ഡോക്ടർ സാർ ഇതുപോലെത്തെ ഉസ്താദുമാരെ വീണ്ടും കൊണ്ടുവരണം ഇങ്ങനെയുള്ള ആളുകൾ തുറന്ന് സംസാരിക്കുമ്പോൾ മാത്രമേ ജനങ്ങൾക്ക് തെറ്റിദ്ധാരണ മാറുകയുള്ളൂ അള്ളാഹു നിങ്ങൾക്ക് രണ്ടുപേർക്കും ദീർഘായുസ്സും ആഫിയത്തും നൽകട്ടെ... ആമീൻ
തൽക്കാലം ഇതുപോലെ ഉള്ള ഉസ്താദ് ഉസ്താദുമാരെ കൊണ്ടുവന്നാൽ ആ കൗമു ഒരിക്കലും മാറാൻ പോകുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല ദീൻ പഠിക്കണം എന്ന് ആ കൗമിന് ഇല്ല ബീരാൻ കര ഉസ്താദ് പോലെയുള്ള ആളുകൾ സത്യം പറഞ്ഞാലും അതിന് ഇവർ പറയുന്നത് ന്യായം ഞങ്ങളുടെ ഉസ്താദുമാർ നരകത്തിലേക്ക് നയിക്കാൻ ശ്രമിച്ചാലും അവരവരുടെ കൂടെ ഞങ്ങൾ പോവും അവർ പറയുന്നത് ഞങ്ങൾ അനുസരിക്കുകയുള്ളൂ എന്നാണ് ഇവർ പറയുന്നത് ഇനി ഇവന്മാരെ പറഞ്ഞു മനസ്സിലാക്കാൻ ആർക്കാണ് കഴിയുക അല്ലാഹു ഹിദായത്ത് തന്നെ കൊടുക്കണം അന്ധമായ അന്ധവിശ്വാസവും ശിർക്കും കുപ്പറുമായി ജീവിക്കുന്ന അവരെ പടച്ചിക്കട്ടെ എന്ന് മാത്രമേ നമുക്ക് പറയാൻ സാധിക്കുകയുള്ളൂ ആ കൗമു ശിർക്കുമായി മാത്രം ജീവിക്കുന്ന ഒരു പ്രത്യേക വിഭാഗമാണ് അവർ സത്യം എത്ര പറഞ്ഞു മനസ്സിലായാലും അവർ അത് സ്വീകരിക്കില്ല എന്നുവച്ച് ഇത് നിർത്താൻ പാടില്ല ഇതുപോലെയുള്ള സത്യങ്ങൾ നല്ല നല്ല പണ്ഡിതന്മാർ ഇതുപോലെ വന്ന് പറയുക തന്നെ വേണം അങ്ങനെയുണ്ടെങ്കിൽ തന്നെ കുറെയെണ്ണം ഒക്കെ സത്യം മനസ്സിലാക്കി മാറും
പണ്ഡിതന്മാർ എന്ന് പറയുന്നവരെ നന്നാവില്ല എന്തായാലും നിങ്ങളെ കൊണ്ട് ഒരു ചെറിയ രീതിയിൽ എങ്ങനെ ഇസ്ലാം എന്താണെന്ന് ആളെ മനസ്സിലായി കൊടുക്കാൻ സാധിക്കുന്നുണ്ടോ എന്തായാലും തന്നെയാണ് നല്ലത്
അനിൽ സാർ.. ഇന്റെ ഉപ്പ ഇതു പോലെ സത്യം തുറന്നു പറയുന്നതിനാൽ നാട്ടുകാർ വഹാബി എന്ന പറഞ്ഞു കളിയാക്കും അവസാനം ഉപ്പാക്ക് തോന്നി എന്നാൽ പിന്നേ ഈ വഹാബി എന്താണ് എന്ന് നോക്കാം എന്ന്.... അവസാനം തിരൂർ ഭാഗത്തു ഉപ്പ അടക്കം നല്ല കൂട്ടുകാരെ ഉൾപ്പെട്ട കമ്മറ്റി മൂന്നു നാല് പള്ളി തന്നെ അള്ളാഹു വിന്റെ അനുഗ്രഹം കൊണ്ട് സാധിച്ചു.... ഉപ്പ മരിച്ചു അള്ളാഹു ആ വലിയ നന്മകൾ സ്വീകരിച്ചു തരട്ടെ...
മുഹമ്മദ് നബിയുടെ കാലത്തു തുടർച്ചയായ ഒളിഞ്ഞിരുന്നുള്ള ആക്രമണങ്ങൾ നടത്തപ്പെട്ടിരുന്നു ,,അവയെ നഖ്‌ലാ ഒളിയാക്രമണം എന്നറിയപ്പെടുന്നു കച്ചവട സംഘങ്ങളെ 7 - ആം തവണ അക്രമിക്കയും ആദ്യമായി മക്ക നിവാസികളുടെ മേൽ വിജയം കണ്ടെത്തിയതുമായ ആക്രമണം ആയിരുന്നു നഖ്‌ല ,,റജബ് 2 എ എഛ് അഥവാ 624 ജനുവരി മാസം നടന്ന കലാ പരിപാടിയുടെ നേതൃത്വം അബ്ദുല്ലാഹ് ഇബ്ൻ ജാഹ്ശ് അൽ ആസാദി എന്നവന് ആയിരുന്നു 6 ഒട്ടകങ്ങളും 12 യുവാക്കളും അടങ്ങിയ ചെറു സംഘം ആയിരുന്നു അത് ആക്രമം .വിലക്കപ്പെട്ട മാസത്തിൽ ,, നടത്തിയ റസൂലിൻ വിജയത്തിന് അരങ്ങേറ്റം ,, വഞ്ചിച്ചും ചതിച്ചും നേടിയ മുതൽ മുഹമ്മദിന് പൊതു തത്വം അത് തന്നെ ,,വിശ്വാസ വഞ്ചന ,,ഇതിലും വലിയ വഞ്ചന സ്വപനത്തിൽ മാത്രം .
ഇതു പോലുള്ള ചർച്ചകൾ ഇനിയും ഉണ്ടാകട്ടെ. വിവരമില്ലാത്ത ആളുകൾക്ക് വെളിച്ചം വെക്കട്ടെ. അനിൽ സാറിന് ഒരുപാടു നന്മകൾ നേരുന്നു. ഇനിയും സത്യം തുറന്നു പറയാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
ഞാൻ ഒരു സാധാരണ മുസ്ലിം ആണ്... പക്ഷേ വിഷമത്തോടെ പറയട്ടെ ഈ പറയുന്ന മുസ്ലിയാർ ഇനിയും ധാരാളം ദീൻ പഠിക്കാൻ ഉണ്ട്... ഇദ്ദേഹത്തിന്റെ സംസാരത്തിൽനിന്ന് , മനസ്സിലാകുന്നത്, ഔലിയാക്കൾ, കറാമത്ത് സ്വായത്തമാക്കിയിട്ട് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കുന്നത് പോലെ ആണ് സംസാരിക്കുന്നത്. എന്നാൽ അങ്ങനെയല്ല... മുഅജിസതും കറാമത്തും എല്ലാം അമ്പിയ്ക്കൾക്കും ഔലിയാക്കൾക്കും ചില സന്ദർഭങ്ങളിൽ അല്ലാഹു പ്രത്യേകമായി കൊടുക്കുന്നതാണ്... റിഫായിഷയ്ഖ്, ഷെയ്ഖ് ഫരീദ് ഔലിയ, സി എം മടവൂർ തുടങ്ങിയവർ ബഹുമാന്യ വ്യക്തിത്വങ്ങൾ മാത്രമാണ്... അല്ലാഹുവിന്റെ ഔലിയ ആരെന്ന് നിശ്ചയിക്കാൻ നമ്മൾക്ക് അവകാശമില്ല...
അൽഹംദുലില്ലാഹ് എന്താ സംസാരം ഉസ്താദിന്റെ അടിപൊളി നല്ല അറിവുള്ള മനുഷ്യൻ അലിയാർ ഉസ്താദും ഈ ഉസ്താദ് മാരെല്ലാം ദുനിയവിലെ ലാഭവും നല്ല പദവികളും ആഗ്രഹിക്കാത്തവരാണ് 👍👍👌💐അനിൽ സർ thanks💐💐👌
ഇത് അല്ലാഹുവിലും റസൂലിലും അൻത്യനാളിലും വിശ്വസിക്കുന്നുവെൻകിൽ ഓരോ വിശ്വാസിയും തിരിച്ചറിയേണ്ട വിഷയമാണ് ഈ വിശ്വാസത്തിൽ ശരിയാം വിധം ഇബാദത്ത് ചെയ്യലല്ലാതെ വേറൊരു വിധത്തിലുള്ള വളഞ്ഞവഴികളും ഇല്ല നൻമ തിൻമകൾ അല്ലാഹുവിൽ നിന്നല്ലാതെ വേറെ ഒരുമടയിൽ പോയാലും കിട്ടുന്നതും അല്ല മരിച്ചു പിരിയേണ്ടവരാണെന്ന ഉറപ്പുള്ള ധാരണയിൽ ജീവിതം ചിട്ടപ്പെടുത്തിയാൽ ഇവിടെ മനസ്സമാധാനം നഷ്ടപ്പെടുന്ന ഒരവസ്ഥയും ഉണ്ടാവില്ല മാജിക്കും ഇല്ല മൻത്റവുമില്ലാത്ത നല്ല ഒരു വ്യവസ്ഥിതിയെ സമൂഹത്തിനു മുന്നിൽ താറടിച്ചു കാണിക്കുന്നത് ഈ വ്യവസ്ഥിതിയിലെ ഇബ്ലീസുകൾ തന്നെയാണ്
യഥാർത്ഥത്തിൽ മുജാഹിദ് പ്രസ്ഥാനം ആണ് ഇവിടെ ശരിയായ രീതിയിൽ ഇസ്ലാം പ്രചരിപ്പിക്കുന്നത് ... ഇപ്പോൾ നിങ്ങൾ എല്ലാം ചർച്ച ചെയ്തു വന്നപ്പോഴും അതാണ് മനസ്സിലാക്കാൻ കഴിഞ്ഞത്
@@shefeekollam സുഹൃത്തേ നമ്മൾ ആദ്യം അവസാനിപ്പിക്കേണ്ടത് പരസ്പരം ഉള്ള അവഹേളനം ആണ്. ഒന്ന് ചിന്തിച്ചു നോക്കൂ. അവർ ചെയ്യുന്നത് ശരിയോ തെറ്റോ എന്നത് തീരുമാനിക്കാൻ അല്ലാഹുവിന് വിട്ടു കൊടുക്കരുതോ? തർക്കിക്കാൻ അല്ല; ചിന്തിക്കുവാൻ വേണ്ടി പറഞ്ഞു എന്നെ ഉള്ളൂ.
@@thinkabouthumanity8018 അപ്പോൾ സുന്നികൾ കുറാഫി, ഖുബൂരി എന്നൊക്കെ വിളിക്കുന്നത് ഏത് അടിസ്ഥാനത്തിൽ ആണ്. അവിടെ ശരിയും തെറ്റും നിർണ്ണയിച്ചു സുന്നികളെ മൊത്തം മുശ്രിക് ആക്കാൻ വഹാബികൾക്ക് പടച്ചോൻ അധികാരം നൽകിയോ?
