@@anoop6301 എടാ ധീവരർ എന്നാൽ മത്സ്യബന്ധനം കുലത്തൊഴിൽ ആക്കിയവർ. മഹാഭാരതം രചിച്ച വ്യാസൻ മുക്കുവസ്ത്രീ ആയ സത്യവതിയുടെ മകൻ ആയിരുന്നു, ഈഴവൻ കള്ള് ചെത്ത് കുലത്തൊഴിൽ ആക്കിയവൻ,, ഇതിൽ എവിടെയാ ഈഴവന് മഹാഭാരത പാരമ്പര്യം??? ഒന്ന് വിശദമാക്കാമോ?
@@prasanths2386 ഇത്തിരി പണം വന്നപ്പോൾ അവന്മാർക്ക് താഴ്ന്ന ജാതി എന്ന് പറയാൻ കുറച്ചിൽ തോന്നി 🤣അങ്ങനെ തോന്നിയ ഏതോ ഒരുത്തൻ പടച്ചു വിടുന്ന കഥകൾ 🤣🤣🤣അല്ലാതെന്താ
Yodhakal alaa adimagal aaan Dutch east India company and British East India company chovanmaare adimagal aayi kondupoya recipet ippozhum ond. Agent aayi aan pravartgichath suriyani Christians aan😂 ,,Avante ammoomede yodhav😂
@chinchilla4 സൂതന്റെ പുത്രൻ എന്നാണ് പറഞ്ഞത്... അന്ന് അത്രക്ക് പ്രശ്നം ഉണ്ടായിരുന്നു എങ്കിൽ കർണ്ണൻ രാജാവ് ആയപ്പോൾ അവിടെ വിപ്ലവം നടക്കും ആയിരുന്നു.. ഭീഷ്മ നും ദ്രോണനും ഒന്നും വാക് ഔട്ട് നടത്തിയില്ല... രാജാവ് ആയി കഴിഞ്ഞപ്പോൾ രാജാവ് ആയി അംഗീകരിച്ചു
ശ്രീകൃഷ്ണന്റെ മരണത്തോടെ ആണ് കലിയുഗം ആരംഭിക്കുന്നത്. അതോടെ മഹാഭാരത കാലഘട്ടവും അവസാനിച്ചു. കലിയുഗം തുടങ്ങി 5000 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. കേരളത്തിൽ ഈഴവർ എത്തിയത് AD 3 നും 8 നും നൂറ്റാണ്ടുകൾക്ക് ഇടയ്ക്കാണ്, അതായത് 1200 വർഷങ്ങൾക്കും 1800 വർഷങ്ങൾക്കും ഇടയിൽ. ഇതെങ്ങനെ ശരിയാകും….?
@@sreeramanodattil5837 "കേരളത്തിൽ ഈഴവർ എത്തി " എന്ന് താങ്കൾ സമ്മതിച്ചു. സന്തോഷം. എവിടെ നിന്ന് വന്നു ❓ ശ്രീലങ്കയിൽ നിന്ന്. ശ്രീലങ്കയിൽ നിന്ന് വരാൻ കാരണം അവർ അവിടെ ഉണ്ടായിട്ട് ആണ്. 5000 വർഷം മുൻപ് ശ്രീലങ്കയിൽ inhabitants ഉണ്ടായിരുന്നു. North ഇന്ത്യയിൽ നിന്ന് വന്ന Singh, സിംഹം, എന്നൊക്കെ ഉള്ള surnames ഉള്ളവർ...... സിംഹത്തേ പോലെ ശക്തി ഉള്ളവർ... കളരിവിളക്ക് തെളിഞ്ഞപോലെ എന്ന് മലയാളം പാട്ട് വരെ ഉദാഹരണമായി എടുക്കാം.
