ലോകത്തിലെ ഏറ്റവും വലിയ തര്‍ക്കങ്ങള്‍ ഒന്ന് I about ayodhya ram mandir

Поділитися
Вставка
  • Опубліковано 3 жов 2024
  • 1528 ല്‍ മുഗള്‍ഭരണാധികാരിയായ ബാബര്‍ അയോധ്യയില്‍ മസ്ജിദ് നിര്‍മിക്കുന്നത് മുതല്‍ തുടങ്ങിയ തകര്‍ക്കത്തിനാണ് പര്യവസാനമായത്. അയോധ്യയില്‍ ഇനി രാമക്ഷേത്രവും , പള്ളിയും ഉയരും. തര്‍ക്കം രമ്യമായി സുപ്രീംകോടതിയാണ് പരിഹരിച്ചത്
    #ayodhyarammandir #narendramodi

КОМЕНТАРІ • 146

  • @arunaravindakshan5442
    @arunaravindakshan5442 4 роки тому +23

    THIS IS HINDUSTAN OUR GREAT HINDUSTAN OUR GREAT INDIAN ARMY

  • @kannurkerala5370
    @kannurkerala5370 4 роки тому +22

    ശ്രീ രാമന്റെ രാജ്യം 😍😍😍

  • @sxhdvgvhvhcgcb1238
    @sxhdvgvhvhcgcb1238 4 роки тому +9

    നമുക്ക് നമ്മുടെ വിശ്വാസം എത്രത്തോളം വലുതാണോ അതുപോലെ മറ്റുള്ളവർക്കും അവരുടെ വിശ്വാസം വലുതാണ്,

    • @jaimondominic3842
      @jaimondominic3842 3 роки тому

      very carrect

    • @luckaaako9757
      @luckaaako9757 2 роки тому

      അയിന് മക്ക ആരും പൊളിച്ച് അല്ല ക്ഷേത്രം പണിയുന്നത്🥱🥱🥱🥱

  • @sumasudarsanan5074
    @sumasudarsanan5074 4 роки тому +9

    വിരലിൽ എന്ത് പറ്റി 🤔

  • @RakshithKdj
    @RakshithKdj 4 роки тому +8

    Jai congress.. jai BJP

  • @sumanaanand6228
    @sumanaanand6228 4 роки тому +8

    Jai Shri Ram

  • @shahinspk922
    @shahinspk922 4 роки тому +9

    ജന്മ സ്ഥലം കാക്കാൻ രാമന് കഴിഞ്ഞില്ല. ചായ കടക്കാരൻ varandi വന്നു

    • @AnjanaNair-dc6cc
      @AnjanaNair-dc6cc 4 роки тому +3

      Ethallummm vannalooo avar kakkate support cheyyan njngalinddee

    • @sujithks5465
      @sujithks5465 4 роки тому +4

      Poda pakistani

    • @niyazkerala1650
      @niyazkerala1650 4 роки тому +2

      @@sujithks5465 pakisthaaani vilikkan.... eee oru indian undayadh neeeeyokke shoooe ombiyitt aayirikkum... allenkil ella kunna pooooori rss thayoligal avarude bhryamaare britishkaarkk koootikkoduth aayirikkum😂😂

    • @babusbabu3614
      @babusbabu3614 4 роки тому +3

      അദ്ദേഹം ചായ കടകാരനായിട്ടല്ല വന്നത് ഇന്ത്യയുടെ പ്രധാന മന്ത്രി ആയിട്ടാണ്

    • @pavampravasi9691
      @pavampravasi9691 3 роки тому

      👍👍👍

  • @arunaravindakshan5442
    @arunaravindakshan5442 4 роки тому +6

    THIS IS HINDUSTAN NOT KOYASTAN

  • @amruthanishad8393
    @amruthanishad8393 4 роки тому +5

    Gud dicision....

  • @mnrajeev8289
    @mnrajeev8289 4 роки тому +2

    According to Justic K T Thomas, India has 4 strong pullers 1 Indian Constitution 2. Judiciary 3. Indian Army 4 RSS. His interview is available in You Tube.

