നമ്മുടെ നാട്ടിലേയ്ക്ക് കുറെ നാള് കഴിഞ്ഞ വരുമ്പോ ഒരു സന്തോഷം ആയിരിക്കും... പക്ഷേ, ഫ്ലൈറ്റിൽ നിന്ന് ഇറങ്ങി..... ഒരു ബസ്സിൽ കയറ്റി .... കുറെ നേരം നിർത്തിച്ച് , പിന്നെ എയർപ്പോർട്ടിൽ കുറെ നേരം... / ഇവിടുത്ത റോടും.... റോട്ടിൻ്റെ വശങ്ങളിൽ കാണുന്ന പല രൂപത്തിൽ ഉണ്ടാക്കി വച്ചിരിക്കുന്ന ആരാധിക്കാനുള്ള വിഗ്രഹങ്ങൾ ഒക്കെ കാണുമ്പോ ശരിക്കും വെറുത്തു പോവും💯💯
ഞാൻ പോയ സമയത്ത് ഒരൾ മാത്രം ചോദിച്ച്... , ഇപ്പോ സ്ട്രിക്റ്റ് ആക്കിയതായിരിക്കും ചിലപ്പോ ! യുഎഇ, ബഹ്റൈൻ കുവൈറ്റ് ഒക്കെ ഇ ഗേറ്റ് വഴി പെട്ടന്ന് എൻ്റർ ആകാം കഴിയും!! ആ സിസ്റ്റം നമ്മുടെ നാട്ടിലും ഉണ്ടാവണം ... തിരിച്ച് നാട്ടില് ഇത്തവണ വന്നപ്പോ കുറെ ലാഗ് അടിച്ച് ... ൻ്റെ പൊന്നോ വെറുത്ത് പോയി💯💯
True, it is a real nightmare to get through security. The security officers are often unfriendly and rude. I noticed there are two sets of officers at the airport. The immigration officers, who are from the Kerala Police, are usually very friendly. However, the security officers from the CRPF or other central government forces tend to be rude and unfriendly, with excessive checks. They repeatedly ask for the passport and boarding pass, and I sometimes wonder if they even know what they’re looking for in these documents.😂
ഏതെങ്കിലും, സൗകര്യം ഉണ്ടെങ്കിൽ, അതിന്റെ ലൂപ് പോയിന്റ്, കണ്ടുപിടിച്ചു്, അതിൽ എളുപ്പവഴി കണ്ടെത്തുന്ന, ഇന്ത്യക്കാരാണ്, അത് രാജ്യത്തിനും, സമൂഹത്തിനും, പേരുദോഷം ഉണ്ടാക്കിയിട്ടുണ്ട്, ബംഗ്ലാദേശ്, പാകിസ്ഥാൻ, ഈ രാജ്യക്കാർക്ക്, ബിസകൊടുക്കാത്ത, ഗൾഫ് രാജ്യങ്ങളുമുണ്ട്.
Mr Anil... don't talk kiddish. European countries issues visa based on these questions. If you don't have bank balance, return tickets, accomodations., insurance...they will not issue. Indian immigrantion bureau doing Good job. Lot of Indians travel with fake documents....this will affect Indian immigrantion process. Don't talk silly and uneducated 😮😮😮😮😅😅😅😅😅
നമ്മുടെ നാട്ടിലേയ്ക്ക് കുറെ നാള് കഴിഞ്ഞ വരുമ്പോ ഒരു സന്തോഷം ആയിരിക്കും...
പക്ഷേ, ഫ്ലൈറ്റിൽ നിന്ന് ഇറങ്ങി.....
ഒരു ബസ്സിൽ കയറ്റി .... കുറെ നേരം നിർത്തിച്ച് , പിന്നെ എയർപ്പോർട്ടിൽ കുറെ നേരം... /
ഇവിടുത്ത റോടും.... റോട്ടിൻ്റെ വശങ്ങളിൽ കാണുന്ന പല രൂപത്തിൽ ഉണ്ടാക്കി വച്ചിരിക്കുന്ന ആരാധിക്കാനുള്ള വിഗ്രഹങ്ങൾ ഒക്കെ കാണുമ്പോ ശരിക്കും വെറുത്തു പോവും💯💯
ഞാൻ പോയ സമയത്ത് ഒരൾ മാത്രം ചോദിച്ച്... , ഇപ്പോ സ്ട്രിക്റ്റ് ആക്കിയതായിരിക്കും ചിലപ്പോ !