@@sureshunnithan1383 വേറെ format ആയിരുന്നു. കാല ക്രമേണ അത് മാറും. ഉദാഹരണം :- ചേകവന്മാർ ഈഴത്ത് ദേശത്ത്(ശ്രീലങ്ക )നിന്ന് കേരളത്തിൽ ആദ്യമായി വന്നപ്പോൾ പല്ലക്ക് ചുമട്ടുകാർ ആയി ശ്രീലങ്കയിൽ നിന്ന് കൊണ്ടു വന്ന ഭ്രിത്യന്മാർ ആയ നാഗന്മാർ ആണ് ഇപ്പോൾ കേരളത്തിൽ ഉള്ള നായന്മാർ. അതായിരിക്കും ചോവന്മാർക്ക് എപ്പോഴും നായർ എന്ന് കാണുമ്പോൾ ഒരു വാശി, പുച്ഛം, മത്സരഭാവം ഒക്കെ ഉണ്ടാകുന്നത് എന്ന് അനുമാനിക്കാം. ഭ്രിത്യൻ വളർന്ന് വലുതായി എന്നുള്ള കണ്ണുകടി.. പണ്ട് പല്ലക്ക് ചുമക്കാൻ വന്ന ഇവനൊക്കെ ഇപ്പോൾ എത്ര മാറി എന്നാവും ചോവന്റ ചിന്ത
Elamo dravidites have origin mostly from indusvalley area...thiyyas are of tiyan mountain origin( kyrghistan)..Malabar Nair's,tiyasezhavas have more admixtures from mesopotami,turkey,armenian (nairi christian land) due to invasion and admixtures
@@rijulovarmenianairi6129 it's a fake story,no Indian cast have foreign connection except some Brahmins study pure history,not some fake story created by foreigners during their ruling
ഇന്ത്യയുടെ ഇതിഹാസങ്ങളിൽ ഒന്നാണ് രാമായണം അതിൽ ശ്രീലങ്കക്കാരൻ നായ രാവണന് ബന്ധമുണ്ടെങ്കിൽ ഈഴവർക്കും ബന്ധം ഇല്ലേ അക്കാലഘട്ടത്തിൽ ശ്രീലങ്കയും ഭാരതത്തിൻറെ ഭാഗമായിരുന്നു
@@davidjohn2047 ടാ പൊട്ടാ ശ്രീലങ്കയിൽ ആദ്യമേ എത്തിയ ജനങ്ങൾ മുൻകാലത്ത് ഇന്ത്യയിൽ നിന്നും പോയവര് ആണ് ,അവിടെ തന്നെ പൊട്ടിമുളച്ചത് അല്ല🧐🫵 പിന്നെ ഇപ്പൊൾ സവർണ്ണർ എന്ന് പറയുന്ന പല വിഭാഗവും പുറത്ത് നിന്ന് വന്നവര് ആണ് ,ഹിസ്റ്ററി പഠിച്ചിട്ട് പണ 🫵
വാൽമീകി ശ്രീരാമന്റെ കാലത്ത് ഉണ്ടായിരുന്ന ആളാണ്. അതിനു ശേഷമല്ലേ മഹാഭാരതം കാലഘട്ടം വരുന്നത്. വാൽമീകി കാട്ടാളൻ ആണ്. അതായത് കാട്ടിൽ ജീവിക്കുന്ന വ്യക്തി. പുരാണത്തിൽ ഇന്നത്തെ വേടർ സമുദായം എന്ന് മനസിലാക്കാം.
ഹോ ഗംബീര ചരിത്രം...! കുഴിച്ചിട്ടതിന്റെ മൂന്നാം നാൾ കുഴിയിൽ നിന്നു പൊന്തിയതല്ലേ. അയാളെന്താ കൂർക്കയോ ചേമ്പോ..? വെറുതെയല്ല പടിഞ്ഞാറൻ രാജ്യങ്ങളിൽ പള്ളികളെല്ലാം ബാറുകളും,ഡാൻസ് പാലറുകളും ആയി മാറുന്നത്. ചരിത്രത്തിന്റെ ഒരു മിടുക്ക് ...!
@@Anonymous-io6dj അർജുനനൃത്തം ഈഴവർ മാത്രം അനുഷ്ഠിക്കുന്ന കല ആണ്. വേറെ ഒരു ജാതിക്കും അർജുനനൃത്തം അനുഷ്ഠിക്കുന്നില്ല. അതിനുള്ള അവകാശം വേറെ ഒരു ജാതിക്കും ഇല്ല. ഐരവൻ,/ ഈരവൻ അർജുനന് ഉലൂപി എന്ന നാഗ കന്യകയിൽ ഉണ്ടായ പുത്രൻ ആണ്. ഈരവന്റ പിൻഗാമികൾ ആണ് iravar / ഈഴവർ.... Iravan കാവൽ ദൈവം ആണ്. ചേകവർ ചെയ്തത് same കാര്യം...... രാജ്യത്തിനു കാവൽ. ഗുരുവായൂരിൽ " തീയർ അമ്പലം " തന്നെ ഉണ്ടായിരുന്നു. " നായർ അമ്പലം " " ആശാരി അമ്പലം " "മുക്കുവൻ അമ്പലം " ഒന്നും ഇല്ലാതെ തീയർ അമ്പലം മാത്രം എങ്ങനെ തീയർക്ക് മാത്രം കൊടുത്തു ❓ കാവൽ duty ചേകവർ ആയിരുന്നു ചെയ്തത്. ഗുരുവായൂർലെ first checkpost ആണ് തീയർ അമ്പലം..... ഇപ്പോൾ മഞ്ജുളാൽ. തീയർ അമ്പലം തിരിച്ചു തീയന്മാർക്ക് തന്നെ കിട്ടാൻ ഞങ്ങൾ ഗവണ്മെന്റ് നോട് ആവശ്യപെട്ടിട്ടുണ്ട്.. ഒന്നുകിൽ തീയർ അമ്പലം അല്ലെങ്കിൽ പുന്നത്തൂർ കോട്ട ആനയോട് കൂടി ഗവണ്മെന്റ് തീയർക്ക് കൊടുത്ത് problem solve ചെയ്യും... ഇതാണ് ചേകവന്മാർക്ക് ഭഗവാൻ ശ്രീകൃഷ്ണനുമായി ഉള്ള ബന്ധം....