  • @arunaravindakshan5442
    @arunaravindakshan5442 4 роки тому +4

    JAI SRI RAM

  • @babumaharjamaharja7977
    @babumaharjamaharja7977 4 роки тому +33

    മുകൾമുസ്ളീങ്ങൾ ധാരാളം ക്ഷേത്രങ്ങൾ പൊളിച്ച് പള്ളി പണിതു. മധുര,കാശി തുടങ്ങിയവ. അവ ഹിന്ദുക്കൾക്ക് നൽകി മാതൃക കാണിക്കുക അതാണ് സാഹോദര്യം

    • @shajahanshaji784
      @shajahanshaji784 4 роки тому +1

      കോപ്പന് തീവ്രവാദി കൾക്ക് എന്തും പറയാം അതാണല്ലോ ബാബരി മസ്ജിദ് പൊളിച്ചു ക്ഷേത്രം നിർമിക്കുന്നത്

    • @myreply4789
      @myreply4789 4 роки тому +4

      @@shajahanshaji784 ലോകം മുഴുവൻ മറ്റു മതസ്ഥരുടെ ആരാധനാലയങ്ങൾ തകർക്കുകയും രൂപം മാറ്റി സ്വന്തമാക്കുകയും ചെയ്യുന്നത് സമാധാന മതം എന്ന് പ്രചരിപ്പിച്ചു നടക്കുന്നവരുടെ യഥാർത്ഥ പണി
      മക്ക എന്ന് പറയുന്നത് പോലും നൂറുകണക്കിന് വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച ഒരു ആരാധനാലയം ആയിരുന്നു ആ വിഗ്രഹങ്ങൾ തല്ലിതകർത്തു അത് പിടിച്ചെടുത്തു സ്വന്തമാക്കിയ ചരിത്രമാണ് സമാധാനം മതത്തിൻറെ തുടക്കം തന്നെ

    • @shajahanshaji784
      @shajahanshaji784 4 роки тому +2

      ഒരു തെളുവും ഇല്ലാതെ പിച്ചും പേയ്യും പറയലും തീവ്രവാദി കൾടെ സ്ഥിരം പല്ലവി തെണ്ടിതരം കാണിച്ചിട്ട് അത് മറക്കാൻ വെറും പച്ച കള്ളം പറയൽ ഈ തീവ്രവാദി കാൾടെ സ്ഥിരം പല്ലവി

    • @myreply4789
      @myreply4789 4 роки тому +2

      @@shajahanshaji784 ടാക്കിയ ?

    • @sajinsomarajan
      @sajinsomarajan 4 роки тому +5

      കേരളത്തിൽ ഉൾപ്പെടെ മിക്കവാറും എല്ലാ മുസ്ലിം പള്ളികളും അമ്പലങ്ങൾ പൊളിച്ചു അതിന് മുകളിൽ ആണ് പണിതിരിക്കുന്നത്... പല മുസ്ലിം പള്ളികളുടെയും ഭിത്തികൾ ഇപ്പോഴും അമ്പലത്തിന്റേതാണ്...

  • @hareshnair1822
    @hareshnair1822 4 роки тому +4

    Why are u not telling who is barber??what did he do to hindus?

  • @abdulsathark1681
    @abdulsathark1681 4 роки тому

    NIYAMAPARAMAYI.ENNUPARAYARUTHU

  • @karthikakarthu4408
    @karthikakarthu4408 8 місяців тому

    🙏🙏🙏🙏🙏🙏🙏🔥🔥🔥🔥

  • @opinion...7713
    @opinion...7713 4 роки тому +5

    Actually kshetrangalile swathinu vendi aayirikkyum atu takarthatu tanne.
    Hindukkal cast kettipidichu irunnitta , palarum atu mutaleduthatu.
    Avarnar savarnar itokke enno maarenda time kazhinju.

  • @ikhaleelneo7138
    @ikhaleelneo7138 4 роки тому +6

    കോൺഗ്രസ് ഭരണ കാലത്ത് പള്ളി പൊളിച്ചു, ഇപ്പൊ കോൺഗ്രസ് തല മുതിർന്ന നേതാക്കന്മാർ ക്ഷേത്ര തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കാൻ താല്പര്യമുണ്ടെന്നും ഞങ്ങളെ ബിജെപി ക്ഷണിക്കുന്നില്ല എന്നും മുറവിളി കൂട്ടുന്നു,, ഒരുകാര്യം കോ -ബീ സംഖ്യത്തോട് പറയാനുണ്ട്, ഞങ്ങൾ മതേതരർ ആണെന്ന് കാണിക്കാൻ വേണ്ടി ഇടയ്ക്കിടെ എന്തെകിലും show ഇനിpuplic ൽ നിങ്ങൾ കാണിക്കേണ്ടതില്ല,,പകൽ സ്വന്തം പാർട്ടി office ഉം രാത്രി മറ്റേ ടീം പാർട്ടിയുമായി ഇനിയും നിങ്ങൾ തുടർന്ന് കൊണ്ടേ ഇരിക്കൂ,,,

    • @MrAlphagolf
      @MrAlphagolf 4 роки тому +2

      May be they are smart enough to know the reality than other political parties those who doesn't have a clue😁

    • @balakbalak3616
      @balakbalak3616 4 роки тому

      L d f lum edhe thanne avastta.

