Pattinte vazhi | Story behind the song of K J Joy | Manorama News

Поділитися
Вставка
  • Опубліковано 16 жов 2024

КОМЕНТАРІ • 173

  • @teophinasher4678
    @teophinasher4678 Рік тому +13

    സ്വർണ മീനിന്റെ ഈ ഒരൊറ്റ പാട്ട് മാത്രം മതി,, ഇദ്ദേഹത്തിന്റെ റേഞ്ച് മനസിലാക്കാൻ 💙💙💙

  • @SanthoshKumar-li4on
    @SanthoshKumar-li4on 2 роки тому +21

    കാലം മായ്ക്കാത്ത സുന്ദരമായ പാട്ടുകൾ ഞങ്ങക്കു നൽകിയ മഹാപ്രതിഭക്ക് ശതകോടി പ്രണാമം 🙏🏻🙏🏻🙏🏻

  • @sajusajup284
    @sajusajup284 3 роки тому +38

    അതിമനോഹരമായ ഗാനങ്ങൾ സൃഷ്ടിച്ചിട്ടും ഇപ്പോഴും വാഴ്ത്തപ്പെട്ട ലിസ്റ്റില് പേര് വരാത്ത പ്രതിഭകൾ ആണ് ജോയ് സർ, ശ്യാം സാർ, AT ഉമ്മർ സാറൊക്കെ !
    സംഗീതപ്രേമികളുടെ മനസ്സിൽ നിങ്ങളൊക്കെ ഇപ്പോഴും രാജാക്കന്മാരായി തുടരുന്നുണ്ട്...
    നിങ്ങളുടെ സംഗീതം പോലെ അത് മരിക്കില്ല ഒരിക്കലും

  • @anilkumarkumar6207
    @anilkumarkumar6207 5 років тому +63

    ഇത്രയും അനുണ്ഗ്രഹങ്ങളും കഴിവും ഉള്ള ഇതുപോലത്തെ കാലകരന്മാർക് ഇങ്ങനത്തെ അസുഖങ്ങൾ വരുമ്പോഴാണ് പാട്ടും സംഗീതവും അസ്വാതിക്കുന്നവർക് മനസിന്‌ താങ്ങാൻ പറ്റാത്തത്....🙏🙏🙏🙏🙏🙏🙏❤️❤️

  • @wilsontj8174
    @wilsontj8174 2 роки тому +16

    ജോയി സാറിൻറെ പാട്ടും ഓർക്കസ്ട്രേഷനും ഒരു "ജോയ്" സ്റ്റൈലിൽ തന്നെയാണ്. അത് മധുരോദാരമാണ്. അദ്ദേഹത്തിൻറെ നിരവധി ഗാനങ്ങൾ ഞാൻ ശേഖരിച്ചിട്ടുണ്ട്. ആരെയും അനുകരിക്കാതെ തൻറെ സാമർത്ഥ്യം തെളിയിച്ച സംഗീത സംവിധായകനാണ് എന്റെ പ്രിയപ്പെട്ട ജോയ് സാർ.

    • @thunderbolt6502
      @thunderbolt6502 2 роки тому +1

      Yes . He is a mastero of music

    • @MrWinsegeorge
      @MrWinsegeorge Рік тому +1

      ശരിയാണ്,അദ്ദേഹത്തിൻ്റെ ശൈലി വ്യത്യസ്തമാണ്. ഒരുപാട് മികച്ച ഗാനങ്ങൾ നൽകിയ ഇദ്ദേഹത്തെ തിരിച്ചറിയാൻ വൈകി

  • @bloodbuilt
    @bloodbuilt 3 роки тому +19

    കരഞ്ഞു പോയി സർ, നേരിൽ കാണണമെന്ന് ഒരിക്കലെങ്കിലും ആത്മാർഥമായി ആഗ്രഹിക്കുന്നു.....സംഗീത ചക്രവർത്തി...❤❤❤❤❤❤

    • @sunilnandakumar8244
      @sunilnandakumar8244 3 роки тому

      Njanun othiri agrahichirunnu.. M but I heard a most unfortune and unconfirmed news about this legend

  • @monzym9511
    @monzym9511 2 роки тому +13

    ആ കാലഘട്ടത്തിലെ യുവ മനസ്സുകളെ പ്രക്ഷുബ്ധമാക്കിയ എത്ര മനോഹരഗാനങ്ങൾ.

