നരഭോജികളെ തേടി യു പ്രതിഭ… പച്ചപപ്പായ തണ്ടിൽ കുടുങ്ങി മകൻ l u prathibha

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ •

  • @s.d.panicker6906
    @s.d.panicker6906 3 дні тому +359

    ഇതിൽനിന്ന് അറിയില്ലേ അവളുടെ സ്റ്റാൻഡേർഡ്? നാടിനുഗുണം ചെയ്യാൻ അല്ല ഇതുപോലുള്ള നാഷണൽ വേസ്റ്റ് രാഷ്ട്രീയത്തിൽ വരുന്നത്, എന്തൊരു അഹംകാരം ഇവൾക്ക്.

    • @sirajudeen8757
      @sirajudeen8757 3 дні тому +22

      ഹെൽമെറ്റ്‌ ഇല്ലാതെ സ്കൂട്ടർ ഓടിച്ച സ്ത്രീ, ഗുഡ് MLA a റോൾ മോഡൽ

    • @ValsalaValsala-x3i
      @ValsalaValsala-x3i 2 дні тому

      ​@@sirajudeen8757അവർക്കൊക്കെ ഹെൽമെറ്റില്ലാതെയും ലൈസൻസില്ലാതെയും വണ്ടി ഓടിക്കാം.

    • @drjayasree.vasudevan7588
      @drjayasree.vasudevan7588 2 дні тому +2

      Correct

    • @sajukunnam1822
      @sajukunnam1822 2 дні тому

      അത് അമ്മയാണ്

    • @s.d.panicker6906
      @s.d.panicker6906 2 дні тому +5

      @sajukunnam1822 അമ്മമാത്രമാണെങ്കിൽ വീട്ടിൽ ഇരിക്കണമായിരുന്നു രാഷ്ട്രീയത്തിൽ വരുമ്പോൾ ആ നാടിന്റെ അമ്മയാണ് നിയമം പാലിക്കണം അല്ലാത്തവരെ ശിക്ഷിക്കണം.

  • @ValsalaValsala-x3i
    @ValsalaValsala-x3i 2 дні тому +197

    അവനവന്റെ മക്കളുടെ ജീവന് വിലയുണ്ട്. പെരിയയിലെ കുഞ്ഞുങ്ങളെക്കൂടെ വല്ലപ്പോളും ഓർക്കണേ പ്രതിഭേ.

    • @suseelaraj955
      @suseelaraj955 2 дні тому +4

      Sidharth, Naveen Babu

    • @Sumesh-fc6cf
      @Sumesh-fc6cf 2 дні тому

      മന്ത്രിമാരുടെ mla മാരുടെ എംപി മാരുടെ മക്കൾ പൊന്ന് ആണ് വോട്ട് ചെയ്തവരുടെ വേറെ ആണ്.

    • @സത്യംസത്യമായി
      @സത്യംസത്യമായി День тому

      നാട്ടിൽ ഒരു പഴഞ്ചൊല്ലുണ്ട് " തൻ്റെ പൊന്ന് പിത്തള ആയതിന് തട്ടാനെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം."

  • @manikantannairb
    @manikantannairb 3 дні тому +508

    വാർത്ത നൽകിയ മാധ്യമങ്ങളെ ചൊറിഞ്ഞു കൂടുതൽ പണി വാങ്ങിച്ചു കൂട്ടിയ യു പ്രതിഭ എംഎൽഎ 😂

    • @Indian1992
      @Indian1992 3 дні тому +45

      അന്തങ്ങൾക്ക് ബോധമില്ലായെന്ന് എംഎൽഎ തെളിയിച്ചു 😅

    • @ABM257
      @ABM257 3 дні тому +30

      @@Indian1992 അത് കൊണ്ടാണല്ലോ അന്തങ്ങൾ എന്ന് വിളിക്കുന്നത്

    • @sreenikg8877
      @sreenikg8877 2 дні тому +14

      Shameless MLA

    • @shafeeqshafeeq8727
      @shafeeqshafeeq8727 2 дні тому +3

      Yasss

    • @aemas1998
      @aemas1998 2 дні тому

      🤣🤣🤣🤣

  • @65229
    @65229 3 дні тому +429

    നല്ലൊരു കമ്മ്യൂണിസ്റ്റുകാരൻ ആകാൻ ഇതിൽ കൂടുതൽ എന്ത് യോഗ്യതയാണ് വേണ്ടത് എംഎൽഎയുടെ മകന്

    • @sumithpchandran859
      @sumithpchandran859 3 дні тому +7

      😊😊

    • @JamesBond007rj
      @JamesBond007rj 2 дні тому +7

      പാവം പാവം രാജകുമാരൻ

    • @binoybruno2418
      @binoybruno2418 2 дні тому

      അമ്മാവന്മാർക്ക് ഇതൊക്കെ വല്യ കാര്യം 😂🤌.. ഇതിപ്പോ സാധാരണം ആണ് കെളവാ 😂.. അവിടെ പാർട്ടി എന്നൊന്നില്ല... കൂടുതൽ പറഞ്ഞു വന്നാൽ നിന്റെ ചെറുമക്കൾ വരെ അതിൽ വരാം.. നമ്മൾ അറിയാത്തതു കൊണ്ട് എല്ലാരും നന്മ മരങ്ങൾ 😂

  • @suresh.kk.suresh1707
    @suresh.kk.suresh1707 3 дні тому +171

    പദവിയുടെ അഹങ്കാരത്തിൽ വടി കൊടുത്ത് അടിവാങ്ങിച്ചു 😂😂

  • @jessyjohn2124
    @jessyjohn2124 3 дні тому +103

    MLA യുടെ മകൻ ഉൾപ്പെട്ട case ആയതുകൊണ്ട് 30 gm നെ 3 gm ആയി വെട്ടിക്കുറച്ചു.. ഒരു സാധാരണ കുടുംബത്തിലെ കുട്ടികൾ ആയിരുന്നെങ്കിൽ ആ നാട്ടിലെ മയക്കുമരുന്നിന്റെ മൊത്തക്കച്ചവടക്കാരൻ ആക്കി ചിത്രീകരിച്ചേനെ

