അതിനു കഴിയുന്നില്ലെങ്കിൽ MLA മാരെ നിങ്ങൾ പരാജയമാണ്|KOTHAMANGALAM|PRIEST| ELEPHANT ATTACK|GOODNESS TV

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 51

  • @thomassebastian7596
    @thomassebastian7596 10 годин тому +15

    അച്ചോ അച്ഛനെ പോലെയുള്ള ഒരു പത്ത് വൈദികരെ എങ്കിലും നമ്മുടെ സഭയിൽ ഉണ്ടായിരുന്നെങ്കിൽ❤❤❤❤

  • @masterraindrop6246
    @masterraindrop6246 12 годин тому +20

    ഓരോ മനുഷ്യൻ മരിച്ചു വീഴുമ്പോഴും കുറെ വാഗ്ധാനങ്ങൾ മാത്രം ബാക്കിയെല്ലാം പിന്നെ മറക്കും. വനമേഘലയിൽ ജീവിക്കുന്നവർ എല്ലാം ഇങ്ങനെ പോയാൽ വന്യമൃഗങ്ങളുടെ ഇരകളാകാൻ വിധിക്കപെട്ടവരാണ്.

  • @roycherian8514
    @roycherian8514 4 години тому +5

    അച്ചോ അവിടെ കൂടിയിരിക്കുന്ന വൈദികരും അവിടെ കൂടിയിരിക്കുന്ന ആൾക്കാരുമായി നേരെ നിയമസഭയുടെ മുന്നിലോട്ടു പോവുക അവിടെനിന്ന് ശക്തമായി പ്രതികരിക്കുക❤❤❤❤❤

  • @Godsowncountryvibes
    @Godsowncountryvibes Годину тому +2

    ഞങ്ങളുടെ വികാരി അച്ഛൻ

  • @johnsoncheeran585
    @johnsoncheeran585 4 хвилини тому

    സഭയിൽ അച്ചൻമാർ ഉണ്ട് പുറത്തു വരണം ഇനിയും വൈകിയിട്ടില്ല, all the best 🎉🎉🎉❤❤❤🙏🙏🙏🙏

  • @rappaikl5516
    @rappaikl5516 Годину тому +3

    വനത്തിലെ ഉള്ള മരങ്ങൾ കൂടി മുറിച്ചുമാറ്റി അക്കേഷിയയും യൂക്കാലിയം നട്ടത് വന വകുപ്പ് തന്നെ.
    ഒരു ചെടി പോലും നടാത്ത , ഫ്ളാറ്റിൽ ac റൂമിൽ മാത്രം ജീവിക്കുന്ന പ്രകൃതി സ്നേഹികൾ.
    അവരെ ജനം മനസ്സിലാക്കുക.

  • @sunnyjacob1716
    @sunnyjacob1716 9 годин тому +6

    അവിടുത്തെ എംപി പറഞ്ഞല്ലോ എന്നെ ജയിപ്പിക്കുക ആണെങ്കിൽ ഒരു മൃഗവും കാടുകളിൽ നിന്ന് പുറത്തോട്ട് ഇറങ്ങില്ലെന്ന് ഡീൻ കുര്യാക്കോസിന് അവിടെ എവിടെയെങ്കിലും കണ്ടോ

  • @XavierVincent-p3g
    @XavierVincent-p3g 8 годин тому +1

    Very good🎉🎉🎉.avanteyokke mugathu nokki paranjathinu🎉🎉🎉🎉

  • @jamesDavid-r5u
    @jamesDavid-r5u 31 хвилина тому

    നിയമം ഉണ്ടാക്കിയ ജനപ്രതിനിധികൾ നിയമസഭയിൽ ശക്തമായ രീതിയിൽ പ്രതികരിക്കണം. ജനങ്ങൾക്ക് ദോഷകരമായ നിയമങ്ങൾ മാറ്റിയെഴുതണം.
    എണ്ണത്തിൽ കൂടുതൽ ഉള്ള വന്യമൃഗങ്ങളെ culling നടത്തണം.

  • @thomasmathew3621
    @thomasmathew3621 8 годин тому +3

    പാവം mla മാർ എന്ത് ചെയ്യാൻ ഭരിക്കുന്നവർ ചെയ്യണ്ടേ

  • @leopaul1955
    @leopaul1955 12 годин тому +3

    ❤❤

  • @goodsamaritan9439
    @goodsamaritan9439 12 годин тому +3

    🙏🏻

  • @XavierVincent-p3g
    @XavierVincent-p3g 8 годин тому +1

    Nanamilkeda MLA mare ithum kettum kondu nilkkan nanavum nanavum illatha vargam.very good father🎉🎉🎉🎉

  • @Rajan-wg6fb
    @Rajan-wg6fb 2 години тому +2

    ഉളുപ്പില്ലാത്ത പാർട്ടി കാരോട് പറഞ്ഞു നക്കിലെ വെള്ളം വറ്റി എന്ന് മാത്രം

  • @remyamathew6390
    @remyamathew6390 6 годин тому +1

    🙏🙏🙏🙏🙏

  • @cuteckoduvayur2582
    @cuteckoduvayur2582 Годину тому

    🥰🥰🥰

  • @joshikunnel5781
    @joshikunnel5781 6 годин тому +1

    Good speech by the priest. The church also should employee one person from the family of the deceased. It's only when people join and cooperate with the MLA that the movement will be successful. Will this gathering wilter after this protest or will it continue till solutions to the problem is achieved??