  • @sulaimankottani3597
    @sulaimankottani3597 9 місяців тому +5

    സംഗീത സംവിധായകൻ കെ ജെ ജോയുടെ ഓർമകൾക്ക് മുന്നിൽ പ്രണാമം.

  • @true-tipsmalayalam5602
    @true-tipsmalayalam5602 3 роки тому +26

    എന്റെ ചെറുപ്പത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ സംഗീത സംവിധായകൻ. നൂറു കണക്കിന് മറക്കാൻ കഴിയാത്ത മധുര ഗാനങ്ങൾ സമ്മാനിച്ച എന്റെ ജോയ് സാർ. ആ പഴയ കാലത്തെ ഓർമ്മകൾ. മുല്ലപ്പൂ മണമോ....

  • @jayakrishnanm9500
    @jayakrishnanm9500 2 роки тому +8

    ലാവണ്യദേവതയല്ലേ നീയെന്റെ പൗർണമിയല്ലേ എന്നുള്ളിലെന്നു മുണരും സൗന്ദര്യമേ....... ജോയേട്ടന്റ ഗാനങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടം

  • @anithasarathks
    @anithasarathks 3 роки тому +19

    കണ്ണ് നിറയുന്നു.... dear ജോയ് sir

  • @babyjojo157
    @babyjojo157 3 роки тому +16

    K J ജോയ് പങ്കെടുത്ത MG ശ്രീകുമാറുമൊത്തുള്ള സരിഗമ എന്ന ടി വി ഷോ കണ്ട ഓർമ്മ ഇന്നും എന്നെ വിസ്മയിപ്പിക്കന്ന ഒരു ഓർമ്മയാണ് , തോളിൽ എക്കോർഡിയൻ തൂക്കിയിട്ട് അതിൽ പാട്ടുകൾ വായിക്കുകയും പാട്ട് തുടങ്ങുന്നതിന് മുൻപ് ഓർക്കസ്ട്രയിലുള്ള മറ്റുള്ളവർക്ക് സ്ക്കെയിലും കോഡ്സും ഏതെന്ന് പറയുകയും പിന്നെ യക്കോർഡിയ നിൽ ശ്രീകുമാർ പറയുന്ന പാട്ട് പാട്ടുകയും ആ പരിപാടി ഞാൻ ഇന്നു വരേകണ്ട മറ്റു പരിപാടികളിൽ നിന്നും തികച്ചു വ്യത്യസ്തമായ ഒന്നായിരുന്നു. അത് ടി വി യിൽ വന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോൾ ആയിരുന്നു അദ്ദേഹത്തിന് സ്ട്രോക്ക് വന്നത്. ജോയി സർ പഴയത് പോലെ എക്കാർഡിയൻ വായിക്കുന്നത് കാണണം എന്ന എന്റെ ആഗ്രഹത്തിനായ് ദൈവത്തോട് പ്രാർത്ഥിക്കുന്നു.

  • @robinsilva5966
    @robinsilva5966 9 місяців тому +2

    Joy സാറിന്റെ കാലശേഷം ഞാൻ ഇത് കാണുന്നു.. എത്ര മനോഹരം ഗാനങ്ങൾ... പ്രണാമം 🙏🏻🙏🏻🙏🏻

  • @Showtimeframes
    @Showtimeframes 5 років тому +21

    എൻ സ്വരം പൂവിടും ഗാനമേ..
    ഈ വീണയിൽ നീ അനുപല്ലവി
    Ma one of the fav song😥😥

  • @abraahamjoseph3563
    @abraahamjoseph3563 3 роки тому +7

    മലയാള സിനിമയിലെ നല്ല സംഗിതസംവിധായകൻ.. മറക്കില്ല മലയാളം. ജോയ് മാഷ് വേഗം സുഖപ്പെടട്ടെ.. പ്രാർത്ഥിക്കുന്നു 🙏🙏

  • @ranimohanakrishnannair4049
    @ranimohanakrishnannair4049 2 роки тому +6

    സംഗീതവും ഓർക്കസ്ട്റേഷനും ഒന്നിനൊന്ന് മെച്ചം
    ഇളയരാജയെ പോലെ
    എത്ര മനോഹരമായ ഗാനങ്ങൾ
    ഓരോന്നും തികച്ചും വ്യത്യസ്തം
    കോവിഡ് കാലത്തിന് ശേഷം അദ്ദേഹത്തിന്റെ അവസ്ഥയെക്കുറിച്ച് ഒന്നും അറിയുന്നില്ല😢😢

  • @sabuabraham4425
    @sabuabraham4425 4 роки тому +14

    ജോയ് സാർ മറക്കില്ല ഒരിക്കലും..

