25 വർഷം പറ്റില്ലാന്ന് വിചാരിച്ച കാര്യങ്ങളാണ് ഇതൊക്കെ! | Sruthy Sithara | Josh Talks Malayalam

Поділитися
Вставка
  • Опубліковано 10 кві 2021
  • കോട്ടയം വൈക്കം സ്വദേശിനിയായ ശ്രുതി സിത്താര കേരളത്തിലെ ട്രാന്സ്ജെന്ഡേഴ്സ് ബ്യൂട്ടി പേജന്റ് ആയ ക്വീൻ ഓഫ് ദ്വയ 2018 വിജയിയാണ്. ഒരു മോഡലും ആർട്ടിസ്റ്റും ആയ ശ്രുതി സിത്താര കേരള സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ കീഴിൽ ജോലി ലഭിച്ച ആദ്യത്തെ വ്യക്തികളിലൊരാളാണ്. വൈക്കത്തെ ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ചുവളർന്ന പ്രവീൺ ചെറുപ്പത്തിലേ തന്റെ വ്യത്യസ്തതയെ തിരിച്ചറിഞ്ഞിരുന്നു.
    “ഞാൻ എന്താണെന്ന് എനിക്കുപോലും മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥ, അത് വളരെ ഭീകരമായിരുന്നു.” ഒരുപാട് വര്ഷങ്ങളോളം ഉത്തരമില്ലാതെ നിലനിന്ന ശ്രുതിയുടെ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ ലഭിക്കാൻ തുടങ്ങിയത് കൊച്ചിയിൽ കോളേജിൽ പഠിക്കുമ്പോഴാണ്. എപ്പോഴും സ്വപ്‌നങ്ങൾ കാണാൻ ആഗ്രഹിച്ച ശ്രുതിയുടെ അന്നത്തെ കാലത്തെ ഏറ്റവും വലിയ സ്വപ്നം തന്റെ സ്ത്രീത്വം ലോകത്തോട് വിളിച്ചുപറയണം എന്നായിരുന്നു. എന്നാൽ ശ്രുതിയുടെ പോലത്തെ ഒരു സാധാരണ കുടുംബത്തോട് തന്റെ സത്യങ്ങൾ പറഞ്ഞുമനസ്സിലാക്കാൻ ബുദ്ധിമുട്ടായതിനാൽ ശ്രുതി ഒരു ജോലി കണ്ടുപിടിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. അങ്ങനെ കടുത്ത പരിശ്രമങ്ങൾക്കൊടുവിൽ ശ്രുതി കരസ്ഥമാക്കിയത് ചരിത്രവിജയമാണ്. അച്ഛൻ തന്നെ സ്വീകരിച്ചതിനെ തുടർന്ന് ശ്രുതി തന്റെ ബാക്കിയുള്ള സ്വപ്‌നങ്ങൾ ഒന്നൊന്നായി സഫലീകരിക്കുവാൻ ശ്രമിച്ചു. 2018-ൽ ക്വീൻ ഓഫ് ദ്വയ സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത ശ്രുതി കിരീടം ധരിച്ചാണ് തിരിച്ചുവന്നത് . ഇന്നൊരു പ്രൊഫഷണൽ മോഡലും ആർട്ടിസ്റ്റുമായ ശ്രുതി ജോഷ് Talks-ന്റെ വേദിയിൽ നമ്മോട് പറയുന്നത് പോസിറ്റീവ് ആയി ചിന്തിച്ചുകൊണ്ട് നമ്മുടെ സ്വപ്നങ്ങൾക്ക് വേണ്ടി പരിശ്രമിക്കുവാനാണ്. ഇന്ന് നമ്മെ തിരസ്കരിക്കുന്ന ലോകം നാളെ നമ്മുടെ പിന്നാലെ വരും. ഈ ടോക്ക് നിങ്ങൾക്ക് സഹായകമായെങ്കിൽ ലൈക്കും ഷെയറും ചെയ്യുക, നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.
    Sruthy Sithara from Vaikom, Kottayam is the winner of the Queen of Dhwayah 2018, a transgender beauty pageant in Kerala. Sruthy Sithara, a model and artist, was one of the first persons to get a job under the Kerala State Department of Social Justice. Born and raised in a small village in Vaikom, Praveen (Sruthy Sithara) realized his differences at an early age.
    "It was so horrible that I could not even understand what I was", Sruthy recalls. It was while studying in college in Kochi that she started getting answers to the questions which had remained unanswered for many years. Sruthy, who always wanted to dream, said that her biggest dream at that time was to call out her femininity to the world. But Sruthy was preparing to find a job as it was difficult for her to tell her truths to an ordinary family like Sruthy’s. The job under the department of Social Justice was a historic achievement that Sruthy has achieved so much after hard work. After being accepted by her father, Sruthy tried to make the rest of her dreams come true one by one. In 2018, Sruthy, who participated in the Queen of Dhwayah beauty pageant, returned with the crown. Today, Sruthy Sithar, a professional model and artist, tells us on the stage of Josh Talks Malayalam to strive for our dreams by thinking positively. The world that rejects us today will follow us tomorrow. If you found this talk helpful, please like and share it and let us know your thoughts in the comments box.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    ► Subscribe to our Incredible Stories, press the red button ⬆
    ► ജോഷ് Talks Facebook: / joshtalksmal. .
    ► ജോഷ് Talks Twitter: / joshtalkslive
    ► ജോഷ് Talks Instagram: / joshtalksma. .
    ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com
    #JoshTalksMalayalam #MalayalamMotivation #LGBT+

