Ratnagiri District | Maharashtra | Shihab chottur | Kerala To Makkah Walk

Поділитися
Вставка
  • Опубліковано 27 сер 2024
  • ❤️

КОМЕНТАРІ • 679

  • @mohamedjasirvp87
    @mohamedjasirvp87 2 роки тому +132

    സ്വന്തം മതത്തെപോലെ മറ്റുള്ള മതങ്ങളെയും ബഹുമാനിക്കുന്ന നന്മയുള്ള മനുഷ്യരുള്ള നമ്മുടെ ഇന്ത്യ ♥️🙏🏽. അഭിപ്രായ വ്യത്യാസങ്ങൾ ഏറെയുണ്ടെങ്കിലും ഇ അവസരത്തിൽ ഷിഹാബിനെ കാണാൻ വന്ന അ നേതാവ് തന്നെയാണ് ഇ വീഡിയോയിലെ ഹീറോ 🙏🏽🥰

    • @moiduabdul3675
      @moiduabdul3675 2 роки тому

      Defnetly e,nethavanu,shudhanaya,manushiyan thank,s,god,

  • @meharubasayed2262
    @meharubasayed2262 2 роки тому +375

    ഒരു ചെറു ക്ഷീണം പോലും ഈ സഹോദരന് കൊടുക്കല്ലേ അല്ലാഹ്.... 🤲🤲 പ്രതീക്ഷിച്ചതിലും വേഗത്തിൽ പുന്നാര ഹബീബിന്റെ ചാരത്തു എത്തിക്കണേ അല്ലാഹ് 🤲🤲🤲 ...

  • @bavamundodan7137
    @bavamundodan7137 2 роки тому +59

    80 വയസ്സ് കഴിഞ്ഞ എന്റെ ഉമ്മ എന്നും രാവിലെ എന്റെ സിയാബു എവിടെ എത്തി എന്ന് ചോദിച്ചു മൊബൈലിന്റെ മുന്നിൽ ഇരിക്കുമ്പോൾ കൊതിച്ചു പോയി പ്രിയ ശിഹാബ്. നിന്റെ ആഗ്രഹം നാഥൻ പൂർത്തീകരിച്ചു തരട്ടെ ആമീൻ
    ദുആ വസിയ്യത്തോടെ 🌹🌹🤲🏻🤲🏻🤲🏻

  • @sajla7720
    @sajla7720 2 роки тому +101

    അല്ലാഹുവേ - നിന്നെ സ്നേഹിച്ച് നിൻ്റെ മദീനയെ സ്നേഹിച്ച് നിൻ്റെ ഹബീബിനെസ്നേഹിച്ച് ഈ പൊന്നുമോൻ മക്കയിലേക്ക് മദീനയിലേക്ക് നടക്കുകയാണ് ഒരു പോറലും ഏൽക്കാതെ എത്രയും പെട്ടൊന്ന് അവിടെ എത്തിക്കണേ ഭൂമിയെ നീ ആ പൊന്നുമോൻക്ക് ചുരുട്ടി കൊടുക്കല്ലാഹ് ജീവിതത്തിൽ അവൻ ചൈത മുഴുവൻ പാപങ്ങളെയും ആ പുണ്യഭൂമിയിലെത്തുംമ്പോഴേക്കും പൊറുത്തു കൊടുക്കണേ റബ്ബേ - അവൻ്റെ മാതാപിതാക്കളുടെ ദോശങ്ങളും അവൻ കാരണമായി നീ പൊറുത്ത് കൊടുക്കല്ലാഹ്!മോനേ അവിടെ ചെന്നിട്ട് എനിക്കും കുടുംബത്തിനു വേണ്ടിയും ദുആ ചെയ്യണേ --

  • @shajikunjeeri9367
    @shajikunjeeri9367 2 роки тому +33

    ഷിഹാബ് . യാത്രയിലുടനീളം നന്മകൾ നേരുന്നു. ക്ഷേത്ര ദർശ്ശന സമയങ്ങളിൽ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാം - യാത്ര സുഖകരമാവട്ടെ......

    • @arafathth456
      @arafathth456 2 роки тому

      💯💯💯💯🤩🤩🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🤩🤩🤩🤩🤩

  • @anasbnumohd1768
    @anasbnumohd1768 2 роки тому +86

    ഹൃദയത്തിൽ ഈമാൻ നിറഞ്ഞു തുളുമ്പുന്ന നിഷ്കളങ്കനായ തൊപ്പി വെച്ച ആ മനുഷ്യൻ.....
    അദ്ദേഹത്തിന്റെ വാക്കുകൾ കരയിപ്പിച്ചു.....

    • @marsinamahamood6329
      @marsinamahamood6329 2 роки тому +1

      ഷിഹാബ് ക്കാ എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ

    • @jeshanct444
      @jeshanct444 2 роки тому

      @@marsinamahamood6329 ameen enikum

    • @AbdulRahman-rk2uk
      @AbdulRahman-rk2uk 2 роки тому +1

      Sathym 😢Allahu namme Allavareyum Avante jannathul firdousil orumipikumaravate Aameen Ya Rabbal aalameen 🤲

  • @sulthan981
    @sulthan981 2 роки тому +16

    എന്റെ ഉമ്മ 10000 സലാത്ത് നിങ്ങൾക്ക് ചൊല്ലി ഡുണ്ടേ ഒന്നും പറ്റാതെ മുത്ത് നബിയുടെ അടുത്തു ചെന്ന് ഞങ്ങൾക്ക് എല്ലാവർക്കും ദുആ ചെയ്യാന്നെ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @rakeshgowda9607
    @rakeshgowda9607 2 роки тому +9

    I am a professor in engineering college, a Hindu, I beg all gods and godman to retain his spirit, a major leap for mankind, I feel small infront of him, RESPECT TO ALL WHO SUPPORT HIM.