  • @RAINBOW-gi2xd
    @RAINBOW-gi2xd 4 роки тому +18

    ഭാഗ്യവും ..... നിർഭാഗ്യവും..... അനുഭവിക്കാൻ വിധിക്കപ്പെട്ട, സംഗീത പ്രതിഭ 🙏🙏🙏🌷

    • @sunilnandakumar8244
      @sunilnandakumar8244 3 роки тому +1

      സത്യത്തിൽ ഇദ്ദേഹം ഒരു അപാര സംഗീത പ്രതിഭ ആണ്

  • @gopakumarthadathil593
    @gopakumarthadathil593 5 років тому +33

    മലയാളികൾ നന്ദികെട്ടവർ തന്നെയാണ് അദ്ദേഹത്തെ മറന്നുകളഞ്ഞല്ലോ '

  • @asokank5117
    @asokank5117 2 роки тому +3

    മലയാളത്തിലെ മികച്ച സംഗീത സംവിധായകൻ, മനോഹരമായ ഗാനങ്ങൾ മലയാളക്കരയ്ക്ക് സമ്മാനിച്ച അതുല്യ കലാകാരൻ '

  • @antonyxavier3129
    @antonyxavier3129 7 років тому +15

    Joy was born with the gift of music. What he could do on a keyboard was truly amazing and his creativity in music was equally amazing. He could come up with a great new song almost on demand. Had the honor of knowing him and family from the 60's. Music apart, he is a great individual and someone our family will always have a high regard for.

  • @vinayarajanmoosadmoosad4005
    @vinayarajanmoosadmoosad4005 4 роки тому +12

    Now l am 69 K J was a craze in our college days his experience and expertise was unique he was the vibrant music director hats off to him

    • @kumariyer2414
      @kumariyer2414 3 роки тому

      Out of craze for his music I had met joy sir long back

  • @tvoommen4688
    @tvoommen4688 2 роки тому +6

    1980s were the golden era of malayalam film music. It was blessed by the presence of KJ Joy, Salil chowdhari and Shyam.

  • @minnal9864
    @minnal9864 4 роки тому +15

    KJ joy മറ്റേത് സംഗീത സംവിധായകരിൽ നിന്നും വിത്യസ്തമായിട്ടാണ് ഓർക്കസ്ട്രഷൻ കംപോസ് ചെയ്തിട്ടുള്ളത്.

    • @sunilnandakumar8244
      @sunilnandakumar8244 3 роки тому +1

      ഒരു typical style ആണ്

    • @minnal9864
      @minnal9864 2 роки тому +2

      ഓർക്കസ്ട്രേഷൻ മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തമാണ് kj ജോയ് sir ന്റേത് 💚💚💚💚💚💚💚നമുക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയും. തന്റെ കൈയൊപ്പ് ഓരോ ഗാനത്തിലും രേഖപെടുത്തി.

    • @MrWinsegeorge
      @MrWinsegeorge Рік тому +1

      അതെ , ഊർജ സ്വലവും മനസ്സിനെ ഉലക്കുന്നതുമായ ഓർക്കസ്ട്രേഷൻ

    • @angelstansilavas9970
      @angelstansilavas9970 Рік тому

      Extra ordinary

  • @vijeshpk8685
    @vijeshpk8685 3 роки тому +8

    മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ KJ ജോയ് എന്ന മാന്ത്രികൻ ജീവിക്കുന്നു ❤

  • @prasanthg741
    @prasanthg741 4 роки тому +24

    കെ ജെ ജോയ്സർ എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു വരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. വീണ്ടും മലയാള സിനിമാ സംഗീതത്തെ ആ സുവർണ കാലത്തേക്ക് കൊണ്ടുപോകാൻ അങ്ങേക്ക് മാത്രമെ കഴിയൂ. ഞങ്ങൾ കാത്തിരിക്കും