  • @ashif-4803
    @ashif-4803 4 роки тому +3

    "ആഷ്ഹദു അൻ ലാഇലാഹ ഇല്ലല്ലാഹ് , വ അഷ്‌ഹദു അന്ന മുഹമ്മദു റസൂലുല്ലാഹ്" ഇത് മുൻപ് കേട്ടിട്ടില്ലാത്തവർ കേൾക്കുക..
    ഇത് അല്ലാഹുവിന്റെ ലോകമാണ്..സത്ത്യം നിലനിൽക്കുക തന്നെ ചെയ്യും...മുസ്ലിമിന്റെ പ്രതീക്ഷ അവസാനിച്ചിട്ടില്ല.. നീതി അല്ലാഹുവിൽ നിന്നുമാണ്.. ബാബരി മസ്ജിദ് ലോക സൃഷ്ട്ടാവായ അല്ലാഹുവിന്റെ വീടാണെങ്കിൽ അത് അവൻ സംരക്ഷിക്കുക തന്നെ ചെയ്യും...

    • @indian328
      @indian328 4 роки тому +5

      ITHU ALLAHUVINTE VEEDALLA KOYA...............ALLAHU PAVAPPETTA INDIAN JANANGALE ADICHELPIKKAPPETTATHANU..............ITHU RAMARAJYAM THANNE AYIRUNNU......HINDUSTHAN ENNU KETTITTUNDO....

    • @eeswarart2895
      @eeswarart2895 4 роки тому +1

      ഈ പ്രശ്നം തിരിച്ചു വരും നമുക്ക് കാത്തിരുന്നു കാണാം പ്രശ്നം പരിഹാരം ഉണ്ടായിട്ട് ഇല്ല

    • @mithun.k.kvishnu6184
      @mithun.k.kvishnu6184 4 роки тому +9

      അല്ലാഹുവിന്റെ വീട് അങ്ങ് അറബി നാട്ടിൽ ഇത് ഭാരതം ഇത് രാമ രാജ്യം കേട്ടോ കോയ

    • @mithun.k.kvishnu6184
      @mithun.k.kvishnu6184 4 роки тому +4

      @@eeswarart2895 സ്വപ്നം കണ്ടോ

    • @sijinc8973
      @sijinc8973 4 роки тому

      parabrehmam analhukk shudheekarikkappetta viswasam athanu shari athoru babari masjidilo ramakshetrathilo othunginilkkunnathalla

  • @KumarKumar-ch2dk
    @KumarKumar-ch2dk 4 роки тому +1

    Jai Shri Ram

  • @salihn1333
    @salihn1333 Рік тому

    ഒരാൾ ഈ ഭൂമിയിൽ എവിടെ ജനിച്ചു എന്നതിൽ ഒരു കാര്യവും ഇല്ല. രാമൻ ഒരു കഥ യിലെ കഥ ആ പത്രം

  • @sukumarankv807
    @sukumarankv807 3 роки тому +1

    പണ്ട് ഹിന്ദു ക്ഷേത്രം പിന്നിട് പൊളിച്ചു പള്ളിയാക്കി അതാണ് കാര്യം

  • @ahmedekm7340
    @ahmedekm7340 4 роки тому +2

    അല്ലാഹുവിന്റെ തീരുമാനം വരും കാത്തിരിക്കുക.ഇൻശാ അല്ലാഹ്

    • @vaisakhpavaratty880
      @vaisakhpavaratty880 4 роки тому +1

      Vannu kandille dhe tharakkalittu

    • @ahmedekm7340
      @ahmedekm7340 4 роки тому +1

      തറക്കല്ലിട്ടു എന്നട്‌കൊണ്ട് അവസാനിച്ചു എന്ന് പറയാൻ കഴിയില്ല.എല്ലാം റബ്ബിന്റെ മുമ്പിൽ കണ്ണക്ക്‌ പറയേണ്ടി വരും.സംശയിക്കേണ്ട.അങ്ങനെ ഒരുപാട് അക്രമികൾ kazinjupoyitund

    • @sajinsomarajan
      @sajinsomarajan 4 роки тому +3

      മിക്കവാറും എല്ലാ മുസ്ലിം പള്ളികളും അമ്പലങ്ങൾ പൊളിച്ചു അതിന് മുകളിൽ ആണ് പണിതിരിക്കുന്നത്... പല മുസ്ലിം പള്ളികളുടെയും ഭിത്തികൾ ഇപ്പോഴും അമ്പലത്തിന്റേതാണ്...

    • @rashidapmalappuram9112
      @rashidapmalappuram9112 4 роки тому

      ക്ലൈമാക്സ് വില്ലൻ ചത്ത് വീഴും

  • @gangadharannair6929
    @gangadharannair6929 4 роки тому +1

    Change the name of our Nation to "Bharath".

