മഹത്തായ പാഠം പഠിപ്പിച്ച് കടന്ന് പോയ ഗാനരചയിതാവ് റഹിം മൗലവിക്ക് പ്രാത്ഥാനകളോടെ

  • @ziyaarakphmediamedia5305
    @ziyaarakphmediamedia5305 2 роки тому +62

    ഈ പാട്ടൊക്കെ ലോകവസാനം വരെ പാടാൻ ആൾ ഉണ്ടാവും ഏകദേശം 40വർഷം ആയി ഈ പാട്ട് ഇറങ്ങിട്

  • @youtubecomment5833
    @youtubecomment5833 2 роки тому +9

    കേൾക്കാൻ എത്ര മനോഹരമായ പാട്ട് അതിലും ഉപരി അതിൽ ഉൾകൊള്ളിച്ചിട്ടുള്ള ചരിത്രവും. ❤️

  • @subithomas5198
    @subithomas5198 2 роки тому +5

    My fab song 🥰🥰🥰🥰സൂപ്പർ singing👍👍

  • @mohammedshafeeqkk274
    @mohammedshafeeqkk274 3 роки тому +40

    ഇക്ക നിങ്ങൾ പൊളിച്ചു 👍👍👍❤

  • @santhaunnikrishnan518
    @santhaunnikrishnan518 3 роки тому +15

    നാൽ പത് കൊല്ലങ്ങൾക്ക, മുൻപ് മാഞ്ഞാലി ചന്ദനക്കുത്തിന് കേട്ടതിനു ശേഷം ഈ പാട്ടു് കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം

  • @subairc7440
    @subairc7440 2 роки тому +19

    ആ പഴയ കുട്ടിക്കാലം ഓർമ്മ വരുന്നു

  • @divinlalck577
    @divinlalck577 2 роки тому +62

    എന്റെ പ്രിയപെട്ട ഗായകൻ❤️❤️❤️

  • @maymoonanasir9904
    @maymoonanasir9904 Рік тому +3

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പാട്ട് ആണ് ഇത്

  • @rejinrajan5990
    @rejinrajan5990 Рік тому +3

    Adipoli song. Love to listen again

  • @kabeerbasheer9553
    @kabeerbasheer9553 2 роки тому +8

    രണ്ടുപേരും നന്നായി പാടിയിട്ടുണ്ട്. രണ്ടുപേരുടെയും ശബ്ദം അടിപൊളി 💯

  • @mksreedharan1032
    @mksreedharan1032 Рік тому

    I am watching it from Andaman Islands,Portblair. I use to come to wandoor yearly.Sorry I could not
    Watch it as it was loaded.Kanoor
    Sheriff, sweet voice,nice singing
    Ofcourse lady also.All the best to
    You.🙏

  • @latheeflathered6030
    @latheeflathered6030 3 роки тому +4

    ചരിത്രം മാറിപോയി ഇക്ക പോട്ടെ അനുപല്ലവി 😄😄😄😄

  • @faisalnadapuram1385
    @faisalnadapuram1385 2 роки тому +5

    ശരീഫിക തകർത്തു പാടി.💝💝💝💝💝💝💝💝
    കൂടെ പാടിയ ആരാണ് അവളെ കൊണ്ട് പറ്റുന്നതുപോലെ കൊളമാക്കിയിട്ടുണ്ട്

  • @ajikumarcrown7665
    @ajikumarcrown7665 3 роки тому +8

    അടിപൊളി.... Super

  • @ayyoobtech5442
    @ayyoobtech5442 3 роки тому +41

    Shareefkka തന്നെ ഫുൾ പാടിയാൽ മതിയായിരുന്നു

  • @sajeersajeer4456
    @sajeersajeer4456 2 роки тому +8

    അടിപൊളി 😍😍

  • @naastv5929
    @naastv5929 3 роки тому +39

    എന്തൊരു അർഥവത്തായ പാട്ട്...

  • @haneefachemmala5151
    @haneefachemmala5151 2 місяці тому

    നന്നായി പാടി രണ്ട് പേരും

  • @myworld9414
    @myworld9414 3 роки тому +9

    Masha allah
    Adipoli👍👍

  • @abbas6720
    @abbas6720 3 роки тому +1

    Marhoom Abu sahalayude super varikal. Thanks

  • @nihadanihad9447
    @nihadanihad9447 3 роки тому +8

    😍😍😍😍 polichu makelle

  • @زينزين-ق8ح4ش
    @زينزين-ق8ح4ش 2 роки тому

    Polichu muthe....adi poli super

  • @rajeevankalarikkal9650
    @rajeevankalarikkal9650 2 роки тому +5

    Super..........