@@ChekonsOftravancoreഎന്തുവാടോ നിങ്ങളുടെ ചരിത്രം തെങ്ങിൽ കയറി കള്ള് ചെത്തി വിറ്റിരുന്ന സമുദായം അല്ലേ? അതല്ലേ ഗുരു കള്ള് ചെയ്യരുത് എന്ന് പറഞ്ഞത് 🤣ഇപ്പോ നീ ഇതിനെ വളച്ചൊടിക്കാതെ ആൾക്കാർ ചിരിക്കുന്നു മതി മതി 🤣🤣🤣
മഹാഭാരതയുദ്ധത്തിൽ ആയിരക്കണക്കിന് യോദ്ധാക്കൾ ഉണ്ടായിരുന്നു അവരെല്ലാവരും സവർണർ അല്ല അതിനു വേണ്ടിയുള്ള സവർണർ ഇവിടെ ഉണ്ടായിരുന്നില്ല ബാക്കി അവർണ്ണരും കൂടെ ചേർന്നാണ് യുദ്ധം നടത്തിയത് ഇവിടെ സവർണ്ണരെ കാട്ടി കൂടുതൽ അംഗസംഖ്യ ഉള്ളത് അവർണ്ണരിൽ ആണ് അപ്പോൾ ഇവിടെയുള്ള അവർണ്ണർ വിഭാഗവും ഉണ്ടായിക്കൂടെന്നില്ല
@@Kalkki626 അപ്പോൾ ഇന്ത്യയുടെ ഇതിഹാസങ്ങളിൽ ഒന്നാണ് രാമായണം അതിൽ രാവണനെ കുറിച്ചും അതുപോലെ വേറെ സമുദായത്തെക്കുറിച്ച് മറ്റു ഗ്രന്ഥങ്ങളുടെ വേടൻ മാരെ കുറിച്ച് അരയന്മാർ അഥവാ മുക്കുവരെ കുറച്ചും ഒക്കെ പരാമർശങ്ങൾ ഉണ്ട് ഈഴവർ മാത്രം ഇല്ല അല്ലെങ്കിൽ ഈഴവർക്ക് അയിത്തം അതിൽ കൽപ്പിച്ചു നിൻറെയൊക്കെ ഓരോ ചിന്താഗതിയെ നാണം തോന്നുന്നില്ലേ മറ്റൊരു സമുദായത്തെ അധിക്ഷേപിക്കാൻ
ധീവര കുലത്തിൽ നിന്നാണ് മഹാഭാരത ആരംഭം തന്നെ👍
Dheevara and south kerala ezhavas all have same genetics😊
@@anoop6301
ആയിക്കോട്ടെ.
അല്ലെന്ന് ആരെങ്കിലും പറഞ്ഞോ ❓
ധീവരർ എന്നാൽ മുക്കുവർ ആണ് കേരള സർക്കാർ രേഖകൾ പരിശോധിക്കുക
@@Syes-c3n അതിനു ധീവരർ എന്നാൽ സർക്കാർ രേഖയിൽ മുക്കുവർ ആണല്ലോ, ഈഴവൻ കള്ള് ചെത്ത് കുലത്തൊഴിൽ അല്ലേ?
@@anoop6301 എടാ ധീവരർ എന്നാൽ മത്സ്യബന്ധനം കുലത്തൊഴിൽ ആക്കിയവർ. മഹാഭാരതം രചിച്ച വ്യാസൻ മുക്കുവസ്ത്രീ ആയ സത്യവതിയുടെ മകൻ ആയിരുന്നു, ഈഴവൻ കള്ള് ചെത്ത് കുലത്തൊഴിൽ ആക്കിയവൻ,, ഇതിൽ എവിടെയാ ഈഴവന് മഹാഭാരത പാരമ്പര്യം??? ഒന്ന് വിശദമാക്കാമോ?