  • @HappyLife-qi5mh
    @HappyLife-qi5mh 2 роки тому +7

    ശിഹാബ് നിങ്ങൾ ഈ ഉമ്മത്തിൻ്റെ ആവേശമാണ്. അനേകലക്ഷങ്ങളുടെ പ്രാർത്ഥന നിങ്ങൾക്ക് ഉണ്ടാവും. ഒരോ ചുവടിനും കോടിക്കണക്കിന് പുണ്യം നിങ്ങൾക്ക് ലഭിക്കും.ഇഖ് ലാസും തഖ് വയും കൈമുതലാക്കി മുന്നേറുക നാഥൻ അനുഗ്രഹിക്കട്ടെ. ആമീൻ
    ദുആ വസീയത്തോടെ സഹോദൻ

  • @munnaminu2610
    @munnaminu2610 2 роки тому +129

    ശിഹാബ്ക്കാനേ സ്വീകരിക്കുന്നദ് വീട്ടുകാർ കാണുമ്പോൾ എന്തു സന്തോഷം ആയിരിക്കും. 🤲🤲🤲🖐️🖐️🖐️🥰🤲🤲🤲

    • @shaji7960
      @shaji7960 2 роки тому +7

      ഷിഹാബിക്കന്റെ വീട്ടുകാരും ഇമാനുള്ള മദീനയോട് സ്നേഹമുള്ള എല്ലാരും സന്തോഷിക്കും.. ഇബ്‌ലീസും അവന്റെ കൂട്ടാളികളും ഒഴിച്ച്

    • @nizarnizar1175
      @nizarnizar1175 2 роки тому +1

      @@shaji7960 correct

    • @prettyboy8299
      @prettyboy8299 2 роки тому +1

      Exactly

    • @awaannizz5477
      @awaannizz5477 2 роки тому +1

      @@shaji7960 👍👍

  • @hamzakutteeri4775
    @hamzakutteeri4775 2 роки тому +20

    മാഷാഅല്ലാഹ്‌, അള്ളാഹു ഒരാളെ ഇഷ്ടപ്പെട്ടാൽ ലോകതുള്ള എല്ലാ നല്ലവരും അയാളെ ഇഷ്ട്ടപെടും അതിന് തെളിവാണ് ഷിഹാബ് മോനോട് ജനങ്ങൾ നൽകുന്ന ഈ സ്വീകരണം,,,,, ഹംസക്ക പെരിന്തൽമണ്ണ

    • @nishauh577
      @nishauh577 2 роки тому

      ശിവസേന 😄അതിപ്പോൾ അങ്ങനെയാണല്ലോ ജാറത്തിൽ പോയാലും അള്ളാഹുവിനെയും റസൂലിനെയും തെറിപറയുന്നവർ അവിടെ ആരാധിക്കുന്നത് കാണാം അവർ ആരോടാണ് അവിടെ ആരാധന നടത്തുന്നത്? റസൂലിനെ തെറിപറഞ്ഞ ശിവസേനക്കാരിയുടെ അനുഗ്രഹവും കൂടി വാങ്ങണ്ടേ

    • @xxdonmovieclab6518
      @xxdonmovieclab6518 2 роки тому

      @@nishauh577 സെബാസ്റ്റ്യൻ പുന്നകടനോട് ചോദിച്ച മതി പുള്ളി കാണിച്ചു തരും

  • @pavinsvlogart5656
    @pavinsvlogart5656 2 роки тому +33

    ഞാൻ ഒരു ഇന്ത്യൻ ആണ് ഇവിടെ ഒരു കമന്റ് ഇടാൻ അവസരം തന്ന പടച്ചവന് നന്ദി, ഇക്കയെ പോലുള്ള ഒരുപാട് സഹോദരർക്ക് പ്രചോദനമാവട്ടെ ഈ യാത്ര, കൂടെ എല്ലാ അനുഗ്രഹങ്ങളും പടച്ചവൻ തരും, ഒരു ആപത്തും വരുത്താതെ ഇക്കയുടെ ആഗ്രഹം സാധിക്കും 🙏🏼🙏🏼🙏🏼

    • @rtrollz8313
      @rtrollz8313 2 роки тому

      നിൻ്റെ ഭാഷ കണ്ടാൽ മലയാളി ആണെന്ന തോന്നുന്നേ🙂

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 роки тому +1

      @@rtrollz8313 google translate 😏😏😏

    • @rtrollz8313
      @rtrollz8313 2 роки тому

      @@floccinaucinihilipilification0 ഓ അങ്ങനെ

    • @techq555
      @techq555 2 роки тому

      @@floccinaucinihilipilification0 so

  • @sameerahashim2267
    @sameerahashim2267 2 роки тому +28

    Ya allah ആഫിയത്തും ആരോഗ്യം നൽകിയ അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @appleid5777
    @appleid5777 2 роки тому +16

    ഈ യാത്രയിൽ ഉടനീളം നിന്റെ കാവൽ നൽകണേ റബ്ബേ.... 🤲🏻🤲🏻🤲🏻

  • @famidafami6071
    @famidafami6071 2 роки тому +41

    അല്ലാഹു യാത്ര എളുപ്പമാക്കി കൊടുക്കട്ടെ..ആമീൻ

  • @abhakitchen
    @abhakitchen 2 роки тому +18

    Masha Allaaa ഒരു ബുദ്ധിമുട്ടും ഇല്ലാതെ അവിടെ എത്തിക്കണേ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @nahajamashood4312
      @nahajamashood4312 2 роки тому +1