ഇതോനും നമ്മക് ബാധകമല്ല, നമ്മുടെ ശൈകുന്നാ എന്ത് പറയുന്നു അത് മാത്രമേ നമ്മ സ്വികരിക്കുകയുള്ളു, ഇതൊക്കെ വഹാബികൾ പറയുന്നത് അല്ലെ, കറാമത് ഇല്ലാതെ എങ്ങിനെ ജീവിക്കും, അധ്വാനിക്കാതെ പണം ഉണ്ടാക്കാനുള്ള നല്ല വഴിക്ക് പാര വെക്കല്ല ഉസ്താദേ.
ഈ ദക്ഷിണയിൽപെട്ട മറ്റൊരു ഉസ്താദ് സൗദിയിൽ വന്നപ്പോൾ ഇത് പോലെ എല്ലാം സമ്മതിക്കുകയും നാട്ടിൽ എത്തി അന്വേഷിച്ചപ്പോൾ ഒക്കെ നിഷേധിക്കുകയും ചെയ്തു. ഇന്നിപ്പോൾ അദ്ദേഹം 75% കാന്ത മതവുമായി നടക്കുകയും ചെയ്യുന്നു. അങ്ങനെ നോക്കുമ്പോൾ ഇദ്ദേഹം വളരെ വലിയ സേവനമാണ് ഈ ദീനിന് സമർപ്പിച്ചത്. റബ്ബ് സ്വീകരിക്കട്ടെ.
രണ്ടാർ ക്കര ഉസ്താദിന്ന്, അള്ളാഹു ആഫിയത്തും ദീർഘായുസ്സും ബറുക്കത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ.ദീനീ പ്രഭാഷണത്തിൽ തന്റേടമുള്ള ഒരു ഉസതാദിനെ ഞാൻ നിങ്ങളിൽ കാണുന്നു. അൽഹംദുലില്ലാഹ്....
അനിൽ സാറെ ഈ പ്രോഗ്രാം നന്നായി താങ്കളെയും മീരൻ ഉസ്താദിനെ പോലെയും ഉള്ള ആളുകൾ വേണം... ഇനിയും തുടരണം. M M അക്ബരും. മുഹമ്മദ് ഈസായും ഇസ്ലാമിക പ്രബോധനങ്ങൾ നടത്തുമ്പോൾ കരമത്തിന്റെ പേരുപറഞ്ഞു ഇസ്ലാമിനെ ചിടല് തിന്നുമ്പോലെ ത്തിനുകയാണ്. ബഹുമാനപെട്ട മീരൻ ഉസ്താനും അഭിനന്ദനങ്ങൾ
ആരെയും പേടിക്കണ്ട എന്റെ അൻസാർ ഉസ്താദ് നിങ്ങൾ ഇനിയും തുടരണം നിങ്ങളെക്കൊണ്ട് ഒരുപാട് ചെയ്യാൻ കഴിയും സുന്നി മുജാഹിദ് ഇടയിലാണ് നിങ്ങൾ നിങ്ങളാണ് ശരി വിളിച്ചുപറയാൻ ആരെയും ഭയപ്പെടേണ്ട അല്ലാഹുവിനെ ഒഴികെ
സാർ വിഷമിക്കണ്ട.. ഉമ്മുമ്മ പറഞ്ഞ രണ്ടു പേര് ഞാൻ പറയാം... കുഞ്ഞിപ്പക്കി പോകുത്ത അന്ന് ഞാൻ ചിരിച്ചു മരിക്കേണ്ടതാ.. ഇവർ മുസ്ലിം ആയിരുന്നു വളരെ നല്ല മനുഷ്യർ.👍ഇനിയും ഉണ്ട് പേരുകൾ..
Fathima.. കുഞ്ഞിപ്പക്കി എന്ന് പേരുള്ളവർ ഇപ്പഴും എന്റെ നാട്ടിലുണ്ട്'.. ആദ്യമൊക്കെ ഈ പേര് കേക്കുമ്പോ എനിക്കും ചിരി വരുമായിരുന്നു.. (കഥാപാത്രം പക്കി തന്നെ).
ഇസ്ലാം മനുഷ്യ ജീവിതത്തിന്റെ പ്രായോഗികജീവിത പദ്ധതിയാണ് ചിന്തയും ബുദ്ധിയുമുള്ളവർ അത്പഠിച്ച് സ്വീകരിക്കും. മിത്ത് കൾ പറഞ്ഞല്ല ദീൻ പ്രചരിപ്പിക്കേണ്ടു തു മുൻഗാമികളുടെ അനുകരണീയ സ്വഭാവങ്ങൾ കണ്ടാണ പഴയ ആളുകൾ ദീനിലെത്തിയതു
@@gopipillai7614 ഒരുത്തിയെ കിട്ടിയപ്പോൾ അഞ്ചെണ്ണം ഓത്ത പുത്തകം വായിക്കണം ആയിരിക്കണം അല്ലെ.... വേടൻ അമ്പു വിട്ടപ്പോൾ കൃഷ്ണൻ പടം അപ്പോൾ വേടൻആണോ കൃഷ്ണനാണോ ദൈവം? അമ്മാവനെ ഗുരുനെ കൊല്ലാതെ അർജുനൻ വയ്യ എന്ന് പറഞ്ഞപ്പോൾ ചെറുതായി അങ്ങ് കൊന്നെരു അർജുനോ എന്ന് ഓഞ്ഞ ഉപദേശം വായിക്കണം ആയിരിക്കും അല്ലെ? കഞ്ഞന്തിരുവുകൾ കാണിച്ചേച്ചു ധർമജുധം എന്ന് പേരിട്ടാൽ ധർമ്മം ആകുമോ ഉത്തമാ? 😂😂😂😂 അതാണ് രാജ്യദ്രോഹികൾ ആയ ബിജെപിക്കാർ രാജ്യസ്നേഹികൾ എന്ന് എപ്പോഴുമ്പറഞ്ഞോണ്ട് നടക്കുന്നത് അല്ലെ.... 😂😂😂😂😂😂😂😂😂😂😂😂😂😂😂😂
സ്രഷ്ടാവും നിയന്താവുമായ പരാശക്തിയെ വിവിധ ഭാഷകളിൽ വിവിധ പേരുകൾ വിളിക്കുന്നു. ദൈവം, ഈശ്വരൻ, യഹോവ, അള്ളാഹു, ഗോഡ്, ഖുദാ, പരബ്രഹ്മം തുടങ്ങിയ വാക്കുകൾ കൊണ്ടുദ്ദേശിക്കുന്നത് ഒരേ ദൈവം തന്നെയാണ്, ഭാഷാപരമായ വ്യത്യാസംമാത്രമേയുള്ളൂ. എല്ലാം ഒന്നുതന്നെ. ബൈബിളിന്റെ അറബിക് പരിഭാഷയായ 'അൽകിതാബുൽ മുഖദ്ദസ്' കയ്റോയിലെ ക്രൈസ്തവപ്രസിദ്ധീകരണാലയം പുറത്തിറക്കിയതാണ്. മലയാളം ബൈബിളിൽ യഹോവ പറയുന്നു, കർത്താവ് അരുളുന്നു എന്നെല്ലാം പറയുന്നതിന്റെ അറബിക് പരിഭാഷ 'ഖാലള്ളാഹു' (അള്ളാഹു പറയുന്നു) എന്നാണുള്ളത്. ഗാന്ധിജിയുടെ പ്രാർഥനാഗീതത്തിൽ 'ഈശ്വർ അള്ളാ തേരേ നാം' എന്ന് പറയുന്നതും ഭാഷയിൽ മാത്രമേ വ്യത്യാസമുള്ളൂവെന്നാണ് വ്യക്തമാക്കുന്നത്. മക്കയിലെ വിഗ്രഹാരാധകരായിരുന്ന ആളുകളും അവിടെ അറബിക് ഭാഷയാണ് സംസാരിച്ചിരുന്നത് എന്നതിനാൽ ദൈവത്തെ അള്ളാഹ് എന്നാണ് പറഞ്ഞിരുന്നത്. അവർക്കുമുന്നിൽ ഒരു പുതിയ ദൈവത്തെ പരിചയപ്പെടുത്തുകയല്ല പ്രവാചകൻ മുഹമ്മദ്നബി ചെയ്തത്. മറിച്ച് ഏകദൈവത്തെ മാത്രം ആരാധിച്ചു കഴിയാൻ അവരെ ഉപദേശിക്കുകയായിരുന്നു. ദൈവസാമീപ്യത്തിന് ഇടനിലക്കാരെ സ്വീകരിക്കുകയും ക്രമേണ ദൈവത്തിനുമാത്രം നൽകേണ്ട ആരാധനകൾ അവർക്കുകൂടി നൽകിയതാണ് അവരുടെ തെറ്റ് എന്ന് ഖുർആൻ പഠിപ്പിക്കുന്നുണ്ട്. ഇതേപ്രകാരംതന്നെയാണ് അറബിക്ഭാഷയിലുള്ള ഇസ്ലാമിക ഗ്രന്ഥങ്ങൾ ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്താലുള്ള അവസ്ഥയും. അള്ളാഹു എന്ന പദത്തെ ദൈവം, ഈശ്വർ എന്നെല്ലാമാണ് പരിഭാഷപ്പെടുത്തുക. മാപ്പിളപ്പാട്ടിൽകാണുന്നത് 'പെരിയോനേ...', 'ആണ്ടവരേ' എന്ന വാക്കുകൾ തമിഴിൽ ദൈവമേ എന്ന അർഥത്തിലുള്ളതാണ്. ഹിന്ദു, മുസ്ലിം, ക്രൈസ്തവ സമൂഹങ്ങളെല്ലാം ഒരുപോലെ പറയുന്ന വാക്കാണല്ലോ പടച്ചവൻ എന്നത്. 'അസ്സലാമു അലൈക്കും' എന്ന അറബിക് വചനത്തിന്റെ സംസ്കൃതരൂപമാണ് 'ഓം ശാന്തി' എന്നത്. നാം പല കാരണങ്ങളാലും വേറിട്ടുപോയപ്പോഴും നമ്മെ കൂട്ടിയിണക്കിയിരുന്നത് നാമെല്ലാം ഒരു ദൈവത്തിന്റെ സൃഷ്ടികളാണെന്ന ബോധമായിരുന്നു. അത് മാറി ഈശ്വരൻ ഹിന്ദുക്കളുടെ ദൈവവും യഹോവ ക്രൈസ്തവരുടെ ദൈവവും അള്ളാഹു മുസ്ലിങ്ങളുടെ ദൈവവുമായിക്കഴിഞ്ഞു. ഏതുപേരു പറഞ്ഞാലും നാമെല്ലാം മലയാളത്തിൽപ്പറയുന്ന പടച്ചതമ്പുരാൻ ഒരേയൊരു ദൈവമാണ്.
