Banna Chennamangallur Home tour | White house | passion n fashion

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 1 тис.

  • @neeen7554
    @neeen7554 4 роки тому +12

    Satharana veedukalil prayer room valare cherthayirikm.ivde nalla space kandapo santhosham thoni.

  • @anumina9982
    @anumina9982 2 роки тому +1

    Beautiful home ummachide rosetable vachittullathu super ❤️ ummachi undakkunna flowers super

    • @PassionnFashion45
      @PassionnFashion45  2 роки тому

      Flowers ഉണ്ടാക്കുന്ന ഉമ്മച്ചി എന്റെ ഉമ്മച്ചി അല്ല ട്ടോ... അത് sister in law ന്റെ ഉമ്മച്ചി യാണ്... എന്റെ ഉമ്മച്ചി ഗാർഡനിങ്, കുക്കിംഗ്‌, ഒക്കെ യാ

    • @anumina9982
      @anumina9982 2 роки тому

      Ok

  • @saleenap8875
    @saleenap8875 4 роки тому +30

    ദുനിയാവിൽ എന്തിനാ ഇത്ര വലിയ വീട്. അല്ലാഹുവിലും, പരലോക ത്തിലും വിശ്വാസം ഉണ്ടെങ്കിൽ ഇങ്ങിനെ ഒരു വീട് ഉണ്ടാക്കാൻ കഴിയില്ല. നമ്മുടെ താഴെ ഉള്ളവരിലേക് നോക്കാനാണ് നബി (സ )പഠിപ്പിച്ചത്.

    • @vision5871
      @vision5871 3 роки тому +25

      എന്തിനാ ഇങ്ങനെ പറയുന്നത്.
      താങ്കൾ ഇങ്ങനെ പറയുന്നുണ്ടെങ്കിൽ മൊബൈൽ ഫോൻ വാങ്ങാതെ യുട്യൂബ് കാണാതെ അല്ലാഹുവിലേക് മാത്രം അടുക്കും. നല്ലത് മാത്രം സംസാരിക്കുക അല്ലെങ്കിൽ മിണ്ടാതിരിക്കാനല്ലേ മതം പഠിപ്പിച്ചത്. ഈ ലോകത്തെ നന്നായി ജീവിച്ചു പരലോകം നന്നാകാനല്ലേ പടച്ചവൻ പറഞ്ഞത്. വലിയ വീട്ടിൽ താമസിച്ചാൽ പടച്ചവന് ഇഷ്ട്ടമാവില്ലേ. ഉള്ളവൻ ഉള്ളത് പോലെ ജീവിക്കണം. ഇന്നലെ ഇല്ലാത്തവന് കണ്ടറിഞ്ഞു ചോദിക്കാൻ പറ്റൂ..

    • @fiyazafthab3407
      @fiyazafthab3407 3 роки тому

      Avaravare sambathin anusarich nigaalo kazhivin appuram chilavaakumbol aan aadambaram aavullu

    • @muhammedbilal5863
      @muhammedbilal5863 3 роки тому

      Shari Ann ethira valiya veed Enthina

    • @muhammedbilal5863
      @muhammedbilal5863 3 роки тому

      Yes shari aannu

    • @muhammedbilal5863
      @muhammedbilal5863 3 роки тому

      Athu kondu allayo corona thannathu

  • @jaseem__jk
    @jaseem__jk 4 роки тому +3

    അൽഹംദുലില്ലാഹ്... വളരെ നന്നായിട്ടുണ്ട്. എന്നെ പോലോത്ത verk ഇങ്ങനെ ഉള്ള ഒരു വീട് സ്വപ്നം കാണാൻ പോലും പറ്റില്ല.. സ്വന്തം മായി 4 സെന്റ് ഭൂമി വാങ്ങാൻ കഷ്ട്ടപെടുന്നു. എന്നാലും ജീവിച്ചു പോകുന്നു...... അൽഹംദുലില്ലാഹ്... 🤲

