Rifle Club Malayalam Movie Review By Sudhish Payyanur

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 214

  • @ShaJi-w3b
    @ShaJi-w3b Місяць тому +32

    നല്ല പ്രസന്റേഷൻ 👍👍👍👍

  • @hisham4214
    @hisham4214 Місяць тому +118

    ഒരു സിനിമ ഇഷ്ടപെട്ടാൽ ആ സന്തോഷം സുധീഷേട്ടന്റെ മുഖത്ത് കാണാം ❤️

  • @cvkabshir
    @cvkabshir Місяць тому +18

    ❤❤❤ theatre experience 🔥🔥🔥must watch

  • @shiyasshihabudheenshiyassh9966
    @shiyasshihabudheenshiyassh9966 Місяць тому +17

    പടം. ഒരു. ചെറിയ കഥ അതിനെ. മേക്കിങ് കൊണ്ടും സംഭാഷണം കൊണ്ടും വേറെ ഒരു ലെവൽ ആക്കി എന്ന് തന്നെ പറയാം. പിന്നെ മ്യൂസിക്. Wow കിടിലൻ വർക്ക്‌ ക്യാമറ ചിലപ്പോൾ ചിന്തിക്കും ഇത് മലയാളം സിനിമ തന്നെ ആണോന്ന് ആ. ലെവൽ. ആണ്. Hanumankind cheyth വെച്ചേക്കണേ 🥵

  • @akbaralikhanshots9315
    @akbaralikhanshots9315 19 днів тому +5

    ആളുകളുടെ പേര് പറയുമ്പോൾ അവരുടെ ഫോട്ടോയും കൂടെ കാണിച്ചാൽ അതൊരു നല്ല കാര്യമായിരിക്കും

  • @mahi_talk
    @mahi_talk Місяць тому +25

    കിടുക്കാച്ചി തിയേറ്ററിൽ പോയി കാണുക ✌️ തീ സാനം ആണ്

  • @Adoorകാരൻ
    @Adoorകാരൻ Місяць тому +23

    എല്ലാവരും തീയേറ്ററിൽ ചെന്ന് തന്നെ കാണണം must, വാച്ച് movie

  • @Anishsivaraman
    @Anishsivaraman 7 годин тому

    Theatre ൽ കാണാൻ പറ്റാഞ്ഞതിൽ നിരാശ തോന്നി കാരണം അത്രക്ക് നല്ലൊരു film ആണ്. ❤️

  • @jus-in-bts
    @jus-in-bts Місяць тому +14

    അടിപൊളി പടം മക്കളെ. ഹനുമാകൈൻഡ്. റംസാൻ ദലിഷ് പോത്തൻ. 👍👍👍👍👍👍

  • @moralduty2137
    @moralduty2137 Місяць тому +34

    കിടിലോസ്ക്കി ക്ലബ്🎉
    അനാവശ്യമയ ഒരു സീനുപോലും ഇല്ലാത്ത കാച്ചിക്കുറുക്കി എടുത്ത ഒരു സിനിമ.
    തിയേറ്ററില്‍ തന്നെ കാണുക

  • @sivaprasadr2876
    @sivaprasadr2876 Місяць тому +9

    Marcoo🔥🔥🔥🔥

  • @shijiantony8947
    @shijiantony8947 Місяць тому +4

    യുക്തി work out ആക്കരുത്. Full എന്റർടൈൻമെന്റ്... ക്ലബ്‌ മെംബേർസ് ന്റെ സന്തോഷം കാഴ്ചക്കാരനിലേക്ക് പകരപ്പെടുന്നു. വെടിയൊച്ചകൾക്കിടയിൽ മനോഹരമായ സിനിമ.. ചില ഇന്നർ meaning ഡയലോഗുകൾ 😂😂 full പോസിറ്റീവ് എനർജി അഭിനേതാക്കൾക്കും ഓഡിയൻസിനും... ക്ലബ്ബിൽ ഒരാളായി ലൈഫ് ആഘോഷമാക്കാൻ കാണുന്നവര് കൊതിച്ചു പോകും. എല്ലാവരും തകർത്തഭിനയിച്ചു

