Njan M.A History keralathile famous aaya collegil anu padichathu .but maminte class kandappol mathramanu kuduthal karyangal manassilakkan kazhinjathu.mam anu njan Kanda ettavum mikacha teacher. Ethra clear ayittu paranju thannathinu orupad thanks. God Bless You Mam.
ഇങ്ങനെ ഒരു chanel subscribe ചെയ്തില്ലായിരുന്നു എങ്കിൽ ക്ലാസ്സുകൾ കണ്ടില്ലഎങ്കിൽ ഞാൻ covid കാലം കഴിയുമ്പോളേക്കും ഒരു big zero ആയേനെ. ഞാൻ കണ്ട ആദ്യ വിഡിയോയിൽ തന്നെ ഞാൻ മനസിലാക്കി lechu കൊള്ളാലൊന്ന്... live ക്ലാസും examum ഒക്കെ participate cheyyalund. മക്കളുടെ ക്ലാസും എന്റെ ക്ലാസും ഒക്കെ ആയി അടിപൊളി ആയി പോകുന്നു..... Revision ക്ലാസ്സ് വളരെ ഉപകരിക്കുന്നു....thank u so much ലെച്ചു mam. kasaragod നിന്നും rajasree
Mam എത്ര പഠിച്ചിട്ടും ഓർമ നിൽക്കുന്നില്ല...30 വയസ്സ് ആയി ഇപ്പോൾ ആണ് ഒരു govt. Job വേണം എന്ന തോന്നൽ ഉണ്ടായത്...2 വർഷത്തിനുള്ളിൽ job നേടണം എന്നാണ് ആഗ്രഹം... മാഡത്തിന്റെ class കേട്ട് പഠിക്കാൻ ശ്രമിക്കുന്നുണ്ട്
ഹായ് മിസ്സ്. ക്ലാസുകൾ മുടങ്ങാതെ കാണാറുണ്ട്. എന്റെ അമ്മയും കുട്ടികളും മിസ്സിന്റെ ക്ലാസ്സ് കണ്ണൻ ഇരിക്കാറുണ്ട്. എല്ലാവർക്കും മിസ്സിന്റെ ക്ലാസ്സ് ഇഷ്ടമാണ്. Super super. ശരവണ ഗിരീഷ് ♥️🙏
1861 il lord canning nte kaalathLlea Indian council act? Government of India act 1919 lum and 1909 lum undo?? Aake confusion Aarenkilum onnu clear cheyyamo
Mam സമയം ഉണ്ടെങ്കിൽ മാത്രം ഒരു help കൂടി ചെയ്യുമോ, സമയം ഉണ്ടെങ്കിൽ മാത്രം 👈 ഇന്ത്യൻ ഹിസ്റ്ററി audio ആയിട്ടു ടെലെഗ്രാമിൽ ഇട്ടു തരാമോ, കഥപോലെ പറഞ്ഞു പോയാൽമതി. Psc qtns ഒന്നും പറയണ്ട. മിസ് ഫ്രീ ആയി പറഞ്ഞു പോയാൽമതി, എഡിറ്റിങ് ഒന്നും വേണ്ട, Time ലിമിറ്റ് ഉം കൂടിയാലും കുഴപ്പമില്ല. മൊത്തം ഒരു idea കിട്ടും. അതു മനസ്സിൽ കിടന്നോളും. പിന്നെ അതിലേക്ക് fact മാത്രം കണക്ട് ചെയ്തു പോയാൽമതി. കഥ മുഴവൻ മനസ്സിൽ കിടക്കുന്നതുകൊണ്ട്, ലോജിക് വച്ചു അറിയാൻ പാടില്ലാത്ത qtn വരെ ചിലപ്പോൾ കിട്ടും (തെറ്റായ ഓപ്ഷൻ ഡിലീറ്റ് ചെയ്തു, സമയം വർഷം സ്ഥലം ഒക്കെ നമ്മുക്ക് ഒരു idea ഉണ്ടാകുമെല്ലോ ).
