വടക്കൻ ഗസ്സയിൽ ഇസ്രയേൽ ചെയ്യുന്നത് വംശഹത്യ: സൗദി വിദേശകാര്യ മന്ത്രി

Поділитися
Вставка
  • Опубліковано 30 жов 2024

КОМЕНТАРІ • 35

  • @muneermuhammad6396
    @muneermuhammad6396 2 години тому +19

    ആഹാ ഉറക്കത്തിൽ നിന്ന് ഉണർന്നല്ലോ. ഒരു കബ്സയും പെപ്സിയും കുടിച്ചു ഉറങ്ങിക്കോ

    • @Sd_bold
      @Sd_bold 2 години тому

      😅😅

  • @vmchanel9153
    @vmchanel9153 Годину тому +3

    എന്നും പറഞ്ഞു അദ്ദേഹം വീണ്ടും കിടന്നുറങ്ങി 😡😡🤣🤣🤣

  • @muhammedshareefk1945
    @muhammedshareefk1945 Годину тому +1

    ചർച്ചകൾ നടക്കട്ടെ but അടിക്ക് തിരിച്ചടി

  • @irshad8319
    @irshad8319 6 хвилин тому

    ഫലസ്തീൻ ❤️❤️❤️❤️

  • @Shareef-w7x
    @Shareef-w7x 2 години тому +2

    എന്തായാലും ബ്രിക്സ് കറൻസിയുടെ പേരിൽ അമേരിക്ക ഒന്ന് കളിക്കും ലോക പോലീസ് അല്ലേ സ്വതന്ത്ര രാഷ്ട്രം അതവർ അംഗീകരിക്കില്ല

  • @mohamedfaizal1429
    @mohamedfaizal1429 2 години тому +7

    എന്തിനാണ് ഈ സൗദി മന്ത്രി പലസ്തീനിയൻ ജനതയ്ക്ക് വേണ്ടി കളളക്കണ്ണീർ ഒഴുക്കുന്നത്,,,,,,

  • @TM-jl7df
    @TM-jl7df Годину тому +2

    കേരളത്തിൽ വഖഫ് അധിനിവേശം

    • @ഒരുനല്ലനാളേക്ക്
      @ഒരുനല്ലനാളേക്ക് Годину тому +1

      കോടതിയിൽ പോകൂ....

    • @unfamiliarsoul9278
      @unfamiliarsoul9278 Годину тому +1

      കാലങ്ങളായി അവർ വസിക്കുന്ന ഭൂമിയാണെങ്കിൽ ധൈര്യമായിട്ട് കോടതിയിൽ പോവുക ഒരു വക്കഫിനും വിട്ടുകൊടുക്കേണ്ടതില്ല

  • @moideenkutty8937
    @moideenkutty8937 2 години тому +1

    വല്ലതും നടക്കുമോ 😭

  • @Appan-i2p
    @Appan-i2p 27 хвилин тому

    ഒരു സുലൈമാനി കുടിച്ച് പിരിഞ്ഞോളൂ.... അതേ നിങ്ങളെ കൊണ്ട് നടക്കൂ

  • @komalambbhargavi9208
    @komalambbhargavi9208 2 години тому +2

    ജോർദ്ധാനും ഇസ്രയേലും ദ്വിരാഷ്ടമാണല്ലോ😂😂😂😂😂😂😂പാലസ്തീനിക്കൾക്ക് ത്രിരാഷ്ടം വേണമെങ്കിൽ സൗദി യിൽ യെമൻ അതിർത്തിയിൽ ബെസ്റ്റ് സ്ഥലം ഉണ്ട്😂😂😂😂😂😂

    • @km4185
      @km4185 2 години тому

      😂😂😂😂😂 കൊച്ചു കള്ളി😂😂

    • @Realindian1771
      @Realindian1771 Годину тому +1

      ഫലസ്തിൻ മാത്രമെ അവശെഷിക്കു .ഇസ്രെയെൽ ഇപ്പൊൾ ഉണ്ട്‌ ഭാവിയിൽ ഉണ്ടാവില്ല

    • @komalambbhargavi9208
      @komalambbhargavi9208 Годину тому +1

      @@km4185 ഉസ്തുവിൻ്റെ പ്രിയപ്പെട്ട കള്ളാ

    • @komalambbhargavi9208
      @komalambbhargavi9208 Годину тому +1

      @@Realindian1771 'ഉസ്തു പറഞ്ഞോ? ഉസ്തു കള്ളം പറഞ്ഞതാ

  • @Ali05588
    @Ali05588 27 хвилин тому

    1967 എല്ലാ 1948 വേണം

  • @abdulkhader7160
    @abdulkhader7160 2 години тому +1

    Comedy 😂😂😂

  • @amancool919
    @amancool919 2 години тому +4

    2023 ഒക്ടോബര്‍ 7 നെ പറ്റി മക്കനയിട്ടയാള്‍ക്ക് എന്താണാവോ അഭിപ്രായം...😂

    • @Realindian1771
      @Realindian1771 Годину тому +2

      അതിനുമുൻപ്‌ തിയ്യതി ഇല്ലെ ?

    • @nizara3911
      @nizara3911 43 хвилини тому

      അത് അല്ലല്ലോ തുടക്കം ... അതൊരു തുടർച്ച മാത്രം ... തുടരും ഇങ്ങെനെ പോയാൽ ... പിടിച്ചു parichavarkku സമാധാനം സ്വപ്‍നം മാത്രം

    • @musthafakuruvakulam9586
      @musthafakuruvakulam9586 15 хвилин тому

      2023 ഒക്ടോബർ 7 ശൂന്യതയിൽ നിന്ന് ഉണ്ടായതല്ല. പതി റ്റാണ്ടുകളുടെ കഷ്ടതകളുടെ ഉത്മൂലനത്തിന്റെ ഒരു പ്രതികരണം മാത്രമേ ഉണ്ടായുള്ളൂ. റിമി എന്തായാലും കാര്യങ്ങൾ തീരുമാനിച്ചിട്ടില്ല അടങ്ങുകയുള്ളു

    • @MunawaraAl
      @MunawaraAl 13 хвилин тому

      Nee munb evideyaayirunnu