sreekrishnan, mahabharatham, ithihasa epic, puranakadhakal, malayalam, youtube stories

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 94

  • @Magician__luna
    @Magician__luna Рік тому +21

    ആന്നാലും അഭിമന്യു നെ ഓർക്കുബോ sakadam varum😭

  • @arunajay7096
    @arunajay7096 Рік тому +47

    "മഹാവീർ കർണ്ണൻ വിചാരിച്ചിരുന്നെൻങ്കിൽ മഹാഭാരത യുദ്ധം പോലും ഉണ്ടാകില്ലായിരുന്നു!.. അത് അറിയാമോ

    • @akashpb5349
      @akashpb5349 Рік тому

      Karnan dhuriyodhanante mithram an sugrthe mithram parayunath athe pady anusarikkunatha an krnante dharmmamm⭐️

    • @arunajay7096
      @arunajay7096 Рік тому +32

      ​@@akashpb5349 അറിയാം സുഹൃത്തേ.. അത് കർണ്ണൻ തന്നെ കൃഷ്ണനോട് പറയുന്നുണ്ടലോ...
      "ഞാൻ സഹോദരൻ ആണെന്ന് അറിഞ്ഞാൽ പാണ്ടവർ രാജ്യം എനിക്ക് തരും.. എനിക്ക് രാജ്യം. കിട്ടിയാൽ ഞാൻ അത് ദുർയോധനനു കൊടുക്കുക്കും..പിന്നെ ഈ യുദ്ധം നടക്കില്ല, അങ്ങയുടെ ആഗ്രഹം നടക്കില്ല.. ധർമം പുനസ്ഥാപിക്കപ്പെടുകയുമില്ല.. അതിനാൽ പാണ്ടവർ ഇത് അറിയരുത്.. യുദ്ധം നടക്കട്ടെ.. ധർമം ജയിക്കട്ടെ'! യുധിഷ്ഠിരൻ രാജാവ് ആകട്ടെ 🔥😍കർണ്ണൻ..
      (കർണ്ണൻ മറിച്ചു ചിന്തിച്ചിരുന്നെകിൽ ഈ യുദ്ധം നടക്കുകയില്ല)😊

    • @ashokkumar.k2607
      @ashokkumar.k2607 Рік тому +2

      Satyam thanne,karanan thanne,shreshta ,dhanur dhaari.

    • @soubhagyuevn3797
      @soubhagyuevn3797 Рік тому +11

      അതിന് വളരെ മുൻപ് ഭീഷ്മ പിതാമഹൻ വിചാരിച്ചിരുന്നെങ്കിൽ മഹാഭാരത യുദ്ധം ഉണ്ടാകില്ലായിരുന്നു.

    • @arunkumar-xs1ol
      @arunkumar-xs1ol Рік тому +4

      ഇത് മഹാഭാരത യുദ്ധത്തിന്റെ കാര്യമാണ് അപ്പോഴൊക്കും കുന്തിയും കർണ്ണനും പാണ്ഡവരുമൊക്കെ കാതങ്ങൾക്കകലെയായി കഴിഞ്ഞിരുന്നു ഒരിക്കലും വിളക്കി ചേർക്കാൻ കഴിയാത്ത വിധം അകന്നിരുന്നു ഇവർ ജനിച്ചപ്പോൾ രാജകുമാരനെ ന്ന പരിഗണന കിട്ടിയില്ല കർണ്ണന് വളർന്നു വന്നപ്പോൾ യുവരാജവിന്റെ പരിഗണനയും കിട്ടിയില്ല അനാഥനായി നദിയിലൊഴുക്കപ്പെട്ട കർണ്ണന് സൂതനായി വളരേണ്ട ദുർവിധിയാണുണ്ടായത് ഹസ്തിനപുര സിംഹാസനത്തിന്റെ യഥാർത്ഥ അവകാശി ഹസ്തിനപുരത്തിന്റെ പുറ ബോക്കിൽ വളർന്നപ്പോൾ കുന്തിയെന്ന കാപട്യക്കാരിയുടെ പിൻബലത്തിൽ ഹസ്തിനപുര സിംഹാസനത്തിന് വിദൂര അവകാശം പോലുമില്ലാത്ത യുധിഷ്ഠരൻ രാജപദവിയിലേക്കുയർന്നത് മഹാഭാരത യുദ്ധത്തിന്റെ മൂലകാരണക്കാരി കുന്തി മാത്രമാണ് ഈ രഹസ്യം മറച്ചുവയ്ക്കാൽ കൂട്ടുനിന്ന വി ദുരരും, ഭീഷ്മരും കൂട്ടു പ്രതികളാണ്

