ആര് കൈ വിട്ടെന്ന് അപ്പൊ നീ ഈ വീഡിയോ full കണ്ടില്ലേ? എടാ പൊട്ടാ കൃപാചാര്യരും, ദ്രോണരും കർണനെ അഭ്യാസിപ്പിച്ചിട്ടുണ്ട് എന്ന്. അതിനു ശേഷം പരശുരാമന്റെ അടുത്തും പോയി പിന്നെ ഏത് ഗുരുവാടോ കർണനെ അവഗണിച്ചത് 😂
No one talking about vidurar, such a legend, when we think deeply about him, realize that how dangerous is him, i think Vidhurar explained full war for blind dridharashtrar who can't know whats happening, i remember that, the part where, vidhurar says dhuriyodhanan death to dridharashtrar and his powerful words So please upload a detailed video of vidhurar
It's not vidhura who explained kurukshetra war to Dhridharashtra,it was Sanjaya who got 'dhivya dhrishti'(divine vision) granted by sage ved vyasa to see kurukshetra war
ഏറ്റവും പവർഫുൾ ഭീഷ്മർ തന്നെ ആണ്.. കാരണം ധനുർ വിദ്യയുടെ നാഥൻ ഭഗവാൻ പരമശിവൻ.. അദ്ദേഹത്തിന്റെ കൈയിൽ നിന്നും വിദ്യ ലഭിച്ചത് പരശുരാമനു മാത്രം..പരശുരാമന്റെ ശിഷ്യൻ ഭീഷ്മരും കർണനും.. പക്ഷെ മുഴുവൻ വിദ്യയും ലഭിച്ചത് ഭീഷ്മർക്ക് മാത്രം..അജയ്യൻ 🔥.. എല്ലാ വ്യൂഹം നിർമ്മിക്കാനും ഭേദിക്കാനും കഴിയുന്ന പോരാളി.. യുദ്ധത്തിൽ ഭീഷ്മർ വീണത്തിന് ശേഷം ആണ് കാര്യങ്ങൾ മാറി മറിയുന്നത്.. ഒരേ സമയം കൗരവരെയും പാണ്ടവരെയും യുദ്ധത്തിൽ സംരക്ഷിച്ചവൻ 🔥. മഹാഭാരതത്തിൽ കൂടുതലും ശ്രദ്ധ കിട്ടിയത് കൃഷ്ണൻ, അർജുനൻ, എന്നിവർക്ക് ആയതുകൊണ്ട് ബാക്കി ഉള്ളവർ പാർശവൽക്കരിക്കപ്പെട്ടു.
ദ്രോണാർക്കും, അർജുനനും, Drounikkum ആ kavacham അറിയാം ദ്രോണാർക്കും, അർജുനനും അത് bhedikkanum അറിയാം ശിവകവചം 💥 അർജുനനു അത് dronarum ഇന്ദ്രനും പറഞ്ഞു കൊടുക്കുന്നുണ്ട്
@@SooryajithJbhedikkan പറ്റാത്ത കവചം ഇല്ല മഹാദേവൻ രക്ഷസൻമാർക്ക് കൊടുത്ത വരം krrishnante മുന്നിൽ ഒന്നുമല്ലാതെ ആകുന്നുണ്ട് കൃഷ്ണന് വരം എന്നത് ഒരു പ്രശനം അല്ലെന്ന് ഭിഷണരോട് പറയുന്നുണ്ട് so കൃഷ്ണന് സാധിക്കുമോ കൃഷ്ണൻ ആയുധം എടുക്കാത്തതുകൊണ്ട് അത് അർജുനനു പറഞ്ഞു കൊടുക്കാനും പറ്റും But khadolkajane aaru കൊല്ലും രാക്ഷസൻ ആണ് രാവണന്റെ വില്ലും കൊണ്ട് നടക്കുന്നവൻ അണ് so അതിനു vel തന്നെ വേണം
Bro seriel kanditt aan parayunethenhil athupole onnum real mahabharathathil ella.He was not so extraordinary in real mahabharatha,but mahabharathathil ellavarem pattim ore video venam❤.
കർണനും ദുര്യോധനനും അടക്കം 6 പേര് ചേർന്ന് സാംബനെ പിടിച്ചു കെട്ടി അതറിഞ്ഞ ബലരാമൻ ഹസ്തിനപുര കൊട്ടാരം കലപ്പ കൊണ്ട് വലിച്ചു നദിയിൽ എറിയാൻ തുടങ്ങി. അവസാനം ഇവന്മാർ കാലു പിടിച്ചപ്പോൾ മൂപ്പർ വെറുതെ വിട്ടു..😂😂
@@jishnu1115 കൃഷ്ണന്റെ മകൻ. ദുര്യോധനന്റെ മകളെ പ്രേമിച്ചതിനു കൗരവന്മാർ എല്ലാം കൂടി ചെക്കനെ കൊല്ലാൻ നോക്കി. ഒറ്റയ്ക്ക് പറ്റുന്നില്ല എന്നു കണ്ടപ്പോൾ കർണൻ അടക്കം 6 മഹാരഥികൾ group attack ചെയ്തു പിടിച്ചു കെട്ടി.
