എവിടെയും കർത്താവിനെ സാക്ഷിക്കുവാൻ ലജ്ജിക്കാത്ത ഒരു ഡോക്ടർ Testimony Dr. Suma Ninan, Kerala

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 152

  • @thomasmathew8435
    @thomasmathew8435 7 місяців тому +2

    Very Graceful testimony sister, GOD bless you🙏💜🛐

  • @elizabethjacob6912
    @elizabethjacob6912 26 днів тому +1

    Blessed Testimony

  • @MohiniAshokan-wb9fu
    @MohiniAshokan-wb9fu 7 місяців тому +4

    എന്റെ കർത്താവു ജീവിക്കുന്നു 🙏🙏

  • @mollyvarghese4588
    @mollyvarghese4588 Рік тому +11

    അനുഗ്രഹിക്കപ്പെട്ട സാക്ഷ്യത്തിനായി സ്തോത്രം❤ ദൈവവചനം അത് തേനിലും മധുരമാം
    എന്റെ ജീവിതാനുഭവവും അങ്ങനെയാണ് സുമാ ഡോക്ടർ
    ദൈവം കൂടുതലായി എടുത്ത് ഉപയോഗിക്കട്ടെ
    ദൈവനാമം മഹത്വപ്പെടട്ടെ

  • @thomasantony7366
    @thomasantony7366 Рік тому +39

    ഇന്നും ജീവിക്കുന്ന ഏക സത്യ ദൈവം യേശു എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന മറ്റൊരു വലിയ സാക്ഷ്യം 🙏 യേശുവേ നന്ദി, സ്തുതി, സ്തോത്രം 🙏

  • @jerrymjoy2422
    @jerrymjoy2422 Рік тому +5

    Thank you Jesus ❤

  • @elcyabraham6721
    @elcyabraham6721 Рік тому +6

    Very very blessed testimony.Praise the Lord

  • @rithinjohnreji
    @rithinjohnreji Рік тому +11

    ഒത്തിരി ഒത്തിരി നല്ല കാര്യങ്ങൾ അറിയുവാൻ ഇടയായി, യേ ശു വിന്റെ സ്നേഹം മറ്റുള്ളവരെ രൂ പാ ന്തര പെടുത്താൻഡോക്ടറെകുടുംബമായി ദൈവം ഉപയോഗിക്കട്ടെ 🙏🙏🙏🙏

  • @manju3337
    @manju3337 Рік тому +7

    God will reward you for the bold testimony of Him our Saviour. Myself was thinking of my God's grace poured on my life during my studies to bring me to Christ. Amen. God bless you.

  • @sindhuvinod7779
    @sindhuvinod7779 Рік тому +3

    Praise the Lord . ഡോക്ടർ പറഞ്ഞത് എത്ര സത്യമാണ്. എന്റെ കുടുംബത്തിൽ യേശുവിനെ അറിയുവാൻ എനിക്കാണ് ഭാഗ്യം ലഭിച്ചത്. എന്നാൽ ഒരുറച്ച തീരുമാനമെടുക്കാൻ കഴിയാതെ വന്ന എനിക്ക് കുടുംബത്തിൽ ആരെയും നേടുവാൻ കഴിഞ്ഞില്ല

  • @lillykuttythomas9503
    @lillykuttythomas9503 Рік тому +5

    Praise the Lord 🙏🏻.Blessed testimony. May this testimony bring many to Jesus.

  • @El-or-a
    @El-or-a Рік тому +2

    🎉 good testimony God bless their family,in future days,I pray for them by one of god servent

  • @elsywilson4453
    @elsywilson4453 Рік тому +2

    Very blessed testimony. May God bless you, Dr. Suma.

  • @SALYBENNY-if6eu
    @SALYBENNY-if6eu Рік тому +2

    Yente kudumbatheyum ninghalude prarthanayil orkaname 🙏

  • @ceni501
    @ceni501 Рік тому +4

    What an amazing testimony Dr. Suma, praying for your ministry. We need more doctors like you ❤️

  • @journeylifewithmaya5375
    @journeylifewithmaya5375 Рік тому +15

    എന്റെ യേശുവേ എന്നെ കയ്യ് വിടല്ലേ 🙏🙏🙏

  • @jeejohnmathew9753
    @jeejohnmathew9753 Рік тому +3

    Blessed testimony

  • @lovelyjohn6750
    @lovelyjohn6750 Рік тому +3

    Thank you PR Finny for telecasting such wonderful testimonies.

