4:30 ഇതാണ് ശെരിക്കുമുള്ള പ്രണയം എന്ന് പറയാൻ കഴിയില്ല പക്ഷെ ഇതാണ് എന്റെ പ്രണയം എന്ന് പറയാം, പാർവതി ബാംഗ്ലൂർ ഡേയ്‌സിൽ പറയുന്നില്ലേ 'ഓരോ ജനലിലൂടെയും കാണുന്ന കാഴ്ചകൾ വ്യത്യസ്തമായിരിക്കും' എന്ന് , അതുപോലെ ഓരോ പ്രണയവും വ്യത്യസ്തമായിരിക്കും
ഒരുതരത്തിൽ ആലോചിച്ചാൽ kind of cliche and cringey എല്ലാം ഉള്ള പടം എന്ന് തോന്നും. എല്ലാം ഉണ്ടെങ്കിലും this is actually a pretty good love story. ഇന്ന് നമ്മുടെ gen alpha ഒന്നും ഒരിക്കലും കാണാത്ത kind of love പിള്ളേരും ഇതൊക്കെ അറിഞ്ഞിരിക്കട്ടെ. And thumbi ടെ വാപ്പിച്ചിടെ casting was perfect.and as shazzaam said ആ അച്ഛനും മോനും തമ്മിൽ ഉള്ള relation is really good അങ്ങനെ ഒക്കെ വേണം. നല്ലൊരു പടം ആണ്❤ tipical love story aanenkilum. ഞാനും climax കണ്ട് കരഞ്ഞ ഒരാളാണ്.
@5:57 Devdas ❤description ishtaayi...bcoz movie scene correct aayit describe chythu..srk de viliyum aiswariyayude oottavum. I felt rewatching the scene. Qalb Kurach cringe undenkilm irangiya samayath reviewers polich kodukan mathrm mosham movie pole thonniyila. Kandirikavunna oru sadarana love story aanu. Aalukal irangiya time il paranja athra problem onm aa movie k thonniyila. A watchable love story
1:57അവൾ കുറേ വര്‍ഷങ്ങളായി സഹിക്കുന്നു. And ഇപ്പോള്‍ അവൾ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്ന ആളുടെ ജീവിതം തന്നെ ഇല്ലായ്മ ചെയ്യാന്‍ പോകുന്നു. അച്ഛന്‍ അത് ചെയ്യാന്‍ കഴിയുന്ന ആള്‍ ആണെന്ന് ആ മകള്‍ക്കു നന്നായി അറിയാം. അത്തരമൊരു സാഹചര്യത്തില്‍ മനസ്സില്‍ ആത്മഹത്യാ തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റില്ല. She knows her dad well😅
Q: why she dies Ans: coz her choriyan father is torturing the love of her lifeand his friends, and she was pretty sure that they'll get murdered by her dad with his position power and influence.
suggesting Layla Majnu to everyone athilu qais ennu parayunna charecter majnu aakunna oru journey und ellrkm ishta pedanm ennilla but Imtaz ali movies ishta pedunnavarkku kaanan pattiya love story movie qalb ilu use akeetulla the 7 stage of love nalla reethiyill avatharipicha a great movie Must watch for movie lovers
Devdas ആയിട്ടൊന്നും ഈ cringe compare ചെയ്യല്ലേ എന്റെ പൊന്നോ. അത്രെയും artificial ആയിട്ടുണ്ട് ചെയ്ത എല്ലാവരും. പിന്നെ genz ഉള്ളവർക്കു ഇത് ഇഷ്ടപെടും എന്ന് generalize ചെയ്യലാ ഞാൻ അതിൽ ഉൾപെടും അത് കൊണ്ടാണ്.
മോങ്ങലൊളികൾക്കു പടം ഇഷ്ടപെടും എന്നെ സംബന്ധിച്ചു define cring പിന്നെ പോസിറ്റീവ് പറയാണെല്ലോ അബുസാലിം ഒരു സീൻ കിടുക്കി അത് പറയാതിരിക്കാൻ പറ്റൂല്ലാഹ് പിന്നെ മെയിൻ villainum💯
Cringe ന്റെ peak ആണ്...i loved the climax...that father son bond is amszing...casting നല്ലതായിരുന്നു...കരഞ്ഞ് മറിയാൻ മാത്ര൦ ഒന്നു൦ ഇല്ല...but കൊളളാ൦...just one time watch
Kandhadei kandh, father son relationship was nice and that impressed me. Pinne aa chorithavala was nice first lookil thanne ath pidikittum. Time pass ayit മാത്രം relationship ne kannunnavarude idayil ee movie was different.