  • @subaidhaputhalath6650
    @subaidhaputhalath6650 Рік тому

    Poli ithilum ini enth venam

  • @jaleelajiaji4552
    @jaleelajiaji4552 2 роки тому

    Shereefkaa onnum pareyanila poichadukki 😍😍

  • @muhammedshareef6963
    @muhammedshareef6963 2 роки тому +57

    2022 ayalum 2050 കേട്ടാലും ഖൽബിൽ നിന്ന് മായാതെ നിൽക്കുന്ന ശരീഫ്ജി യുടെ ആ മധുരമായി ആലപിച്ച പാട്ട് 🌹🤝

  • @leomessifan-t7x
    @leomessifan-t7x 3 роки тому +27

    നന്നായി പാടി 👍👍good 😍😍😘😘

  • @shabeebk831
    @shabeebk831 3 роки тому +382

    2022 kanunnavarundo 😁

  • @shabeebrahmant7590
    @shabeebrahmant7590 3 роки тому +63

    വല്ലാത്തൊരു ഫീൽ masha allah

  • @cvrtalks3430
    @cvrtalks3430 Рік тому

    പാട്ട് കേൾക്കാത്ത ആളാണ് ഞാൻ. പക്ഷെ ഈ മാപ്പിളപാട്ടിന്റെ അർത്ഥം അറിഞ്ഞു കരച്ചിൽ വന്നു. 👍

  • @lanaliyalaamiisvlog7045
    @lanaliyalaamiisvlog7045 2 роки тому +2

    Ikka❤️ fan ❤️❤️🥰🥰 iniyum kurea kaalaam ilkayude kude katta support undaakum een ullavar ivde like

  • @gopiuncle1211
    @gopiuncle1211 3 роки тому +22

    Manasil tharakkunna gaanam super

  • @ellanjanjayikum9025
    @ellanjanjayikum9025 Рік тому +1

    Nice singing and lyrics 🙏💕💕💕

  • @sumangalanair135
    @sumangalanair135 2 роки тому +2

    Wow athimohrm enum epozum 👌👌🙏🙏🙏🙏🙏🙏

  • @najmahussain2256
    @najmahussain2256 22 дні тому

    ഇന്നത്തെ ലോകത്തിൽ എത്ര നല്ല പാഠം വേറെ ഇല്ല. ഇന്ന് ഒന്നും ഇല്ലാത്തവർ ആണ് ഭരണം കിട്ടുമ്പോൾ കള്ള പണത്തിൽ മുങ്ങുന്നു 😢

  • @abduljaleel6337
    @abduljaleel6337 3 роки тому +13

    Super. കരയുന്ന മുഖം

  • @mmvhstube
    @mmvhstube 2 роки тому +9

    Blessed singer Shareef ikka

  • @Sushilnai111
    @Sushilnai111 Місяць тому

    Ufff vera level ❤❤❤

  • @hazitips3558
    @hazitips3558 3 роки тому +3

    Karanjupoyi shareefka....

  • @anil.m347
    @anil.m347 2 роки тому +1

    എനിക്ക് ഇദ്ദേഹത്തെ ഒന്ന് കാണണം..ഇന്ന് വരെ അതിനു കഴിഞ്ഞിട്ടില്ല്യ..കാത്തിരിക്കുന്നു