  • @KumarS-lt2rd
    @KumarS-lt2rd 3 дні тому +428

    കോവിന്ദൻ കൊടിയേരി ശ്രീമതി ജയരാജൻ ഇവരുടെ മക്കളെ പോലെ വരേണ്ട മകനാണ് അവനെ സഹായിക്കണം അവൻ വളർന്നു വരട്ടെ

  • @haridharmarajan7933
    @haridharmarajan7933 2 дні тому +53

    നമ്മൾ ഒന്നും പറഞ്ഞിട്ട് കാര്യമില്ല ഷാജാ .
    ഇടതുപക്ഷ അരാജകത്വ മുന്നണി നമ്മുടെ നാടിനെ തകർത്തു

  • @gods_own_voice
    @gods_own_voice 3 дні тому +232

    മത്തകുത്തി കുമ്പളം മുളച്ചതായി ചരിത്രം ഇന്നേ വരെ രേഖപ്പെടുത്തിയിട്ടില്ല. 😢

  • @ThePkc77
    @ThePkc77 2 дні тому +75

    മക്കളെ തിരുത്താൻ പറ്റാ ത്തവർക്ക് എങ്ങനെ സമൂഹത്തെ തിരുത്താൻ കഴിയും..പ്രതിഭ എംഎൽഎ ക്ക് ഇനി കായംകുളത്ത് സീറ്റ് ഉണ്ടാവില്ല..

  • @mv2552
    @mv2552 3 дні тому +333

    കഞ്ചാവ് എന്ന വൃത്തികെട്ട പേരിൽ അറിയപ്പെടുന്ന സാധനം ഇനിമുതൽ കനിവ് എന്ന ആർദ്രതയുള്ള പേരിൽ അറിയപ്പെടും
    ലാൽ അൽ സലാം സഖാക്കളേ 😀

    • @ceeyem7482
      @ceeyem7482 3 дні тому

      ക...ഞ്ചാ....വ്..........???????
      ക.....നി......വ്..........!!!!!!!!!!!!
      .......
      അക്ഷരം.....മാറിയതാ......¡¡¡¡¡...¿¿¿
      👻👻👻👻👻👻👻👻👻

    • @MiniPadmanabhanNair
      @MiniPadmanabhanNair 2 дні тому +7

      😂😂😂😂😂😂

    • @mohanana2286
      @mohanana2286 2 дні тому +7

      😂😂😂😂😂😂👋👋👋👌

    • @thomasmathew1981
      @thomasmathew1981 2 дні тому +7

      😅

    • @travelandfoodvlogsbyalex
      @travelandfoodvlogsbyalex 2 дні тому +7

      😅😅😅

  • @jovinthomas3359
    @jovinthomas3359 3 дні тому +281

    ഭരിക്കുന്ന പാർട്ടിയുടെ എം ൽ എ ആയതു കാരണം മകൻ രക്ഷപെട്ടു

    • @Handson1819
      @Handson1819 2 дні тому

      Iratta😀ചങ്കൻ തുണയ് 😂

  • @joshyek4098
    @joshyek4098 3 дні тому +211

    ഈ പെണ്ണുംപിള്ള യുടെ മകൻ ഇങ്ങനെ ആയില്ലെങ്കിലേ അത്ഭുതം ഉള്ളു

  • @ManjummalBoys
    @ManjummalBoys 3 дні тому +218

    സിപിഎമ്മിൻറെ അടിവേര് മാന്തിയത് മൂന്ന് താടകകളണ്. പെട്രോൾ പമ്പ് ദിവ്യ, ആര്യ രാജേന്ദ്രൻ പ്രതിഭ ചേച്ചി. നിങ്ങളോട് മൂന്നു പേരോടും നന്ദിയുണ്ട്

    • @Govinda-Mamukoya
      @Govinda-Mamukoya 3 дні тому +28

      അപ്പോ ശീമതിയോ😂😂😂

    • @Veendummatthayi-my1fg
      @Veendummatthayi-my1fg 2 дні тому +24

      ചിന്തയെ മറന്നുപോയോ,

    • @praveenjay8227
      @praveenjay8227 2 дні тому +22

      പ്രതിഭ പണ്ടേ ഭയങ്കര അഹങ്കാരിയാണ്

    • @diamondandgoldhunder
      @diamondandgoldhunder 2 дні тому

      😂😂😂😂 കഞ്ചാവേ നിൻ്റെ പേരോ കമ്മിയൂമ്പിസം 😂😂😂😂

    • @ManjummalBoys
      @ManjummalBoys 2 дні тому +23

      @@Veendummatthayi-my1fg K F strong 🍺🍺🍻🍺 ചിന്ത ചേച്ചിയെ മറന്നു പോയതിൽ ക്ഷമിക്കണം

  • @ManojUliyan
    @ManojUliyan 3 дні тому +118

    കമ്മിണിയല്ലെ ഇതിൽ കൂടുതൽ പുത്തി നമ്മൾ പ്രതീക്ഷിക്കരുതല്ലൊ :🤗

  • @rajanm5543
    @rajanm5543 3 дні тому +203

    പ്രതിഭ ക്കു മാംസം തിന്നുന്നവരെ കാണണമെങ്കിൽ കണ്ണൂരിലേക്ക് പോയാൽ പോരെ?. ആയിരക്കണക്കിന് പേരെ കണ്ടുകൂടെ?..😂😂

  • @jvc6103
    @jvc6103 3 дні тому +102

    കഞ്ചാവും.. സ്വർണ കടത്തും... കൊള്ളയും കൊലപാതകവും

  • @Sjm-q6r
    @Sjm-q6r 3 дні тому +224

    അവന്റെ പേര് കനിവ് എന്നല്ല, അവന്റെ പേര് കഞ്ചാവ് 😂

  • @vineevijay143
    @vineevijay143 2 дні тому +32

    ഇതൊക്കെ കേൾക്കുമ്പോൾ സന്തോഷം മാത്രം... ഇനിയും ഇതുപോലെ കേൾക്കാൻ ഇടവരട്ടെ

  • @balagopalr5167
    @balagopalr5167 2 дні тому +40

    ആ excise ഉദ്യോഗസ്ഥരുടെ കാര്യം തീരുമാനമായി.

