QUTHUBUZZAMAN MAALA | ഖുതുബുസ്സമാൻ മാല

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 380

  • @salahta100
    @salahta100 Рік тому +26

    അൽഹംദുലില്ലാഹ് 🤲🤲🤲❤️മഹാന്റെ മൂഹിബ്ബീങ്ങളിൽ അല്ലാഹു നമ്മെ ഉൾപെടുത്തട്ടെ ആമീൻ 🤲

  • @shifa-q5i
    @shifa-q5i 2 роки тому +75

    മഹാന്റെ ഇഷ്ട്ടപ്പെട്ട മുരീധുമാരിൽ എന്നെയും ഉൾപെടുത്തട്ടെ🤲😢

  • @mohammedswalihswalih8005
    @mohammedswalihswalih8005 4 роки тому +41

    മാഷാ അല്ലാഹ്,,,
    മഹാനവർക്ക് അല്ലാഹു ഓരോ നിമിശത്തിലും ദറജവർദ്ദിപ്പിക്കട്ടെ
    അവിടത്തെ സ്വാദിഖായ മുരീദുമാരിൽ നമ്മെ ഉൾപ്പെടുത്തട്ടെ,,,
    ആമീൻ,,,യാശൈഖീ,,, യാസയ്യിദീ,,,,

  • @kingstarkellur
    @kingstarkellur 3 роки тому +54

    പടച്ചോൻ മഹാനാവർകളുടെ ദറജ ഉയർത്തട്ടെ അവിടുത്തെ തിരുന്നോട്ടം ഈ പാപിക്കും ലഭിക്കിവൻ സുഹൃത്തുക്കളെ ദുആ ചെയ്യണം അള്ളാഹു അവിടുത്തെ നല്ല മുരീതന്മാരിൽ ഈ പാപിയെയും ശഹാദത്തിൽ ബൈയ്അത് ചെയ്‌തോരെ ഉൾപെടുത്തുമാറാകട്ടെ 😔ആമീൻ