നല്ല idea 😊😊😊. കേരള ഹിസ്റ്ററി കുറച്ചു ഏരിയ പണ്ട് അങ്ങനെ പഠിച്ചതിന്റെ പച്ചയിൽ ആണ് ഞാൻ ഇപ്പഴും പിടിച്ചു നിൽക്കുന്നത്. Mainly അഞ്ചു തെങ്ങു കോട്ട തൊട്ടു ഇങ്ങോട്ടു വല്യ കുഴപ്പമില്ല, ഇയർ എല്ലാം ഓർമ്മ ഇല്ലെങ്കിലും കാര്യങ്ങൾ നല്ല ധാരണയുണ്ട്. Qtn & optn കാണുമ്പോൾ അതു വെച്ചു ചെയ്യാൻ പറ്റാറുണ്ട്. അങ്ങനെ കിട്ടുന്ന ശരി ഉത്തരങ്ങൾക്ക് പ്രത്യേക ഫീൽ ആണ് 😊. പിന്നെ അതു അത്ര പെട്ടൊന്നും മറക്കുകയുമില്ല.
Njan M.A History keralathile famous aaya collegil anu padichathu .but maminte class kandappol mathramanu kuduthal karyangal manassilakkan kazhinjathu.mam anu njan Kanda ettavum mikacha teacher. Ethra clear ayittu paranju thannathinu orupad thanks. God Bless You Mam.
🙏🙏🙏🙏🙏🙏🙏
Me also ma history
ഞാനും
ലെച്ചു മാമിന്റെ ക്ലാസ്സുകൾ ആദ്യം മുതൽ മുടങ്ങാതെ കാണുന്നവർ ലൈക്ക് അടി 🥰
👍
👍
തുടങ്ങിയപ്പോ കണ്ടില്ല.. കണ്ണിക്കണ്ടാനലെമുതൽ ആദ്യക്ലാസ് തൊട്ട് ഫോള്ളോ ചെയ്യുന്നു...
മാമിന്റെ ഇതുവരെയുള്ള ക്ലാസ്സിന്റെ ഫുൾ നോട്സ് എന്റെ കൈയിൽ ഉണ്ട്😍😍
@@snehaabhilash2540 enthem
ഇങ്ങനെ ഒരു chanel subscribe ചെയ്തില്ലായിരുന്നു എങ്കിൽ ക്ലാസ്സുകൾ കണ്ടില്ലഎങ്കിൽ ഞാൻ covid കാലം കഴിയുമ്പോളേക്കും ഒരു big zero ആയേനെ. ഞാൻ കണ്ട ആദ്യ വിഡിയോയിൽ തന്നെ ഞാൻ മനസിലാക്കി lechu കൊള്ളാലൊന്ന്... live ക്ലാസും examum ഒക്കെ participate cheyyalund. മക്കളുടെ ക്ലാസും എന്റെ ക്ലാസും ഒക്കെ ആയി അടിപൊളി ആയി പോകുന്നു.....
Revision ക്ലാസ്സ് വളരെ ഉപകരിക്കുന്നു....thank u so much ലെച്ചു mam. kasaragod നിന്നും rajasree
🤩🤩🤩🥰🥰🥰
God bless you ma'm. മറ്റുള്ളവരുടെ നന്മയ്ക്കു വേണ്ടി താങ്കളുടെ ഈ പ്രതിഫലം ആഗ്രഹിക്കാതെ ഉള്ള പ്രയത്നം വളരെ പ്രശംസന്യമാണ്
ഞാൻ ക്ലാസുകൾ കാണാൻ ലേറ്റ് ആയിപോയി. നല്ല ക്ലാസുകൾ.... ഇപ്പോ സ്ഥിരമായി കാണുന്നുണ്ട്. Previous ക്ലാസുകൾ തെരഞ്ഞുപിടിച്ചു കാണുന്നുണ്ട്. Thank you madam...