  • @anumolanu1998
    @anumolanu1998 3 дні тому +86

    അവസാനം അത് പുല്ലായിരുന്നു എന്ന് പോലീസ് report കൊടുക്കും mla യുടെ അല്ലെ മുള

  • @ANNIL369
    @ANNIL369 2 дні тому +104

    നേതാക്കന്മാരുടെ മക്കൾ വിദേശത്ത് ഉന്നത പഠനം നടത്തുമ്പോൾ U പ്രതിഭ യുടെ മകൻ SFI, DYFI ആദർശങ്ങളിൽ ഉറച്ചു നിന്നുകൊണ്ട് അവരുമായി സഹവർതിത്തം പുലർത്തി ജീവിക്കുന്ന ആളെന്നറിയുന്നതിൽ വളരെ സന്തോഷം....

    • @balanck7270
      @balanck7270 2 дні тому +6

      പ്രതിഭ ആദ്യം ചെയ്യേണ്ടത് സ്വന്തം മകനെ കഞ്ചാവ്വിൽ നിന്നും മയക്കു മരുന്നിൽ നിന്നും വേർ പ്പെടുത്തി നല്ല ബുദ്ധി ഉപദേശിക്ക്. അമ്മ MLA അല്ലേ ആ തണലിൽ മക്കളെ തള ച്ചിടരുത്.

    • @VincentPaul-jh5zt
      @VincentPaul-jh5zt 2 дні тому

      SFI and DYFI are a criminal organisation, it must be banned as early ...

    • @Malayalikada
      @Malayalikada 2 дні тому

      ​@@balanck7270 uve..Kannur padana cls'l vidunnathayirikum nallathu

    • @Orupraja
      @Orupraja 2 дні тому +4

      Aduthu thanne pinvathil niyamanam nalkum

  • @Karnan574
    @Karnan574 2 дні тому +46

    അമ്മ പ്രതിഭ ആണെങ്കിൽ മകൻ പ്രതിഭാസമാണ് 😜

  • @shibupb960
    @shibupb960 3 дні тому +188

    സ്വന്തം മക്കൾ ചെറിയ കുഴപ്പങ്ങളിൽ ചാടുമ്പോൾ വല്ലാതെ അങ്ങ് പ്രതികരിക്കുന്നുണ്ടല്ലോ ,മാസം തിന്നുന്നവരോ ....?എത്ര അമ്മമാരുടെ മക്കളെ നിങ്ങളുടെ പാർട്ടിക്കാർ കൊത്തിനുറുക്കിയിട്ടുണ്ട് ...അവനവനു വരുമ്പോൾ വേദനിക്കുന്നുണ്ടല്ലേ ....

    • @Vilasini_pola
      @Vilasini_pola 2 дні тому +1

      Very true

    • @Blj791
      @Blj791 2 дні тому +2

      Absolutely

    • @ambikapadmavati4218
      @ambikapadmavati4218 2 дні тому +1

      അതും സത്യം... താങ്കൾ പറഞ്ഞത് വളരെ ശരിയാണ്
      മറ്റുള്ള അമ്മമാരുടെ മക്കളെ പിച്ചിച്ചീന്തി യപ്പോൾ ഒരു വേദനയും ഉണ്ടായില്ല.

  • @kerala2023
    @kerala2023 3 дні тому +90

    പാവങ്ങളെ ഉപദ്രവിക്കുന്നതിനാണോ ഇവിടെ എക്സൈസ് നടക്കുന്നത് ......ആഭ്യന്തരം ഭരിക്കുന്ന വാഴയെ ഇറക്കിവിടുക😂😂😂

    • @gauthamprem8833
      @gauthamprem8833 2 дні тому +2

      First arinju kanilla

    • @kerala2023
      @kerala2023 2 дні тому +2

      @gauthamprem8833 MLA യുടെ മകൻ ആണെന്ന് അറിഞ്ഞില്ല....അതു ശെരി ആണെങ്കിലും ...
      MLA പറയുന്നപോലെ നിരപരാധികളെ പിടിക്കുന്ന എക്സൈസ് ആണെങ്കിൽ ഇവിടെ സാധാരണക്കാരന് ജീവിക്കണ്ടേ 😭😭😭

    • @jonan2595
      @jonan2595 День тому

      കഞ്ചാവ് ഉള്ള സാധാരണക്കാരൻ

  • @muralipk1959
    @muralipk1959 3 дні тому +107

    കായംകുളം കൊച്ചമ്മ

  • @sunilveliyil1866
    @sunilveliyil1866 3 дні тому +74

    ഈ കേസ് വാദിക്കാൻ ആന്റണി രാജുവിനെ ഏൽപ്പിച്ചാൽ മതി ""കഞ്ചാവിനെ കാപ്പികുരുവാക്കി"" നീതി നേടി തരും.

  • @davidf2623
    @davidf2623 3 дні тому +67

    കഞ്ചാവ് പാർട്ടി..

  • @balagopalr5167
    @balagopalr5167 3 дні тому +42

    അവനെ ഉടൻ തന്നെ പാർട്ടി ഭാരവാഹി ആക്കണം

  • @Vincent-k1p
    @Vincent-k1p 3 дні тому +97

    30 ഗ്രാം 3 ഗ്രാം ആയി , പിന്നെ കഞ്ചാവ്വ് ബീഡി ആകും, പിന്നെ ദിനേശ് ബി ഡി യിൽ എത്തും: സമ്പൽ സമൃത്തിയിൽ കഴിയുന്ന മക്കൾ, കഷ്ടപ്പാട് അറിയാത്ത മക്കൾ, ഇഷ്ടം പോലെ പണം, മക്കൾ വഴി തെറ്റിയാൽ എന്തു ചെയ്യാം.

    • @Sumesh-fc6cf
      @Sumesh-fc6cf 2 дні тому

      കഞ്ചാവ് അല്ലെ ഉണങ്ങിയ മൈലാഞ്ചി ആണ് കയ്യിൽ ഉണ്ടായിരുന്നു. വിരൽ ഇടാൻ വേണ്ടി വെച്ച മൈലാഞ്ചി ആണ്. വെറുതെ ഓരോ പേര് പറയുന്നു.

