സുബ്ഹിക്ക് ശേഷം ഉറങ്ങുന്നവരോട് | Salim faizi kolathoor speech

Поділитися
Вставка
  • Опубліковано 5 вер 2024
  • സുബ്ഹിക്ക് ശേഷം ഉറങ്ങുന്നവർക്ക് വരുന്ന പ്രയാസങ്ങൾ…. കൂടുതല് അറിവുകള്‍ നേടുവാനും അതെല്ലാം ജീവിതത്തില്‍ പകര്‍ത്തുവാനും അള്ളാഹു നമുക്ക് എല്ലാവര്‍ക്കും ഭാഗ്യം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ
    salim faizy kolathur speech subahikk shesham urangunnavarodu..

КОМЕНТАРІ • 647

  • @shanavasshanu4181
    @shanavasshanu4181 2 роки тому +79

    ഞാൻ എന്റെ മക്കളെയും ഭർത്താവിനെയും സുബ്ഹിക്ക് പള്ളിയിൽ പോവാൻ വിളിക്കലുണ്ട് ഉസ്താദേ മരണം വരെ ജമഹതായി നിസ്കരിക്കാൻ അവർക്ക് മനസ്സും ദീർഘായുസ്സും ഹാഫിയത്തും നൽകട്ടെ 🤲🤲

  • @rasheedkuruppath4342
    @rasheedkuruppath4342 2 роки тому +67

    നേരം പോക്കിന് കേട്ടിട്ട് കാര്യമില്ല , ചിലരുണ്ട് ഉറക്കം വരാൻ വേണ്ടി പ്രസംഗം കേൾക്കുന്നവർ , എന്നിട്ട് ലൈക് അടിക്കും , കേൾക്കണം മനസ്സിൽ പകർത്തനം കൊണ്ട് നടക്കുകയും വേണം , അതിനു അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ..

    • @rasakvp9033
      @rasakvp9033 Рік тому

      പുതിയത് ഇല്ലെ

    • @kabeerkabeerkh5893
      @kabeerkabeerkh5893 Рік тому +1

      Aameen 🤲

    • @mydream1899
      @mydream1899 Рік тому +1

      Aadyam njan nannakuka... Mattullavarde kaaryam nokkanda

    • @AymenAymen-yk8wz
      @AymenAymen-yk8wz Рік тому +1

      Arum janikubool thhe neere varilla. Alla neere akkuvan teri ma ni chal nereyakum. Uthad veedum veedum parayunam athukoddanu.

  • @shamsudheenshamsu5792
    @shamsudheenshamsu5792 2 роки тому +44

    ഇതുപോലെ നമുക്ക് എന്നും മരണം വരെ അറിവ് പകർന്നു തരാൻ ഉസ്താദിന് അല്ലാഹു ആഫിയത് നൽകട്ടെ 🤲🤲🤲🤲🤲🤲🤲നല്ല അവതരണം

  • @muhammedashrafem1371
    @muhammedashrafem1371 4 роки тому +209

    ഇനിയും നല്ല കാര്യങ്ങൾ പറഞു തരുവാൻ ഉസ്താദിന് ആഫിയത്തു നല്ലട്ടേ . ആമീൻ

  • @mytimepassmyvideo514
    @mytimepassmyvideo514 3 роки тому +90

    അള്ളാഹു നമ്മെ എല്ലാവരെയും സ്വലീഹീങ്ങളെ കൂട്ടത്തിൽ ഉൾപെടുത്തുമാറാവട്ടെ ആമീൻ

  • @shaheemfahadfahad6191
    @shaheemfahadfahad6191 4 роки тому +57

    മാഷാ അല്ലാഹ് നല്ല ശൈലി ഉസ്താദിന് അള്ളാഹു ദീർഘആയുസ്സ് നൽകട്ടെ ദുആ വസിയ്യത്തോടെ. അസ്സലാമു അലൈകും.

  • @fathimaashraf965
    @fathimaashraf965 4 роки тому +25

    ഉസ്താതിന് അള്ളാഹു ആഫിയത്തും ദുർഖയസ്സും നൽകട്ടെ ........ ആമീൻ.... aameen....