    • @sunilnandakumar8244
      @sunilnandakumar8244 3 роки тому

      ഇദ്ദേഹം ജീവിച്ചിരിപ്പുണ്ടോ

  • @satheeshpanth1617
    @satheeshpanth1617 3 роки тому +8

    അദ്ദേഹത്തിന്റ വളരെ popular ആയ ഒരു ഗാനം ആണ് തെച്ചിപ്പൂവേ മിഴി തുറക്കു

  • @ratheeshthimiri3071
    @ratheeshthimiri3071 5 років тому +37

    കെ.ജെ.ജോയി സാർ മലയളസിനിമ അങ്ങനെയാണ് വർത്തമാനകാലം മാത്രം ഭൂതകാലമില്ല എത്ര കഴിവുള്ള മനുഷ്യൻ

    • @DilipKumar-lf1vu
      @DilipKumar-lf1vu 3 роки тому

      നിങ്ങൾ പറഞ്ഞത് വളരെ ശെരി ആണ് സാർ

  • @sarikabinu2272
    @sarikabinu2272 4 роки тому +11

    മറഞ്ഞിരുന്നാലും യേശുദാസിന്റെ വേർഷൻ അടിപൊളി.. feel ho...

  • @SakhaderS
    @SakhaderS 3 роки тому +14

    മറഞ്ഞിരുന്നാലും മനസ്സിൻ്റെ കണ്ണിൽ എന്ന ഗാനത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാർഡ് കിട്ടാതെ പോയത് എന്ത് കൊണ്ട് ആണ് എന്ന് അന്ന് മുതൽ തന്നെ അൽഭുതപ്പെടുതുന്നൂ.

    • @angelstansilavas9970
      @angelstansilavas9970 Рік тому +2

      ആ പാട്ട് പാടിയ വാണിജയറാം തീർച്ചയായും അവാർഡ് അർഹിച്ചിരുന്നു

  • @mohansubusubu288
    @mohansubusubu288 4 роки тому +11

    എവിടെയോ കളഞ്ഞു പോയ കൗമാരം ജയൻ എന്ന മഹാരഥന്റെ ഓർമ്മകൾ മനസ്സിൽ നീറിപ്പുകയുന്നു

  • @Guhanmenon
    @Guhanmenon 3 роки тому +12

    കെജെ ജോയ് സാറിൻറ്റെ ജാതകം തന്നെ എസ് പി വെങ്കിടേഷിനും. ..മലയാളി 😣

  • @samanthnair2692
    @samanthnair2692 5 років тому +18

    MSV is the greatest music director of all time, and everyone who was associated with him obviously made their mark.

  • @satheeshvinu6175
    @satheeshvinu6175 7 місяців тому

    ഒരു കാലതെ മാറ്റി മരിച്ച സംഗീത സംവിധായകനും എഴുതുകാരനും, രണ്ടാളെയും എന്നും ഓർമ്മിക്കാൻ ഒരുപാട് ഗാനങ്ങൾ നിങ്ങൾ തന്നു... എന്നും കണ്ണീരോടെ ഓർക്കുന്നു രണ്ടാളെയും.... നന്ദി

  • @manavaarth
    @manavaarth 7 років тому +21

    A hugely gifted Music Director that the industry and Malayalam culture mandarins failed to pay due respects to. Sad!

  • @subhashparo5505
    @subhashparo5505 4 роки тому +18

    ഡിസ്‌ലൈക്ക് അടിച്ചവർ പാഴ്ജന്മങ്ങൾ വേറൊന്നും പറയാനില്ല

    • @arunkumarprabhakaran9614
      @arunkumarprabhakaran9614 2 роки тому

      എവിടെ ഡിസ്‌ലൈക്ക് അടിച്ചത്? ഞാൻ കണ്ടില്ല.