    • @PassionnFashion45
      @PassionnFashion45  4 роки тому +1

      ഈ സമയവും കടന്നു പോകും... എന്നും ആരും ഒരു പോലെ ആവില്ല.. അവസ്ഥ കൾ മാറി മറിയും. എല്ലാർക്കും. ഉള്ളതിൽ സന്തോഷം കാണാനുള്ള മനസ്സ് ഉണ്ടായാൽ ബാക്കി പിന്നാലെ വരും... തീർച്ചയായും...🤲🤲

    • @BusharaShaji-h8j
      @BusharaShaji-h8j 3 дні тому

      Enikkumellavishamikknda 2:05

  • @saidump7438
    @saidump7438 4 роки тому +31

    സന്തോഷവും സമാദാനവും എന്നും നിറഞ്ഞു നിൽക്കുന്ന വീടായി ഈ വീട് നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌹🌹

    • @PassionnFashion45
      @PassionnFashion45  4 роки тому +2

      ആമീൻ യാ റബ്ബൽ ആലമീൻ...🤲🤲

  • @rizvanamuhammed2075
    @rizvanamuhammed2075 4 роки тому +2

    Masha allah... njn innevare you tube l vech kandittullathil ettavum nalla manoharamaya malayali veed ithan.... spr... 💕

    • @PassionnFashion45
      @PassionnFashion45  4 роки тому

      Thank you... അൽഹംദുലില്ലാഹ് 🤲🤲

  • @threadbeauty1447
    @threadbeauty1447 4 роки тому +3

    Masha allaah..nice home❣️spacious &well arranged👍👍upstair ലേ utility area വളരെ നല്ല ഐഡിയ ആയി തോന്നി..

  • @kolasseryhouse9363
    @kolasseryhouse9363 3 дні тому

    Masha ALLAH.....

  • @hafsafaisalhafsafaisal938
    @hafsafaisalhafsafaisal938 4 роки тому +14

    Profile kandirunnu
    Angane utubil kandappo vegam vannu nokkiyyada👍
    Pinne ikkane kandappo ariyaam telefilmil kanditund

  • @happykids4700
    @happykids4700 Рік тому +1

    ഞാൻ ഇത്തയുടെ dress മെറ്റീരിയൽ വീഡിയോ കണ്ടപ്പോൾ മുക്കത്താണ് എന്നു മനസ്സിലായി. പിന്നീടാണ് ബന്ന മാഷിന്റെ wife ആണെന്ന് മനസ്സിലായത്. വളരെ സന്തോഷം. ഞാനും chennamangallur കാരിയാണ്. Wish to visit your passion and passion soon.

  • @amshasfoodandcraft4691
    @amshasfoodandcraft4691 4 роки тому +3

    Mashah Allah .
    House adipoli aayittund

  • @rahimaibrahim7413
    @rahimaibrahim7413 4 роки тому +1

    എടുത്തു പറയാനുള്ളത് clr contrast.super.വിശാലമാണ്.ജമാൽക്കായുടെ സുഹൃത്താണോ കൊച്ചങ്ങാടി സംശയം.ആരായാലും veed മനോഹരം.എങ്കിലും bed sheet കുറച്ചു പോരാ selection.blindsum nannayitunt.മേലെ ലൈലാക് കളർ സുഖായില്ല.കുട്ടികളുടെ ഇടമാകും കളർ .blue നന്നായി.അവിടെ bed clr super.
    Aha... red concept അതിമനോഹരം.സന്തോഷം.

  • @Myperfectplate
    @Myperfectplate 4 роки тому +3

    Beautiful home 👌masha allah

  • @nuhasvlog9328
    @nuhasvlog9328 4 роки тому +4

    Masha allah super house 👍😍😍❤️

  • @JesyVibrantMediaArtifly
    @JesyVibrantMediaArtifly 4 роки тому

    Masha Allha Supper.... Good presentation...

  • @saleenap8875
    @saleenap8875 4 роки тому +39

    സംബത്ത് ഉള്ളവൻ ഇല്ലാത്തവനെ സഹായിക്കാനാണ് അള്ളാഹു zakhath sistem നമ്മെ പഠിപ്പിച്ചത്.