  • @ttluqmanulhakeem4812
    @ttluqmanulhakeem4812 4 роки тому +139

    പ്രാവർത്തികമാക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടേ ആമീൻ

  • @fasilvallapuzha7154
    @fasilvallapuzha7154 3 роки тому +47

    വ്യത്യസ്തമായ മനസ്സ് നിറയുന്ന പ്രസംഗം. 💙

  • @user-so6ru3vg1i
    @user-so6ru3vg1i 3 роки тому +24

    മാഷാ അല്ലാഹ്...
    സ്വന്തമായി ഒരു ശൈലി....
    കാര്യമാത്രമായ കാര്യങ്ങൾ അതും കൃത്യമായി,വ്യക്തമായി പറയുന്നു...
    നാഥൻ ഉസ്താദിന് ആരോഗ്യത്തോടുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ...

  • @speech3050
    @speech3050 4 роки тому +107

    എല്ലാ ആപത്തുകളിൽ നിന്നും കാത്തു രക്ഷിക്കണേ الله
    ദീഘായുസോടെ ഉളള ആഫിയതും നൽകണേ

  • @muhammedsafvan3167
    @muhammedsafvan3167 4 роки тому +48

    ഉസ്താദിന് ആയുസ്സ് കൊടികട്ടെ

  • @user-Yumnafathima
    @user-Yumnafathima 3 роки тому +24

    ഞാൻ സ്ഥിരം ജോലി ഇല്ലാത്ത ,സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത വിവാഹിതനും മൂന്ന് പെൺകുട്ടികളുടെ പിതാവുമാണ്....കടങ്ങളും, പ്രയാസങ്ങളും നിരന്തരം ബുദ്ധിമുട്ടിക്കുന്ന എനിക്ക് വേണ്ടി എല്ലാവരും ദുഹാ ചെയ്യണം.... കൂടാതെ പ്രായമുള്ള മാതാവിനുവേണ്ടിയും ദുഹാ ചെയ്യണേ...

    • @abdullatheefpoovanchery392
      @abdullatheefpoovanchery392 3 роки тому +5

      അള്ളാഹു എല്ലാ കാര്യങ്ങളും ശരിയാക്കി തരട്ടെ... ആമീൻ

    • @shaheed9872
      @shaheed9872 3 роки тому +7

      നിങ്ങൾ തഹജ്ജുദ് നിസ്കരിച്ചു ദുആ ചെയ്യൂ
      സ്വലാത് ചൊല്ലു
      ഖുർആൻ ഓതുക ഇന്ഷാ അല്ലാഹ് എല്ലാ പ്രേശ്നങ്ങളും മാറും

    • @muhammedakbar.b2184
      @muhammedakbar.b2184 2 роки тому +3

      വളരെ സത്യമാണ്. ഒരു വര്ഷത്തിനുമേൽ ജോലിയും കൂലിയും ഇല്ലാതിരുന്ന എനിക്ക്, ഞാൻ ഏതുതരം അവസ്ഥയും ജോലിയുമാണോ ആഗ്രഹിച്ചത്, അതിനേക്കാൾ മുന്തിയ ഫലം ലഭിച്ചു. സർവശക്തന് സ്തുതി. സത്കർമ്മങ്ങളും അനുഗ്രഹങ്ങളും ഫലങ്ങളും ഇഹപരത്തിൽ വര്ധിതതോതിൽ നിലനിർത്തപ്പെടുമാറാകട്ടെ.

    • @faisalbabucfaisal5758
      @faisalbabucfaisal5758 2 роки тому

      സ്വലാത്തുൽ ഫാത്തിഹ് അധികരിപ്പിക്കുക ഇന്ഷാ അല്ലാ

    • @soujathjaleel9128
      @soujathjaleel9128 Рік тому +3

      നിങ്ങൾക്ക് വേണ്ടി മറ്റുള്ളവരോട് ദുആ ചെയ്യാൻ പറയുന്നതിനേക്കാൾ നല്ലത്, നിങ്ങൾ തന്നെ സുബി ഹിക്ക് മുമ്പ് എണീറ്റ് നിസ്ക്കരിച്ച് ഖുർആൻ ഓതി ദുആ ചെയ്യു, ഇൻശാ അള്ളാ ഫലം കിട്ടും

