വെള്ള മഫ്തയും കറുത്ത പർദ്ദയും ഇട്ട ഈ ഉമ്മമ്മയെ കണ്ടപ്പോൾ ഞാൻ എന്റെ ഉമ്മമ്മയെ ഓർത്തു പോയി .... ഏകദേശം ഇതുപോലെത്തന്നെയായിരുന്നു ... മരിച്ചിട്ട് 7 വർഷം കഴിഞ്ഞു... Masha allah... ഈ ഉമ്മമ്മാക്ക് ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ... 😘😘
Masha Allah ഈ പ്രായത്തിലും ഈ വലിയുമ്മാക്ക് 17 കാരുടെ ചുറുചുറുക്ക് ഇത്രയും കാലം ഈ കഴിവ് അറിയാതെ പോയല്ലോ നാഥൻ ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ വളരെ സന്തോഷം ഈ വീഡിയോ കണ്ടതിൽ
ഇതിനൊന്നും പ്രായം ഇല്ല ഏത് പ്രായത്തിലും ഇതെല്ലാം ചെയ്യുന്നത് നമ്മുടെ മനസിന് കൂടി സന്തോഷം തരുന്ന കാര്യമാണ് ഇനിയും ഇതെല്ലാം ചെയ്യാൻ ഉമ്മച്ചിക്ക് ആരോഗ്യവും ആയുസും ദൈവം നൽകട്ടെ
അടിപൊളി ആയിട്ടുണ്ട്, ഞങ്ങളെ കുടുംബത്തിലും ഇങ്ങനെ ഒരു ഉമ്മാമ്മ ണ്ടായിരുന്നു craft items okke ണ്ടാക്കുന്ന ആളായിരുന്നു, ഇത് കണ്ടപ്പോ ഓലെ ഓർത്തു പോയി, പാള craft super, എന്തായാലും ഒന്ന് ചെയ്ത് നോക്കണം ✌️✌️✌️
എന്റെ ഉമ്മാ നിങ്ങൾ എത്ര സുന്ദരിയാണ് അതുപോലെതന്നെയാണ് ഉമ്മയുടെ പൂക്കളും, ഒത്തിരി ഇഷ്ടമായി, ഉമ്മക്ക് ദൈവം ആയുസ്സും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ എന്റെ ഉമ്മാക്ക് നൂറുമ്മ ഉമ്മ ഉമ്മ
Makkaludey kayivu parents support cheyummm...athu poley e ummachiyudey interest support cheyunna familykirikattey oru like... U are great dear ummachii...stay blessed and live long....dear....😊😊😊😊😊😊
Masha allah ഉമ്മച്ചി പൊളി ആണ് പിന്നെ നല്ല പോസിറ്റീവ് സംസാരവും ഒരുപാടിഷ്ടായി ആദ്യമായാണ് ഈ ചാനൽ കാണുന്നത് ഉമ്മച്ചീന്റെ സംസാരം കേട്ടപ്പോ തന്നെ subscribe ചെയ്തു
മാഷാഅല്ലാഹ്. എന്തു രസായിട്ടാണ് ഉണ്ടാക്കിയിട്ടുള്ളത്. ഉമ്മച്ചിക്ക് ആരോഗ്യവും ആയുസും നൽകട്ടെ അള്ളാഹു ദുഃആ ചെയുന്നു. നിങ്ങളുടെ ചാനൽ കാണാറുണ്ട്. എനിക്കും ചെറിയൊരു ചാനൽ undu😊.