  • @SoorajATP
    @SoorajATP Місяць тому +7

    ഇനിക്ക് മാർക്കോ നേക്കാളും കിടു എന്ന് തോന്നിയത് ഈ മൂവി ആണ്

  • @sijojoseph3681
    @sijojoseph3681 Місяць тому +2

    Correct review
    Superb Movie 👌💯

  • @ashik636
    @ashik636 Місяць тому +4

    Item number 1
    Must theatre's experience movie

  • @naaaz373
    @naaaz373 Місяць тому +28

    Aashiq Abu School of Film Making 💥⚡💎

    • @abhijith7480
      @abhijith7480 Місяць тому +3

      Yes മട്ടാഞ്ചേരി കഞ്ചാവ് school of film making🔥😎

  • @Anoop.13.
    @Anoop.13. Місяць тому +12

    അവർ പറയുന്ന Vault nu hype അടിച്ചിട്ട് പിന്നെ അത് കാണിച്ചില്ലല്ലോ. But y.. Anyone any explanation

    • @Arya-pw4bl
      @Arya-pw4bl Місяць тому +6

      Athillathe avar aituation handle chaithathinanu importance koduthathu..already ulla normal rifles vechitu.and climaxil balance bullets undarnathum kanichile which shows their proficiency without their forefather's special assets.

    • @LuciFer-yf9lo
      @LuciFer-yf9lo Місяць тому

      Karanavanmar undakkiyathu nasippikkan padilla chetta...

    • @revolution2388
      @revolution2388 14 днів тому

      Kanichallo
      .... Vault kaaliyanu.

    • @Anoop.13.
      @Anoop.13. 14 днів тому

      @@revolution2388 ath avidunn mattiyath anu

  • @life-on1063
    @life-on1063 Місяць тому +1

    Gonna be a cult...I am gonna grow old with this piece. ❤

  • @lineeshvk4510
    @lineeshvk4510 Місяць тому +8

    Marco review ille bro?

    • @akhildev8788
      @akhildev8788 Місяць тому +5

      Athaanu... Mooparu vyekthi nishtamaayi review chaiyunnu... Cinema nokki alla review chaiyunnath... ennathinte uthama udhaharanam

    • @praveenthathwamasi7437
      @praveenthathwamasi7437 Місяць тому +1

      Kammi 😂

    • @Gonzalez66-l1n
      @Gonzalez66-l1n Місяць тому

      ​@@akhildev8788reason muparu baroz movie lu paranjallo

    • @Ak47akz
      @Ak47akz 29 днів тому

      athu ee mayiran cheyula

    • @Gonzalez66-l1n
      @Gonzalez66-l1n 28 днів тому +1

      @@Ak47akz reason parjuttu undallo

  • @shylajank.k8594
    @shylajank.k8594 11 днів тому

    Totally fine,,🎉

  • @robinkottackal
    @robinkottackal Місяць тому +3

    Watched once without any expectation! Edge of the seat experience aayirunnu! Suresh Krishna - Hanuman Kind scenes okke ente ponnoooo!! Ejjathiii 🔥 Secretary avaran ❤

  • @headphotography2540
    @headphotography2540 Місяць тому +5

    ഒരു മകന്റെ ജീവനെടുത്തവന്റെ ജീവനെടുക്കാൻ വരുന്ന മറ്റേ മകനും ഒരു ഗാങ്സ്റ്റർ അച്ഛനും രണ്ടു പുത്രന്മാരും നഷ്ട്ടപെട്ട ഒരച്ഛന്റെ പ്രതികാരം. അവർ എത്തിപ്പെട്ടത് കാട്ടിൽ കയറി വെടിവെച്ചും വെടിയിറച്ചി കഴിക്കുന്നതും ജീവന്റെ ഭാഗംമായ ചുണക്കുട്ടികളുടെ വയനാട്ടിലെ ക്ലബ്ബിലും പിന്നെ എല്ലാം ശുഭം🐷🦮🐕🐯🥃🚘🧨💥🌚📽️☎️ 🔥🔥

  • @AshleyThomas144
    @AshleyThomas144 15 днів тому

    Just watched today - what a movie..

  • @123456789033383
    @123456789033383 Місяць тому +12

    പാർട്ടിയെ വളർത്താൻ വേണ്ടി ആണ് കഴിഞ്ഞ കുറച്ച് പടങ്ങൾ ആഷിഖ് അബു എടുത്തിട്ടുള്ളത്. ആ പടങ്ങൾ എല്ലാം ദുരന്തങ്ങൾ ആയി മാറി.. പണ്ടത്തെ പോലെ അല്ല ആളുകളെ എളുപ്പം പറ്റിക്കാൻ പറ്റില്ല എന്നറിഞ്ഞപ്പോൾ അബു മാറി ചിന്തിച്ചു തുടങ്ങി..