  • @arunakumartk4943
    @arunakumartk4943 5 років тому +28

    മലയാളത്തിന് വേണ്ടി നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ നൽകിയ KJ ജോയ് മാസ്റ്ററെ എന്തുകൊണ്ടോ മലയാളികൾ മറന്നു.?മലയാളത്തിൽ അദ്ദേഹത്തിന് കിട്ടേണ്ട അംഗീകാരങ്ങളൊന്നും തന്നെ അദ്ദേഹത്തിനെ തേടിയെത്തിയിട്ടില്ലാത്തത് ഒരു നൊമ്പരമായി അവശേഷിക്കുന്നു.
    ആരാരോ.. ആരിരാരോ..., അച്ഛന്റെ മോൾ..., രാജമല്ലി പൂവിരിക്കും, രാഗ വല്ലി മണ്ഡപത്തിൽ...,കുങ്കുമസന്ധ്യകളോ, നിന്റെ കവിൾ പൂവിൽ..,നീരാട്ട് എൻ മാനസറാണി.., ഏഴാം മാളിക മേലേ ഏതോ കാമിനി പോലെ.., തത്തപ്പെണ്ണേ തഞ്ചത്തിൽ വാ..., ആഴിത്തിരമാലകൾ അഴകിന്റെ മാലകൾ.., സ്വർണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ.., തുടങ്ങിയ എത്ര മനോഹര ഗാനങ്ങൾ..?, സംഘഗാനങ്ങൾ കംപോസ് ചെയ്യുന്നതിൽ പ്രത്യേക കഴിവുണ്ടായിരുന്നു അദ്ദേഹത്തിന്. സോളോകളും, മെലഡികളും, ഡ്യൂയറ്റുകളും,, ഖവാലികളും നാടൻ ശീലുകളും അദ്ദേഹത്തിന്റെ ഹാർമോണിയത്തിൽ നിന്നൊഴുകി.വയലിൻ, എക്കോഡിയൻ, ഗിറ്റാർ തുടങ്ങിയവ ഉപയോഗിക്കുന്നതിൽ അദ്ദേഹം മിടുക്കനായിരുന്നു.പ്രത്യേകിച്ച് എക്കോഡിയൻ.ലക്ഷ്മി എന്ന ചിത്രത്തിൽ ദേവരാജൻ മാസ്റ്റർ സംഗീത സംവിധാനം നിർവ്വഹിച്ച് ജയചൻ ആലപിച്ച "ജാതി മല്ലി പൂമഴയിൽ.... എന്ന ഗാനത്തിൽ അദ്ദേഹം തന്റെ മാന്ത്രിക സംഗീതോപകരണത്തെ കേവലം തന്റെ വിരലുകൾ കൊണ്ടല്ല ഹൃദയം കൊണ്ടാണ് വായിച്ചിരിക്കുന്നതെന്ന് തോന്നിപ്പോകും! അത്ര സുന്ദരമാണത്. നമ്മൾ മലയാളികൾ ഒരിക്കലും മറക്കരുത് ഇദ്ദേഹത്തെ ,.അസുഖം ഭേദമായി വീണ്ടും സംഗീത സാമ്രാജ്യത്തിൽ ഇദ്ദേഹം വീണ്ടും പ്രവേശിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം...

    • @antonykc2419
      @antonykc2419 4 роки тому +1

      മുത്തുച്ചിപ്പികൾ, ഹൃദയംപാടുന്നു കരിമ്പൂച്ച ലൗലെറ്റർ e

    • @jaisonouseph8928
      @jaisonouseph8928 3 роки тому

      80 തുകളിൽ എന്നെ ആനന്ദത്തിൽ ആറാടിച്ച
      സംഗീത സംവിധായകൻ, അനുപല്ലവി യിലെ പാട്ടുകൾ
      കേൾക്കാൻ വേണ്ടി 6 തവണ
      സിനിമ കണ്ടിട്ടുണ്ട്. ശക്തി,
      സായൂജ്യം,മനുഷ്യമ്രൃഗം, ലിസ, കരിപൂച്ച, സർപ്പം. എത്ര എത്ര
      ഗാനങ്ങൾ.

    • @sunilnandakumar8244
      @sunilnandakumar8244 3 роки тому +1

      @@jaisonouseph8928 അനുപല്ലവിയിലെ ആയിരം മാതളപ്പൂക്കളും ഒരേ രാഗ പല്ലവിയും ഒരിക്കലും മറക്കാനാകില്ല.. രണ്ട് ഗാനങ്ങളിലും ഓടക്കുഴൽ പ്രത്യേക അനുഭവം ആണ്

    • @jaisonouseph8928
      @jaisonouseph8928 3 роки тому +1

      @@sunilnandakumar8244 👍🥰thank you

    • @skKrishnan5754
      @skKrishnan5754 9 місяців тому

      RIP 🙏🙏🙏

  • @asainaranchachavidi6398
    @asainaranchachavidi6398 2 роки тому +4

    അദ്ദേഹത്തിന്റെ സംഗീതം പോലെത്തന്നെ മഹാസൗന്ദര്യം അദ്ദേഹത്തിന്റെ യവ്വന കാലത്തെ ഫോട്ടോ കാണുംപോൾ

  • @smithakrishnan1882
    @smithakrishnan1882 7 років тому +15

    Kurumozhi..koonthalil vidarumo ...My all time favourite

  • @sunilnandakumar3046
    @sunilnandakumar3046 7 років тому +18

    Most unrecognised.. but highly talented

  • @dilipkumart9223
    @dilipkumart9223 3 роки тому +3

    A great musician. Almost all the songs he composed were superhit which rarely a music director could claim. His orchestration was very different and very much enjoyable.

