മഞ്ഞുമ്മൽ ബോയ്സിന്റെ സിനമയെ വെല്ലുന്ന യഥാർത്ഥകഥ 😱 MANJUMMEL BOYS REAL STORY | MALAYALAM BY AFLU
Вставка
- Опубліковано 10 лют 2025
- This video is about the trie story of Manjummel Boys is a coming-of-age story about a group of friends in the rural Indian village of Manjummel. The film follows their lives as they navigate the challenges of adolescence, friendship, and family. The boys must also contend with the changing social and economic landscape of their village, as well as the pressures of tradition and modernity.
Tags:
manjummel boys, kerala, india, boys, friendship, community, coming-of-age, life, challenges, triumphs, culture, tradition, family, relationships, journey, inspiration, hope, review, manjummel boys review,
Say Hai to me Here::
Instagram: / afluhere
Business Enquiries:
afworldofficial@gmail.com
My Gadgets:
mic: Rode wireless go:
Amazon:
amzn.to/355x2u6
Flipkart:
ekaro.in/enkr1...
Tripod: Simpex 2400
Amazon:
amzn.to/352kgI0
Flipkart: ekaro.in/enkr1...
Camera: Canon 200d
amzn.to/2VdxGMF
#getdarkified #afworld #malayalam - Розваги
സ്വന്തം ജീവൻ പണയം വെച്ച് കൂട്ടുകാരനെ രേഷ്കിക്കാൻ മനസ്സ് കാണിച്ച കുട്ടേട്ടനാണ് real hero ❤️
Ciju alleee
Real hero അല്ല
Hero hondaya😂
@@SajadSajad-tb1uzകുട്ടേട്ടൻ എന്നാണ് എല്ലാരും വിളിക്കുന്നത്
@@MuhammedMuhammed-tc9ogനിന്റെ ആരേലും രക്ഷപെട്ട കഥ പറയുമ്പോൾ നീ ഇതുപോലെ ചളി അടിച്ചു ചിരിക്കുമോ 😝
@@Dravidan639 ചളി യടിചുകളയാൻ ചൂല് കിട്ടിയാൽ ഞാൻ ചെയ്യും 😂
സ്വന്തം സുഹൃത്തിനെ രക്ഷിക്കാൻ വേണ്ടി സ്വന്തം ജീവൻ പണയപ്പെടുത്തി ഇറങ്ങിയ കുട്ടേട്ടനിരിക്കട്ടെ ഇന്നത്തെ ലൈക് ❤
Thankyou for 13k.... ❤️
Siju David❤❤
Avanalla siju chettan. manjummel eloor nivasikal🔥
Real friendship❤
@@pattinikidannuchatharajave3589 pulli naatil ndo ippozhum..onnu neritu kanan patuo vannal
❤❤🫶
ഇന്നത്തെ കാലത്ത് ഇങ്ങനെ ഉള്ള സുഹൃത്തുക്കൾ അപൂർവ്വങ്ങളിൽ അപൂർവം മാത്രം ഒള്ളു ഉണ്ടാവുക 100%😊
ഇന്നേ കിട്ടു
👍💯സത്യം ആർക്കും ആരോടും attachment ഇല്ല ചുമ്മാ കമ്പനിയടിച്ച നടക്കുന്നണേ ഒള്ളു
90s കാലഘട്ടം നല്ല ആൾകാർ ആണ്
innu illa annu 90s@@ajmalkp9545
Onlineil kadnn konakkn allthee onnulhh arum
ഈ സിനിമയ്ക്ക് വേണ്ടി ആ ഗുഹ സെറ്റ് ഇട്ട ആ സിനിമയുടെ ആർട്ട് ടീമിന് അഭിനന്ദനങ്ങൾ അവരാണ് പടത്തിന്റെ വിജയത്തിലെ 80% പങ്കും.
എല്ലാവരും പറയുന്നു അതുപോലൊരു കൂട്ടുകാരനെ കിട്ടണമെന്ന് നമ്മൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എനിക്ക് അതുപോലൊരു കൂട്ടുകാരനാകണമെന്ന്
സൂപ്പർ 👍....