КОМЕНТАРІ • 405

  • @sruthysithara4740
    @sruthysithara4740 3 роки тому +1234

    Thank you so much Josh Talks for the opportunity 🔥💝🙏

  • @sreejas3472
    @sreejas3472 3 роки тому +493

    ചേച്ചിക്ക് ഈ ജന്മം കിട്ടിയ ഏറ്റവും വലിയ ഭാഗ്യം ആ അച്ഛനാണ് . 🙏👏👏👏.

  • @unnikrishnantr1307
    @unnikrishnantr1307 3 роки тому +375

    ശ്രുതിയുടെ അച്ഛന് ഇരിക്കട്ടെ ഒരായിരം ലൈക് 🤗🤗🤗🤗🤗🤗🤗🤗🤗

  • @sharonsabu4143
    @sharonsabu4143 3 роки тому +124

    ഇങ്ങനെ എല്ലാ അച്ഛൻമാരും മാറി ചിന്തിക്കുക 😊അത് വളരെ നല്ലകാര്യം ആയിരിക്കും ദൈവം അനുഗ്രഹിക്കട്ടെ... ശ്രുതി ♥️♥️♥️

  • @gaurinandhana.l6806
    @gaurinandhana.l6806 3 роки тому +101

    Trans ആണെന്ന് പറഞ്ഞത് കൊണ്ട് മാത്രം മനസിലായി. നല്ല സംസാരം, knowledge, supper personality. Keep it up dear👍👍

  • @ishajas3010
    @ishajas3010 3 роки тому +119

    ചേച്ചിടെ അച്ഛന് ഒരു ബിഗ് സലൂട്ട്😘💪

  • @nirupama2947
    @nirupama2947 3 роки тому +93

    മറ്റുള്ളവർക് പ്രചോദനം നൽകുന്ന വാക്കുകൾ ..👌 നിങ്ങളുടെ കോൺഫിഡൻസ് ആണ് നിങ്ങളുടെ ബെസ്റ്റ് ക്വാളിറ്റി.. All the best 🙌

  • @lijadevadas9428
    @lijadevadas9428 2 роки тому +28

    Miss trans global india 2021 winner aayitu kaanunnavaru undo?
    Congratulation sruthy chechi🥰❤.