@@darwinistdelusions6504 ഒരിക്കലും അല്ല.. അള്ളാഹു അല്ലാതെ വേറെ ദൈവമില്ല. ദൈവത്തിന്റെ പേരാണ് അള്ളാഹു..... മുഹമ്മദ് അല്ലഹുന്റെ ദൂതനാണ്..... അല്ലഹുനെയും അവന്റെ ദൂതനേയും അനുസരിക്കത്തവരെ നരകത്തിൽ ഇട്ട് പൊരിക്കും.... ഈശ്വർ അള്ള തെരെ നാം ,,"" എന്ന് ഗാന്ധി പാടിയത് അൽഹുവിന് സമന്മാരെ സ്ഥാപിക്കൽ ആണ്... അത് അല്ലാഹുവിന്റെ കല്പനക്ക് വിരുദ്ധമാണ്.....
@@dhaneshkannur3299 "He is One only without a second." [Chandogya Upanishad 6:2:1] "Of Him there are neither parents nor lord." [Svetasvatara Upanishad 6:9] "There is no likeness of Him." [Svetasvatara Upanishad 4:19]3 The following verses from the Upanishad allude to the inability of man to imagine God in a particular form: "His form is not to be seen; no one sees Him with the eye." [Svetasvatara Upanishad 4:20] "There is no image of Him." [Yajurveda 32:3] "He is bodyless and pure." [Yajurveda 40:8] "They enter darkness, those who worship the natural elements" (Air, Water, Fire, etc.). "They sink deeper in darkness, those who worship sambhuti." [Yajurveda 40:9] Sambhuti means created things, for example table, chair, idol, etc. "O friends, do not worship anybody but Him, the Divine One. Praise Him alone." [Rigveda 8:1:1] The Brahma Sutra of Hinduism is: "Ekam Brahm, dvitiya naste neh na naste kinchan" "There is only one God, not the second; not at all, not at all, not in the least bit." "Those whose intelligence has been stolen by material desires surrender unto demigods and follow the particular rules and regulations of worship according to their own natures." [Bhagavad Gita 7:20]
ദക്ഷിണ മുസ്‌ലിം ജമാഅത്തിന്റെ ഇപ്പോഴത്തെ നീക്കം ചില മത ചൂഷകരെ തുറന്ന് കാണിക്കാനും യഥാർത്ഥ മതസാരത്തെ വിശ്വാസികളിൽ എത്തിക്കാനും സഹായിക്കും! റബ്ബ് തആല ഉദ്യമം വിജയിപ്പിക്കട്ടെ ആമീൻ!
ഈ ദക്ഷിണത്തിലും ഉത്തരത്തിലും ഒന്നും പെടാത്ത മുസ്ലിങ്ങൾ ഈ കേരളത്തിൽ ഇല്ലേ, വഹാബി സുന്നി മുജാഹിദ് മാങ്ങാത്തൊലി തേങ്ങാക്കൊല... ഇതിലൊന്നും പെടാത്ത കുറച്ചു മുസ്ലിങ്ങൾ ഇതൊക്കെ കണ്ടു ചിരിച്ചു ഊപ്പാട് വരുന്നു ഞാനും 😂😂😂😂😂😂
@@സുധീർബാബുഅബ്ദുൽറസാഖ് സംഘടിത പ്രവർത്തനത്തിന്റെ ഗുണഫലം സുധീറിനറിയാമെന്ന് ധരിക്കുന്നു. , ഭുരിപക്ഷ സംഘടനകളും ഇസ്ലാമികമായി പ്രവർത്തിക്കുന്നു. എന്നാൾ ഒരു സംഘടന. സാമ്പത്തികാധിഷ്ഠിത പ്രസ്ഥാനമാണ്. ചുരുക്കിപ്പറഞാൾ കമിഴ്ന്ന് വീണാൽ കാൽപ്പണം എന്ന രീതി,
ഒന്നും പറയേണ്ട ഉസ്താദ് കണ്ണും പൂട്ടി അവിടെയിരുനോ അല്ലെങ്കിൽ ഉസ്താദിനെ ഖബറിൽവരെ കിടക്കാൻ കഴിയില്ല ഉസ്താദിനി അല്ലാഹു ആഫിയത്തും ആരോഗ്യവും തരട്ടെ റബ്ബ് എല്ലാവരെയും തൊട്ട് കാക്കട്ടെ ആമീൻ🙌
എല്ലാ ജാതിയിലും ജനങ്ങൾ മനസ്സിലാക്കേണ്ടത് ജനനവും മരണവും മരണവുമാണ് നടക്കുന്നത് ഈ ലോകത്ത്.നന്മ ചെയ്യുന്നവൻ നല്ലവൻ ദ്രോഹം ചെയ്യുന്നവൻ ദുഷ്ടൻ എന്നാണ് .എല്ലാ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും പറയുന്നത് ഇതിൽ ഒരു മാറ്റവും ഇല്ല
രണ്ടാർ കരയിൽ യതീം ഘാന മറവിൽ പിരിവ് തട്ടിപ്പ് നടത്താത്ത അവിടെ പഠിച്ചിരുന്ന പെൺകുട്ടികളുടെ വിഷയത്തിൽ ലൈംഗിക ദുരുപയോഗ ആരോപണ വിധേയനാകാത്ത മീരാൻ മൗലവിയെ തന്നെ ചർച്ചയ്ക്ക് കൊണ്ട് വന്ന അനിൽ സാറിന് അഭിനന്ദനങ്ങൾ....
അന്ത വിശ്വാസം ഇസ്ലാമിന്റെ അടിസ്ഥാന തത്ത്വം അല്ല,, അന്ധമായി വിശ്വസിച്ചു നമ്മുടെ ലക്ഷ്യം,, നമ്മുടെ തറവാട്ടിലേക്ക് പോകാൻ കഴിയണം,, അല്ലാതെ ഇവിടെ,, പല കഥ പറഞ്ഞു ജനങ്ങളെ പറ്റിക്കാൻ അല്ല നോക്കേണ്ടത് ഉസ്താദ് പറയുന്നത് ആണ് ശരി,, ഏക ദൈവാ വിശ്വാസം, അതിൽ ആരെയും പങ്ക് ചേർക്കാൻ പാടില്ല
സ്നേഹനിധിയായ സഹോദരൻ അനിൽമുഹമ്മദ് കാലഘട്ടം ആവശ്യപ്പെടുന്ന ഒരു ചർച്ചയാണിത്. ഇതിൽ നിങ്ങൾക്ക് അധിയായ പ്രതിഫലമുണ്ട്. ദീനിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ശിർക്കിനെതിരെയുള്ള ജിഹാതാണിചർച്ച. സത്യം പറയുമ്പോൾ അസഹിഷ്ണുതയുള്ളവരുണ്ടാകും. Go ahead aswellas. അവസാനിപ്പിക്കരുത്, തുടരുക...👍🌹🌹🌹
ഉസ്താദ് ദീനീ പരമായ പല കാര്യങ്ങളും നീട്ടിവലിച്ചു പറഞ്ഞെങ്കിലും ചില കാര്യങ്ങളിൽ അദ്ദേഹത്തിന് വ്യക്തമായ ധാരണ ഇല്ല എന്ന് തോന്നുന്നു. ഇബ്നു അബ്ദുൽവഹാബ് റ. ലോകത്തിലെ പഠിപ്പിച്ചത് ഉസ്താദ് പറഞ്ഞത് പോലെ പുത്തൻ ആശയമല്ല.. പഴയ ആശയമാണ്... അതായത് റസൂലുല്ലാഹി സല്ലല്ലാഹു അലൈഹി വ സല്ലം പഠിപ്പിച്ച ദീൻ... അതിലൂടെ സഹാബാക്കൾ കണ്ടു മനസ്സിലാക്കിയ ദീൻ... അതാണ് അഹ്ല് സുന്നത്ത് വൽ ജമാഅത്തിന്റെ ദീൻ... അല്ലാതെ സംഘടനയ്ക്ക് "സുന്നി" എന്ന് പേരിട്ടാൽ അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്ത് ആവില്ല....പിന്നെ മറ്റൊരു കാര്യം വിഷമത്തോടെ പറയട്ടെ ഈ പറയുന്ന മുസ്ലിയാർ ഇനിയും ധാരാളം ദീൻ പഠിക്കാൻ ഉണ്ട്... ഇദ്ദേഹത്തിന്റെ സംസാരത്തിൽനിന്ന് , മനസ്സിലാകുന്നത്, ഔലിയാക്കൾ, കറാമത്ത് സ്വായത്തമാക്കിയിട്ട്, ആവശ്യമുള്ളപ്പോൾ ഉപയോഗിക്കുന്നത് പോലെ ആണ് സംസാരിക്കുന്നത്. എന്നാൽ അങ്ങനെയല്ല... മുഅജിസതും കറാമത്തും എല്ലാം അമ്പിയ്ക്കൾക്കും ഔലിയാക്കൾക്കും ചില സന്ദർഭങ്ങളിൽ അല്ലാഹു പ്രത്യേകമായി കൊടുക്കുന്നതാണ്... റിഫായിഷയ്ഖ്, ഷെയ്ഖ് ഫരീദ് ഔലിയ, സി എം മടവൂർ തുടങ്ങിയവർ ബഹുമാന്യ വ്യക്തിത്വങ്ങൾ മാത്രമാണ്... അല്ലാഹുവിന്റെ ഔലിയ ആരെന്ന് നിശ്ചയിക്കാൻ നമ്മൾക്ക് അവകാശമില്ല...
ദക്ഷിണ ഇത്തരം കാര്യങ്ങളിൽ കുറച്ചുകൂടി കൃത്യമായി ഇടപെടണം...കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തും പോയി ജമാഅത് നടത്താൻ പോകുന്നവരും ഇവിടെതെ കറാ മത്തു കച്ചവടത്തെ തുറന്നു കാ ട്ടണം...