  • @nass9772
    @nass9772 4 роки тому +4

    കോടതി വിധിയിൽ പറഞ്ഞ ഒരു കാര്യവും സാറ് അറിഞ്ഞില്ലേ!!?
    അമ്പലം പൊളിച്ച് അല്ല പള്ളി പണിതത്.
    പള്ളി പൊളിച്ചത് തെറ്റ്.
    തുടങ്ങി വിധിയിൽ പറഞ്ഞ കാര്യങ്ങൾ കൂടി എന്തേ പറഞ്ഞില്ല.

    • @mithun.k.kvishnu6184
      @mithun.k.kvishnu6184 4 роки тому +7

      മുൻപ്പ് അവിടെ അമ്പലം ഉണ്ടായിരുന്നു

    • @lathavenugopal8665
      @lathavenugopal8665 4 роки тому +3

      Palli yude adiyil kshetrathinte bhagangal undayirunnu ennu malayali archaeologist muhamnad sir paranjath kettille.,2divasam mump veendum adheham athine patti tv il paranjallo

    • @mohandasvt601
      @mohandasvt601 4 роки тому +1

      @@lathavenugopal8665 മിസ്റ്റർ ലത വേണു ഗോപാൽ പള്ളിയുടെ അടിയിൽ ഏതോ ഒരു നിർമ്മിതി ഉള്ളതായി മാത്രമാണ് പറഞ്ഞിട്ടുള്ളത് അത് അമ്പലം ആണെന്നൊന്നും തെളിയിക്കപ്പെട്ടിട്ടില്ല അതിനാൽ ആ വാദം അങ്ങ് കളഞ്ഞേക്ക്

    • @kunhikannank4503
      @kunhikannank4503 4 роки тому +2

      KKമുഹമ്മദ് എന്ന ആർക്കിയോളജി ശാസ്ത്രജ്ഞന്റെ പുസ്തകം ഒന്നു വായിക്കൂ സുഹൃത്തുക്കളെ..