  • @naseemakunnalan-jb6sy
    @naseemakunnalan-jb6sy Рік тому +5

    അൽഹംദുലില്ലാഹ് ഉസ്താദ് വയ്യല് കേൾക്കാൻ രസമുണ്ട് 👍🏻ദുആ ചെയ്യണേ കുട്ടി ആയിട്ടില്ല സഹോദരി യാണ്

  • @asmp.
    @asmp. 4 роки тому +123

    ബുദ്ധിയുള്ളവർക്ക് ഗ്രഹിക്കാൻ എളുപ്പത്തിൽ സാലിം ഫൈസി ഉസ്താദ് നാടൻ ശൈലിയിൽ വിശദീകരിച്ചു...
    ചിലർക്ക് അത് ദഹിക്കുന്നില്ല ... അവർ അങ്ങനെയാണ് ... പാവങ്ങൾ ... !!!!
    ഉസ്താദിന് റബ്ബ് തആല ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ...
    أمين يارب العالمين ......

  • @sahadsahad1248
    @sahadsahad1248 2 роки тому +62

    അൽഹംദുലില്ലാഹ് എന്റെ ഫാമിലി സുബ്ഹിക് അര മണിക്കൂർ മുൻപ് ഉണരും

  • @kl10veettukaaryangal41
    @kl10veettukaaryangal41 4 роки тому +63

    നേരത്തെ എഴുനേൽക്കുന്നവരെല്ലാം ജീവിതത്തിൽ വിജയിച്ചിട്ടില്ലെങ്കിലും .ജീവിതത്തിൽ വിജയിച്ചവരെല്ലാം നേരത്തെ എഴുന്നേൽക്കുന്നവരായിരുന്നു,എന്നു എവിടെയോ കേട്ടിട്ടുണ്ട്

  • @sulimansufiyan4276
    @sulimansufiyan4276 2 роки тому +5

    അൽഹംദുലില്ലാഹ് നല്ല പ്രസംഗം 👍👍👍👍

  • @munnmihraj
    @munnmihraj 4 роки тому +27

    جزاكم الله خيرا വളരെ നല്ല ശൈലി ഉസ്താദെ ദ്വ ദുആയി ൽ പങ്ക് ചോർ ക്കാൻ അപോക്ഷിക്കുന്നു ക്കൂടാതെ മുഴുവൻ വങ്ങള് കേൾക്കാൻ ആഗ്രഹം ഉണ്ട്

  • @hafizmirzahid4648
    @hafizmirzahid4648 4 роки тому +5

    Nalla awatharanam Usthadinde information and valuable 👍👍👍👍👍👍👍💯💯🌹🌹🌹💐❣⚘⚘🎈🎈

  • @naseemak9251
    @naseemak9251 Рік тому +3

    അലനല്ലൂർ ആമീൻ ഉസ്താദ്,,സൂബ്ഹിക്,എണിററൂ, ഞാൻ,, വിവാഹം ഉസ്താദേ എന്റ, കാണാൻ വന്നതാണ് പേര് ചോദിക്കാതെ ഇറങ്ങി പോയി എനിക്ക് സങടഠ ഉണ്ട് ഉപാ മരിച്ചിട്ട്,,7,, വർഷം ആയി
    എനിക്ക്,മൂഖ വൈകലൃഠ കാരണം കല്യാണം കഴിയാതത്,ദൂആ,ചേയണേ

    • @kadalayi
      @kadalayi 4 місяці тому

      Ningal evide aanu sthalam

  • @abdulbasiththoyib2228
    @abdulbasiththoyib2228 4 роки тому +5

    മാഷാ അല്ലാഹ്..
    ബാറക്അല്ലാഹ്‌.. lana... valakum..