യുഎഇ, ബഹ്റൈൻ കുവൈറ്റ് ഒക്കെ ഇ ഗേറ്റ് വഴി പെട്ടന്ന് എൻ്റർ ആകാം കഴിയും!! ആ സിസ്റ്റം നമ്മുടെ നാട്ടിലും ഉണ്ടാവണം ... തിരിച്ച് നാട്ടില് ഇത്തവണ വന്നപ്പോ കുറെ ലാഗ് അടിച്ച് ... ൻ്റെ പൊന്നോ വെറുത്ത് പോയി💯💯
Dr anil Muhammad 🌴👑🌴 vidyabyasamillatha PM ne nammude raajyathil 👺 yethreyo 👺jananghal vishwa guru yenn vilikkumbol avarkokke edokke sadaranaman pakshe nammale polotha pravasigalk ariyam adethre kand shalyaman yennad evidenn anghot natil varumbol airport chellunna samayath 1 manikkur mumb yethiyal mathi pakshe natil ninn kayarumbol 3 ,4 manikkur mumb poyillengil nammude kada katta poga aayirikkum yenda cheyya kshamiche madiyavu 🇮🇳😔⚖️😔🇮🇳🤔👀🧐
Correct
കോയ ഇപ്പോൾ വിദേശത്താണോ. അറബിയുടെ നാട്ടിൽ എങ്ങിനെ ഉണ്ട് വെള്ളപൊക്കം. അമേരിക്ക തീയിൽ കരിഞ്ഞ സന്തോഷവർത്ത അറിയിക്കുന്നു
ഹോട്ടലുകളിൽ പത്തിനോ,പതിനഞ്ചിനോ കിട്ടുന്ന ചായയ്ക്ക് എയർപോർട്ടിൽ 250 രൂപ കൊടുക്കണം.
ഇതിനും ഒരു നിയമക്രമം വരുന്നുണ്ട് എന്ന് പറയുന്നത് കേട്ടു.
Itra check up aayittum svarnam kayattundallo 😮
Still we are developing and 25 years back comparing with other countries, but our attitudes and mentality are ridiculous
True, it is a real nightmare to get through security. The security officers are often unfriendly and rude. I noticed there are two sets of officers at the airport. The immigration officers, who are from the Kerala Police, are usually very friendly. However, the security officers from the CRPF or other central government forces tend to be rude and unfriendly, with excessive checks. They repeatedly ask for the passport and boarding pass, and I sometimes wonder if they even know what they’re looking for in these documents.😂
Gold smuggling teams aan full staaaffum, aware thappiyal swarnam kittum
👌👍👏🙏
👌👍
😮😮😮😮😮🤔🤔🤔🤔🤔
ഏതെങ്കിലും, സൗകര്യം ഉണ്ടെങ്കിൽ, അതിന്റെ ലൂപ് പോയിന്റ്, കണ്ടുപിടിച്ചു്, അതിൽ എളുപ്പവഴി കണ്ടെത്തുന്ന, ഇന്ത്യക്കാരാണ്, അത് രാജ്യത്തിനും, സമൂഹത്തിനും, പേരുദോഷം ഉണ്ടാക്കിയിട്ടുണ്ട്,
ബംഗ്ലാദേശ്, പാകിസ്ഥാൻ, ഈ രാജ്യക്കാർക്ക്, ബിസകൊടുക്കാത്ത, ഗൾഫ് രാജ്യങ്ങളുമുണ്ട്.
😂😁😁😁😅
Digital india😂
ശാസം 😂😂😂😂
Ache din 😂😂😂😂😂😂😂
Viksit Bharath 😂😂😂😂😂😂😂
Mr Anil... don't talk kiddish. European countries issues visa based on these questions. If you don't have bank balance, return tickets, accomodations., insurance...they will not issue. Indian immigrantion bureau doing Good job. Lot of Indians travel with fake documents....this will affect Indian immigrantion process. Don't talk silly and uneducated 😮😮😮😮😅😅😅😅😅
Anilji talking about security check in the airport.. not taking about issuing visa.. 😂