  • @AmalViswanatan
    @AmalViswanatan Рік тому +2

    പാണ്ഡവ പക്ഷത്തുനിന്ന് പോരാടാൻ പോയ ഇരവനെ മാറ്റിനിർത്താനും ശ്രീകൃഷ്ണൻ ശ്രമിക്കുന്നുണ്ട്

  • @joysticks1476
    @joysticks1476 Рік тому +13

    അതെന്ത് ചെയ്യാനാ.. ഇങ്ങോട്ട് വന്ന് വെളുവിളിച്ചവരെ കൃഷ്ണൻ വധിച്ചിട്ടുണ്ട്.... പിന്നെ മഹാഭാരതത്തിൽ തന്നെ പറയുണ്ട്.... Opposite എത്ര പേർ വന്നാലും.. ശ്രീകൃഷ്ണൻ സപ്പോർട്ട് ചെയ്യുന്നവരെ വിജയിക്കു എന്ന് 😌😌
    കൃഷ്ണൻ 😍❤

    • @akshayabd6249
      @akshayabd6249 Рік тому +1

      കൃഷ്ണൻ മറ്റൊന്നും കൂടി പറയുന്നുണ്ട് കർണ്ണൻ ഉൾപ്പെടെയുള്ള മഹാരഥന്മാരോട് ന്യായപരമായി യുദ്ധം ചെയ്തിരുന്നേൽ അവരെ വധിക്കാൻ കഴിയില്ലായിരുന്നു അതിനാൽ യുദ്ധത്തിൽ ആവർത്തിച്ച് അവർക്കെതിരെ മായ പ്രയോഗിച്ചു. അവർക്കെതിരെ വഞ്ചനാപരാമായ മാർഗ്ഗം സ്വീകരിച്ചില്ലായിരുന്നുവെങ്കിൽ വിജയമോ രാജ്യമോ ഒന്നും പാണ്ഡവർക്ക് ലഭിക്കില്ലായിരുന്നു എന്നും കൃഷ്ണൻ തന്നെ പറഞ്ഞു.

    • @rubanthomas
      @rubanthomas Рік тому +1

      ഒരിക്കലും ധർമ്മ യുദ്ധം അല്ലായിരുന്നു മഹാഭാരതം,മുഴുവൻ യുദ്ധ നിയമങ്ങളും പാണ്ഡവപക്ഷം തന്നെ തെറ്റിച്ച്, പിന്നെ ന്യായീകരണം ഉണ്ട്, മാർഗം അല്ലാലോ ലക്ഷ്യം അല്ലേ പ്രധാനം..😊

    • @anulaltk2940
      @anulaltk2940 Рік тому +1

      Pakshe chathiyil koode avanam

    • @syamrajrajasekharan1708
      @syamrajrajasekharan1708 Рік тому

      If Krishna wanted to fight and not support then also war would not have happened. But he made it anyway. He could have Killed them all on Duryodhanas side single-handed and could have given land to Pandavas

    • @Cricketfansarmy7034
      @Cricketfansarmy7034 3 місяці тому

      പിന്നെ ധർമം നോക്കുന്ന കർണൻ 😅😂​@@akshayabd6249

  • @nikhilraj638
    @nikhilraj638 Рік тому +6

    ബാർബറികൻ, ജരാസന്ധൻ, കീചകൻ, ഏകലവ്യൻ തുടങ്ങിയവരും കൗരവപക്ഷം ചേരാൻ സാധ്യത ഉള്ളവർ ആയിരുന്നില്ലേ