    • @nadeeraam3700
      @nadeeraam3700 4 роки тому +14

      Valare adigam sahayikkunna aalukalan.alhamdulillhh.ente veedirikunna stalam banna sir nte umma tannadan.adin njgl ennum avarod kadappettirikkum

    • @PassionnFashion45
      @PassionnFashion45  4 роки тому +3

      @@nadeeraam3700
      🤲🤲🤲

  • @AmaneesLite
    @AmaneesLite 4 роки тому

    നല്ല സംസാരം. ആദ്യമായി കാണുന്നെ. Benna മാഷേ കണ്ടപ്പോ vannadaa. വീട് പുറമെ നിന്ന് കണ്ടിട്ടുണ്ട്. ഇപ്പൊ ഉള്ളും കണ്ടു. സൂപ്പറായിട്ടുണ്ട്.

  • @Muhsina860
    @Muhsina860 4 роки тому +83

    സ്വതം ആയി വീടും സ്ഥലവും ഇല്ലാത്തവർ ഉണ്ടോ എന്നെ പോലെ 😔

    • @PassionnFashion45
      @PassionnFashion45  4 роки тому +17

      എല്ലാം സാധ്യമാവും ഇൻശാ അല്ലാഹ്...🤲🤲

    • @shanusidheeque1351
      @shanusidheeque1351 4 роки тому +3

      Vishikkenda. allah vekam nalloru veed tharatte😎

    • @travelingdude1749
      @travelingdude1749 4 роки тому +1

      Inshalllah padachonnu alle veluthu ellam sheriyakki tharum okke

    • @shanusidheeque1351
      @shanusidheeque1351 4 роки тому

      @@travelingdude1749 sure

    • @bennytintu5534
      @bennytintu5534 4 роки тому +1

      ലൈഫ് മിഷനിൽ അപ്ലൈ ചെയ്യൂ

  • @naseeraajmal2730
    @naseeraajmal2730 4 роки тому

    Njn fist kanuk e channel ishtappetu

  • @sudhiasharaf2888
    @sudhiasharaf2888 4 роки тому +7

    Masha Allah

    • @PassionnFashion45
      @PassionnFashion45  4 роки тому +2

      അൽഹംദുലില്ലാഹ്..😊😊

  • @muhamedriaz1110
    @muhamedriaz1110 Рік тому

    Beautiful home ❤❤❤❤.

  • @ummuyasinnk2407
    @ummuyasinnk2407 4 роки тому +7

    താങ്കൾക്ക് അള്ളാഹു അനുഗ്രഹം ചെയ്തു ... അൽഹംദ്യ ലില്ലാഹ്: എനിക്കും ... ഉണ്ട് സൗകര്യമുള്ള ഒരു വീട് .... ചെറിയ താണെങ്കിലും ... എന്നാലും നമുക്കിടയിൽ വീട്ടിലാത്തവരും, ചെറിയ ഷെഡിൽ ജീവിതം തള്ളിനീക്കുന്നവരും ഉണ്ട് , അവർക്കും അള്ളാഹു അനുഗ്രഹം നൽകട്ടെ ആമീൻ

    • @najmamusthu4445
      @najmamusthu4445 4 роки тому

      ആമീൻ... ന്റെ monte വലിയൊരു ആഗ്രഹമാണ് veed.... കടങ്ങൾ veedate... inshaallaah

    • @PassionnFashion45
      @PassionnFashion45  4 роки тому +2

      തീർച്ചയായും... മനസ്സിനിണങ്ങുന്ന സൗകര്യപ്രദമായ വീട് സ്വന്തമാക്കാൻ കാരുണ്യവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ... ആമീൻ

    • @PassionnFashion45
      @PassionnFashion45  4 роки тому

      @@najmamusthu4445 ഇൻശാ അല്ലാഹ്... ഞങ്ങളും പ്രാർത്ഥിക്കാം...🤲🤲

    • @ishamalikk3018
      @ishamalikk3018 4 роки тому

      *

    • @ziyanziyu7282
      @ziyanziyu7282 4 роки тому

      0

  • @nailasgarden1257
    @nailasgarden1257 4 роки тому +1

    Masha allha വീട് നല്ല ഉഷാറായിട്ടുണ്ട്. ഇത്ത നന്നായി അവതരിപ്പിച്ചു.

