Best Used Autoriksha|2013 മോഡൽ ഓട്ടോറിക്ഷക്ക് 2019 മോഡൽ ഓട്ടോറിക്ഷന്റെ ബോഡി.

Поділитися
Вставка
  • Опубліковано 23 сер 2024
  • #usedautoriksha,#mdscreation
    Showroom:-75948 31675
    latest autorickshaw Vedio:-
    👇👇👇👇👇
    • Best Used Autorickshaw...
    • Best Used Autorickshaw...
    🔴 vedio kand eshttapetal subcrib cheyyan marakkalle

КОМЕНТАРІ • 67

  • @mpali7817
    @mpali7817 2 роки тому +11

    സുഹൃത്തേ ഇനി ഇത് പോലെ അറവ് ശാലയിൽ പോയി വീഡിയോ ചയ്യണം എന്ന് ഇല്ല , എകിലും ലൈക്ക് അടിച്ചു

  • @mpali7817
    @mpali7817 2 роки тому +14

    2013ആൽഫ 150000ലക്ഷ o അവനോട് പറ ഇതിലും പേതം കമ്പി പാര എടുക്കാൻ പറ എന്നിട്ട് കക്കാൻ പോവാൻ പറ

  • @arunrajadhaniyyil4628
    @arunrajadhaniyyil4628 2 роки тому +3

    ഇതിലും ലാഭം ഫ്രഷ് എടുക്കുന്നതാണ്
    ഇമ്മാതിരി മുതലാളിമാരുടെ വീഡിയോ എടുക്കാൻ പോകുന്ന നിങ്ങളുടെ ചാനൽ ഞാൻ ബ്ലോക്ക്‌ ചെയ്യുന്നു.

  • @aksiddique4030
    @aksiddique4030 2 роки тому +14

    ഈ പറഞ്ഞ വിലക്ക് തന്നെ എല്ലാ വണ്ടികളും വീഡിയോ എടുക്കാൻ കാലകാലം നിങ്ങളുടെ ഷോപ്പിൽ തന്നെ ഉണ്ടാകും ഒരെണ്ണം ഈ വിലക്ക് വിറ്റ് പോകുല

  • @anamikaasxb7305
    @anamikaasxb7305 2 роки тому +2

    Vila valare kuravaanu good

  • @mixturelifemotivator2493
    @mixturelifemotivator2493 2 роки тому +9

    വില ഒരുപാട് ഒരുപാട് കൂടുതൽ ആണ് ചോദിച്ചിട്ടുള്ളത് 😭

  • @simim4614
    @simim4614 2 роки тому +3

    Autoku kollam permit aduthu taruvo

  • @muhammadfasilm6483
    @muhammadfasilm6483 2 роки тому +2

    Autorickshaw new video cheyyamo

  • @dravidian5616
    @dravidian5616 2 роки тому +2

    നല്ല സ്വാലിഹായ പൊട്ടിക്കൽ എന്ത് വിലയാണ് ചങ്ങായി

  • @unique692m3
    @unique692m3 3 роки тому +3

    Nice

  • @petsunlimited8061
    @petsunlimited8061 2 роки тому

    Enda ponne bro ethra pani cheythalum model athe thanne alle avnode vella kuzhiche idan para vandiii

  • @adarshag3620
    @adarshag3620 2 роки тому +2

    Body adikkattha 2015 mukalil ulla ape undo

  • @priyasundaram2810
    @priyasundaram2810 Рік тому

    Anna second ape engine கிடைக்குமா இருந்தா UA-cam போட்டு விடுங்க அண்ணே நான் மதுரை உங்கள் சேனல் நிறைய பார்த்தேன்

  • @wahedali169
    @wahedali169 2 роки тому

    Bajaj re compact how much price

  • @rajanputtad2372
    @rajanputtad2372 2 роки тому

    ഇതിനൊക്കെ ഫിനാൻസ് കിട്ടുമോ

  • @sainulabid9173
    @sainulabid9173 2 роки тому +1

    സുഹൃത്തേ താങ്കൾ ഓട്ടോറിക്ഷയുടെ എത്ര വീഡിയോ ചെയ്തതാണ് ഇപ്പോഴും ബജാജ് compact താങ്കൾക്ക് തിരിച്ചറിയില്ല 😄😄

  • @niyapatla4342
    @niyapatla4342 Рік тому

    Loan കൊടുക്കുമോ

  • @noushadksd2251
    @noushadksd2251 2 роки тому +1

    Enik vikumu veno

  • @KrishnaKrishna-yb3tb
    @KrishnaKrishna-yb3tb 2 роки тому +2

    ഓട്ടോയുടെ ഫ്രണ്ടിൽ കാണുന്ന ഈഗിൾസ് സ്റ്റാമ്പ് എവിടെ കിട്ടും

  • @aneeshtk9436
    @aneeshtk9436 2 роки тому

    From evide

  • @user-dm4oe9hb6x
    @user-dm4oe9hb6x 2 роки тому

    2017മോഡൽ എന്താ വില

  • @ShaluShaluraju-io5cl
    @ShaluShaluraju-io5cl 5 місяців тому

    Hello

  • @ajuajnas5178
    @ajuajnas5178 3 роки тому +2

    എവിടെയാ സ്ഥലം

    • @captainrohitsharma2577
      @captainrohitsharma2577 2 роки тому

      കാക്കഞ്ചേരി യൂണിവേഴ്‌സിറ്റി റോഡ്

  • @user-mt7fk1ui6r
    @user-mt7fk1ui6r 2 роки тому

    കമെന്റ്സ് കണ്ടപ്പോ വീഡിയോ കാണാതെ പോയി ഞാൻ

  • @suhailmon5611
    @suhailmon5611 2 роки тому

    Nth vedio Aan ith onnum oru idea kittnilla. Rate poliyaa

  • @sujithmon9396
    @sujithmon9396 Рік тому

    കോണ്ടാക്ട് നമ്പർ ഇല്ലയോ

  • @user-yh8bf6tc2z
    @user-yh8bf6tc2z 2 роки тому +1

    വെള്ളിമൂങ്ങക്ക് 30 മൈലേജ് കിട്ടണമെങ്കിൽ ഒന്നര ലിറ്റർ ഡീസൽ അടിക്കേണ്ടി വരും😂😂😂

  • @aneesheb9793
    @aneesheb9793 2 роки тому +1

    അന്യയമായ വിലയാണ് പറയുന്നത്

  • @blackpanthernasicdholkasar4305
    @blackpanthernasicdholkasar4305 2 роки тому +1