മിസ്സേ ക്ലാസ്സ് സൂപ്പർ... ലളിതമായ ഭാഷ നല്ല അവതരണം.... 💐💐💐.... നന്നായി മനസ്സിലാവുന്നുണ്ട്.... 😍😍
😊
Mam എത്ര പഠിച്ചിട്ടും ഓർമ നിൽക്കുന്നില്ല...30 വയസ്സ് ആയി ഇപ്പോൾ ആണ് ഒരു govt. Job വേണം എന്ന തോന്നൽ ഉണ്ടായത്...2 വർഷത്തിനുള്ളിൽ job നേടണം എന്നാണ് ആഗ്രഹം... മാഡത്തിന്റെ class കേട്ട് പഠിക്കാൻ ശ്രമിക്കുന്നുണ്ട്
Very Good. Try your best. If you have any doubt you can contact me on messenger 👍
Listil undo
@@sreeshnaksree3086 ഇല്ല, അപ്പോഴുള്ള ആവേശം മാത്രമേ ഉണ്ടായിരുന്നുള്ളു 😂
😂@@kannans9035
Year പറഞ്ഞപ്പോൾ 1915 ആയി പോയി..... NO PRBLM.... സർവ സാധാരണം..... super class lechu mam 🤝
കാത്തിരിപ്പിനു വിരാമം ❤👍
👍😊
Subscribers koodunnundo ennu nokkunna njn💜💜💜 progress of this awesome channel ...respect and love maam
അറിവിന്റെ നിറ കുടം ലെച്ചു മിസ്സ് ❤
എന്നെയാണോ, ആരും കേൾക്കേണ്ട 🤭
Nice teaching handwriting also👍👍
Me too MA history and B. Ed in social science
.... I ❤ your all class
Tq so much for your great effort
🙏🙏🙏🙏🙏
Ink ഏതായാലും സാരമില്ല maam എല്ലാം പറഞ്ഞു കൊണ്ടല്ലേ എഴുതുന്നത് ... Thank you....
Thank you mam❤️
Expect more videos about indian history
Misse..missinu sugayo?praying for the same....love you....great effort misse.....🙏🙏🙏🙏💐💐💐💐👏👏👏👏😍😍
ഇവിടെയും dislike അടിക്കുന്നോ ഇതിൽ കൂടുതൽ ആരു പറഞ്ഞു തരും നമുക്ക് ഇതിൽ കൂടുതൽ god bless you teacher
Missae 1947 varae ullah ella sambhavangalum edukkanae😍😍😍😍😍😍😍
Excellent 👌 presentation ma'am...God bless you.
സൂപ്പർ ക്ലാസ്സ് ....നന്ദി .....
Maminte ella classukalum
super😍
🙏🙏🙏🙏🙏
ഹായ് മിസ്സ്. ക്ലാസുകൾ മുടങ്ങാതെ കാണാറുണ്ട്. എന്റെ അമ്മയും കുട്ടികളും മിസ്സിന്റെ ക്ലാസ്സ് കണ്ണൻ ഇരിക്കാറുണ്ട്. എല്ലാവർക്കും മിസ്സിന്റെ ക്ലാസ്സ് ഇഷ്ടമാണ്. Super super.
ശരവണ ഗിരീഷ് ♥️🙏
ആഹാ, അത് കൊള്ളാല്ലോ. അമ്മയോടും മക്കളോടും എന്റെ അന്വേഷണം പറയണേ
@@lechuzedutips തീരർച്ചയായും പറയാം
Maam ne kandillallo nn inn ravileyum vicharichathe ullu..
Lechuuzz ❤❤❤iisshhttamm...
Very informative class. Thnq Lakshmi 😊👏
സൂപ്പർർർർർർർ...........പറയാൻ വാക്കുകൾ ഇല്ലാ ❤❤❤❤❤
കാത്തിരുന്ന ക്ലാസ്സ് ആണ്.thanks mam.
Njan kandathil etavum best class ur graet teacher thankyou ❤️
Njan ഇംഗ്ലീഷിൽ post graduate anu history ottum തലയിൽ നിൽക്കില്ല but maminte class kandal set..Lachu mam othiri othiri ishtam❤️❤️❤️🙏
അത് ശരി. ഞാനും MA English 👍
@@lechuzedutips ❤️❤️
Systematic padanam lechuz edutipsl mathrame ullooo..katta support...thanku miss...nale live classil kanam..🥰👍
Good class
Love ur teaching style madam, thanks
Lakshmi. S. Nair madam super class. Maminu pakaram mam mathram."KETTO"🙋♂️💅🙏🚴♂️
Missae super class arunnu
ടീച്ചറെ ഒന്നുടെ തുടങ്ങി 👍👍
Waiting for this class
Gud class
Super 👍
Government job agrahikkunnavarkku ettavum adhikam prayojanam cheyyunna class
🙏🙏🙏🙏🙏🙏
Thanku miss💐💐💐
Nalla class miss🙏
Hai miss , miss thakarkkuva👍👍👍👍👍
Super👌 thank you❤God bless you💐
Thank you ma'am.. 😊🙏🏻
Super class man
MA English aaya mam egane aanu ithra nannayi history padipikkunnea...
