അൽഹംദുലില്ലാ അൽഹംദുലില്ലാ വളരെ പ്രധാനപ്പെട്ട ഒരു പോയിൻറ് ഉസ്താദ് പറഞ്ഞു അത് വലിയ വിലപ്പെട്ടതാണ്. എല്ലാവരും നോട്ട് ചെയ്തു വെക്കുക..... മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ താല്പര്യത്തിന് ആണ് ഈമാൻ എന്ന് പറയുന്നത് ..... അതിന് എല്ലാ ലോകത്തും സയ്യിദിനാ റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം ഉണ്ട്എന്ന് വ്യക്തമായ ഒരു ബോധം ഉള്ളിൻ്റെ ഉള്ളിൽ വേണം. ഇതിൻറെ ആശയം നമുക്കെല്ലാം അല്ലാഹുതആല എല്ലാം മനസ്സിലാക്കി തരട്ടെ.. ആമീൻ
മുസ്ലിമാവാൻ നിർബന്ധമായി വിശ്വസിക്കേണ്ട ശഹാദത്ത് കലിമയുടെ രണ്ടാം വാക്യമാണ് محمد الرسول الله ഈ മുഹമ്മദു റസൂൽ(സ്വ) യെ ചോദ്യം ചെയ്യാതെ അംഗീകരിച്ചവർ നബിയെ ദൈവമാക്കിയവരാണെന്ന് പറഞ്ഞ കറ കളഞ്ഞ മുനാഫിഖുകളാണ് ഒഹാബികൾ അപ്പോൾ പുണ്യ നബി (സ്വ) യെ അപ്പടി അംഗീകരിച്ച സ്വഹാബത്ത്(റ) മുഴുവൻ നബി(സ) യെ ദൈവമാക്കിയ വരാണോ?
لَا إِلَٰهَ إِلَّا ٱللَّٰهُ مُحَمَّدٌ رَسُولُ ٱللَّٰهِ
ഈമാനോടെ മരിക്കാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ ആമീൻ
Aameen
Sallallahu ala muhammad sallallahu alaihi wasallam
Mashallah alhamdulillah eniku usthad paranju tharunna arivukal ellam alhamdulillah alhamdulillah duaail ulpeduthane makkal swalihavan
അൽഹംദുലില്ലാ അൽഹംദുലില്ലാ വളരെ പ്രധാനപ്പെട്ട ഒരു പോയിൻറ് ഉസ്താദ് പറഞ്ഞു അത് വലിയ വിലപ്പെട്ടതാണ്. എല്ലാവരും നോട്ട് ചെയ്തു വെക്കുക..... മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ താല്പര്യത്തിന് ആണ് ഈമാൻ എന്ന് പറയുന്നത് ..... അതിന് എല്ലാ ലോകത്തും സയ്യിദിനാ റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം ഉണ്ട്എന്ന് വ്യക്തമായ ഒരു ബോധം ഉള്ളിൻ്റെ ഉള്ളിൽ വേണം. ഇതിൻറെ ആശയം നമുക്കെല്ലാം അല്ലാഹുതആല എല്ലാം മനസ്സിലാക്കി തരട്ടെ.. ആമീൻ
Masha allah
Alhamdulillah
🤲
Alhamdulillahi
Dhua Cheyenne
മുസ്ലിമാവാൻ നിർബന്ധമായി വിശ്വസിക്കേണ്ട ശഹാദത്ത് കലിമയുടെ രണ്ടാം വാക്യമാണ് محمد الرسول الله
ഈ മുഹമ്മദു റസൂൽ(സ്വ) യെ ചോദ്യം ചെയ്യാതെ അംഗീകരിച്ചവർ നബിയെ ദൈവമാക്കിയവരാണെന്ന് പറഞ്ഞ കറ കളഞ്ഞ മുനാഫിഖുകളാണ് ഒഹാബികൾ
അപ്പോൾ പുണ്യ നബി (സ്വ) യെ അപ്പടി അംഗീകരിച്ച സ്വഹാബത്ത്(റ) മുഴുവൻ നബി(സ) യെ ദൈവമാക്കിയ വരാണോ?
ഒരു കൂട്ടർക്ക് ആദ്യത്തെ കലിമ 😂രണ്ടാമത്തെ കൂട്ടർക്ക് രണ്ടാമത്തെ കലിമ😂
അന്നു അല്ല ഉസ്താദേ അൻഹു ആണ്
അയ്യോ പാവം ഉസ്താദ് ന് അറിയില്ല പറഞ്ഞു കൊടുത്തത് നല്ലകാര്യം.... ഒന്ന് പോ ഉവ്വേ
😁😁😁😁