  • @vinishavinu6994
    @vinishavinu6994 3 роки тому +184

    ഒരു ബിഗ് സല്യൂട് കൊടുക്കാം ആ സ്നേഹനിധിയായ അച്ഛന്💕

  • @vipinact6322
    @vipinact6322 2 роки тому +10

    എന്തിനാണ് transwoman ആണെന്ന് പറയുന്നത്.....
    ധൈര്യമായി പറയൂ ഞാൻ ഒരു പെണ്ണാണ് 👍👍👍👍👍 ❤️❤️❤️❤️❤️❤️

  • @sandeepmadhuramkadu
    @sandeepmadhuramkadu 3 роки тому +61

    She is not like others... She is so humble and simple... Keep going...

  • @anusreelaneeshkumar9116
    @anusreelaneeshkumar9116 2 роки тому +21

    Now she won the Trans Global Tittle Winner....
    Congrats Dear...
    God Bless You...

  • @meenumeenutty8742
    @meenumeenutty8742 3 роки тому +126

    Nalla samsarem kettu irunn poyii 😍😍😍

  • @inursing821
    @inursing821 2 роки тому +6

    Trans aayittulla ellavareyum ingane support cheyyan avarude parents mathram undayirunnal mathi avar orupad uyarangalil aethum god bless chechii

  • @kikkiee566
    @kikkiee566 3 роки тому +47

    GreaT Dad❤ U are luckY to hav him as ur backbone😊😊😊

  • @aiswaryakrishnan9342
    @aiswaryakrishnan9342 3 роки тому +95

    I'm also a Navodaya student .Proud of you and keep going♥️🤗

  • @shezonefashionhub4682
    @shezonefashionhub4682 3 роки тому +8

    ആ അച്ഛന്റെ ഒരു observation എല്ലാ അച്ഛനമ്മമാരും അങ്ങനെ ആയിരിക്കട്ടെ.

  • @amrutha2786
    @amrutha2786 3 роки тому +7

    Nalla calm and cool aayi samsaaarichu... Nalla resamundaarunn kettirikkan... Love u chechiiizzzz....😍😍❤❤

  • @vibekid2032
    @vibekid2032 2 роки тому +6

    Miss Trans Global 2021 Winner ആയതിനു ശേഷം കാണുന്നവരുണ്ടോ?

  • @ajmilamohammedali2297
    @ajmilamohammedali2297 3 роки тому +12

    U are a pretty girl... Come up you have a great way to go... Forget about the negative things. Remember you are a great inspiration.

  • @sajisurendrababu3316
    @sajisurendrababu3316 3 роки тому +5

    ശ്രുതി യുടെ സ്നേഹമുള്ള. അച്ഛൻ. നു big salute.🙏🙏❤❤️👍. Sruthi കുട്ടി സുന്ദരി കുട്ടി.,❤️❤🔴🔥🔥

  • @sreejayavishwakarma2284
    @sreejayavishwakarma2284 3 роки тому +9

    Hai... Each and every sentence u said was your struggle and a meaningful one in your life. Never stop your ambitions and dreams in your life. Keep going. God bless you dear.👍💐

  • @gangap9673
    @gangap9673 3 роки тому +5

    Kett irikkan thanne enth rasane....serikkum beauty thanneyane.....ee samsaravum chiriyum ellam....valare nalla oru personality inde ningalk.....thats ur beautyy💗💗💗💗

  • @adonamaria7376
    @adonamaria7376 3 роки тому +13

    We want more welcoming parents just like that father ❤

  • @Nandana.Sureshh
    @Nandana.Sureshh 3 роки тому +11

    Tiktokum reelsum aukey kanditund you are soo beautiful chechii ❤️
    Wishing you a great future🔥

  • @nilajoseph3656
    @nilajoseph3656 3 роки тому +33

    Love u sruthi.... ❤️❤️❤️❤️iniyum orupad uyarangalil..ethatte.. I feel proud to say... U are one of my dear friends.. Love u lot

  • @lamthebest8627
    @lamthebest8627 3 роки тому +9

    Keep.going.like this....God bless u dear and salute 4 u r father too❤️

  • @navyanarayanan7467
    @navyanarayanan7467 3 роки тому +9

    Always shine like a star❤😘.... Queen👑

  • @sajeenahassan3999
    @sajeenahassan3999 3 роки тому +2

    Motivation by Sruthy chechi. Might god bless your and your family as on future.The comment is sended by Neha. 💫❤