    • @somansekharan6162
      @somansekharan6162 2 дні тому

      Zero ക്ക് വിലയില്ലല്ലോ !!! അതാ 30 മൂന്നായത് 😂😂

  • @babuthomas7690
    @babuthomas7690 3 дні тому +104

    പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മകന് മയക്കുമരുന്ന് ഇടപാട് നടത്താം, അപ്പോഴാണ് ഒരു ബീഡി വലിച്ചതിനു കേസ് എടുക്കുന്നത്.

    • @Sumesh-fc6cf
      @Sumesh-fc6cf 2 дні тому

      പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മകൻ മയക്കു മരുന്ന് ഇടപാട് ചെയ്തില്ല. വേദന സംഹാരി ആയുർവേദ മരുന്ന് വിറ്റത് ആയിരുന്നു. എതിർ പാർട്ടിക്കാർ കള്ളം പറഞ്ഞത് എന്നു ഒപ്പ് 😆

  • @ABM257
    @ABM257 3 дні тому +75

    മകൻ നടത്തിയത് നവോത്ഥാന പുരോഗമന പ്രവൃത്തിയാണെന്നും തെറ്റായ വാർത്ത നൽകിയതിന് നിയമനടപടി സ്വീകരിക്കുമെന്നും യു പ്രതിഭ 😅

    • @manikantannairb
      @manikantannairb 3 дні тому +4

      😂😂😂

    • @treesapb5330
      @treesapb5330 3 дні тому +4

      കേട്ടിട്ട് ചിരിക്കാനാണ് തോന്നുന്നത് 😂😂

  • @baijuachankunju9357
    @baijuachankunju9357 2 дні тому +12

    ഇതുപോലുള്ള പ്രതിഭകൾ നമ്മുടെ നാട്ടിൽ ദാരാളംമുണ്ട്, ഒന്നും പറഞ്ഞിട്ട് ഒരുകാര്യവും ഇല്ല സാജൻസർ

  • @mssaithalvi2533
    @mssaithalvi2533 3 дні тому +92

    അപ്പോൾ ഇന്ന് വലിക്കാൻ ചെക്കൻ എന്തു ചെയ്യും ബാക്കി കഞ്ചാവ് വിട്ടു കൊടുക്കില്ലേ 😜

    • @vinodininair5835
      @vinodininair5835 2 дні тому +1

      😂

    • @J-sh4xc
      @J-sh4xc 2 дні тому +2

      90gm ൽ 3gm അല്ലേ കൊണ്ടു പോയുള്ളൂ

  • @samkunju
    @samkunju 3 дні тому +51

    പാവം പയ്യൻ അപ്പി ഇടാൻ പോയതിനാ ഈ കോലാഹലമൊക്കെ...😢

  • @BabuVc-l5d
    @BabuVc-l5d День тому +9

    നിയമം എല്ലാവർക്കും ഒരുപോലെ ആയിരിക്കണം

  • @mv2552
    @mv2552 3 дні тому +64

    ഷാജൻ പറയുന്നതു കേട്ടാൽ തോന്നും ആരെങ്കിലും കനിവിൻ്റെ വായിൽ കഞ്ചാവ് തള്ളിക്കയറ്റി വച്ചതാണെന്ന് 😅

    • @sebastianpp6087
      @sebastianpp6087 2 дні тому +2

      അങ്ങനെ തോന്നാൻ കാരണം?

    • @rajanpi9401
      @rajanpi9401 2 дні тому

      അതോ പ്രതിഭ യുടെ വായിലോ ?

  • @sasidharants7349
    @sasidharants7349 3 дні тому +59

    പത്രങ്ങൾ മുഴുവനും വലിയ അക്ഷരത്തിൽ പെരിയ കൊലക്കേസിൽ 14 പേരും കുറ്റക്കാർ , ദേശാഭിമാനി പറഞ്ഞു ചെറിയ തലക്കെട്ടിൽ കുറ്റക്കാരല്ല എന്ന് പകരം ഒരു DCC പ്രസിഡന്റ് അഴിമതിയിൽ കുറ്റക്കാരൻ എന്നു് വലിയ തലക്കെട്ടിൽ വാർത്ത ,ഇവർ എന്തു കുറ്റം ചെയ്താലും ഇല്ലായെന്നേ പറയു

    • @JayK.2002_
      @JayK.2002_ День тому

      ദേശാഭിമാനി പത്രം ആയി ആരു കണക്കാക്കി? 😂😂😂

  • @kerala2023
    @kerala2023 3 дні тому +63

    കുഞ്ഞ് ചെഗു😂😂😂

    • @User.1-1
      @User.1-1 2 дні тому

      ഭാവിയിലെ കൊല്ലംചെഗു

  • @satya12793
    @satya12793 2 дні тому +34

    ഞാൻ ഓർക്കുന്നു,, നമ്മുടെയൊക്കെ ചെറുപ്പത്തിൽ അച്ഛൻ ജോലിയുമായി ബന്ധപ്പെട്ട് പുറത്തായിരുന്നുവെങ്കിലും നിഴലുപോലെ അമ്മ കൂടെയുണ്ടാകുമായിരുന്നു.. മനസ്സിൽ പോലും എന്തെങ്കിലും കള്ളത്തരങ്ങൾ ഒളിച്ചു വെക്കാൻ പറ്റാത്ത അവസ്ഥ.. മുഖം നോക്കി വായിച്ചെടുത്തുകളയും... ദാരിദ്രം ഒക്കെ അനുഭവിച്ചിട്ടുണ്ട്.. എങ്കിലും മക്കളെ സമൂഹം തെറ്റുപറയാൻ അവസരം കൊടുക്കാതെ സ്വയം പര്യാപ്തരാകാൻ ആ അമ്മയ്ക്ക് സാധിച്ചു.. ഒരുപാട് സമ്പത്ത് ഉണ്ടാക്കി മക്കൾക്ക്‌ കൊടുക്കുന്നതിനു പകരം, അമ്മയെങ്കിലും നിഴലായി മക്കളുടെ കൂടെ ഉണ്ടായിരിക്കണം..