    • @Snorlax108
      @Snorlax108 Рік тому

      ekalavyante viral murichath dhronaralle. appo avanenthinu dhronarude paksham cherum

    • @user-keraleeyan
      @user-keraleeyan Рік тому

      ബാർബരീകൻ എന്ന കഥാപാത്രം ഇല്ല, ജാരസന്ദൻ ഭാവിയിൽ കൗരവരുടെ കൂടെ ചേർന്നാൽ കൗരവ സംഘം പത്തിരട്ടി വലുതാകും. ഇത് കൂടി കണ്ടിട്ടാണ് ശ്രീ കൃഷ്ണൻ അങ്ങേരെ കൊല്ലിച്ചത്

    • @AbhinanthPS-d7c
      @AbhinanthPS-d7c Місяць тому

      ഇതിൽ ജരാസന്ധനെയും കീചകനെയും വധിച്ചത് ഭീമനാണ് പിന്നെ നിങൾ പറന്നത് ശെരിയാണ്

  • @arjundurga6483
    @arjundurga6483 Рік тому +3

    എത്ര വല്യ ശക്തി ശാലി ആയാലും ആരൊക്കെ വന്നാലും ഭഗവാൻ അതിനും വഴി കാണും 🙏

  • @kiranpali3352
    @kiranpali3352 Рік тому +1

    ഈ യുദ്ധം ഉണ്ടായതിന്റെ മുഖ്യകാരണക്കാരൻ കൃഷ്ണൻ മാത്രമാണ്. പാണ്ഡവർക്കും കൗരവർക്കും യുദ്ധം ചെയ്യാൻ താല്പര്യം ഇല്ലായിരുന്നു അവരെ കൊണ്ട് നിർബന്ധിച്ചു യുദ്ധം ചെയ്യിപ്പിച്ചത് കൃഷ്ണനാണ് യഥാർത്ഥത്തിൽ പാണ്ഡവരാരും തന്നെ പാണ്ഡുവിന്റെ പുത്രൻ മാരല്ല. അവർ ഹസ്തിനപുരത്തിലെ രാജാവാകണം എന്ന് പറയുന്നത് തന്നെ ധർമ്മം അല്ല

  • @sanjaysaji5889
    @sanjaysaji5889 Рік тому +2

    Bro വീഡിയോ കൊള്ളാം പക്ഷെ ഡയലോഗ് പറയുന്നത് കുറച്ചൂടെ ഒന്ന് ശ്രദ്ധിക്കണം മോഡ്ലേഷൻ കുറച്ചൂടെ improve ആകേണ്ടത് പോലെ തോന്നുന്നു ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം ആണ് ❤️

    • @ithihasaepic7405
      @ithihasaepic7405  Рік тому

      Thanks bro, thanks for watching video ❤️❤️❤️

  • @mymaths8955
    @mymaths8955 Рік тому +1

    Hi bhanumati and dhuryodan story part 2 cheyammo please 🥺❤️ waiting please reply please 🥺❤️

  • @rajendranraj.7568
    @rajendranraj.7568 8 місяців тому

    ഓംനമശിവയ സന്തോഷം അറിയിക്കുന്നു.