Padam oru typical love story padam🙌🏻kore cringe scenes ond nalapole athoke indarn💯but padathile last 30min padathil elardem perfomance kidu aarn🙌🏻athuvare ola avarde perfomance vech nokumbo nice aarn🤝ah oru portion kond mathram padam oru one time watchable ahn🤝athre oll alathe ang karanj mezhukan ola sanam onnm ila🙌🏻
Golam ott blockbuster Qulb instagram blockbuster 😂 Vallyapredhisha vekkanda moonjum Dada son relationships nice aayittund Story screenplay average Production quality very nice frames 👌
ഖൽബ് കിടിലൻ പടമാണ്. ഒരു ലവ്സ്റ്റോറി മൂവി ആണെങ്കിലും അദ്ദേഹം അതെടുത്ത് വെച്ചിരിക്കുന്ന രീതി.. That's special..💯 ബാക്കി അഭിനയിച്ച ഓരോരുത്തരും പൊളിച്ചു.. ഹീറോയും ഹീറോയിനും കിടിലൻ ആക്ടിങ് ആയിരുന്നു.. ❤️ രഞ്ജിത്ത് സജീവ് ഇനിയും നല്ല സിനിമകൾ ചെയ്ത് ഉയരത്തിലേക്ക് വരേണ്ട നടനാണ്.. Look and acting top..🔥Heroines Also.. Padathile songs aanengilum superaanu☺️
ഇപ്പോഴത്തെ അവസ്ഥ തീയേറ്ററിൽ ബ്ലോക്ബസ്റ്റർ അടിച് ott വന്നാൽ ഇതൊക്കെ ന്ത് പടം എടേയ്.. തീയേറ്ററിൽ ഫ്ലോപ്പ് അടിച്ചാൽ ott ല് ഹിറ്റ്. 🙏🙏 ന്നാലും ഇതൊക്കെ എങ്ങനെ ഹിറ്റ് ഡെയ്. പേർസണലി for me പടം ബോർ 🙏🙏
Ithoru simple love story aan ... Ath maathram pratheekshich kaanuka ... Theatre fight , Thumbi Intro Scene , Thumbi - Calpo Scenes , Calpo - Father Climax Scenes , Thumbi‘s father Performance okke nice aane ... Last ile sidhique nte aa dialogue um aa msg um kollaam 🙌🙌🙌 ... First 20-30 minutes padam vallya impact thonniyillaa .. Pinne pranayam ennum painkili thanne aan ... Oru praayam kazhiyumbol cinemayil kaanumbol Cringe ennoke thonnum .. Premichite undenkil aa time il enthokke kopraayangal cheythite undenn okke onn orth nokkuka 🥴🥴🥴
നമ്മുടെത് ഒരിക്കലും ഒരു typical love story ആയിരിക്കില്ല... അതിനു വേണ്ടി നമ്മൾ എന്തു ചെയ്യുന്നു ? നായികയെ തട്ടികളയുന്നു. ഷൂപ്പർ 👍🏼 നായകനും നായികയും ഒക്കെ മരിക്കുന്ന ഇഷ്ടം പോലെ ലൗ സ്റ്റോറി നമ്മൾ കണ്ടിട്ടുണ്ട്. But ഇത് വളരെ forced ആയിട്ട് ആണ് തോന്നിയത്. 2 മണിക്കൂർ അവരാതം കാണിച്ചു വെച്ചിട്ട് അവസാന 30 mins സെൻ്റി ട്രാക്ക് ഇട്ടിട്ടു കരഞ്ഞു മെഴുകിയൽ അവരാതം പടം വിശുദ്ധ പടമായി മാറുന്നില്ല !