Chetta mahabharatam allathe vera type videos cheyo I mean about unknown indian history. Chettante porus vs Alexander video enikku sherikum goosebumps nalkiyittundu. Plz do videos like that ❤
Dronar 14 am ദിവസം നിർമിച്ച പദ്മവ്യൂഹം Arjunan തകർക്കുമെന്ന് പുള്ളി വിചാരിച്ചത് പോലും ഇല്ല 🙂 Akshouni padakaleyellam Arjunan അന്ന് തീർത്തു Dronar ഒരിക്കലും വിചാരിച്ചിരുന്നില്ല അത്
രാജ കുടുബത്തിലെ ശിഷ്യൻ ആയ അർജുന്റെ ധനുർവിദ്യ ഉയർത്തി കാട്ടാൻ ആയി കാട്ടാളാ കുമാരൻ ആയ ഏകലവ്യന്റെ പെരുവിരൽ ഗുരുദക്ഷിണ ആയി ചോദിച്ച ഗുരു. ഗുരു എന്നാൽ തന്റെ കിഴിൽ അല്ലെകിൽ അടുത്ത് വന്നു വിദ്യ അഭ്യസിക്കൻ വരുന്ന കുട്ടികളെ ഒരു പോലെ കാണുന്ന ആൾ ആയിരിക്കണം അല്ലാതെ ജാതിയുടെ പേരിൽ മാറ്റി നിർത്തെടാവർ അല്ല അവിടെ ആണ് ഭരധ്വജ മുനിയുടെ മകൻ ആയ ദ്രോണാചാര്യയർ തോറ്റു പോയത്
ഹസ്റ്റിനേപുരിയുടെ ശതൃരാജ്യത്തെ കുമാരൻ ആയതു കൊണ്ട് ആണ് anagbe ചെയ്യുന്നത് Ee ഏകലവ്യൻ ഇടതു കൈ കൊണ്ട് വിദ്യ പഠിച്ചു കഴിഞ്ഞു കാണിച്ച കഴപ്പ് ചില്ലറ ഒന്നും അല്ല 14 തവണ ആണ് മധുരയെ ആക്രമിക്കുന്നതു അവസാനം rukmini സ്വയവാരത്തിൽ vech കൃഷ്ണൻ കൊന്നു കളഞ്ഞു Arjunane വില്ലാളി ആകാൻ വേണ്ടി കൊന്നു എന്നത് നീ ഒന്ന് proof idaamo
ശത്രു രാജ്യത്തിന്റെ രാജാവിന്റെ മകനാണ് ഏകലവ്യൻ അവന് ഹസ്തിനപുരത്തിലെ ഗുരു ദ്രോണർ വിദ്യ ആഭ്യസിച്ചാൽ അത് രാജ്യ ദ്രോഹം ആണ് അവൻ വലുതായി ഹസ്തിനപുരിയെ തന്നെ ആക്രമിക്കും അത് അറിയാവുന്നത് കൊണ്ട് കൂടിയാണ് ദ്രോണർ ഇവനെ പഠിപ്പിക്കാൻ പറ്റില്ല എന്ന് പറഞ് വിടുന്നത് അപ്പോൾ തന്നെ കൊള്ളാവുന്ന ആരുടെ എങ്കിലും അടുത്ത് പോയി പഠിക്കണമായിരുന്നു അതിന് പകരം ദ്രോണരുടെ പ്രതിമ ഉണ്ടാക്കി വെച്ച് അതിന്റെ മുൻപിൽ ആയുധ പരിശീലനം നടത്തി ഏകലവ്യൻ ചോദിച്ചു മേടിച്ച പണിയാണ് ഇത്.
Edoo onnikil mahabaratham maryak vaayich manassilaakanam allekil ariyaatha karaythe kurich ingane veruthee valiya vaayil samsarikaruth Thaan ee paranja karyathinu onum alla dronar ekalavyante peru viral guru dakshina aayii chothikunnath. Njn oru example parayaam Ipo taan namude rajyath defence il oru top position il work cheyunuu enn vekkuka apo pakistan il ninn oru chaaran vann thate aduth ninn orupaad war secrets, weapons use cheyaan ulla secrets, war strategies oke padich eduthuu pineed avan pakistante charan aanenn thaan ariyunu apo taan entheyyum?? Nii midukkan aada mone enn paranj taan avana pakistan ilek vandii ketii viduvoo😂😂?? Ilalloo avane angu konn kalayilee athrem polum dronar cheythilaaa ath manassilaakk Ini dronar guru dakshina aayii peruviral chodhichathinu kaaranam ee ekalavyan magadhayile vana raajavinte puthran aan ee maghada ennath jarasandante rajyam aan Hastinapurathinte ettavum valiya shathru rajyam. So dronar Hastinapurathinte guru pullide kayyil ninn padicha vidya ekalavyan use cheyunnath Hastinapurathinte ettavum valiya shathru rajyathinu vendii apo dronarde mel rajya droham allee varune ee oru kaaranam kondaanu Dronar ekalevyante peruviral guru dakshina aayii chothikunnath allaathe taan parayuna pole jaathi nokuna oru aal onumalla dronar arjunane ettavum valiya yodhav aakanum alla angane cheythathu ath manassilaaku allaathe mahabarathathinte ethelum serial oo novel oo vaayichit muri ariv aayii vannit veruthee valiya vaayil samsarikaathe crct reason enthaann manassilaakkan sremikk enit samsarik🤝🗿