  • @mymaths8955
    @mymaths8955 Рік тому +1

    Chetta bhanumati and dhuryodan story part 2 cheyammo please 🥺❤️🥺❤️ please reply

  • @gibinabraham7548
    @gibinabraham7548 Рік тому +1

    Thanks for the information sir 😍

    • @sooryachandhrapatnaayik
      @sooryachandhrapatnaayik Рік тому

      കർണന് മാത്രമല്ല ശിശുപാലനും വിജയധനുസ്സ് ഉണ്ടായിരുന്നു. താങ്കൾ സ്വന്തം കൈയ്യിൽ നിന്നും എടുത്തു കുറേയേറെ കൗരവവർണ്ണിത കൂട്ടുന്നുണ്ട് അർജുനന് ഭഗവാൻ ശിവൻ കൊടുത്ത ഒരു വരമുണ്ട് മൂന്നുലോകങ്ങളിലും ഒരുമാനവനും അസുര രാക്ഷസ ദേവന്മാർക്കൊന്നും നിന്നെ ജയിക്കാൻ കഴിയില്ല എന്ന് ശ്രീ പാർവ്വതിയും വരം കൊടുക്കുന്നുണ്ട് ലോകം ഭാസ്മീകരിക്കാനുള്ള മഹാദേവന്റെ മഹാപാശുപതം ഭൈരവാസ്ത്രം മഹേശ്വരാസ്ത്രം ത്രിശൂലാസ്ത്രം എന്നീ അസ്ത്ര ശസ്ത്രങ്ങളും അർജുനന് ഭഗവാൻ കൊടുക്കുന്നുണ്ട് ഇതിൽ ഏതെങ്കിലും ഒരു അസ്ത്രത്തെ ജയിക്കാൻ വിശ്വത്തിൽ ആർക്കാ കഴിയുക.. എങ്കിലും അർജുനൻ ഇതൊന്നും കുരുക്ഷേത്രത്തിൽ പ്രയോഗിച്ചിട്ടില്ല അർജുനന് സമത്തിൽ ഒരു യോദ്ധാവ്വ് കുരുക്ഷേത്രത്തിൽ ഉണ്ടായിരുന്നില്ല. പിന്നെ നിങ്ങൾ പറഞ്ഞതിൽ പകുതി നുണയും പകുതിവളഞ്ഞുതിരിഞ്ഞ സത്യവും ഉണ്ട് കൗരവരേയും കർണ്ണനേയും ഇല്ലാ കഥകൾക്കൊണ്ട് വർണ്ണിച്ചുകാണിക്കുന്നത് ശരിയാണോ

  • @jayamalini-jj6oy
    @jayamalini-jj6oy Рік тому +1

    Bro prdypunnane kurich vedio venam

  • @ramachandran5854
    @ramachandran5854 Рік тому +4

    ആര് ഉണ്ടായാലും ഭഗവാൻ കൃഷ്ണന്റെ മുൻപിൽ ഒന്നുമല്ല.🙏🙏🙏🙏🙏🙏🙏🙏

  • @ViswanathanNair-rb7po
    @ViswanathanNair-rb7po Рік тому

    Bhemm❤️❤️

  • @neymarfanboy1615
    @neymarfanboy1615 Рік тому +1

    അംഗരാജാവ് കർണ്ണൻ 💔

  • @justinjoji3100
    @justinjoji3100 Рік тому +2

    Bro Mahabharat thathil karnan vasugi Shakthi upayokikunund ath arjunanu nere upayokikunath Krishnan bhayanirunu athine sree krishnanu thadayan kazhi illaruno