      Mashaa allah oru buthimuttum illathey ethrayoum vegam ethhikaney allah shihabkaney

  • @majeednajma4210
    @majeednajma4210 2 роки тому +24

    അള്ളാഹു യാത്ര എളുപ്പമാക്കി കൊടുക്കട്ടെ 🤲🤲

  • @ummerkhan786
    @ummerkhan786 2 роки тому +7

    മാഷാ അള്ളാഹ് എന്തൊരു സന്തോഷം അള്ളാഹു റാഹത്തായി മക്കയും മദീനയും കൺ കുളിർക്കെ കാണാനും അവിടെ ചെന്ന് മുത്ത് ഹബീബിനോട് സലാം പറയാൻ നീ ഫൗഫീഖ്‌ നൽകണേ

  • @suaibvlogs2438
    @suaibvlogs2438 2 роки тому +14

    മഖ്ബൂലും മബ്‌റൂറുമായ ഹജ്ജും ഉംറയും ചെയ്യാനും, മദീനയിൽ ചെന്ന് ഹബീബിന്റെ റൗള കൺകുളിർക്കേ കാണാനും, ഹബീബിലേക്ക് അനേകം സലാം ചൊല്ലുവാനും, മനസ്സിനുള്ളിലെ എല്ലാ ആഗ്രഹങ്ങളും തീർത്തു നാട്ടിലേക്ക് മടങ്ങാനും, കൂട്ടു കുടുംബങ്ങളൊത്ത് സന്തോഷം പങ്കിടാനും അല്ലാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲ഹബീബിലേക്ക് എന്റെ ഒരു സലാം. അസ്സ്വലാതു അസ്സലാമു അലൈക യാ റസൂലല്ലാ 💖💖💖

  • @abdullaks786
    @abdullaks786 2 роки тому +15

    മാഷാ അല്ലാഹ്. കേരളത്തിലെ സുന്നികളുടെ അതേ കർമ്മങ്ങൾ ആചാരങ്ങൾ. അല്ലാഹു എല്ലാവർക്കും ബറക്കത്ത് ചെയ്യട്ടെ. 👍🌹🌹

  • @chachucheyyu9479
    @chachucheyyu9479 2 роки тому +23

    Shihabkkaa.... എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ.., ദുആ വസിയ്യത്തോടെ....

  • @jabirjabir1569
    @jabirjabir1569 2 роки тому +13

    മലപ്പുറം രണ്ടത്താണി യിൽ നിന്ന്... ശിഹാബ് ചോട്ടൂരിന്ന് അഭിവാദ്യങ്ങൾ നേരുന്നു 💪💪👍🏻👍🏻👍🏻

  • @sunilnisha4843
    @sunilnisha4843 2 роки тому +15

    മാഷാഅല്ലാഹ്‌ ആരോഗ്യവും ആയസും കൊടുക്കണേ അള്ളാ ഷിഹാബിന് ✨️✨️

  • @user-hs5jz3vf4b
    @user-hs5jz3vf4b 2 роки тому +1

    മാഷാ അല്ലാഹ് ശിഹാന്റെ ഈ നടത്തം എല്ലാ ജനങ്ങകും അല്ലാഹുവനെ കുറിച് കൂടുതൽ ബോധം ഉണ്ടാവാൻ ഇടവരുന്നു അവൻ പോകുന്ന ഓരോ രാജ്യത്തും ഈമാനുള്ള സുന്നിയും ആയ പണ്ഡിതൻ മാരെ കാണാൻ സാതിക്കുന്നു അത് കാണുന്ന എല്ലാവർക്കും പടച്ചോനെ പേടി കൂടുന്നു അല്ലാഹ് കാണാൻ എന്തോരു അനുഭൂതിയുള്ള കയിച്ച സിഹാബ്നെ നീ നിന്റെ samrakchanathilakane 🤲🤲

  • @shabnaiqbal2224
    @shabnaiqbal2224 2 роки тому +3

    യാ അള്ളാഹ്....... 🤲ഒരുപാട് ചിന്തിച്ചു പോകുന്നു റബ്ബേ...ലോകത്തിന്റെ എവിടെ പോയാലും ജാതിബേതമന്യേ✌️ നല്ലവരായ മനുഷ്യർ ഉണ്ടെന്നും,ഇസ്ലാം ഉണ്ടെന്നും മനസ്സിലായി☺️ശിഹാബിന്റെ ഈ യാത്രയിൽ മത സൗഹാർദ്ധവും 🤍കാണുന്ന മനോഹര കാഴ്ച...👍അൽഹംദുലില്ലാഹ്... പടച്ച റബ്ബേ🤲 നബിയെ" സ്നേഹിച്ച കാൽ നടയായി🚶‍♂️, പോകുന്ന ഷിഹാബിനെ ഏറ്റെടുത്ത ജനങ്ങളിലൂടെ കാണാൻ കഴിയുന്നത് അല്ലാഹുവിന്റെ തൃപ്തിയാണ് ❤️

  • @mohamedarafath7867
    @mohamedarafath7867 2 роки тому +3

    ഈ സഹോദരന് തീർഗായുസും ആരോഗ്യവും കൊടുക്കണേ നാഥാ ആമീൻ 🤲

  • @MohammadRehanVlogs
    @MohammadRehanVlogs 2 роки тому +3

    Congratulations brother And May Allah give you more strength and ur dream comes true InShaAllah ❤️

  • @hasikl1413
    @hasikl1413 2 роки тому +63

    യാത്ര റാഹത്തിലാകട്ടെ insha allah 🤲🏼🤲🏼🤲🏼

  • @gayathrinair4100
    @gayathrinair4100 2 роки тому +1

    സഹോദരാ, ദൈവം അനുഗ്രഹിക്കട്ടെ. യാത്രയിൽ കൂടെ ഉണ്ടാകട്ടെ . എല്ലാ നന്മയും നേരുന്നു .
    പ്രാർത്ഥനയിൽ ഓർക്കുക .

  • @musthafacpy906
    @musthafacpy906 2 роки тому +6

    Masha allah
    അള്ളാഹു യാത്ര എളുപ്പം ആക്കികൊടുക്കട്ടെ.. 🤲🏻🤲🏻

  • @naseerasulaiman1183
    @naseerasulaiman1183 2 роки тому +12

    പൂർവാധികം കരുത്തോടെ മുന്നോട്ടു പോവുക. പടച്ചോന്റെ കാവൽ ഉണ്ടാവട്ടെ. എല്ലാവരും പ്രാർത്ഥിക്കുന്നുണ്ട് 🤲

  • @PendU565
    @PendU565 2 роки тому +2

    Shihabn chuma und alle marunn vaganam to aallahu shifa aakatte aameen

  • @hani3321
    @hani3321 2 роки тому +2

    ദുഃആകൊണ്ട് വസിയത് ചെയിതവരുടെ എല്ലാ ഹാലലായമുറാദുകളും അള്ളാഹുതാല നിറവേറ്റികൊടുക്കുമാറാകട്ടെ ആമീൻ. Shihabin ഒരു തടസവും കൂടാതെ എത്രയും വേഗം ഹറമിൽ എത്തിച്ചേരൻ അള്ളഹു വിധിയക്കട്ടെ ആമീൻ

    • @awaannizz5477
      @awaannizz5477 2 роки тому +1

      ആമീൻ 🤲

    • @abdullaks786
      @abdullaks786 2 роки тому +1

      ആമീൻ യാറബ്ബൽ ആലമീൻ

  • @mufeenamufi4711
    @mufeenamufi4711 2 роки тому +7

    ശിഹാബ് ഞങ്ങൾക്കുവേണ്ടി ദുആ ചെയ്യണം ശിഹാബിനെ വേണ്ടി ഞങ്ങൾ എപ്പോഴും ദുഹ ചെയ്യാറുണ്ട്

  • @ishkkemadheena......460
    @ishkkemadheena......460 2 роки тому +15

    പ്രതീക്ഷിച്ചതിലും കൂടുതൽ എളുപ്പത്തിൽ ഒരു വിഷമവുമില്ലാതെ മക്ക ,മദീനയിൽ എത്തി ഉദ്ദേശങ്ങൾ പൂർത്തിയാക്കി സന്തോഷത്തോടെ കുടുംബത്തിലേക്ക് തിരിച്ചെത്തുവാൻ അല്ലാഹു തആല തൗഫീഖ് ചെയ്യട്ടെ

    • @yatra9874
      @yatra9874 2 роки тому

      ആമീൻ 🥰

    • @kadeejak9716
      @kadeejak9716 2 роки тому +2

      പ്രതീക്ഷിച്ചതിലും കൂടുതൽ എളുപ്പത്തിൽ ഒരു വിഷമവും മില്ലാതെ മക്കയിലും മദീനയിലും പരിപൂർണമായ ഹജ്ജും ഉംറയും പൂർത്തിയാക്കാനും ആരംഭ ത്വാഹ റസൂൽ (സ ) തങ്ങളുടെ മദീന മുനവവറ സിയാറത് ചെയ്യാനും അള്ളാഹു ത്വവഫീക്ക് നൽകട്ടെ ആമീൻ

    • @mohammedfasal2892
      @mohammedfasal2892 2 роки тому +1

      അമീൻ

    • @mohammedfasal2892
      @mohammedfasal2892 2 роки тому +1

      ആമീൻ

  • @lailaa9439
    @lailaa9439 2 роки тому +3

    ഷിഹാബ് സുഖം ആയിട്ട് മക്കയിൽ എത്താനും ഹജ്ജുഉം ഉമറയും ചെയ്യാനും പുന്നാര രസുലുന്റെ റൗളയിൽ പോയി ഹബീബായ നബിയോട് സലാം ചെല്ലാനും അല്ലാഹു അനുഗ്രഹിക്കട്ടെ തൗപീക്ക് ചെയ്യട്ടെ അൽഹംദുലില്ലാഹ് അല്ലാഹ് ആക്ബർ ആമീൻ ശിഹാബിന്റെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപെടുത്തേണമേ ആമീൻ