    • @mohandasvt601
      @mohandasvt601 4 роки тому +2

      @@kunhikannank4503 കെ കെ മുഹമ്മദിൻറ കാര്യം ഒന്നും പറഞ്ഞ് ഞെട്ടിക്കേണ്ട കാരണം അയാൾ വേറൊരു അബ്ദുള്ളക്കുട്ടി ആണ് പിന്നെ രഞ്ജൻ ഗോഗോയ്ക്ക് പോലും ക്ഷേത്രം പൊളിച്ചിട്ടാണ് പള്ളി പണിതത് എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല പള്ളി നിന്നിരുന്ന സ്ഥലത്ത് ഏതോ ഒരു നിർമ്മിതി ഉണ്ടായിരുന്നു എന്നുമാത്രമാണ് പറഞ്ഞിരുന്നത് അത് ഒരിക്കലും ക്ഷേത്രമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല അതിനാൽ അത്തരത്തിലുള്ള വാദങ്ങളൊന്നും വേണ്ട ഞാനും ഒരു ഹിന്ദുവാണ് അതിനാൽ ഒരു കാര്യം ചോദിച്ചോട്ടെ ഈ രാമായണത്തിലെ രാമൻ ദൈവമാണോ സർവ്വ ഗുണങ്ങളും ഉള്ള ഒരു ഉത്തമ പുരുഷൻ ആയിട്ടു മാത്രമേ രാമായണം പോലും പറയുന്നുള്ളൂ ഒരിക്കലും ദൈവം ആണെന്ന് പറയുന്നില്ല ഹിന്ദുക്കൾ ആരാധിക്കേണ്ട യഥാർത്ഥത്തിലുള്ള ദൈവം ആരാണെന്ന് രാമായണത്തിലോ മറ്റു പുരാണ കഥകളിലോ അല്ല എഴുതപ്പെട്ടിരിക്കുന്നത് ഹിന്ദുക്കളുടെ ആധികാരികമായ മതഗ്രന്ഥം എന്നു പറയുന്നതു തന്നെ രാമായണമോ ഭഗവത് ഗീതയോ ഒന്നുമല്ല ചതുർവേദങ്ങൾ ആണ് ഋഗ്വേദം .യജുർവേദം. സാമവേദം. അഥർവ്വവേദം . ഇതിൽ മാത്രമാണ് യഥാർത്ഥത്തിൽ ഉള്ള കൃത്യമായ ഹിന്ദുക്കൾ ആരാധിക്കേണ്ട ദൈവം ആരാണെന്ന് പറഞ്ഞിരിക്കുന്നത് ആ ചതുർവേദങ്ങളും പുരാണകഥകളും തമ്മിൽ പുലബന്ധം പോലുമില്ല മാത്രവുമല്ല ഈ വേദ ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്ന ദൈവം സർവശക്തനും സർവജ്ഞനിയും സർവ്വവ്യാപിയും സൃഷ്ടാവും ഏകനുമായ ദൈവം ഈ ദൈവത്തെ മാത്രമേ ആരാധിക്കാവൂ പൂജിക്കാവൂ പിൻന്തുടരാവൂ എന്ന് അടിവരയിട്ടു വേദങ്ങൾ പറയുന്നു എന്നാൽ ഈ സത്യങ്ങളെല്ലാം മൂടി വെച്ചു കൊണ്ട് പുരാണ കഥകളിലെ കഥാപാത്രങ്ങളായ ദൈവത്തിൻറെ ഒരു റോളും ഇല്ലാത്ത രാമനെ പോലെയുള്ള കഥാപാത്രങ്ങൾക്ക് ദൈവത്തിൻറെ വ്യാജ രൂപം കൊത്തിയു ണ്ടാക്കി അതിനെ ആരാധിക്കുവാനും പൂജിക്കാനും വേണ്ടി മറ്റുള്ളവരെ പഠിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്ന ദൈവ നിഷേധികളായ വഞ്ചകരും ദ്രോഹികളും ആണ് നിങ്ങൾ അതിനാൽ തന്നെ നിങ്ങൾക്കും ആർഎസ്എസിനും പൂണൂലിട്ട വർഗ്ഗമായ വഞ്ചകർക്കും ഹിന്ദു എന്നു പറയാൻ എന്ത് അവകാശമാണുള്ളത് വേദങ്ങളിൽ പറയുന്ന ഈ സത്യദൈവം ആരാണെന്ന് പോലും ഇന്ന് ഹിന്ദുക്കൾക്ക് അജ്ഞാതമാണ് അതിനാൽ സത്യത്തെ എന്നും മൂടി വെക്കാൻ കഴിയില്ല കാലത്തിൻറെ പൂർണ്ണതയിൽ ആ സത്യം മറനീക്കി ജനങ്ങളുടെ ഇടയിൽ വെളിപ്പെടുക തന്നെ ചെയ്യും രാമായണം എന്നത് ഒരു പുരാണ കഥാമാത്രം രാമൻ അതിലെ സാങ്കൽപ്പിക കഥാപാത്രവും അതിലുപരിയായി രാമന് ഒരു റോളും ഇല്ല മാത്രമല്ല ഒന്നുകൂടി ഓർമിപ്പിക്കുന്നു നിങ്ങളും നിങ്ങളുടെ ആർഎസ്എസും പൂണൂലിട്ട വർഗ്ഗമായ സവർണ്ണ ഹിന്ദുക്കളും പൂഴ്ത്തി വച്ചിരുന്ന സത്യ ദൈവത്തിൻറെ ചുരുക്കത്തിൽ ഉള്ള ഒരു വിവരണം മാത്രമാണ് ഇത് അധികം വൈകാതെ തന്നെ വേദങ്ങളിലും ഉപനിഷത്തുകളിലും എഴുതപ്പെട്ടിരിക്കുന്ന ഇത്രയും കാലം പൂഴ്ത്തി വച്ചിരുന്ന സത്യദൈവത്തെ പറ്റിയുള്ള സകല വിവരങ്ങളും ജനങ്ങൾ അറിയുക തന്നെ ചെയ്യും അന്ന് ഈ ജനങ്ങൾ തന്നെ പുറംകാലുകൊണ്ട് അടിക്കും നിങ്ങളെ എന്ന് ഓർമയിലിരിക്കട്ടെ . അസതോമാ സദ്ഗമയ . തമസോമാ ജ്യോതിർഗമയ . മൃത്യോർമാ അമൃതംഗമയ . ബൃഹാദാരണ്യകോപനിഷത്തിലെ അത്യുന്നതമായ ഈ മൂന്നു പ്രാർത്ഥനകളെപ്പറ്റി എന്തെങ്കിലും ഒരു പുണ്ണാക്ക് അറിയുമോ നിങ്ങൾക്ക് ഈ പറഞ്ഞ സത്യങ്ങൾക്ക് മറുപടി കയ്യിൽ ഉണ്ടെങ്കിൽ തരുക വലിയ രാമ ഭക്തർ വന്നിരിക്കുന്നു ചെറ്റകൾ .ഏകം സത്...