😍
😍👍🏻
❤@@salinias5957
❤@@AnjaliRamachandran-zs8tz
കുട്ടനെ പോലെ ഒരു സുഹൃത്ത് വേണം... കുട്ടൻ is the HERO...❤
കുട്ടേട്ടന്റെ പോലെ ഒരു സുഹൃത്താകാൻ നിങ്ങൾ സ്വയം തീരുമാനിക്കുന്നിടത്താണ് നിങ്ങളുടെ വിജയം 😇
@@hadiyasaleem2019 💯✅
🫂😊
മഞ്ഞുമ്മൽ പള്ളി വികാരിയച്ചൻ കുർബ്ബാന മധ്യേ ഇക്കാര്യം പറഞ്ഞ് അഭിനന്ദന പ്രസംഗം നടത്തിയതും രക്ഷിച്ചയാളെ അനുമോദിച്ചതും ഞാനും ഓർക്കുന്നു🙏
Pulli naatil ndo ippozhum
Vannal neritu kanan patuo
😂😂
@@aliakbarp.a9310athin chirikan enth 🙄
@@aliakbarp.a9310kinnikan entha ullath
Sathyam aahno
ഒരു റിയൽ സംഭവത്തെ ആസ്പദമാക്കിയുള്ള മഞ്ഞുമ്മൽ boys എന്ന സിനിമ ഇന്നാണ് കണ്ടത് ശരിക്കും ശ്വാസം അടക്കിപിടിച്ചാണ് ഇത് കണ്ടത്... ആത്മാർത്ഥ കുട്ടുകാർ എന്നാൽ ഇതായിരിക്കണം.. ആപത്തിൽ വിട്ടുപോകാതെ എന്തു ത്യാഗവും സഹിച്ച് ജീവൻ നിലനിർത്താൻ ശ്രമിച്ച ആ കുട്ടുകാർക്ക് big salute 🙏🏻👍🏻👌🏻👏🏻👏🏻👏🏻😍🥰
How many are watching this after Film Manjummel Boyyzz😂
Meeee
Mee😂😂
Basically everyone
Me NO
ഞാൻ ഫിലിം കണ്ടതിനു ശേഷം ഈ വീഡിയോ സെർച്ച് ചെയ്തു കണ്ടു
സ്വന്തം സുഹൃത്തിനെ ചതിയുടെ മറവിൽ കൂട്ടം കൂടി കൊല്ലുന്ന ഈ നാട്ടിൽ തന്നെ ആണല്ലോ ഇങ്ങനെ ഉള്ള നല്ല നല്ല സുഹൃത്തുക്കളും ❤ ❤
ഇത്രയും ഭയാനകര മാണ് ആ ഗുഹ എന്നറിഞ്ഞിട്ടും തന്റെ ജീവന് അത് ബാധിക്കും എന്നറിഞ്ഞിട്ടും അതുപോലും വകവെയ്ക്കാതെ കൂട്ടുകാരനെ രക്ഷിക്കാൻ ഇറങ്ങിയ ആ കൂട്ടുകാരനെ എത്രയൊക്കെ പ്രശംസിച്ചാലും മതിയാകില്ല. അത്പോലെ തന്നെ അങ്ങനെത്തെ കൂട്ടുകാരെ കിട്ടാനും എളുപ്പം അല്ല 👍
താൻ അങ്ങനെ ഒരു ഫ്രണ്ട് ആണോ? താൻ ആണെങ്കിൽ ഇറങ്ങി രക്ഷിക്കുമോ??
ചെകുത്താൻ്റെ അടുക്കളയിൽ നിന്നും കൂട്ടുകാരനെ രക്ഷിച്ച കുട്ടേട്ടൻ എന്ന മാലാഖ ❤❤❤❤ ബിഗ് സല്യൂട്ട് ❤❤❤❤❤❤❤❤
ഒറ്റ ശ്വാസത്തിൽ ഈ കഥ കണ്ടു ഒരു നിമിഷം ആ ഗുണം ഗുഹയിലേക്ക് ഒന്ന് പോയി വന്നതുപോലെ👍👍👍👍
കുട്ടേട്ടന്റെ ആ മനസ്സുറപ്പ് ഞാൻ കരഞ്ഞു പോയി ആ കുട്ടിക്കാലത്തെ ആ ധൈര്യം വീണ്ട് എടുത്ത് ആ മഹാ ധൈര്യം കാണിച്ച കുട്ടേട്ടന് ഇരിക്കട്ടെ sallkyute👍👍👍👍👍👍👍👍👍👍👍
Movie കണ്ടതിൽ പിന്നെ ഓരോ videos കാണുമ്പോളും കണ്ണ് നിറയുന്നു..... കുട്ടേട്ടനെ കുറിച്ച് ഓർക്കുമ്പോൾ വളരെ റെസ്‌പെക്ട് കൂടുന്നു ❤ അവരുടെ അവസ്ഥ ആലോചിക്കുമ്പോൾ ഭയം തോന്നുന്നു..... സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ ഞനും അവരുടെ കൂടെ ഉള്ളതായി തോന്നി..... 😢
അവന്റെ ആ friend ഉണ്ടല്ലോ അവനാണ് ശെരിക്കും Hero 🫂🫂❤❤
അങ്ങനെ ഉള്ള ഒരു കൂട്ടുകാരനെ കിട്ടണം ❤️🥺
എനിക്ക് കിട്ടയത് അവനെ അവിടെ ഇട്ടിട്ട് വീട്ടിലോട്ട് പോവാം എന്ന് പറയുന്ന കൂട്ടുകാരെയാണ് 🥴
Kiteet😂ethina swatham jeevan povano
അങ്ങനെ ഉള്ള കൂട്ടുകാരനെ കിട്ടണം എന്നല്ല..... അങ്ങനെ ഉള്ള കൂട്ടുകാർ ആവണം നമ്മൾ 🙌🏽
@@__AppppZ__💯
കുനിഞ്ഞു നിന്ന കൂതി അടിക്കുന്ന ഒരു കൂട്ട്കാരന് ഉണ്ടായിരുന്നു.. ഒഴിവാക്കി… ഇപ്പോ നല്ല മനസമാധാനം ആണ്… 😂😂😂
ആരൊക്കെഉണ്ട് ഈ ഫിലിം കണ്ടിട്ട് വന്ന് ഈ വീഡിയോ കാണുന്നവർ
Yes.