ഈഴവർ അന്തസ്സുള്ളവർ തന്നെ.
ഉവ്വാ!മേല്‍ജാതിക്കാരോടും കീഴ് ജാതിക്കാരോടും അവജ്ഞയോടെ പെരുമാറുന്ന ഒരു പ്രത്യേകതരം അന്തസ്സ്
@@prasanths2386അതെ തെങ്ങിൽ കയറി കള്ള് ചെയ്യുന്നത് അന്തസ്സുള്ള തൊഴിൽ തന്നെ ആണ്. അല്ലെന്ന് ആരാ പറഞ്ഞത്?
@@aadhisvlog3767 കള്ള് ചെത്തുന്ന കാര്യമല്ല;ലെവന്മാരുടെ ജാതിസ്പിരിറ്റിനെപ്പറ്റിയാണ് പറഞ്ഞത്...ശ്രീനാരായണഗുരുവിന്റെ എല്ലാകൃതികളും ഞാന്‍ വായിച്ചിട്ടുണ്ട്.SNDP പിരിച്ച് വിടാനും കള്ള് ചെത്തരുത് വില്‍ക്കരുത് എന്ന പറഞ്ഞ ഗുരുവിനോട് നല്ലനമസ്കാരം പറഞ്ഞുള്ള അനുസരണയാണ് ലെവന്മാര്‍ക്ക്
@@prasanths2386 ഇത്തിരി പണം വന്നപ്പോൾ അവന്മാർക്ക് താഴ്ന്ന ജാതി എന്ന് പറയാൻ കുറച്ചിൽ തോന്നി 🤣അങ്ങനെ തോന്നിയ ഏതോ ഒരുത്തൻ പടച്ചു വിടുന്ന കഥകൾ 🤣🤣🤣അല്ലാതെന്താ
Parayipetapanthirukulamennorukulamundayirunno
ഇതൊക്കെ കുത്തിതിരുപ്പു ഉണ്ടാക്കാൻ ആണൊ എന്ന് but ഈഴവർ യോദ്ധാക്കൾ തന്നെ സംശയം ഇല്ല...
💪
ഏതായാലും ഈഴവർക്ക് നമ്പൂതിരി ബന്ധമില്ല. മണവാളർ സംസ്കാരം ഇല്ല. ഈഴവ സ്ത്രീകൾക്ക് തിരുമേനിയൂ മായിട്ടുള്ള കട്ടിൽ കളരി ഇല്ല
Yodhakal alaa adimagal aaan
Dutch east India company and British East India company chovanmaare adimagal aayi kondupoya recipet ippozhum ond. Agent aayi aan pravartgichath suriyani Christians aan😂 ,,Avante ammoomede yodhav😂
@@ashwinkumar.s5993ath ippozhalle mone ehhh...
@@ashwinkumar.s5993കേരളത്തിൽ ആരാ ബ്രിട്ടീഷുകാരുടെ അടിമ അല്ലാത്ത ജാതി 😂എല്ലാരും വെള്ളകാരന്റെ അടിമകൾ അല്ലായിരുന്നോ
അന്നു ജാതി ഉണ്ടായിരുന്നോ
Karnanae enthu paranjju aanu swayamvarathil ninnum exit adichadh 🤔
അത് ജാതി പറഞ്ഞല്ല... ജോലി പറഞ്ഞാണ്... അച്ഛന്റെ പണി സൂതൻ -- സൂത പുത്രൻ എന്ന് പറഞ്ഞു
@@subhash.... Adhinu Karnan soothan aayirunnillallo..... Aa joli cheydhaal allae avanum anghanae aavu. Appol sootha puthran ennu paranjju ozhivaakki enghil karmam kond alla janmam kond aanu annu theerumaanichadh. 😀
@chinchilla4 സൂതന്റെ പുത്രൻ എന്നാണ് പറഞ്ഞത്... അന്ന് അത്രക്ക് പ്രശ്നം ഉണ്ടായിരുന്നു എങ്കിൽ കർണ്ണൻ രാജാവ് ആയപ്പോൾ അവിടെ വിപ്ലവം നടക്കും ആയിരുന്നു.. ഭീഷ്മ നും ദ്രോണനും ഒന്നും വാക് ഔട്ട് നടത്തിയില്ല... രാജാവ് ആയി കഴിഞ്ഞപ്പോൾ രാജാവ് ആയി അംഗീകരിച്ചു
പറയിപെറ്റ പന്തിരുകുലത്തിൽ ഈഴവർ ഉണ്ടായിരുന്നോ
@@prasannakumarvedavyasan1561 parayarude janithakam vere ..baaki ullaverude vere
@@rijulovarmenianairi6129ടാ വിഡ്ഢി ആദ്യം പറയി പെറ്റ പന്തിര് കുലം വായിക്ക് എന്നിട്ട് പറ
ചേകവനും ചോകോനും രണ്ടാണ്
ഈഴവരും മഹാഭാരതവുമായ ബന്ധം, ഈഴവരും ശ്രീകൃഷ്‌ണനുമായു ള്ളബന്ധമാണ്...🙏
ഈഴവരും ശ്രീ കൃഷ്ണനുമായി എന്തു ബന്ധം ?