  • @pesgamer5660
    @pesgamer5660 2 роки тому +2

    അല്ലാഹുവേ ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ അള്ളാഹ🤲

  • @Liyavlog11
    @Liyavlog11 2 роки тому +3

    മാഷാ അല്ലാഹ് എല്ലാം റാഹത്തിലാക്കണേ....🤲🏻🤲🏻 റബ്ബേ...... 🤲🏻🤲🏻🤲🏻🤲🏻

  • @jansiram8538
    @jansiram8538 2 роки тому +9

    MashaAllah🤲 പൂർണ ആരോഗ്യവനായി ശിഹാബ്ക്കയെ ഹജ്ജ് നിർവഹിച്ചു എല്ലാ ഉദ്ദേശങ്ങളും പൂർത്തീകരിച്ചു തിരിച്ചു വരാൻ റബ്ബ് തൗഫീഖ് നൽകട്ടെ... അൽഹംദുലില്ലാഹ്... ഈ vedios ഒക്കെ എടുക്കുന്ന നിങ്ങൾക്കും ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ... ഒരുപാട് സന്തോഷം ഞങ്ങളുടെ മുമ്പിൽ ഈ videos എത്തിക്കുന്ന കാരണം എവിടെ എന്നൊക്കെ അറിയാൻ സാധിക്കുന്നു... എനിക്കും എന്റെ കുടുംബത്തിനും ദുആ ചെയ്യാൻ പ്രത്യേകം പറയണം

  • @muzu_multhazim_9974
    @muzu_multhazim_9974 2 роки тому +3

    Allahu Aafiythulla Aarogyavum Nalkate Allahuvinte kaval eppoum undakatee Aameen🤲🏻🤲🏻💖🤲🏻🤲🏻

  • @yusefismail9164
    @yusefismail9164 2 роки тому

    ശിഹാബ് ഇക്കട്ടെ ഹജ്ജ് യാത്ര യെ മനസ്സ് കൊണ്ടും നോക്കു കൊണ്ടും സഹകരിച്ച എല്ലാ ജന്നങ്ങൾക്കും സർവ്വ ശക്തൻ എല്ലാ വിധ വെഷമം നീക്കി കൊടുക്കട്ടെ

  • @Aabid1111
    @Aabid1111 2 роки тому +1

    I love you man 👨 i like ur dedication nd ur true love for ibaadat of my Allah
    May allah protect u nd guide u always

  • @shameemap5070
    @shameemap5070 2 роки тому +8

    മക്കയിൽ എത്തുന്നത് വരെ ഈ തക്ബീർ ധ്വാനി ശിഹാബ്ക്കന്റ് ചുറ്റിനും ഉണ്ടാവട്ടെ.. ഒരു ബുദ്ധിമുട്ടും കൂടാതെ ഇക്ക മുത്തുനബിയുടെ ചാരത്തു എത്താൻ എപ്പഴും കണ്ണിരോട് കൂടി ദുആ ചെയ്യുന്നു... 🤲🏻🤲🏻

  • @rbgreenorchid8749
    @rbgreenorchid8749 2 роки тому +3

    ആരോഗ്യവും ആഭിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @moideenkuttykutty5102
    @moideenkuttykutty5102 2 роки тому +1

    പണ്ട് മഹാന്മാർ നടന്ന് പോകുമ്പോൾ അള്ളാഹു ഭൂമി ചുരുക്കികൊടുത്തിരുന്നു എന്ന് കേട്ടിരുന്നു, അത്പോലെ ശിഹാബിനും അള്ളാഹു ബർക്കത്ത് ചെയ്യുമാറാകട്ടെ, വേഗം ലക്ഷ്യസ്ഥാനത്ത് ഒരു ബുദ്ധിമുട്ടും കൂടാതെ റബ്ബ് എത്തിക്കുമാറാവട്ടെ.. 🤲🏻🤲🏻🤲🏻

  • @nilanila6732
    @nilanila6732 2 роки тому +1

    നമ്മുടെ ഷിഹാബ് സഹോദരനു അല്ലാഹു ഇനിയും ഒരു ഇടഞ്ഞളും കൂടാതെ എല്ലാം സൗഭാഗ്യത്തോട് മക്കയിൽ എത്തട്ടെ ആമീൻ.

  • @jebinmol6839
    @jebinmol6839 2 роки тому +3

    മാഷാഅല്ലാഹ്‌ 🤲🤲🤲ഞങ്ങളുടെ സഹോദരനെ കാക്കണേ അല്ലാഹ് 🤲

  • @shareefkk281
    @shareefkk281 2 роки тому

    നിങ്ങളുടെ യാത്ര യിലെ എല്ലാ തടസ്സങ്ങളും അല്ലാഹു നീക്കട്ടെ ..എന്തു സ്നേഹമാണ് മനുഷ്യ ർ നിങ്ങളോട് കാണിക്കുന്നത് ..കണ്ണു നിറഞ്ഞു പോകുന്നു ....

  • @risingstar9341
    @risingstar9341 2 роки тому +1

    ആ സോഹാരന്റെ നിഷ്കളങ്കമായ ദുആ അല്ലാഹ് സ്വീകരിക്കട്ടെ

  • @ummasdaily68
    @ummasdaily68 2 роки тому

    റബ്ബേ നീ കാക്ക് ഒരു ക്ഷീണവും ബുദ്ധിമുട്ടും ഇല്ലാതെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @muneeraabdulla1050
    @muneeraabdulla1050 2 роки тому +4

    അൽഹംദുലില്ലാഹ്. അള്ളഹു വിന്റെ കാവൽ ഉണ്ടാവട്ടെ ആമീൻ 🤲

  • @salmanulfarisct5666
    @salmanulfarisct5666 2 роки тому +1

    റബ്ബേ എന്റെ മുസ്ലിം ഉമ്മത്തിന്റെ സ്നേഹം കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞൊഴുകി റബ്ബ് എന്റെ സഹോദരന്റെ ലക്ഷ്യം പൂർത്തീകരിച്ചു നൽകട്ടെ ആമീൻ ദുഹാ വസിയ്യത്തോടെ........