I have seen "A walk to remember". Nalla padama. My favorite is "When Harry met Sally". Unexpectedly falling in love with your best friend, athane ante oru line lol.
i think everybody wants to meet that one person but its just a fantasy. only happening in movies. very rarely u can get that person therefore leading to multiple partners but i think having multiple partners at the same time is Chettatharam. Premam movie apart from the comedy i was surprised in bringing a realistic take on having multiple exes and moving on
That dialogue "clarity ഇല്ലായിമ ആണെൻ്റെ clarity" 😂👌🔥
Cringe af
his avaraath
😂😂
Gabriii dialogue 😂😂😂
😂
4:30 ഇതാണ് ശെരിക്കുമുള്ള പ്രണയം എന്ന് പറയാൻ കഴിയില്ല പക്ഷെ ഇതാണ് എന്റെ പ്രണയം എന്ന് പറയാം, പാർവതി ബാംഗ്ലൂർ ഡേയ്‌സിൽ പറയുന്നില്ലേ 'ഓരോ ജനലിലൂടെയും കാണുന്ന കാഴ്ചകൾ വ്യത്യസ്തമായിരിക്കും' എന്ന് , അതുപോലെ ഓരോ പ്രണയവും വ്യത്യസ്തമായിരിക്കും
A walk to remember ❤
Mathi ketto adyam ni poi kaan alland thaalam vidamd😂😂
5:57 Devdas is EPIC🔥🥰
Srk yude aano
Yes @@shineshibu4281
എനിക്ക് ഇഷ്ടപ്പെട്ടിലാ 😅😅😅
Ennikum ishtamayilla bro
@jishnunair6169 enik 1 st half ishtayilla 2nd 😌
1st half below average. 2 nd half kollam
Instagram reels pillerkk thanne mikkathum ishtappettittollu Sthiram padam kaanunnavarokke negetive thanne
Van cringe padam
cringe ayi tonni
എല്ലാവർക്കും ഈ സിനിമ ദഹിക്കണമെന്നില്ല..
പക്ഷേ connect ആകുന്നവർക്ക് ഒരിക്കലും ആ കഥാപാത്രങ്ങൾ, ക്ലൈമാക്സ് ഒന്നും മനസ്സിൽ നിന്നും പോവില്ല.. ❤️💯
💯💯💯
💯🫵🏻
😂
ഒരൊറ്റ കരക്ടറും connect ആയില്ല...
😂
The Thumbnail 🔥😅🤣
Adhilum pucham😂
🫰🏻🫰🏻😂
😂
സാധാരണ ഇങ്ങനത്തെ ക്ലീഷേ പടങ്ങൾ ഒന്നും തീരെ ഇഷ്ടമല്ല
പക്ഷേ എന്തോ ഖൽബ് കണ്ടു കഴിഞ്ഞപ്പോൾ നല്ലൊരു ഫീൽ ആയിരുന്നു ❤
Enkil thanikk cleache padangal ishtam alla enn ala thanikk age athe ishtam ollu
Bro think he knows what cliche is..😂
പറാ സൗദ 🥵
Ambadi……😂
@@Fariiiiiiiis 😂
😂😂😂
☠️☠️
All Characters 💥🔥❤️...
ഒരുതരത്തിൽ ആലോചിച്ചാൽ kind of cliche and cringey എല്ലാം ഉള്ള പടം എന്ന് തോന്നും. എല്ലാം ഉണ്ടെങ്കിലും this is actually a pretty good love story. ഇന്ന് നമ്മുടെ gen alpha ഒന്നും ഒരിക്കലും കാണാത്ത kind of love പിള്ളേരും ഇതൊക്കെ അറിഞ്ഞിരിക്കട്ടെ. And thumbi ടെ വാപ്പിച്ചിടെ casting was perfect.and as shazzaam said ആ അച്ഛനും മോനും തമ്മിൽ ഉള്ള relation is really good അങ്ങനെ ഒക്കെ വേണം. നല്ലൊരു പടം ആണ്❤ tipical love story aanenkilum. ഞാനും climax കണ്ട് കരഞ്ഞ ഒരാളാണ്.
atinu gen alphas okke relationship tudangarayo.2010 and later born anu gen alphas.They seems like babies to me
@5:57 Devdas ❤description ishtaayi...bcoz movie scene correct aayit describe chythu..srk de viliyum aiswariyayude oottavum. I felt rewatching the scene.