  • @m.mkerala8941
    @m.mkerala8941 2 роки тому +1

    Masha allahu allahu thahufeeg nalkatte aameen

  • @sanappsanumol146
    @sanappsanumol146 4 роки тому +5

    Masha Allah👍👍👍

  • @kadeejakadeejav.m9434
    @kadeejakadeejav.m9434 5 років тому +27

    Alhamdulillah.usthadinte ella speechum suparane.👍👍👏👏

  • @muhammedharsalharsal3188
    @muhammedharsalharsal3188 5 років тому +41

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് 👍👌👌👌🙋

    • @aslammongam967
      @aslammongam967 4 роки тому

      അത് നോക്കണ്ട ഉമ്മാന്റെ പേര് കേട്ടാലും അവർ ഡിസ്‌ലൈക്ക് അടിക്കും

    • @fayskunjon422
      @fayskunjon422 4 роки тому +1

      Masha allha

    • @abdurahiman7591
      @abdurahiman7591 4 роки тому

      jh

    • @subimole5589
      @subimole5589 4 роки тому

      Mashallah

    • @ontheway2758
      @ontheway2758 4 роки тому

      ua-cam.com/video/revAujOpEMA/v-deo.html sooper speech

  • @muhammedsufail4183
    @muhammedsufail4183 5 років тому +21

    Usthadinu allahu Afiyathulla deergaus nalkatte Aameen

  • @fathimuthu8067
    @fathimuthu8067 8 днів тому

    Alhamdulillaah 🤲 alhamdulillaah 🤲 alhamdulillaah 🤲

  • @muhammedrasheedt.p9843
    @muhammedrasheedt.p9843 5 років тому +11

    ماشاءاللہ، جزاك اللهُ‎

  • @fathimamilanrollnumber89d51
    @fathimamilanrollnumber89d51 3 роки тому

    Nalla.nalla.karyangal.parayunnThin.nanni

  • @techcraftvlog2474
    @techcraftvlog2474 5 років тому +6

    Masha allah. Allahuve thou feequeNalkane allah.

  • @ummerhathab9177
    @ummerhathab9177 5 років тому +7

    Masha Allah

  • @fathimaliyanakk6414
    @fathimaliyanakk6414 3 роки тому +2

    Masha allah ⚘⚘⚘

  • @muneerali3178
    @muneerali3178 5 років тому +4

    Jazakallahumma khair

  • @Jameela-vk6mk
    @Jameela-vk6mk 5 років тому +6

    ,jazakallahu kaira alhamdulillah

  • @aishathnazrin1057
    @aishathnazrin1057 3 роки тому +2

    Mashah allah🤲🤲🤲🤲🤲

  • @salamnk6240
    @salamnk6240 Рік тому +1

    Alhamdhulillah 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @lubilu8663
    @lubilu8663 4 роки тому +2

    അൽഹംദുലില്ലാഹ് 👍👍👍

  • @fathimapmp8817
    @fathimapmp8817 3 роки тому

    JazakAllahu khair

  • @Delish_us545
    @Delish_us545 3 роки тому +1

    Nerthe eneekan thoufeeque nalkette ameen ya rabbal alameen🤲

  • @user-ph7ub5zr6r
    @user-ph7ub5zr6r 3 місяці тому

    اَلْحَمْدُ لِـلّٰـه

  • @nizupkd7375
    @nizupkd7375 3 роки тому +2

    Ustha thina ishtamulavar
    Like Adi
    👇👇👇

  • @alipzr
    @alipzr 5 років тому +11

    ماشاء الله

  • @FuwadFuwad-em6ck
    @FuwadFuwad-em6ck 2 місяці тому

    അൽ ഹംദു ലില്ലാഹ്👍🏻👍🏻👍🏻

  • @muhammedrasheed6216
    @muhammedrasheed6216 3 роки тому +1

    Allahu nammale ellavareyum sorkathil kadathenamee
    🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @salihabdulla5400
    @salihabdulla5400 5 років тому +5

    Allah mashaaaaa allah

    • @muhamedkannur6328
      @muhamedkannur6328 5 років тому +1

      ഈ ഉസ്താദിന്റെ പ്രഭാഷണം വളരെ ഉപകാര പ്രദമാണ്

  • @vvbjygh2697
    @vvbjygh2697 4 роки тому +1

    Good speech
    Very Beautiful

  • @shadiami1378
    @shadiami1378 5 років тому +12

    Jazakallah khair orupad nalla arivu kitty alhamdulillah gd spch allahu nallath varuthttee ellarkkum ameen