  • @travellingvlog7900
    @travellingvlog7900 4 роки тому +2

    ഇതു രഞ്ജൻഗോഗോയെ ഭീഷണിപ്പെടുത്തി തകൾക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു ആർക്കാണ് മനസ്സിലാകാത്തത്, പണ്ട് ക്ഷേത്രം ഉള്ളതായിട്ടു പുരാവസ്തു വകുപ്പിന്റെ മേൽനോട്ടത്തിൽ നടന്ന പഠനത്തിന് കണ്ടെത്താനായില്ല. എന്നിട്ടും എന്താണ് ഈ വിധിയിൽ ന്യായം, രഞ്ജൻ ന് അതിനുള്ള പ്രതിഫലവും കിട്ടി.പാർലമെന്റിൽ സീറ്റു, അങ്ങനെ സുപ്രീം കോടത്തിയിലുള്ള വിശ്വാസവും തീർന്നു...

  • @sumanaanand6228
    @sumanaanand6228 4 роки тому +1

    Thanks

  • @aliachuthodi8339
    @aliachuthodi8339 Рік тому

    Oru madamaradgukkunna mosq..Edith kallhanghed matullha god. Ishtta pedullha...

  • @albinalappat9689
    @albinalappat9689 4 роки тому +4

    Hagia Sophia will returns like ayodhya ram Mandir

  • @jaimondominic3842
    @jaimondominic3842 3 роки тому +1

    randum paniyattea nalla karyam.

  • @kannan9018
    @kannan9018 4 роки тому +6

    ഇദ്ദേഹം പറയുന്ന ഒരു കാര്യവും പൂർണമായി വിശ്വസിക്കരുത്. ഈ വീഡിയോ ഞാൻ കാണുന്നതിനു മുൻപ് ആണ് കമന്റ് ചെയ്യുന്നത്. എന്തുകൊണ്ടെന്നാൽ പറയുന്ന പല കാര്യങ്ങളും തെറ്റ് ഉണ്ടാവാറുണ്ട്. 🙏

  • @chndranvcvc448
    @chndranvcvc448 Рік тому

    ഇതിൽ തർക്കത്തിന്റെ പ്രശ്നം ഇല്ല . മുഗളൻ ന്മാർ അമ്പലങ്ങൾ പൊളിച്ചു പള്ളികൾ പണി തു ഹിന്ദുക്കൾ വന്നു പള്ളി പൊളിച്ചു അമ്പലങ്ങൾ പണി തു....അത്രേ ഉള്ള