  • @kerala2023
    @kerala2023 3 дні тому +104

    കനിവ് ബീഡി ഉണ്ടോ സഖാവേ ഒരു തീപ്പെട്ടി എടുക്കാൻ 😂😂😂

  • @sunilkumarkp871
    @sunilkumarkp871 2 дні тому +24

    കേരളത്തിൽ ലഹരിയുടെ മൊത്തകച്ചവടക്കാർ ഇപ്പോൾ ഈ പാർട്ടിക്കാർ തന്നെയല്ലേ?

  • @reneeshm8505
    @reneeshm8505 3 дні тому +34

    പ്രതിഭയുടെ മകൻ പ്രതിഭയാകാതെ പ്രതിയായി സഖാക്കളുടെ മാനം കാത്തു

  • @treesapb5330
    @treesapb5330 3 дні тому +46

    അവൻ ബീഡിയുടെ ആളാണ്, ദിനേശല്ലല്ലേ 😂😂😂

  • @salimkp3734
    @salimkp3734 2 дні тому +27

    കായംകുളത്തുനിന്നും 31. 5. km. ദൂരത്തുള്ള തകഴിയിലേക്ക് പുകയടിക്കാൻ. വന്ന. കനിവിൻ്റെ ബുദ്ധിമുട്ട് MLA മനസ്സിലാക്കണം കായംകുളത്ത് മികച്ച തരം ലഭ്യമാക്കാൻ. MLA. ഇടപെടണം

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 дні тому +56

    😂😂😂👍🏻അച്ഛൻ ഇല്ലാതെ കണ്ട്രോൾ ഇല്ലാതെ വളരുന്ന പയ്യൻ, ഇവനെ കണ്ടാലേ അറിയാം കഞ്ചാവ് ആണെന്ന്, 9 ആണോ എന്ന് സംശയം ഉണ്ട്... 👍🏻👍🏻👍🏻90gm ഉണ്ടായിരുന്നു 👍🏻👍🏻👍🏻👍🏻

    • @reny2797
      @reny2797 2 дні тому +2

      അച്ഛൻ ഇല്ലേ 🤔

    • @anudasdptrivandrumbro3905
      @anudasdptrivandrumbro3905 2 дні тому +1

      ​@@reny2797ഇവളുടെ ശല്യം കാരണം അയാൾ നേരത്തെ ഒരു ലോഡ്ജിൽ ആത്മഹത്യ ചെയ്തു രക്ഷപെട്ടു 👍🏻

    • @anudasdptrivandrumbro3905
      @anudasdptrivandrumbro3905 2 дні тому +1

      @reny2797 പുള്ളി ഇവളുടെ ശല്യം കാരണം ഒരു ലോഡ്ജിൽ ആത്മഹത്യ ചെയ്തു രക്ഷപെട്ടു 👍🏻

    • @anudasdptrivandrumbro3905
      @anudasdptrivandrumbro3905 2 дні тому +1

      @reny2797 പുള്ളി ഇവളുടെ ശല്യം കാരണം നേരത്തെ ഒരു ലോഡ്ജിൽ ആത്മഹത്യ ചെയ്തു 👍🏻രക്ഷപെട്ടു 👍🏻

    • @philiptm61
      @philiptm61 2 дні тому

      His father committed suicide.

  • @josep.a7023
    @josep.a7023 День тому +5

    പുതിയ ഒരു ഉപയോഗ രീതി പറഞ്ഞുതന്നതിനു നന്ദി

  • @gamerguyplayz999
    @gamerguyplayz999 2 дні тому +14

    വരണ്ട അഭിമാനികളായ രക്ഷിതാക്കളുടെ സ്വഭാവമാണ് ഈ സ്ത്രീയും കാണിക്കുന്നത് അഭിമാനത്തിനു വേണ്ടിയുള്ള ഈ ന്യായീകരണം പകരം അപമാനമായി മാറുകയാണ് എന്ന് ഇവർ മനസ്സിലാക്കുന്നില്ല 😮..

  • @jayarajankaloor
    @jayarajankaloor 3 дні тому +16

    Shajan Sir..👌👌 well said..👍

  • @IndiaKerala-oc9rg
    @IndiaKerala-oc9rg 3 дні тому +34

    പപ്പായ തണ്ട് പ്രതിഭ 😂😂

    • @haritha7205
      @haritha7205 3 дні тому +1

      Ath enthinaa kanjavinte koode?

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 3 дні тому

      @haritha7205 ഹുക്ക എന്നൊരു സാധനം ഉണ്ട്,, അറബ് രാജ്യങ്ങളിൽ ഉണ്ട്,, ഗൂഗിൾ ചെയ്‌താൽ അറിയാൻ പറ്റും

    • @remeshankv3397
      @remeshankv3397 2 дні тому +1

      The demand and price of papaya stem have started to shoot up.

  • @rajendrababub6973
    @rajendrababub6973 3 дні тому +33

    സാമാന്യ വിശേഷബുദ്ധി എല്ലാവർക്കും ഉണ്ടാകണമെന്നില്ല.

    • @anishjanardhanan3982
      @anishjanardhanan3982 2 дні тому +1

      സാമാന്യ വിശേഷ ബുദ്ധിയുള്ളവർ കമ്മ്യൂണിസ്റ്റ് ആകുമോ

  • @bindhusuresh9255
    @bindhusuresh9255 3 дні тому +23

    ഒരു മാതാപിതാക്കളും സ്വന്തം മക്കൾ വഴി തെറ്റാൻ ആഗ്രഹിക്കില്ല കൂട്ട് കെട്ടാണ് മക്കളെ വഴി തെറ്റിക്കുന്നത് തെറ്റിനെ ന്യായികരിക്കാൻ നിൽക്കാതെ സത്യം കണ്ടെത്തുകയായിരുന്നു ഒരു അമ്മ എന്ന നിലയിൽ ചെയ്യേണ്ടിയിരുന്നത് അല്ലാതെ മാധ്യമങ്ങളെ കുറ്റം പറയുക അല്ല വേണ്ടത്

  • @rajanpg780
    @rajanpg780 2 дні тому +13

    കഞ്ചാവ് കമ്പിനിയുടെ CEO ആകാനുള്ള എല്ലാ യോഗ്യതയുമായി യെവന് ...🤣😂😁😁😀

  • @xplorer2345
    @xplorer2345 2 дні тому +13

    വളരെ പരിതാപകരം

  • @anumolanu1998
    @anumolanu1998 3 дні тому +21

    കഞ്ചാവ് ഉണ്ടെങ്കിലോ പുകയൊള്ളു
    പുകയുണ്ടെങ്കിലോ ഇടത്തൊള്ളൂ.