  • @shamsuramshi3476
    @shamsuramshi3476 5 років тому +6

    Mashaallahh

  • @ayishasafa790
    @ayishasafa790 2 роки тому

    Duayil ulpeduthane usthade

  • @dulshamuhammed1289
    @dulshamuhammed1289 3 роки тому +3

    MashaAllah...MashaAllah.Nalla speech...👌👍

  • @alburhanshaburhan8697
    @alburhanshaburhan8697 2 роки тому +1

    മാഷാഅല്ലാഹ്‌

  • @anshummax2452
    @anshummax2452 4 роки тому +3

    സൂപ്പർ ആയിട്ടുണ്ട്

  • @alhamdulillah2943
    @alhamdulillah2943 2 роки тому

    Has been super so much usthad

  • @NashwasVibes
    @NashwasVibes 4 роки тому +2

    Dua cheyyane.. Ameen

  • @salamnk6240
    @salamnk6240 Рік тому +1

    Ameen 🤲🏻

  • @ycblackmenpro633
    @ycblackmenpro633 4 роки тому +1

    Eattavun nalla prabashanam

  • @aminaskitchen5136
    @aminaskitchen5136 Рік тому +1

    സൂപ്പർ

  • @farsanafaisal72
    @farsanafaisal72 5 років тому +4

    Jasakkallahu hair

  • @mubarakmubarak5217
    @mubarakmubarak5217 5 років тому +5

    Jazakkallahuqai
    അൽഹംദുലില്ലാഹ്

  • @ask1747
    @ask1747 3 роки тому +5

    اللهم تقبل منا ومنكم صالح الاعمال

  • @sumaiyamt5341
    @sumaiyamt5341 2 роки тому

    A sugam maran dua cheyanam u Stathe.

  • @akbarfarsana8089
    @akbarfarsana8089 5 років тому +1

    Usthathy.orupadu.nittanda.athranannayittlla

  • @yousufp
    @yousufp Рік тому

    സുബ്ഹി നിസ്കരിച്ചു ഖുർആൻ ഓതി കിടന്നാൽ നല്ല സ്വപ്‌നങ്ങൾ കാണാറുണ്ട്,

  • @mufeedmidlaj4637
    @mufeedmidlaj4637 3 роки тому

    Ethra karuthiyalum nadakkatha karyan.. Subhikk shesham urangathirikka.. 😪 nannaki tharane allah🤲

  • @abdulsathar2334
    @abdulsathar2334 4 роки тому +1

    മാഷാഅല്ലഹ്

  • @musthafak5323
    @musthafak5323 Рік тому +1

    ഉസ്താതെ എന്റ മകൾ 18 വയസ്സ് ഉണ്ട് അവൾ സ്വന്തമായി നടക്കാൻ ഞാൻ പ്രാർത്ഥിക്കുന്നുണ്ട് ഉസ്താദ് ഒന്ന് പ്രാർത്ഥിക്കണെ

  • @razakck1230
    @razakck1230 5 років тому +3

    MashaAIIah

  • @MuhammedAdinan-u8y
    @MuhammedAdinan-u8y 29 днів тому

    Aameen aameen

  • @nizupkd7375
    @nizupkd7375 3 роки тому +1

    Masha Allah
    😘😘

  • @rukkiyarukku2299
    @rukkiyarukku2299 4 роки тому +3

    ان شاء اللّٰه🤝.آمين آمين يا رب العالمين🤲🏻🤲🤲

  • @sanafathima3400
    @sanafathima3400 2 роки тому

    ഒരു കൊല്ല മായി ഞാൻ vayyathayitt അതുവരെ 4മനിക്ക് ഉനരുമയിരുന്നു 2പെന്മക്കലും ഭർത്താവും ഉണരും ഇപ്പോൾ എനിക്ക് വയ്യാത്ത കാരണം അവർ ആരും എഴുനെൽക്കില്ല എനിക്ക് പോയി അവരെ വിളിക്കാനും പറ്റില്ല 6.30നാനു എഴുനെൽക്കുന്നത് പൊറുത്തു തരണേ റബ്ബേ

  • @muhammedjasim6439
    @muhammedjasim6439 3 роки тому

    Padacha thamburane nangale nni kakkane 🤲🤲🤲🤲🤲🤲🤲🤲🤲

  • @haneefamalayil6298
    @haneefamalayil6298 4 роки тому +1

    Masha allah 🌹🌹🌹🌹👂🤚👏👏👌🏼👏🤚🤚👂🌹

  • @zainzayan47
    @zainzayan47 4 роки тому +6

    അൽഹംദുലില്ലാഹ് മാഷഅല്ലാഹ്

  • @shabanaashik6753
    @shabanaashik6753 4 роки тому +2

    Aameen 🤲

  • @linsha.kkadooran1590
    @linsha.kkadooran1590 4 роки тому +2

    Allahhhh....... neeeeee.. kaaaakkkkaannnne.....