  • @satheeshsadasivan4328
    @satheeshsadasivan4328 4 роки тому

    Hi

  • @വയനാട്വാസി
    @വയനാട്വാസി 4 роки тому

    എനിക്കൊരു കാര്യം പറയാനുണ്ട്

  • @mm2k2uk
    @mm2k2uk 4 роки тому

    EKKALAVUM UNDAVUM KURE THARKKAKAR...
    ETHAM KITTIYAL THALAYIL KAYARUM ..
    MANUSHYA SWABHAVAM

  • @rhskpv5634
    @rhskpv5634 4 роки тому +5

    1934ലെ ഒരു പെരുന്നാൾ ദിനം.
    തുർക്കിയിലെ ഹാഗിയ സോഫിയയിൽ നിന്ന് പ്രാർത്ഥിയ്ക്കുമ്പോൾ അയാൾ കുഞ്ഞുമകനോടുപറഞ്ഞു:
    "ക്രൂരനായ അത്താത്തുർക്ക്‌ നമ്മുടെ പള്ളി പൂട്ടുമെന്നാണു കേൾക്കുന്നത്‌. മോനേ, ഒരുപക്ഷെ ഇത്‌ ഇവിടുത്തെ അവസാനത്തെ നമസ്കാരമാകാം. നന്നായി പ്രാർത്ഥിയ്ക്കുക"
    "ഇല്ല പിതാവേ... പണം കൊടുത്തുവാങ്ങി വഖ്‌ഫ്‌ ചെയ്യപ്പെട്ട ഭൂമിയുടെ അവകാശം എന്നെന്നേയ്ക്കുമായി കൈവിട്ടുപോകില്ലല്ലോ. അങ്ങനെ ഈ പള്ളി പൂട്ടിയിട്ടാലും അങ്ങയുടെ ഈ മകൻ, അല്ലെങ്കിൽ എന്റെ മക്കളോ പേരക്കുട്ടികളോ ഈ പള്ളിയിൽ നിസ്കരിക്കുന്ന കാലം വരും"
    "ഇൻഷാ അല്ലാഹ്‌...."
    *
    1949ലെ ഒരു സുബഹി നമസ്കാരം.
    അയോദ്ധ്യയിലെ ബാബരി മസ്ജിദ്‌.
    ഇമാം പള്ളിയിൽ വന്നവരോട് പറഞ്ഞു:
    "പള്ളി പൂട്ടണമെന്നാണു സർക്കാരിന്റെ ഉത്തരവ്‌. ളുഹർ മുതൽ ഇവിടെ പ്രാർത്ഥനയുണ്ടാകില്ല"
    "450 വർഷം അഞ്ചുനേരം ബാങ്കൊലി മുഴങ്ങിയ മസ്ജിദ്‌ എങ്ങനെയാണു പൂട്ടിയിടുക?."
    "അറിയില്ല സഹോദരാ, നന്നായി പ്രാർത്ഥിയ്ക്കുക. തുറക്കുന്നൊരു കാലം വരിക തന്നെ ചെയ്യും. ഇൻഷാ അല്ലാഹ്‌"
    *
    2020ലെ വലിയ പെരുന്നാൾ ദിനം.
    തുർക്കിയിലെ ഹാഗിയ സോഫിയ.
    86 വർഷത്തെ കാത്തിരുപ്പിനൊടുവിൽ വൃദ്ധനായൊരു മനുഷ്യർ ആകാശത്തേയ്ക്ക്‌ കൈകളുയർത്തി. ‌
    "അൽഹംദുലില്ലാഹ്‌.. എന്റെ പിതാവിന്റെ ആഗ്രഹം ഇതാ അക്ഷരം പ്രതി സാക്ഷാൽക്കരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അല്ലാഹു അക്ബർ"
    *
    വർഷങ്ങളെത്ര കഴിഞ്ഞാലും...
    നമ്മുടെ മക്കളാൽ, പേരക്കുട്ടികളാൽ...
    ബാബരി മസ്ജിദ്‌ മുസ്‌ലിംകൾ വീണ്ടെടുക്കുക തന്നെ ചെയ്യും, ഇൻഷാ അല്ലാഹ്‌ ❣️

    • @mithun.k.kvishnu6184
      @mithun.k.kvishnu6184 4 роки тому +5

      അത് നിന്റെ സ്വപ്നങ്ങൾ മാത്രം

    • @vineeth.s6542
      @vineeth.s6542 4 роки тому +5

      എന്ത് മനോഹരമായ നടക്കാത്ത സ്വപ്നം. 🤣🤣🤣🤣 ചിരിപ്പിക്കാതെ പോയേ. സിനിമയിൽ ഒന്ന് നോക്കിക്കൂടെ നല്ല രീതിയിൽ കഥയെഴുതുന്ന ഉണ്ടല്ലോ. നല്ല സ്ക്രിപ്റ്റ് ആണ്

    • @swaroopdev3490
      @swaroopdev3490 4 роки тому +1

      😂😂😂 അത്‌ വിറ്റായിരിക്കുന്നു കേട്ടോ.......

  • @Eesanshiva
    @Eesanshiva 4 роки тому

    It will stop

  • @lanaliyas2883
    @lanaliyas2883 4 роки тому +2

    അതെല്ലാം വിട് ബ്രോ പള്ളി പൊളിച്ചു അമ്പലം പണിയുന്നതിനേ കുറിച്ച് എന്താ പറയാനുള്ളത് അതാണല്ലോ ഈ തലമുറയിലെ പരമാർത്ഥം

    • @sanalkinavoorraghavan3859
      @sanalkinavoorraghavan3859 4 роки тому +2

      താജ് മഹാളും പോക്കാണ് , താജ് മഹാൾ ഒരു ഓർമ്മയാകും

    • @snehaknr7337
      @snehaknr7337 4 роки тому +4

      Mugalante onnum venda

    • @lathavenugopal8665
      @lathavenugopal8665 4 роки тому +1

      Indiayil eth purathana palliyude adiyilum kshetrathinte avasishtangal undaavam.ennit palli polic h ambalam paniyunnu ennum.

    • @mithun.k.kvishnu6184
      @mithun.k.kvishnu6184 4 роки тому +3

      അതിനു മുന്നേ അമ്പലം ഉണ്ടായിരുന്നു പള്ളി ഉണ്ടായിരുന്ന സ്ഥലത്തു

    • @sajinsomarajan
      @sajinsomarajan 4 роки тому +2

      കേരളത്തിൽ ഉൾപ്പെടെ മിക്കവാറും എല്ലാ മുസ്ലിം പള്ളികളും അമ്പലങ്ങൾ പൊളിച്ചു അതിന് മുകളിൽ ആണ് പണിതിരിക്കുന്നത്... പല മുസ്ലിം പള്ളികളുടെയും ഭിത്തികൾ ഇപ്പോഴും അമ്പലത്തിന്റേതാണ്...