  • @hannaparvin.k4660
    @hannaparvin.k4660 4 роки тому +16

    Nice and mashallah

    • @PassionnFashion45
      @PassionnFashion45  4 роки тому +1

      Thank you... അൽഹംദുലില്ലാഹ്

  • @dhiyanizam7557
    @dhiyanizam7557 3 роки тому

    Ma shah allah nalla veedu. Ithupoloru veedu vekkan sadhichillenkilum oru cheriya veedu vekkan padachone nee sahayikkane.

    • @PassionnFashion45
      @PassionnFashion45  3 роки тому

      🤲🤲 നാഥൻ തുണക്കട്ടെ ആമീൻ..

  • @shabumunna
    @shabumunna 4 роки тому +3

    Ma sha allah.. Nice home👌

  • @shyjushyju5724
    @shyjushyju5724 3 роки тому

    Ee kottaram kandathil thanne santhosham,ividuthe oru roominte valuppame ente veedinullu... ingaloke bhagyam cheythavaranu,enikonnum ee janmathil inganoru veetil kayaran polum kazhiyilla....

    • @PassionnFashion45
      @PassionnFashion45  3 роки тому

      😊 സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം എല്ലാർക്കും ദൈവം നൽകട്ടെ...

  • @jamsjams7907
    @jamsjams7907 4 роки тому +8

    Nice home 👌

  • @rahmathmuneer2520
    @rahmathmuneer2520 4 роки тому +2

    Seriya etha..light Ulla veed Ella nilakkum Nalla oru feel thanne...enthayalum Kollam superb

  • @savinsangeetharocks
    @savinsangeetharocks 4 роки тому +4

    Beautiful house

  • @shafeena1947
    @shafeena1947 4 роки тому +2

    Masha Allah 😍
    Nice home

  • @Creator-f8u
    @Creator-f8u 4 роки тому +7

    Mashaallah
    I am an old student of Banna Sir👍👍

  • @akhifarahman1281
    @akhifarahman1281 4 роки тому

    Assalaamuallaikum ithaaa... me aadhyamaayitta ur channel kaanunnadh... banna sir my 8th stdle malayalam sir aayirnu from chennamangallur... happy to c him.... convey my salaam to him.. 😊.... masha allaahh video superb...

    • @PassionnFashion45
      @PassionnFashion45  4 роки тому +1

      വ അലൈകുമുസ്സലാം. ആണോ. വീട് എവിടെ യാ... ഞാൻ മാഷോട് പറയാം ട്ടോ...😍😍😊
      Hostel ആയിരുന്നോ...
      സന്തോഷം... Friends നൊക്കെ share ചെയ്യൂ ട്ടോ...

  • @ab-jy1bp
    @ab-jy1bp 4 роки тому +6

    Banna sir nigaludee araa
    Mashallah adipoliyatoo

  • @salmancbe4937
    @salmancbe4937 4 роки тому +1

    Masha Allah 👌👌 😍 Njangalku sodhayitu oru veedilla dhuha cheiyane..

  • @santhusamuel
    @santhusamuel 4 роки тому +3

    മനോഹരമായിരിക്കുന്നുട്ടോ. Staircase step ന്റെ size 3 അളവുകൾ ഒന്ന് പറയാമോ ?

    • @PassionnFashion45
      @PassionnFashion45  4 роки тому +1

      Step എണ്ണം ആണോ ഉദ്ദേശിച്ചത്...

    • @santhusamuel
      @santhusamuel 4 роки тому +1

      @@PassionnFashion45 എണ്ണം അല്ല. TREAD, RISER, WIDTH or നീളം , വീതി, സ്റ്റെപ്പുകൾ തമ്മിലുള്ള ഉയരം ആണ് ചോദിച്ചത്. എല്ലാം Cm ഇൽ പറഞ്ഞാൽ മതി.😊

    • @PassionnFashion45
      @PassionnFashion45  4 роки тому

      നീളം - 104 cm
      വീതി - 29 cm
      ഉയരം -11 cm

  • @talkingreen2994
    @talkingreen2994 4 роки тому

    വീട് വളരെ നന്നായിട്ടുണ്ട്
    വിശാലമായ വലിയ വീട്
    എല്ലാ കാര്യങ്ങളും വളരെ നന്നായി ശ്രദ്ധിച്ചിട്ട് ആണ് വീട് പണിഞിരിക്കുന്നത്
    ഒരുപാട് ഇഷ്ടമായി 🙏👍
    അടിപൊളി ഒരു home 🏡 Toure തന്നെ ആയിരുന്നു.
    I am new friend 👍🌳🌳

