ചങ്ക് നാത്തൂന് നാത്തൂൻ കൊടുത്ത പ്രാങ്ക് അരങ്ങ് |

Поділитися
Вставка
  • Опубліковано 13 січ 2025
  • #OhMyGod #Prank #Comedy
    Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and UA-cam.
    Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
    #Kaumudy UA-cam channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Watch previous episodes:
    • Wife and Mother-in-law...
    • LOL!! Malayalee gets p...
    • Wife's reaction as she...
    • Woman plays prank on h...
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi

КОМЕНТАРІ • 197

  • @jasmindiaries1426
    @jasmindiaries1426 3 роки тому +37

    എല്ലാത്തിലും മൂപ്പിക്കാൻ സാബു ചേട്ടൻ സൈഡിൽ കാണും 🤣🤣🤣

  • @justcomments3815
    @justcomments3815 3 роки тому +55

    അനിത എപ്പോളും നല്ല originality ആണ്

  • @sobhanakrishnan3539
    @sobhanakrishnan3539 2 роки тому +15

    ഈ പ്രോഗ്രാമിലെ female artist നല്ല അഭിനയം. 👌

  • @jasmindiaries1426
    @jasmindiaries1426 3 роки тому +22

    ലെ ചേച്ചി : മിക്കവാറും എന്റേന്ന് അടികൊള്ളും.. കൊല്ലക്കാരുടെ സ്വഭാവം അറിയില്ല 🤣🤣👍
    കൊല്ലം 💖

  • @thesadaaranakkaran4428
    @thesadaaranakkaran4428 3 роки тому +42

    പലരും വലിയ തുകകൾ കടയിൽ കൊടുക്കുമ്പോൾ "2000 ആണേ, 500 ആണേ" എന്നൊക്കെ തുക എടുത്ത് പറഞ്ഞു കൊടുക്കുന്നത് കണ്ടിട്ടുണ്ട്. എന്തിനാണ് അത് ചെയ്യുന്നത് എന്ന് ഇപ്പോ മനസിലായി.

  • @arjunsutu3876
    @arjunsutu3876 3 роки тому +129

    ഏത് പ്രാങ്കിൽ ആയാലും സാബുചേട്ടൻ മാറി പമ്മി പമ്മി നിൽക്കുന്നത് കാണാൻ തന്നെ കോമഡി ആണ് 😂

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 2 роки тому +9

    സൂപ്പർ എപ്പിസോഡ്. ചേച്ചിയുടെ അഭിനയം അതിമനോഹരം.. ടീമിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ 🥰🥰

  • @bashan96788305
    @bashan96788305 3 роки тому +19

    സാബു അണ്ണൻ വാതുറന്നാൽ കോമഡി ആണ്. അനിത വളരെ ഒറിജിനൽ ആണ് ഓരോ എപ്പിസോഡിലും.ഫ്രാൻസിസ് അണ്ണൻ ആണ് വേറെ ലെവൽ

  • @rajeevtr8816
    @rajeevtr8816 3 роки тому +77

    കുറവുകൾ ഇല്ലാത്ത, മനോഹരമായ ഒരു പ്രാങ്ക് 👍 welldone

    • @aamizworldaamiz3923
      @aamizworldaamiz3923 3 роки тому

      Kurti

    • @kavyazzworld927
      @kavyazzworld927 3 роки тому +1

      കുറവുകൾ കണ്ടുപിടിക്കാൻ ശ്രമിക്കുക... ഒന്നെങ്കിക്കും കിട്ടും... ആരെങ്കിലും എന്തെങ്കിലും ഇടും.. Sure😹

  • @whenyourrichyoucantbreach7851
    @whenyourrichyoucantbreach7851 3 роки тому +36