@@Rajeev8888സീരിയൽ കണ്ട് മഹാഭാരതം അറിഞ്ഞവർക്ക് sathyaki എന്ന charecter നെ പോലും അറിയില്ല 😔 കാരണം asianet ലെ സീരിയലിൽ sathyaki kripacharyar എല്ലാം നൈസായിട്ട് ഒഴിവാക്കി
അടുത്തത് കൃഷ്ണനെ കുറിച്ച് ഒരു lengthy video ചെയ്യാമോ plzz... അടുത്ത content കൃഷ്ണനെ കുറിച്ച്... കൃഷ്ണന്റെ ജീവചരിത്രം മുഴുവൻ plzz... നാളെ തന്നെ 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️
എനിക്ക് അർജുനനെ ആണ് ഇഷ്ടം അർജ്ജുനൻ എന്ന വീര യോദ്ധാവ് ... അധേഹം ധ്രോണാചാര്യരോടും ഭീഷ്മരോടും ശത്രു പക്ഷത്തിരുന്നിട്ട് പോലും തൻറെ ഗുരുക്കന്മാരോട് ഉണ്ടയിരുന്ന ബഹുമനം.... അത്യിരിക്കണം അർജുനൻ്റെ വിജയങ്ങളുടെ വലിയ ഗുണങ്ങളിൽ ഒന്ന്
An unpopular request,I genuinely wish for a character analysis of yudhishthiran,I never find a proper analysis video of the character,i wish a video about the character from you
Bro eni Karna nee patti ulla authentic story actually onnu parayane, lot of misguidence ond on that character and also satviki the unknown hero of pandava army.
@@SooryajithJ Shandan ആയി ജീവിച്ചത് ശാപം ആയിരുന്നു ആ ശാപം കാരണം അജ്ഞാത വാസത്തിൽ ഉപകരിച്ചു Karnan vs Arjunan debate നടക്കുമ്പോൾ നിനക്ക് ഇതൊക്കെ പറയാൻ ഉള്ളു അല്ലേ 🤣🤣🤣
Check out more details about NFO 👉 tinyurl.com/3wmthb4b
Money heist le professor ne kurich oru character analysis vedio try cheth noku😊
Bro arm movie 3 character analysis cheyuo🙌🏻
Please do an episode a out Ekalavya and what happened to him after Guru dakshina of thumb finger
Bro karnane patti oru video cheyuvo🙏
Broo raamane കുറിച്ച് ഒരു വീഡിയോചെയ്യോ
ചക്രവുഹം ഭേദ്ധിക്കാൻ അർജുനനു അറിയാം എന്ന ഒറ്റ കാരണത്താൽ അന്ന് അർജുനനെ യുദ്ധഭൂമിയിൽ നിന്നും അകത്തിയ കഥ കൂടി വരട്ടെ അപ്പോളേ ഇത് പൂർത്തിയാകൂ 👍
കൃഷ്ണനെ കുറിച്ചൊരു lengthy വീഡിയോ ചെയ്യാമോ
എത്രയും പെട്ടന്ന് 🙏..
Athe🥹
Athe 👍
Aa venam pls
Athannu eannikkumm parayann ollath pls...😢😊
ചേട്ടാ ഇതുപോലെ വിദുരരെ പറ്റി ഒരു വിഡിയോ ചെയ്യാമോ.
മഹാഭാരതത്തിലെ ഒരു underrated കഥാപാത്രം ആണ്.
Sheriyaan
Sheriyaa
" ദ്രോണാചാര്യരുടെ പുത്രൻ
പേര് അശ്വത്ഥാമാവ് " 🔥🔥🔥
Goosebumps 🔥🔥
😂
നിന്റെ കഥകെട്ടാണ് കുറെ നാളായി ഉറങ്ങാറ്. Thank you vaishak.
Njan mathre agane ullana karuthiyeee😂
ഞാനും
Njnm 😅
അണ്ണാ അടുത്ത വീഡിയോ അഭിമന്യുവിനെ കുറിച്ച് തന്നെ ആയിക്കോട്ടെ 💥💫
Brthr കർണ്ണൻnje പറ്റി ഒരു detailed video ചെയ്യോ❤
പുള്ളി കര്ണന് എതിർ ആണ്
Sathym😅@@harikrishna1094
Puli karnante virodhy annu😂
@@AdithyanTwkarnane boost cheyth video cheyathale ore chugam ullu.
പുള്ളിയെ സംബന്ധിച്ചടത്തോളം BORI ആണ് authentic Mahabharatam.