    • @akshayabd6249
      @akshayabd6249 Рік тому

      വാസവ ശക്തി ഒക്കെ തടയാൻ കഴിയുന്ന അസ്ത്രമാണ് പക്ഷെ അത് ഇന്ദ്രൻ കർണ്ണന് നൽകിയത് വരത്തോട് കൂടി ആണ് അത് ഏത് ശത്രുവിനു നേരെ പ്രയോഗിക്കുന്നോ ആ ശത്രു അതിനാൽ വധിക്കപ്പെടും എന്നത്. ഇവിടെ വരത്തിനാണ് ശക്തി വരം ആണ് ആ അസ്ത്രത്തെ ശക്തമാക്കുന്നത്, വരുണ പുത്രനായ ശ്രുതായുധന് ഒരു ദിവ്യ ഗദ ഉണ്ടായിരുന്നു അത് ആർക്ക് നേരെ എറിയുന്നോ അയാൾ വധിക്കപ്പെടും അതേ സമയം യുദ്ധത്തിൽ ഏർപ്പെടാത്ത ഒരാളിൽ ഇത് എറിഞ്ഞാൽ തിരിച്ച് അത് എറിഞ്ഞയാളെ വധിക്കും. ഇത് യുദ്ധത്തിൽ അർജുനന് നേരെ ശ്രുതയുധൻ എറിഞ്ഞിരുന്നു, വരത്തെ കുറിച്ച് അറിയാവുന്ന കൃഷ്ണൻ അതിന് നേരെ എഴുന്നേറ്റു നിന്നു, കൃഷ്ണൻ യുദ്ധം ചെയ്യാത്തതിനാൽ ആ ഗദ തിരിച്ചു പോയി ശ്രുതയുധനെ വധിച്ചു. വരത്തെ തടയാൻ ആർക്കും സാധ്യമല്ലായിരുന്നു അതിനാൽ അവയെ തന്ത്രപൂർവ്വം നേരിട്ടു.വാസവ ശക്തിയുടെ കാര്യത്തിൽ കൃഷ്ണൻ മായ പ്രയോഗിച്ചു കർണ്ണന്റെ ഓർമയിൽ നിന്ന് അത് മായ്ക്കുകയും അത് ഇന്ദ്രനാൽ സൃഷ്ടിക്കപ്പെട്ട ഭീമപുത്രനായ ഘടോത്കചനിലേക്ക് തിരിച്ചു വിടുകയും ചെയ്തു.

    • @user-keraleeyan
      @user-keraleeyan Рік тому +1

      Pottan Arjunan vaashi pidikum. 😐njaa veliya sambavm villali veeran😌aanu enik ithoke pushpam ningal idapettath sheri ayillen prnj tharkikum🤣🤣

  • @vinuka5122
    @vinuka5122 Рік тому +1

    U forgot ekalevhyan
    He is one of most greatest warrior in mahabharat

  • @abhijithsarath8948
    @abhijithsarath8948 Рік тому +3

    Arjun and bheeman

  • @akshayssunil5653
    @akshayssunil5653 Рік тому +2

    Bro narayanastram alla vaishnavastram alle kaaranam aa vaishnavastram aanu pinneedu narakasurante puthranaaya bhagadhattan nu kittunnathum aa astram arjunanu nere upayogikkumbolaanu krishnam athine nenjil ettuvaangi oru poomala aayi maarunnathum pinnedu arjunan bhagadhattane vadhikkunnathum. Aa astram kayyil ullathukondalle bhagadhattanum suprathika enna bhaghadattante aanayum athrayum shaktharaayathu. Bheemanu polum suprathikayil ninnum pinthiriyendi vannu

  • @vijayanvijayan9613
    @vijayanvijayan9613 Рік тому +3

    ഇത്രയം ചതിയുവഞ്ചനയും കാണിച്ച കൃഷ്ണൻ എങ്ങിനെ ഭഗവാൻ കൃഷ്ണൻ ആയി

    • @mozusm7035
      @mozusm7035 Рік тому

      യുദ്ധത്തിൽ ചതികളില തന്ത്രങ്ങൾ ഉള്ളു

    • @user-keraleeyan
      @user-keraleeyan Рік тому +2

      ​@@mozusm7035 പക്ഷെ പണ്ടവ കൗരവ യുദ്ധത്തിൽ ചതി മാത്രമേ ഉള്ളായിരുന്നു.

