The Robin Bus story embodies the spirit of a true warrior, fighting not just for themselves but for all of us! In the battleground against corruption & the forces holding Kerala backward, their battle is our battle! 🇮🇳 #Kerala #RobinBus #KeralaMVD #FightAgainstCorruption
കേരളത്തിലെ പൊതുസമൂഹത്തിന്റെ പിന്തുണ ഗിരീഷ് ചേട്ടനും കുടുംബത്തിനും ഉണ്ട്. ചേട്ടൻ ഉയർത്തുന്നത് കാതലായ ഒരു ചോദ്യമാണ്, ഇവിടെ സർക്കാർ ഉദ്യോഗസ്ഥർ മാത്രം ജീവിച്ചാൽ മതിയോ? സർക്കാരിന് മുഴുവൻ ടാക്സും അടച്ച ഒരു വണ്ടി ഓടാൻ അനുവദിച്ചില്ലെങ്കിൽ സാധാരണ ക്കാർ പിന്നെ എങ്ങനെ ജീവിക്കും? സർക്കാരിന് പൊതുസമൂഹത്തിന്റെ പ്രതീക്ഷക്കു ഒത്തു ഉയരാനും പൊതുഗതാഗതം നടത്താനും സാധിക്കുന്നുണ്ടോ? അതുനുള്ള റിസോഴ്സ്സ് ഉണ്ടോ?
സഹോദരി പലപ്രാവശ്യം പുള്ളി എന്ന് പറയുന്നത് അത് ഭാര്യക്ക് ചേർന്നതല്ല. കൊലപ്പുള്ളി , പുള്ളി ,ജയിൽപുള്ളി , നോട്ടപ്പുള്ളി, പുള്ളികൾ ഉണ്ടല്ലോ . 16:05 ഉണ്ട് .
കേരളത്തിൽ കെ എസ ർ ടി സിക്ക് ടാക്സുമില്ല, ഇൻഷുറൻസുമില്ല. ശബരിമലയിൽ മൂന്നിരട്ടി ചാർജ്ജും മേടിച്ചു ജനസേവനം നടത്തുന്നു. ഒരു കെ എസ ർ ടി സി ബസ് സ്റ്റാൻഡിൽ ചെന്നാലോ പഴകി ദ്രവിച്ച വണ്ടികൾ, മൂത്രപ്പുരയിൽ നിന്നുള്ള സുഗന്ധം. ജനങളുടെ നികുതി പണം ഉപയോഗിച്ച് പുതിയ ബസ് മേടിച്ചു ഓടിച്ചു, പൈന്റടിക്കാതെ, ഫിറ്റ്നസ് ടെസ്റ്റുമില്ലാതെ നടത്തുന്നു. ഉള്ള പ്രൈവറ്റ് ബസ്സുകളുടെ മുൻപിലും പിറകിലും ഓടി അവയെ കുത്തുപാളയെടുപ്പിക്കുന്നു. വഴിയിൽ കൂടി പോകുന്ന ആന വണ്ടിയുടെ കോലവും, കോട്ടയത്ത് കൊണ്ടോടിയുടെ വർക്ഷോപ്പിൽ നിന്നുള്ള പ്രൈവറ്റ് ബസുകളും തമ്മിൽ ഒന്ന് താരതമ്യം ചെയ്യുക. കേരളത്തിൽ ഓരോ വർഷവും വരുന്ന ടൂറിസ്റ്റുകളുടെ എണ്ണം പത്തിരട്ടിയായാണ് വർധിക്കുന്നത്. അവർ കാണുന്ന കെ എസ ർ ടി സി ബസിന്റെ കോലവും രൂപവും. കോട്ടയത്ത് നിന്ന് മലബാറിലേക്ക് ഉണ്ടായിരുന്ന പ്രൈവറ്റ് ബസുകൾ മുഴുവൻ റൂട്ട് പിടിച്ചെടുത്തു, 140 km എന്ന പേരിൽ. അങ്ങനെ ഒരു യൂണിയൻ രാജന് കേരളത്തിൽ നടക്കുന്നത്. ഞങ്ങളുടെ വീട്ടിൽ അന്യസംസ്ഥാന തൊഴിലാളികളെ പണിക്കു വിളിച്ചു. അവർ ഭക്ഷണം കഴിക്കുന്നത് ഒഴികെയുള്ള സമയം മുഴുവൻ രാവിലെ മുതൽ വൈകുന്നേരം വരെ പണിയാണ്. അവരിൽ ഒറ്റ ഒരാളെ പോലും ചുമട്ടു തൊഴിലാളി യൂണിയനിലോ, ഓട്ടോ റിക്ഷ യുണിയനിയനിലോ ചേർക്കില്ല. CITU യൂണിയൻ എന്ന മാഫിയ സംഘം ജനനങ്ങളെ കൊള്ളയടിച്ചു അവരുടെ പോക്കറ്റ് മുഴുവൻ നിറയെ പണം. അങ്ങനെ ബംഗാളിലേതു പോലെ കേരളത്തിലെ സർക്കാർ ഉദ്യോഗവും, ട്രേഡ് യൂണിയൻ അംഗത്വറും ഇല്ലാത്ത സാധാരണക്കാർ മുഴുവൻ കുറെ കഴിയുമ്പോൾ കൂലിപ്പണിക്കായി മറ്റുള്ളിടത്തേക്കു വണ്ടി കയറേണ്ടി വരും. തമിഴ് നാട്ടിൽ 40 വർഷമായി ഒരു പ്രൈവറ്റ് ബസിനു പെർമിറ്റ് കൊടുത്തിട്ടു. 20,000 കോടി രൂപ അവിടുത്തെ കെ എസ ർ ടി സിയെ ഉലർത്താൻ വേണ്ടി സർക്കാർ വര്ഷം മുഴുവൻ കൊടുക്കുന്നത്. അങ്ങനെ ഒരു പുരോഗതിയും ഇല്ലാതെ പൊതു ഗതാഗത മേഖല രക്ഷപെടാൻ വേണ്ടിയാണു കേന്ദ്ര നിയമം കൊണ്ട് വന്നത്. നമുക്ക് സുപ്രീം കൊടതി വിധിക്കായി കാത്തിരിക്കാം.
ചെറുപ്പത്തിൽ ശരന്നിയ ബസ് കാണുന്നത് തന്നെ പേടി ആരുന്നൂ..bz ആ door il നിക്കൂന്ന കിളി പോലും പറയുന്ന തെറി..ഹൊ..too much.. aa bus 🚌 ധാർഷട്യത്തൻ്റേ അങ്ങേ അറ്റം ആരുന്ന്.
ഒരു 5 കൊല്ലം മുൻപ് ഞാൻ എറണാകുളം സ്റ്റാൻഡിൽ നിന്ന് വീട്ടിൽ പോകാൻ വേണ്ടി ബസിൽ കേറാൻ ചെന്നു. .സ്റ്റാൻഡിൽ ചെന്നപ്പോ ശരണ്യ ബസ് ആണ് കിടക്കുന്നത്. .അതിൽ ഒരു തവണ കേറി ജീവനിൽ കൊതി ഉള്ളോണ്ട് ഞാൻ ആ ബസിൽ കേറിയില്ല. .വെയിറ്റ് ചെയ്തു robin ബസിൽ കേറി. .രാമപുരം എത്തിയപ്പോൾ ശരണ്യ റോഡിൽ കിടപ്പുണ്ട്. .ഒരു സൈക്കിൾ പോയ കൊച്ചിനെ ഇടിച്ചു തെറിപ്പിച്ചു ആ കൊച്ചിനെ കൊന്നു. .ഇന്നും എന്റെ മനസ്സിൽ ആ ദിവസം അത് പോലെ മായാതെ ഉണ്ട്. .എറണാകുളം നിന്ന് ഇടുക്കി പോകുന്ന ബസുകളിൽ ഏറ്റവും നല്ലതായിട്ട് എനിക്ക് തോന്നിയിട് ഉള്ളത് തുഷാരവും റോബിനുമാണ്. തുഷാരത്തിലെ ചേട്ടന്റെ ഡ്രൈവിംഗ് അടിപൊളിയായിരുന്നു. .speed ഉണ്ടേൽ പോലും നല്ല സ്മൂത്ത് ഡ്രൈവിംഗ്. .robin ബസിൽ കണ്ടക്ടർ ചേട്ടനെ വിളിച്ചു പറഞ്ഞു സീറ്റ് ബുക്ക് ചെയുനതുമൊക്കെ ഓർക്കുന്നു
ഗിരിഷ് ചേട്ടനെപ്പോലെ തന്നെ സഹധർമ്മിണിയും.. നല്ല കാഴ്ചപ്പാടുള്ള കുടുംബം ..