  • @mubashirav9458
    @mubashirav9458 2 роки тому

    മാഷാ അള്ളാ അൽഹംദുലില്ലാ ഇനിയങ്ങോട്ടും എല്ലാവരുടെയും സഹായം ഉണ്ടാവട്ടെ ഒരു ബുദ്ധിമുട്ടും കൂടാതെ എത്രയും പെട്ടെന്ന് അവിടെ എത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ

  • @fasalkv8425
    @fasalkv8425 2 роки тому +3

    യാത്ര എളുപ്പമാക്കട്ടെ.. എല്ലാ ഉദ്ദേശങ്ങളും നിറവേറ്റാൻ കഴിയട്ടെ..

  • @Raihanworld
    @Raihanworld 2 роки тому +1

    Shihab ellavarudeyum praarthana allahuvinde anugraham ath mathi mone oro sthaath ethumbozhum ororutharum kaanikkunna sandhoshavum snehavum praarthanayum kaanumbool kannunirayunnu sandhosham kanditt prarthikkunnu ninde praarthanayil enneyum kudumbatheyum ulpeduthane 🤲🤲🤲🤲💕

  • @richuteenu2340
    @richuteenu2340 2 роки тому +2

    Masha Allah 👍🏻😊 jazakallah khair

  • @aneesani3339
    @aneesani3339 2 роки тому +1

    എന്ത് നല്ല മനുഷ്യൻ... മാഷാ അള്ളാ

  • @sakeenae9247
    @sakeenae9247 2 роки тому +4

    തവക്കത്തുലാഹ് റബ്ബേ നീ ഷിഹാബിന് ശരീരത്തിനും മനസിനും ശക്തി നൽകണേല്ലാഹ്‌

  • @lsmailishaqmon9946
    @lsmailishaqmon9946 2 роки тому +3

    ഖൽബിൽ നിന്നും പ്രഭവിക്കുന്ന പ്രണയമേ മദീനയിലേക്ക് സലാം.....
    🌹മനസ്സിന്റെ ഉളളിൽ നിന്നും നിർഗളിക്കുന്ന അനുരാഗമേ മദീനയിലേക്ക് സലാം....
    🌹ഹൃദയത്തിൽ നിന്നും ജ്വലിക്കുന്ന പ്രണയത്തിന്റെ ചുംബനങ്ങളെ മദീനയിലേക്ക് സലാം...
    🌹എൻ ജീവന്റെ തുടിപ്പിൻ കാരണമായ ലോകത്തിന്റെ നേതാവേ...
    എൻ ഹബീബെ ﷺ
    എൻ ത്വാഹ റസൂലേ ﷺ
    അങ്ങേയ്ക്ക് എന്റെ സലാം....
    اَلصَّلاَةُ وَالسَّلَامُ عَلَيْكَ يَا رَسُولَ الله
    اَلصَّلَاةُ وَالسَّلَامُ عَلَيْكَ يَا حبيبَ الله
    اَلصَّلَاةُ وَالسَّلَامُ عَلَيْكَ يَا نَبِىَّ الله
    اَلصَّلَاةُ وَالسَّلَامُ عَلَيْكَ يَا خليل الله
    اَلصَّلَاةُ وَالسَّلَامُ عَلَيْكَ يَا صَفِىَّ الله
    اَلصَّلَاةُ وَالسَّلَامُ عَلَيْكَ يَا وَلِىَّ الله
    اَلصَّلَاةُ وَالسَّلَامُ عَلَيْكَ يَا خَيْرَ خَلْقِ الله
    اَلصَّلَاةُ وَالسَّلَامُ عَلَيْكَ يَا نُورَ عَرْشِ الله
    اَلصَّلَاةُ وَالسَّلَامُ عَلَيْكَ يَا اَمينَ وَحْىِ الله
    اَلصَّلَاةُ وَالسَّلَامُ عَلَيْكَ يَا مَنْ زَيَّنَهُ الله
    اَلصَّلَاةُ وَالسَّلَامُ عَلَيْكَ يَا مَنْ شَرَّفَهُ الله
    اَلصَّلَاةُ وَالسَّلَامُ عَلَيْكَ يَا مَنْ كَرَّمَهُ الله
    اَلصَّلَاةُ وَالسَّلَامُ عَلَيْكَ يَا مَنْ عَزَّمَهُ الله
    اَلصَّلَاةُ وَالسَّلَامُ عَلَيْكَ يَا مَنْ عَلَّمَهُ الله
    اَلصَّلَاةُ وَالسَّلَامُ عَلَيْكَ يَا مَنْ سَلَّمَهُ الله
    اَلصَّلَاةُ وَالسَّلَامُ عَلَيْكَ يَا مَنِ اِخْتَارَهُ الله
    اَلصَّلَاةُ وَالسَّلَامُ عَلَيْكَ يَا سَيِّدَ اْلاَوَّلينَ وَاْلاٰخِرينَ،
    اَلصَّلَاةُ وَالسَّلَامُ عَلَيْكَ يَا شَفيعَ الْمُذْنِبِينَ،
    മരിക്കുന്നതിന് മുമ്പ്
    ആരംഭപ്പൂവായ മുത്ത് നബിയുടെ റൗളാ ശരീഫൊന്ന് കൺകുളിർക്കെ കാണാൻ തൗഫീഖ് നൽകണേ അള്ളാ
    ആമീൻ യാ രബ്ബൽ ആലമീൻ