    കൊല്ലകരോട് കളി വേണ്ട , ഏറ്റവും കൂടുതൽ ആത്മഹത്യ നടക്കുന്നത് കൊല്ലത്തിലാ

  • @eleplover4002
    @eleplover4002 3 роки тому +110

    സാബു ചേട്ടൻ ഫാൻസ് അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ്

  • @joyalraj8171
    @joyalraj8171 3 роки тому +12

    കണ്ണീരില്ലാതെ ആണ് കരയുന്നത് ഇവൾ 😄😄😄🤣🤣👌

  • @jinudas7766
    @jinudas7766 3 роки тому +14

    sabu chettan mass :ദാസനാണ് പറയുന്നത്... 19:20

  • @Balu_p.r
    @Balu_p.r 3 роки тому +18

    ഞങ്ങൾ അല്ലെ നിങ്ങളെ ഇപ്പോ പറ്റിച്ചേ 😂😂😂 ആ ഡയലോഗ് പൊളി 😂😂😂😂🔥

  • @nishadmohd4161
    @nishadmohd4161 2 роки тому +4

    16:08 kollam kaare swabhavam thank ariyilla 😂😂

  • @nishanthviru5360
    @nishanthviru5360 3 роки тому +7

    കള്ളം പറഞ്ഞാൽ എന്റെ കണ്ണ് താവും 😜😜

  • @MediaTechKerala
    @MediaTechKerala 3 роки тому +27

    സമ്മാനം കൊടുക്കുമ്പോൾ പൊതിഞ്ഞു വെച്ച ഫ്രൂട്സ് കൂടെ കൊടുക്കാരുന്നു

  • @SATHEESHRKARMAVLOG
    @SATHEESHRKARMAVLOG 3 роки тому +10

    16:07 പൊളിച്ചു

  • @jayakumarj2188
    @jayakumarj2188 2 роки тому +4

    പണി എനിക്കും കൊടുക്കണം.... ഒരാൾക്കു... സാബു ചേട്ടാ പ്രാഞ്ചി ചേട്ടാ... ഒന്ന് പ്ലാൻ ചെയ്യട്ടെ... സഹകരണം പ്രതീക്ഷിക്കുന്നു

  • @syammh9778
    @syammh9778 2 роки тому +3

    ദാസനാണ് പറയുന്നത് 😂😂😂സാബു 😄😄😄💪

  • @ദാസപ്പൻ-ജ7ഴ
    @ദാസപ്പൻ-ജ7ഴ 3 роки тому +7

    നല്ല അഭിനയം.... oscar നിങ്ങൾക്ക് തന്നെ...

  • @bineesh.p.v2075
    @bineesh.p.v2075 3 роки тому +10

    ഫ്രാൻ‌സിസ് ചേട്ടൻ kumarakom യൂണിറ്റ്

  • @vipinvs9794
    @vipinvs9794 3 роки тому +3

    Anitha sistr supr anu acting💕

  • @ravivishnu8333
    @ravivishnu8333 3 роки тому +9

    എല്ലാരും പൊളി അഭിനയം

  • @sharonat4299
    @sharonat4299 3 роки тому +4

    Sabu chettan uyir♥️♥️

  • @punchaami6248
    @punchaami6248 Рік тому

    ചേച്ചി കിടുക്കി കളഞ്ഞു....
    Fransis Sabu...,👍👍👍

  • @hilalhilal1900
    @hilalhilal1900 3 роки тому +11

    നിങ്ങളുടെ വിഡിയോ മാത്രമേ ഞാൻ ഫുൾ കാണുകയുള്ളൂ പോളിയാണ് നിങ്ങൾ

  • @nikhilm3864
    @nikhilm3864 3 роки тому +3

    സാബു ചേട്ടൻ ❤️🙏

  • @powerfullindia5429
    @powerfullindia5429 3 роки тому +2

    ഓട എന്നു പോലും 🤣🤣ഒര് തുള്ളി വെള്ളം ആ പഞ്ചായത്തിലെ ഇല്ല 🤣

  • @Teslinmary582
    @Teslinmary582 3 роки тому +4

    Francis ettan and sabu chettan fans

  • @unitykottukkalsarath2385
    @unitykottukkalsarath2385 3 роки тому +23

    Kollamkarude sobavam enthakanichtharannu chechiiiii😍

  • @nk7922
    @nk7922 3 роки тому +15

    അനിതയുടെ അഭിനയം സൂപ്പർ... അനിത ഫാൻസ്‌ അസോസിയേഷൻ(AFA) പാലോട്-യൂണിറ്റ്
    കൊല്ലം, കോട്ടയം, കോഴിക്കോട്, കണ്ണൂർ.