  • @AnjuSK447
    @AnjuSK447 2 роки тому +17

    എല്ലാവരെയും അങ്ങ് കാക്കണേ ദൈവമേ

  • @NoufalKoombra
    @NoufalKoombra 3 місяці тому +3

    മഹാന്റെ ബർകത് കൊണ്ട് ഞാൻ ഉദ്ദേശിച്ചത് നിറവേറ്റി തരണേ.,.റബ്ബേ

  • @kadeejasaifu753
    @kadeejasaifu753 2 роки тому +10

    എന്റെ ❤ മഹാൻ

  • @abdullam.s.7186
    @abdullam.s.7186 9 місяців тому +6

    Ya moulaa... ❤❤

  • @JeelaniLive
    @JeelaniLive  4 роки тому +77

    ഖുത്ബുസ്സമാൻ മാല
    ____________
    മഹാനെ കുറിച്ചുള്ള ഓർമ്മകളാണ് മുരീദുമാരുടെ നിത്യജീവിതത്തിന്റെ താളം. വീണ്ടും വീണ്ടും ആ ഓർമ്മ പുതുക്കിയാണ് ആയുസ്സിനെ അവർ അർത്ഥമുള്ളതാക്കുന്നത്. അതിലൂടെയാണ് ഊർജ്ജവും ഉൾക്കരുത്തും അവർ ആർജ്ജിച്ചെടുക്കുന്നത്. "ഖുത്ബുസ്സമാൻ മാല" ആ ഓർമ്മകളുടെ അതിവിശിഷ്ടമായ ശേഖരമാണ്. അവിടുത്തെ അനുമതിയോടെ ചിട്ടപ്പെടുത്തിയ ആതിമഹത്തായ ചരിത്രരേഖയാണത്.
    ഖുത്ബുസ്സമാന്റെ ധന്യ ജീവിതവഴികളിലൂടെയുള്ള ഒരു തീർത്ഥാടനമാണത്. മഹാനിൽ നിന്ന് നേരിട്ട് ക്രോഡീകരിച്ച അവിടുത്തെ ജീവചരിത്രം തന്നെയാണത്. വംശചരിത്രവും തിരുപ്പിറവിയും ഉൾപ്പെടുന്ന, വെണ്ണിപ്പറമ്പെന്ന അനുഗ്രഹീതമായ മഹാന്റെ തിരുകുടുംബ മഹിമകളുടെ സമഗ്രമായൊരു കോർവയാണത്. ഉജ്ജ്വലമായ അവിടത്തെ ആത്മീയ സപര്യയുടെ നാൾവഴികൾ. അറിവിന്റെ അന്വേഷണങ്ങളിൽ മഹാൻ നടത്തിയ മഹാപ്രയാണങ്ങളുടെ ചരിത്രമുത്തുകൾ കോർത്തു കെട്ടിയ മനോഹര കാവ്യമാല.
    കൗമാരത്തിൽ പുറപ്പെട്ട് തുടങ്ങിയ ആ സഫറിന്റെ സ്ഥലകാലങ്ങളിലൂടെ, യൗവ്വനത്തിന്റെ തീക്ഷ്ണമായ ദശകളിൽ അവിടുന്ന് സഞ്ചരിച്ച് തീർത്ത ധ്യാന സായൂജ്യങ്ങളുടെ ദിശകളിലൂടെ ആത്മാവിനെ ആനയിച്ച് കൊണ്ടുപോകുന്നതാണ് ഖുത്ബുസ്സമാൻ മാല.
    ഖുത്ബുസ്സമാൻ ശൈഖ് യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്തി എന്ന മഹാമനീഷിയെ അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്കായി അവിടുന്ന് ബാക്കിവെച്ച അമൂല്യമായ ഒരു സ്രോതസ്സാണിത്. അവിടുത്തെ ഖലീഫയായ ശൈഖ് കൊടുവള്ളി അബ്ദുൽ ഖാദിർ അവർകൾ മഹാനവർകളിൽ നിന്ന് നേരിട്ട് സമാഹരിച്ചെടുത്തതാണ് ഇതിന്റെ ഉള്ളടക്കം. വർഷങ്ങളോളം വെണ്ണിപ്പറമ്പ് കുടുംബം പാടി സൂക്ഷിച്ചതിന് ശേഷമാണ് ഈ മാല ഖുത്ബുസ്സമാൻ പൊതുസമൂഹത്തിനേൽപ്പിക്കുന്നത്. യാത്രയാകും മുമ്പേ അവിടുന്ന് ചേർത്ത് പറഞ്ഞ പിൽക്കാല ചരിത്രവും ഉൾപ്പെടുത്തിയാണ് മാല പിന്നീട് പുസ്തക രൂപത്തിലാക്കിയിട്ടുള്ളത്.
    ഖുത്ബുസ്സമാന്റെ അംഗീകാരവും തിരുകുടുംബത്തിന്റെ അനുഗ്രഹാശിസ്സുകളുമാണ് ഈ മാലയുടെ ഏറ്റവും വലിയ മഹിമ. അലങ്കാരത്തിന് മാത്രം ആത്മീയത പാടുന്ന കപടന്മാർ ഏച്ചുകെട്ടുന്ന കച്ചവടക്കവിതകൾ എമ്പാടും രചിക്കപ്പെടുമ്പോൾ പ്രത്യേകിച്ചും, ആത്മാവുള്ള ഈ മാല പകരുന്ന അറിവും അനുഭൂതിയും അത് സാക്ഷ്യപ്പെടുത്തുകയും ചെയ്യും.
    "ഖുത്ബുസ്സമാൻ മാല" പാടുമ്പോൾ ഖുത്ബുസ്സമാന്റെ തിരുജീവിതത്തിന്റെ പാഠവും പ്രയോഗവും അതിന്റെ പരിശുദ്ധിയുമാണ് പാടുന്നത്. അവിടുത്തെ അധ്വാനങ്ങളുടെ സാരവും സന്ദേശവും അതിന്റെ സങ്കീർത്തനങ്ങളുമാണ് പാടുന്നത്. ആ ദൗത്യ നിർവഹണത്തിന്റെ ശക്തമായ തുടർച്ചയാണ് പാടുന്നത്.
    ദീനവും ദുരിതങ്ങളും പൊറുതിമുട്ടിക്കുന്ന സമയങ്ങളിൽ ആകുലതകൾ അകറ്റാനും ആത്മദുഃഖങ്ങൾ അടക്കുവാനും അവിടുത്തെ കുറിച്ചുള്ള ഓർമ്മകൾ ആവർത്തിച്ചു കൊണ്ടേയിരിക്കുകയാണ് നമ്മൾ.
    സ്വല്ലള്ളാഹ് സുൽത്താന്റെ നൂറിൽ സലാമുള്ളാഹ്
    സയ്യിദൽ അമ്പിയാ ഖുദ്നാ ബി അയ്ദീനാ
    റളിയള്ളാഹ് സുൽത്താന്റെ ശൈഖിൽ സവാബള്ളാഹ്
    ഖുത്ബുസ്സമാനോരേ, അദിരിക്നാ അദ് രിക്നാ