  • @multitechengineering989
    @multitechengineering989 4 роки тому +6

    Hidhukal muslim kalapam alla , muslim vargiyatha ane

  • @mriduldasc3650
    @mriduldasc3650 4 роки тому

    Good

  • @jabarkandathil6526
    @jabarkandathil6526 4 роки тому

    Ramen.marupadi kodukkum sure

  • @rashidapmalappuram9112
    @rashidapmalappuram9112 4 роки тому

    കാലചക്രം

  • @Apst926
    @Apst926 4 роки тому

    Viral aaru thalli odichu

  • @farookariyoli7466
    @farookariyoli7466 4 роки тому +1

    500 വർഷം മുമ്പ് ഒരു തർക്കവും ഉണ്ടായിട്ടില്ല.
    ബ്രിട്ടീഷ് ഭരണകാലത്താണ് തർക്കത്തിന് വിത്തിട്ടത്.

    • @muhammedalimuhammedali3775
      @muhammedalimuhammedali3775 4 роки тому

      ഈ വാർത്ത വായിച്ച വ്യക്തി ഒരു തികഞ്ഞ സംഘ ഭക്തൻ തന്നെ

    • @sajinsomarajan
      @sajinsomarajan 4 роки тому +2

      കേരളത്തിൽ ഉൾപ്പെടെ മിക്കവാറും എല്ലാ മുസ്ലിം പള്ളികളും അമ്പലങ്ങൾ പൊളിച്ചു അതിന് മുകളിൽ ആണ് പണിതിരിക്കുന്നത്... പല മുസ്ലിം പള്ളികളുടെയും ഭിത്തികൾ ഇപ്പോഴും അമ്പലത്തിന്റേതാണ്...

    • @zamalzamal4134
      @zamalzamal4134 4 роки тому

      നിന്റെ ആഗ്രഹം കൊള്ളാം സംഘി കുട്ടാ

    • @sajinsomarajan
      @sajinsomarajan 4 роки тому

      @@zamalzamal4134 for example, just search "Gyanvapi mosque" in Google...

  • @kunhabdullallapc614
    @kunhabdullallapc614 4 роки тому

    Neechanakamthhiaponaaye

  • @eeswarart2895
    @eeswarart2895 4 роки тому

    മുസ്ലിംനിശബ്ദത കണ്ടു നിങ്ങൾ അബഹസിക്കേട് നിറുത്തി നല്ല ഭരണം നടത്തി മുന്നോട്ടു പൂക്കുന്ന ഭരണം നടക്കുകയാണ് വേണ്ടത്

    • @sajinsomarajan
      @sajinsomarajan 4 роки тому +1

      കേരളത്തിൽ ഉൾപ്പെടെ മിക്കവാറും എല്ലാ മുസ്ലിം പള്ളികളും അമ്പലങ്ങൾ പൊളിച്ചു അതിന് മുകളിൽ ആണ് പണിതിരിക്കുന്നത്... പല മുസ്ലിം പള്ളികളുടെയും ഭിത്തികൾ ഇപ്പോഴും അമ്പലത്തിന്റേതാണ്...

  • @ayishachannel2959
    @ayishachannel2959 4 роки тому

    😡😡😡😡

    • @mithun.k.kvishnu6184
      @mithun.k.kvishnu6184 4 роки тому +3

      🐖🐷🐗🐽

    • @sujithks5465
      @sujithks5465 4 роки тому +2

      🤣🤣🤣🤣🤣

    • @sajinsomarajan
      @sajinsomarajan 4 роки тому +1

      കേരളത്തിൽ ഉൾപ്പെടെ മിക്കവാറും എല്ലാ മുസ്ലിം പള്ളികളും അമ്പലങ്ങൾ പൊളിച്ചു അതിന് മുകളിൽ ആണ് പണിതിരിക്കുന്നത്... പല മുസ്ലിം പള്ളികളുടെയും ഭിത്തികൾ ഇപ്പോഴും അമ്പലത്തിന്റേതാണ്...

  • @farookariyoli7466
    @farookariyoli7466 4 роки тому

    ഇദ്ദേഹം ഊഹം മാത്രം വെച്ച് വിവരണം നടത്തുകയാണ്.

    • @sajinsomarajan
      @sajinsomarajan 4 роки тому +1

      കേരളത്തിൽ ഉൾപ്പെടെ മിക്കവാറും എല്ലാ മുസ്ലിം പള്ളികളും അമ്പലങ്ങൾ പൊളിച്ചു അതിന് മുകളിൽ ആണ് പണിതിരിക്കുന്നത്... പല മുസ്ലിം പള്ളികളുടെയും ഭിത്തികൾ ഇപ്പോഴും അമ്പലത്തിന്റേതാണ്...

    • @umeshkrishna112
      @umeshkrishna112 4 роки тому

      Ooo😁😁