  • @constantinexipalaeologus9393
    @constantinexipalaeologus9393 3 роки тому +2

    Great personality and inspirable💙💙thankyou chechi💙👍🙏

  • @sanjusuraj1437
    @sanjusuraj1437 3 роки тому +9

    എല്ലാം ദൈവത്തിന്റെ തീരുമാനമാണ്... ചേച്ചി 😊😊😊

  • @aneeshiyabiju5519
    @aneeshiyabiju5519 3 роки тому +14

    നന്നായി സംസാരിക്കുന്നു....🌹

  • @athirasreekumar8371
    @athirasreekumar8371 3 роки тому +22

    Very confident voice 👍 keep it up

  • @aparnask1731
    @aparnask1731 3 роки тому +23

    itra valya oru stagel itra confidence il etra manoharamayanu taangal samsarikkunnat..❤️😍..aradhana tonunnu..manassukondum allateyum ningal sundari anu..real Queen of Dwaya❤️❤️😊🙏🙏

  • @ASNAASHRAF99
    @ASNAASHRAF99 3 роки тому +2

    U re so beautiful 😍 inside and outside
    Ur dad is great 👍
    Wish u all the best chechi

  • @remzworld7301
    @remzworld7301 3 роки тому +96

    Trans anennu paranjathkondu manasilayi, you look like a women ♥️

  • @fourtalgirl1078
    @fourtalgirl1078 3 роки тому +7

    U r a true inspiration for all ❤️❤️

  • @arunimakunju9057
    @arunimakunju9057 3 роки тому +102

    എന്റെ സുഹൃത്തിനു 😘😘😘 പിന്നെ ഇത് നിന്റെ അച്ഛനുവേണ്ടി 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @rumaizafaisel8372
    @rumaizafaisel8372 2 роки тому +2

    Iam getting goosebumbs😍you are the best

  • @bhavyadcosta9065
    @bhavyadcosta9065 2 роки тому +9

    Aww❤Never seen or heard any Title winners Being so humble & down to earth😘 So Pure & sweet person u are from inside💟Ua talk really touched my heart💘Ua the best Inspiration😘Dearest one❤A Big Salute and much respect to u Sruthy Sithara♥👏Happy to hear words directly from ua heart 😍Much love❤All the best wishes👏 and prayers🙏

  • @gayathrik6191
    @gayathrik6191 3 роки тому +21

    She looks so cute🙄🥰🥰🥰

  • @aleenaammu7598
    @aleenaammu7598 3 роки тому +4

    Chehi kutii negative comments parajavarodu kandam vazhi odikolann paraaa....ende chechikku Njnnn induu koode swnthamm aniyatiye poleee njgal elavarumm induuuu 💋💋💋❤️❤️

  • @arunimaaru1275
    @arunimaaru1275 3 роки тому +7

    Am also a navodayan very proud of u girl😇

  • @snehasunilr
    @snehasunilr 2 роки тому +1

    More power to you! Rise and shine ❤️

  • @naslasiraj5204
    @naslasiraj5204 3 роки тому +1

    @sruthy sithara ... U r a truely beauty inside and outside

  • @rajeshkumar-is8my
    @rajeshkumar-is8my 3 роки тому +4

    Long way to go sruthy.....all d best

  • @rameespockar97
    @rameespockar97 3 роки тому +3

    Best wishes sister and chase your dreams in life 👍👏

  • @jumanarafeeq538
    @jumanarafeeq538 3 роки тому +20

    Father....❣sis u r so blssd..😍

  • @kunjikili3810
    @kunjikili3810 3 роки тому +9

    ചേച്ചി love u lottttt.... ... ഒത്തിരി estam... റീൽസ് ലും.....