  • @nisamudeensnisamudeens3938
    @nisamudeensnisamudeens3938 2 роки тому +12

    ഒന്ന് മുസാഫാഹത്തു ചെയ്യാൻ പറ്റാത്ത ഞാൻ എത്ര നിര്ഭാഗ്യവാൻ ആയിപ്പോയി

  • @abidabi436
    @abidabi436 4 роки тому +22

    orupad.thiranjinu.e.maala.eppozan.kittiyath.valiya.sandosham.und.alhamdulillah.mahanavrkalle.daraja.allhau.uyarthumaravatte.ameen.

  • @yoosufali5895
    @yoosufali5895 3 роки тому +49

    ❤❤❤❤. മാഷാ അല്ലാഹ്. ഈ മാല ഉണ്ടാകാൻ പ്രവർത്തിച്ച എല്ലാവരേയും അള്ളാഹു അനുഗ്രഹം ചെയ്യട്ടെ.

  • @rasheedvalappil9536
    @rasheedvalappil9536 8 місяців тому +3

    മീലാദേ ഖുത്ബുസ്സമാൻ
    റമദാൻ 17ാം രാവ്💕💕💕💕🌹ബദറിന്റെ രാവിൽ പിറവിയെടുത്തോവർ ബദറിന്റെ പോരിശ ഏറെ പറഞ്ഞോവർ 🌹ബദ്റിൽ ബദ്റായി തെളിഞ്ഞൊരു നൂറ്
    മുഹമ്മദീയ നൂറ്
    വാരിദേ റസൂൽ
    ഖുത്ബുസ്സമാൻ സൂഫീ മുഹമ്മദ് യൂസുഫുസ്സുൽത്താൻ ശാഹ് ഖാദിരി ചിശ്തി (ഖ.സി) - ജന്മദിനാ ശംസകൾ💕💕💕💕💕😊😊

  • @aamia2975
    @aamia2975 4 роки тому +37

    🤲uppachii❣️

  • @MohammedNaifeHS
    @MohammedNaifeHS Рік тому +2

    Maasha Allah❤ Ente Mahaan

  • @navasjeelani4119
    @navasjeelani4119 9 місяців тому +1

    Mashaallah bee haq qutubuzzamaan yaa habeeb naaib sultan Nizamudheen ❤❤❤❤❤❤❤

  • @saeedsiddeeque8483
    @saeedsiddeeque8483 2 роки тому +14

    മാഷാ അല്ലാഹ് . അൽഹംദു ലില്ലാഹ്🤲

  • @aneesahmadqadri3611
    @aneesahmadqadri3611 4 роки тому +25

    Mashaallah bee haq qutubuzzamaan yaa habeeb naaib sulthan Nizamudheen

  • @kingstarkellur
    @kingstarkellur 3 роки тому +20

    മാഷാ അള്ളാഹ് 😘👍യാ shaiqhee 😔😔❤

  • @ishakpnvr4350
    @ishakpnvr4350 4 роки тому +19

    *Mashaallah...Supper*

  • @jaseelasheheen4720
    @jaseelasheheen4720 3 роки тому +10

    Masha alllah...❤...mahante khalifamarilu ninnium dikir vedichu bi'hath cheydh poorana douheedilayi marikkkanullla thoufeeq nalknam nadhaaa......