    • @Nitins8705
      @Nitins8705 Місяць тому +4

      Athetg cinema prtye valarthan cheythath 😂😂

    • @lukkuman809
      @lukkuman809 Місяць тому

      😂

  • @RadhaKrishnan-j3p
    @RadhaKrishnan-j3p 17 днів тому

    Kidu stylish action Movie ❤🎉

  • @NoufalNoufal-z1e
    @NoufalNoufal-z1e Місяць тому +2

    വളരട്ടെ മലയാള സിനിമ

  • @forextrades7410
    @forextrades7410 Місяць тому +1

    Genuine Review

  • @muthusgarden
    @muthusgarden Місяць тому +38

    അടുത്ത് ഇറങ്ങിയ എല്ലാവരും ഗംഭീര റിവ്യൂ പറഞ്ഞ സിനിമകൾ മൊത്തം avrg ആണ്. അതുകൊണ്ട് നോക്കിയിട്ടേ ഇനി പടത്തിനുള്ളു

    • @ashwin6536
      @ashwin6536 Місяць тому +11

      എന്ത് നോക്കിയിട്ട് 😂.. Ott വരുമ്പോഴോ

    • @hyderksd5436
      @hyderksd5436 Місяць тому

      @@ashwin6536😂

    • @ms-abbas
      @ms-abbas Місяць тому +1

      ഉദാഹരണം?

    • @VIV3KKURUP
      @VIV3KKURUP Місяць тому

      കിഷ്കിന്ദ കാണ്ഡം...റിവ്യൂ ന് മാത്രം ഉള്ള stuff ഉണ്ടായിരുന്നോ? എനിക്ക് തോന്നില്ല....​@@ms-abbas

    • @muthusgarden
      @muthusgarden Місяць тому

      @@ashwin6536 അത് വന്ത് ലോക്കൽ അഭിപ്രായം നോക്കാം 😌

  • @aswinblogger8675
    @aswinblogger8675 18 днів тому +3

    എനിക്ക് work Ayilla padam👎🏻

  • @shanoes11
    @shanoes11 Місяць тому +1

    Enjoyable movie

  • @vishnusajeev5343
    @vishnusajeev5343 Місяць тому +2

    Marco❤❤❤❤

  • @uvaiserahman331
    @uvaiserahman331 Місяць тому +3

    കിടിലൻ പടം

  • @muhammedshameel8801
    @muhammedshameel8801 Місяць тому

    Movie budget?

  • @ashiklalph5919
    @ashiklalph5919 Місяць тому +6

    Nala review. Correct karayam nalathu pole paranju baaki ula movie reviewers pole alla . Ende athe opinion annu ithu. Nala padam annel nalath ennu parayanm. Please support good movies

  • @hyderksd5436
    @hyderksd5436 Місяць тому +1

    മലയാള സിനിമ 🔥🔥🔥

  • @priyarosh4611
    @priyarosh4611 16 днів тому

    സൂപ്പർ ക്ലബ്‌.. 👍👍

  • @Malavikaaahhkn
    @Malavikaaahhkn Місяць тому

    Rifle/ ​Ed which is Better movie

  • @FriendlyFrolic
    @FriendlyFrolic Місяць тому

    where is marco review?