@@renjithrenjith3772 😂😂
@😮renjithrenjith3772
@@JK-xy7ci
അതു ചോയ്ക്കല്ല്.....
കാരണം പല വഴിയിലും ആവാം എന്നതിനാൽ.....😮😅
🤣🤣sreekrishnan ezhavan aanenn parayathathu nannayi🤣🤣
ശ്രീകൃഷ്ണന്റെ മരണത്തോടെ ആണ് കലിയുഗം ആരംഭിക്കുന്നത്. അതോടെ മഹാഭാരത കാലഘട്ടവും അവസാനിച്ചു. കലിയുഗം തുടങ്ങി 5000 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. കേരളത്തിൽ ഈഴവർ എത്തിയത് AD 3 നും 8 നും നൂറ്റാണ്ടുകൾക്ക് ഇടയ്ക്കാണ്, അതായത് 1200 വർഷങ്ങൾക്കും 1800 വർഷങ്ങൾക്കും ഇടയിൽ. ഇതെങ്ങനെ ശരിയാകും….?
@@sreeramanodattil5837
"കേരളത്തിൽ ഈഴവർ എത്തി " എന്ന് താങ്കൾ സമ്മതിച്ചു.
സന്തോഷം.
എവിടെ നിന്ന് വന്നു ❓
ശ്രീലങ്കയിൽ നിന്ന്.
ശ്രീലങ്കയിൽ നിന്ന് വരാൻ കാരണം അവർ അവിടെ ഉണ്ടായിട്ട് ആണ്.
5000 വർഷം മുൻപ് ശ്രീലങ്കയിൽ inhabitants ഉണ്ടായിരുന്നു.
North ഇന്ത്യയിൽ നിന്ന് വന്ന Singh, സിംഹം, എന്നൊക്കെ ഉള്ള surnames ഉള്ളവർ...... സിംഹത്തേ പോലെ ശക്തി ഉള്ളവർ...
കളരിവിളക്ക് തെളിഞ്ഞപോലെ എന്ന് മലയാളം പാട്ട് വരെ ഉദാഹരണമായി എടുക്കാം.
@@Syes-c3nഎടാ കളരി വിളക്ക് പാട്ട് സിനിമയിൽ പാ ട്ടെഴുതിയവൻ ഉണ്ടാക്കിയത് 🤣❤️🤣അത് പുരാണത്തിൽ ഉള്ളതല്ല, കള്ള് ചെത്ത് സമുദായക്കാർ ആണ് നിങ്ങൾ
അന്ന് ഈ ജാതിവ്യവസ്ഥ ഉണ്ടായിരുന്നോ.. 😂😂
@sureshunnithan illaarunnu
അന്ന് മ്ലേഛ തക്കിയാ ഒണ്ടാർന്നെങ്കിൽ ഇതും കൂടി ആവാം.....😮😅
Armenians still keeping nairi surname😅nair brithya jana sangham formed during 1914(now nss)...164 different groups United to form it😅
Is newars in Nepal also?@@rijulovarmenianairi6129
@@sureshunnithan1383
വേറെ format ആയിരുന്നു.
കാല ക്രമേണ അത് മാറും.
ഉദാഹരണം :-
ചേകവന്മാർ ഈഴത്ത് ദേശത്ത്(ശ്രീലങ്ക )നിന്ന് കേരളത്തിൽ ആദ്യമായി വന്നപ്പോൾ പല്ലക്ക് ചുമട്ടുകാർ ആയി ശ്രീലങ്കയിൽ നിന്ന് കൊണ്ടു വന്ന ഭ്രിത്യന്മാർ ആയ നാഗന്മാർ ആണ് ഇപ്പോൾ കേരളത്തിൽ ഉള്ള നായന്മാർ.