Bro ഇതുപോലെ കർണനനേയും കൃഷ്ണനെയും പറ്റിയൊക്കെ വീഡിയോസ് ചെയണേ🔥
മഹാഭാരതത്തെ പറ്റി ഇനിയും നല്ല വീഡിയോസ് ഞങ്ങൾ നിങ്ങളിൽ നിന്ന് പ്രതീക്ഷ്കുന്നു
കർണ്ണൻ🔥എപ്പോളും , മാതാവ്, പിതാവ്, ഗുരു, ദൈവം പോലും കൈവിട്ട കഥാപാത്രം 🥹. പിന്നെ വികർണൻ the underated character of Mahabharatha😍🥹
പിതാവ് കയ്യ് വിട്ടു എന്നോ 🤣🤣 കോപ്പ് പിന്നേ കവജം കൊടുത്തത് ആരടെയ് mathykk
പിതാവ് കവജം കൊടുത്ത് കിണ്ടി 😅, ഗുരുവിനെ ചതിച്ചാണ് വിദ്യ അഭ്യസിച്ചത് അങ്ങേരുടെ വൃദ്ധമ ആണ് നശിപ്പിച്ചത്
എന്തോന്ന് വൃദം, ബാലരമാ വായിക്കാതെ bori mahabharatham വായിക്കു സുഹൃത്തേ @@aswinp8172
@@aswinp8172ജാതിയും മലരുമൊക്കെ നോക്കി പഠിപ്പിച്ചാൽ പിന്നെ വിദ്യ പ്രാപ്തമാക്കുന്നതെങ്ങനെ.
ആര് കൈ വിട്ടെന്ന് അപ്പൊ നീ ഈ വീഡിയോ full കണ്ടില്ലേ? എടാ പൊട്ടാ കൃപാചാര്യരും, ദ്രോണരും കർണനെ അഭ്യാസിപ്പിച്ചിട്ടുണ്ട് എന്ന്. അതിനു ശേഷം പരശുരാമന്റെ അടുത്തും പോയി പിന്നെ ഏത് ഗുരുവാടോ കർണനെ അവഗണിച്ചത് 😂
ദ്രോണരുടെ പുത്രനായിട്ടും നിനക്കിതിനെങ്ങനെ സാധിച്ചു.
-അശ്വദ്ധാമ.
coz of സാക്ഷാൽ രുദ്രൻ ആണ് അന്ന് aswathama ടെ ശരീരത്തിൽ നിന്നും ആ കൃത്യം നിർവഹിച്ചത്.
Ithokke evidunn padach vidunnu😂@@garjun3399
രാവണപുത്രന്മാരായ ഇന്ദ്രജിത് and അധികായനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
No one talking about vidurar, such a legend, when we think deeply about him, realize that how dangerous is him, i think
Vidhurar explained full war for blind dridharashtrar who can't know whats happening, i remember that, the part where, vidhurar says dhuriyodhanan death to dridharashtrar and his powerful words
So please upload a detailed video of vidhurar
It's not vidhura who explained kurukshetra war to Dhridharashtra,it was Sanjaya who got 'dhivya dhrishti'(divine vision) granted by sage ved vyasa to see kurukshetra war
@@snehakpsneha8803സത്യം വിദൂരർ കൂടുതലും ഉപദേശം ആണ് പക്ഷെ പുള്ളിടെ ഉപദേശം എല്ലാം പക്കാ ആണ് പുള്ളി പറയുന്ന ഓരോ സ്റ്റോറിസ് ലും അത്രക്കും മീനിങ്സ് und
ഹനുമാന്റെ ശക്തികളെ പറ്റി ഒരു വിഡിയോ വേണം
ഗുഹനും അനന്തനും പോലും അത് വർണിക്കാൻ ആവില്ല
@@ananthakrishnanr984anthada angane oru talk
ഏറ്റവും പവർഫുൾ ഭീഷ്മർ തന്നെ ആണ്.. കാരണം ധനുർ വിദ്യയുടെ നാഥൻ ഭഗവാൻ പരമശിവൻ.. അദ്ദേഹത്തിന്റെ കൈയിൽ നിന്നും വിദ്യ ലഭിച്ചത് പരശുരാമനു മാത്രം..പരശുരാമന്റെ ശിഷ്യൻ ഭീഷ്മരും കർണനും.. പക്ഷെ മുഴുവൻ വിദ്യയും ലഭിച്ചത് ഭീഷ്മർക്ക് മാത്രം..അജയ്യൻ 🔥.. എല്ലാ വ്യൂഹം നിർമ്മിക്കാനും ഭേദിക്കാനും കഴിയുന്ന പോരാളി.. യുദ്ധത്തിൽ ഭീഷ്മർ വീണത്തിന് ശേഷം ആണ് കാര്യങ്ങൾ മാറി മറിയുന്നത്.. ഒരേ സമയം കൗരവരെയും പാണ്ടവരെയും യുദ്ധത്തിൽ സംരക്ഷിച്ചവൻ 🔥. മഹാഭാരതത്തിൽ കൂടുതലും ശ്രദ്ധ കിട്ടിയത് കൃഷ്ണൻ, അർജുനൻ, എന്നിവർക്ക് ആയതുകൊണ്ട് ബാക്കി ഉള്ളവർ പാർശവൽക്കരിക്കപ്പെട്ടു.