ഈ ശിർക് ചെയ്യാണ്ടിരിക്കാൻ ആണ് ലക്ഷക്കണക്കിന് പ്രവാചകൻ മാർ വന്നു പോയായ് 😂ഇപ്പൊ എന്തൊക്കെ നാട്ടിൽ നടക്കുന്നു വെറുതെ അല്ല കോവി കുട്ടne അള്ളാഹു കൊണ്ട് വന്നത് പടച്ചോൻ കാക്കട്ടെ ഒരു കുട്ടിക്കും അള്ളാഹു എന്നുള്ള ചിന്ത ഇല്ല 😪
ഇസ്ലാമിൻറെ പേരിൽ ഇസ്‌ലാമിനെ കബളിപ്പിച്ചുകൊണ്ട് ദുനിയാവിൽ സമ്പത്ത് ഉണ്ടാക്കുന്ന ഒരു കൂട്ടം കപട പണ്ഡിതന്മാർ ഉണ്ട് അവരെ തിരിച്ചറിയാൻ ശ്രമിക്കുക
ua-cam.com/video/axec7kZbLNk/v-deo.html
ഡോക്ടർ സാർ ഇതുപോലെത്തെ ഉസ്താദുമാരെ വീണ്ടും കൊണ്ടുവരണം ഇങ്ങനെയുള്ള ആളുകൾ തുറന്ന് സംസാരിക്കുമ്പോൾ മാത്രമേ ജനങ്ങൾക്ക് തെറ്റിദ്ധാരണ മാറുകയുള്ളൂ അള്ളാഹു നിങ്ങൾക്ക് രണ്ടുപേർക്കും ദീർഘായുസ്സും ആഫിയത്തും നൽകട്ടെ... ആമീൻ
ശരിയാണ് മുള്ളിനെ മുള്ളുകൊണ്ട് തന്നെ എടുക്കുന്നതാണ് നല്ലത്
Ningalkkke deeniney kurich yenthariyum
@@ajmaltk3301അറിയുന്നവർ സത്ത്യമായത് പറഞ്ഞുകൊടുക്കുക 👍🏻✅
തൽക്കാലം ഇതുപോലെ ഉള്ള ഉസ്താദ് ഉസ്താദുമാരെ കൊണ്ടുവന്നാൽ ആ കൗമു ഒരിക്കലും മാറാൻ പോകുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല ദീൻ പഠിക്കണം എന്ന് ആ കൗമിന് ഇല്ല ബീരാൻ കര ഉസ്താദ് പോലെയുള്ള ആളുകൾ സത്യം പറഞ്ഞാലും അതിന് ഇവർ പറയുന്നത് ന്യായം ഞങ്ങളുടെ ഉസ്താദുമാർ നരകത്തിലേക്ക് നയിക്കാൻ ശ്രമിച്ചാലും അവരവരുടെ കൂടെ ഞങ്ങൾ പോവും അവർ പറയുന്നത് ഞങ്ങൾ അനുസരിക്കുകയുള്ളൂ എന്നാണ് ഇവർ പറയുന്നത് ഇനി ഇവന്മാരെ പറഞ്ഞു മനസ്സിലാക്കാൻ ആർക്കാണ് കഴിയുക അല്ലാഹു ഹിദായത്ത് തന്നെ കൊടുക്കണം അന്ധമായ അന്ധവിശ്വാസവും ശിർക്കും കുപ്പറുമായി ജീവിക്കുന്ന അവരെ പടച്ചിക്കട്ടെ എന്ന് മാത്രമേ നമുക്ക് പറയാൻ സാധിക്കുകയുള്ളൂ ആ കൗമു ശിർക്കുമായി മാത്രം ജീവിക്കുന്ന ഒരു പ്രത്യേക വിഭാഗമാണ് അവർ സത്യം എത്ര പറഞ്ഞു മനസ്സിലായാലും അവർ അത് സ്വീകരിക്കില്ല എന്നുവച്ച് ഇത് നിർത്താൻ പാടില്ല ഇതുപോലെയുള്ള സത്യങ്ങൾ നല്ല നല്ല പണ്ഡിതന്മാർ ഇതുപോലെ വന്ന് പറയുക തന്നെ വേണം അങ്ങനെയുണ്ടെങ്കിൽ തന്നെ കുറെയെണ്ണം ഒക്കെ സത്യം മനസ്സിലാക്കി മാറും
സത്യം തുറന്നു പറഞ്ഞ മീരാൻ മൗലവിക്കും അതിന് അവസരം ഒരുക്കിയ Dr. അനിൽ മുഹമ്മദിനും അഭിനനന്തനങ്ങൾ
സലഫി തീവ്രവാദികൾക്ക് കടിപിടി കൂടാൻ എല്ലിൻ കഷ്ണം എറിഞ്ഞു കൊടുത്ത് കള്ളനും കുള്ളനും😂😂
@@yahoo4439 നിങ്ങളെ പോലുള്ളവരാണ് യഥാർത്ഥത്തിൽ ഇസ്ലാമിന് ഭീഷണി
@@basheervallyath2714 പണ്ഡിതനാണെന്ന് തോന്നുന്നു😀
ഏതാണാവോ ഈ യഥാർത്ഥ ഇസ്ലാം?
ഉസ്താദിനും അനിൽ മുഹമ്മദ് അവർകൾക്കും നല്ലത് വരുത്താൻ ദുആ ചെയ്യുന്നു (ആമീൻ )
ua-cam.com/video/0cWKlIWEh38/v-deo.html
ua-cam.com/video/axec7kZbLNk/v-deo.html
@@bossinboss6216 അതുണ്ടാകും കച്ചവട സാധ്യത കുറയുമെന്ന ഭയം
ഏറ്റവും വലിയ കറാമത്ത്, ഒരു മനുഷ്യന്റെ ജീവിത വിശുദ്ധിയാണ്,,,,
Oru chukkum..illa,,,..karamathum..illa...tatrippu. ..cash.briyani.toilet...aanu.... Evan. Judaisam shiyaisam. . aaanu....
വിവാഹം
പണ്ഡിതന്മാർ എന്ന് പറയുന്നവരെ നന്നാവില്ല എന്തായാലും നിങ്ങളെ കൊണ്ട് ഒരു ചെറിയ രീതിയിൽ എങ്ങനെ ഇസ്ലാം എന്താണെന്ന് ആളെ മനസ്സിലായി കൊടുക്കാൻ സാധിക്കുന്നുണ്ടോ എന്തായാലും തന്നെയാണ് നല്ലത്
ശരി രാജാവേ😂😂
അനിൽ സാർ.. ഇന്റെ ഉപ്പ ഇതു പോലെ സത്യം തുറന്നു പറയുന്നതിനാൽ നാട്ടുകാർ വഹാബി എന്ന പറഞ്ഞു കളിയാക്കും അവസാനം ഉപ്പാക്ക് തോന്നി എന്നാൽ പിന്നേ ഈ വഹാബി എന്താണ് എന്ന് നോക്കാം എന്ന്.... അവസാനം തിരൂർ ഭാഗത്തു ഉപ്പ അടക്കം നല്ല കൂട്ടുകാരെ ഉൾപ്പെട്ട കമ്മറ്റി മൂന്നു നാല് പള്ളി തന്നെ അള്ളാഹു വിന്റെ അനുഗ്രഹം കൊണ്ട് സാധിച്ചു.... ഉപ്പ മരിച്ചു അള്ളാഹു ആ വലിയ നന്മകൾ സ്വീകരിച്ചു തരട്ടെ...
ആമീൻ
ആമീൻ യ്യാറബ്ബിൽ ആലമീൻ
ആമിൽ അദ്ദേഹത്തെ ഇമാനോട് കുടി മരിപ്പിക്കട്ടെ
Ameen
ആമീൻ
ദീന് വിറ്റ് ജീവിക്കുന്ന ഈ വർഗ്ഗം ഒരു നാളും നന്നാവില്ല ഇവറ്റകളാവും നരകത്തിലെ അടിത്തട്ടിൽ
.
😂
ശരിയായ അള്ളാഹുവിനെ ഭയമുള്ള സുന്നി ഉസ്ത്താദ് ഇങ്ങനെയുള്ളവർക്ക് അള്ളാഹു ആരോഗ്വവും നൽകുമാറാകട്ടെ
അനിൽ സാറിന്റെ പ്രോഗ്രാമിൽ
ഉത്തമ പ്രോഗ്രാം 👍👍👍100%
ua-cam.com/video/axec7kZbLNk/v-deo.html
മുഹമ്മദ് നബിയുടെ കാലത്തു തുടർച്ചയായ ഒളിഞ്ഞിരുന്നുള്ള ആക്രമണങ്ങൾ നടത്തപ്പെട്ടിരുന്നു ,,അവയെ നഖ്‌ലാ ഒളിയാക്രമണം എന്നറിയപ്പെടുന്നു കച്ചവട സംഘങ്ങളെ 7 - ആം തവണ അക്രമിക്കയും ആദ്യമായി മക്ക നിവാസികളുടെ മേൽ വിജയം കണ്ടെത്തിയതുമായ ആക്രമണം ആയിരുന്നു നഖ്‌ല ,,റജബ് 2 എ എഛ് അഥവാ 624 ജനുവരി മാസം നടന്ന കലാ പരിപാടിയുടെ നേതൃത്വം അബ്ദുല്ലാഹ് ഇബ്ൻ ജാഹ്ശ് അൽ ആസാദി എന്നവന് ആയിരുന്നു 6 ഒട്ടകങ്ങളും 12 യുവാക്കളും അടങ്ങിയ ചെറു സംഘം ആയിരുന്നു അത് ആക്രമം .വിലക്കപ്പെട്ട മാസത്തിൽ ,, നടത്തിയ റസൂലിൻ വിജയത്തിന് അരങ്ങേറ്റം ,, വഞ്ചിച്ചും ചതിച്ചും നേടിയ മുതൽ മുഹമ്മദിന് പൊതു തത്വം അത് തന്നെ ,,വിശ്വാസ വഞ്ചന ,,ഇതിലും വലിയ വഞ്ചന സ്വപനത്തിൽ മാത്രം .
ഇതു പോലുള്ള ചർച്ചകൾ ഇനിയും ഉണ്ടാകട്ടെ. വിവരമില്ലാത്ത ആളുകൾക്ക് വെളിച്ചം വെക്കട്ടെ. അനിൽ സാറിന് ഒരുപാടു നന്മകൾ നേരുന്നു. ഇനിയും സത്യം തുറന്നു പറയാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
ua-cam.com/video/0cWKlIWEh38/v-deo.html
ശരിയാണ് മുള്ളിനെ മുള്ളുകൊണ്ട് തന്നെ എടുക്കുന്നതാണ് നല്ലത്
അൽഹംദുലില്ലാ...... ശെരിയായഒരുസുന്നിപണ്ടിതനെകണ്ടു..... അല്ലാഹു ഇഹത്തിലും പരത്തിലും ഉസ്ഥാദിന്ന്അനുഗ്രഹംചൊരിയട്ടെ
ഇയാൾക്ക് ഫാൻസ് ഉണ്ടാകും but
മൂലധനം ഉണ്ടാകില്ല മൂലധനം
ആണ് പ്രധാനം
🤲🤲🤲🤲🤲🙏
ഞാൻ ഒരു സാധാരണ മുസ്ലിം ആണ്... പക്ഷേ വിഷമത്തോടെ പറയട്ടെ ഈ പറയുന്ന മുസ്ലിയാർ ഇനിയും ധാരാളം ദീൻ പഠിക്കാൻ ഉണ്ട്... ഇദ്ദേഹത്തിന്റെ സംസാരത്തിൽനിന്ന് , മനസ്സിലാകുന്നത്, ഔലിയാക്കൾ, കറാമത്ത് സ്വായത്തമാക്കിയിട്ട് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കുന്നത് പോലെ ആണ് സംസാരിക്കുന്നത്. എന്നാൽ അങ്ങനെയല്ല...
മുഅജിസതും കറാമത്തും എല്ലാം അമ്പിയ്ക്കൾക്കും ഔലിയാക്കൾക്കും ചില സന്ദർഭങ്ങളിൽ അല്ലാഹു പ്രത്യേകമായി കൊടുക്കുന്നതാണ്... റിഫായിഷയ്ഖ്, ഷെയ്ഖ് ഫരീദ് ഔലിയ, സി എം മടവൂർ തുടങ്ങിയവർ ബഹുമാന്യ വ്യക്തിത്വങ്ങൾ മാത്രമാണ്... അല്ലാഹുവിന്റെ ഔലിയ ആരെന്ന് നിശ്ചയിക്കാൻ നമ്മൾക്ക് അവകാശമില്ല...