  • @shahidpunnakkandi2947
    @shahidpunnakkandi2947 4 роки тому +3

    Masha allah✨️

  • @shanzaayman3244
    @shanzaayman3244 4 роки тому

    Hus നെ കണ്ട് വന്നതാ.. മൂപ്പരെ പണ്ട് ഒരുപാട് home സിനിമയിൽ കണ്ടിട്ടുണ്ട് 😍 nice

  • @RefeesKitchenLab
    @RefeesKitchenLab 4 роки тому +1

    Wow.... അടിപൊളി വീട് .... എനിക്ക് നന്നായി ഇഷ്ടപ്പെട്ടു👍👍👍

  • @silumusthafa7620
    @silumusthafa7620 4 роки тому +12

    MashaAllah super

  • @arshiyafareed2278
    @arshiyafareed2278 4 роки тому

    Itha asalamu alaikum nan oru new subscriber anutto othiri inspiration anutto ithade samasaram kelkumbol
    Insha Allah veedu pani nadannu kondirikuva useful vedio

    • @PassionnFashion45
      @PassionnFashion45  4 роки тому

      വ അലൈകുമുസ്സലാം... സന്തോഷം 😍😍 പ്രാർത്ഥന യിൽ കൂടെ കൂട്ടണേ...😍😍

    • @arshiyafareed2278
      @arshiyafareed2278 4 роки тому

      @@PassionnFashion45 insha Allah thirichum duha cheyane

    • @PassionnFashion45
      @PassionnFashion45  4 роки тому

      @@arshiyafareed2278 sure

  • @noufalabdul4122
    @noufalabdul4122 4 роки тому +4

    Mashallahh🥰🥰🥰🙌

  • @moluniyamoluniya2521
    @moluniyamoluniya2521 4 роки тому +1

    Masha allah
    Super

    • @PassionnFashion45
      @PassionnFashion45  4 роки тому

      അൽഹംദുലില്ലാഹ് 😊😊😍

  • @sajilamusthafa6088
    @sajilamusthafa6088 4 роки тому +6

    Oru teaspoon veetham 3 neram telefilm- ൽ ഉള്ള aalano husband

  • @sinunisar7098
    @sinunisar7098 4 роки тому

    Ma shaa Allah. Ithaaa good presentation.....

  • @Shan_Mhd_Shabeeb
    @Shan_Mhd_Shabeeb 4 роки тому +5

    Masha Allah ❤️

  • @TipSTrickSByZiya
    @TipSTrickSByZiya 4 роки тому

    Mashaa Allah. ...nice home

  • @amnafathimayousaf6230
    @amnafathimayousaf6230 4 роки тому +3

    Mashaallah

  • @mohassenbabubabu8963
    @mohassenbabubabu8963 4 роки тому

    Masha allaha I'm watching from Costa Rica 😊😊😊

    • @PassionnFashion45
      @PassionnFashion45  4 роки тому

      Thank you... അൽഹംദുലില്ലാഹ്

  • @sameerat2138
    @sameerat2138 4 роки тому +4

    Wow!💁

  • @bkaworld607
    @bkaworld607 3 роки тому +1

    Nice home 👍masha allha 😍😍

  • @swalihep965
    @swalihep965 4 роки тому +6

    Nigalude husband telefilimil abinayichittundo ?

    • @PassionnFashion45
      @PassionnFashion45  4 роки тому +2

      ഉണ്ട്

    • @shahmapk853
      @shahmapk853 4 роки тому +1

      Njn kandittund ..