  • @pathuz2vlogs398
    @pathuz2vlogs398 4 роки тому +10

    Supper kanurr shareef

  • @asharafu4800
    @asharafu4800 2 роки тому

    Oro Malayaliyudeyum Abhimanam
    Nammude Sontham Shereefka

  • @manojmohitha1667
    @manojmohitha1667 Рік тому +3

    👌👌👌

  • @sageersageer4623
    @sageersageer4623 Рік тому

    സൂപ്പർ ❤️❤️❤️

  • @insafvlogtech7464
    @insafvlogtech7464 2 роки тому +1

    Shareefkayudu pattu ishttamnu

  • @gopiuncle1211
    @gopiuncle1211 3 роки тому +1

    Randuperum manoharamakki big selut

  • @rameezaalfa2629
    @rameezaalfa2629 3 роки тому +9

    👌Supper💓

  • @muhammadunais5971
    @muhammadunais5971 3 роки тому +15

    Shareefka polichu

  • @moideenkutty6587
    @moideenkutty6587 2 роки тому

    Nalla. Pole. Aswadichu. Good

  • @rosephotography8987
    @rosephotography8987 3 роки тому +5

    Kannoor shareef ishttam

  • @kamarudheenms9934
    @kamarudheenms9934 3 роки тому +2

    Kannur. SHEREEFENTE. എല്ലാ. Pattum. ഇഷ്ട്ടമാണ്

  • @abbas6720
    @abbas6720 3 роки тому +6

    Music teams are very nice. Thanks

  • @na_zmal_
    @na_zmal_ 2 роки тому +1

    2023 kaanunna varundooo

  • @anwarsadik8606
    @anwarsadik8606 3 роки тому +5

    Sharefkka Super Annalum Egane😍

  • @gopiuncle1211
    @gopiuncle1211 3 роки тому +20

    Ethra keettalum madivaratha ganam

  • @envoguenadapuram
    @envoguenadapuram 8 місяців тому

    മാപ്പിള പാട്ട് nta സുൽത്താൻ

  • @jabijabin2928
    @jabijabin2928 3 роки тому +5

    സൂപ്പർ 👍

  • @sahulhameed9120
    @sahulhameed9120 4 роки тому +6

    I sapoot shareef

  • @ishazhut2261
    @ishazhut2261 3 роки тому +4

    Super 👍👌👌

  • @sudhaprasannan4660
    @sudhaprasannan4660 3 роки тому +1

    Super song ekka

  • @ishazhut2261
    @ishazhut2261 3 роки тому +3

    Orupad thavana keettuuu super 👍👍

  • @sajjadk413
    @sajjadk413 Рік тому +3

    ആചരിത്രം പാട്ടിലൂടെ ആണെങ്കിലും കേൾക്കുമ്പോൾ രോമാഞ്ചം വരും ഇങ്ങനെ ഉള്ള ഭരണാധികാരി കളും ലോകത്ത് ജീവിച്ചു മൺ മറഞ്ഞ ആളുകൾ ആണല്ലോ എന്ന് ഇന്ന് ജന സേവകർ എന്ന് പറഞ്ഞു നടക്കുന്നവർ സ്വന്തം കുടുംബ സേവകർ ആണ്, രാജാവായി ജനിച്ചു ഫക്കീറായി (ദരിദ്രൻ )ആയി മരിച്ചു, പണ്ട് 2ലോ 3ലൊ മലയാളം പുസ്തകത്തിൽ ഉമറിന്റ ചരിത്രം ഉണ്ടായിരുന്നു ഇന്ന് അതെല്ലാം എടുത്തു കളഞ്ഞു

  • @ummermukthar6215
    @ummermukthar6215 2 роки тому

    യഥാർത്ഥ സൂഫി മക്കളോട് പോലും പെരുമാറിയത് വായിച്ചാൽ കരച്ചിൽ വരും

  • @the-nebukid4875
    @the-nebukid4875 3 роки тому +2

    Poli NROOO yo..yo

  • @shabeeraliali8549
    @shabeeraliali8549 2 роки тому +10

    പെൺകുട്ടി നന്നായി പാടി

  • @VinodVinod-ni8mh
    @VinodVinod-ni8mh 2 роки тому +9

    ❤️❤️❤️🙏🙏

  • @hasnasajeev2942
    @hasnasajeev2942 3 роки тому +8

    ❤️❤️ super song

  • @riyaskaruvankandyriyaskk9347
    @riyaskaruvankandyriyaskk9347 Рік тому +3

    Kannur Shareef ❤❤

  • @asfadassu902
    @asfadassu902 3 роки тому +6

    Mashaallah

  • @kochukochusanthoshangal4708
    @kochukochusanthoshangal4708 2 роки тому +6

    2o22 il കാണുന്നവരുണ്ടോ 😍

    • @sandeepnp8823
      @sandeepnp8823 2 роки тому

      യെസ് കേട്ടാലും കേട്ടാലും മതിവരാത്ത പാട്ട് 😍