Onangal Oronnum | Onam Song Video | Jithesh Narayanan | Manoj Kiliyil

Поділитися
Вставка
  • Опубліковано 30 вер 2024
  • Banner : VNJ Music
    Lyrics : Manoj Kiliyil
    Music & Sung By Jithesh Narayanan
    Orchestration & Keyboard Programming : Binu.US
    Rhythm Programming & technical Co-ordination : Baiju Raveendran
    Veena : Biju Annamanada
    ********* Lyrics of this Song as follows :- *************
    ഓണങ്ങൾ ഓരോന്നും എത്തുമ്പോള -
    ച്ഛന്‍റെ ഓർമയിൽ കുളിരുന്നു ഞാൻ
    ഓണങ്ങൾ ഓരോന്നും എത്തുമ്പോള -
    ച്ഛന്‍റെ ഓർമയിൽ കുളിരുന്നു ഞാൻ
    അച്ഛനൊന്നിച്ചുള്ളൊരാ നല്ലനാളുകൾ
    ഇന്നും നുണയുന്ന ഞാൻ
    ഇന്നും നുണയുന്ന ഞാൻ
    ഓണങ്ങൾ ഓരോന്നും എത്തുമ്പോള -
    ച്ഛന്‍റെ ഓർമയിൽ കുളിരുന്നു ഞാൻ
    കോടിയുമായ് അച്ഛൻ പടി കടന്നെത്തുമ്പോളോ -
    ടിച്ചെന്നാ കൈപിടിച്ച ബാല്യം
    കോടിയുമായ് അച്ഛൻ പടി കടന്നെത്തുമ്പോളോ -
    ടിച്ചെന്നാ കൈപിടിച്ച ബാല്യം
    വന്നപോൽ പോകുന്നൊരിന്നത്തെ
    ഓണത്തിലോന്നു ,മേയില്ലെനിക്കതിനു തുല്യം
    ഒന്നുമേയില്ലെനിക്കതിനു തുല്യം
    ഓണങ്ങൾ ഓരോന്നും എത്തുമ്പോള -
    ച്ഛന്‍റെ ഓർമയിൽ കുളിരുന്നു ഞാൻ
    ഇല്ലായ്മയും ചേർത്ത ,ന്നമ്മവിളമ്പുമ്പോൾ
    നിറയുന്ന സ്നേഹമാണെന്‍റെയോണം
    ഇല്ലായ്മയും ചേർത്ത ,ന്നമ്മവിളമ്പുമ്പോൾ
    നിറയുന്ന സ്നേഹമാണെന്‍റെയോണം
    ഇന്നുള്ളവർക്കെന്നുമോണമാണെങ്കിലും
    അന്നത്തെപോലെ പൊന്നോണമുണ്ടോ ?
    അന്നത്തെപോലെ പൊന്നോണമുണ്ടോ ?
    ഓണങ്ങൾ ഓരോന്നും എത്തുമ്പോള -
    ച്ഛന്‍റെ ഓർമയിൽ കുളിരുന്നു ഞാൻ
    അച്ഛനൊന്നിച്ചുള്ളൊരാ നല്ലനാളുകൾ
    ഇന്നും നുണയുന്ന ഞാൻ
    Recorded, Mixed & Mastered By Saju Raveendran @ Xtreme Digital
    Lay out Design : Dr.M.G.Sijin
    Camera & Editing: Prajeel .C.M
    Studio : Colorpix
    Sincere Thanks : P.C.Aravindan , Ashraf Exano , Shaju Mankavil
    Cast : Swathi Jith CM, Sreya Prajeel C M, Sooryajith C M & Sravan Prajeel C M
    Content Owner : Manorama Music
    Website : www.manoramamus...
    UA-cam : / manoramamusic
    Facebook : / manoramamusic
    Twitter : / manorama_music
    Parent Website : www.manoramaonl...

КОМЕНТАРІ • 1