  • @lifeasibin
    @lifeasibin 3 роки тому +7

    ദൈവം അനുഗ്രഹിക്കട്ടെ 🥰👍

  • @unnimayaan2863
    @unnimayaan2863 3 роки тому +8

    Sruthi..... Ippozhada ithu kandathu.. Nannayi samsarichu.. Love you alot dear😍😍😍😍

  • @lechudevan3469
    @lechudevan3469 2 роки тому +2

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ

  • @AJVLOGS-n4l
    @AJVLOGS-n4l 10 днів тому

    എന്റെ same അവസ്ഥ ആണ് ഒരു ട്രാൻസ് മെൻ ബോഡി ബിൽഡർ ആയ എന്നോട് പലരും കളിയാക്കി ഇപ്പോൾ അത് എല്ലാം ഒരു നിമിത്തം ആയി മിസ്റ്റർ ആലപ്പുഴ, മിസ്റ്റർ കേരള, മിസ്റ്റർ ഇന്ത്യ ആയി മുന്നേറി ഇനിയും മുന്നോട്ടു തന്നെ ഉള്ളു 💪പറയുന്നവർ അവിടെ ഇരുന്ന് പറയും ❤️😊ശ്രുതി നീ മുന്നേറുക 👍🏻🫂🥰❤️

  • @lijeeshlakshmi8913
    @lijeeshlakshmi8913 3 роки тому +1

    Full support sis...
    Nalla oru motivator koodi aaanu..

  • @achusivaachusiva4334
    @achusivaachusiva4334 3 роки тому +4

    Engane oru avasthayil akuna swantham makkale adhyame avaganikunath avarude vetukar thanneyanu. Angane ullapo e kuttiyude achananu achan. Adhym avare vtukar anu angeekarikendath. Sruthiyude e vijayathinu karanm a achan thanne anu🥰

  • @assistantyoutubemanager9240
    @assistantyoutubemanager9240 3 роки тому +4

    എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @ancyaugustine7944
    @ancyaugustine7944 3 роки тому +7

    Very much motivationsl life 👍

  • @letthemlove1372
    @letthemlove1372 3 роки тому +12

    You're a women with courage ❤luv u chechi

  • @hogwartsgurl7653
    @hogwartsgurl7653 2 роки тому +3

    Sruthy yude അച്ഛൻ നല്ലൊരു വ്യക്തി ആണല്ലോ ❤️

  • @rajalakshmimr1080
    @rajalakshmimr1080 3 роки тому +1

    God bless you Chechi achan aanu chechide life ile god ❤️❤️

  • @thafseenailyasipsbeats7746
    @thafseenailyasipsbeats7746 3 роки тому +12

    Sista...... Your not a just chapter in the world....... 💞I want to be seeing you 💓love you sista.... 💕

  • @aadhiarts568
    @aadhiarts568 2 роки тому +3

    WOW!!!! Happy for you!!! 🌈🤗

  • @shadiyashakeer777
    @shadiyashakeer777 3 роки тому +28

    Masha Allah hats off ur father

  • @seethalekshmi2952
    @seethalekshmi2952 3 роки тому +2

    Facebook story kand dhee ippo odi Vann vdo kandu 🥰😘

  • @athirapa3437
    @athirapa3437 3 роки тому +14

    Eniku boy ayi kanikan ayirunnu agraham ... But Enna ente daivam eee boomileku vittath girl ayittanu athukond marikunnath vare eee life mubottu kond pokan happyanu🥰