അതായിരിക്കും ചോവന്മാർക്ക് എപ്പോഴും നായർ എന്ന് കാണുമ്പോൾ ഒരു വാശി, പുച്ഛം, മത്സരഭാവം ഒക്കെ ഉണ്ടാകുന്നത് എന്ന് അനുമാനിക്കാം.
ഭ്രിത്യൻ വളർന്ന് വലുതായി എന്നുള്ള കണ്ണുകടി..
പണ്ട് പല്ലക്ക് ചുമക്കാൻ വന്ന ഇവനൊക്കെ ഇപ്പോൾ എത്ര മാറി എന്നാവും ചോവന്റ ചിന്ത
I am from a arjuna nirta family
എന്നും പറഞ്ഞ് 🤣🤣🤣
@mahavtar 😁onulaaa
ഈഴവർ പണ്ടുമുതൽക്കെ ശൈവ ശാക്തെയ ആരാധനയാണ് അധികവും പുലർത്തിപ്പൊക്കുന്നത്...
@@ampadiksoman899
Pure vaishnavites ഉണ്ട്.
പണ്ടും ഇപ്പോഴും ഉണ്ട്.
ചോകോൻമാർ എന്നുമുതലാ മഹാഭാരതത്തിൽ വന്നത്???
കള്ള് ചെത്ത് വന്ന അന്ന് മുതൽ 🤣🤣
@@Arun-vg8ub
അർജുനന് ഉലൂപി എന്ന നാഗ കന്യകയിൽ ആദ്യ പുത്രൻ ഈരവൻ ജന്മം കൊണ്ട നിമിഷം മുതൽ...
@ poda,oolatharam parayathe
Why background music along with the commentry.I t is a mere nuisance.
🤣🤣🤣സത്യം
അയിന് ഈ ജാതി ഒക്കെ എന്നാ വന്നത്
Krishnanum Arjunanum eezhvaranennu parayalle
Vikramaditya vara guna ശാസനം.
1100 എഡി,യില് ശ്രീലങ്കയിൽ നിന്നും വന്നവർ.
പോർച്ചുഗീസ് അടിമകൾ
@@subichandu 😁കരച്ചിൽ കേൾക്കാൻ നല്ല രസം 😁
@@ChekonsOftravancore ആരാണ് കരയുന്നത്?? നാണമില്ലേ ഇങ്ങനേ ചരിത്രം വളച്ച് ഓടിക്കാൻ
Ezhavar are different from Thiyya .
Elamo dravidites have origin mostly from indusvalley area...thiyyas are of tiyan mountain origin( kyrghistan)..Malabar Nair's,tiyasezhavas have more admixtures from mesopotami,turkey,armenian (nairi christian land) due to invasion and admixtures
@@rijulovarmenianairi6129 it's a fake story,no Indian cast have foreign connection except some Brahmins study pure history,not some fake story created by foreigners during their ruling
എടാ ചങ്ങായി ചരിത്രങ്ങൾ പഠിക്ക്, ഏത് കാലഘട്ടങ്ങളിലാണ് ജാതിയ വേർതിരിവ് ആരംഭിച്ചത്😊😊
എന്തുവാടേ ഈഴവർ ബുദ്ധ വിശ്വാസികളാണ് മനുസ്മൃതി വെളുപ്പിക്കാൻ നടക്കുന്നു ഈഴവരുടെ മാതാപിതാക്കൾ നമ്പൂതിരി😊മാർ ആണെന്ന് പറയാത്തത് ഭാഗ്യം
അതിന് ഈഴവർക്ക് നമ്പൂതിരിയുമായി ബന്ധം ഇല്ലല്ലോ കട്ടിൽ കളരി ഇല്ലല്ലോ തിരുമേനി മാറോട് കട്ടിലിൽ കാണിക്കുന്ന കട്ടിൽ കളരി ഇല്ലല്ലോ
South kerala ezhavas and Christians have genetics mostly from indusvalley area( haplogroup lm20)😅
Budhan 2500 varsham munp ezhavar undayirunnu
സനാതനന്മാർ പല കോലത്തിലും വരും.😂
@@rijulovarmenianairi6129🤣🤣🤣🤣🤣
ഈഴവർ ശ്രീലങ്കൻ വംശ ആരാണ്.. മഹാഭാരതവുമായി ഈഴവർക്ക് യാതൊരു ബന്ധവുമില്ല.