  • @najmulsalammk6144
    @najmulsalammk6144 Рік тому +1

    Mahanavarkalude karunyam alavillathe anubavichu🤩😍... Aviduthe porutham agrahich kond.. 😭Avidunnu ishtapettavaril enneyum 💖💖💖💖💖💖💖💖

  • @shameerpv7141
    @shameerpv7141 4 роки тому +13

    സൂപ്പർ

  • @ansinansin673
    @ansinansin673 3 роки тому +19

    മഹാൻ ❤❤❤❤❤♥

  • @SamiyaAmna-p8v
    @SamiyaAmna-p8v Місяць тому

    Sufi khalandar.. Our... Moula... Shaikh..❤❤🤲

  • @suhailasulzzz4690
    @suhailasulzzz4690 4 роки тому +30

    Mashallah ❤️❤️😭

  • @SAJ_AHMED-01
    @SAJ_AHMED-01 3 місяці тому +2

    ٭﷽ الصــلوة والسلام عليك يارسول الله ﷺ٭ ‌

  • @dilsaif4632
    @dilsaif4632 3 роки тому +10

    😘😭💯لا إله إلا الله محمد رسول الله 🤲 💕

  • @ahamedirfanmuthumon16
    @ahamedirfanmuthumon16 2 роки тому +7

    മാഷാഅല്ലാഹ്‌,,, ❤ എൻ്റെ മഹാൻ

  • @Naufalfazy
    @Naufalfazy Рік тому +1

    എന്റെ മഹാൻ ❤❤❤❤

  • @SaiduMuhammed-ke7td
    @SaiduMuhammed-ke7td 2 місяці тому

    എൻ്റെ മഹാനെ കൂടതൽ അറിയാൻ ശ്രമിച്ചില്ല അതിൽ അധിയായ ദുഖം ഉണ്ട് മഹാനെ അവിടത്തെ അവധ്യാ ര്യം കൊണ്ട് പൂർണ് മുരിദായി സ്വീകരിക്കണെ മഹാനെ

  • @sharafudheenup6442
    @sharafudheenup6442 4 роки тому +16

    Mashallah ❤️❤️❤️❤️

  • @iHSANmedia517
    @iHSANmedia517 2 роки тому +6

    നേരിൽ കാണാൻ ഭാഗ്യം കിട്ടി. അൽ ഹംദുലില്ലാഹ്

  • @AbuSufiyan-by9hu
    @AbuSufiyan-by9hu 20 днів тому

    എന്നെപ്പോലെ എവിടെ പോയാൽ ആദ്യം സ്വർഗ്ഗത്തിൽ എത്തും എന്ന് ആശയക്കുഴപ്പം ഉള്ളവർ ഉണ്ടോ? ☝🏻
    ആരും ആരെയും തിരയേണ്ട കഴിവുള്ളവർ നിങ്ങളെ തേടി വന്നോളും..
    ദയവായി ഷെമിക്കുക വലിയ റിസ്ക് എടുത്തു ബുദ്ധി ആർക്കും പണയം വെക്കേണ്ടത് ഇല്ല 🙏🏻

  • @basiithz
    @basiithz 4 роки тому +12

    Masha allah😍😍

  • @chappu6711
    @chappu6711 3 роки тому +9

    Vappachii🥰😍😘

  • @Jafarijaz
    @Jafarijaz Рік тому +1

    മഹാൻ ♥️🥰♥️😢😢😢

  • @thithuttyaboobacker8432
    @thithuttyaboobacker8432 4 роки тому +14

    Masha allah allahu akbar

  • @savadmk2143
    @savadmk2143 Рік тому +1

    Mahante mureedayathil allah nod sthuthikkun

  • @ShahalKari-sq7oq
    @ShahalKari-sq7oq 10 місяців тому +1

    Mash’s allha ❤❤❤❤❤❤❤❤

  • @husainalqasimi5374
    @husainalqasimi5374 4 роки тому +16

    ماشاء الله 💐💐

  • @Epic.Entertainment.2.0
    @Epic.Entertainment.2.0 4 роки тому +17

    يا سيدي يا شيخي ⁦❤️⁩✨

  • @Smuhammadsinan358
    @Smuhammadsinan358 4 місяці тому

    Mashallaah❤🥰🤲

  • @എന്നിലെഞാൻ
    @എന്നിലെഞാൻ 4 роки тому +9

    Masha allah 💖💖💖💖

  • @zainulabid5772
    @zainulabid5772 4 роки тому +20

    Ya moulaa....❤️

  • @jamshnabasheer12345
    @jamshnabasheer12345 4 роки тому +14

    മാഷാഅല്ലാഹ്‌ 💖💖💖💖💖💖💖💖

  • @rizwanathep415
    @rizwanathep415 2 роки тому +5

    Masha allah😍

  • @shazaashraf3612
    @shazaashraf3612 3 роки тому +17

    Mashallah 💖💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @sebienglishhub1173
    @sebienglishhub1173 3 місяці тому