    • @m4techfan206
      @m4techfan206 4 роки тому +1

      Njanum kandittund

    • @hayaabdulkader205
      @hayaabdulkader205 4 роки тому +1

      സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഹലാൽ ലവ് സ്റ്റോറിയിൽ

    • @kukkuannu8642
      @kukkuannu8642 4 роки тому +4

      സലാം കൊടിയത്തൂർ ന്റെ മിക്ക ടെലിഫിൽംസ് ഇൽ ഉണ്ടാവാറുണ്ട്

  • @DaneensKitchenfun2020
    @DaneensKitchenfun2020 4 роки тому +1

    Itha open terrace il itta tile edannu mazha peytha vazhuthumo

    • @PassionnFashion45
      @PassionnFashion45  4 роки тому

      ഇല്ല. അതിനായ് തന്നെ ഉള്ളത് എടുത്തതാ

    • @DaneensKitchenfun2020
      @DaneensKitchenfun2020 4 роки тому

      @@PassionnFashion45 thanks itha

  • @shabnashuhaib408
    @shabnashuhaib408 4 роки тому +3

    Mashaallah 👍👍

  • @aboosullami
    @aboosullami 4 роки тому +2

    Presentation is excellent
    House is gift of god

  • @kennuzworld4667
    @kennuzworld4667 4 роки тому +5

    Oru friend nammalod samsarikum pole open ayi samsarikunnu. 😍

  • @ambilirocks
    @ambilirocks 3 роки тому +1

    Masha Allah nice

  • @alfashifaazzvlogs2081
    @alfashifaazzvlogs2081 4 роки тому +6

    ചെറിയ ചെറിയ മോഹം അല്ല ഇതു വലുത് തന്നെ

  • @naazworld4000
    @naazworld4000 4 роки тому +2

    Thankyou, Nalla veedu, mashaallah, 👍👍

    • @PassionnFashion45
      @PassionnFashion45  4 роки тому

      അൽഹംദുലില്ലാഹ്...😍😍😍

  • @yaseenm2931
    @yaseenm2931 4 роки тому +5

    Adyam salaam paranj kond thudangaamayirunnu

  • @ameenahiba4932
    @ameenahiba4932 2 роки тому +1

    Nice home Masha Allah

  • @zeeramy4924
    @zeeramy4924 4 роки тому

    Mashallah.. Super house.... Alhamdullilah.... What is the total cost of this house

  • @hajuclr5510
    @hajuclr5510 4 роки тому

    സൂപ്പർ ആയിട്ടുണ്ട്. Nhammal ummachinte nattukarane..

  • @Kamar9080
    @Kamar9080 4 роки тому +2

    Masha Allah.. Nice Home, Ethra cent? Mazhakuzhi kinarinaduthano?

    • @PassionnFashion45
      @PassionnFashion45  4 роки тому

      അല്ല. Front ഭാഗത്ത്‌

    • @Kamar9080
      @Kamar9080 4 роки тому

      Veedirikkunnad plot ethra cent anu?

  • @sureshcv4630
    @sureshcv4630 Рік тому

    Nice home🎉

  • @MammasCafe
    @MammasCafe 4 роки тому

    Masha allah
    Veed eshttapettu
    Nalla avatharannam
    Etha parayunnath kelkkan nalla rasam
    Banna mashinde cussinsine anikk ariyam
    Moosa haji family

    • @PassionnFashion45
      @PassionnFashion45  4 роки тому

      ആണോ... അപ്പൊ you ന്റെ സ്ഥലം എവിടെ യാ....

    • @MammasCafe
      @MammasCafe 4 роки тому +1

      Neighbor
      Areekkal house
      Nammude cheriya ee channel um onnu koottakkane itha
      Naswande uppa family anik ariyatto

    • @PassionnFashion45
      @PassionnFashion45  4 роки тому

      Subscribe ചെയ്തിട്ടുണ്ട് ട്ടോ...😍😍

  • @shahmapk853
    @shahmapk853 4 роки тому +1

    Wow.. Masha Allah...cute home

  • @Nafi211
    @Nafi211 4 роки тому

    V.good. Nalla set up.

  • @febidanoushad5656
    @febidanoushad5656 3 роки тому

    Maasha Allah 👌🏻👌🏻

  • @hasif7chazeena5b85
    @hasif7chazeena5b85 4 роки тому

    Masha allah കൊള്ളാം നന്നായിട്ടുണ്ട് 4പെൺകുട്ടികൾ ആണോ

  • @saharm4u
    @saharm4u 4 роки тому

    Banna Sirnte student aayirunnu😊 Orupaad ishtayirunnu sirnte teaching. ❤❤vlog kandathil santhosham.