Genetics doesn't prove any connection from srilanka😅
@@davidjohn2047 janithakapadanam nadathiyappol samyamillello
ഇന്ത്യയുടെ ഇതിഹാസങ്ങളിൽ ഒന്നാണ് രാമായണം അതിൽ ശ്രീലങ്കക്കാരൻ നായ രാവണന് ബന്ധമുണ്ടെങ്കിൽ ഈഴവർക്കും ബന്ധം ഇല്ലേ അക്കാലഘട്ടത്തിൽ ശ്രീലങ്കയും ഭാരതത്തിൻറെ ഭാഗമായിരുന്നു
@@premnath630 ശ്രീലങ്കയിൽ ആദ്യമേ എത്തിയ ജനങ്ങൾ മുൻകാലത്ത് ഇന്ത്യയിൽ നിന്നും പോയവര് ആണ് ,അവിടെ തന്നെ പൊട്ടിമുളച്ചത് അല്ല മനസ്സിലായോ 🧐🫵
@@davidjohn2047 ടാ പൊട്ടാ ശ്രീലങ്കയിൽ ആദ്യമേ എത്തിയ ജനങ്ങൾ മുൻകാലത്ത് ഇന്ത്യയിൽ നിന്നും പോയവര് ആണ് ,അവിടെ തന്നെ പൊട്ടിമുളച്ചത് അല്ല🧐🫵
പിന്നെ ഇപ്പൊൾ സവർണ്ണർ എന്ന് പറയുന്ന പല വിഭാഗവും പുറത്ത് നിന്ന് വന്നവര് ആണ് ,ഹിസ്റ്ററി പഠിച്ചിട്ട് പണ 🫵
Eezham celon anu. Eezhavar celonkar thanne
Ororo kathakal
Ninakkonnum oru jooleemellede
Mahabharata m ezhutiyatu tanne eezhavanada vaalmiki
Valmeeki - ramayanam
Mahabharata -- vyasan
ഹഹഹ ഈഴവന്റെ പര്യായം ആണോ വിഡ്ഢി എന്നത്.. നിന്റെ വിവരം കണ്ടു പറഞ്ഞതാ 😂
😂😂😂
വാൽമീകി ശ്രീരാമന്റെ കാലത്ത് ഉണ്ടായിരുന്ന ആളാണ്. അതിനു ശേഷമല്ലേ മഹാഭാരതം കാലഘട്ടം വരുന്നത്. വാൽമീകി കാട്ടാളൻ ആണ്. അതായത് കാട്ടിൽ ജീവിക്കുന്ന വ്യക്തി. പുരാണത്തിൽ ഇന്നത്തെ വേടർ സമുദായം എന്ന് മനസിലാക്കാം.
@@shyniberney4011
തക്കിയാൻ്റെ ബുത്തി മറവിലാ ......അതോണ്ട് ബോധമില്ലാതെ പോയി....😮😅
,, 🌹❤️👍👌🙏
Eazhavarum, mahabharathavum thammil Undayum, mathiyum pole aanu.
Trying to make goddess panchali a thiyya woman
What happened then
Panchala community is dharma community or pandava kshethram
അർജുനനെ ഈഴവ ബന്ധമാക്കുന്നതിനേക്കാൾ നല്ലത് യേശുവിനെ പറ്റി ഇഴവകഥ ഉണ്ടാക്കുന്നതാണ്.
എങ്കിൽ യേശുവിന് കേരളത്തിൽ ഒരു പിടുത്തം ഉണ്ടാവും .
@@Anonymous-io6dj ചരിത്രം ഇല്ലാത്തവർക്കു അങ്ങനെ പലതും തോന്നും 😁സാരമില്ല 😁
ഹോ ഗംബീര ചരിത്രം...!
കുഴിച്ചിട്ടതിന്റെ മൂന്നാം നാൾ കുഴിയിൽ നിന്നു പൊന്തിയതല്ലേ.
അയാളെന്താ കൂർക്കയോ ചേമ്പോ..?
വെറുതെയല്ല പടിഞ്ഞാറൻ രാജ്യങ്ങളിൽ പള്ളികളെല്ലാം ബാറുകളും,ഡാൻസ് പാലറുകളും ആയി മാറുന്നത്.
ചരിത്രത്തിന്റെ ഒരു മിടുക്ക് ...!
@@ChekonsOftravancore 😂😂
@@Anonymous-io6dj
അർജുനനൃത്തം ഈഴവർ മാത്രം അനുഷ്ഠിക്കുന്ന കല ആണ്.
വേറെ ഒരു ജാതിക്കും അർജുനനൃത്തം അനുഷ്ഠിക്കുന്നില്ല.
അതിനുള്ള അവകാശം വേറെ ഒരു ജാതിക്കും ഇല്ല.
ഐരവൻ,/ ഈരവൻ അർജുനന് ഉലൂപി എന്ന നാഗ കന്യകയിൽ ഉണ്ടായ പുത്രൻ ആണ്.