Ee പ്രായത്തിലും ഇത്രയും ഭംഗിയുള്ള സാധനങ്ങൾ ഉണ്ടാക്കുന്ന ഉമ്മാക്കിരിക്കട്ട് ഇന്നത്തെ എന്റെ like❤️❤️👍👍👍
👍🏻
👍🏻
prayamalla manasanu pradhanam
Enteyum
@@mincraft399 Allahu deerkhYus nalketteAameen
ഉമ്മച്ചീനെ പെരുത്തിഷ്ടായി
ഉമ്മച്ചിക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ
ആമീൻ
Aameen Aameen yarabbal alameen😘😘😍
എന്റെ ചാനൽ ഒന്ന് subscribe ചെയ്യ്തു സപ്പോർട്ട് ചെയ്യുമോ plssss😔😔😔😔🙏🙏🙏🙏🙏
Aameen
Ameen
Masha allah...... ഉമ്മച്ചിക്ക് അള്ളാഹു ദീർഘായുസ്സ് കൊടുക്കട്ടെ...
ആമീൻ
Aameen
Ameen
Aameen 👍👍
Aameen
ആമീൻ
مآ شآء الله....
ഒന്നും ഒളിച്ച് വെക്കാതെ എല്ലാർക്കും ശെരിക്കും മനസിലാക്കി പറഞ്ഞ് തരാൻ കാണിക്കുന്ന ആ മനസാണ് പത്തരമാറ്റ്....😍😍👌👌👌👏👏👏
അൽഹംദുലില്ലാഹ്
Mashallah
ഉമ്മാക്ക് വേണ്ടി ഒരു like..❤️
😊😍👍
Hlo
വെള്ള മഫ്തയും കറുത്ത പർദ്ദയും ഇട്ട ഈ ഉമ്മമ്മയെ കണ്ടപ്പോൾ ഞാൻ എന്റെ ഉമ്മമ്മയെ ഓർത്തു പോയി .... ഏകദേശം ഇതുപോലെത്തന്നെയായിരുന്നു ... മരിച്ചിട്ട് 7 വർഷം കഴിഞ്ഞു... Masha allah... ഈ ഉമ്മമ്മാക്ക് ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ... 😘😘
ആമീൻ...😊😊
Masha allah സന്തോഷം 👍👍ഉമ്മച്ചിക്ക് ദീർഘായുസ്സും ആരോഗ്യവും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ 💞
ആമീൻ
Ameen
ആമീൻ
ആമീൻ
Aameen
വളരെ നയന മനോഹരകായ്ച അള്ളാ നീ ഉമ്മച്ചിക് ദീര്ഗായുസ് ആരോഗ്യം ആഫിയത്തും നൽകി അനുഗ്രഹികു നാഥാ
ആമീൻ 🤲🤲🤲
Aameen
آمين 🤲
Aameen
Ameen
Masha Allah ഈ പ്രായത്തിലും ഈ വലിയുമ്മാക്ക് 17 കാരുടെ ചുറുചുറുക്ക് ഇത്രയും കാലം ഈ കഴിവ് അറിയാതെ പോയല്ലോ നാഥൻ ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ വളരെ സന്തോഷം ഈ വീഡിയോ കണ്ടതിൽ
😊😍
ഇതുവരെ കാണാത്ത ഒരു മോഡൽ പൂക്കൾ മാഷാഅല്ലാഹ് ഉമ്മച്ചിക്ക് ആരോഗ്യത്തോടുള്ള ദീർഘായുസ്സ് നൽഘട്ടെ aameen
ആമീൻ 😊😊😍
മാഷാ അല്ലാഹ് .amazing work .അതും ഉമ്മച്ചീന്റെ കൈകൊണ്ടുകൂടി ആയതിനാൽ 💯അള്ളാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
ആമീൻ 😊😊
Masha Allah🧡❤💛👍👍👍
ആമീൻ
Aa ummachine lokathinu parijayapeduthiya ithakk oru big salute.. ummchi kku aayurarogya sugamundavatte...
ആമീൻ..thank you...
Masha allah .ഉമ്മചികു ദീർഘായുസ്സും ആരോഗ്യവും നൽകണേ അല്ലാഹ് 🤲 🥰🥰🥰
ഉമ്മച്ചി സൂപ്പർ 👌👌👌
ആമീൻ 🤲🤲
Itha ummachi enn snehathode vilikunnath kelkkan thanne nAlla rasaan😍.