  • @SunilkumarPr-iw4vl
    @SunilkumarPr-iw4vl Місяць тому +1

    Please review Marco

  • @GovindC-n2b
    @GovindC-n2b Місяць тому +3

    Marco review ile anna

  • @ArunkavadiyarArunkavadiyar
    @ArunkavadiyarArunkavadiyar Місяць тому +1

    Njan kandu polippadam

  • @JABIDNEW1994
    @JABIDNEW1994 Місяць тому +4

    സെക്രട്ടറി അവറാൻ ഹാജർ 😂

  • @arunkkumar6195
    @arunkkumar6195 Місяць тому +22

    ഉണ്ണി മുകുന്ദനോടുള്ള പ്രശ്നം തീർന്നോ.. മാർക്കോ റിവ്യൂ ഉണ്ടാകുമോ സുധീഷേട്ടാ

    • @ragnerlothbrock8893
      @ragnerlothbrock8893 Місяць тому +3

      എന്ത് പ്രശ്നം

    • @shafzz6486
      @shafzz6486 Місяць тому +1

      എന്താ പ്രശ്നം

    • @anaska9263
      @anaska9263 Місяць тому

      അത് ഇങ്ങേർ അല്ലല്ലോ അരി പുണ്ടെയല്ലേ

    • @FAIROOSFASIL
      @FAIROOSFASIL Місяць тому

      Marco review idumo😅..unni pavamalle😊

    • @shiljovarghese6700
      @shiljovarghese6700 Місяць тому

      ന്താ പ്രശ്നം

  • @nithinnithi6276
    @nithinnithi6276 Місяць тому

    ഞാൻ njigade ഒരു fan ആയിരുന്നു but താങ്ങൾ ഒരു സിനിമ പ്രേമി ആണെന്ന് കരുതിയ എല്ലാ റിവ്യൂ കാണുന്നത്..... അങ്ങനെ ആണെന്ന് എനിക്ക് ഇപ്പൊ തോന്നുന്നില്ല...

  • @SunilkumarPr-iw4vl
    @SunilkumarPr-iw4vl Місяць тому +1

    Blody fool please review Marco

  • @AnnaBlank350
    @AnnaBlank350 Місяць тому

    Thank you

  • @AgentN-s5u
    @AgentN-s5u 27 днів тому

    Marco review evide????

  • @sreelathakottayil7870
    @sreelathakottayil7870 Місяць тому +2

    Super movie..dileesh pothan, vishnu agasthya,vijayaragavan,hanuman kind, vani viswanath, kashyap was litttt🔥🔥🔥🔥

  • @Ikigai2024
    @Ikigai2024 Місяць тому +10

    തിയറ്റർ എക്സ്പീരിയൻസ് 🔥

  • @iamindian7670
    @iamindian7670 Місяць тому

    Marco review ....?

  • @Blackgoku.18arts
    @Blackgoku.18arts Місяць тому +6

    കിടിലൻ പടം 🔥

  • @safuwankh
    @safuwankh Місяць тому +1

    Ready or not copy aano

    • @arungeorge1033
      @arungeorge1033 Місяць тому

      Alla

    • @arungeorge1033
      @arungeorge1033 Місяць тому +1

      Home invasion thriller genre aanu, pakshe not a remake of any film. Etavum aduth thonniyath Bachelor Party, but with better writing and characterization.

  • @premkumarkbth
    @premkumarkbth Місяць тому +3

  • @harikumar4917
    @harikumar4917 Місяць тому +1

    Marco

  • @Manjeri_foodie6754
    @Manjeri_foodie6754 Місяць тому +3

    Adipoli padam vere level item🔥🔥

  • @raiz3070
    @raiz3070 Місяць тому +1

    Unniyude films iyal kanarilla ..why

    • @adarshad7271
      @adarshad7271 Місяць тому

      Ayaale kuttam parayan patilla 😂njnum anganeya.. Marco pinne vellya oru sambavam aayath kond kndu enne ullu

  • @ramakrishnanrk4707
    @ramakrishnanrk4707 Місяць тому

    Marco review.urgent

  • @sreeee8401
    @sreeee8401 Місяць тому

    Adrenaline Still loading.....💫

  • @dishcommunicationsdthservi5659
    @dishcommunicationsdthservi5659 Місяць тому

    കിടു മൂവി 🔥🔥🔥🔥

  • @arunsree5
    @arunsree5 Місяць тому +18

    Marco review താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു

    • @anandupundoor6998
      @anandupundoor6998 Місяць тому +7

      ഈ തായോളി ചെയ്യില്ല 😂😂

    • @manupappachan7856
      @manupappachan7856 Місяць тому +7

      @@anandupundoor6998 enna nee cheyadaa dash mona athina reason sudessh chettan munnna parngttiunda

    • @noufalmahamood7003
      @noufalmahamood7003 Місяць тому

      മുന്നേ തന്നെ അതിന്റെ കാരണം പറഞ്ഞിട്ടുണ്ട് ​@@anandupundoor6998

    • @pmabhilash85
      @pmabhilash85 Місяць тому

      @@anandupundoor6998അടിമ ആണ് 😆😆😆😆😆.