Qalb Kurach cringe undenkilm irangiya samayath reviewers polich kodukan mathrm mosham movie pole thonniyila. Kandirikavunna oru sadarana love story aanu. Aalukal irangiya time il paranja athra problem onm aa movie k thonniyila. A watchable love story
1:57അവൾ കുറേ വര്‍ഷങ്ങളായി സഹിക്കുന്നു. And ഇപ്പോള്‍ അവൾ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്ന ആളുടെ ജീവിതം തന്നെ ഇല്ലായ്മ ചെയ്യാന്‍ പോകുന്നു. അച്ഛന്‍ അത് ചെയ്യാന്‍ കഴിയുന്ന ആള്‍ ആണെന്ന് ആ മകള്‍ക്കു നന്നായി അറിയാം. അത്തരമൊരു സാഹചര്യത്തില്‍ മനസ്സില്‍ ആത്മഹത്യാ തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റില്ല. She knows her dad well😅
എനിക്കിഷ്ടപ്പെട്ടു... ❤️
Qalb movie il songs & cinematography adipowli 🔥. Movie kandu korachu feel ayii. (Heroine entry songs kollam)
Q: why she dies
Ans: coz her choriyan father is torturing the love of her lifeand his friends, and she was pretty sure that they'll get murdered by her dad with his position power and influence.
suggesting Layla Majnu to everyone
athilu qais ennu parayunna charecter majnu aakunna oru journey und
ellrkm ishta pedanm ennilla but Imtaz ali movies ishta pedunnavarkku kaanan pattiya love story movie
qalb ilu use akeetulla the 7 stage of love nalla reethiyill avatharipicha a great movie
Must watch for movie lovers
Bro Lalettan confirmed Jithu Madhavan movie 🔥
Eda Mone and Etha Mone Collab vannal polikkum😅
Bro qulb poli.personaly enik orupad ishttayi
@@arjunm7981 qalb ❌ qulb ✅
❤
@@arjunm7981 😍
😅
KGF🔥🔥
പറയ് സൗദാ... പറഞ്ഞ് കൊടുക്ക് സൗദാ 🔥
Devdas ആയിട്ടൊന്നും ഈ cringe compare ചെയ്യല്ലേ എന്റെ പൊന്നോ. അത്രെയും artificial ആയിട്ടുണ്ട് ചെയ്ത എല്ലാവരും. പിന്നെ genz ഉള്ളവർക്കു ഇത് ഇഷ്ടപെടും എന്ന് generalize ചെയ്യലാ ഞാൻ അതിൽ ഉൾപെടും അത് കൊണ്ടാണ്.
A walk to remember and Sanam Teri Kasam has some thing similar.....🤍✨
A Walk to remember 🥹❣️❣️
മോങ്ങലൊളികൾക്കു പടം ഇഷ്ടപെടും എന്നെ സംബന്ധിച്ചു define cring പിന്നെ പോസിറ്റീവ് പറയാണെല്ലോ അബുസാലിം ഒരു സീൻ കിടുക്കി അത് പറയാതിരിക്കാൻ പറ്റൂല്ലാഹ് പിന്നെ മെയിൻ villainum💯
😂
അബുസലീം ഒരു മൊതല് തന്നെ ആണ്.
താടി, മീശ, വണ്ണം ഇതൊന്നുമില്ലാതെ ചുമ്മാ വന്നു നിന്ന് മാസ്സ് കാണിച്ചു പോവണേലു ഒരു റേഞ്ച് വേണം.
Pashe hero and heroine also nallonam acteythatend
Poyeppaaa... Nthenkilu parayall
Just because people don't have same opinion as you,u jst call them a name and degrade them😂so immature bro
Enikkishtaayi ❤😊 nalla padam 💯💝
Cringe ന്റെ peak ആണ്...i loved the climax...that father son bond is amszing...casting നല്ലതായിരുന്നു...കരഞ്ഞ് മറിയാൻ മാത്ര൦ ഒന്നു൦ ഇല്ല...but കൊളളാ൦...just one time watch
5:58 srk movies 2000-2010 movies 🥺❤️🩹
❤️🔥❤️🔥
Kandhadei kandh, father son relationship was nice and that impressed me. Pinne aa chorithavala was nice first lookil thanne ath pidikittum. Time pass ayit മാത്രം relationship ne kannunnavarude idayil ee movie was different.