ഈ കുടുംബം ദൈവത്തെ മഹത്വപ്പെടുത്തി; ഈ മനുഷ്യനിലൂടെ ദൈവമാണ് പ്രവർത്തിക്കുന്നതെങ്കിൽ അന്തിമ വിജയം ദൈവത്തിനു തന്നെ
: ദൈവഹിതം മാത്രം നടക്കട്ടെ❤
പാവം ഒരു മനുഷ്യൻ ഒന്ന് ജീവിക്കാൻ വേണ്ടി പാട് പെടുന്ന ഒരുപച്ചയായ മനുഷ്യൻ തോൽക്കരുത് ചേട്ടാ എല്ലാവരും കൂടാ ഉണ്ടാവും ഗോഡ് ബ്ലെസ്
"Insurance കാശോ മറ്റോ കിട്ടുന്നതിനേക്കാൾ മുഖ്യം ആളുടെ ജീവനാ " അതാണ്... അതാണ് മനുഷ്യത്വം... God Bless Baby Gireesh & Nisha Gireesh... 👏👏👏❤️❤️❤️
റോബിൻ ഗിരീഷ്, താങ്കൾ ഒരു സംഭവമാ. 👌
ചേച്ചി സ്നേഹം അടിപൊളി ഗിരീഷേട്ടൻ മുത്താണ്
ഗിരിഷ് ചേട്ടാ കർത്താവ് അനുകൂലം എങ്കിൽ പ്രതികൂലം ആര്???? പ്രാർത്ഥനയിൽ കൂടെ ഉണ്ട് ചേട്ടാ ഗോഡ് ബ്ലെസ് യൂ ഫാമിലി
Robin Gireesh
താങ്കൾ ഒരു വലിയ മനുഷ്യനാണ് മനസ്സുകൊണ്ട് ജന ലക്ഷങ്ങൾ നിങ്ങളുടെ കൂടെയുണ്ട് നേരിൽ കാണണമെന്നുണ്ട് സധയ്ര്യം മുന്നേറുക 🙏
തീർച്ചയായിട്ടും അദ്ദേഹത്തിന് നല്ലൊരു സഹധർമ്മിണിയും അനിയനെയും ഒക്കെ കിട്ടിയത് തന്നെ ഭാഗ്യം. ദൈവാനുഗ്രഹിക്കട്ടെ
റോബിൻ ബസ്സ് ഫാൻസ്
രണ്ടുപേർക്കും എന്റെ അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🌹🌹🌹🌹🌹
രണ്ടാളും സൂപ്പർ 💪💪
ഒരു bus എന്ന് പറഞ്ഞാൽ എന്റെ ഒക്കെ സ്വപ്നം ആണ് അതുപോലെ മറ്റുമാനുഷരുടേയും ❤❤❤❤ പിന്നെ സപ്പോർട് ചെയ്യാതെ ഇരിക്കുമോ bus lover ❤❤❤❤
ഇതാണ് കുടുംബം. സഹോദര സേന്ഹം❤❤❤❤🙏🙏🙏🙏.