    🎉🎉🎉🎉🎉
    Masha allah

  • @sidhanes6171
    @sidhanes6171 3 роки тому +15

    മാഷാ അല്ലാഹ് ❤

    • @subaidasalam452
      @subaidasalam452 3 роки тому

      Qgt😑🙂☺😚😙🤑🤪😛🤑🤗🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌐🌐🌐🌐🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🏢🏠🏩🏢🌋🌏🏝🏜🗻🗻🏕⛰🏡🧱🏚🏘🏩⛩⛩🏰🎢🎡💈🚂🌃🌃🌁⛺⛲🕋⛩⛩💒🕍🕍⛩⛲🌁🌁🌁🏪🕌🗼🕌🗽😂🕌⛪⛪⛩🕋🌁🗼🕌🗼🌁🗼🗽🌁🗽🌁🗼🌁⛪🕋🌁🌅🗽🌃⛪🌃⛲🕌⛲🌃⛲🕌🌁🕋🌅🚔🚖🚓🚓🚗🏎🚛🏎🛺🏍🚚🚟🚁🛎🩸🩸

    • @subaidasalam452
      @subaidasalam452 3 роки тому

      🏕⛰⛰🏟🏟🌏🌎🌎🌎🗻🏣🏕🏜🏜🏜🧱🏛🏡🏡🐃🐪🐎🐻🐨🦥🦦🐣🐾🐧🏗🏛🚦🚦⛴⛴🚦🚦🚦🚦🚦🚦🚦🚦🚦🚦🚦🚦🚦🚦🚏🚏🚏🚏🚏🚏🚏🚏🚦🚦🚏🚏🚏🩸🚦🚦🚦🚦🚦🚦🚦🚦🚦🚦🚦🚦🚦🚦🚦🚦🚦🚦🚦🚦🚦🚦🛑🛑🛑🛑🛑🛑🛥🛑🛑⚓⛵🚠🛥🌈☃️🌈☃️🌈🌈🌈🌈🌈🌈🌧🌧🌧🌈🌈🌈🌈🌈🌈🌈🌈🌈🌈🌧🌧🌧🌈🌈🌈🌈🌈🌈🌈🌈🌈🌧🌧🌧🌈🌈☃️☃️☃️☃️☃️🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

  • @sahadsd7608
    @sahadsd7608 4 роки тому +12

    Masha allah❤😭

  • @rafeeq2012
    @rafeeq2012 4 роки тому +16

    💐❤️❤️❤️💐

  • @പ്രതികരിക്കുന്നവൻ

    Masha Allah...😍💖❤️💞

  • @shaikshabbu5576
    @shaikshabbu5576 2 роки тому +3

    Masha allah sultan mere sultan wastad

  • @salmack21
    @salmack21 2 роки тому +5

    Part of paradise 😍😍😍😍😍😍😍

  • @shibilikk3941
    @shibilikk3941 3 роки тому +5

    MashaAllah. Super

  • @salzal22
    @salzal22 5 місяців тому

    മാഷാ alla

  • @Chinnathambi-pw7yh
    @Chinnathambi-pw7yh Рік тому +3

    ❤அல்லா

  • @alimohd1733
    @alimohd1733 Рік тому +1

    Mahaaan ❤🎉

  • @Slovakian_malayali-i6y
    @Slovakian_malayali-i6y 3 роки тому +8

    Masha Allah 😍🥰😍

  • @jassdistribution2010
    @jassdistribution2010 3 роки тому +5

    masha allah great

  • @zuharazuhara2240
    @zuharazuhara2240 3 роки тому +5

    Masha Allah 👌👌

  • @maji2285
    @maji2285 2 роки тому +5

    Mashallah 😍

  • @MohamedMohamed-co2up
    @MohamedMohamed-co2up 4 роки тому +8

    👌👌👌

  • @MohammedImran-kz4pj
    @MohammedImran-kz4pj 4 роки тому +10

    Ya mahan al madad❤️❤️

  • @riyafathima6032
    @riyafathima6032 2 роки тому +2

    Mashaallha🌹🌹🌹🌹♥️♥️♥️♥️♥️

  • @shibishinu9724
    @shibishinu9724 3 роки тому +5

    Masha allahaaa😘😘😘😘😘😘

  • @noufalkoombra3302
    @noufalkoombra3302 4 роки тому +17

    mashah allah💔💔💔💔💖💖💖💖💖💗💗💗💗💗💗💗💗💞💕💕💕💕💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @rafeekar4631
    @rafeekar4631 3 роки тому +5