    • @anandupundoor6998
      @anandupundoor6998 Місяць тому +1

      @@manupappachan7856 ni poda

  • @suhaibtly7226
    @suhaibtly7226 Місяць тому +2

    🎉

  • @sajuvj1
    @sajuvj1 Місяць тому +5

    എല്ലാ റീവ്യൂവേഴ്സും ജാഗ്രതൈ! ഇന്നുമുതൽ നല്ലവനായ ഉണ്ണിയുടെ ഒരു 'ബ്രഹ്മാണ്ഡ' പടം വരുന്നുണ്ട്. ഏതവനെങ്കിലും മോശം എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അവനവന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്യുന്നതായിരിക്കും നല്ലത്‌😂. നല്ലവനായ ഉണ്ണിയുടെ സ്വഭാവം ഉണ്ണിഭക്തരെക്കാൾ ഓൺലൈൻ നിരൂപകർക്ക് അറിമായിരിക്കുമല്ലോ എങ്കിലും ഒന്നോർമ്മിപ്പിച്ചു എന്നേയുള്ളൂ😅.

  • @anjuretheesh5500
    @anjuretheesh5500 Місяць тому

    Super Super Movie

  • @prasadk842
    @prasadk842 Місяць тому +4

    Marco ന്റെ review ഇടും എന്ന് വിചാരിക്കുന്നു
    സുധീഷ്

  • @SayalRaza
    @SayalRaza Місяць тому +1

    PXL il kakanam enu undayi. Pakshe, nirbhagyavachal PLX il Barroz aanu kalikunne. 🥲

  • @Master80644
    @Master80644 Місяць тому +1

    😂😂😂😂 ഈ ചിത്രം മലയാളത്തിലെ അദ്ഭുദം
    എന്നിട്ട്... ഡ്രഗ്സ് ആഷിഖ് അബുവും കൂട്ടരും.. തള്ളിക്കോ
    ഒരു മയത്തിൽ

  • @ksk4831
    @ksk4831 Місяць тому +2

    ഈ കറുത്ത ഷർട്ട്‌ എനിയ്ക്കു തരുമോ.... ഇല്ല അല്ല്ലേ.... മോഹൻലാൽ താളവട്ടം 😂😂😂

    • @ullaskumar6218
      @ullaskumar6218 Місяць тому

      Thalawattam Allah chitram

    • @midhun8869
      @midhun8869 Місяць тому

      Chithram

    • @ksk4831
      @ksk4831 Місяць тому

      @@midhun8869 thalavattam ശങ്കരടിയോട് ഈ poovenikyu തരുമോ 👍

  • @MIRSASHAKKEEL
    @MIRSASHAKKEEL Місяць тому +1

    😊

  • @aravindhms9317
    @aravindhms9317 Місяць тому +1

    Super movie❤️. Kidilan making👍

  • @akhildev8788
    @akhildev8788 Місяць тому +3

    Marco review chaiyunnille???

  • @prasadk842
    @prasadk842 Місяць тому +6

    Marco
    review ചെയ്യാടോ
    🚀🚀🚀🚀🚀

  • @joshychakkikavu2855
    @joshychakkikavu2855 Місяць тому +5

    എനിക്ക് ഇഷ്ടപെട്ടില്ല ബ്രോ കുറെ വെടിവെയ്പ് ഉണ്ട് But ഫാമിലിയായി പോയി പെട്ടുപോയി it's a bad move

  • @bt9604
    @bt9604 Місяць тому +2

    Ith wild west alleda koppe, western ghats aanu🔥

  • @abinvarghese1162
    @abinvarghese1162 Місяць тому +3

    Average movie...

  • @Paravathydad123
    @Paravathydad123 Місяць тому +1

    awesome movie, only problem is the climax.

  • @SAJITH-88
    @SAJITH-88 Місяць тому +5

    Marco റിവ്യൂ ചെയ്യില്ല എന്ന് തന്നെയാണോ

  • @AnzarKhan-y1v
    @AnzarKhan-y1v Місяць тому +2

    നല്ലതിയേറ്റർ ഏതാണ്

  • @aby-f8e
    @aby-f8e Місяць тому +1

    Kidilan movie aanu.... Ellarum poi kananam....