തോറ്റ് കൊടുക്കരുത് most people support you and god bless you ഇവിടെ എല്ലാവർക്കും ജീവിക്കണം നാട് ആരുടേയും കുടുംബസ്യത്തല്ല..
രണ്ടു പേർക്കും അഭിനന്ദനങ്ങൾ
orupad vishamam thonni.Randuperkkum nallathumathram varatte.❤❤❤
ചങ്ക് കൾ strong. ...
ഗിരീഷേട്ടാ love uuu❤️❤️❤️❤️❤️🙏🏻🙏🏻👌🏻👌🏻🥰🥰🥰🥰🥰🥰🥰🥰🥰🥰
Sherikum gireeshinu cherunna,allenkil athinekkalum oru podiku kooduthal power Ulla wife😊😊...God bless u
Very courageous and polite lady.
God Bless
I salute you Lady
Women should learn from you
God bless
നിഷാ hatsoff dear. മുന്നോട്ട് പോകണം ഇതുപോലെ. എല്ലാം ദൈവത്തിൽ സമർപ്പിച്ച്.❤
God bless you family ♥️♥️🌹
The Robin Bus story embodies the spirit of a true warrior, fighting not just for themselves but for all of us! In the battleground against corruption & the forces holding Kerala backward, their battle is our battle!
🇮🇳
#Kerala
#RobinBus
#KeralaMVD
#FightAgainstCorruption
I❤️റോബിൻ ബസ് ❤️
❤robin jai❤keralam jai❤india jai❤
my friend , we are with you mr. Girish
Mr Giresh I don't know you and your family... But you are a brave man
❤FULL SUPPORT ROBIN ❤
❤ വന്ദനം❤
ABC യുടെ വാർത്ത അവതരണം
വിലപ്പെട്ടത് മാതൃകാപരം
അഭിനന്ദനങ്ങൾ
ഇങ്ങനെയുള്ള ഒരു അഭിമുഖം പ്രതീക്ഷിച്ചിരിക്കയായിരുന്നു
God bless you
ROBIN, BUS, സിനിമ, ആകുന്നു,
God bless you Dears❤
Super ഇന്റർവ്യൂ
God bless
God is mighty
കേരളത്തിലെ പൊതുസമൂഹത്തിന്റെ പിന്തുണ ഗിരീഷ് ചേട്ടനും കുടുംബത്തിനും ഉണ്ട്. ചേട്ടൻ ഉയർത്തുന്നത് കാതലായ ഒരു ചോദ്യമാണ്, ഇവിടെ സർക്കാർ ഉദ്യോഗസ്ഥർ മാത്രം ജീവിച്ചാൽ മതിയോ? സർക്കാരിന് മുഴുവൻ ടാക്സും അടച്ച ഒരു വണ്ടി ഓടാൻ അനുവദിച്ചില്ലെങ്കിൽ സാധാരണ ക്കാർ പിന്നെ എങ്ങനെ ജീവിക്കും? സർക്കാരിന് പൊതുസമൂഹത്തിന്റെ പ്രതീക്ഷക്കു ഒത്തു ഉയരാനും പൊതുഗതാഗതം നടത്താനും സാധിക്കുന്നുണ്ടോ? അതുനുള്ള റിസോഴ്സ്സ് ഉണ്ടോ?
God Bless You 🙏 Robin Girish family 🙏✨✨🙏
Njaan cpm support gireesh ettan
എനിക്ക് ഒന്നും പറയാനില്ല ഞാൻ കണ്ടു കണ്ണുനീർ വന്ന വീഡിയോ 🥲😢😢😢 I love Robin sir and family ❤
❤Matthew 5:6 NLT
God blesses those who hunger and thirst for justice, for they will be satisfied.