  • @bhavapriyabiju9306
    @bhavapriyabiju9306 7 місяців тому +2

    Blessed message

  • @mariammavarghese3167
    @mariammavarghese3167 Рік тому +1

    Very bless sed testimony May God bless you

  • @miltensunny
    @miltensunny Рік тому +4

    Thank You . God Bless You All and The Ministry .

  • @lelammavarghese8422
    @lelammavarghese8422 Рік тому +2

    Thank you lord thank you jesus thank you holly spirit amen God bless you sister amen

  • @dinajob770
    @dinajob770 Рік тому +3

    Very good testimoni❤

  • @febajoby5596
    @febajoby5596 Рік тому +3

    Very blessed testimony. May God bless you Dr.Suma❤

  • @susanpeniyathu7232
    @susanpeniyathu7232 Рік тому +4

    അനുഗ്രഹിക്കപ്പെട്ട നല്ല സാക്ഷ്യത്തിനായി സ്തോത്രം
    ജോലി േയാടുകുടെ അവിടുത്തെ ministry ചെയ്യുന്ന doctor കുടുംബമായി അനുഗ്രഹിക്കണേ .🙏

  • @sallymoletg4225
    @sallymoletg4225 Рік тому +1

    Thank you doctor for sharing this wonderful testimony 🙏🏻

  • @kochumoljohn8979
    @kochumoljohn8979 Рік тому +1

    Blessed testmony and valuable experience message, may god bless you and your family 👪

  • @lovelyjayan8948
    @lovelyjayan8948 Рік тому +13

    തകർന്നിരിക്കുന്ന എന്റെ കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുക 🙏🏽🙏🏽🙏🏽

  • @sarahmatthew
    @sarahmatthew Рік тому +1

    Blessed testimony ❤ I listen to this Dr.Suma Ninan's short messages in You-tube.

  • @sajanriji5343
    @sajanriji5343 Рік тому +4

    ‎ 🎼PrAiSe ThE LoRd🎼

  • @alicethomas1068
    @alicethomas1068 Рік тому +2

    How wonderful testimony

  • @gracevachanamaari6375
    @gracevachanamaari6375 Рік тому +3

    Dear Dr counòilling yoùth Good.amen.

  • @lissysuppergrace8887
    @lissysuppergrace8887 Рік тому +1

    ദൈവം ധരാളമായി അനുഗ്രഹിക്കട്ടെ dr സുമയെ 🙏🏻🙏🏻🙏🏻

  • @samkj676
    @samkj676 Рік тому +1

    Praise the lord pastor welcome to the channel testimony and message very good and fine thank you very much God bless us

  • @loveesintelokam9928
    @loveesintelokam9928 Рік тому +4

    Amen ,Praise God .Totally different testimony.Awesome.God bless ❤🎉

  • @anujasada9605
    @anujasada9605 Рік тому +3

    Dr. Suma ude testimony daivatte koodudal snehippan nirbhandikkunnu. Thanks. Praise God

  • @deepabinoy4460
    @deepabinoy4460 Рік тому +6

    👍👍🙏🙏സാക്ഷ്യത്തിന്റെ അവസാന ഭാഗം ഇന്നത്തെ തലമുറക്ക് അനുഗ്രഹമാകട്ടെ 👍

  • @jaicysamuel4981
    @jaicysamuel4981 Рік тому +1

    Amazing testimony, it's a great blessing

  • @alphonsammastephen9072
    @alphonsammastephen9072 Рік тому +1

    What a graceful Testimony... God bless you immensely Dr.Suma...Thank you Azadi and crew

  • @binuvarghese5527
    @binuvarghese5527 Рік тому +2

    Praise God for a very blessed and powerful testimony...God bless❤

  • @jessyandrew1494
    @jessyandrew1494 Рік тому +4

    I thank God for you and your family. May God use your testimony to bring plenty to Jesus.

    • @manju3337
      @manju3337 Рік тому +1

      Thank God. I was thinking of my days during studies where I struggled to stand for God from a Jacobite family.