  • @joyvk518
    @joyvk518 2 дні тому +8

    ഈ പാർട്ടിയുടെ ഒരു പ്രത്യേകതയാണ് തല അടിവില്ലിൻ ആണെങ്കിലും വെല്ലുവിളിക്കു ഒരു കുറവും ഇല്ല 😅

  • @geethadevivasan2850
    @geethadevivasan2850 2 дні тому +11

    ഇനി ആ ചെക്കന് കൂടുതൽ ധൈര്യം ആയി,, ഇനിയും കൂടുതൽ ക്രൈയിം ചെയ്യാൻ 😏😏😏

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 3 дні тому +12

    ഉണ്ണി മുകുന്ദൻ്റെ പുതിയ സിനിമ കണ്ട ഹാങ്ങ് ഓവറിലായത് കൊണ്ടാവാം പച്ച മാംസം തിന്നുന്ന ആരോപണവുമായി രംഗത്ത് വന്നത്😢

  • @grasp-oholics
    @grasp-oholics 3 дні тому +18

    പ്രതിഭയുള്ള മകൻ.. കനിവുള്ള അമ്മ

  • @vijayakumarp7202
    @vijayakumarp7202 2 дні тому +10

    ചെഗുവേരയിലേക്ക് വളരാൻ തത്രപ്പെടുന്ന നമ്മുടെ കുട്ടി സഖാക്കൾ..

  • @jyothi5563
    @jyothi5563 3 дні тому +30

    തെറ്റുകളിൽ നിന്ന് ശരികളിലേക്ക് തിരിച്ചു വരട്ടെ....
    അവനെ ചേർത്ത് നിർത്തുകയും ഒപ്പം നിയമ നടപടികൾ വിധേയം ആകേണ്ടി വരും എന്ന് മനസ്സിലാക്കുക.. പ്രതിബദ്ധത വീട്ടിലും നാട്ടിലും വേണമല്ലോ

    • @LekshmiVkm
      @LekshmiVkm 2 дні тому +1

      പ്രതിബദ്ധ്തയും കൊണ്ട് അങ്ങോട്ട് ചെല്ല്. അതിനു മുൻപ് ആളും പാർട്ടിയും ഒന്ന് ഓർത്തിരിക്കുന്നത് നല്ലത്.

  • @MohananPk-r2n
    @MohananPk-r2n 2 дні тому +5

    മുട്ടയിൽ നിന്ന് വിരിഞ്ഞിട്ടേ ഉള്ളൂ അപ്പോൾ തന്നെ കഞ്ചാവ് ഉപയോഗിക്കാൻ തുടങ്ങി. ഇവൻ കുറച്ച്🎉 വളർന്നാൽ എന്തായിരിക്കും സ്ഥിതി. അമ്മ ഇത് നിസാരമായി കാണുന്നു. അത് അവന് ഒരു പ്രോൽസാഹനമായി മാറും.🤔🤔🤔

  • @anishthomasn
    @anishthomasn 2 дні тому +8

    കഞ്ചാവ് ഇനി മുതൽ "കനിവ്" എന്ന് വിളിക്കും

  • @vijayang9357
    @vijayang9357 2 дні тому +9

    അമ്മ എംഎൽഎ ആയതുകൊണ്ട് മകൻ രക്ഷപെട്ടു. മകൻ കുറച്ചു അഹങ്കാരവും കാണിച്ചു കാണും.

  • @tholoorshabu1383
    @tholoorshabu1383 2 дні тому +2

    രാജാവിൻ്റെ മകളും മകനും....😢😢😢 അഹങ്കര പ്രതിഭ😮 ഉള്ളവരും കഞ്ചാവ് കനിവ്😮 ഉള്ളവരും വളരെട്ടെ.... ചുകപ്പൻ അഭിവാധ്യങ്ങൾ❤❤❤

  • @Kndileep-t5x
    @Kndileep-t5x 3 дні тому +29

    അല്ലെങ്കിലും ഈ മാധ്യമങ്ങള്‍ക്ക് എന്തിന്റെ കേടാണ്. ഇതൊക്കെ വാർത്തയാക്കാൻമാത്രം ഉണ്ടോ. ഈ പാർട്ടിയിൽ കഞ്ചാവ് ഉപയോഗിക്കാത്തവരുണ്ടെങ്കിൽ അല്ലേ വാർത്ത ഉണ്ടാക്കേണ്ടതുള്ളൂ.

    • @Govinda-Mamukoya
      @Govinda-Mamukoya 3 дні тому +2

      😂😂😂😂

    • @sebastianpp6087
      @sebastianpp6087 2 дні тому +6

      ചിരിപ്പിച്ചു കൊല്ലാതെ പോയേ 😂

    • @manup008
      @manup008 2 дні тому +1

      😂😂😂

    • @RahulR-r4y
      @RahulR-r4y 2 дні тому +2

      ബുദ്ധിയുള്ള കേരള ജനത ഒരു അഞ്ചുകൊല്ലം കൂടി സിപിഎമ്മിനെ അധികാരത്തിൽ തുടരാൻ അനുവദിക്കണം

  • @LaijooBhaskaran
    @LaijooBhaskaran 3 дні тому +21

    Cherukkana kandal parayum Kachavanannu....no doubts....