Ummachi ushar thanne
Mashaallh.
അൽഹംദുലില്ലാഹ് 😊😍
മാഷാ അള്ളാഹ്, ഈ പ്രായത്തിലും ഇത്രെയും മനോഹരമായ പൂക്കൾ ഉണ്ടാക്കിയ ഉമ്മച്ചിക്ക് അള്ളാഹു ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ
ആമീൻ 😊😍
ആമീൻ 😊😍
Masha Allah.
മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാനും നല്ല മനസ്സ്
സൂപ്പർ ഉമ്മച്ചി
🤲🤲😍😊
അല്ലാഹുവേ ഈ ഉമ്മച്ചിയെ സർകത്തിലാക്കേനേ❤️🤲ആമീൻ
ആമീൻ 😊😊😍
Ameen
മാഷാ അല്ലാഹ്. ഇങ്ങനൊരു ഉമ്മാനെ കിട്ടിയദ് ഇത്താന്റെ ഭാഗ്യം. അള്ളാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽഘട്ടെ.🤲
ആമീൻ
ഹഷസ്ജ്ജ്സ്ജ്സ്
@@ramsi_sulu_2991
??
പൊന്നാര ഉമ്മച്ചിക് ദീർഘയുസ്സും ആഫിയത്തും അള്ളാഹു നൽകട്ടെ ആമീൻ അൽഹംദുലില്ലാഹ്
ആമീൻ 🤲🤲
ഇതിനൊന്നും പ്രായം ഇല്ല ഏത് പ്രായത്തിലും ഇതെല്ലാം ചെയ്യുന്നത് നമ്മുടെ മനസിന് കൂടി സന്തോഷം തരുന്ന കാര്യമാണ് ഇനിയും ഇതെല്ലാം ചെയ്യാൻ ഉമ്മച്ചിക്ക് ആരോഗ്യവും ആയുസും ദൈവം നൽകട്ടെ
ആമീൻ 😊😊
മാ ഷാ allah... ഉമ്മച്ചി സൂപ്പർ...😍
😊😍
മാഷാ അല്ലാഹ് ഉമ്മച്ചിക്ക് അള്ളാഹു ദീര്ഗായുസ്സ് കൊടുക്കട്ടെ ആമീൻ. ഇനിയും ഉമ്മച്ചിയുടെ ക്രാഫ്റ്റ് വർക്കിന്നായി കാത്തിരിക്കുന്നു ട്ടോ. താങ്ക്സ് ഡിയർ 👍👍👍👍
😊😊😍
അല്ലാഹ് ഈ ഉമ്മാമ്മാക് ദീര്ഗായുസും ആഫിയത്തും നൽകാനേ ആമീൻ
ആമീൻ 😊😍
എന്റെ ചാനൽ Subscribe ചെയ്തു സപ്പോർട്ട് ചെയ്യുമോ plsss 😔😔😔plsss🙏🙏🙏🙏
അടിപൊളി ആയിട്ടുണ്ട്, ഞങ്ങളെ കുടുംബത്തിലും ഇങ്ങനെ ഒരു ഉമ്മാമ്മ ണ്ടായിരുന്നു craft items okke ണ്ടാക്കുന്ന ആളായിരുന്നു, ഇത് കണ്ടപ്പോ ഓലെ ഓർത്തു പോയി, പാള craft super, എന്തായാലും ഒന്ന് ചെയ്ത് നോക്കണം ✌️✌️✌️
👍👍😊😍
സൂപ്പർ 👍👍👍👍👍👍
😊😍
മാഷാ അള്ളാ. ആരോഗ്യമുള്ള ദീർഘായുസ്സ് നെൽക്കട്ടെ ആമീൻ
ആമീൻ
Love you Ummachi,God bless you😍
😊😊😍
മാഷാ അല്ലാഹ് ഈ ഉമ്മാക്ക് അള്ളാഹു ദീർഘയുസ്സ് കൊടുക്കട്ടെ... ആമീൻ....