    • @PassionnFashion45
      @PassionnFashion45  4 роки тому +1

      ആണോ... എവിടെ യാ വീട്

    • @saharm4u
      @saharm4u 4 роки тому

      @@PassionnFashion45 qataril ninn ayirunnu. 😊 kure varshangalkk mumb oru divasam sir class eduthath ormayund. 😊 nalla veed orupaad ishtayi❤

  • @rasheedparambat6913
    @rasheedparambat6913 4 роки тому

    Banna mash &Family جزاكم الله خير 🤲

  • @junaida1222
    @junaida1222 4 роки тому

    മാഷാഅല്ലാഹ്‌... ഇതൊരിക്കലും ചെറിയ വീടല്ല ഇത്ത... വലുത് തന്നെയാണ്... നമ്മൾ വാടക വീട്ടിലാണ് താമസം... പഞ്ചായത്തിൽ എഴുതി കൊടുത്തിട്ട് പാസ്സാവാൻ കാത്തു നിൽക്കുകയാണ്.. എല്ലാം ഹൈറിലാവാൻ ദുആ ചെയ്യണേ...

  • @nafsuheennafsu9250
    @nafsuheennafsu9250 4 роки тому

    Hai passion i am new subscriber Nafsu.. Nice vlog.. 👍🌹

  • @nazmincreations6666
    @nazmincreations6666 4 роки тому

    ❤mashaalla super nan mukkath pokubol vicharikkalud ee veed eganeyayirikumenne ethayalum aa vishamam mari nan nigalude sister jaseelate friend anne @islahiya eppole cmrilekanne marriage kayichathum so veedine kurich parach kedidud athupole nigaleyum kaddum keddum nalla parichayamud nan nigaludealla
    vedioyum kannarud super anikum oru chennalude' mlf creations'anne name time kiddipol onne visit cheyyane

    • @PassionnFashion45
      @PassionnFashion45  4 роки тому

      Cmr എവിടെ യാ ഇപ്പൊ. സ്വന്തം വീട് എവിടെ യാ.
      ചാനൽ കണ്ടു അമ്പഴങ്ങ പുഡിങ് try ചെയ്തു നോക്കണം ഇൻശാ അല്ലാഹ്

    • @nazmincreations6666
      @nazmincreations6666 4 роки тому

      Chennamkunnath,atte veed pullurampara keddittudo

    • @PassionnFashion45
      @PassionnFashion45  4 роки тому

      @@nazmincreations6666
      ഉണ്ട്. മൈഗ്രെയ്ൻ കാണിക്കാൻ ഒറ്റമൂലി ചെയ്യാൻ പോയി രുന്നു

  • @juvairiyaanwar1593
    @juvairiyaanwar1593 4 роки тому

    Ma sha allah ee vidinte plan onn ayach tharumo ithaa veed vekkan aagrahamund

    • @PassionnFashion45
      @PassionnFashion45  4 роки тому

      Plan പലരും കൊണ്ട് പോയി. തിരിച്ചു വന്നില്ല. കിട്ടുമോന്ന് ഞാൻ നോക്കട്ടെ. പിന്നെ plan ൽ ഉള്ളതിൽ കുറേ change live പറഞ്ഞു മാറ്റിയാണ് ചെയ്തത്

  • @rajna9257
    @rajna9257 4 роки тому +1

    മഴക്കുഴിയെ കുറിച്ച് വിശദീകരിച്ച് പറയോ എങ്ങനെ ഉണ്ടാക്കും. എത്ര സ്ഥലം വേണം etc

  • @fizaamrin9278
    @fizaamrin9278 4 роки тому

    Fathee masha allah verute yutube thurannu oodichappol kandu maranna mugam alhamdu lillah kandapol valere sandhoosham

  • @memasmenu5973
    @memasmenu5973 4 роки тому

    Ee veed purath ninne ithvare kandirunnullu 😀. Ippo mothathil kandu 😍. Njanum ee naattukaari aane 😌

    • @PassionnFashion45
      @PassionnFashion45  4 роки тому

      പറയൂ.ആരാണെന്ന്..😍😍
      സാഹചര്യം എല്ലാം അനുകൂല മാവുമ്പോൾ നേരിട്ട് കാണാൻ വരൂ...😍😍