NISHAYEYUM GIREESHINEYUM FAMILY YEYUM DAIVAM EPPOZHUM ANUGRAHIKKUMARAKATTE 🙏🙏
mvd വിചാരിച്ചാൽ ഒരു മനുഷ്യനെ ജീവിത കാലം മുഴിവൻ ശവമമായി വെക്കാൻ കഴിയും.അതിനു ചേർന്ന കുറേ ചവർ ആപ്പ്പിസാറും മാറും
❤ robin
Can be MLA candidate ,
Chechi you are an ANGEL behind a warrior
I SUPPORT ROBIN ❤❤❤❤
Ivare onnu neritu kanan enthanu vazhi?
GOD BLESS U ALL❤❤❤❤❤❤❤❤❤❤❤❤❤
You are lucky man becouse you have a good wife
❤❤❤
. സാമ്പത്തികമായി ബുദ്ധി മുട്ട് വരുകയാണെങ്കിൽ ഒരു റോബിൻ ഫാൻസ് ഉണ്ടാക്കി Account Number അയച്ചാൽ ഞങ്ങളാൽ കഴിയുന്ന സഹായങ്ങൾ ചെയ്തു തരും.
❤
Full support.
Throw the MVD own law.
👍👍👍❤
💚
Hi👍👍👍👍👍👍
😊❤
Good ❤️ 👍
👍👍👍👍
🔥🔥
Support
❤
👍🙏
ഇതാണ് ഇരട്ട ചങ്കൻ.........
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤
In UP and Bihar they would drive the Bus onto the MVD😊
👍👍👍👍❤️❤️❤️👍
Epo Robin bus ente vartha ellagill oru sugamilla
👍
IN EVERY TIME THERE IS A BLESSED LADY THE SECRET OF VICTORY OF A MAN ❤❤😂😂😢🎉🎉🎉
സഹോദരി പലപ്രാവശ്യം പുള്ളി എന്ന് പറയുന്നത് അത് ഭാര്യക്ക് ചേർന്നതല്ല. കൊലപ്പുള്ളി , പുള്ളി ,ജയിൽപുള്ളി , നോട്ടപ്പുള്ളി, പുള്ളികൾ ഉണ്ടല്ലോ . 16:05 ഉണ്ട് .
"Pulli" saada kottayam bhashyanu . engilum thangal paranjathil ithiri kaaryamundu.
Is that accident is created
👍👌👍👌👍👌🙏🙏
Who is robin?
😢
കേരളത്തിൽ കെ എസ ർ ടി സിക്ക് ടാക്സുമില്ല, ഇൻഷുറൻസുമില്ല. ശബരിമലയിൽ മൂന്നിരട്ടി ചാർജ്ജും മേടിച്ചു ജനസേവനം നടത്തുന്നു. ഒരു കെ എസ ർ ടി സി ബസ് സ്റ്റാൻഡിൽ ചെന്നാലോ പഴകി ദ്രവിച്ച വണ്ടികൾ, മൂത്രപ്പുരയിൽ നിന്നുള്ള സുഗന്ധം. ജനങളുടെ നികുതി പണം ഉപയോഗിച്ച് പുതിയ ബസ് മേടിച്ചു ഓടിച്ചു, പൈന്റടിക്കാതെ, ഫിറ്റ്നസ് ടെസ്റ്റുമില്ലാതെ നടത്തുന്നു. ഉള്ള പ്രൈവറ്റ് ബസ്സുകളുടെ മുൻപിലും പിറകിലും ഓടി അവയെ കുത്തുപാളയെടുപ്പിക്കുന്നു. വഴിയിൽ കൂടി പോകുന്ന ആന വണ്ടിയുടെ കോലവും, കോട്ടയത്ത് കൊണ്ടോടിയുടെ വർക്ഷോപ്പിൽ നിന്നുള്ള പ്രൈവറ്റ് ബസുകളും തമ്മിൽ ഒന്ന് താരതമ്യം ചെയ്യുക. കേരളത്തിൽ ഓരോ വർഷവും വരുന്ന ടൂറിസ്റ്റുകളുടെ എണ്ണം പത്തിരട്ടിയായാണ് വർധിക്കുന്നത്. അവർ കാണുന്ന കെ എസ ർ ടി സി ബസിന്റെ കോലവും രൂപവും. കോട്ടയത്ത് നിന്ന് മലബാറിലേക്ക് ഉണ്ടായിരുന്ന പ്രൈവറ്റ് ബസുകൾ മുഴുവൻ റൂട്ട് പിടിച്ചെടുത്തു, 140 km എന്ന പേരിൽ. അങ്ങനെ ഒരു യൂണിയൻ രാജന് കേരളത്തിൽ നടക്കുന്നത്.