Padam oru typical love story padam🙌🏻kore cringe scenes ond nalapole athoke indarn💯but padathile last 30min padathil elardem perfomance kidu aarn🙌🏻athuvare ola avarde perfomance vech nokumbo nice aarn🤝ah oru portion kond mathram padam oru one time watchable ahn🤝athre oll alathe ang karanj mezhukan ola sanam onnm ila🙌🏻
Exactly 💯
Personaly enikku Padam athra work aayilla but penninte achante casting and acting 🥵
That actor was soo awesome❤🔥❤🔥
Athee pullide montha adichu pwollikkan thonni💀😅athrekkum real aayittu act cheythu🔥
Para sauda😮
Same opinion ❤
2 പൊട്ടിക്കാൻ തോന്നി 😂
Epic...devdas 😊
Golam ott blockbuster
Qulb instagram blockbuster 😂
Vallyapredhisha vekkanda moonjum
Dada son relationships nice aayittund
Story screenplay average
Production quality very nice frames 👌
Instagram Block Buster. The feeling is Absoulutly Good movie.. ❤️💎 7.6/10
2:12 എനിക്കും തോന്നി
എനിക്കും തോന്നി 😂
Kure movieslm shortfilimsilm kand madutha scenes kootti kuzhacha oru aviyal roopam =qalb 🤗
Laila majnu hits different 🥹🤍🎀
❤❤❤❤
1:39 chorithavala 😂😂❤
Eniki ishttapettu❤❤❤❤
Anna mudi style cheyy❤
ദേവദാസ് ❤ wow ഞാnjum കരഞ്ഞിട്ടുണ്ട്
❤, theatrile fight scence അടിപൊളി....
1:10 Only in dreams😹🙃🙌
Expectations illathe kandath kond enik ishtapettu.ath kazhinja reels karachilu okke viral ayath
അതിലെ നടന്റെ ഫൈറ്റ് ഒരു രക്ഷയും ഇല്ല മൈക് ലും പൊളി ഫൈറ്റ് ആയിരുന്നു അവൻ മല്ലു ടൈക്കർ shroff
It's a good movie❤
dialogue’s cringe af🤡👎
തുമ്പീeeeeeeeeeeeeeeeeeeeeeeeeeeeeee!🥹🤡😂
സത്യം
exactly also some charecters matte mudi blonde adichavan jamaica plucko wtf myr polinj vann
Angane aane bro Elaa mass dialogue um cringe alle 🤷🏻♂️🙂
@@alaneiiii reelsil oronn karayunnath kando😂🤡
പടം സെറ്റ് 🔥❤️.. 💎
Ippo ingane ulla padam kanarilla
Supper padam ippo full kachara
Padangalan kanan qalb supper
Ellam ulla supper ❤❤
Ranjith sajeev's
Golam- ott blockbuster🔥
Qulb- instagram blockbuster🤡
Its a beautiful movie. Especially stunts, songs, climax.
ഖൽബ് കിടിലൻ പടമാണ്. ഒരു ലവ്സ്റ്റോറി മൂവി ആണെങ്കിലും അദ്ദേഹം അതെടുത്ത് വെച്ചിരിക്കുന്ന രീതി.. That's special..💯
ബാക്കി അഭിനയിച്ച ഓരോരുത്തരും പൊളിച്ചു..
ഹീറോയും ഹീറോയിനും കിടിലൻ ആക്ടിങ് ആയിരുന്നു.. ❤️
രഞ്ജിത്ത് സജീവ് ഇനിയും നല്ല സിനിമകൾ ചെയ്ത് ഉയരത്തിലേക്ക് വരേണ്ട നടനാണ്.. Look and acting top..🔥Heroines Also..