  • @marygeorge8033
    @marygeorge8033 11 годин тому +1

    👍

  • @jestinjoseph8131
    @jestinjoseph8131 11 годин тому +5

    Mla ഒരു പരാജയം 😢

  • @sabuanchal
    @sabuanchal 10 годин тому +2

    വൈദീകരുടെ പ്രാർത്ഥനയ്ക്കും ഫലമില്ലേ..😢 നിങ്ങളുടെ പ്രാർത്ഥനയ്ക്കും ഫലമില്ല വൈദീകരെ..

    • @mjknr5374
      @mjknr5374 19 хвилин тому

      നിങ്ങൾ പ്രാർത്ഥിക്കേണ്ട.

  • @GeorgeJosephGeorgeJoseph-s3m
    @GeorgeJosephGeorgeJoseph-s3m 2 години тому +1

    ബഹുമാനത്തോടെ അച്ഛനെറ് പ്രസഗം കൊള്ളാം പക്ഷേ കാര്യം നടത്താൻ ജനങ്ങൾ ഒരു 30"വർഷം പുറകിലോട്ട് ചിന്തിക്കണം അല്ലാതെ ഒരു മന്ത്രിമാരും എംഎൽഎമാരും പള്ളിഅച്ഛൻ മാരും നിങ്ങളുടെ ജീവൻ രക്ഷിക്കാൻ വരില്ല കട്ടായം .❤😮

  • @chackoxavier5835
    @chackoxavier5835 3 хвилини тому

    Munambam vitto
    athumkidy parayuka

  • @ShafiEk-j3w
    @ShafiEk-j3w 10 годин тому

    നമ്മുക്ക് പറ്റിയ പാർട്ടി കോൺഗ്രസ്‌ ❤❤❤❤❤❤❤❤

    • @georgevarghese8903
      @georgevarghese8903 3 години тому +2

      നമുക്ക് അമളി പറ്റിയ പാർട്ടിയാണ് കോൺഗ്രസ്‌

  • @jojodominic3758
    @jojodominic3758 Годину тому

    കോൺഗ്രസ്‌ നേതാക്കളുടെ നെഞ്ചിൽ കേറാൻ എളുപ്പം ആണ്. ഈ ചോദ്യം പിണറായി സഗാവിന്റെ മുന്നിൽ നിന്നു അച്ഛൻ ഒന്ന് ചോദിക്ക്. ചോദിച്ചതെ ഓർമ ഉണ്ടാവൂ

    • @mjknr5374
      @mjknr5374 20 хвилин тому

      സത്യത്തിന്റെ കൂടെ നില്കാൻ ഒരുത്തനെയും പേടിക്കേണ്ട.

  • @KVR8527
    @KVR8527 10 годин тому +2

    സഭ നേതാക്കളുടെ സ്വത്ത് ബിനാമി മുസ്ലിം പേരുകളിൽ ആണ് 😂😂

    • @gregoryjoseph8920
      @gregoryjoseph8920 9 годин тому

      KVR khan ൻറെ പേരിലായിരിക്കും

    • @gregoryjoseph8920
      @gregoryjoseph8920 9 годин тому +5

      സ്വന്തമായി പേരില്ലാത്തവൻ

    • @kingjonstark007got
      @kingjonstark007got 7 годин тому

      ആണേൽ പോയീ moonj Myrre 😂

    • @MuraliAntonio
      @MuraliAntonio 3 години тому

      ആന മുസ്ലിം ആയിരുന്നോടാ എരണംകെട്ടവനേ

    • @mjknr5374
      @mjknr5374 21 хвилина тому

      കുഴപ്പം ഇല്ല അത് ഞങ്ങൾ നോക്കിക്കൊള്ളാം

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 2 години тому

    Kushal Nadan and Antony have been silent for a few months.The waqf black law brought pappu Congress. SUPPORT WAQF AMENDMENTS OF BJP GOVT ONLY SOLUTION.

  • @thomaschacko2040
    @thomaschacko2040 12 годин тому +3

  • @renju09
    @renju09 10 годин тому +1

    ❤❤❤❤❤

  • @marya4183
    @marya4183 11 годин тому +2

    👍🏻

  • @stojotomjose4147
    @stojotomjose4147 8 годин тому

    ❤❤❤❤

  • @junymathew2026
    @junymathew2026 3 години тому

    ❤❤❤