ഞങ്ങളുടെ വീട്ടിൽ അന്യസംസ്ഥാന തൊഴിലാളികളെ പണിക്കു വിളിച്ചു. അവർ ഭക്ഷണം കഴിക്കുന്നത് ഒഴികെയുള്ള സമയം മുഴുവൻ രാവിലെ മുതൽ വൈകുന്നേരം വരെ പണിയാണ്. അവരിൽ ഒറ്റ ഒരാളെ പോലും ചുമട്ടു തൊഴിലാളി യൂണിയനിലോ, ഓട്ടോ റിക്ഷ യുണിയനിയനിലോ ചേർക്കില്ല. CITU യൂണിയൻ എന്ന മാഫിയ സംഘം ജനനങ്ങളെ കൊള്ളയടിച്ചു അവരുടെ പോക്കറ്റ് മുഴുവൻ നിറയെ പണം. അങ്ങനെ ബംഗാളിലേതു പോലെ കേരളത്തിലെ സർക്കാർ ഉദ്യോഗവും, ട്രേഡ് യൂണിയൻ അംഗത്വറും ഇല്ലാത്ത സാധാരണക്കാർ മുഴുവൻ കുറെ കഴിയുമ്പോൾ കൂലിപ്പണിക്കായി മറ്റുള്ളിടത്തേക്കു വണ്ടി കയറേണ്ടി വരും.
തമിഴ് നാട്ടിൽ 40 വർഷമായി ഒരു പ്രൈവറ്റ് ബസിനു പെർമിറ്റ് കൊടുത്തിട്ടു. 20,000 കോടി രൂപ അവിടുത്തെ കെ എസ ർ ടി സിയെ ഉലർത്താൻ വേണ്ടി സർക്കാർ വര്ഷം മുഴുവൻ കൊടുക്കുന്നത്. അങ്ങനെ ഒരു പുരോഗതിയും ഇല്ലാതെ പൊതു ഗതാഗത മേഖല രക്ഷപെടാൻ വേണ്ടിയാണു കേന്ദ്ര നിയമം കൊണ്ട് വന്നത്. നമുക്ക് സുപ്രീം കൊടതി വിധിക്കായി കാത്തിരിക്കാം.
Palayil othiri dhyarya shalikal undu. munpu Kerala IG aayirunna jiseph thomas palakaranayirunna kaduvayodu ettumutti parajayapettu. mikkavarum robinodum biju prabhakaranu muttu mudakkendivarumennanu thonnunnathu. Kuruvachanu panamanu balamayi undaayirunnathenkile gireeshinu athyaavashyam panavum athinekkalere janapinthunayum undu . pinne kendra gathagatha niyamathinte pinbalavum undallo.enthayalum Robin oru porali thanneyanu. vijayichalum illengilum.