Padathile songs aanengilum superaanu☺️
അത്രയ്ക്കൊന്നും ഇല്ല....avg
പഴയ പടങ്ങളൊന്നും കണ്ടിട്ടില്ല അല്ലെ?
@@MOHAMMEDJUNAID-si6wb ok bro... 😌
@@nithin84 puthiyath irangumbo nthinaa pazhe kanunne.. 😂
Super movie must watch ❤
Aa penine baapa parayunund" avan evidelum chath pongiyalum mol baapane parayarudh nn".....appol aa penin ariyam baap avare jeevikan samadhikula nn😢...so avan marikadhirikan aan aval marikunnadh#truelove
love is always cringe (mattullavarth kannubholl)😂✌️
Adipoli movie ❤️🔥❤️🔥
I really Liked It ❤
Walk to remember❤
Fight seen❤️🔥💥
Yeah 👍🏻❤
പടം ഒരു cringe ആണെങ്കിലും last 30 min kand karanju poyi 🤧😌😂
😂
Same😂
Sthym 😂
Najmale first😂❤
🗣️😌😌😌😌😌😌😌
Kunijiri ennal
@@Thomasshelby4307 rate etra😧
കഥ നല്ലതാണ് പക്ഷെ dialouge ഒരു സുഖം ഇല്ല dada എന്നൊക്കെ വിളിക്കുമ്പോൾ cringe ആയി തോന്നി.എൻ്റെ മാത്രം അഭിപ്രായം ആണോ
Movie review ❌love explanation ☑️
Amazingggg movieee and actingggg….story fresh ayirunnilla but this was something else❤️❤️🤌🏻
A walk to remember 🥹🤌✨❤️
Anna mudi ennu vettum anna, pazhaya look kanan oru agraham😊
*നല്ല സിനിമയാണ് ബ്രോ ഞാൻ തിയേറ്ററിൽ പോയി കണ്ടതാ പൊന്നാനി ഐശ്വര്യ തിയേറ്ററിൽ നിന്ന്✌️🥹"അന്ന് ഈ സിനിമ കണ്ട് ഒരുപാട് കരഞ്ഞു🥲"ഖൽബ്❤️❤️❤️*
Ayin😢
Eyal elladathum undallo😂
😂
എന്തിന് കരഞ്ഞു 😂😂😂
Ayyooo pavam😢
Ishtapettuuuu ❤️😊
Sambavam avalude vappa avalod last parayunna oru dialogue und. Ee case ozhivayalum naale yethelum kayalil avan chath kidanal abbaye parayalle molen. Athine artham avane jeevanode oru karana vashalum vidillane avalk manasilayi. Athu konddavanam aval marichalenkilum avan jeevikatten may be aval karuthi kanum
Qalb movie orupad ishtapetu❤❤❤
Ennik ishtapettu👍🏻
No doubt a good love movie in Malayalam
Bro your name is muhammed akhil😂 are you hindu???
Aakil ennano??? Enik kaanumno agil enna thonnath kandit....
Aadyam samsarikan padiki annt review cheyy
Aa nayika yude father role super natural acting
2:40 That was epic 😂
സ്‌നേഹിച്ചവർക്ക് മാത്രമേ പടം connect ആവൂ 😌🙌🏻
Myrr ann
Myr
ഭയങ്കരം 🤣
😅 -1000000 aura
ഷെയിൻ നിഗം ചെയ്തിരുന്നെങ്കിൽ അടിപൊളി ആവും എന്ന് തോനുന്നു 💯
Satyaaaam💯
Ila bro this is apata🙂
👍👍😊😊
Script പൊട്ടയാണ് bro. ഷൈൻ കയിച്ചിലായതാണ്
Ranjith Sajeev did a great job 💯
Pwoli padam❤🙌🏻
Kalpo ❤️❤️❤️❤️❤️
ഇപ്പോഴത്തെ അവസ്ഥ തീയേറ്ററിൽ ബ്ലോക്ബസ്റ്റർ അടിച് ott വന്നാൽ ഇതൊക്കെ ന്ത് പടം എടേയ്..