  • @manumanuzzz1807
    @manumanuzzz1807 3 роки тому +1

    ആ അച്ഛന് 😍👏🏻👏🏻👏🏻👏🏻 ഒരുപാട് സ്നേഹം മാത്രം ❤

  • @shahinabava437
    @shahinabava437 3 роки тому +4

    Woww si exieted ☹️☺️👏👏

  • @jeevansurya1118
    @jeevansurya1118 3 роки тому +4

    Achanu big salute ❤

  • @neethu9835
    @neethu9835 2 роки тому

    Great.. upsalutly u r right..keep going

  • @kalyani4824
    @kalyani4824 3 роки тому +4

    Beautiful talk

  • @dayagayathri
    @dayagayathri 3 роки тому +216

    Achan❤️

  • @PECMEYadhuKrishnan
    @PECMEYadhuKrishnan 3 роки тому +6

    Respect 🙏🏻❤️

  • @lerinlouis696
    @lerinlouis696 2 роки тому +2

    More power to you❤️

  • @aswathysubinsubin291
    @aswathysubinsubin291 3 роки тому +1

    Nallla voice daaaa. ..enikku othiri isttanu eyalude varthanam kelkkan

  • @Sandoskumep
    @Sandoskumep 3 роки тому +2

    Thank you ❤️❤️❤️❤️❤️

  • @fightgirl8713
    @fightgirl8713 3 роки тому +2

    Ee chechimaril ettavum kooduthal ishtam Sruthi chechiyodanu good personality

  • @saranyasanthosh8343
    @saranyasanthosh8343 3 роки тому +5

    You are very inspiring person ❤ no cast no Gender all are human ❤ beauty is not in outside its come from heart ❤ God bless you

  • @shinysaju1095
    @shinysaju1095 3 роки тому +4

    HER VOICE IS JUST SUPERB LIKE HER PERSONALITY

  • @jyothika_vettikkat
    @jyothika_vettikkat 3 роки тому +4

    Sruthy chechi❤️😍

  • @niv8059
    @niv8059 2 роки тому

    Chechi you are inspiration to all ❤️

  • @irfanking387
    @irfanking387 3 роки тому +2

    All the best dear 🥰🥰🥰🥰

  • @riyaspazhanji7915
    @riyaspazhanji7915 3 роки тому +1

    ശ്രുതി സിസ്റ്റർ god bless you 😘❤️😘😘😘

  • @sunilmp1027
    @sunilmp1027 3 роки тому +5

    Hats off 👍👍👍👍 respect👏👏👏👏

  • @athulyaanu4259
    @athulyaanu4259 3 роки тому +2

    Kazhija day chechina Njn vkm kandarunu. Orupad Agraham ndarunn onn samsarikanonn but pattilla .orupad ishttann❤

  • @sruthism1828
    @sruthism1828 3 роки тому +8

    Chechi njangalude schoolil (HSS Kulathummal) oru awareness classinte bhagamayi vannittund.2018 il aanennu thonnunnu. Ippo josh talk il kandathil santhosham thonnunnu.❤

  • @reshmaraju602
    @reshmaraju602 3 роки тому +2

    Love u chechii❤️❤️

  • @linshaks6985
    @linshaks6985 3 роки тому +5

    Chechi muthaeee🥰😘😘

  • @aparnaanil3439
    @aparnaanil3439 3 роки тому +4

    Super mole god bless you

  • @fourtalgirl1078
    @fourtalgirl1078 3 роки тому +3

    Inspired ❤️

  • @mubashiramubu1256
    @mubashiramubu1256 3 роки тому +4

    Love you chechi ❤️😘

  • @arjunrajesh7087
    @arjunrajesh7087 3 роки тому +12

    Poliche💥💥💥💥

  • @abhinavkrishnacs
    @abhinavkrishnacs 3 роки тому +6

    She is beautiful

  • @rubyfunnycat4277
    @rubyfunnycat4277 3 роки тому +5

    💜god bless you shruthi chechi 💜

  • @jasvlogs5238
    @jasvlogs5238 3 роки тому +3

    God bless u dear💐

  • @devikasaneesh5856
    @devikasaneesh5856 2 роки тому

    Weldone chechi... God bless you

  • @suryasugunan7482
    @suryasugunan7482 3 роки тому +12

    Really happy for you and your success ..❣️

  • @aryamolktm2978
    @aryamolktm2978 3 роки тому

    I love you sruthychechii❤️❤️❤️

  • @manjadiii
    @manjadiii 3 роки тому +4

    U r great ❤️❤️

  • @ashamsmullackal9840
    @ashamsmullackal9840 3 роки тому +5

    😍❤️🔥

  • @bbbhh7734
    @bbbhh7734 3 роки тому +4

    After Manorama
    🔥🔥🔥🔥
    Inspiration