    New vedio idanam

  • @satharvelloranidha8390
    @satharvelloranidha8390 2 роки тому

    ഈ ഷോപ്പിന്റെ നമ്പർ ഉണ്ടോ

  • @yusafyusafyusaf3738
    @yusafyusafyusaf3738 3 роки тому +3

    YOOSAF KSA HILO hi

    • @ponnurinu4782
      @ponnurinu4782 3 роки тому +1

      Please contact

    • @safwan_vlog_
      @safwan_vlog_  3 роки тому +1

      Kozhikod 9895 080 676

    • @SureshBabu-po7ez
      @SureshBabu-po7ez 2 роки тому

      എന്റെ ഇക്ക ഈ വണ്ടി ക ളെ ല്ലാം ഇക്ക ത ന്നെ ഓടിച്ചോളൂ ലാഭം കിട്ടും

    • @SureshBabu-po7ez
      @SureshBabu-po7ez 2 роки тому

      90000 ആയിരം രൂപക്ക് എത്ര2013 വണ്ടി വേണേലും തരാം

    • @sncreation9701
      @sncreation9701 2 роки тому

      ​@@SureshBabu-po7ez ബ്രോ 2015 മോഡൽ അൽഫാ കൊടുക്കാൻ ഉണ്ടോ

  • @sheejavinu2268
    @sheejavinu2268 2 роки тому +1

    Number elle

  • @robinchacko3513
    @robinchacko3513 2 роки тому

    ഇത് എവിടാ

  • @PradeepKumar-ng9we
    @PradeepKumar-ng9we 2 роки тому +2

    വില കൂടുതലാ

  • @Razal6467
    @Razal6467 Рік тому +1

    തേങ്ങ വറുത്തരച്ചിട്ട് എന്താ കാര്യം താളി അല്ലേ കൂട്ടാൻ

  • @robinchacko3513
    @robinchacko3513 2 роки тому +2

    വരണ്ടിയ വഴി ആദ്യം പറയണം അല്ലാതെ Auto യിലെ ക്ക് പോകല്ല -

  • @sivaparvathy7905
    @sivaparvathy7905 2 роки тому

    2020 December ape cty pls kodukkanundu 165000

  • @amalachusss4575
    @amalachusss4575 2 роки тому +1

    Bro ഇത് evideya സ്ഥലം

    • @shabeerdtsi
      @shabeerdtsi 2 роки тому

      Kakkancheri ,pallikal basar way. Calicut university road.

  • @ammiammijaan3783
    @ammiammijaan3783 2 роки тому +2

    2013model 90000😲😲😲

    • @fazpa8963
      @fazpa8963 2 роки тому

      ഞാന്‍ 2013 ഇതേ വണ്ടി 72000 രൂപക്കാണ് എടുത്തത്.... 30000 കാശ്, ബാക്കി അടവും എന്നിട്ടും.. ഇതൊന്നും വില്‍ക്കാനല്ല ബ്രോ.. സെക്കന്‍ ഹാന്‍ഡ് ആണെന്ന ബോധം വില്‍ക്കുന്നവര്‍ക്കും വേണം ലേ...

    • @sharafwesternsharaf157
      @sharafwesternsharaf157 2 роки тому

      @@fazpa8963 2013 കിട്ടാനിട

  • @shaheerks6588
    @shaheerks6588 Рік тому

    നമ്പർ

  • @basheerbasheer2512
    @basheerbasheer2512 2 роки тому

    റൈറ്റ് നല്ലം കൂടുതൽ ആണ് സേട്ടാ മറ്റുള്ളവരെനോക്കി സൈയിൽ ചെയ്യു ഇതിലും കുറഞ്ഞ വിലക്ക് കിട്ടാനുടല്ലോ ഇമ്മാതിരി വിഡിയോ ഇനി ചെയ്യ് കൂടാതെ

  • @abunuhaiman7551
    @abunuhaiman7551 2 роки тому +1

    നബർ വിടു

  • @muhammadanvar1439
    @muhammadanvar1439 2 роки тому +1

    വില കൂടുതൽ ആണ്

  • @MuhammedFasil-hx4sb
    @MuhammedFasil-hx4sb 2 роки тому

    നീറ്റ് വണ്ടികൾ

  • @vijeshmanantheri4752
    @vijeshmanantheri4752 2 роки тому

    നമ്പർ താ

  • @abunuhaiman7551
    @abunuhaiman7551 2 роки тому +1

    അസിസ് കാക്കാൻ നബർ വിടു

  • @c.v.khalidc.v.khalid5700
    @c.v.khalidc.v.khalid5700 2 роки тому

    Cv,

  • @mohammadaslam2416
    @mohammadaslam2416 Рік тому

    പഴയ വണ്ടിയിൽ പുതിയ വണ്ടിയുടെ അത്രയും പണി എടുപ്പിച്ചിട്ട് വലിയ വിലയാണ് പറയുന്നത് വില കൂടുതൽ ആണ്