@@ShibutiShibuti @Sainudheen Sainu surah aali imran 35 to 42 vare onnu vaichu nokuka... Athil mariyam beevik karamath kittiyathai kaanam.... Ithu kanda zakariya nabi aarodan prarthichath?? Mariyam veeviyodo? Allahuvinodo? Karamath und... Sheriyan... Ennu vech karamath kittiyavarod thedal shirkan... Karamath kittiya ethrayo nabimarund.... Endhukondan avarod thedathath... Chindhikkuka....
@@ShibutiShibuti Surah Al-Kahf (الكهف), verses: 110
قُلْ إِنَّمَآ أَنَا۠ بَشَرٌ مِّثْلُكُمْ يُوحَىٰٓ إِلَىَّ أَنَّمَآ إِلَٰهُكُمْ إِلَٰهٌ وَٰحِدٌ فَمَن كَانَ يَرْجُوا۟ لِقَآءَ رَبِّهِۦ فَلْيَعْمَلْ عَمَلًا صَٰلِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِۦٓ أَحَدًۢا
(നബിയേ,) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ബോധനം നല്‍കപ്പെടുന്നു. അതിനാല്‍ വല്ലവനും തന്‍റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്‍റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ.
അനിൽ സാറിന്റെ അതേ മനോഭാവമുള്ളവർ ഇവിടെ ലൈക് ചെയ്യുക..
എനിക്കും അതേ അഭിപ്രായം തന്നെയാണ് ഉള്ളത്
Nallad.varate.yaa.rabbilaalalamin
അനിൽ മുഹമ്മദിന്. ഉസ്താദിനു ഈ പ്രോഗ്രാമിന് ഒരുപാട് നന്ദിയുണ്ട്... ഇത് കണ്ട് ആർക്കെങ്കിലും ഒരാൾക്ക് ബോധം വച്ചാലോ?
അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ അസ്സലാമു അലൈ ക്കും
Very good keep it up
അനിൽ സാറിനും ഉസ്താദിനും ആശംസകൾ
രണ്ടു പേർക്കും അഭിനന്ദനങ്ങൾ.. 👍👍
അൽഹംദുലില്ലാഹ്.. ഇങ്ങിനെയുള്ള. പണ്ഡിതന്മാർ ഇനിയും ജീവിക്കണം... അല്ലാഹുവേ ഈ പണ്ഡിതനും.. ഖൈറും ആയുസും നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ
അൽഹംദുലില്ലാഹ് എന്താ സംസാരം ഉസ്താദിന്റെ അടിപൊളി നല്ല അറിവുള്ള മനുഷ്യൻ അലിയാർ ഉസ്താദും ഈ ഉസ്താദ് മാരെല്ലാം ദുനിയവിലെ ലാഭവും നല്ല പദവികളും ആഗ്രഹിക്കാത്തവരാണ് 👍👍👌💐അനിൽ സർ thanks💐💐👌
തുടർന്നും ഇതുപോലെ സത്യം അവതരിപ്പിക്കാനുള്ള തൗഫീഖ് പടച്ച റബ്ബ് പ്രധാനം ചെയ്യട്ടെ.
ഇത് പോലുള്ള മത പണ്ഡിതൻ മാർ അനിവാര്യമാണ് .
സംശയങ്ങൾ മാറ്റിത്തന്ന അനിലിനും ഉസ്ഥാദിനും ആശംസകൾ
🔛🔛
ഇത് അല്ലാഹുവിലും റസൂലിലും അൻത്യനാളിലും വിശ്വസിക്കുന്നുവെൻകിൽ ഓരോ വിശ്വാസിയും തിരിച്ചറിയേണ്ട വിഷയമാണ് ഈ വിശ്വാസത്തിൽ ശരിയാം വിധം ഇബാദത്ത് ചെയ്യലല്ലാതെ വേറൊരു വിധത്തിലുള്ള വളഞ്ഞവഴികളും ഇല്ല നൻമ തിൻമകൾ അല്ലാഹുവിൽ നിന്നല്ലാതെ വേറെ ഒരുമടയിൽ പോയാലും കിട്ടുന്നതും അല്ല മരിച്ചു പിരിയേണ്ടവരാണെന്ന ഉറപ്പുള്ള ധാരണയിൽ ജീവിതം ചിട്ടപ്പെടുത്തിയാൽ ഇവിടെ മനസ്സമാധാനം നഷ്ടപ്പെടുന്ന ഒരവസ്ഥയും ഉണ്ടാവില്ല മാജിക്കും ഇല്ല മൻത്റവുമില്ലാത്ത നല്ല ഒരു വ്യവസ്ഥിതിയെ സമൂഹത്തിനു മുന്നിൽ താറടിച്ചു കാണിക്കുന്നത് ഈ വ്യവസ്ഥിതിയിലെ ഇബ്ലീസുകൾ തന്നെയാണ്
🤔🤔🤔🤔🤔🤔
അൽഹംദു ലില്ലാഹ്. ഡോക്ടർക്ക് അഭിനന്ദനങ്ങൾ. ഇങ്ങനെ ഒരു ഉസ്താദിനെ പരിചയപ്പെടുത്തിയതിന്
വളരെ relevant ആയ ചർച്ചയായിരുന്നു.
അൽഹംദുലില്ലാഹ് ഇത്രയും വിവരം ഉള്ള തൊപ്പിവെച്ച ഉസ്താദ്! ഇങ്ങനെ ഉള്ള ഉസ്താദ്മാർ പുറത്ത് വരണം ഉസ്താദിന് അല്ലാഹു ദീർഘായുസ് കൊടുക്കട്ടെ ആമീൻ
യഥാർത്ഥത്തിൽ മുജാഹിദ് പ്രസ്ഥാനം ആണ് ഇവിടെ ശരിയായ രീതിയിൽ ഇസ്ലാം പ്രചരിപ്പിക്കുന്നത് ... ഇപ്പോൾ നിങ്ങൾ എല്ലാം ചർച്ച ചെയ്തു വന്നപ്പോഴും അതാണ് മനസ്സിലാക്കാൻ കഴിഞ്ഞത്
സത്യം...
കൃത്യമായി കേൾക്കൂ
ശരിയാണ് യഥാർത്ഥ ഇസ്ലാം സിറിയയിൽ ആട് മേക്കാൻ ആളിനെ റിക്രൂട്ട് ചെയ്യൽ ആണല്ലോ അപ്പോൾ മുജാഹിദ് തന്നെയാണ് യഥാർത്ഥ ദീൻ പ്രചരിപ്പിക്കുന്നത്
@@shefeekollam സുഹൃത്തേ നമ്മൾ ആദ്യം അവസാനിപ്പിക്കേണ്ടത് പരസ്പരം ഉള്ള അവഹേളനം ആണ്.
ഒന്ന് ചിന്തിച്ചു നോക്കൂ. അവർ ചെയ്യുന്നത് ശരിയോ തെറ്റോ എന്നത് തീരുമാനിക്കാൻ അല്ലാഹുവിന് വിട്ടു കൊടുക്കരുതോ?
തർക്കിക്കാൻ അല്ല; ചിന്തിക്കുവാൻ വേണ്ടി പറഞ്ഞു എന്നെ ഉള്ളൂ.
@@thinkabouthumanity8018 അപ്പോൾ സുന്നികൾ കുറാഫി, ഖുബൂരി എന്നൊക്കെ വിളിക്കുന്നത് ഏത് അടിസ്ഥാനത്തിൽ ആണ്. അവിടെ ശരിയും തെറ്റും നിർണ്ണയിച്ചു സുന്നികളെ മൊത്തം മുശ്രിക് ആക്കാൻ വഹാബികൾക്ക് പടച്ചോൻ അധികാരം നൽകിയോ?
അനിൽ സാറിനും ഉസ്താദിനും ഒരുപാടു നന്ദി
ഇത് പോലെ ഉള്ള, കാര്യങ്ങൾ കൃത്യമായി അറിയുന്നവർ ഇവരിൽ ഉണ്ടോ ? 🤔
എന്നിട്ടും ഇത്ര കാലമായും എവരെന്തേ ഇങ്ങനെ 😞
Theerchayayum.... mujahid o vahabi o akanda....allahu ekan anenn mnslkiyal ,pinne mattonninem aradhikkilla...
ഇതോനും നമ്മക് ബാധകമല്ല, നമ്മുടെ ശൈകുന്നാ എന്ത് പറയുന്നു അത് മാത്രമേ നമ്മ സ്വികരിക്കുകയുള്ളു, ഇതൊക്കെ വഹാബികൾ പറയുന്നത് അല്ലെ, കറാമത് ഇല്ലാതെ എങ്ങിനെ ജീവിക്കും, അധ്വാനിക്കാതെ പണം ഉണ്ടാക്കാനുള്ള നല്ല വഴിക്ക് പാര വെക്കല്ല ഉസ്താദേ.
@@abdulsattark.p6018 🤣🤣🤣👍👍
ഇത് നിങ്ങളുദ്ധേശിച്ചാ സുന്നിയല്ല
സുന്നിയിൽ തന്നെ 28 വിഭാഗമുണ്ട് അതിൽ ഒന്നാണ് ഇത്
Deeniney kurich ariyunnillengil mindathirikkunnath nallathane
ജനങ്ങൾക്ക് സത്യം മനസ്സിലാക്കാൻ കഴിയുംവിധം അവതരിപ്പിച്ചതിൽ അതിയായ നന്ദിയുണ്ട് ;അസ്സലാമു അലൈകും
JH ൽ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ടത്. അഭിനന്ദനങ്ങൾ !!!!
ഇസ്ലാം എന്തെന്ന് പറഞ്ഞു മനസ്സിലാക്കിയ ഉസ്താദിനും അനിൽസറിനും 🌹വളരെ നന്ദി
ഇതു പോലെയായിരിക്കണം പണ്ഡിതന്മാർ സത്യം മറച്ചുവെക്കരുത്, മറ്റുള്ളവരുടെ പരലോകം നഷ്ടപ്പെടുത്തരുത്.
