വീഡിയോ വളരെ ഉപകാരപ്രദമായി..seculands,cactus indoor ആയി വളർത്തുന്ന പലർക്കും അറിയാത്ത ഒരു trade secret ആണ് ഈ potting mix നെ സംബന്ധിച്ചുള്ള വിവരം.അത് കൊണ്ട് തന്നെ പലരുടെയും വളരെ വിലപിടിപ്പുള്ള ചെടികൾ പോലും നശിച്ചു പോകുന്നുമുണ്ട്..Now we are Thankful to you...!🌹🌹🌹🌹
Cocopeat /coco Chip water നില്കും.. ഉമി, vermiculate, perlite, river sand ഒക്കെ ആണ്..5-6 yrs ആയി എനിക്ക് succulant, cactus ഉണ്ട്.. നന്നായി വളരുന്നുണ്ട്.. Happy gardening
Vermiculite ഒരു സ്പോഞ്ച് പോലെയാണ്. സക്കുലൻഡ്സിനു വെള്ളം പെട്ടെന്ന് വാർന്നു പോകുന്ന തരത്തിലുള്ള പോട്ടിംഗ് മിക്സ് ആണ് വേണ്ടത്. അതു കൊണ്ട് vermiculite ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്

Very useful video. Thankyou so much😄♥️
Cocopeat /coco Chip water നില്കും.. ഉമി, vermiculate, perlite, river sand ഒക്കെ ആണ്..5-6 yrs ആയി എനിക്ക് succulant, cactus ഉണ്ട്.. നന്നായി വളരുന്നുണ്ട്.. Happy gardening
Will surely try this
Thank u very much for this great information.
ഹായ് ബ്രോ 😃😁😍👌
Good information. Thank you. Vermiculite koodi upayogikkunnathu nallathano ?
Vermiculite ഒരു സ്പോഞ്ച് പോലെയാണ്. സക്കുലൻഡ്സിനു വെള്ളം പെട്ടെന്ന് വാർന്നു പോകുന്ന തരത്തിലുള്ള പോട്ടിംഗ് മിക്സ് ആണ് വേണ്ടത്. അതു കൊണ്ട് vermiculite ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്
@@TrendsWheel Thanks for the reply. Enikkum angineyanu thonniyittullathu. Will visit the shop soon.
Potting mix sent cheyyo
online delivery undoo
Place evideya?
Thrissur
🙋♂️
poting mix കൊറിയർ ഉണ്ടോ