    maasha Allah

  • @AmaanRahman-m9m
    @AmaanRahman-m9m 4 місяці тому

    Ummanekatholane
    Vappaneyum katholanu
    Anniyanem kathplane

  • @UvaisP-pf9rm
    @UvaisP-pf9rm Рік тому +1

    Alhamdulillah❤❤

  • @riyaskalamban9041
    @riyaskalamban9041 4 роки тому +6

    Masha allah

  • @yoosufsalihan4565
    @yoosufsalihan4565 8 місяців тому

    അസ്തഗ്ഫിറുള്ളാഹ്

  • @asmahLaili-cg3yj
    @asmahLaili-cg3yj 3 роки тому +9

    Alhamdulillah

  • @shameerpv7141
    @shameerpv7141 4 роки тому +8

    💖💖

  • @rafiyaththippadath1627
    @rafiyaththippadath1627 2 роки тому +3

    അൽഹംദുലില്ലാഹ്

  • @sayedkasim9976
    @sayedkasim9976 4 роки тому +9

    🌹🌹🌹❤❤❤

  • @jazil321
    @jazil321 4 роки тому +10

    💕💕💕

  • @fahedbinmuhamed9967
    @fahedbinmuhamed9967 4 роки тому +10

    💞💞💞

  • @456654123321able
    @456654123321able 7 місяців тому

    Alhamdulillah 🥰🥰🥰🥰🤲🏻

  • @ramla8478
    @ramla8478 3 роки тому +7

    ❤❤💫❤❤

  • @abidabi436
    @abidabi436 4 роки тому +9

    alhamdulillah

  • @artbyalfi
    @artbyalfi 2 роки тому +1

    മാഷാ അല്ലാഹ

  • @ayishaameena1412
    @ayishaameena1412 4 роки тому +16

    ماشاءاللہ ❤

  • @ajishaashik4977
    @ajishaashik4977 4 місяці тому

    Mahante.daraja.uyyarthete.allahu.nnamalum.avarodapam.undavete

  • @firozmampuram1550
    @firozmampuram1550 3 місяці тому

    🥰👍👍

  • @UvaisP-pf9rm
    @UvaisP-pf9rm Рік тому +1

    MashaAllah

  • @muhammedsalihvv4269
    @muhammedsalihvv4269 4 роки тому +9

    💚💚💚

  • @zainudheenpulikkal2402
    @zainudheenpulikkal2402 2 роки тому +1

    Ameen ya rabbal aalameen

  • @noorjahannoorjahan7586
    @noorjahannoorjahan7586 3 роки тому +4

    👌👌👌👍👍🤲🤲

  • @basheercv5343
    @basheercv5343 4 роки тому +9

    🌹🌹🌹

  • @suhaimakp9797
    @suhaimakp9797 2 роки тому +1

    Mashallah 🥰

  • @chinjumannu5214
    @chinjumannu5214 4 роки тому +13

    മാഷാഅല്ലാഹ്‌ 🌹🌹

  • @aleenas8993
    @aleenas8993 Рік тому +1

    അധ്ഡ്‌സ്ഭവുജെസിബിഖ്
    👍👍😍😍👍👍😍😍😍😍ttt👍👍ഹബ്ക്
    ഡഡിഫ്റ്റ്

  • @muhammadluqman5861
    @muhammadluqman5861 4 роки тому +10

    ❤️😍⚡️❤️

  • @rahanatp2534
    @rahanatp2534 2 роки тому +2

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰

  • @savad5484
    @savad5484 3 роки тому +5

    🥰🥰🥰🥰🌹🌹🌹🌹🌹

  • @nishan5335
    @nishan5335 2 роки тому +3

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @abdsalamabsalam6504
    @abdsalamabsalam6504 4 роки тому +8

    ♥️♥️♥️♥️♥️ Masha Allah

  • @abdulbari5193
    @abdulbari5193 3 роки тому +5

    🌹