  • @kirancc81
    @kirancc81 Місяць тому

    Family watch aano 😮😮😮

    • @lintoanto3369
      @lintoanto3369 Місяць тому +1

      Korch dark humor ind bakki ok

    • @kirancc81
      @kirancc81 Місяць тому

      @lintoanto3369 vulgar scenes undooo, sex or violence

  • @sujithvs4531
    @sujithvs4531 Місяць тому

    Thangalude personal Grudge Karanam Marco review kanilla alle 😂😂. Be a professional mahn...🤢

  • @abhilashmv8432
    @abhilashmv8432 Місяць тому +5

    Enta gevithathil kanda etavum Roshan cinema 😢

  • @VishnuDhanapal-j9i
    @VishnuDhanapal-j9i Місяць тому

    മാർക്കോ കണ്ടില്ലേ..... കഷ്ടം 🤭🤭🤭

  • @ashwinthomas6037
    @ashwinthomas6037 Місяць тому

    Marco evde?😂

  • @fahadcraftart2431
    @fahadcraftart2431 Місяць тому +4

    കിടു meking 🔥💥👌🏻

  • @unais7878
    @unais7878 Місяць тому +1

    2nd half 🔥🔥

  • @shiljovarghese6700
    @shiljovarghese6700 Місяць тому

    എന്റെ പൊന്നു ചേട്ടാ നല്ല പടം ഒന്നും നിങ്ങൾക്ക് ഇഷ്ടം ആവുകയും ഇല്ല കൂറ പടം നല്ലത് ആണെന്ന് പറയുകയും ചെയ്യും പണ്ടൊക്കെ നിങ്ങൾ പറയുന്നത് വിശ്വസിക്കാം ആയിരുന്നു ഇപ്പൊ എല്ലാം മൂഞ്ചി

  • @_ansar_momz_7911
    @_ansar_momz_7911 Місяць тому +5

    മേക്കിങ് കിടു ഐറ്റം 🙌✅💯🫴

  • @AnzarKhan-y1v
    @AnzarKhan-y1v Місяць тому

    മാർക്കോ
    കണ്ടായിരുന്നോ

  • @fekuzzzgaming4716
    @fekuzzzgaming4716 Місяць тому +3

    Super movie

  • @vineethpayyamcode8
    @vineethpayyamcode8 Місяць тому +3

    ഉണ്ണിമുകുന്ദനോട് വല്ല വൈരാഗ്യം ഉണ്ടോ? അവന്റെ പടം മാത്രം റിവ്യൂ ചെയ്യുന്നില്ല. ഒരാളോട് മാത്രം അവഗണന കാണിക്കുന്നത് മോശം പരിപാടിയാണ്.

  • @arjunrj6978
    @arjunrj6978 Місяць тому

    Must watch movie♥️♥️♥️♥️

  • @basheerc.h6038
    @basheerc.h6038 Місяць тому +1

    യാ മോനെ കിടു പടം

  • @yoosafnellikkavil6696
    @yoosafnellikkavil6696 Місяць тому +2

    അടിപൊളി പടം

  • @arunkumar-iu9bm
    @arunkumar-iu9bm Місяць тому +1

    Kidu movie🔥🔥

  • @visakh8
    @visakh8 Місяць тому

    Marco review????

  • @harisishak4082
    @harisishak4082 Місяць тому +1

    Fire🔥itemm

  • @the_meh_man
    @the_meh_man Місяць тому +1

    Sherikkum kollam... Poi kandooo....

  • @ArunkavadiyarArunkavadiyar
    @ArunkavadiyarArunkavadiyar Місяць тому +1

    Njan kandu kidu❤❤

  • @joshychakkikavu2855
    @joshychakkikavu2855 Місяць тому

    ഇയാള് പറയുന്നത് എല്ലാം ശരിയൊന്നുമല്ല പുഷ്പ 2വിനെ കുറിച്ച് വളരെ നെഗറ്റിവ് കമൻ്റ് പറഞ്ഞയാളാ ആ മൂവി ഇപ്പോ റെക്കോഡ് കളക്ഷൻ നേടി ഓടിക്കൊണ്ടിരിക്കുന്നു. പാട്ടുകളെല്ലം സൂപ്പർ ഹിറ്റ്😂

    • @mrlolan3427
      @mrlolan3427 Місяць тому +4

      Pushpa2 keralathil flop aan

    • @Mxj-s3t
      @Mxj-s3t Місяць тому +2

      സിനിമ കൊറേ കളക്ഷൻ നേടി എന്നുവെച്ചു ഇയാൾ പറഞ്ഞതു ശെരിയല്ല എന്നുണ്ടോ 😅

  • @Mhh-il7yx
    @Mhh-il7yx Місяць тому +1

    No interest for mattanchery mafia films