ആമീൻ
ഉമ്മച്ചിക്ക് അള്ളാഹു ആരോഗ്യത്തോട് കൂടിയുള്ള ദീർഗായുസ്സ് നൽകട്ടെ, ആമീൻ...
ആമീൻ 😊😍
മാശാ അല്ല.വല്ലുമ്മാക്ക് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ.ആമീൻ.🤲🤲🤲
🤲🤲🤲😊😊
Really love this Ummachi..praying for her good health ❤️❤️❤️
😊😊😍
Ummicha polli anelo
Ummicha ishtam ano angile like adi
👇
Nice i dont no how to make flower but tgat grandma no that thank god god bless you grandma👍
ഉമ്മച്ചി നന്നായിട്ടുണ്ട് 👌 🌹👏👏👏👏
Masha allah
Deerghayuss nalki allahu anughrahikkatte ameen
Yosn
😍😊🤲🤲
ഉമ്മച്ചി സൂപ്പർ ആണ് കെട്ടോ👌👌👌
😍😊
ഉമ്മച്ചി ഒത്തിരി ഇഷ്ടം.കയ്യാൽ ജീവൻ തുടിക്കുന്ന പൂക്കൾ തീർക്കുന്ന ഒരു മാലാഖ., 👌👌🌹. ആരോഗ്യത്തോടെ ഇരിക്കട്ടെ.
🤲🤲😊😍
എന്റെ ഉമ്മാ നിങ്ങൾ എത്ര സുന്ദരിയാണ് അതുപോലെതന്നെയാണ് ഉമ്മയുടെ പൂക്കളും, ഒത്തിരി ഇഷ്ടമായി, ഉമ്മക്ക് ദൈവം ആയുസ്സും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ എന്റെ ഉമ്മാക്ക് നൂറുമ്മ ഉമ്മ ഉമ്മ
😊😊😍
Masha Allah.........
Ummachi poleyanu tto
Enganeyulla oru ummachi veetilundengil adipoly avum.....
സത്യം 😊😊
Masha allah... ഉമ്മമ്മ ഉഗ്രനായി ചെയ്തു ട്ടോ..
അൽഹംദുലില്ലാഹ് 🤲🤲
Umma 🔥 .Alhamdulilla, ummane kaanichathil valare santhosham.
😊😊😍
ഉമ്മയ്ക്ക് ഇനിയും ധാരാളം കലാ ഭാവനയ്ക്കു രൂപം നൽ കാൻ ഈശ്വരൻ ആയുസ്സും ആരോഗ്യവും നൽ കുമാറാകട്ടെ. സൂപ്പർ സൂപ്പർ
😊😍പ്രാർത്ഥിക്കാം
മാഷ അള്ളാ''👍👍 വെലുമ്മിച്ചിക്ക് ദിർഘായുസ്സും ആരോഗ്യവും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
ആമീൻ 🤲🤲
മാഷാ അല്ലാഹ്😍😍😍😘😘😘😘
അൽഹംദുലില്ലാഹ് 😊
Masha Allah
May Allah bless you for sharing these amazing skills🌹🌹🌹❤️❤️❤️❤️
അൽഹംദുലില്ലാഹ് 😊😍
ഇമ്മച്ചിയുടെ വെള്ള പൂവ് എന്തുകൊണ്ട് ഉണ്ടാക്കിയതാ?