  • @jpjinu
    @jpjinu 4 роки тому +8

    എൻ സ്വരം പൂവിടും ഗാനമേ..
    ഈ വീണയിൽ നീ അനുപല്ലവി ....wow

  • @DEC_EXPO_CREATIVE
    @DEC_EXPO_CREATIVE 4 роки тому +7

    There is a beauty in his music arrangements and always used to influence me from childhood.

  • @dosais
    @dosais 5 років тому +10

    Malayalam cinema should honor this talented musician big time

  • @jojikaithakkatt8555
    @jojikaithakkatt8555 4 роки тому +19

    ഒന്നും പറയാനില്ല sir.... മനുഷ്യർ മനഃപൂർവം പലതും മറന്നുപോകും...

  • @jobinjoseph5581
    @jobinjoseph5581 4 роки тому +7

    മിഴിയിലെന്നും നീ ചൂടും നാണം..♡♡

  • @ShibuMulloor
    @ShibuMulloor 7 місяців тому +1

    ഇവരാണ് ദൈവം

  • @Vpn_84
    @Vpn_84 3 роки тому +4

    another legend ...No words ....king of music....

  • @mujeebrahman874
    @mujeebrahman874 6 років тому +11

    joychetta we cant forget your music in my life

  • @jasmin-zo3tt217
    @jasmin-zo3tt217 4 роки тому +8

    Dislike ചെയ്തത് ആരാണാവോ? എല്ലാം ഹിറ്റ്‌ ഗാനങ്ങളാണ്.

  • @gamingwithwells5682
    @gamingwithwells5682 3 роки тому +6

    മലയാള സിനിമാ സംഗീത മേഖലയിൽ ഒരുപാട് സംഗീത സംവിധായകരുണ്ടെങ്കിലും KJ Joy സ്റ്റൈൽ ഒന്നു വേറെ തന്നെയാണ്.
    ഒരോ ഈണത്തിലും ,സുഖം തേടി പോകുന്ന ആ അനശ്വര സംഗീത സംവിധായകൻ മറക്കാൻ കഴിയാത്ത ഈണങ്ങളിൽ ജീവിക്കും.
    എന് സ്വരം
    സ്വർണ്ണ മീനിൻ്റെ
    എൻ്റെ ജന്മം
    നവമീ ചന്ദ്രികയിൽ
    മറഞ്ഞിരുന്നാലും
    ദേവാമൃത ഗംഗയുണർത്തും
    ചന്ദന ശിലകളിൽ അമ്പിളി തഴുകിയ
    ഇണക്കമോ പിണക്കമോ
    ഹൃദയം മറന്നീ നാണയ
    മഴ പെയ്ത് പെയ്ത് മണ്ണ് കുളിർത്തു.

  • @tintutin
    @tintutin 4 роки тому +7

    മഞ്ജിമ വിടരും പുലര്കാലം, മറഞ്ഞിരുന്നാലും മനസിന്റെ കണ്ണിൽ സൂപ്പർ song

  • @jibish7999
    @jibish7999 5 років тому +12

    താങ്കൾ എത്രയും വേഗത്തിൽ തിരികെ വരാൻ ആഗ്രഹിക്കുന്നു..

  • @rajsmusiq
    @rajsmusiq 6 років тому +5

    Truly a genius. Thank you manorama for this wonderful programme. 👍👍👌

  • @smithakrishnan1882
    @smithakrishnan1882 7 років тому +10

    All songs are extraordinarily beautiful

  • @symphony7472
    @symphony7472 7 років тому +20

    A very good Music Director------ who was not very much used for his potential... for some reason---

  • @dasancs4831
    @dasancs4831 5 років тому +14

    ലിസ്സ എന്ന ചിത്രത്തിൽ മനോഹരമായ പാട്ടുകൾ ഉണ്ടാക്കി ഒരു പാട്ട് സീനിൽ അഭിനയിക്കുകയും ചെയ്തു, ശ്രീ k j ജോയ് വിൻസെന്റ് നായകനായ ലവ് ലെറ്റർ ആണ് ആദ്യ സിനിമ