    • @memasmenu5973
      @memasmenu5973 4 роки тому

      @@PassionnFashion45 insha allah 🥰. Njan ippo Ajmanil aanullath. Ningal Ajmanil vannappo Shamsuka ntay veettil ninn njan kandirunnu. Nattil njan pulparamb aanu. Shamsukantay neighbor aanu. Njan Jisna sulfiker 😍

    • @PassionnFashion45
      @PassionnFashion45  4 роки тому

      ആണോ.. അപ്പൊ നമ്മൾ പരിചയം തുടരണമല്ലോ...😍😍നാട്ടിൽ വരുമ്പോൾ നേരിൽ കാണാം ഇൻശാ അല്ലാഹ്.... അത് വരെ insta, wtsp തന്നെ ശരണം...😍😍

    • @memasmenu5973
      @memasmenu5973 4 роки тому

      @@PassionnFashion45 🥰👍. Insha allah

  • @sayhansayhan6405
    @sayhansayhan6405 4 роки тому

    Mashallah nice home
    Total area how much?
    Construction area how much?

  • @rizafathima4141
    @rizafathima4141 4 роки тому +1

    Masha allhah nalla rasam mundto

  • @barzafahmifenzadreams1150
    @barzafahmifenzadreams1150 4 роки тому

    Masha allaha ..spr ...planing poli

  • @murshidamoli4459
    @murshidamoli4459 2 роки тому

    ചുരിദാർ കണ്ട് ഇഷ്ടപ്പെട്ട് ഇത്തന്റെ ചാനലിൽ വന്നതാ. Telifilm il ഉള്ള ആളെ കണ്ട് ഞെട്ടിപ്പോയി. 😊

  • @hazeenarafeeque7668
    @hazeenarafeeque7668 3 роки тому

    Masha allah adipoli

  • @liyamehbin9653
    @liyamehbin9653 4 роки тому +1

    MaashaAllah...ynte sir aanu Banna sir👍😊

  • @shahzad.ksalmanfarisk5909
    @shahzad.ksalmanfarisk5909 4 роки тому +2

    Alhamdulillah... veed kanan kayhinjathil santhosham👍MaashaAllah

  • @hishasverities6777
    @hishasverities6777 4 роки тому

    Hi. ഇത്താ.. സൂപ്പർ 👌👌 ഇഷ്ട്ടപ്പെട്ടു. വീട്

  • @sameemapkd
    @sameemapkd 4 роки тому

    Masha Allah!

    • @PassionnFashion45
      @PassionnFashion45  4 роки тому +1

      അൽഹംദുലില്ലാഹ്...😊😊😍

  • @Mashacraft234
    @Mashacraft234 4 роки тому

    Adipoli Masha allah

    • @PassionnFashion45
      @PassionnFashion45  4 роки тому

      അൽഹംദുലില്ലാഹ് 😊😊😍

  • @yusrasafvanm2685
    @yusrasafvanm2685 4 роки тому

    Masha Allah ithaatha enik orupaad ishttaai ttoo

  • @shahinasudheer2754
    @shahinasudheer2754 4 роки тому +1

    Eththade talking mashallah super😘😘

  • @hajarariyas5115
    @hajarariyas5115 3 роки тому

    MashaAllaha..

  • @fathimazahra7417
    @fathimazahra7417 2 роки тому

    Etha adipoli swing evdunna vagiye

  • @muhammadanes618
    @muhammadanes618 2 роки тому

    Very nice

  • @mmartanddesign8924
    @mmartanddesign8924 3 роки тому

    Ellavareyum allah thunnaykkatte

  • @rashmishinod947
    @rashmishinod947 4 роки тому +1

    Masha allah 👌🏻

  • @shanibashani8559
    @shanibashani8559 4 роки тому +1

    MashaAllah.. Flooring endha?

  • @alutale7827
    @alutale7827 4 роки тому

    Sir clasil parayarundayirunu white housine kurich mashalah superrr

  • @varietylessons1070
    @varietylessons1070 3 роки тому

    Benna chethamangalloors stories awesom