ഉസ്ത്താതിന് അള്ളാഹു ദീർഗായുസ് കൊടുക്കട്ടെ
വിലപ്പെട്ട ഒരുപാട് അറിവുകൾ തന്ന ഉസ്താദ് ന്നും. അനിൽസ രിന്ന് ഉം ഒരുപാട് ആശംസകൾ
അല്ലാഹുവിൽ പങ്ക് ചേർത്ത് പറഞ്ഞാൽ മാപ്പില്ലാത്ത കൊടും പാപിയാകും അത് കൊണ്ട് എല്ലാവരും സൂക്ഷിക്കുക
ua-cam.com/video/0cWKlIWEh38/v-deo.html
ഇദ്ദേഹം ആണ് യഥാർത്ഥ സുന്നി പണ്ഡിതൻ 👍💞
ഇത് പോലെ വ്യക്തമായി അറിവുകൾ - സാധാരണക്കാരന് മനസ്സിലാക്കി കൊടുക്കുന്ന ഉസ്താദ് മാരാണ് ഇ നി ഉണ്ടാവേണ്ടത്
അല്ലാ ഹുവിനെ മാത്രം ഭയപ്പെട്ക
ഇസ്ലാമിന്റെ നേരെ വരുന്ന കച്ചവടക്കാരെ സുക്ഷിക്കുക ദിനിനെ കുറഞ്ഞ വിലക്ക് വില്കാതിരിക്കു ക 2 പേർക്കും നന്ദി
അൽഹംദുലില്ലാഹ്.. ഉസ്താദ് ആരോഗ്യത്തോടെ എന്നും വിവരം പറഞ്ഞു തരാൻ ഉണ്ടാവട്ടെ.. ആമീൻ.. 🤲🤲🤲
ഈ ദക്ഷിണയിൽപെട്ട മറ്റൊരു ഉസ്താദ് സൗദിയിൽ വന്നപ്പോൾ ഇത് പോലെ എല്ലാം സമ്മതിക്കുകയും നാട്ടിൽ എത്തി അന്വേഷിച്ചപ്പോൾ ഒക്കെ നിഷേധിക്കുകയും ചെയ്തു. ഇന്നിപ്പോൾ അദ്ദേഹം 75% കാന്ത മതവുമായി നടക്കുകയും ചെയ്യുന്നു.
അങ്ങനെ നോക്കുമ്പോൾ ഇദ്ദേഹം വളരെ വലിയ സേവനമാണ് ഈ ദീനിന് സമർപ്പിച്ചത്. റബ്ബ് സ്വീകരിക്കട്ടെ.
സത്യം തുറന്നു പറയുന്ന ഇതുപോലെയുള്ള പണ്ഡിതന്മാരെ രംഗത്ത് കൊണ്ടുവന്ന അനിൽ ഡോക്ടർക്ക് നന്ദി അള്ളാഹു അനുഗ്രഹിക്കട്ടെ
ഇഷ്ടപ്പെട്ടു, ഇതുപോലെയുള്ള ഉസ്താദ് മാരെ ജനത്തിന് പരിചയപ്പെടുത്തുക. പടച്ചവൻ അനുഗ്രഹിക്കട്ടെ, ആമീൻ. 👍
ഇബ്നു വഹാബിന്റെ സ്വന്തം ആശയമല്ല റസൂലിന്റെ സുന്നത്താണ് അവിടെ സ്താപിച്ചത്
ക്ലിയർ കുറച്ചു കുറവുണ്ട്
Kollayadikalum kollukayum cheyyalano
Vahabism വേറെ സുന്നിസം വേറെ
സത്യം വിളിച്ച് പറയാൻ പണ്ഡിതന്മാർക്ക് അല്ലാഹു ദൈര്യം നൽകട്ടെ
രണ്ടാർ ക്കര ഉസ്താദിന്ന്, അള്ളാഹു ആഫിയത്തും ദീർഘായുസ്സും ബറുക്കത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ.ദീനീ പ്രഭാഷണത്തിൽ തന്റേടമുള്ള ഒരു ഉസതാദിനെ ഞാൻ നിങ്ങളിൽ കാണുന്നു. അൽഹംദുലില്ലാഹ്....
ഈ കാലത്തിന്റെ തൗഹീദ് ശബ്ദം
അള്ളാഹു നമുക്കെല്ലാം സത്യം മനസ്സിൽ ആക്കി ജീവിക്കാൻ ദീർഗായുസ്സ് നൽകട്ടെ... ആമീൻ
CM ന് അള്ളാഹുവിൻ്റെ സ്ഥാനം കൊടുത്താലെ അവരുടെ കച്ചവടം നടക്കുകയുള്ളു.
Cm valiyulla aver allahuvintte mahanmaran avere parayumbo sokshikkuka
@@sayyidirfanhabeeb6241 Surah At-Taubah (التوبة), verses: 34
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّ كَثِيرًا مِّنَ ٱلْأَحْبَارِ وَٱلرُّهْبَانِ لَيَأْكُلُونَ أَمْوَٰلَ ٱلنَّاسِ بِٱلْبَٰطِلِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ وَٱلَّذِينَ يَكْنِزُونَ ٱلذَّهَبَ وَٱلْفِضَّةَ وَلَا يُنفِقُونَهَا فِى سَبِيلِ ٱللَّهِ فَبَشِّرْهُم بِعَذَابٍ أَلِيمٍ
സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.
@@sayyidirfanhabeeb6241 Surah Al-Kahf (الكهف), verses: 110
قُلْ إِنَّمَآ أَنَا۠ بَشَرٌ مِّثْلُكُمْ يُوحَىٰٓ إِلَىَّ أَنَّمَآ إِلَٰهُكُمْ إِلَٰهٌ وَٰحِدٌ فَمَن كَانَ يَرْجُوا۟ لِقَآءَ رَبِّهِۦ فَلْيَعْمَلْ عَمَلًا صَٰلِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِۦٓ أَحَدًۢا
(നബിയേ,) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ബോധനം നല്‍കപ്പെടുന്നു. അതിനാല്‍ വല്ലവനും തന്‍റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്‍റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ.
@@nishikutty9343 احبار رهبان അതിന്റെ ശരിയായ അർത്ഥം എന്താണ്
@@sayyidirfanhabeeb6241 theliventh
മാഷാ അള്ളാ,,,,, ഉസ്താദിന് ഇനിയും പറയാനുള്ള ആർജ്ജവം ഉണ്ടാവട്ടെ...
അനിൽ സാറെ ഈ പ്രോഗ്രാം നന്നായി താങ്കളെയും മീരൻ ഉസ്താദിനെ പോലെയും ഉള്ള ആളുകൾ വേണം... ഇനിയും തുടരണം. M M അക്ബരും. മുഹമ്മദ് ഈസായും ഇസ്ലാമിക പ്രബോധനങ്ങൾ നടത്തുമ്പോൾ കരമത്തിന്റെ പേരുപറഞ്ഞു ഇസ്ലാമിനെ ചിടല് തിന്നുമ്പോലെ ത്തിനുകയാണ്. ബഹുമാനപെട്ട മീരൻ ഉസ്താനും അഭിനന്ദനങ്ങൾ
നല്ല പണ്ഡിതോചിതമായ സംസാരം 👍🏻♥️രണ്ടാൾക്കും നന്ദി
സാറെ കൊട്ട് മുക്രി മാർ ഇപ്പൊ വരും മറുപടി ആയി
ആ പ്ർർർർർർ
@@shefeekollam 7
ഈ മുരടന്മാർ തന്താണ് പറയുന്നത് , അന്യന്റെ പച്ചമാംസം കടിച്ചു കീറുകയോ, നാണം കെട്ട വർഗം
@@pcarahman9320 അങ്ങയുടെ വാക്കുകളിലെ മാന്യത അപാരമാണ് അഭിനന്ദനങ്ങൾ
@Mhd Ta ✌
സത്യം ഇതു കേട്ടിട്ടെങ്കിലും കുബൂരി സുന്നിങ്ങൾ കാര്യം മനസ്സിലാക്കണം
ഒന്ന് പോടോ
മാഷാ അല്ലാഹ് ഇനിയും തീർച്ചയായും ഇതുപോലുള്ള വീഡിയോ ഇടാൻ ശ്രമിക്കനെ ഇക്ക👍
ഉസ്താദ് ഇങ്ങനെ പറഞ്ഞാൽ മതി ഒഹാബി ആവണം എന്നില്ല
വഹാബി എന്ന് പറഞ്ഞാൽ ആരാണെന്ന് അറിയാമോ?
@@maliksadathk2301
വഹാബി?
ua-cam.com/video/dDBA0xzos8Y/v-deo.html
അനിൽ സാർ നും ഉസ്താനും അള്ളാഹു ആയുസും ആരോഗ്യും നൽകട്ടെ ആമീൻ
ആമീൻ
ഈ ഉസ്താദിന് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് റബ്ബ് കൊടുക്കട്ടെ . കള്ളക്കറാമത്ത് പ്രചരിപ്പിക്കുന്നവർക്ക് മറുപടി കൊടുക്കാൻ കഴിവ് അധികരിപ്പിക്കട്ടെ.
ദി കറാമത്ത് വിൽപ്പനയിലൂടെ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന ഒരു പാട്ട് പാടി തലേക്കെട്ട് ആളുകൾക്ക് അടി ആണല്ലോ നിങ്ങൾ ഇത്
ആരെയും പേടിക്കണ്ട എന്റെ അൻസാർ ഉസ്താദ് നിങ്ങൾ ഇനിയും തുടരണം നിങ്ങളെക്കൊണ്ട് ഒരുപാട് ചെയ്യാൻ കഴിയും സുന്നി മുജാഹിദ് ഇടയിലാണ് നിങ്ങൾ നിങ്ങളാണ് ശരി വിളിച്ചുപറയാൻ ആരെയും ഭയപ്പെടേണ്ട അല്ലാഹുവിനെ ഒഴികെ
സാർ വിഷമിക്കണ്ട.. ഉമ്മുമ്മ പറഞ്ഞ രണ്ടു പേര് ഞാൻ പറയാം...
കുഞ്ഞിപ്പക്കി
പോകുത്ത
അന്ന് ഞാൻ ചിരിച്ചു മരിക്കേണ്ടതാ..
ഇവർ മുസ്ലിം ആയിരുന്നു
വളരെ നല്ല മനുഷ്യർ.👍ഇനിയും ഉണ്ട് പേരുകൾ..
👍✔️
Fathima.. കുഞ്ഞിപ്പക്കി എന്ന് പേരുള്ളവർ ഇപ്പഴും എന്റെ നാട്ടിലുണ്ട്'.. ആദ്യമൊക്കെ ഈ പേര് കേക്കുമ്പോ എനിക്കും ചിരി വരുമായിരുന്നു.. (കഥാപാത്രം പക്കി തന്നെ).
അണ്ടികരി. അറമാൻ കുഞ്ഞിപോക്കർ കയ്യമ്മ ഇനിയും നൂറ് പേര്
ഇസ്ലാം മനുഷ്യ ജീവിതത്തിന്റെ പ്രായോഗികജീവിത പദ്ധതിയാണ് ചിന്തയും ബുദ്ധിയുമുള്ളവർ അത്പഠിച്ച് സ്വീകരിക്കും. മിത്ത് കൾ പറഞ്ഞല്ല ദീൻ പ്രചരിപ്പിക്കേണ്ടു തു മുൻഗാമികളുടെ അനുകരണീയ സ്വഭാവങ്ങൾ കണ്ടാണ പഴയ ആളുകൾ ദീനിലെത്തിയതു
ചിന്തയും ബുദ്ധിയുമുള്ളവർ ഈ പ്രാന്തൻ കിതാബ് വായിക്കുകയോ അധര്മത്തിന്റെ ഈ പാത സ്വീകരിക്കുകയോ ഇല്ല
@@gopipillai7614 ഒരുത്തിയെ കിട്ടിയപ്പോൾ അഞ്ചെണ്ണം ഓത്ത പുത്തകം വായിക്കണം ആയിരിക്കണം അല്ലെ....