Hai mam good class
Super class. Hsst history class idamo
Ur great 🙏👍
P - punjab
A - afghanistan
K -kashmir
S-sind
TAN- baluchistan
enik miss nte class orupad eshtamanu. nannayi manasilakunnu
Hai miss wait cheyyukayayirunnu .Thanks mam
good class Thank you Mam
Super
Super class
😍😍😍😍😍സൂപ്പർ ക്ലാസ്സ് മിസ്സ്
Thankyu
Ma'am nde class eppozhum super aanu..
🙏🙏🙏🙏🙏
Mam great class
ThanQ ma'am🌹🌹❤️❤️
Misse..... Prelims topic theernitt history detail ayitt paranjutharanee... Onnum ariyilla athaaa
Super class mam😍
Super class 🥰🥰🥰
Super eniyum CLS edanam
Mam Njan MA History aahn.. ipol NET examnu nokkukayanu. Nalla class valare useful aahn
Thanks misse....🌹🌹🌹❤❤
Thank you miss 🌹🌹🌹💓💓💓
bengal partition declared date august 7 alle.
national handi craft day august 7 ayi celebrate cheyyunu. in the remembarance of that day
sheriyano
Nalla classayirunnu
Hai miss live class kananpattarilla download chayduvechu kanarund ella classum scooper teacherk nanmavartte ennu prarthikkkunu
👍😊
👌Thankyou miss❤️❤️
Mam ne kure wait cheytu.
Mithavadikal okke import alle ath deep aayi parayande
ടീച്ചറെ ക്ലാസ് സൂപ്പർ. ബംഗാൾ വിഭജനം പറയുന്ന ഭാഗത്ത് ടീച്ചർ 1905 ന് പകരം1915 പറഞ്ഞു പോയിട്ടുണ്ടോ എന്നൊരു സംശയം
Love u misse💟
ലച്ചു മിസ് ഇസ്‌തം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
🤩🤩
1861 il lord canning nte kaalathLlea Indian council act? Government of India act 1919 lum and 1909 lum undo?? Aake confusion
Aarenkilum onnu clear cheyyamo
Mam februaryl parayaannu paranja karyam nammalk vendi ethelum book publishing cheyyunnathano?? Ariyaanoru aakkamsha.. ... Enthayalum ellavarum prarthikkum... Mam. Suspense vidanda😍
ആഹാ, മനസ്സിലാക്കി കളഞ്ഞല്ലോ
@@lechuzedutipssathyanoo
@@jasmin9393 അപ്പോൾ എന്തോ കാര്യമുണ്ടല്ലോ🤔🤔🤔
@@lechuzedutips waiting 😍😍😍😍
@@anithaks9181 Ariyillaa. Nokkaam
Thank u mam i am waiting fot this class
Ethu secrt ഏതു ക്ലാസ്സിലെ text ബുക്കിൽ ഉള്ളതാണ്?
Thank you
💪💪💪💪 cls il irikkunna feeling,
Thank you Miss❤️
Thanks Teacher
Mam,🙏🙏. സുഖമില്ലാതെ ഇരിക്കുകയാണ്, ശരിയായി വരുന്നതേ ഉള്ളു.
പെട്ടന്ന് മാറട്ടെ 🙏
@@lechuzedutips thanks mam,🙏🙏
Thank umam
Miss guruvayoor devasom board LD exam questions l doubt undu miss
Kudumbasree 1998l Alle miss but aa 1997u anu ullath
Thankss
നല്ല ക്ലാസ്സ് മിസ്സ്
Njan mam. Nte class corect ayi follow cheyunnude
Note ezhuthi vachitunde
Exam ezhuthiyathil. Confidence koodunnude
Thank u mam
മിസ്സേ 🙋♀️👍
മിസ്സിനെ ഓർക്കുമ്പോൾ ഓരോ ദിവസവും നന്നായി പഠിക്കാനായി സമയം കണ്ടെത്താൻ തോന്നുന്നത് . വളരെ നന്ദി .