    • @gracyjoykutty1944
      @gracyjoykutty1944 Рік тому +2

      Thank YouJeus,

  • @jojikaithakkatt8555
    @jojikaithakkatt8555 Рік тому +7

    Praise the Lord 🎉🎉❤❤

  • @rajanvarghese7678
    @rajanvarghese7678 Рік тому +3

    Innovating testimony which help everybody god bless

  • @marythomas6479
    @marythomas6479 Рік тому +2

    Thank u Dr for ur valuable msg GOD bless u

  • @susananil9347
    @susananil9347 Рік тому +1

    Thank you Dr for the wonderful testimony ❤

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 Рік тому +8

    നിങ്ങളെല്ലാവരും കുടുംബമായി ദൈവകരങ്ങളിൽ. ഉപയോഗിക്കപ്പെടുന്നതോർത്ത് ദൈവത്തെ സ്തുതിക്കുന്നു. ഭക്തന്മാർ ഇല്ലാതെ പോയിക്കൊണ്ടിരിക്കുന്ന, വിശ്വസ്തൻമാർ മനുഷ്യപുത്രൻമാരിൽ കുറഞ്ഞുകൊണ്ടിരിക്കുന്ന, ദൈവഭക്തി ആദായ സൂത്രം എന്ന് കണ്ടുകൊണ്ടിരിക്കുന്ന, ഭക്തിയുടെ വേഷം മാത്രം ധരിച്ച് അതിൻറെ ശക്തിയെ ത്യജിച്ച് കൊണ്ടിരിക്കുന്ന ഈ തലമുറയിൽ ദൈവം യഥാർത്ഥ ഭക്തനെ തനിക്കായി വേർതിരിച്ചിരിക്കുന്നു എന്ന വചനം നിങ്ങളിൽ അന്വർത്ഥമായി തീർന്നു കൊണ്ടിരിക്കുന്നതിനെ ഓർത്ത് ദൈവത്തെ വീണ്ടും സ്തുതിക്കുന്നു. ദൈവം സമൃദ്ധിയായി ഇനിയും നിങ്ങളെ ആ ബലമുള്ള കരങ്ങളിൽ ഉപയോഗിക്കട്ടെ

  • @Jehova_nissy
    @Jehova_nissy Рік тому +3

    You are such an Amazing inspiration Dr Aunty ❤️❤️❤️❤️ When I saw you I put a lot of thought before I spoke to you.. but after that talk I was like oh God She is such a gem 💎 Love you Dr Aunty ❤️❤️❤️❤️

  • @lovelyjayan8948
    @lovelyjayan8948 Рік тому +2

    സ്തോത്രം 🙏🏽🙏🏽🙏🏽🙏🏽🥰🥰❤❤

  • @greensgarden6309
    @greensgarden6309 Рік тому +3

    Wonderful testimony ❤❤❤❤

  • @sosammababy2937
    @sosammababy2937 Рік тому +2

    God bless you and the ministry

  • @miniSreedharan-uf1wi
    @miniSreedharan-uf1wi 5 місяців тому +1

    Amen amen amen

  • @anitaanil-lr8vq
    @anitaanil-lr8vq Рік тому +2

    May God bless their ministry ...

  • @Liji_John
    @Liji_John Рік тому +1

    Blessed testimony❤️Heard your testimony in Mariamma Thampy Auntys program before

  • @achammakurian6872
    @achammakurian6872 3 місяці тому +1

    Sthothram,,Sthothram!

  • @valsamarythomas5076
    @valsamarythomas5076 Рік тому +2

    Blessed testimony...God bless you abundantly dear...keep ur commitment ...