നീയാണെങ്കി എന്ത് ചെയ്യും ...... നീ ഇറങ്ങിലെങ്കി ഉറപ്പായും ഞാൻ ഇറങ്ങും♥️
🔥🔥❤
അതാണ്
"ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ" ❤
Erav entha?
@@gokulnath7792nights
@@gokulnath7792 Rathri aanu thonunnu
Night
@@gokulnath7792 ഒരിക്കലും തീരാത്ത ഇരവ് എന്ന് വച്ചാൽ ഒരിക്കലും തീരാത്ത രാത്രി അതായത് ഒരിക്കലും തീരാത്ത പ്രശ്നങ്ങൾ.. ആണെങ്കിലും കൂടെ പിറക്കാത്ത കൂടപ്പിറപ്പുകൾ തുണയുള്ളപ്പോൾ എന്തിന് പേടിക്കണം എന്നാണ് കവി ഉദ്ദേശിച്ചത്
സിനിമ കാണുമ്പോൾ എന്റെ ഹൃദയം നിന്നുപോകുമോ എന്ന് ഞാൻ സംശയിച്ചു! വലിയ സല്യൂട്ട് കുട്ടേട്ടാ
നീയാണെങ്കിൽ എന്ത് ചെയ്യും
നീയ്റങ്ങിയില്ലേൽ ഞാൻ ഇറങ്ങും
🔥🔥🔥🔥🔥
Ys... അതാണ് മാസ്സ് ഡയലോഗ്
Romam eneettu nilkkunna scean
Née eraganda njan eragikkolaam ennayirunnu parayendi erunnath
സ്വന്തം ജീവൻ പണയം വെച്ചു കൂട്ടുകാരനെ രക്ഷിച്ച ദീരനാ ഇന്നത്തെ ലയ്ക്🥺❤️❤️
കേട്ടിട്ട് മനസ്സ് വിതുമ്പി പ്പോയി ..അവസാനം സന്തോഷം ആയി 🙏🙏... കുട്ടേട്ടന് ഒരു ബിഗ് സല്യൂട്ട് 👍👍👍🙏🙏🙏
2006-2007 കാലഘട്ടത്തിൽ ഞങ്ങളുടെ കോളേജിൽ നിന്നും tour പോയപ്പോൾ ഗുണാ കേവും ഞങ്ങൾ സന്ദർശിച്ചിരുന്നു. അന്ന് ഞങ്ങളുടെ കൂടെയുണ്ടായിരുന്ന guide ഈ സംഭവം വിവരിച്ചതോർക്കുന്നു. അന്ന് ആ വാർത്ത കേട്ടത് തന്നെ നടുക്കത്തോട് കൂടിയായിരുന്നു. കുട്ടികളെയും കൊണ്ട് എത്രയും പെട്ടെന്ന് ഞങ്ങൾ ആ spot ൽ നിന്നും തിരിച്ചു പോരുകയാണുണ്ടായത്. ആ സംഭവം കേട്ടപ്പോൾ എന്തിനെന്നറിയാത്ത സങ്കടവുംആ കുട്ടികളുടെ സൗഹൃദത്തിന്റെ ആഴവും അതിലേറെ അഭിമാനവും തോന്നിയ നിമിഷങ്ങളായിരുന്നു അന്ന്. ആ സംഭവം ഒരു സിനിമയാക്കാൻ എടുത്ത effort ന് മഞ്ഞുമ്മൽ ബോയ്സ് ടീമിന്ഒത്തിരി അഭിനന്ദനങ്ങൾ
11:19 😅🙄🙄🙄
Cinema kandd vannathin shesham ee kadha kelkkunna le njn 😇 romanjification ❤️🔥MANJJUMMEL BOYS ❤️🔥
ഞങ്ങൾ കേട്ടു വളർന്ന കഥ but സിനിമ ആയി കണ്ടപ്പോൾ ചങ്ക് തകർന്നു പോയി അവരെ നേരിൽ കാണുന്നത് പോലെ തോന്നി 😔😔😔😔
കഥയല്ലല്ലോ നടന്ന സംഭവം അല്ലേ? വർഷങ്ങൾക്ക് മുമ്പ് പത്രത്തിൽ വായിച്ചിട്ടുണ്ട് മനോരമ ഞായറാഴച്ച സപ്ലിമെൻ്റുണ്ടായിരുന്നു
പണ്ട് ഞാനിത് വായിച്ചിട്ടുണ്ട് . അവൻ വെള്ളത്തിൽ പോയ ഒരു കൂട്ടുകാരനെയും രക്ഷിച്ചിട്ടുണ്ട് .