വേടൻ അമ്പു വിട്ടപ്പോൾ കൃഷ്ണൻ പടം അപ്പോൾ വേടൻആണോ കൃഷ്ണനാണോ ദൈവം?
അമ്മാവനെ ഗുരുനെ കൊല്ലാതെ അർജുനൻ വയ്യ എന്ന് പറഞ്ഞപ്പോൾ ചെറുതായി അങ്ങ് കൊന്നെരു അർജുനോ എന്ന് ഓഞ്ഞ ഉപദേശം വായിക്കണം ആയിരിക്കും അല്ലെ?
കഞ്ഞന്തിരുവുകൾ കാണിച്ചേച്ചു ധർമജുധം എന്ന് പേരിട്ടാൽ ധർമ്മം ആകുമോ ഉത്തമാ? 😂😂😂😂
അതാണ് രാജ്യദ്രോഹികൾ ആയ ബിജെപിക്കാർ രാജ്യസ്നേഹികൾ എന്ന് എപ്പോഴുമ്പറഞ്ഞോണ്ട് നടക്കുന്നത് അല്ലെ.... 😂😂😂😂😂😂😂😂😂😂😂😂😂😂😂😂
സ്രഷ്ടാവും നിയന്താവുമായ പരാശക്തിയെ വിവിധ ഭാഷകളിൽ വിവിധ പേരുകൾ വിളിക്കുന്നു. ദൈവം, ഈശ്വരൻ, യഹോവ, അള്ളാഹു, ഗോഡ്, ഖുദാ, പരബ്രഹ്മം തുടങ്ങിയ വാക്കുകൾ കൊണ്ടുദ്ദേശിക്കുന്നത് ഒരേ ദൈവം തന്നെയാണ്, ഭാഷാപരമായ വ്യത്യാസംമാത്രമേയുള്ളൂ. എല്ലാം ഒന്നുതന്നെ.
ബൈബിളിന്റെ അറബിക് പരിഭാഷയായ 'അൽകിതാബുൽ മുഖദ്ദസ്' കയ്റോയിലെ ക്രൈസ്തവപ്രസിദ്ധീകരണാലയം പുറത്തിറക്കിയതാണ്. മലയാളം ബൈബിളിൽ യഹോവ പറയുന്നു, കർത്താവ് അരുളുന്നു എന്നെല്ലാം പറയുന്നതിന്റെ അറബിക് പരിഭാഷ 'ഖാലള്ളാഹു' (അള്ളാഹു പറയുന്നു) എന്നാണുള്ളത്. ഗാന്ധിജിയുടെ പ്രാർഥനാഗീതത്തിൽ 'ഈശ്വർ അള്ളാ തേരേ നാം' എന്ന് പറയുന്നതും ഭാഷയിൽ മാത്രമേ വ്യത്യാസമുള്ളൂവെന്നാണ് വ്യക്തമാക്കുന്നത്. മക്കയിലെ വിഗ്രഹാരാധകരായിരുന്ന ആളുകളും അവിടെ അറബിക് ഭാഷയാണ് സംസാരിച്ചിരുന്നത് എന്നതിനാൽ ദൈവത്തെ അള്ളാഹ് എന്നാണ് പറഞ്ഞിരുന്നത്.
അവർക്കുമുന്നിൽ ഒരു പുതിയ ദൈവത്തെ പരിചയപ്പെടുത്തുകയല്ല പ്രവാചകൻ മുഹമ്മദ്നബി ചെയ്തത്. മറിച്ച് ഏകദൈവത്തെ മാത്രം ആരാധിച്ചു കഴിയാൻ അവരെ ഉപദേശിക്കുകയായിരുന്നു. ദൈവസാമീപ്യത്തിന് ഇടനിലക്കാരെ സ്വീകരിക്കുകയും ക്രമേണ ദൈവത്തിനുമാത്രം നൽകേണ്ട ആരാധനകൾ അവർക്കുകൂടി നൽകിയതാണ് അവരുടെ തെറ്റ് എന്ന് ഖുർആൻ പഠിപ്പിക്കുന്നുണ്ട്.
ഇതേപ്രകാരംതന്നെയാണ് അറബിക്ഭാഷയിലുള്ള ഇസ്ലാമിക ഗ്രന്ഥങ്ങൾ ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്താലുള്ള അവസ്ഥയും. അള്ളാഹു എന്ന പദത്തെ ദൈവം, ഈശ്വർ എന്നെല്ലാമാണ് പരിഭാഷപ്പെടുത്തുക. മാപ്പിളപ്പാട്ടിൽകാണുന്നത് 'പെരിയോനേ...', 'ആണ്ടവരേ' എന്ന വാക്കുകൾ തമിഴിൽ ദൈവമേ എന്ന അർഥത്തിലുള്ളതാണ്.
ഹിന്ദു, മുസ്ലിം, ക്രൈസ്തവ സമൂഹങ്ങളെല്ലാം ഒരുപോലെ പറയുന്ന വാക്കാണല്ലോ പടച്ചവൻ എന്നത്. 'അസ്സലാമു അലൈക്കും' എന്ന അറബിക് വചനത്തിന്റെ സംസ്കൃതരൂപമാണ് 'ഓം ശാന്തി' എന്നത്. നാം പല കാരണങ്ങളാലും വേറിട്ടുപോയപ്പോഴും നമ്മെ കൂട്ടിയിണക്കിയിരുന്നത് നാമെല്ലാം ഒരു ദൈവത്തിന്റെ സൃഷ്ടികളാണെന്ന ബോധമായിരുന്നു. അത് മാറി ഈശ്വരൻ ഹിന്ദുക്കളുടെ ദൈവവും യഹോവ ക്രൈസ്തവരുടെ ദൈവവും അള്ളാഹു മുസ്ലിങ്ങളുടെ ദൈവവുമായിക്കഴിഞ്ഞു. ഏതുപേരു പറഞ്ഞാലും നാമെല്ലാം മലയാളത്തിൽപ്പറയുന്ന പടച്ചതമ്പുരാൻ ഒരേയൊരു ദൈവമാണ്.
@@darwinistdelusions6504 ഒരിക്കലും അല്ല.. അള്ളാഹു അല്ലാതെ വേറെ ദൈവമില്ല. ദൈവത്തിന്റെ പേരാണ് അള്ളാഹു..... മുഹമ്മദ് അല്ലഹുന്റെ ദൂതനാണ്.....
അല്ലഹുനെയും അവന്റെ ദൂതനേയും അനുസരിക്കത്തവരെ നരകത്തിൽ ഇട്ട് പൊരിക്കും....
ഈശ്വർ അള്ള തെരെ നാം ,,"" എന്ന് ഗാന്ധി പാടിയത് അൽഹുവിന് സമന്മാരെ സ്ഥാപിക്കൽ ആണ്... അത് അല്ലാഹുവിന്റെ കല്പനക്ക് വിരുദ്ധമാണ്.....
@@dhaneshkannur3299 "He is One only without a second."
[Chandogya Upanishad 6:2:1]
"Of Him there are neither parents nor lord."
[Svetasvatara Upanishad 6:9]
"There is no likeness of Him."
[Svetasvatara Upanishad 4:19]3
The following verses from the Upanishad allude to the inability of man to imagine God in a particular form:
"His form is not to be seen; no one sees Him with the eye."
[Svetasvatara Upanishad 4:20]
"There is no image of Him."
[Yajurveda 32:3]
"He is bodyless and pure."
[Yajurveda 40:8]
"They enter darkness, those who worship the natural elements" (Air, Water, Fire, etc.). "They sink deeper in darkness, those who worship sambhuti."
[Yajurveda 40:9]
Sambhuti means created things, for example table, chair, idol, etc.
"O friends, do not worship anybody but Him, the Divine One. Praise Him alone."
[Rigveda 8:1:1]
The Brahma Sutra of Hinduism is:
"Ekam Brahm, dvitiya naste neh na naste kinchan"
"There is only one God, not the second; not at all, not at all, not in the least bit."
"Those whose intelligence has been stolen by material desires surrender unto demigods and follow the particular rules and regulations of worship according to their own natures."
[Bhagavad Gita 7:20]
ദക്ഷിണ മുസ്‌ലിം ജമാഅത്തിന്റെ ഇപ്പോഴത്തെ നീക്കം ചില മത ചൂഷകരെ തുറന്ന് കാണിക്കാനും യഥാർത്ഥ മതസാരത്തെ വിശ്വാസികളിൽ എത്തിക്കാനും സഹായിക്കും! റബ്ബ് തആല
ഉദ്യമം വിജയിപ്പിക്കട്ടെ ആമീൻ!
Inna aalude karamath kond shifayaakitharate enn parayaan pattumo?
ഇത്തരം മത പണ്ഡിതന്മാർ വർധിക്കണം സമുദായം നന്നാകാൻ അല്ലാഹ് ദീർക്കയുസ്സ് നൽകട്ടെ
ദക്ഷിണയും സമസ്തയും മുസ്ലിം പൊതു വിഷയത്തിൽ കാലാകാലങ്ങളിൽ പ്രതിഷേധിക്കാറുണ്ട്. ഒരു കോപ്പറേറ്റ് സംഘടനയാണ് നമ്മുടെ പ്രശ്നം.
ഈ ദക്ഷിണത്തിലും ഉത്തരത്തിലും ഒന്നും പെടാത്ത മുസ്ലിങ്ങൾ ഈ കേരളത്തിൽ ഇല്ലേ, വഹാബി സുന്നി മുജാഹിദ് മാങ്ങാത്തൊലി തേങ്ങാക്കൊല... ഇതിലൊന്നും പെടാത്ത കുറച്ചു മുസ്ലിങ്ങൾ ഇതൊക്കെ കണ്ടു ചിരിച്ചു ഊപ്പാട് വരുന്നു ഞാനും 😂😂😂😂😂😂
@@സുധീർബാബുഅബ്ദുൽറസാഖ് സംഘടിത പ്രവർത്തനത്തിന്റെ ഗുണഫലം സുധീറിനറിയാമെന്ന് ധരിക്കുന്നു. , ഭുരിപക്ഷ സംഘടനകളും ഇസ്ലാമികമായി പ്രവർത്തിക്കുന്നു. എന്നാൾ ഒരു സംഘടന. സാമ്പത്തികാധിഷ്ഠിത പ്രസ്ഥാനമാണ്. ചുരുക്കിപ്പറഞാൾ കമിഴ്ന്ന് വീണാൽ കാൽപ്പണം എന്ന രീതി,
@@zeenathahmadkutty5462 ഒരു സമുദായം തന്നെ സ്വയം ഒരു സംഘടനയല്ലേ,
കൊള്ളാം നാട്ടുക്കാരാ
ഇങ്ങനേയുള്ള സംവദങ്ങൾ നല്ലതാ കുറെ നല്ല കാര്യങ്ങൾ ഹൃദയസ്ഥമാക്കൻ സാധിക്കുന്നു
ഒന്നും പറയേണ്ട ഉസ്താദ് കണ്ണും പൂട്ടി അവിടെയിരുനോ അല്ലെങ്കിൽ ഉസ്താദിനെ ഖബറിൽവരെ കിടക്കാൻ കഴിയില്ല ഉസ്താദിനി അല്ലാഹു ആഫിയത്തും ആരോഗ്യവും തരട്ടെ റബ്ബ് എല്ലാവരെയും തൊട്ട് കാക്കട്ടെ ആമീൻ🙌
എല്ലാ ജാതിയിലും ജനങ്ങൾ മനസ്സിലാക്കേണ്ടത് ജനനവും മരണവും മരണവുമാണ് നടക്കുന്നത് ഈ ലോകത്ത്.നന്മ ചെയ്യുന്നവൻ നല്ലവൻ ദ്രോഹം ചെയ്യുന്നവൻ ദുഷ്ടൻ എന്നാണ് .എല്ലാ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും പറയുന്നത് ഇതിൽ ഒരു മാറ്റവും ഇല്ല
sunniyum, shiayum thammil diference enthaanu?.
seriously reply tharanam.Sahodaran Anilinode
aanu chodichathu.mattu aarum reply tharanda.