ഉമ്മക്കു ആരോഗ്യവും ആയുസും ഈശ്വരൻ നൽകട്ടെ
ഓർഗാന്റി cloth
Masha allah. പ്രായത്തിന്റെ അതിരുകൾ ഇല്ലാത്ത ഉമ്മച്ചിയുടെ കലാ വിരുതുകൾക്ക് 100 👍👍
👍😊
Enikk ee ummachiye valare ishttappettu😍😍😍
😊😊😍അൽഹംദുലില്ലാഹ്
Mashallah wonderful video 👍👍🙏🙏
അൽഹംദുലില്ലാഹ് 😊😊
Mashaallah enik ummachinte സംസാരം ആണ് ഇഷ്ട്ടയെ നല്ല രസണ്ട് കേൾക്കാൻ 😘😘😘love ഉണ്ട് ഉമ്മച്ചി
😊😊😍
Super 🙏👍👍🔔🙏🔔
😊😍
മാശാഅളളാ ഇത്തരം കഴിവുകള്‍ പുതുതലമുറക്ക് പകർന്നു നൽകുക ആരോഗ്യവുംദീർഘായുസ്സുംനല്‍കട്ടെ
ആമീൻ 😊😊😍
ഉമ്മച്ചിടെ ചിരികണ്ടോ alla ഈ ഉമ്മാക്ക് തീർഗായുസും ആരോഗ്യവും നൽകണേ ആമീൻ 👍👍👍
ഉമ്മച്ചിടെ flowers works polichu 👍👍👍👍
ആമീൻ
She has inborn talents.she made these without watching any youtube videos.maashaallah.
😊😍
Ummachi fans like
😊😊👍
ആരോഗ്യവും ആഫിയത്തും ദീർഗായുസും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
Masha Allah ഉമ്മച്ചിക്ക് ദീർഘായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ 🤲🤲
Masha allah.... അടിപൊളി... എല്ലാ flowersum ഒന്നിനൊന്നു മെച്ചം...... ഇനിയും ഒരുപാട് വീഡിയോ പ്രതീക്ഷിക്കുന്നു........
😊😊😍
മാഷാ അല്ലാഹ് ഉമ്മച്ചിക്ക് ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ ആമീൻ
ആമീൻ...😊😍
Mashallah 🌹🌹ഉമ്മച്ചി പൊളിച്ചു 🤗😍👌
😊😊😍
Maashaa allahh....
Ummachik allahu dheergaayusum aafiyathum nalkatte..
ആമീൻ
Ma sha allah.....ummachine kanan tonnunnu
😍😊
Electronic sheet kondulla flower undaakki kanikkumo
അതെന്ത് ഷീറ്റ്
ഈപ്രായത്തിലും ഇത്ര നന്നായി ഫ്ലവർ ഉണ്ടാക്കിയ ഉമ്മച്ചിക് ❤️❤️❤️
😊😊🤲🤲
Masha Allah ❤
അൽഹംദുലില്ലാഹ് 😊😊
What a creativity ..Mashallh
അൽഹംദുലില്ലാഹ്
Thankyou very much
ഉമ്മച്ചി പോളിയാണ് ട്ടോ. ഒരുപാട് വർഷം ഇങ്ങനെ സന്തോഷം നിറഞ്ഞ കാഴ്ചകൾ ഞങ്ങൾക്ക് നൽകാൻ ummachikk കഴിയട്ടെ
😊😍
ഉമ്മാക്ക് റബ്ബ് ദീഗായുസ്സ്ഉം ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ
ആമീൻ 😊😊😍🤲🤲
Mashallah 👍🏼👍🏼👍🏼 organdy colth kond Nan rose flower indakalind.🌹.ummachik padachone ayussum arogyavum aafiyathum kodukatte Ameen❤️
ആമീൻ...😊
Masha allah🥰
😊😊😍
ഉമ്മച്ചി.. 🥰🥰🥰🥰
മാഷാ അല്ലാഹ് 👏👏👏👏
Makkaludey kayivu parents support cheyummm...athu poley e ummachiyudey interest support cheyunna familykirikattey oru like...
U are great dear ummachii...stay blessed and live long....dear....😊😊😊😊😊😊
😊😍 thank you...