    • @akhik1580
      @akhik1580 11 місяців тому

      Chati kku pakaram chati

    • @Midhya__krish
      @Midhya__krish 7 місяців тому

      Avide nirannu ninnirunna sreshttamarellam sathyarajo,thammorajo,njanathamo gunnagaleyannu prathinidhikkarrikkunathu arjunane mun nirthi bagavan tamorajo gunnagale nirmaganam cheyythu mosham kodukkunnu sarreram panja boothathil layyichu athmavu amaratham ullathakkunnu chettan geethopadesam kelkkanam athil sangyayogam karmayogam bakhthiyogam njanayogam vivarrikkunnudu
      Hare Krishna 🙏🙏🙏

  • @arunlal4035
    @arunlal4035 Рік тому

    ഇതൊരുമാതിരി otherside പരിപാടിയായിപ്പോയി!!!😥

  • @sajithcs5911
    @sajithcs5911 Рік тому +3

    പാർവതി ദേവി യുടെ
    അവതാരങ്ങൾ video aayi
    കാണുവാൻ തരൂ 'epic'✨️

  • @anilkumar-io4ss
    @anilkumar-io4ss Рік тому

    സംഭവാമി യുഗേ യുഗേ

  • @praveencm
    @praveencm 2 місяці тому

    Karnan🔥

  • @cijinmd5511
    @cijinmd5511 Рік тому +5

    എന്നിരുന്നാലും കംസൻ കുഭകർണൻ എന്നിവർ മഹ വിഷ്ണുവിൻ്റെ ദ്വാരക പലകർ ആയ ജയ വിജയന്മാരുടെ അവതാരം ആണു.. ബ്രോ...

    • @imrose8828
      @imrose8828 Рік тому

      ഹിരണ്യാക്ഷൻ ഹിരണ്യകശിപു, രാവണൻ കുംഭകർണ്ണൻ, ശിശുപാലൻ ദന്തവക്രന്‍ ഇതാണ് ജയവിജയന്മാരുടെ ശാപഫലമായിട്ടുള്ള ജന്മങ്ങള്‍

    • @EmilGigy-em4ne
      @EmilGigy-em4ne Рік тому +1

      Bro dwapara yugathil sishupalanum dantavakranum aanu jay and vijay
      Treta yugathil ravan and kumbkarn
      Pinne kamsan jay or vijay alla

  • @rajeeva1583
    @rajeeva1583 Рік тому

    👍👍👍👍

  • @sumasobhan4520
    @sumasobhan4520 Рік тому +1

    Eklavyan

  • @4m4l_4ppuz
    @4m4l_4ppuz Рік тому

    Barbarikk pandavayude koode nikku

  • @Gkdream-lm2gz
    @Gkdream-lm2gz Рік тому

    Bishmar അറിഞ്ഞു ശ്രെമിച്ചാൽ

    • @anilkumar-io4ss
      @anilkumar-io4ss Рік тому

      സംഭവാമി. യുഗേ യുഗേ

    • @arunkumar-xs1ol
      @arunkumar-xs1ol Рік тому +1

      സംശയമുണ്ടോ പാണ്ഡവരുടെ പൊടിപോലും ഇല്ല കണ്ടുപിടിക്കാൻ

    • @user-keraleeyan
      @user-keraleeyan Рік тому

      Bhishmar ഒറ്റയാൻ ആണ് , 200+ പ്രായത്തിൽ പോലും പണ്ടവർക് കൊടും ചതി ചെയ്യേണ്ടി വന്നു അങ്ങേരെ കൊല്ലാൻ 🔥.പ്രൈം ടൈമിൽ ആയിരുന്നേൽ ഒരുത്തനും നേർക് പോലും നില്കാൻ ധൈര്യപ്പെടില്ലായിരുന്നു

  • @jilinlalaji4963
    @jilinlalaji4963 Рік тому

    Narakasuranee bhoomi devikk matrame vadhikkanakoo ennayirunn varam, sree krishnan mohalasyappettu veenappol satyabhama anu narakasuranee vadhichat😂😂😂