  • @aneetaappus6304
    @aneetaappus6304 Рік тому +3

    ആമ്മേൻ 🙏🙏

  • @doleydaniel1801
    @doleydaniel1801 Рік тому +8

    I know many of our children dont want marry very good subject thanks

  • @nancyn8681
    @nancyn8681 Рік тому +5

    Amen Glory to god

  • @amazinggrace7112
    @amazinggrace7112 Рік тому +5

    Praise Jesus. 😊

    • @vallikkattiluthupjohn5738
      @vallikkattiluthupjohn5738 Рік тому +2

      Very ideal and powerful family. Praise God for your dedication and commitment to the calling which is why you and your whole family are so instrumental in His ministry. May the mighty God use you more and more for the expansion of His kingdom. ഭക്തന്മാർ ഇല്ലാതെ പോകുന്ന പോയിക്കൊണ്ടിരിക്കുന്ന വിശ്വസ്തൻമാർ മനുഷ്യ പുത്രന്മാരിൽ കുറഞ്ഞുകൊണ്ടിരിക്കുന്ന ദൈവഭക്തി ആദായ സൂത്രം ആയി കണ്ടുകൊണ്ടിരിക്കുന്ന ഭക്തിയുടെ വേഷം ധരിച്ച് അതിൻറെ ശക്തിയെ ത്യജിച്ച്കൊണ്ടിരിക്കുന്ന ഈ തലമുറയിൽ ദൈവം ഭക്തനെ തനിക്കായി വേർതിരിച്ചിരിക്കുന്നു എന്ന വചനം നിങ്ങളുടെ ജീവിതത്തിൽ അന്വർത്ഥമായി കൊണ്ടിരിക്കുന്നു എന്നോർത്ത് ദൈവത്തെ സ്തുതിക്കുന്നു സകല മഹത്വവും ദൈവത്തിന്

  • @rakeshedachery3899
    @rakeshedachery3899 Рік тому +9

    നമുക്ക് ലജ്ജ കൂടാതെ നമ്മുടെ മാതാപിതാക്കളുടെ പേര് മറ്റുള്ളവരോട് പറയാം എങ്കിൽ യേശു ക്രിസ്തുവിനെ കുറിച്ചും നമ്മുക്ക് എത്ര അധികം പറയാൻ സാധിക്കണം...കാരണം ധാർമികമൂല്യം എന്നും നിലനിർയിട്ടുള്ളത് കർത്താവായ യേശു ക്രിസ്തുമാത്രം ആണ്.
    -ഡോ. രാകേഷ് വയനാട്.

  • @IvyJohn-v4t
    @IvyJohn-v4t 6 місяців тому +2

    അസാദി യിലെ സാക്ഷ്യം ദിവസവും ഞാൻ കേൾക്കാറുണ്ട്.2,3എണമെങ്കിലും കേൾക്കും

  • @esthersamuel5399
    @esthersamuel5399 Рік тому +2

    God bless you Dr

  • @leenaninan2860
    @leenaninan2860 Рік тому +1

    ആമേൻ സ്തോത്രം സ്തോത്രം ഹാലേലൂയ്യാ

  • @anilkumar.r7534
    @anilkumar.r7534 Рік тому +3

    Amen sthothram halleluya 🙏🙏🙏

  • @ushavijayakumar6962
    @ushavijayakumar6962 Рік тому +3

    Praise the lord

  • @raphacounselingdrmini8353
    @raphacounselingdrmini8353 Рік тому +1

    What a great testimpny❤

  • @salinichacko3249
    @salinichacko3249 Рік тому +2

    Dr. Mom. God. Bless. You

  • @bijijohn3613
    @bijijohn3613 Рік тому +2

    Praise the Lord... 🙏

  • @elcybabu6560
    @elcybabu6560 Рік тому +2

    Hai mole God bless you ❤❤❤

  • @vargheseantony9525
    @vargheseantony9525 Рік тому +1

    Amen

  • @salvationkuwait5992
    @salvationkuwait5992 Рік тому +1

    Big salute

  • @thankachanc2222
    @thankachanc2222 Рік тому +1

    ഗുഡ് മെസ്സേജ് ഹോട് ബ്ലെസ് youp❤

  • @binupraisethelordanuja7984
    @binupraisethelordanuja7984 Рік тому +2

    Hallelujah

  • @jessyjoseph8701
    @jessyjoseph8701 Рік тому +1

    Thank you pr Phinny God bless you

  • @thomastv4731
    @thomastv4731 Рік тому +1

    God is Love God is good God

  • @geetharaj7530
    @geetharaj7530 Рік тому +2

    Amen..