അത് കൊള്ളാല്ലോ 🥰🥰
Enikum..
Ys ..enikkum kurachu days paditham nadanilla...mam nte class kandu veedum...trackilottu....
നാഷണൽ mourning day ഗൂഗിളിൽ ഒക്ടോബർ 15 എന്ന് കാണിക്കുന്നു. ഒന്ന് ക്ലിയർ അക്കാമോ മിസ്സേ
Maam indian geography revision testil 30 questionil..othukallee...maam..maximum 50 questions venum....
Ok
Thank you miss❤❤😘😘😘🙏
July 19 nu aano bengal partition declare cheythath? Google il angane kanunnu
Theevravadhi alla theevra deshiyavadhi anu correct 👍
Thank you Ma'am..
ഹായ് മിസ്സ് സൂപ്പർ ക്ലാസ്സ്👍👍👍
Miss i classinu kathirunneth miss antey prathisha miss sukamano panimario i prathikadu
സുഖപ്പെട്ടു വരുന്നു
Mam സമയം ഉണ്ടെങ്കിൽ മാത്രം ഒരു help കൂടി ചെയ്യുമോ, സമയം ഉണ്ടെങ്കിൽ മാത്രം 👈
ഇന്ത്യൻ ഹിസ്റ്ററി audio ആയിട്ടു ടെലെഗ്രാമിൽ ഇട്ടു തരാമോ, കഥപോലെ പറഞ്ഞു പോയാൽമതി. Psc qtns ഒന്നും പറയണ്ട. മിസ് ഫ്രീ ആയി പറഞ്ഞു പോയാൽമതി, എഡിറ്റിങ് ഒന്നും വേണ്ട, Time ലിമിറ്റ് ഉം കൂടിയാലും കുഴപ്പമില്ല. മൊത്തം ഒരു idea കിട്ടും. അതു മനസ്സിൽ കിടന്നോളും. പിന്നെ അതിലേക്ക് fact മാത്രം കണക്ട് ചെയ്തു പോയാൽമതി. കഥ മുഴവൻ മനസ്സിൽ കിടക്കുന്നതുകൊണ്ട്, ലോജിക് വച്ചു അറിയാൻ പാടില്ലാത്ത qtn വരെ ചിലപ്പോൾ കിട്ടും (തെറ്റായ ഓപ്ഷൻ ഡിലീറ്റ് ചെയ്തു, സമയം വർഷം സ്ഥലം ഒക്കെ നമ്മുക്ക് ഒരു idea ഉണ്ടാകുമെല്ലോ ).
നല്ല idea 😊😊😊.
കേരള ഹിസ്റ്ററി കുറച്ചു ഏരിയ പണ്ട് അങ്ങനെ പഠിച്ചതിന്റെ പച്ചയിൽ ആണ് ഞാൻ ഇപ്പഴും പിടിച്ചു നിൽക്കുന്നത്. Mainly അഞ്ചു തെങ്ങു കോട്ട തൊട്ടു ഇങ്ങോട്ടു വല്യ കുഴപ്പമില്ല, ഇയർ എല്ലാം ഓർമ്മ ഇല്ലെങ്കിലും കാര്യങ്ങൾ നല്ല ധാരണയുണ്ട്. Qtn & optn കാണുമ്പോൾ അതു വെച്ചു ചെയ്യാൻ പറ്റാറുണ്ട്. അങ്ങനെ കിട്ടുന്ന ശരി ഉത്തരങ്ങൾക്ക് പ്രത്യേക ഫീൽ ആണ് 😊. പിന്നെ അതു അത്ര പെട്ടൊന്നും മറക്കുകയുമില്ല.
@@renjithjayanandh6713 അതുതന്നെ മൂലം തിരുന്നാളിന്റെ time period വച്ചു ഒരിക്കൽ എനിക്കും ഇതുപോലെ ചെയ്യാൻ പറ്റിയട്ടുണ്ട്.