Mass🔥
ഫിലിമിൽ ഉണ്ട്
ഇനി New generation പിള്ളേർ അങ്ങോട്ട് ആയിരിക്കും യാത്ര....വീട്ടുകാർക്ക് തലവേദന.....ആകും....
ഇല്ലാ സഹോ.. ടൈറ്റ് സെക്ക്യൂരിറ്റി.. ഉണ്ട്...
അങ്ങോട്ട് ചെല്ല്... കോത്തിൽ അടിച്ചു വിടും
@@georgepx8521നന്നായി ഞാനും ഓർത്തു ഇനി അങ്ങോട്ട് എല്ലാം പോകുമായിരിക്കും എന്ന്
മൊത്തം അടച്ചു പൂട്ടി ....
Grill oke itt adachu
ദൈവമെ ആ ഗുഹ തുറക്കരുതേ കേട്ടിട്ട് പേടിയാവുന്നു.
Its closed don't worry
@@sajeshkm9067 eppa close cheythuu
Its true enikku ithu kettu karachil varunnu 😢😭😭😭
Ente tolathu chaari kidanno. Pedikkandatta
@@bheemusu😂
അങ്ങനെ അല്ല devils kitchen എന്ന് പേര് വന്നത് അഹ് ഗുഹയുടെ ഒരു വശത്തൂടെ ഉള്ളിൽ കടക്കുന്ന കോട മഞ്ഞു ഗുഹക്കുള്ളിൽ നിറഞ്ഞു മറ്റൊരു വശതൂകൂടി പുറത്തെത്തി മുകളിലേക്ക് ഉയരും ഇത് ഒറ്റനോട്ടത്തിൽ കണ്ടാൽ അഹ് ഗുഹക്കുള്ളിൽ ആരോ തീയിട്ടതായി തോന്നും അഥവാ ആരോ അതിനുള്ളിൽ തീ ഉപയോഗിച്ച് പാചകം ചെയ്യുന്നപോലെ തോന്നും ഇത് കണ്ട് പണ്ടുള്ളവർ പറഞ്ഞുണ്ടാക്കി അതിനുള്ളിൽ ചെകുത്താൽ പാചകം ചെയ്യുകയാണ് അതാണ് പുക ഉയരുന്നതെന്ന് അങ്ങനെ വീണ പേരാണ് devils kitchen
🙏🙏🙏
💯
അതെ പണ്ടവർ വന്ന് പാചകം ചെയ്തോണ്ട് ഡെവിൾസ് കിച്ചൻ ആയെന്ന് പോലും 🤣🤣🤣
Good
ക്ലൈമാക്സിൽ അതിൽ നിന്നും മഞ്ഞു വരും പോക പോലെ...
സിദ്ധാർത്ഥ് എന്ന ചെറുപ്പക്കാരനെ രക്ഷിക്കാൻ 130 ൽ ഒരാൾ പോലും ഉണ്ടായില്ലല്ലോ മഹാ കഷ്ടം'പ്രിയപ്പെട്ട മഞ്ഞുമ്മൽ ബോയ്സ് അഭിനന്ദനങ്ങൾ🎉🎉🎉🎉
ആ കുട്ടേട്ടനും സിജുവും flowers oru kodiyil vaanu🔥
ഇങ്ങനെ ഒരു സുഹൃത്തു എനിക്ക് ഉണ്ട്. ❤❤Thank you for this vedio
Sreenath bhasi soubinte kazhuthil pidikkunna oru scene und .ufff🔥🔥🔥🔥
Satym
Sathyam ntte ponnoo 😢ntte popcorn therichu poyi kayyinu🙂😐
@@BCSaliniPs😂😂😂
🔥 scene
ഗുണ ഗുഹ ന്ന് കേൾക്കുമ്പോ തന്നെ പേടിയാവാണ്... ദൈവമേ 😢
ഒരമ്മയുടെ ഗർഭപാത്രത്തിൽ ജനിച്ചവൻ ആവണം എന്നില്ല മറിച് കൂടെ പിറപ്പ് ആണ് അതാണ് സൗഹൃദം 💥🤙
ഉറപ്പായും ഗുണ കേവ് തുറക്കണം.എല്ലാവർകും ഗുണ കേവ് കാണാനുള്ള എല്ലാ സൗകര്യങ്ങളും ഗവണ്മൻെറ ഒരുക്കണം എന്ന് അപേക്ഷിക്കുന്നു.