  • @yunuspookkayil1263
    @yunuspookkayil1263 2 роки тому

    Swalihaya makkalundavan usthad duha cheyyanam shareera prayasangal neeganum Kalyanam kayinjitt 8 varshamayi makkalilla

  • @alfasameer640
    @alfasameer640 3 роки тому

    മാഷാ അള്ളാ

  • @raseenamuttumtala4773
    @raseenamuttumtala4773 2 роки тому

    Makan swaalihaaya haalimaavaan vendi dua cheyyane usthaade

  • @muhammadalisubair5051
    @muhammadalisubair5051 4 роки тому +2

    ALHAMDU LILLAH Ningalude DUAyil Njangaleyum Cherkkane

  • @sulaimanseena3243
    @sulaimanseena3243 2 роки тому

    അൽ ഹംദുലില്ലാഹ്

  • @riyasbava5702
    @riyasbava5702 3 роки тому +4

    പടിച്ചത് അനുസരിച്ച് പ്രവർത്തിക്കാൻ ഉസ്താദ് പ്രത്യകം ദുഹാ ചെയ്യണം

  • @aleenarasheed6160
    @aleenarasheed6160 5 років тому +2

    Barakallahu qhair

  • @haneefmkdarb8258
    @haneefmkdarb8258 7 місяців тому

    alhamdulilla mashalla

  • @nisafathima5463
    @nisafathima5463 5 років тому +8

    👍👍👍
    Masha Allah..

  • @sulaigat6392
    @sulaigat6392 5 років тому +4

    Masa alla

  • @sajnasajsaj8412
    @sajnasajsaj8412 5 років тому +8

    Alhamdulillah,,

  • @midhlajm.a2162
    @midhlajm.a2162 5 років тому +9

    Alhamdulillah

  • @abdullahsk1243
    @abdullahsk1243 4 роки тому +4

    *استغفر الله العظيم واتوب اليه*

  • @abdurahman8528
    @abdurahman8528 4 роки тому +1

    ഉസ്തതാണ് ഉസ്താദ് മാരെ ഉസ്താദ്

  • @Shabeer-xs2rt
    @Shabeer-xs2rt 5 років тому +5

    Alahmdu lillah

  • @nadumon5912
    @nadumon5912 2 роки тому +1

    Aameen

  • @zainudheenfalili9422
    @zainudheenfalili9422 4 роки тому

    verygoodspeech

  • @kmoidheenkutty4145
    @kmoidheenkutty4145 4 роки тому +1

    Alhamdhulilah

  • @newsnfun7832
    @newsnfun7832 2 роки тому +1

    Pin points 👌👌👌

  • @MrShahneer
    @MrShahneer 5 років тому +185

    മാഷാ അല്ലാഹ് !!!
    ഇതിനും ഡിസ്‌ലൈക് അടിച്ചവരോ !?😖

    • @sherinpp2218
      @sherinpp2218 5 років тому +3

      mashallla

    • @nawazma9859
      @nawazma9859 5 років тому +1

      wahabikal ayirikkum

    • @iranfilms.tehran2533
      @iranfilms.tehran2533 5 років тому +1

      MrShahneer അടിക്കാൻ ആണ് അവിടെ ബട്ടണ് വെച്ചത് അല്ലാണ്ട് ഉമ്മം വെക്കാനല്ല ഷനീറെ...

    • @noushadali6596
      @noushadali6596 5 років тому

      MrShahneer ചിലവില്ലല്ലോ 😂

    • @salammuttam1733
      @salammuttam1733 5 років тому +7

      Pishach nte kootukar dislike adikum.😄

  • @gtalkyt7635
    @gtalkyt7635 3 роки тому

    Alhamdulillah mashahallah

  • @mubashirtkc9490
    @mubashirtkc9490 4 роки тому

    Poli speech....

  • @badariyyamajlis7752
    @badariyyamajlis7752 3 роки тому +1

    Ee ustad uru clipil paranhadaaytt keattu maraavattea enne duayil ulpeduttaruth enne orupaad aalimeengal sathaatteengal parayunnadaaybenik kealkaan sadichu ee ustad padilla enne parayan karanm endhaayrikum 😚