kids dance| kids activities| cinematic dance| kids outdoor activities| കുഞ്ഞുമോളുടെ മനോഹരമായ വീഡിയോ
Вставка
- Опубліковано 10 лют 2025
- കുഞ്ഞുങ്ങളുടെ ഓരോ കലാപരിപാടികളും അവരുടെ ചെറിയ സന്തോഷ നിമിഷങ്ങള്‍ എല്ലാം കോര്‍ത്തിണക്കികൊണ്ട് ഒരു ചെറിയ വീഡിയോ എല്ലാവർക്കും കുഞ്ഞ് വീഡിയോ ഇഷ്ടപ്പെടും തീര്‍ച്ചയായും. അതിന് നിങ്ങളുടെ സഹായം ആവശ്യമാണ്. മുന്‍പ് തന്നിട്ടുള്ള അതേ സഹകരണം പ്രതീക്ഷിക്കുന്നു..
കുറച്ചു നാള്‍ ആയിട്ടെ ഉള്ളു ഈ ചാനൽ തുടങ്ങിയിട്ട്. ഇപ്പോൾ video എടുക്കാൻ കൂടുതല്‍ equipment ഒന്നും ഞങ്ങള്‍ ഉപയോഗിച്ച് തുടങ്ങിയിട്ടില്ല. സാധാരണ ചെറിയ video മാത്രമാണ് ഇപ്പോൾ uplode ചെയ്യുന്നത്. ഇതിലും കൂടുതല്‍ മിഴിവുറ്റ video കള്‍ uplode ചെയ്യാനും കൂടുതല്‍ പ്രയോജനം ഉള്ള നല്ല മനോഹരമായ video കൾ തുടര്‍ന്ന് ഇടാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. അതിനു നിങ്ങളുടെ സഹായവും സഹകരണവും വീണ്ടും ചോദിക്കുന്നു.
മറ്റ് എല്ലാ video കള്‍ക്കും തന്നിട്ടുള്ള സഹായം ഈ video ക്കും പ്രതീക്ഷിക്കുന്നു. ചാനൽ ലിങ്ക്
താഴെ കൊടുക്കുന്നു.
മറ്റ് video link ഉം താഴെ കൊടുക്കുന്നു.
/ @jaasdreammedia
• ഒരു കുഞ്ഞ് വീഡിയോ| kid...
• ഈ മോന്റെ പാട്ട് ഒന്ന് ...
#davidwilson #jaasdreammedia
location:- kollam
mail :- david.shibu87@gmail.com
Kollamallo molu 🥰🥰🥰🥰
Thank you 😊
മോളുട്ടിയുടെ മനോഹരമായ ഡാന്‍സ് ആണല്ലോ
Thank you
Nannayirukunnu
Thank you 😊 💓
Wow super
Thank you 😊 💓
Molude Dance Adipoli Aayittunde
Dance 💃 super molu ❤
Thank you 🙏
❤
Thank you 🙏