കുട്ടേട്ടാാ............ ❤❤❤❤❤❤❤❤❤
Ikk eettavum ishttapetta cinema MANJUMMAL BOYS Friend Ship 😍
സിനിമ ഇപ്പോ കണ്ടതേ ഉള്ളു What a movie🤝❤️ oru rekshayumillaaa
അങ്ങനെ ഉള്ള ഒരു കൂട്ടുകാൻ ആകണം🥺❤️🩹
സ്വന്തം സുഹൃത്തിനെ രക്ഷിക്കാൻ വേണ്ടി സ്വന്തം ജീവൻ പണയപ്പെടുത്തി ഇറങ്ങിയ കുട്ടൻ irikkade ഇന്നത്തെ ലൈക് ❤️
Thanku aflu guy ..... Enikku ee padam Kanan pattila . Athukondu ithenkilum kandappo happy aayi❤
സ്വന്തം സുഹൃത്തിനെ രക്ഷിക്കാൻ തയാറായ കുട്ടേട്ടൻ ഇരിക്കട്ടെ ❤❤❤❤😊😊😊😊
സിനിമ കണ്ടു...അടിപൊളി.... Real manjummel ബോയ്സിനെ നേരിട്ടു കാണാൻ വല്ലാത്തൊരു ആഗ്രഹം...
❤
Very good presentation 🎉
Ingu poru bro
Poyal kaanan pattuo
ah
ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ 🩹കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ 🩹🩹🩹🩹
ആത്മാർത്ഥ സുഹൃത്ത് എന്ന വാക്കുകളെ അന്വർത്ഥമാക്കിയ കൂട്ടുകാരൻ ' ഇതാണ് യഥാർത്ഥ സ്നേഹം കോടി നമസ്കാരം
Athe
ഇത് പോലുള്ള ചങ്ക് കൂട്ടുകാരന്മാരെ kittiya❤സുഭാഷ് നീ എത്ര ഭാഗ്യവാൻ, മഴവെള്ളം ഒലിച്ചു ഇറങ്ങി കൊണ്ടിരിക്കുന്നു, അത് തടഞ്ഞു നിർത്തി,, ആ കൂട്ടുകാരന്റെ ദേഹത്ത്ഒരു തുള്ളി പോലും വെള്ളം വീഴാതിരിക്കാൻ എന്ത് ശ്രെമം നടത്തി, അതുപോലെ തന്നെ ആയിരുന്നു പോലീസ് സ്റ്റ്റേഷനിൽ ചെന്നപ്പോൾ അവർക്കു ലാത്തികൊണ്ട് കിട്ടിയ അടി,😢😢😢😢അതെല്ലാം സഹിച്ചു ഒരു കൂട്ടുകാരനെ രക്ഷിച്ച ചങ്കുകളെ നിങ്ങളെ കാണാൻ തന്നെ തോന്നുന്നു 🙏🙏🙏🙏❤️❤️❤️❤️❤️❤️ശ്വാസം അടക്കി പിടിച്ചാണ് ഈ ഒരു സിനിമകണ്ടത് 🙏🙏🙏🙏കുട്ടേട്ടാ ഒരു ബിഗ് സല്യൂട്ട് നിങ്ങളുടെ അപാര മനകട്ടി എത്ര പ്രെശംസിച്ചാലും മതിയാകില്ല 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
ഞാൻ കഴിഞ്ഞ നവംബറിൽ പോയി... പക്ഷെ ഇങ്ങനെ ഒരു കഥ ഞാൻ ഇപ്പോഴാ അറിഞ്ഞേ🙂
അല്ലെങ്കിലും കൊച്ചിയിലെ കുട്ടികൾ സൗഹൃത്തിനു സ്വന്തം കുടുംബത്തിനേക്കാൾ വിലകൽപ്പിക്കുന്നവരാണ്. ഞാൻ വയനാട്കാരിയാണ്.. കൊച്ചിയിലാണ് ഭർത്താവിന്റെ വീട്.. അവിടെ ഉള്ളത്ര ഊഷ്മളത ഇവിടുത്തെ friends ship ഇല്ലെന്നു എനിക്ക് തോന്നിയിട്ടുണ്ട്. 👍👍👍🙏🙏
ഇന്നലെ ആ സിനിമ കണ്ടു ഒരു രക്ഷയും ഇല്ല 🥰😍😍