  • @harisksd774
    @harisksd774 2 роки тому +3

    അല്ലാഹ്.... സന്ദോഷത്തോടെ എനിയുള്ള എത്രയും....❤️🥲❤️❤️

  • @sharafusharafu1999
    @sharafusharafu1999 2 роки тому +2

    ലക്ഷ്യസ്ഥാനത്ത് യാതൊരു ബുദ്ധിമുട്ടുo കൂടാതെ എത്തിപ്പെടട്ടെ എന്ന് ആത്മാർത്ഥമായി ദുഅഃ ചെയ്യുന്നു 🤲🏻🤲🏻🤲🏻🤲🏻👍🏻

  • @lulumol6951
    @lulumol6951 2 роки тому +2

    അൽ ഹംദുലില്ലാഹ്. മാഷ അല്ലാഹ്- അള്ളാഹു അക്ബർ'

  • @faizalsafaa4365
    @faizalsafaa4365 2 роки тому +1

    Shihab ന്റെ യാത്ര അല്ലാഹു സ്വീകരിക്കട്ടെ. ആമീന്‍ 🤲...
    Shihab ന്റെ പാദങ്ങള്‍ക്ക് ശക്തിയും,യാത്രയില്‍ സന്തോഷവും അല്ലാഹു നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍ 🤲....
    Shihab ന് support ചെയ്യുന്നവരെ അല്ലാഹു സ്വീകരിക്കട്ടെ. ആമീന്‍ 🤲....
    Shihab ന് വേണ്ടി പ്രാര്‍ത്ഥിക്കുന്നവരുടെ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിക്കട്ടെ. ആമീന്‍ 🤲...

  • @waseemvava6962
    @waseemvava6962 2 роки тому

    ദീർഗായുസും ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കണേ റബ്ബേ

  • @KUDUMBAJEEVITHAMmurthotty
    @KUDUMBAJEEVITHAMmurthotty 2 роки тому +2

    മാഷാ അല്ലാഹ്
    ഷിഹാബ് മഹാരാഷ്ട്രയിലെ rajapur ആണ് ഉള്ളത്
    എന്നെപ്പോലെ
    ഒരുപാട് ഉസ്താദ് മാര് പഠിച്ച് ബിരുദം നേടിയ സ്ഥാപനം അവിടെ ഉണ്ട്
    "ജാമിഅഃ ദാറുൽ ഹബീബ്"

  • @ashrafmangalore363
    @ashrafmangalore363 2 роки тому +7

    Mashaa Allaah 🌹🌹

  • @sakeena7865
    @sakeena7865 2 роки тому

    Masha allah ഈ പൊന്നു മോന് അ അല്ലാഹുവിന്റെ കാവൽ എപ്പോഴും ഉണ്ടാവനെ

  • @massainar4333
    @massainar4333 2 роки тому

    ശിഹാബ് ഇക്കാന്റെ ദുആ ഇൽ ഞങ്ങളേം ഉൾപ്പെടുത്തണേ ഇക്കാഹ് 🤲❤

  • @muhammednasih6964
    @muhammednasih6964 2 роки тому

    റബ്ബേ കാലിന് ശക്തി നൽകണേ അല്ലാഹ് 🤲🤲🤲

  • @SabiluskitchenSabilu
    @SabiluskitchenSabilu 2 роки тому +2

    Masha Allah
    All hamdulillah

  • @coconuttreee7667
    @coconuttreee7667 2 роки тому

    പോന്നു ശിഹാബേ ആ കുടക്കീഴിൽ തൊപ്പി വെച്ച് നിന്ന് ഹൃദയം പൊട്ടി ദുആ ചെയ്ത ആ ദുആ മാത്രം മതി ഈ യാത്ര സഫലമാകാൻ. പടച്ചവൻ ഒരു ബുദ്ധിമുട്ടും കൂടാതെ ഹജ്ജും ഉംറയും ചെയ്ത് കുടുംബത്തിലേക്ക് തിരിച്ചു വരാൻ തൗഫീഖ് നൽകട്ടെ ആമീൻ. എനിക്കും എന്റെ മാതാപിതാക്കൾക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം എന്ന് അബൂബക്കർ

  • @primaryteachersvoice3144
    @primaryteachersvoice3144 2 роки тому +1

    My Dear Brother Shihab,
    Parwardigar may gives you lots of strength and blessings and courage and your journey fruitful and successful... Ameen Yaa Rabbul Alamin..Please make Dua for Ummath and My Family ie Syed Shawkath Ali and Parents Magfirat while you are standing before Holy House...

  • @baseerkinangattil9893
    @baseerkinangattil9893 2 роки тому +2

    Masha Allah Alhamdulillah 🤲🤲

  • @vapputtyvapputty
    @vapputtyvapputty 2 роки тому

    Alhamdulillah allahuve aarogiavum aafiyathodum koodiyulla deergayuss kodukkane Allah

  • @najiyanaji4609
    @najiyanaji4609 2 роки тому

    Allah ellam rahathayi sandoshathode yathra thudaran thoufeeq nalkatte🤲

  • @jahiransari4688
    @jahiransari4688 2 роки тому

    Mashaallah. Allah appka hifajat farmay aameen

  • @ABSOLUTE_Youtuber
    @ABSOLUTE_Youtuber 2 роки тому +1

    Padachone yathra nalla nilayil avartte🤲

  • @navaskodiyil4370
    @navaskodiyil4370 2 роки тому +4

    ആ ഉമ്മാന്റെ ഒരു ബാഗ്യം 😘😘😘😘

  • @abr576
    @abr576 2 роки тому +1

    Hazrat Pir Al Sayyed Ahmed Kabirruddin Al Qadriya Dargah Sharief. Khurdunda near NH66 highway
    40KM from Veral.. naale.evide stay adikkam..insha Allah