രണ്ടാർ കരയിൽ യതീം ഘാന മറവിൽ പിരിവ് തട്ടിപ്പ് നടത്താത്ത അവിടെ പഠിച്ചിരുന്ന പെൺകുട്ടികളുടെ വിഷയത്തിൽ ലൈംഗിക ദുരുപയോഗ ആരോപണ വിധേയനാകാത്ത മീരാൻ മൗലവിയെ തന്നെ ചർച്ചയ്ക്ക് കൊണ്ട് വന്ന അനിൽ സാറിന് അഭിനന്ദനങ്ങൾ....
ഇത് പോലെ എല്ലാവർക്കും സത്യം തുറന്ന് പറയാൻ കഴിയട്ടെ, ആമീൻ
Very good efforts appreciated.
ബീരാൻ ഉസ്താദിന്റെ വിവരണ ങ്ങൾ ഖുറാഫി ഉസ്താദ് മാർക്ക് ദഹിക്കില്ല. ബീരാൻ ഉസ്താദ്നേ വഹ്ഹ് ബി യാ ക്കും
സൗണ്ട് ക്ലിയർ അല്ല
അൽ അഹംദുലില്ലാഹ്, അനിൽ സാഹിബിന് ദീർഗായുസ് പ്രധാനം ചെയ്യട്ടെ
Audio system clear അല്ല
Anil sir voice clear ഇല്ല.....രണ്ട് സ്ഥലത്തെ voice seperate record ചെയ്ത് mix ചെയ്താൽ ഇതിനൊരു പരിഹാരമാകും....
Thank u Anil sir for this video and ur aptitude’s
അന്ത വിശ്വാസം ഇസ്ലാമിന്റെ അടിസ്ഥാന തത്ത്വം അല്ല,, അന്ധമായി വിശ്വസിച്ചു നമ്മുടെ ലക്ഷ്യം,, നമ്മുടെ തറവാട്ടിലേക്ക് പോകാൻ കഴിയണം,, അല്ലാതെ ഇവിടെ,, പല കഥ പറഞ്ഞു ജനങ്ങളെ പറ്റിക്കാൻ അല്ല നോക്കേണ്ടത് ഉസ്താദ് പറയുന്നത് ആണ് ശരി,, ഏക ദൈവാ വിശ്വാസം, അതിൽ ആരെയും പങ്ക് ചേർക്കാൻ പാടില്ല
Alhamdulillah allahu akbar
Masha allh❤️✌️
എനി താങ്കൾ ഹുസൈൻ മടവൂരിനെ വിളിച്ച് സംസാരിക്കണം
നിങ്ങൾ ഇപ്പോൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത് തന്നെയാണ് ആദ്യമേ നിങ്ങൾ ഈ പറയുന്ന വഹാബികൾ ചെയ്യുന്നത്, അതുകൊണ്ട് തന്നെയാണ് വഹാബി എന്ന് വിളിക്കുന്നത്.
ഖുർആനിൽ ആലങ്കാരികമായി പറഞ്ഞ കാര്യങ്ങൾ അപ്പടി പ്രത്യക്ഷത്തിൽ സംഭവിക്കുന്നതാണെന്നു മനസിലാക്കിയത് കൊണ്ട് ആണ് പല കാര്യങ്ങളിലും സംശയം വരുന്നത്
Sound clear Avunnilla
AL HAMDULILLAH MASHA ALLAH
സത്യം മനസ്സിലാക്കാൻ അള്ളാഹു നമുക്കു ഹിതയാത്തു നൽകട്ടെ
ആ മീൻ
സ്നേഹനിധിയായ സഹോദരൻ അനിൽമുഹമ്മദ് കാലഘട്ടം ആവശ്യപ്പെടുന്ന ഒരു ചർച്ചയാണിത്. ഇതിൽ നിങ്ങൾക്ക് അധിയായ പ്രതിഫലമുണ്ട്. ദീനിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ശിർക്കിനെതിരെയുള്ള ജിഹാതാണിചർച്ച. സത്യം പറയുമ്പോൾ അസഹിഷ്ണുതയുള്ളവരുണ്ടാകും.
Go ahead aswellas. അവസാനിപ്പിക്കരുത്, തുടരുക...👍🌹🌹🌹
ഇത്തരത്തി സംഭാഷണങ്ങൾ അനിവാര്യമാണ്. സാറിന്നും ഉസ്താദിന്നം നന്നീ
Ithupole oralemkoode parijappedutham anil sir theerchayayum contact cheyyanum chuzali abdulla moulavi yu tubil available aanu do'nt forget
Valare,nandiyunde randuperodummm
Ithupole kaaryangal thurannu parayunnathu...Muslim janathaye uyarchiyilekku nayikkum...Iniyum ithupolulla charchakal pratheekshikkunnu, thank you.
ഞാൻ പൂർണമായും കണ്ടു ഇഷ്ട്ടപെട്ടു 👍
Allahu anugrahitte. Ameen
ഉസ്താദ് ദീനീ പരമായ പല കാര്യങ്ങളും നീട്ടിവലിച്ചു പറഞ്ഞെങ്കിലും ചില കാര്യങ്ങളിൽ അദ്ദേഹത്തിന് വ്യക്തമായ ധാരണ ഇല്ല എന്ന് തോന്നുന്നു.
ഇബ്നു അബ്ദുൽവഹാബ് റ. ലോകത്തിലെ പഠിപ്പിച്ചത് ഉസ്താദ് പറഞ്ഞത് പോലെ പുത്തൻ ആശയമല്ല.. പഴയ ആശയമാണ്... അതായത് റസൂലുല്ലാഹി സല്ലല്ലാഹു അലൈഹി വ സല്ലം പഠിപ്പിച്ച ദീൻ... അതിലൂടെ സഹാബാക്കൾ കണ്ടു മനസ്സിലാക്കിയ ദീൻ... അതാണ് അഹ്ല് സുന്നത്ത് വൽ ജമാഅത്തിന്റെ ദീൻ... അല്ലാതെ സംഘടനയ്ക്ക് "സുന്നി" എന്ന് പേരിട്ടാൽ അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്ത് ആവില്ല....പിന്നെ മറ്റൊരു കാര്യം വിഷമത്തോടെ പറയട്ടെ ഈ പറയുന്ന മുസ്ലിയാർ ഇനിയും ധാരാളം ദീൻ പഠിക്കാൻ ഉണ്ട്... ഇദ്ദേഹത്തിന്റെ സംസാരത്തിൽനിന്ന് , മനസ്സിലാകുന്നത്, ഔലിയാക്കൾ, കറാമത്ത് സ്വായത്തമാക്കിയിട്ട്, ആവശ്യമുള്ളപ്പോൾ ഉപയോഗിക്കുന്നത് പോലെ ആണ് സംസാരിക്കുന്നത്. എന്നാൽ അങ്ങനെയല്ല...
മുഅജിസതും കറാമത്തും എല്ലാം അമ്പിയ്ക്കൾക്കും ഔലിയാക്കൾക്കും ചില സന്ദർഭങ്ങളിൽ അല്ലാഹു പ്രത്യേകമായി കൊടുക്കുന്നതാണ്... റിഫായിഷയ്ഖ്, ഷെയ്ഖ് ഫരീദ് ഔലിയ, സി എം മടവൂർ തുടങ്ങിയവർ ബഹുമാന്യ വ്യക്തിത്വങ്ങൾ മാത്രമാണ്... അല്ലാഹുവിന്റെ ഔലിയ ആരെന്ന് നിശ്ചയിക്കാൻ നമ്മൾക്ക് അവകാശമില്ല...
Anil sirinde voice clear illa
ആര് വന്ന് എന്ത് പറഞ്ഞ് കൊടുത്തിട്ടും ഞങ്ങൾ നന്നാവുല തമ്പ്രാ ''..
ഞങ്ങൾക്ക് ഞങ്ങളെ ഉത്താത്മാർ പറഞ്ഞ് തരും, ഞങ്ങൾ അത് മാത്രമേ കേൾക്കൂ...
Sound clear illa
Thank you
Anilsir&usthad(respectfully)
ദക്ഷിണ ഇത്തരം കാര്യങ്ങളിൽ കുറച്ചുകൂടി കൃത്യമായി ഇടപെടണം...കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തും പോയി ജമാഅത് നടത്താൻ പോകുന്നവരും ഇവിടെതെ കറാ മത്തു കച്ചവടത്തെ തുറന്നു കാ ട്ടണം...
ഉസ്താദിന്റെ കൂടെ നിൽക്കുന്നവർക്കെല്ലാം വിവരം വെക്കും അത് ഉറപ്പ് 👍👍
ഈ ശിർക് ചെയ്യാണ്ടിരിക്കാൻ ആണ് ലക്ഷക്കണക്കിന് പ്രവാചകൻ മാർ വന്നു പോയായ് 😂ഇപ്പൊ എന്തൊക്കെ നാട്ടിൽ നടക്കുന്നു വെറുതെ അല്ല കോവി കുട്ടne അള്ളാഹു കൊണ്ട് വന്നത് പടച്ചോൻ കാക്കട്ടെ ഒരു കുട്ടിക്കും അള്ളാഹു എന്നുള്ള ചിന്ത ഇല്ല 😪
മാഷാഅല്ലാഹ് ബാറക്കല്ലാഹ്
ശബ്ദം ശരിയായില്ല.
അടുത്ത വിഡിയോയിലെങ്കിലും പരിഹരിക്കണേ ...
താങ്കൾ അലിയാർ ഖാസിമിയെ വിളിച്ച് സംസാരിക്കണം
Topic 👍👍👍
അന്ത vissuasavum ശിർക്കും അല്പം കുറവ് തെക്കൻ കേരളമാണ് ഞാൻ കണ്ണൂർ കാരൻ ആണ് പറയാതെ വയ്യ കാര്യം തുറന്നു പറയുന്ന ഉസ്താദിനും Dr കും maha salama 🌹