    • @SakhaderS
      @SakhaderS 5 років тому +1

      Love Letter അല്ല, "ചന്ദനച്ചോല"യാണ് ആദ്യ ചിത്ര०

  • @jijimonjoseph1842
    @jijimonjoseph1842 4 роки тому +4

    Joychaya l like your music very much from my early years

  • @jessygeorge2492
    @jessygeorge2492 9 місяців тому

    Sir ഞങ്ങൾക്ക് വലിയ നഷ്ടമാണ്.. 🙏🙏🙏🙄🙄ഈ അവസ്ഥ കണ്ണുകളെ ഈറനണിയിക്കുന്നു!!!😢😢😢എത്ര hit songs നു ജന്മം നൽകിയ പ്രിയസംഗീത സംവിധായകന് ദൈവം സമാധാനം നൽകട്ടെ! ആത്‍മാവ് സന്തോഷിക്കട്ടെ 🙏🙏🙏

  • @Preeth_Chacko
    @Preeth_Chacko 4 роки тому +3

    Greatest musician of all times. Evergreen songs... may our Lord GOD provide him good health...

  • @moviesofchackojaison
    @moviesofchackojaison 2 роки тому +2

    K. J. Joy Sir, real talent, miss you much

  • @sajiputhettujoseph7073
    @sajiputhettujoseph7073 4 роки тому +10

    അറിയാതെ പോയ പ്രതിഭാധനൻ

  • @LoveBharath
    @LoveBharath 3 роки тому +2

    Atsrs off to you Joy Sir ... let your health improve and come back to music world...🥰🎶🎶🎶

  • @saneeshsanu3580
    @saneeshsanu3580 3 роки тому +2

    😥😥😥😥🙏🙏🙏 എത്രയും പെട്ടെന്ന് sir അസുഖം മാറി തിരിച്ചു വരട്ടെ 😊

  • @zahafajiarchives
    @zahafajiarchives 9 місяців тому +1

    Watching all his contributions to the music world

  • @jj-kk9fc
    @jj-kk9fc 4 роки тому +14

    ❤എൻ സ്വരം പൂവിടും ഗാനമേ ❤ 💐ജോയ് മാഷ് 💐

  • @saneeshsahara7179
    @saneeshsahara7179 9 місяців тому +1

    എന്നും മറക്കാത്ത ഓർമ്മകൾ
    🙏🏻

  • @aravindpm3329
    @aravindpm3329 3 роки тому +1

    Really joy is great music director in Malayalam movie industry, different types of music only the joy. Really a blessed musician

  • @sreedevi9803
    @sreedevi9803 6 років тому +7

    Nostalgic songs ........Sir you are a legend

  • @bijuthankappan8893
    @bijuthankappan8893 3 роки тому +1

    ഈ അനുഗ്രഹീത കലാകാരൻ തിരിച്ചു വരിക തന്നെ ചെയ്യും 🌹🌹🌹

  • @josephdias123
    @josephdias123 5 років тому +5

    Really a great director. His songs are extraordinary

  • @skKrishnan5754
    @skKrishnan5754 9 місяців тому +1

    Genius music director... RIP 🙏🙏🙏

  • @jjlegalhelp
    @jjlegalhelp 6 років тому +8

    Great music director

  • @anilvarghese6243
    @anilvarghese6243 9 місяців тому

    One of the best musician of malayalam cinema

  • @jojythomas4226
    @jojythomas4226 Рік тому

    നെഞ്ച് പിടഞ്ഞു ദിനേശേട്ട ഈ അറിവുകൾ ലഭിച്ചപ്പോൾ..... മനസ്സിൽ സംഗീതത്തിന്റെ മഹാമേരുവായി സ്ഥിതി ചെയ്യുകയാണ് ഇന്നും ഈ മഹാ പ്രതിഭ...... ആ അറിവ് മതി എനിക്ക്... മഹാ സംഗീത പ്രതിഭ..... ഈ കേട്ടതെല്ലാം ഇവിടെ തന്നെ മറക്കുന്നു.... മനസ്സിൽ ജോയ് എന്ന ആ വന്മരം അങ്ങനെ തന്നെ നിൽക്കട്ടെ....... പ്രതിയോഗികളില്ലാത്ത സംഗീത സഗരമായി.......... 🙏

  • @rajeshkj1183
    @rajeshkj1183 3 роки тому +2

    Great musician with variety songs... beautiful compostion with different melody ❤️❤️🙏🙏👏👏👌👌🌹🌹

  • @FirozK-yv2cq
    @FirozK-yv2cq Рік тому

    KJ ജോയ് Sir. Great Musician❤️❤️❤️🌹🌹🌹 എന്റെ ഇഷ്ട സംഗീത സംവിധായകരിൽ ഒരാൾ... 🙏🙏🙏

  • @jobyjollyabraham8900
    @jobyjollyabraham8900 7 років тому +12

    One of the most unrecognised musician

  • @safarullakhanak3435
    @safarullakhanak3435 3 роки тому +1

    what a legend he is ?never forget ....