കണ്ട് ഇരിക്കാ അത്ര ഉള്ളു
@@jitheeshunni1693pnah keri abhinayikaaan patoo😂
രക്തബന്ധങ്ങൾക്കും അപ്പുറമാണ് സ്നേഹ ബന്ധം ജീവൻ കൊടുത്തിട്ട് ആണേലും സുഹൃത്തിനെ രക്ഷിക്കാൻ കാണിച്ച മനസ്സ് ❤❤🙏🏻
ദൈവം അയാൾക് ആയുസ്സ് വിധിച്ചിട്ടുണ്ടായിരുന്നു അയാളുടെ സമയം ആയില്ല അതാണ് അയാൾ രക്ഷപെട്ടു തിരിച്ചു വന്നത് ഒരു സുഹൃത്തിന്റെ രൂപത്തിൽ ദൈവം വന്നു 😊
Deivam അല്ലല്ലോ....ആ സുഹൃത്ത് അല്ലെ അയാളെ രക്ഷിച്ചേ _ കൊടുമൻ പോറ്റി
അയാൾക് അത് ചെയ്യാൻ പറ്റിയെങ്കിൽ അത് ദൈവ അനുഗ്രഹം അത് ബാധിക്ക പെട്ട അയാൾ തന്നെ പറഞ്ഞു ദൈവ വിശ്വാസം വന്നത് തന്നെ ഈ സംഭവത്തിന് ശേഷം ആണ് എന്ന് 😊@@Sayoo96
അത് നിങ്ങളുടെ തോന്നൽ, രക്ഷിച്ച ആളുടെ will power അതാണ് സുഭാഷിന്റെ രക്ഷക്ക് കാരണം
❤❤❤❤❤❤❤❤
God❤❤❤❤❤❤
അങ്ങനെ ഉള്ള ഒരു കൂട്ടുകാരനെ കിട്ടണം.❤❤❤
I am from tamil nadu.. and watched this movie.. no words to praise this movie.. ! As you said.. maximum peoples from kerala visits this kodaikanal than tamil nadu and other States.. ! Even no one tamil..hindi..telugu.. kanada movie never shooted kodaikanal like this movie.. ! Hats off to manjumel boys team ..especially chidhambaram.. ! As my knowledge .. after chemeen movie.. this movie will reach all over india as pan india movie.. ! Hope.. this director.. cinematographer will be recognized in kolly wood.. bolly wood and holly wood..! ❤
ആ മൂവി കണ്ടതിൽ പിന്നെ ഞാൻ ഏതോ ഒരു ലോകത്തു ആണ് ഓരോ സീനും മറക്കാൻ പറ്റുന്നില്ല പഴയ ചില മൂവി പോലെ മനസിൽ മായുന്നില്ല
ഞാൻ ഇന്ന് ഫിലിം കണ്ടു. റിയൽ സ്റ്റോറി ആണെന്ന് അറിഞ്ഞപ്പോൾ വീട്ടിൽ വന്നു ഇപ്പോൾ ഈ വീഡിയോ കണ്ടു. ആത്മാർത്ഥ സുഹൃത്ത് എന്ന് പറഞ്ഞ ഇതാണ്. അവർ ഫ്രണ്ട്‌സ് എല്ലാവരും ഒറ്റക്കെട്ടായി നിന്നു. എങ്ങനെയാ സിനിമ കണ്ടു തീർത്തതെന്നു എനിക്കറിയില്ല. രക്ഷിച്ച ആ ചേട്ടന് ഒരുപാട് അഭിനന്ദനങ്ങൾ അറിയിക്കുന്നു.
സിദ്ധാർഥ് മരണപ്പെട്ടപ്പോൾ കൂടെ നിന്ന് ഒറ്റിയ എല്ലാവർക്കും ഈ വിഡിയോ ഒരു പാഠം ആകട്ടെ. സ്വന്തം കൂട്ടുകാരന് വേണ്ടി ജീവൻ ബലി കഴിക്കുന്നതിനേക്കാൾ വലിയ ത്യാഗം ഇല്ല.