Crct 100%
perfect but dronarum parashurama shishyan thanneyaayirunnu
@@akshayssunil5653 pashe bhismar thanne ann superior
@@animeee5659 athe 10 arjunanum 10 karnanum onnuchernnaal poornna aarogyavum veeryavumulla devavradhan aakum, bhishma 🔥🔥🔥🔥❤
വിഷ്ണുവിനെ ക്കാൾ താഴെയാടോ വിഷ്ണു പാർശ്വദൻ മാരിൽ ഒരാൾ ആയ പ്രഭാസാവ്
Bro കൃപാചര്യരെ പറ്റിയും video വേണം ❤
മഹാഭാരത കഥാപാത്രങ്ങളിൽ അർജുനന് മാത്രമേ പുനർജന്മം ഉണ്ടായിരുന്നുള്ളൂ and അർജ്ജുനൻ്റെ പുനർജന്മമായിരുന്നു കണ്ണപ്പ നായനാർ വൈശാഖ് ചേട്ടാ🇮🇳🚩🕉️🏹👑❤️🔥!
അതെന്താ അങ്ങനെ
പൃഥ്വിരാജ് ചൗഹാൻ കർണന്റെ പുനർജന്മം ആയിരുന്നെന്നും അയാൾ അശ്വത്ഥാമാവിനെ കണ്ടിട്ടുണ്ടെന്നും Prithviraj Raso - ൽ പറഞ്ഞിട്ടുണ്ട്.
@@sankarrajesh3984prithviraj Raso book ano ?
@@youtyrr23 അതേ.
@@youtyrr23 poem ആണ്. പുള്ളിയുടെ life - നെ പറ്റിയുള്ള poem.
മഹാഭാരതത്തിന് ശേഷം എന്ത് എന്നതിനെ കുറിച് ഉള്ള വീഡിയോ കുടി ചെയ്യുമോ 👍
ദ്രോണാർക്കും, അർജുനനും, Drounikkum ആ kavacham അറിയാം
ദ്രോണാർക്കും, അർജുനനും അത് bhedikkanum അറിയാം
ശിവകവചം 💥
അർജുനനു അത് dronarum ഇന്ദ്രനും പറഞ്ഞു കൊടുക്കുന്നുണ്ട്
@@sayanth.s76 pakshe karnante kavacham ath bhethikan arjjnanu kazhiyila athu kondanu chathiyan aaya indran karnante kavacha kundalam irannu vangiyath thantha pidikki makante kazhivil vishwassam illanjit
@@SooryajithJbhedikkan പറ്റാത്ത കവചം ഇല്ല മഹാദേവൻ രക്ഷസൻമാർക്ക് കൊടുത്ത വരം krrishnante മുന്നിൽ ഒന്നുമല്ലാതെ ആകുന്നുണ്ട്
കൃഷ്ണന് വരം എന്നത് ഒരു പ്രശനം അല്ലെന്ന് ഭിഷണരോട് പറയുന്നുണ്ട് so കൃഷ്ണന് സാധിക്കുമോ കൃഷ്ണൻ ആയുധം എടുക്കാത്തതുകൊണ്ട് അത് അർജുനനു പറഞ്ഞു കൊടുക്കാനും പറ്റും
But khadolkajane aaru കൊല്ലും രാക്ഷസൻ ആണ് രാവണന്റെ വില്ലും കൊണ്ട് നടക്കുന്നവൻ അണ് so അതിനു vel തന്നെ വേണം
Jst Krishna things😌🔥
Poda koppeeee
Bro, your story narration is just fantastic, especially Mahabharata. Keep doing this 👌🏻❤❤
Well bro❤🔥
Ningalude Mahabharata related vedios ente favourite aanu😊❤
വളരെ, വീശിഷ്ടമായ, അറിവ്, പകർന്നു, തന്ന, താങ്കൾക്ക്, ഹൃദയം, നിറഞ്ഞ, തൊഴുകൈ, 🙏🙏🙏♥️♥️♥️♥️🙏🙏🙏🙏🙏e
Bro Karnane kurich oru video cheyy
If you like Karnan after reading bori ce. You will disappoint. Because he is one of the villian especially his cruelty shows on sabha parvam
villian has be hero
Bro seriel kanditt aan parayunethenhil athupole onnum real mahabharathathil ella.He was not so extraordinary in real mahabharatha,but mahabharathathil ellavarem pattim ore video venam❤.
@@earlyhooman9381Enthenkilum undaville onnum illathirikkillallo villainism enkil atu
Gandeevadhari Arjunan❤️
അടുത്തത് കൃഷ്ണനെ പറ്റിയുള വീഡിയോ ചെയോ pls..❤🎉
ഏകലവ്യൻ കഥ ഒന്നു കാണണം പറഞ്ഞു തരുമോ ? വീഡിയോ കാണിക്കുമോ?.❤❤❤❤❤❤❤❤❤.
Waiting for more Mahabharata contents ❤💥
മഹാഭാരതത്തിലെ വിദൂരരെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
വൈശാഖ് ചേട്ടാ... ഭഗവാൻ കൃഷ്ണനെ കുറിച്ച് ഒരു lengthy video ചെയ്യാമോ plzz പറ്റുമെങ്കിൽ നാളെ തന്നെ ❤️❤️❤️❤️❤️
ബലരാമൻ ഹസ്ഥിനപുരത്തെ കലപ്പ കൊണ്ട് ഇളക്കികൊണ്ടുപോയ കഥ പറയുമോ ?