    • @aziraelazi782
      @aziraelazi782 3 роки тому +6

      അനിതക്കു ഒരു ഫാൻസ്‌ ഉണ്ടെങ്കിൽ അവർ ഇതിൽ സ്ഥിരമായി ഉണ്ടാകണം എന്ന് ഈ ഫാൻസ്‌ ആഗ്രഹിക്കുന്നെങ്കിൽ ഈ രണ്ടു അവതാരകാരുടെ കൂടെ അനിത എന്ന ലേഡി ആർട്ടിസ്റ്റിനെ കൂടി ഉൾപെടുത്താൻ ആവശ്യപ്പെടുക. അതാണ് യധർത്ഥ ഫാൻസ്‌. പിന്നെ മനഃപൂർവം അവരെ അറിഞ്ഞു കൊണ്ട് കുറ്റപ്പെടുത്തുന്നവർ ഉണ്ട്. എല്ലാവരും എല്ലാം തികഞ്ഞു ഉണ്ടാവില്ല. ഈ എപ്പിസോഡിന്റെ താഴെ ഒരു കമെന്റ് ഞാൻ കണ്ടു. അവർക്കു വണ്ണം ഉള്ളത് കൊണ്ടാണോ, നീളം ഇല്ലാത്തതു കൊണ്ടാണോ ഗ്ലാമർ ഇല്ലാത്തതു കൊണ്ടാണോ..?? ഇതിൽ ഒന്നും കാര്യം ഇല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഏത് മേഖലയിൽ ആയാലും കഴിവുള്ളവരെ മാക്സിമം സപ്പോർട്ട് ചെയ്യുക...

  • @abdulazeesabdulazees2558
    @abdulazeesabdulazees2558 3 роки тому +7

    Beautiful episode

  • @asrithappus8022
    @asrithappus8022 3 роки тому +4

    പ്രാങ്ക് മനോഹരമായി 👍🏻

  • @anjuunni5964
    @anjuunni5964 3 роки тому +2

    Aniithaa😘

  • @jamalomansullia9860
    @jamalomansullia9860 3 роки тому +6

    Endellam prankgalan ningal cheyyunne kalakki👍👍

  • @shajithomas2309
    @shajithomas2309 3 роки тому +4

    Suuuuuuuperrrrr

  • @shajeevc6273
    @shajeevc6273 3 роки тому +29

    തമാശകണങ്കിലും മക്കളെ പിടിച്ചു സത്യം ചെയ്യരുത് ...., എന്റെ അഭിപ്രായത്തോട് യോജിക്കുന്നവർ കമ്മന്റ് രേഖപ്പെടുത്തുക

    • @rahmathrahmath2847
      @rahmathrahmath2847 3 роки тому +4

      ചിലപ്പോൾ കുട്ടികൾ ഉണ്ടാവില്ല 😜😜😜

    • @ശഹബാൻ
      @ശഹബാൻ 3 роки тому +1

      ശരിയാണ്

    • @ummerkm7187
      @ummerkm7187 3 роки тому +4

      പിന്നേ.... സത്യം ചെയ്താ അപ്പൊ തന്നെ മക്കളുടെ തല പൊട്ടിത്തെറിച്ചുകളയും...
      അങ്ങനെ എത്രയെത്ര സംഭവങ്ങൾ ഓരോ ദിവസവും കേൾക്കുന്നു.. 😄😄

    • @kavyazzworld927
      @kavyazzworld927 3 роки тому +3

      @@ummerkm7187 athe athe ithokke oorkumbol pedi aavunnu... Aarum promise onnum cheyyelle😂

  • @sabiviog6323
    @sabiviog6323 3 роки тому +5

    സൂപർ മുഴുവനും കണ്ടു

  • @333sonakollam4
    @333sonakollam4 3 роки тому +2

    🤣🤣🤣Poli njn kollam kari adipoli ayettund

  • @tintukrishna7521
    @tintukrishna7521 3 роки тому +10

    സാബു ചേട്ടൻ ഫാൻസ് Tvm ലൈക്ക് അടി💖

  • @akarshMT
    @akarshMT 3 роки тому +7

    ഇങ്ങനെ ഒരു അവസ്ഥ ഒരാൾക്കു വന്നു കഴിഞ്ഞാൽ എന്ത് ചെയ്യും 🤔police വന്നിട്ട് എന്ത് കാര്യം. Avr അത് ഒളുപ്പിച്ചാലോ 🤔