ഈരവന്റ പിൻഗാമികൾ ആണ് iravar / ഈഴവർ....
Iravan കാവൽ ദൈവം ആണ്.
ചേകവർ ചെയ്തത് same കാര്യം...... രാജ്യത്തിനു കാവൽ.
ഗുരുവായൂരിൽ " തീയർ അമ്പലം " തന്നെ ഉണ്ടായിരുന്നു.
" നായർ അമ്പലം "
" ആശാരി അമ്പലം "
"മുക്കുവൻ അമ്പലം "
ഒന്നും ഇല്ലാതെ തീയർ അമ്പലം മാത്രം എങ്ങനെ തീയർക്ക് മാത്രം കൊടുത്തു ❓
കാവൽ duty ചേകവർ ആയിരുന്നു ചെയ്തത്.
ഗുരുവായൂർലെ first checkpost ആണ് തീയർ അമ്പലം..... ഇപ്പോൾ മഞ്ജുളാൽ.
തീയർ അമ്പലം തിരിച്ചു തീയന്മാർക്ക് തന്നെ കിട്ടാൻ ഞങ്ങൾ ഗവണ്മെന്റ് നോട് ആവശ്യപെട്ടിട്ടുണ്ട്..
ഒന്നുകിൽ തീയർ അമ്പലം അല്ലെങ്കിൽ പുന്നത്തൂർ കോട്ട ആനയോട് കൂടി ഗവണ്മെന്റ് തീയർക്ക് കൊടുത്ത് problem solve ചെയ്യും...
ഇതാണ് ചേകവന്മാർക്ക് ഭഗവാൻ ശ്രീകൃഷ്ണനുമായി ഉള്ള ബന്ധം....
@@ChekonsOftravancoreഎന്തുവാടോ നിങ്ങളുടെ ചരിത്രം തെങ്ങിൽ കയറി കള്ള് ചെത്തി വിറ്റിരുന്ന സമുദായം അല്ലേ? അതല്ലേ ഗുരു കള്ള് ചെയ്യരുത് എന്ന് പറഞ്ഞത് 🤣ഇപ്പോ നീ ഇതിനെ വളച്ചൊടിക്കാതെ ആൾക്കാർ ചിരിക്കുന്നു മതി മതി 🤣🤣🤣
മഹാഭാരത കാലത്തു എത്തിയ യവനപ്പടയേയാണോ ഈഴൻ എന്ന കണക്കിൽ പെടുത്തിയേ....അതോ മ്ലേഛമുക്കാലുകളുടെ തക്കിയായുടെ ഗന്ധം പറ്റിയതാവ്വോ...?😮😅
പൈസ ശരിക്കും ചിലവാക്കുന്നു ,ലിബറോളികളും ചൈനയും isi യും ശരിക്കും ഈയിടയായി പണിയെടുക്കുന്നു
അന്ന് അയിത്തം ഇല്ലേ?
അല്ലെങ്കിൽ തന്നെ ഈഴവർ ക്കു അവരെക്കാലും താഴ്ന്ന ജാതിക്കാരെ പുച്ഛം മാത്രം,,ഇനി അവർ മഹാഭാരതത്തിലും കൂടി ഉണ്ടെന്ന് അറിഞ്ഞാൽ തീർന്നു
അപ്പോൾ ഈഴവരെക്കാൾ ഉയർന്ന കുലത്തിൽ ഉള്ളവരേ😂😂😂
Pinne thazhnna jathikar ezhavare rajavine pole anu kanunnath poday 😂
മഹാഭാരതയുദ്ധത്തിൽ ആയിരക്കണക്കിന് യോദ്ധാക്കൾ ഉണ്ടായിരുന്നു അവരെല്ലാവരും സവർണർ അല്ല അതിനു വേണ്ടിയുള്ള സവർണർ ഇവിടെ ഉണ്ടായിരുന്നില്ല ബാക്കി അവർണ്ണരും കൂടെ ചേർന്നാണ് യുദ്ധം നടത്തിയത് ഇവിടെ സവർണ്ണരെ കാട്ടി കൂടുതൽ അംഗസംഖ്യ ഉള്ളത് അവർണ്ണരിൽ ആണ് അപ്പോൾ ഇവിടെയുള്ള അവർണ്ണർ വിഭാഗവും ഉണ്ടായിക്കൂടെന്നില്ല
ചുമ്മാ ഇല്ലാത്ത പാരമ്പര്യം അച്ചടിച്ചു ഉണ്ടാക്കാൻ ഉള്ള ഓരോ കഷ്ടപ്പാടാ 😂