💥
കർണനും ദുര്യോധനനും അടക്കം 6 പേര് ചേർന്ന് സാംബനെ പിടിച്ചു കെട്ടി അതറിഞ്ഞ ബലരാമൻ ഹസ്തിനപുര കൊട്ടാരം കലപ്പ കൊണ്ട് വലിച്ചു നദിയിൽ എറിയാൻ തുടങ്ങി. അവസാനം ഇവന്മാർ കാലു പിടിച്ചപ്പോൾ മൂപ്പർ വെറുതെ വിട്ടു..😂😂
@@captain3572 saamban aara🙂
@@jishnu1115 കൃഷ്ണന്റെ മകൻ. ദുര്യോധനന്റെ മകളെ പ്രേമിച്ചതിനു കൗരവന്മാർ എല്ലാം കൂടി ചെക്കനെ കൊല്ലാൻ നോക്കി. ഒറ്റയ്ക്ക് പറ്റുന്നില്ല എന്നു കണ്ടപ്പോൾ കർണൻ അടക്കം 6 മഹാരഥികൾ group attack ചെയ്തു പിടിച്ചു കെട്ടി.
Chetta mahabharatam allathe vera type videos cheyo
I mean about unknown indian history. Chettante porus vs Alexander video enikku sherikum goosebumps nalkiyittundu. Plz do videos like that ❤
Bro ഏകലവ്യനെ കുറിച്ച് ഒരു video ചെയ്യാവോ 😌
കർണനെ പറ്റി ഒരു വീഡിയോ ചെയ്യോ 😊
ഇനിയും വേണം മഹാഭാരത കഥകൾ
Pls do a video on Pradhyumna
80 കളിൽ ബാലരമ യുടെ കൂടെ കിട്ടിയിരുന്ന അമർച്ചിത്ര കഥകൾ ഓർമ വരുന്നു
Chettante oro video kkum waiting aan❤💖
Dronar 14 am ദിവസം നിർമിച്ച പദ്മവ്യൂഹം Arjunan തകർക്കുമെന്ന് പുള്ളി വിചാരിച്ചത് പോലും ഇല്ല 🙂
Akshouni padakaleyellam Arjunan അന്ന് തീർത്തു
Dronar ഒരിക്കലും വിചാരിച്ചിരുന്നില്ല അത്
@@sayanth.s76 pinne 16 vayasulla chekkane 7 Maharathikal vattam koodi thalli konna pinne arkayalum deshyam varoole. 14 am divasam Kand Arjunan aarannum enthukond Virata Yudhathil ottak avare Tholpichu ennum
Enthu paryunnu ennalla engane parayunnu ennanu karyam.. nice. your thought process is very nice
ഇന്ദ്രജിത്തിനെക്കുറിച്ച ഒരു വീഡിയോ വേണം പ്ലീസ്
Waiting for video of Great Karna
pwoli 🧡
Bro please next lord Krishna 🙏🙏🙏
Bro dushyasan കുറിച്ച് ഒരു video ചെയ്യാമോ most evil guy in kaurava, 👹
രാജ കുടുബത്തിലെ ശിഷ്യൻ ആയ അർജുന്റെ ധനുർവിദ്യ ഉയർത്തി കാട്ടാൻ ആയി കാട്ടാളാ കുമാരൻ ആയ ഏകലവ്യന്റെ പെരുവിരൽ ഗുരുദക്ഷിണ ആയി ചോദിച്ച ഗുരു. ഗുരു എന്നാൽ തന്റെ കിഴിൽ അല്ലെകിൽ അടുത്ത് വന്നു വിദ്യ അഭ്യസിക്കൻ വരുന്ന കുട്ടികളെ ഒരു പോലെ കാണുന്ന ആൾ ആയിരിക്കണം അല്ലാതെ ജാതിയുടെ പേരിൽ മാറ്റി നിർത്തെടാവർ അല്ല അവിടെ ആണ് ഭരധ്വജ മുനിയുടെ മകൻ ആയ ദ്രോണാചാര്യയർ തോറ്റു പോയത്
ഹസ്റ്റിനേപുരിയുടെ ശതൃരാജ്യത്തെ കുമാരൻ ആയതു കൊണ്ട് ആണ് anagbe ചെയ്യുന്നത്
Ee ഏകലവ്യൻ ഇടതു കൈ കൊണ്ട് വിദ്യ പഠിച്ചു കഴിഞ്ഞു കാണിച്ച കഴപ്പ് ചില്ലറ ഒന്നും അല്ല
14 തവണ ആണ് മധുരയെ ആക്രമിക്കുന്നതു
അവസാനം rukmini സ്വയവാരത്തിൽ vech കൃഷ്ണൻ കൊന്നു കളഞ്ഞു
Arjunane വില്ലാളി ആകാൻ വേണ്ടി കൊന്നു എന്നത് നീ ഒന്ന് proof idaamo
ശത്രു രാജ്യത്തിന്റെ രാജാവിന്റെ മകനാണ് ഏകലവ്യൻ അവന് ഹസ്തിനപുരത്തിലെ ഗുരു ദ്രോണർ വിദ്യ ആഭ്യസിച്ചാൽ അത് രാജ്യ ദ്രോഹം ആണ് അവൻ വലുതായി ഹസ്തിനപുരിയെ തന്നെ ആക്രമിക്കും അത് അറിയാവുന്നത് കൊണ്ട് കൂടിയാണ് ദ്രോണർ ഇവനെ പഠിപ്പിക്കാൻ പറ്റില്ല എന്ന് പറഞ് വിടുന്നത് അപ്പോൾ തന്നെ കൊള്ളാവുന്ന ആരുടെ എങ്കിലും അടുത്ത് പോയി പഠിക്കണമായിരുന്നു അതിന് പകരം ദ്രോണരുടെ പ്രതിമ ഉണ്ടാക്കി വെച്ച് അതിന്റെ മുൻപിൽ ആയുധ പരിശീലനം നടത്തി ഏകലവ്യൻ ചോദിച്ചു മേടിച്ച പണിയാണ് ഇത്.