  • @eizafathima5527
    @eizafathima5527 3 роки тому +2

    Enik ningale 3 aleyum orupadvishtane nalla acting ane orginal

  • @VinodKumar-py9eo
    @VinodKumar-py9eo 3 роки тому +2

    നല്ല ഒന്നാന്തരം പ്രോഗ്രാം 👌👌

  • @kallichiri776
    @kallichiri776 3 роки тому +5

    ഇമ്മ്മാതിരി സ്ട്രോങ്ങ്‌ ആയ നാത്തൂൻ എങ്ങനെ നോക്കിയിട്ടും ഒന്നും ചെയ്യാൻ സാധിക്കത്തൊണ്ട
    ചുളിവിൽ പകരം വീട്ടിയതാ

  • @ashrafbollur867
    @ashrafbollur867 3 роки тому +1

    Sabu chetan.ith kazhinjitte njan orange medikullu😀😀

  • @daytodayfreshchicken7559
    @daytodayfreshchicken7559 Рік тому +1

    270 kettu painaappil athum kettu😂😂😂

  • @vinuvish2111
    @vinuvish2111 3 роки тому +2

    Super 😆😄🥰

  • @aziraelazi782
    @aziraelazi782 3 роки тому +7

    വലിയ പരുക്കുകൾ ഇല്ലാതെ ഈ എപ്പിസോഡ് മുന്നോട്ട് പോയി. കുറച്ചു കോമഡി ഇല്ലായിരുന്നു എന്നൊഴികെ മറ്റു പ്രശ്നങ്ങൾ ഒന്നും തന്നെ ഈ എപ്പിസോഡിൽ ഇല്ലായിരുന്നു. സാബു, ഫ്രാൻസിസ് അവരുടെ അഭിനയം നമ്മൾ കാണുന്നതാണ്. സൂപ്പർ ആണ് രണ്ടു പേരും. എന്നാൽ അതിൽ അവരെ പോലെ തന്നെ ഏത് വേഷവും കൈകാര്യം ചെയ്യുന്ന ഒരു ലേഡി ആർട്ടിസ്റ് ഉണ്ട്. അവർക്കു കൊടുക്കുന്ന വേഷങ്ങൾ നല്ലത് പോലെ ചെയൂന്നുന്നുമുണ്ട്. പക്ഷെ ആരും അവരെ അംഗീകരിക്കുന്നില്ല.. അവർക്കു നല്ല കഴിവുണ്ട്. പക്ഷെ അത് കൂടുതൽ പ്രകടിപ്പിക്കാൻ oh മൈ ഗോഡിൽ നിങ്ങൾ സമ്മതിക്കുന്നില്ല എന്നൊരു തോന്നൽ. വല്ലപ്പോഴും ഒരു എപ്പിസോഡിൽ കൊണ്ട് വരിക. പിന്നെ ഇല്ല. എന്താ സാബു, ഫ്രാൻസിസ് അവർക്കു അവസരങ്ങൾ കൊടുക്കാത്തത്.???? കൗമുദി ടീവിയോടും, ഇതിന്റെ പ്രൊഡ്യൂസർ നോടും ഒരു റിക്വാസ്റ്റാണ് ആ ലേഡി ആർട്ടിസ്റ്റിനെ എല്ലാ എപ്പിസോഡിലും ഉൾപ്പെടുത്തണം എന്ന്... Oh മൈ ഗോഡിന്റെ പ്രേക്ഷകരിൽ ഒരാള് ഞാൻ. എന്റെ ഈ അഭിപ്രായത്തോട് യോജിക്കുന്നവർ കമെന്റ് ഇടുക. എന്റെ അഭിപ്രായം ഞാൻ പറഞ്ഞു. കഴിവുള്ളവരെ ഒരിക്കലും മാറ്റി നിർത്തരുത്.. 🙏🙏

  • @hd4kstatusvideos614
    @hd4kstatusvideos614 3 роки тому +11

    സാബു ചേട്ടൻ ഫാൻസ് അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ് 😍😘

  • @jabbarkaattampallyjabbaar6467
    @jabbarkaattampallyjabbaar6467 2 роки тому +1

    Good 💯🙋💃🤟

  • @shihabmodern.2670
    @shihabmodern.2670 3 роки тому +4

    സൂപ്പർ

  • @powerfullindia5429
    @powerfullindia5429 3 роки тому +1

    ആക്ടിങ് 👌😁

  • @neenusvchanel3367
    @neenusvchanel3367 3 роки тому +2

    Poli❤️❤️❤️❤️❤️❤️❤️❤️

  • @jeslinjose
    @jeslinjose 3 роки тому +6

    Intro Francis chettanum Sabu chettanum thanne chaithal nannayirikum.