Super. ഉമ്മച്ചി ആരോഗ്യത്തോടുകൂടി ദീർഘായുസ്സായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
🤲🤲😊😍
ഉമ്മ നല്ലൊരു അറിവാണ് തന്നത് ഉമ്മാക്ക് ദീർഘായുസ്സും ആരോഗ്യവും അല്ലാഹു ന ൽ കു മാറകട്ടെ ദുആ ചെയ്യുന്നു
ആമീൻ 🤲🤲
😊😊😍
ഈ പ്രായത്തിലും ഇങ്ങനെയൊക്കെ ഉണ്ടാക്കാനുള്ള മനസ്സ് ഉണ്ടല്ലോ ഉമ്മച്ചിക്ക് കണ്ടപ്പോ ഒരു പാട് സന്തോഷമായി ദീർഘായുസ് നൽകട്ടെ ആമീൻ
ആമീൻ 🤲🤲
Very very good. Long life. God bless you Ummachi.
😊😊😍
ماشاء لله ഉമ്മച്ചി പൊളിയാട്ടോ.
NAN admayitt kanunne ithante channel Ummachine Kandappo vannatha😍😍
ആണോ..😊😊😍
ഉമ്മച്ചി സകല കലാ വല്ലഭ തന്നെ 👍🌹❣️
😊😊😍
മാഷാഅല്ലാഹ്... ഈ പ്രായത്തിലും എന്തൊരു പ്രസരിപ്പ് !!!എത്ര ഉത്സാഹത്തോടെയാ ചെയ്യുന്നത് 👍👍👍ഉമ്മാക് ദീർക്കയുസ്സ് ഉണ്ടാകട്ടെ..
ആമീൻ 😊😊
Ummachi vere level 🥰😘😘.. ummachi oru UA-cam channel thudangya adipoli aavum 😍
😊😊😍
ഉമ്മച്ചിനെ സമ്മതിച്ചു masha allah 👍🏻👌🏿 ഹാഫിയത്തും ആയുസും പ്രധാനം ചെയ്യട്ടെ
🤲🤲😊😊😍
ഉമ്മച്ചി ഉണ്ടാക്കിയ പൂക്കൾ ഇഷ്ടായി,ഉമ്മച്ചീനെ അതിലേറെ ഇഷ്ടായി.💐
😊😍
Masha allah ഉമ്മച്ചി പൊളി ആണ് പിന്നെ നല്ല പോസിറ്റീവ് സംസാരവും ഒരുപാടിഷ്ടായി ആദ്യമായാണ് ഈ ചാനൽ കാണുന്നത് ഉമ്മച്ചീന്റെ സംസാരം കേട്ടപ്പോ തന്നെ subscribe ചെയ്തു
Thank you 😊😊😍
ഉമ്മാക്ക് അല്ലാഹു ആരോഗ്യം യവും ആഫിയത്തുള്ള ദീര്ഗായുസും നൽകട്ടെ
ആമീൻ
മാഷാഅല്ലാഹ് ദീർഗായുസും ആരോഗ്യവും ഉണ്ടാവട്ടെ...
ആമീൻ..😊😍
ماشاء الله....ummachi poli thanne🍁🍁🍁🌷🌷🌷🌷🌷🌹🌹😘😘😘
അൽഹംദുലില്ലാഹ് 😊😍
ഒരായിരം അസ്സലാമു അലൈകും ഉമ്മമ്മ . ഒരുപാട് ഇഷ്ടമായി പുകൽ ഉണ്ടാക്കിയെത്.... നാനും ഉണ്ടാകം. ശ്രമിക്കാം...ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ.
ആരോഗ്യമുള്ള ശരീരവും ആരോഗ്യമുള്ള മനസ്സും നൽകട്ടെ.🤲ആമീൻ യാ റബ്ബൽ ആലമീൻ...