ഏകലവ്യൻ വളർന്നത് കാട്ടാളൻ ആയിട്ട് ആയിരുന്നെങ്കിലും ശരിക്കും രാജകുമാരൻ ആയിരുന്നു. കൃഷ്ണന്റെ cousin ആയിരുന്നു.
@@sankarrajesh3984krishnan alle kollunnath
Edoo onnikil mahabaratham maryak vaayich manassilaakanam allekil ariyaatha karaythe kurich ingane veruthee valiya vaayil samsarikaruth
Thaan ee paranja karyathinu onum alla dronar ekalavyante peru viral guru dakshina aayii chothikunnath.
Njn oru example parayaam
Ipo taan namude rajyath defence il oru top position il work cheyunuu enn vekkuka apo pakistan il ninn oru chaaran vann thate aduth ninn orupaad war secrets, weapons use cheyaan ulla secrets, war strategies oke padich eduthuu pineed avan pakistante charan aanenn thaan ariyunu apo taan entheyyum?? Nii midukkan aada mone enn paranj taan avana pakistan ilek vandii ketii viduvoo😂😂?? Ilalloo avane angu konn kalayilee athrem polum dronar cheythilaaa ath manassilaakk
Ini dronar guru dakshina aayii peruviral chodhichathinu kaaranam ee ekalavyan magadhayile vana raajavinte puthran aan ee maghada ennath jarasandante rajyam aan Hastinapurathinte ettavum valiya shathru rajyam. So dronar Hastinapurathinte guru pullide kayyil ninn padicha vidya ekalavyan use cheyunnath Hastinapurathinte ettavum valiya shathru rajyathinu vendii apo dronarde mel rajya droham allee varune ee oru kaaranam kondaanu Dronar ekalevyante peruviral guru dakshina aayii chothikunnath allaathe taan parayuna pole jaathi nokuna oru aal onumalla dronar arjunane ettavum valiya yodhav aakanum alla angane cheythathu ath manassilaaku allaathe mahabarathathinte ethelum serial oo novel oo vaayichit muri ariv aayii vannit veruthee valiya vaayil samsarikaathe crct reason enthaann manassilaakkan sremikk enit samsarik🤝🗿
great ❤❤❤ Real story thanne paranju...
ചേട്ടാ അഭിമന്യു ന്റെ വീഡിയോ ഉടനെ ഇടാമോ വെയ്റ്റിംഗ് ആണ്
Athe waiting aanu🎉
Idaam
സാത്യകിയെ പറ്റിക്കൂടി ഒരു വീഡിയോ ചെയ്യാമോ.
Pullikkaran underrated aan🫠
@@Rajeev8888 സത്യം പക്ഷെ ആരും അങ്ങനെ പുള്ളിയെ കുറിച് പറയത്തില്ല
@@moonknight8226 യുദ്ധം അതിജീവിച്ച ചുരുക്കം പേരിൽ ഒരാൾ.
@@Rajeev8888സീരിയൽ കണ്ട് മഹാഭാരതം അറിഞ്ഞവർക്ക് sathyaki എന്ന charecter നെ പോലും അറിയില്ല 😔 കാരണം asianet ലെ സീരിയലിൽ sathyaki kripacharyar എല്ലാം നൈസായിട്ട് ഒഴിവാക്കി
@@mohanansukumaran6733 anagne oru characterine polum serial il kanichitilla atha sathyam.