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Adi velavau Ari Angdiyil😮
ഈ പാവത്തിനെ ആണോ ഈ ഗവൺമെൻറും Rto കൂടി ഇങ്ങനെ ദ്രോഹിക്കുന്നത്
Keralam rakhapatteny
രജിസ്ട്രേഷൻ മാറ്റി തമിഴ്നാട്ടിൽ ആക്കാൻ പറ്റുമോ അണ്ണന്മാർ ഉണ്ടോ അവിടെ
Girishtta enik oru job tharumo
Transport minister was a criminal that is happened like that
ചെറുപ്പത്തിൽ ശരന്നിയ ബസ് കാണുന്നത് തന്നെ പേടി ആരുന്നൂ..bz ആ door il നിക്കൂന്ന കിളി പോലും പറയുന്ന തെറി..ഹൊ..too much.. aa bus 🚌 ധാർഷട്യത്തൻ്റേ അങ്ങേ അറ്റം ആരുന്ന്.
ഒരു 5 കൊല്ലം മുൻപ് ഞാൻ എറണാകുളം സ്റ്റാൻഡിൽ നിന്ന് വീട്ടിൽ പോകാൻ വേണ്ടി ബസിൽ കേറാൻ ചെന്നു. .സ്റ്റാൻഡിൽ ചെന്നപ്പോ ശരണ്യ ബസ് ആണ് കിടക്കുന്നത്. .അതിൽ ഒരു തവണ കേറി ജീവനിൽ കൊതി ഉള്ളോണ്ട് ഞാൻ ആ ബസിൽ കേറിയില്ല. .വെയിറ്റ് ചെയ്തു robin ബസിൽ കേറി. .രാമപുരം എത്തിയപ്പോൾ ശരണ്യ റോഡിൽ കിടപ്പുണ്ട്. .ഒരു സൈക്കിൾ പോയ കൊച്ചിനെ ഇടിച്ചു തെറിപ്പിച്ചു ആ കൊച്ചിനെ കൊന്നു. .ഇന്നും എന്റെ മനസ്സിൽ ആ ദിവസം അത് പോലെ മായാതെ ഉണ്ട്. .എറണാകുളം നിന്ന് ഇടുക്കി പോകുന്ന ബസുകളിൽ ഏറ്റവും നല്ലതായിട്ട് എനിക്ക് തോന്നിയിട് ഉള്ളത് തുഷാരവും റോബിനുമാണ്. തുഷാരത്തിലെ ചേട്ടന്റെ ഡ്രൈവിംഗ് അടിപൊളിയായിരുന്നു. .speed ഉണ്ടേൽ പോലും നല്ല സ്മൂത്ത് ഡ്രൈവിംഗ്. .robin ബസിൽ കണ്ടക്ടർ ചേട്ടനെ വിളിച്ചു പറഞ്ഞു സീറ്റ് ബുക്ക് ചെയുനതുമൊക്കെ ഓർക്കുന്നു
Sharanya bus keezhoottu kudumbakkarude aanu . dhanadyarum political powerum pinne paramparyamayi kittiya kroorathayum ullathukondu ellavarkkum avare pediyanu . ivarodu mallidan paalakkarkke pattoo .robinu katta supportu .
God bless baby🕎🇮🇱🌹💯👍
but robin bus മരിച്ചു... .pls remind this dont playing with government... അസ്ഥിവാരം തോണ്ടും....
ദൈവത്തിനും മുകളിലാണോ ഗവൺമെന്റ്
Ennittum Avan Tara alle
റോബിൻ എന്ന പേര് മാറ്റി പിണറായി എന്നു ബസിനു പേരിട് പിന്നെ oru MVD യും തടയുകയില്ല 🤣..
ഇവനെ കൊന്ന്കളേഞ്ഞേക്ക്?',, ചുമ്മ, ',,,പറയിക്കാൻ വേണ്ടി ജനിച്ചവൻ? ഇയാൾ ചെയ്യു😢ത് എന്താണെന്ന് ഇയാൾക്ക് തന്നെയറി'ല്ല,,, പാവം
Nanam illeda
❤❤❤
❤❤❤❤❤❤
👍👍💞💞💞
❤
👍
💚💚💚
❤❤❤❤❤❤❤❤
❤❤❤❤