  • @abrahamkoshy1598
    @abrahamkoshy1598 3 роки тому +3

    Salute Francis and sabu

  • @akhilunnikrishnan3469
    @akhilunnikrishnan3469 3 роки тому +2

    Adipoli😂😂😂🙏🙏🙏

  • @imagicworkshop5929
    @imagicworkshop5929 Рік тому

    Superb👌

  • @myfamilyismyworld8260
    @myfamilyismyworld8260 3 роки тому +2

    Super 😃😃😜

  • @MC-jm6hx
    @MC-jm6hx 3 роки тому +2

    എന്റെ രണ്ടു പിള്ളയാണ് സത്യം 😆

  • @sajeevsalalah5959
    @sajeevsalalah5959 3 роки тому +9

    👍 കൊള്ളാം പക്ഷേ ചെറിയ എന്തോ ഒരു കുറവ് പോലെ തോന്നുന്നു

    • @san7dxb
      @san7dxb 3 роки тому +1

      Oru valiya kurava

  • @babuthumboor5783
    @babuthumboor5783 3 роки тому +1

    സൂപ്പർ 🌷

  • @shaji8385
    @shaji8385 3 роки тому +9

    കൊല്ലം കണ്ടവന് 2000 വേണ്ടാന്ന് വെക്കാമായിരുന്നു

  • @shameermuhsi2889
    @shameermuhsi2889 3 роки тому +4

    👌👌😂

  • @sobinjosephks4812
    @sobinjosephks4812 3 роки тому +5

    എനിക് കോട്ടയത്ത് ഒരു ഹോട്ടലിൽ വെച് അനുഭവം ഉണ്ടായിട്ടുണ്ട്.

    • @kavyazzworld927
      @kavyazzworld927 3 роки тому

      എന്നിട്ട്?

    • @sobinjosephks4812
      @sobinjosephks4812 3 роки тому

      @@kavyazzworld927 njan paisa kodukkunnath veroru chettan kandayirunnu. Pulli idapettu.

    • @kavyazzworld927
      @kavyazzworld927 3 роки тому +1

      @@sobinjosephks4812 hm.. Baagyum
      എന്നിട്ട് hotel ownernodd onnum paranille... 4 ചീത്ത vilikanam 😌

    • @rishiraj2005
      @rishiraj2005 2 роки тому

      @@kavyazzworld927 hi

  • @akashv6814
    @akashv6814 3 роки тому +3

    Gift ippam koravaanello kodukunnathu

  • @kamar-jahan923
    @kamar-jahan923 3 роки тому +4

    ഏങ്ങിയാ ശ്വാസം പോവും 😂😂

  • @kailasnaths2963
    @kailasnaths2963 3 роки тому +1

    Feel good prank🤩

  • @RatheeshRatheesh-jt2ng
    @RatheeshRatheesh-jt2ng 3 роки тому +3

    ചേട്ടാ പൊളിച്ച് 👌👌👌

  • @rejiaudit
    @rejiaudit 3 роки тому +5

    Lots of people were passing by.Difficult to believe that nobody wanted to know what was going on, or try to calm things down.