Next kripacharya and parashurama patti oru video
Hello
അടുത്തത് കൃഷ്ണനെ കുറിച്ച് ഒരു lengthy video ചെയ്യാമോ plzz... അടുത്ത content കൃഷ്ണനെ കുറിച്ച്... കൃഷ്ണന്റെ ജീവചരിത്രം മുഴുവൻ plzz... നാളെ തന്നെ 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️
മഹാഭാരതം🔥🔥
Bro ഇത് കഴിഞ്ഞാൽ ramayanam series ചെയ്യുമോ
Magnificent oration Vaisakh, you are great ❤❤❤❤
Bro you really need to do a detailed individual video about duryodhanan
Super explanation
Next video Abimanyuu na pattti cheyyyyyuuuuu >>>>>>>>>>>>>>>>>>>
Arjunan❤️
ആഞ്ജനേയ സ്വാമിയേ കുറിച്ച് ഒരു full വീഡിയോ
ബ്രോ ബോറി എഡിഷൻ വെച്ച് കർണൻ്റെ ഒരു detailed ലോംഗ് വീഡിയോ ചെയ്യാമോ pls
ബലരാമനെ കുറിച്ച് ഒരു വീഡിയോ cheyo? ആരും അങ്ങനെ ചെയ്ത് കണ്ടിട്ടില്ല 👍
Bro please do a video about kripacharya🥺
എനിക്ക് അർജുനനെ ആണ് ഇഷ്ടം അർജ്ജുനൻ എന്ന വീര യോദ്ധാവ് ... അധേഹം ധ്രോണാചാര്യരോടും ഭീഷ്മരോടും ശത്രു പക്ഷത്തിരുന്നിട്ട് പോലും തൻറെ ഗുരുക്കന്മാരോട് ഉണ്ടയിരുന്ന ബഹുമനം.... അത്യിരിക്കണം അർജുനൻ്റെ വിജയങ്ങളുടെ വലിയ ഗുണങ്ങളിൽ ഒന്ന്
സൂപ്പർ👍👍👌
Next bhagavan sri krishnane kurich 1 manikkur kurayathe video cheyyamo
കൃഷ്ണനെ കുറിച്ച് ഒരു വീഡിയോ ഉടനെ ചെയ്യൂ പ്ലീസ്. കേൾക്കാൻ കാത്തു നിൽക്കുന്നു
Interesting 😊
Cheta ineem mahabharatham videos venm please 🤌💎
❤❤First ❤❤
Bro karnante full video cheyyo
Next 🔥rick grimes🔥 💯
An unpopular request,I genuinely wish for a character analysis of yudhishthiran,I never find a proper analysis video of the character,i wish a video about the character from you
ആ set ഇനിയും വേണം bro
Please do a video for performance of Arjuna and Krishna in kurukshetra war
Bro ബാർഭാറിക് എന്ന കഥാപാത്രത്തെ പറ്റി വീഡിയോ ചെയ്യുമോ
ബ്രോ അടുത്ത വീഡിയോയിൽ norse mythology യിലുള്ള thorനെ പറ്റി ഒരു വീഡിയോ ചെയ്യാമോ plzz...
ബ്രോ കർണനെ പറ്റി ഒരു വീഡിയോ ചെയ്യുമോ പ്ലീസ് പ്ലീസ് 😢😢❤❤
Sir please do a video on abhimanyu
Shivane kurich nalla oru lengthy video cheyu
Krishane patty full ayitt explore cheyyane oru video cheyyamo??
"Aswatthama Hatha Kunjaraha"
Bro eni Karna nee patti ulla authentic story actually onnu parayane, lot of misguidence ond on that character and also satviki the unknown hero of pandava army.
You should do a video on life of krishna
Set
Need all raw facts and info about all mahabharata warriors❤❤.
എത്ര വലിയ കണക്ട് ആണ് ഓരോ കഥാപാത്രങ്ങളും
Nalla explanation chetta❤️🔥
Karnan was the incarnation of Sahasra Kavacha and that Kavacha is given Karna by birth. He was above every Maharathens like Bishma.
A video about karnan and his kavach kundal and there powers
Parashuramne patty ore video cheyo bro
സൂര്യവംശ, ചന്ദ്രവംശ രാജാക്കൻമാരെപറ്റി ഒരു വീഡിയോ ചെയ്യാമോ
Karnanum yudhishtiranum thammil 16 vayass difference umd
Dhuryodhana numayi 17 vayass difference und
സത്യകി. ബലരാമൻ. ധൃഷ്ട്ടദ്യുമ്നൻ.. ഇവരെ മൂന്നു പേരെ പറ്റിയും വേണം വീഡിയോ
സ്യൂസിന്റെ 5 മകളെ കുറച്ചു
ഒരു video ചെയ്യുമോ 🙂♥️
Sir, Nangal Arjun Fansinu vendi, Draupadi Swayamvarathe Patti oru video cheyyanam. Atha ente oru ith.
കർണനെ ഊക്കാൻ കിട്ടുന്ന ഒരു video ആരിക്കും അത് 🤣
കർണ്ണൻ സകല അടവും പയറ്റിയിട്ട് അവസാനം: ആരാണ് നിങ്ങൾ ദേവേന്ദ്രനോ, പരശുരാമനോ അതോ അർജുൻ തന്നെയോ..
അർജുനന് ഞാൻ ഒരു പാവം ബ്രാഹ്മണൻ 😂@@sayanth.s76
@@sayanth.s76 eda Mahabharata thilu shandan aayi jeevicha oruthane ullu ath arjunan aanu 😂
@@SooryajithJ Shandan ആയി ജീവിച്ചത് ശാപം ആയിരുന്നു ആ ശാപം കാരണം അജ്ഞാത വാസത്തിൽ ഉപകരിച്ചു
Karnan vs Arjunan debate നടക്കുമ്പോൾ നിനക്ക് ഇതൊക്കെ പറയാൻ ഉള്ളു അല്ലേ 🤣🤣🤣
@@sayanth.s76 shandan arjunan brihannala 🤣 mousala parvam athilu arjunane idya kollakaru munnil thottu
Karnan ne kurichu video idd bro pls🥲🥲
Megha nadthane patti oru video eduoo broo ♥️
Bheeshmar um Dhronarum thammil oru comparison cheyyamo???
Dhronacharya vs Bheeshmar who will win? Please tell me
Bro geethopadesham athine patty oru video cheyuooo please I like your presentation ❤
Bro aayirathil oruvan🔥🔥 enna cinemaye kurichu oru video cheyyane😀😀