തീയേറ്ററിൽ ഫ്ലോപ്പ് അടിച്ചാൽ ott ല് ഹിറ്റ്. 🙏🙏
ന്നാലും ഇതൊക്കെ എങ്ങനെ ഹിറ്റ് ഡെയ്. പേർസണലി for me പടം ബോർ 🙏🙏
Sathyam 😂.. Theatre hit akumbo nammal orupad pratheekshikkum but athra kanilla .. Pakshe theatre flop anel pratheeksha illathe anallo kana .. Enikk angna thonniye ..
Golam സിനിമയിലെ നടൻ ആണെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.. 🫣
എന്തൊരു change 🙂
Aaa katha ente life ayyi matching 🥲
What happened? 😮
Ee review അന്നേ പറഞ്ഞിരുന്നെങ്കിൽ vijayichenne 🙌🏻
Athile best actor/actress
Heroine dad ufff, enth real aayitta abhineyichchath onn pottikkan thonni🙌
Namal ethil ellaa..... Kandaal mathii🥸✅
Shazam bro nigalde review okke set aaa I love it compare to other reviewers mainly
Kok
Enikk nallonam ishtaayi ❤❤❤
ഇനി എൻ്റെ പ്രശ്നം ആണോ എന്ന് അറിയില്ല എനിക്ക് ഇഷ്ടപ്പെട്ടില്ല Romantic Movie ആയത് കൊണ്ടാണോ എന്ന് അറില്ല 😅
Movie📈story📈actors🤡nayakan and nadi🤡🤡🤡
Qulb❤❤❤❤
Devdas 🛐❤️🔥
Ithoru simple love story aan ... Ath maathram pratheekshich kaanuka ... Theatre fight , Thumbi Intro Scene , Thumbi - Calpo Scenes , Calpo - Father Climax Scenes , Thumbi‘s father Performance okke nice aane ... Last ile sidhique nte aa dialogue um aa msg um kollaam 🙌🙌🙌 ... First 20-30 minutes padam vallya impact thonniyillaa ..
Pinne pranayam ennum painkili thanne aan ... Oru
praayam kazhiyumbol cinemayil kaanumbol Cringe ennoke thonnum .. Premichite undenkil aa time il enthokke kopraayangal cheythite undenn okke onn orth nokkuka 🥴🥴🥴
Ellarum ntha movieku negative parayunnath enik nannayit ishtayi movie uff karanj oru vazhi ayi ❤ immathiri movie 🥹😮💨❤️🩹
നമ്മുടെത് ഒരിക്കലും ഒരു typical love story ആയിരിക്കില്ല...
അതിനു വേണ്ടി നമ്മൾ എന്തു ചെയ്യുന്നു ? നായികയെ തട്ടികളയുന്നു. ഷൂപ്പർ 👍🏼
നായകനും നായികയും ഒക്കെ മരിക്കുന്ന ഇഷ്ടം പോലെ ലൗ സ്റ്റോറി നമ്മൾ കണ്ടിട്ടുണ്ട്. But ഇത് വളരെ forced ആയിട്ട് ആണ് തോന്നിയത്.
2 മണിക്കൂർ അവരാതം കാണിച്ചു വെച്ചിട്ട് അവസാന 30 mins സെൻ്റി ട്രാക്ക് ഇട്ടിട്ടു കരഞ്ഞു മെഴുകിയൽ അവരാതം പടം വിശുദ്ധ പടമായി മാറുന്നില്ല !
Qalb beauty full movie❤️🔥
typical cringe film bro, 😂. kootokarnte frindrz nthe abhinayam ookkey nthoru realistic aayirunn 😂😂
Saifudheen❤️🔥
That snehich kollum njn😂😂😂😂❤
I have seen "A walk to remember". Nalla padama. My favorite is "When Harry met Sally". Unexpectedly falling in love with your best friend, athane ante oru line lol.
i think everybody wants to meet that one person but its just a fantasy. only happening in movies. very rarely u can get that person therefore leading to multiple partners but i think having multiple partners at the same time is Chettatharam. Premam movie apart from the comedy i was surprised in bringing a realistic take on having multiple exes and moving on
October varun dhavante athum nallath aahn❤️
Premalu romancham ithilonnum illaatha oru depth ee moviek und.athoke hit aayad pole ithum hit aakanda oru film tanne aayrunnu❤