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 3 роки тому +2

    👌🏻👌🏻👌🏻

  • @shibuagustine456
    @shibuagustine456 3 роки тому +2

    Divere vilikkan chechichikku bhudhi vannilla

  • @Teslinmary582
    @Teslinmary582 3 роки тому +2

    Makkale kondu kalla aanayo ittath🤣🤣🤣

  • @josephseby7274
    @josephseby7274 3 роки тому +2

    😀👌

  • @sujeshrahul9105
    @sujeshrahul9105 3 роки тому +1

    Decent

  • @anumon9255
    @anumon9255 3 роки тому +2

    രസം രസം രസം രസം രസം രസം രസം നല്ല നല്ല നല്ല നല്ല നല്ല നല്ല നല്ല രസം രസം രസം നല്ല രസം

  • @mobinhffeast7322
    @mobinhffeast7322 2 роки тому

    Rajamakante swaranmala sabuchettan rocks

  • @iyas710
    @iyas710 2 роки тому

    നിങ്ങൾ കോഴിക്കോട്ടൊന്നുവരുമോ

  • @kamalrama6033
    @kamalrama6033 3 роки тому +2

    കുഴപ്പം ല്ലാ

  • @binuvarghesekottayam6761
    @binuvarghesekottayam6761 3 роки тому +2

    😄😄😄😄

  • @SATHEESHRKARMAVLOG
    @SATHEESHRKARMAVLOG 3 роки тому +1

    പൊളി പൊളിയേ

  • @masnamysha5335
    @masnamysha5335 3 роки тому +3

    😄😆

  • @ashfakashfak8743
    @ashfakashfak8743 3 роки тому +1

    👌👌👌👌

  • @yanshad
    @yanshad 3 роки тому +3

    ചേച്ചി ഫുൾ time ക്യാമറയിൽ നോക്കുന്നുണ്ട്

    • @keeleriachu3558
      @keeleriachu3558 3 роки тому +1

      🤣🤣കൊല്ലംകാര് പറ്റിച്ചാലും കൊല്ലക്കാരെ പറ്റിക്കാൻ പറ്റില്ല 🤣🤣🤣🤣

  • @koshy291
    @koshy291 3 роки тому +2

    prank nadakilla 2 times vilichu no more replay

  • @മീശമാധവൻ-ശ5ട
    @മീശമാധവൻ-ശ5ട 2 роки тому +1

    ഏറ്റീല്ല😁😁😁😁

  • @pradeeppayyoor6178
    @pradeeppayyoor6178 3 роки тому +6

    ഒരു നാത്തൂൻ മറ്റൊരു നാത്തൂനേ ഫ്രാങ്ക് ചെയ്തതാണ് രണ്ടു പേര് ആറ്റിൽ ചാടി മരിച്ചത് ടൈറ്റിൽ വായിച്ചപ്പോൾ ആരെങ്കിലും ഓർത്തവരുണ്ടോ

  • @sreekanthparappadi1218
    @sreekanthparappadi1218 3 роки тому +1

    👍👍👍👍👍👍👍🔥🔥🔥

  • @sandeeptv6945
    @sandeeptv6945 3 роки тому +1

    Camera clarity kuranja pole

  • @bipinkumarhb9378
    @bipinkumarhb9378 3 роки тому +2

    Suppeer...

  • @sureshbalakrishnan3221
    @sureshbalakrishnan3221 3 роки тому +9

    ഇതിന്റെ ഇടയിൽ നെഞ്ച് തിരുമി അറ്റാക്ക് വന്നത് പോലെ ഒന്ന് വീണ് ചലനമറ്റത് പോലെ കിടന്നിരുന്നെങ്കിൽ കിടു ആയേനെ

  • @rejugopinath7321
    @rejugopinath7321 3 роки тому +6

    06.12 കാമറയിൽ നോക്കുന്നു 😄

  • @kailasnaths2963
    @kailasnaths2963 3 роки тому +6

    😍😍😍😍

  • @sowjisathyan7367
    @sowjisathyan7367 3 роки тому +1

    Kolla 'm

  • @lifeland5038
    @lifeland5038 3 роки тому +1

    👍

  • @mohanvp3124
    @mohanvp3124 3 роки тому +7

    കെങ്കേമം 👌

  • @sjsj346
    @sjsj346 Рік тому

    അനിതാ മാഡം തകർത്തു.... 👍👍💯💯🔥🔥

  • @robinsonson5667
    @robinsonson5667 3 роки тому

    Kollam

  • @samsadsamsad7209
    @samsadsamsad7209 3 роки тому +2

    വലിയ ക്ലിക്കായിട്ടില്ല..

  • @ginuphilip9548
    @ginuphilip9548 3 роки тому +5

    എല്ലാം കൊള്ളാം but ക്ലൈമാക്സ്‌ chitti പോയി