  • @FreePalestine1947
    @FreePalestine1947 2 роки тому

    Only Drops cm out since i heard about this brother,ma sha ALLAH salute to Sahaba e Qiram who spreaded message of islam to each corner of the world and also to all those walis(Saints real Tablighi) sufis n mujshids who helped further Glory to ALLAH almighty,islam amazed me one more time nowonder Glory to Prophet Muhammad ﷺ,Salute you Haji sahab Alhamdulillah for imaan n islam ❣️

  • @asharafakachikkulam9366
    @asharafakachikkulam9366 2 роки тому +1

    السلام عليكم ورحمه الله وبركاته
    ദുആയിൽ ഉൾപ്പെടുത്തണം ഇൻഷാ അള്ളാ ഈ ലോകത്തുള്ള എല്ലാ മുസ്ലീഉമ്മത്തിങ്ങൾക്ക്
    വേണ്ടി ലോക സമാധാനത്തിനു വേണ്ടിപ്രത്യേകം പ്രാർത്ഥിക്കണം
    പടച്ച റബ്ബ്നിങ്ങളുടെ യാത്ര സുഖകരം ആക്കി തരട്ടെ ആമീൻ🤲

  • @gulnaazansariansari8357
    @gulnaazansariansari8357 Рік тому

    Mashaallah shihab Bhai Allah salamat rakhe aapko maola aap ka safar asan farmaye ameen ya rabbul alamin ❤️🤲🕋

  • @siyaworld3660
    @siyaworld3660 2 роки тому +2

    അൽഹംദുലില്ലാഹ്.......... 🤲🤲

  • @chauhanmo.jishan..6823
    @chauhanmo.jishan..6823 2 роки тому +1

    Dua ma yad.. 🤲🏻 Mashallah🕋
    #shihabChottur
    Waiting for a *palanpur* bhai ❣️
    Jî$@N...

  • @muhammadnahilmuhammadnahil8615
    @muhammadnahilmuhammadnahil8615 2 роки тому +1

    Masha Allah🤲🏻

  • @muhammedarshad4574
    @muhammedarshad4574 2 роки тому

    Bagyavaan, duayil ulpeduthuka, allahu budhimuttonnum koodathe hajju chaithu varaan barkathu cheyyatte

  • @prasannap2531
    @prasannap2531 2 роки тому +2

    Ee sahodarantea sareavm , manasum. Sakthekarikkannea🙏🙏🙏🙏🙏🙏🙏🙏🙏

  • @sameenakp6513
    @sameenakp6513 2 роки тому

    Yatharayil hirum barkkathum allahuvindye kavalum undavanee... YA AllAH...... 🤲🤲🤲🤲

  • @mabedayeasmin61
    @mabedayeasmin61 Рік тому

    Ma Sha Allah Dua Me Yaad rakhiyega 🤲🤲🕋🕋

  • @babumarakkarakayil7939
    @babumarakkarakayil7939 2 роки тому +1

    എല്ലാം ഹൈരിലാക്കട്ടെ

  • @khaderabdula3277
    @khaderabdula3277 2 роки тому +2

    Yaa നബി സലാം 🤲🤲🤲🤲🤲

  • @abduljaleel1462
    @abduljaleel1462 2 роки тому

    Aameen Aameen yarabbel alameen

  • @razeelsupraaz6927
    @razeelsupraaz6927 2 роки тому +1

    ഒരു പോറൽ പോലും ഏൽക്കാതെ ശിഹാബ് അവിടെ എത്താൻ എപ്പോഴും ദുഹാ ചെയ്യുകയാണ്
    മുത്ത്‌ ഹബീബിന്റെ ചാരേത്തെത്തുമ്പോൾ ഞങ്ങളുടെ
    സലാം പറയണേ
    അസ്സലാമു അലൈകും യാറസൂലുള്ളാ

  • @perfectbookbinding4548
    @perfectbookbinding4548 2 роки тому

    Masha Allah bhai Allah aapko khoob himat Takatde aur aapke safr ko kamiyab kare aameen

  • @habeeba_abi5078
    @habeeba_abi5078 2 роки тому +1

    Paradeekchadilum vekathil avideyathanum adinulla Ella vazikalum elupamakitharate Aameen

  • @maanuvgdvalancheryparappal7045
    @maanuvgdvalancheryparappal7045 2 роки тому +2

    അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ

  • @waseemvava6962
    @waseemvava6962 2 роки тому

    ശിഹാബ് 3വർഷമായി ആമവാദം കാരണം കിടപ്പിലാണ് ഇപ്പോൾ ചെറുതായി നടന്നു തുടങ്ങി ഇപ്പോൾ കാൽ മുട്ട് മാറ്റി വെക്കണം എന്ന് പറഞ്ഞു ആ സർജറി ഇല്ലാതിരിക്കാൻ മോൻ ദുആ ചെയ്യണം മോന്റെ ദുആ അല്ലാഹു സ്വീകരിക്കട്ടെ.

  • @azeezsona4812
    @azeezsona4812 2 роки тому +1

    Ma sha allah 🤲🤲

  • @aboobackaro3838
    @aboobackaro3838 2 роки тому

    My india very biutifule i love india 🇮🇳🇮🇳🇮🇳💪💪💪

  • @hajarabasheerbasheer84
    @hajarabasheerbasheer84 2 роки тому +3

    പൃയ സഹോദരൻ ഷിഹാബിന് الله സന്തോഷത്തോടെ സമാധാനതോടെ തടസങളിലാതെ യാത്ര റാഹതിലാകണേ....أمين 🤲