  • @girijathampi4901
    @girijathampi4901 4 роки тому +3

    Manoharamaya ganangal....Daivam kattu kollatte. Addehathe

  • @thomaskutty3801
    @thomaskutty3801 8 місяців тому

    മലയാളത്തിൽ ഒർക്കസ്ട്ര ഷൻ ഹിന്ദി ശൈലിയിൽ കൊണ്ടുവന്ന ഒരേ ഒരു മ്യൂസിക്ക് മാന്ത്രികന് 🙏🌹

  • @moideenkannur5096
    @moideenkannur5096 3 роки тому +7

    പഴയ പാട്ടു ഗൾ എന്തൊരു സുഖം കേള്ക്കാൻ

  • @kunhikrishnanev9180
    @kunhikrishnanev9180 2 роки тому +1

    Great KJ Joy sir ❤️❤️❤️

  • @sureshbabur1018
    @sureshbabur1018 6 років тому +6

    ജോയ് സാർ! 😀😀😀

  • @gaminggarena4317
    @gaminggarena4317 4 роки тому +5

    Super

  • @renjurenjurenjurenju4607
    @renjurenjurenjurenju4607 3 роки тому +2

    Great sir maranamillatha pattukal

  • @nidhinkrishna6577
    @nidhinkrishna6577 6 років тому +8

    Evideyo kalanjupoya kaumaaram.... Kj joy sir thirichuvaroo sangeethalokathekku.

  • @vijaymi738
    @vijaymi738 2 роки тому +1

    joy sir.....a legend

  • @swaminathan1372
    @swaminathan1372 2 роки тому

    മറക്കില്ലൊരിക്കലും...🙏🙏🙏

  • @ashokmenon6970
    @ashokmenon6970 3 роки тому +2

    Sorry dear....big salute

  • @baburajsreedharan997
    @baburajsreedharan997 5 років тому +6

    All his songs are superhits. Still evergreen.

  • @shinesbv677
    @shinesbv677 4 роки тому +5

    മഴ പെയ്യുന്നു മന്തളം കൊട്ടുന്നു....
    ധനുമാസ കുളിരലചുടും.........

  • @benoymathew8699
    @benoymathew8699 2 роки тому +1

    Joy touch.

  • @srk8360
    @srk8360 2 роки тому +1

    It's true... 👌👌

  • @jopvp1303
    @jopvp1303 4 роки тому +3

    Nice interview. My school days comes in my mind. What a nostalgic

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 роки тому

    This edition of "Pattinte Vazhi" takes us to one of the famous yesteryear music
    composer Shri. K. J. Joy who has several Malayalam films to his credit. It was the
    duo of Bichu Thirumala and K. J. Joy who made Malayalam movie songs richer,
    as they together had created several quality songs during 70s and 80s , as those
    songs turning out to be hit songs of those times. K. J. Joy has accumulated many
    years of experience in the musical field , as he also worked with man music
    directors of repute , including those from Bollywood. A simple and benevolent
    person that Joy is , he has turned out to be an immobile person due to health
    related problems. A fine music director that Joy is , his contributions to the
    Music Industry has enormously helped it to come out with flying colors.

  • @SureshKumar-sg5kz
    @SureshKumar-sg5kz 3 роки тому +2

    Sankarabharanam enna filmile songsnu full keyboard Joy Sir anu play cheythathu ..

  • @rajeevjl5491
    @rajeevjl5491 Рік тому

    great love you joy sir❤❤❤❤❤❤❤❤❤❤❤❤❤❤

  • @JKMusictvm
    @JKMusictvm 9 місяців тому

    ❤❤❤❤❤ great musician ❤❤❤

  • @gincysunny
    @gincysunny 10 місяців тому

    Undakkiya pattukal ellam thanne hit aayirunnu.Ennittum venda aadaravu kittiyilla.😢