സോറി പൂക്കൾ എന്നായിരുന്നു
ഉറക്കത്തിൽ ആയതുകൊണ്ട് തെറ്റിപ്പോയി.... സോറി...🙏
ആമീൻ 🤲🤲🤲
Super.. 👌👌👌👌eee prayathilum ingane okke undakkunnundalloo👍👍👍👌👌👌❤️❤️❤️❤️luv u ummachi... Mashahallah...
😊😍
Mashah allah.Ummachikku Aaroghyavum dheerkhausum nalki anugrahokkatte Aameen.Ummachie onnu kanan polum kothiaakunnu
🤝🤝❤️❤️❤️❤️❤️❤️😍😍😍😍😍😘😘😘😘😘😘😘😘😘😘😘 very nice flowers.😘😘😘😘😘😘😘
ഉമ്മാ..... 😍ഇത്രയൊന്നും പ്രതീക്ഷി ചില്ല 😮 സംഭവം പോളിയാണ്, 👍👍 ഞാൻ tary ചെയ്യും insha allah ട്ടോ ഉമ്മച്ചീ 😍
😊😍
Ellavidha aashamsakalum. Great work. 😘😘😘👌👌👌👍👍👍
😊😊😍
Ma sha Allah. Ummachik allahu aafiyath um aarogyavum dheergayusum nalgatte aameen. Ummachiye orupad ishtayi..
ആമീൻ 😊😊😍
Masha Allah. Ummachine orupaaad ishttaaayi 😘😍😘😍
അൽഹംദുലില്ലാഹ്... എല്ലാർക്കും അത് തന്നെ യാ പറയാനുള്ളത്
Ummachi undakiyathum adipoli,oru paad sneham thonni,Allahu arogyamulla deergayussu nalkatte..aameen
ആമീൻ 😊😊
അസ്സലാമു അലൈക്കും ആഫിയത്തും ആരോക്യവും അള്ളാഹു പ്രദാനം ചെയ്യട്ടെ
ആമീൻ
Masha allah ummachiyeyum craftum orupad ishtayi ummachik deergayussum aarogyavum nalki allahu anugrahikkatte..Aameen 👍🏻😊
ആമീൻ...😊😊😍
Ithokke pandathe thalachora..... Ee ummachide aduthonnum ethula mmde kazhivonnum.....ayisum arogyavum sarveshwaran kodukkatte 🙏🙏🙏🥰🥰🥰🥰
ആമീൻ 🤲🤲🤲
Mashallah ഉമ്മച്ചിനെ കാണാൻ അവസരം ഉണ്ടാക്കി തന്നതിന് ഒരു പാട് സന്തോഷം ഇനിയിം പല ക്രാഫ്റ്റും ഉണ്ടാകുന്നടു വിഡിയോ അയച്ചുകാണിക്കണം
ഇൻശാ അല്ലാഹ്...
Masha Allah.padachon ummachikk ദീർഘായുസ്സ് നൽകട്ടെ..
ആമീൻ 😊
ഈ പ്രായത്തിലും....👌 Masha allah😍
അൽഹംദുലില്ലാഹ് 🤲🤲
Ummamma super iniyum ithu pole ulla craft pratheeshikkunnu
😊😊😍
Masha Allah ഉമ്മാക്ക് ആരോഗ്യവും ആയുസും നൽകട്ടെ
ആമീൻ 😊😍
Ith endhinte palaya??? Kavung alle
കവുങ്ങ് തന്നെ. Red palm എന്ന കവുങ്ങ്
മാഷാഅല്ലാഹ്. എന്തു രസായിട്ടാണ് ഉണ്ടാക്കിയിട്ടുള്ളത്. ഉമ്മച്ചിക്ക് ആരോഗ്യവും ആയുസും നൽകട്ടെ അള്ളാഹു ദുഃആ ചെയുന്നു.
നിങ്ങളുടെ ചാനൽ കാണാറുണ്ട്.
എനിക്കും ചെറിയൊരു ചാനൽ undu😊.
ആണോ., ഏതാ..
👍👍പേര്
Mini Magic Home
Enne onnu support cheyane😊