  • @rohitjayaprakash1612
    @rohitjayaprakash1612 Рік тому

    Ithonnum venda bro..... kurukshetra yudhathil krishnan illarunnu engil 100% Pandavar tholkkenda war aarunnu ath.
    1. Pandavar de side lu Archery lu oru expert ee ullu, but Kauravas nte side lu 3 per undarunn- Bheeshma, Drona and Karnan, all 3 experts in other aspects of warfare too.
    2. Bheeman vs Duryodhanan- almost similar strengths arunn but bheem was more stronger
    3. Army de size vechu aanel a win for Kauravas
    Ithrem okke aayittum Pandavas engane jayichu??
    Ans- simple, krishnan Karanam.
    Pandavas orikkalum strong aarunne illa, capable um allarunnu!!
    Krishnan param bhrama swaroop am arunn. So magic maatram alla, future ne paty ulla full knowledge undarunnu!! So Kauravas nte oro move entharikkum ennu athine engana tackle cheyyanm ennum clearly aryam!!!
    1. Bheeshma ne veezhthan shikhandi ne irakkiya idea krishnan nte
    2. Drone ne veezhthan ulla idea koduthathum krishnan
    3. Indrane kond Karnan nte armour chodippichathum krishnan
    4. Karnan nte kayyil le Vaijayanthi astram nashippikkan Ghatotkachane kond Vanna idea um krishnan nte
    5. Arjunante nte jeevan pokathirikkan Jayadrathan ne purath ethicha magic krishnan nte
    6. Karnan nte nagastram lu ninn arjunan nte jeevan magic kond rakshichathum krishnan thanne
    7. Duryodhanan nte full body lu protection kittathe irikkan arakku thaazhe ayyale kond cover cheyyippicha idea um krishnan nte.....
    8. Odukkam Duryodhanan ne kollan bheemanu soochana koduthathum krishnan
    Ee ideas onnum pandavare kond chinthichu kootan patillarunnu. Ellam cheythath krishnan thanne aanu.....
    Karnan ntem Bheeshma dem munnil arjunan onnum allarunnu ......
    Krishanan um krishnan nte ideas um illarunnel 5-6 days kond bheeshma thanne pandavare konnu thalliyene.....
    Satyathil Ivide kauravar aanu Yudham jayichath!!! Technically avar lose cheythu. Ennalum onn aalochich nokk. Avar Pandavarde full wealth adichu eduthu ennitt 13 years vanavaasathinu ayachu 1 year agyatha vaasavum!!! Pandavare kashtapeduthi......
    Ee young prime time Pandavar kashtapettu jeevichu, and Kauravas adichu polichu......
    Pandavas war jayicharunnu, but swasthamayi bharikkan patiyo, illa!! Kolli vekkan makkale illa avarku aake krishnan kaaranam rakshapetta Pareekshit maatram.....baaki ellarum marichu .....Yudham kond undaya naasham Karanam treasury um kaali....... Satyathil war jayichittum Pandavar thottu!!!
    Mahabharat namuk Rand important message aanu tharunnath-
    1. Orikalum swantham pledge ne blindly follow cheyyan nokkaruthu
    2. Yudhishthirane pola kazhivu ketta mandanu adhikaram orikalum kodukkaruth !!!!

  • @tvknair6062
    @tvknair6062 Рік тому

    ശ്രീകുഷ്ണനെക്കൾ ബുദ്ധിമാനായിരുന്നു ശകുനി ്് ശക്നിക്ക കൗരവർ മുച്ചൂടും മൂടിയണമെന്ന് വിചാരിച്ചിരുന്നു. കാരണം ശകുനിയുടെ നൂറ് ജേഷ്ടന്മാരെ കൊന്നത് ധൃതരാഷ്ട്രരായിരുന്നു. ശകുനിയാണ ദുര്യോധനനെക്കൊണ്ട് ഇത്രയേറെ ദുഷ്കർമ്മങ്ങൾ ചെയ്യ ച്ചത് പിന്നെയെങ്ങിനെ മഹാഭാരത് യുദ്ധം ഒഴിവാക്കും
    പക്ഷേ ദരോധന വ്ധം കാണാൻ സാധിച്ചില്ല
    കിളിപ്പാട്ടിൽ ഇതൊന്നും കാണാൻ കിട്ടില്ല