അതിന് കഞ്ചാവും മയക്കുമരുന്നും കൊടുത്തു പിശാശുക്കൾ ആക്കി കൊണ്ട് നടക്കുവല്ലേ.... നശിച്ച കൂട്ടം
Movie കണ്ട ഒരു ഫീൽ 🥰😊
വളർന്നു വരുന്ന ഓരോ മക്കളിലും ഒരു കുട്ടേട്ടൻ ഉണ്ടാകണം... സൗഹൃദം സത്യമുള്ളതാകണം... കൂടെ നിൽക്കണം...പോരാടണം.. നേടണം 🔥❤️
Swantham kootukaran vendi Avante jeevan vitt poovukayan avanaan real hero THE MASTER friends enn parinjhal ithaan❤❤❤❤
ഇന്നത്തെ കാലത്ത് നിനക്ക് വേണ്ടി ഞാൻ ജീവൻ കളയും എന്ന് ഒരു വാക്കിൽ പറഞു ഒതുക്കുന്നവർ ആണ് കൂടുതൽ എന്നാൽ സ്വാർത്ഥത ഇല്ലാതെ കൂട്ടുകാരന് വേണ്ടി ജീവൻ കളയാൻ പോലും തയ്യാറായചേട്ടന് ബിഗ് സല്യൂട്ട്....
മൂവി കണ്ടശേഷം just trailer നോക്കാൻ വന്നതാണ് last seen ശ്വാസംമുട്ടുന്നതുപോലെ ആണ് കണ്ടത് 😮👌പിന്നെ കുട്ടേട്ടൻ സുഭാഷിനെ രക്ഷിക്കാൻ നോക്കുന്ന സീനിൽ പെട്ടന്ന് സുഭാഷ് കഴുത്തിനു പിടിച്ചപ്പോൾ ghost ആണെന്ന് കരുതി🥵 അടിപൊളി 👍👍
Guna cavil പോയിരുന്നു പക്ഷെ അറിഞ്ഞില്ല ആ ഗുഹയെ പറ്റി തീരാ നഷ്ടം 🙂
നീ പൊളിയാടാ
❤❤
എപ്പോൾ കൊടൈകനാലിൽ ഗുണ പോയിന്റിൽ പോയാലും ഈ സംഭവം ഓർക്കും
എന്തൊക്കെ തന്നെ യായാലും This video is very GOOD😅😂
നമ്മുക്ക് എല്ലാവർക്കും ജീവിതത്തിൽ ഇനി രക്ഷപ്പെടുമോ എന്നൊരു സിട്യൂയേഷൻ ഉണ്ടാകും...ഞാൻ എൻ്റെ ലൈഫിൽ ഗുണ cave പോലെ അനുഭവിച്ചു അപ്പോൾ എൻ്റെ ഫ്രണ്ട്സ് തന്നെ ഹീറോ.... emotionally this film makes too much of feelings.... good film❤❤
Cinema നേരിൽ കണ്ടതുപോലുള feelings.❤❤
എല്ലാവരും പറയുന്നു ഇങനെ ഒരു കൂട്ടുകാരൻ വേണമെന്ന് ... എന്തുകൊണ്ട് നിങ്ങൾ നിങ്ങളുടെ കൂട്ടുകാരെ രക്ഷിക്കുന്ന കാര്യം പറയുന്നില്ല .... അവിടെയാണ് നമ്മൾ ചിന്തിക്കേണ്ടത് 😊 നമ്മളെ രക്ഷിക്കാൻ കുട്ടുകാർ വേണമെന്നല്ല നമ്മളും രക്ഷപെടുത്തും എന്നു പറയണം 😊😊 അങനെ എല്ലാവരും ചിന്തിക്കുവാണെങ്കിൽ .. ഇതുപോലുള്ള അബകടങ്ങളിൽ നിന്നും ഒട്ടുമിക്ക ആളുകളും രക്ഷപെടും 🙏😊
Your intro is 10/10♡❤
+2 tour poya idam🌝💕
Collection record of this film
2018 film നും മീതെ...historical Collection of malayalam film industry ❤❤❤
രക്ഷിച്ചതിനു ശേഷം കാണിക്കുന്ന രണ്ടു മൂന്നു സീനുകൾ ആരോചകമായി തോന്നി
എന്റെ ജീവൻ പോയാലും സാരമില്ല എന്റെ ഒറ്റ സുഹൃത്തിനെ രക്ഷിക്കണം എന്ന ലക്ഷ്യം 🥲🥹👏👏❤️🩹
movie kandathinu shesham kanunnavar undo
Illa
ആ കുഴിയിൽ തിരിവരാതിരുന്നിട്ടില്ല എന്ന് പറഞ്ഞില്ലേ, ഈ മൂവി കണ്ടപ്പോൾ മനസ്സിലായത് രക്ഷിക്കാൻ ശ്രെമിച്ചാൽ പാവം എത്ര പേരുടെ ജീവൻ രക്ഷിക്കാമായിരുന്നു എന്നാണ്..😢😢പക്ഷെ ആർക്കും ഈ ഒരു ധൈര്യം ഉണ്ടാവില്ല, കുട്ടേട്ടന്റെ ആ ധൈര്യം സ്നേഹത്തിനും അതിനപ്പുറമായിപ്പോയി, ദൈവം... ആ കുഴിയിൽ വീണ ആൾക്കാരുടെ അവസ്ഥ ആലോചിക്കുമ്പോൾ ഇപ്പോഴും ഉറങ്ങാൻ പറ്റുന്നില്ല, ഒന്ന് അനങ്ങാൻ പോലും പറ്റാതെ വേദന അനുഭവിക്കുന്നു, പക്ഷെ അവരെ തകർക്കുന്നത് മുകളിലുള്ളവർ പറയുന്ന ആ വാക്കുകളാവാം, ആരും രക്ഷപെടില്ല, ജീവൻ പോയിട്ടുണ്ടാവും തിരിച്ചുവരില്ല എന്നൊക്കെയാൾ, ആ നിമിഷത്തിൽത്തന്നെ അവർ marichukanum😢😢😢😢