  • @osologic
    @osologic 3 дні тому +16

    കമ്മ്യുണിസ്റ്റ് മാഫിയയിൽ ഉടമയായ ഒരു ജനപ്രതിനിധിയിലെ വർഗ്ഗീയ അഹങ്കാരത്തിനു അധികാരമുള്ള പ്പോൾ അതിനു ജ്വലിക്കാതെയിരിക്കുവാൻ കഴിയില്ല.

  • @roshinisatheesan562
    @roshinisatheesan562 2 дні тому +5

    നല്ല വിവരണങ്ങൾക്ക് നന്ദി Sir🙏 ആ കുഞ്ഞുങ്ങളുടെ ഭാവി തുലക്കുന്ന ഒരമ്മ😊

  • @minimanoj7193
    @minimanoj7193 2 дні тому +7

    AARYA....SHYAMALA.....DIVYA.......PRATHIBHA ALL ARE VERY FAMOUS

  • @AsnivasCharuvila
    @AsnivasCharuvila 3 дні тому +14

    😀😀🎂😀 യു പ്രതിഭ പച്ച മാംസം എന്ന് ഉദ്ദേശിക്കുന്നത് സഖാക്കന്മാരുടെ ലിംഗം ആണോ

  • @abhilashthiruvampadi5757
    @abhilashthiruvampadi5757 2 дні тому +6

    സ്വന്തം മകനെ നന്നാക്കാൻ അറിയാത്തവരാണ് നാട് നന്നാക്കാൻ ഇറങ്ങുന്നത്

  • @meandmyworld2414
    @meandmyworld2414 День тому +3

    വല്ലാത്തൊരു പ്രതിഭയും... പ്രതിഭാസമായ മോനും 🤢🤢

  • @tomythomas9261
    @tomythomas9261 2 дні тому +3

    Very well said Mr.Shajan. പച്ച പപ്പായ തണ്ടിൽ കൗമാരക്കാർ ആകൃഷ്ടരായി...... കാരണം പറഞ്ഞു തന്നതിന് ഒരു വയോധികിൻ്റെ നന്ദി.😢

  • @anishmathew6325
    @anishmathew6325 2 дні тому +6

    എന്റെ മോന്റെ കഞ്ചാവ് ഇങ്ങനെയല്ല.

  • @petter654
    @petter654 День тому +3

    മനുഷ്യരെ ദ്രോഹിക്കുന്നതിൻ്റെ ഫലം അനുവഭിക്കുവാൻ കിടക്കുന്നതേ ഉള്ളു വിജയൻ്റെ വരയും മാറും സന്തതി പരമ്പര പോലും ഗുണം പിടിക്കില്ല

  • @devassypl6913
    @devassypl6913 2 дні тому +6

    സിപിഎം രണ്ടു വട്ടം ഭരിച്ചപ്പോൾ കേരളം മദ്യത്തിന്റെയും ലഹരിയുടെയും പിടിയിൽ അമർന്നു

  • @BalanElavathur
    @BalanElavathur 2 дні тому +3

    സാജൻ ഭായ് അഭിനന്ദനങ്ങൾ ആശംസകൾ ✍️ പ്രതിഭ ചെയ്യേണ്ടത് മാന്യമായി നിശബ്ത്തിൽ നിന്ന് കൊണ്ട് 9 ആളുകളേയും എക്സ്സൈസ് കേസിൽ നിന്ന് മോചിപ്പിച്ചാൽ പ്രതിഭ ആ നാടിന്റെ മഹാ പ്രതിഭ ആയേനെ

  • @JohnTom-v7s
    @JohnTom-v7s День тому +2

    ഇനിയും ഈ പാർട്ടിയിൽ വിശ്വസിക്കുന്ന ജനങ്ങളെ എന്ത് പറയാനാണ് .

  • @jayanpa6247
    @jayanpa6247 День тому +3

    നേരിയാ എംൽaa🙏🙏🙏👍

  • @sudhakarans466
    @sudhakarans466 3 дні тому +17

    പ്രതിഭയ്ക്ക് പണി സ്വന്തം പാർട്ടിക്കാർ തന്നെ കൊടുത്തു എന്ന് തോനുന്നു

  • @babuudma343
    @babuudma343 День тому +2

    പപ്പായ തണ്ടിനു ദ്വാരമിടേണ്ട ആവശ്യമില്ല പ്രകൃതിയാൽ തന്നെ അതിനുദ്വാരമുണ്ട്

  • @Anilkumar-gg6mf
    @Anilkumar-gg6mf 2 дні тому +7

    പുതിയ കുറെ വ്യാഖ്യാനങ്ങളുമായി പ്രിയ എംഎൽഎ എത്തുമെന്ന് പ്രതീക്ഷിക്കുന്നു കായംകുളത്തുള്ള കമ്മ്യൂണിസ്റ്റുകാരിൽ ഭൂരിഭാഗം വെറുക്കുന്ന ഒരു എംഎൽഎയായി മാറുവാൻ കഴിഞ്ഞു എന്നുള്ളതാണ് ഇവിടെ ഏറ്റവും വലിയ നേട്ടം ഫേസ്ബുക്കിൽ കുറെ പോസ്റ്റ് ഇട്ടിട്ട് പാർട്ടിക്കാർ എതിർക്കുമ്പോൾ ആ പോസ്റ്റ് വലിച്ച് ജീവനും കൊണ്ട് ഓടുന്ന ഒരു താത്വിക അവലോകന ജീവിയാണല്ലോ എംഎൽഎ