നമ്മൾ ടൂർ പോയത് ഇവിടെ ആയിരുന്നു പക്ഷെ അവിടെ നമ്മൾക്ക് ഗുഹ ഉള്ള കാര്യം അറിയില്ലായിരുന്നു 🥲
Njanum poyirunnu 😢😢
Ee cinema kandu. Karnjupoyi. Othiri arthavathaya oru real picture. Mathramalla ee incidentill petta muzhuvan alkareyum jeevanode kandappol onnum parayanilla. God bless you all.❤
വല്ലാത്ത കഥ തന്നെ 😇❤️nice
കുട്ടേട്ടൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🫂
Manjummalile teams kuttettan fanss >>>>❤
Mannjumma kaaran here
Manjumma kkari ille?
@@mr.sarcasm1988 ninghl mannjummll ahno
@@adhithyank.s2191 nooo
ഇത്രയും അന്മാർത്ഥത യുള്ള മക്കൾ ഇപ്പഴും ഉണ്ടല്ലോ 🙏🙏🙏🙏
എന്താ സൂപ്പർ പടം..... എല്ലാരും പോയി കാണണം..❤
The best movie 💞💞💞💞👍👍👍
ലൂസ് അടികെടാ. നീ ഇറങ്ങി ഇല്ലെങ്കിൽ ഞാൻ ഇറങ്ങും ❤️🔥🥹🫂
Super story 😁😁😁😁😁
സൂപ്പർ ആയിട്ടുണ്ട് അടിപൊളി അവതരണം 😍😍👍👍
ദൈവമെ ❤❤❤🎉🎉🎉❤❤❤❤
Movie knditilla but ith kndapo kanda feel ❤😮
story parayana kettu irikaan nallarasande ikakkaaa🥰🥰
രക്ഷിച്ച ആളിന്റെ വായിൽ നിന്നും തന്നെ ഈ സ്റ്റോറി കേൾക്കാൻ ഭാഗ്യം കിട്ടീട്ടുണ്ട് 😊
ഏതാ വാഴ നേന്ത്രയോ കഥളിയോ???😂
😂@@jasirmechery
ഴ അധികപെറ്റായി പോയി 😁
@@jasirmechery😅
വാഴ അല്ലടാ തെങ്ങ്
Cave scenes pakka 🔥
നല്ല അവതരണo ചുമ്മ കേട്ടിരുന്നു പോകും 🔥
Real Hero Kuttettan .... There is no other comparison for his braveness...
Njn eh video ippa kananilla.. Movie onn kanatte😅😅😅.. Annatu vann kanum because njan oru Manjummelkaariyaa.. And you guys don't knw how happy we people from manjummel are, because finally our place got a recognition. And the movie is getting great reviews..
Naatile alkarde swantam kadha koode aan kettapo ❤❤.. Bro!! Am so happy njn mumbai il aan ivda irunn enta excitement paranj ariyikan pattatadaan!! 🎉
And movie industry vach nokenel.. We are actually getting some series of good plot hits ❤❤!! Damn am so happy!!
And am back after the movie.. Literally romanjam aarn! Ah oru curiosity yum, edge seat experience ennoke parayule adaarn! Loved it a lot and cried 😅! Am so happy!!
ഈ സിനിമ ഷൂട്ടിംഗ് വർക്ക് ആണ് എന്റെ ചേട്ടൻ പോയത് സൂപ്പർ ആണ് 🥰
Enth sambavichalu aflunte video scene thanneya my fav youtuber forever❤❤️🔥🤗
Nee erangillankil njan eraagummm ❤
അടിപൊളി 😍👌സൂപ്പർ... ഇനിയും ഡേ ഫിഷിങ് വീഡിയോ ചെയ്യണേ ബ്രോ 🥰