  • @Govinda-Mamukoya
    @Govinda-Mamukoya 3 дні тому +9

    പാരമ്പര്യമായി CPM ദിനേശ് ബീഡിയുടെ ആൾക്കാർ😂😂😂😂

  • @AnimolMR
    @AnimolMR 2 дні тому +2

    പിണുവിന്റെ പിൻഗാമിക്ക് വിപ്ലവ അഭിവാദ്യങ്ങൾ 😂❤️❤️❤️❤️❤️❤️❤️

  • @MohanPaikkad
    @MohanPaikkad День тому +1

    ഇത്ര ലളിതമായി സംയമനത്തോടെ വിഷയങ്ങൾ അവതരിപ്പിക്കുന്ന ഷാജൻ സ്കറിയ മാത്രമാണ് ജനങ്ങളെ സത്യങ്ങൾ വ്യക്തമായി അറിയിക്കുന്നത് എന്ന് പറയാൻ ഒരു മടിയുമില്ല.
    എല്ലാവർക്കും സ്വാഭാവികമായും ഏതെങ്കിലും രാഷ്ട്രീയത്തോട് ആഭിമുഖ്യമുണ്ടാകും. പക്ഷേ, തെറ്റായ കാര്യങ്ങൾ ഉണ്ടാകുമ്പോൾ അവിടെ ആ പക്ഷപാത മനോഭാവമുണ്ടാകാതെ സത്യം പറയാനുള്ള ആർജ്ജവം കാത്തുസൂക്ഷിച്ചു മുന്നേറുക. 2025 ൻ്റെ ഈ പുതുവർഷാരംഭത്തിൽ എല്ലാ ഭാവുകങ്ങളും നേരുന്നു.💪🏼💪🏼💪🏼✅✅✅

  • @rajendrans-sd2tb
    @rajendrans-sd2tb 2 дні тому +4

    Dyfi, സിപിഎം കളരിയിൽ അഭ്യസിച്ച പ്രതിഭ ഇങ്ങനെയല്ലാതെ എങ്ങനെ പ്രതികരിക്കും.സ്വന്തമായി നുള്ളിയാലല്ലേ വേദന അറിയുകയുള്ളു

  • @nadarajanachari8160
    @nadarajanachari8160 3 дні тому +11

    MLA യുടെ മകൻ ആണെങ്കിൽ കുറ്റ കൃത്യങ്ങളിൽ/ശിക്ഷയിൽ എന്തെങ്കിലും ഇളവുണ്ടോ? ഷാജൻ പറയുന്നത് കേട്ടാൽ അങ്ങനെ തോന്നുന്നു!

    • @rajaratnamm9658
      @rajaratnamm9658 2 дні тому +2

      കാലം അങ്ങനെയല്ലേ? നാമെല്ലാം കണ്ടുകൊണ്ടിരിക്കുന്നത്

    • @sebastianpp6087
      @sebastianpp6087 2 дні тому +3

      എന്താ സംശയം?

    • @manup008
      @manup008 2 дні тому

      😂😂😂

  • @innerMan-q7f
    @innerMan-q7f 2 дні тому +7

    ശരിയായ വിലയിരുത്തൽ , ആനുകാലികവും 😢

  • @rajendranb4448
    @rajendranb4448 2 дні тому +6

    ഇതെല്ലാം മാതൃക പ്രതിഭയുടെ രാഷ്ട്രീയ കക്ഷി തന്നെ. എതിരാളികൾക്കെതിരെ വാർത്തകൾ കെട്ടിച്ചമച്ചു വരെ പ്രചരണം നടത്തും.

  • @baijuthankappan7336
    @baijuthankappan7336 2 дні тому +2

    9 പേരിൽ 9 പ്രതിയാക്കി അവിടെയും വിശാലമനസ് കാണിച്ചു എക്സൈസ്

  • @kadhayanam5721
    @kadhayanam5721 2 дні тому +8

    അവരുടെ പ്രതികരണം സ്വയം നിലവാരമറിയിച്ച്

  • @AnandanM-u7q
    @AnandanM-u7q 2 дні тому +4

    ഇനി pp ദിവ്യയുടെ പേര് പറഞ്ഞ് വാർത്ത ചെയ്യുന്നവർക്കും പാർട്ടി നടപടി എടുക്കും

  • @bijuchacko9142
    @bijuchacko9142 3 дні тому +12

    He must be a supplier ???

  • @mollymathew8236
    @mollymathew8236 2 дні тому +3

    മാംസം തിന്നുന്ന മുഖ്യനെയും കൂട്ടരെയും ഓർത്ത് പറഞ്ഞത് ആവും 😮😮😮😮.
    മാതൃകാപരം ആയി ശിക്ഷിക്കണം എന്ന് പറഞ്ഞ്, മകനെ നേർവഴിക്ക് തിരിക്കേണ്ട തള്ള കാണിക്കുന്ന വകതിരിവ് ഇല്ലായ്മ , കുഞ്ഞുങ്ങൾക്ക് ദുർമാതൃക .
    ഇതിനെ പോലുള്ളതുങ്ങള് മാത്രേ ഈ പാർട്ടിയിൽ ഉള്ളല്ലോ കർത്താവേ 😮😮😮😮😮😮

  • @johnpabraham5469
    @johnpabraham5469 2 дні тому +3

    പച്ചമാം മാംസം ആസ്വദിച്ചു ഭുജിക്കുന്നത് ആരാണെന്ന് ആത്മശോധന ചെയ്യുന്നതു നല്ലതാണ്. മൃഗങ്ങൾ പോലും സ്വന്തവർഗ്ഗത്തെ തിന്നാറില്ല. വയനാട്ടിലും കണ്ണൂരും എന്താണ് സംഭവിച്ചത്

  • @RavijiRome
    @RavijiRome 2 дні тому +2

    🤔👍.... ഈ ഗ്ലോബലൈസ്ഡ് ലോകത്തിൽ ഇന്ന് ജനങ്ങൾ
    അവരുടെ അവകാശം രേഖപ്പെടുത്തുന്നതും, അഭിപ്രായം രേഖപ്പെടുത്തുന്നതും സോഷ്യൽ മീഡിയയിലെ
    കമന്ററിലൂടെ ആണ്! 👍😄

  • @prasannanvasudevannair7708
    @prasannanvasudevannair7708 2 дні тому +4

    Your assessment of the situation is laudable. This is what is expected from a senior media person....

  • @chandrasekharank2184
    @chandrasekharank2184 2 дні тому +2

    അടിപൊളി പരിപാടി , പുതിയ ഐടിയാ പറഞ്ഞ് തന്നതിന് ഷാജന് നന്ദി???????????? വിശദീകരിച്ചത് ശരിയോ: ജനങ്ങൾ വിലയിരുത്തട്ടെ !

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 2 дні тому +2

    Absolutely right mr Shajan Skariya big salute