  • @vijayarajst726
    @vijayarajst726 Рік тому +2

    Praise God Amen thank you Jesus

  • @tejusamuel
    @tejusamuel Рік тому +2

    Hallelujah, Amen

    • @maryjacob2237
      @maryjacob2237 Рік тому +1

      I want to know more about this ministry and know the phone no

    • @maryjacob2237
      @maryjacob2237 Рік тому +1

      Yes, manasu puthuki jeevikan ,my son ,my husband and my daughter s husband.everybody needs

    • @maryjacob2237
      @maryjacob2237 Рік тому +1

      Councelling

    • @maryjacob2237
      @maryjacob2237 Рік тому +1

      Yes real marriage

    • @Aazadimalayalam
      @Aazadimalayalam  Рік тому +1

      send whatsapp message in our prayer line number we will give contact details

  • @AjayKumar-mh6ps
    @AjayKumar-mh6ps 7 місяців тому +1

    Chanlite name onnukudi parayanm

  • @alyemmaabraham9268
    @alyemmaabraham9268 Рік тому +2

    Dr pls pray for acanthus and varsha to join together

  • @philipgeorge3695
    @philipgeorge3695 Рік тому +2

    ദൈവമേ അടിയനോട് കരുണ തോന്നുന്നു

  • @ushasmanibhadran5258
    @ushasmanibhadran5258 Рік тому +2

    ❤❤

  • @gracebabu4752
    @gracebabu4752 Рік тому +2

    🙏

  • @thanujathomas8664
    @thanujathomas8664 Рік тому +2

  • @jagfarkunju7135
    @jagfarkunju7135 Рік тому +1

    മനസുകത്തിനായി പ്രാർത്ഥിക്കാൻ അപേക്ഷ

  • @jojikaithakkatt8555
    @jojikaithakkatt8555 Рік тому +2

    ❤❤💝💝🙏🙏

  • @Highpro-ex9lm
    @Highpro-ex9lm Рік тому +1

    😊

  • @maryvarghese6603
    @maryvarghese6603 Рік тому +2

    😮😮amensthothràmhalleluyjhaamen

  • @thomastv4731
    @thomastv4731 Рік тому +1

    Ktm Church athaayirunnu Dr kunjamm Roy ariyumo

  • @shyla4360
    @shyla4360 7 місяців тому +1

    പ്രൈസ് the ലോർഡ്

  • @tonygeor1
    @tonygeor1 Рік тому +1

    👏👏👏🙏

  • @amsworld3184
    @amsworld3184 Рік тому +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vishnuab4490
    @vishnuab4490 Рік тому +1

    ഇതിൽ ചെയ്യാൻ ഉള്ളത് ഓരോ കുടുംബങ്ങൾക്കും ആണ്, eettavum കൂടുതൽ demand ജാതികൾക് അല്ല, സഭയില, ദൈവ കൃപയിൽ ഉള്ള ഒരു ആള് തന്നെ മതി ennoke പറയും വീട്ടുകാരും പെൺകുട്ടികളും, പക്ഷേ പണവും വിദ്യാഭ്യാസവും ഉള്ളവരെ മതി, വേറെ ആരെയും വേണ്ട, even പാസ്റ്റ്ററെ പോലും ഈ generation ഉള്ള veetukkarkkum വേണ്ട പെൺകുട്ടികൾക്കും വേണ്ട, ഇത് ഒരു കാര്യം മാത്രം, മറ്റു പല കാര്യങ്ങളും ഉണ്ട്, ipolathe പെൺകുട്ടികൾക്ക്, അടിച്ച് പൊളിച്ച് ജീവിക്കണം, അതിനു ക്യാഷ് വേണം Liberty വേണം, അത് കല്യാണം കഴിഞ്ഞാൽ നടക്കില്ല, അപോ ദൈവം അതിനുള്ള കര്യങ്ങൾ ചെയ്യും,പെൺകുട്ടികൾക്കാണ് ippl പ്രശ്നങ്ങളുടെ മേൽ പ്രശ്നങ്ങൾ ഉണ്ടാവുന്നത്, ഈ തല മുറയിൽ ഉള്ള പുരുഷന്മാരെ അനുഗ്രഹിക്കും, അതിനുള്ള കാര്യമാ ഇനി നടക്കാൻ പോവുന്നത്,

  • @littleflower4477
    @littleflower4477 Рік тому

    They have no children??

    • @sumaann3566
      @sumaann3566 Рік тому +4

      Three children by God's grace, 23/21/19 yrs old....All are born again...Pursuing medical studies

  • @rithinjohnreji
    @rithinjohnreji Рік тому +1

    1:06:46

  • @gopala3539
    @gopala3539 Рік тому +1

    ഡോക്ടറുടെ പണി ഇതാണോ

  • @Blessedtobegodschild
    @Blessedtobegodschild 11 місяців тому +1

    Amazing testimony.. I need doctors help..pastor can I get her contact number please?

  • @62alexs
    @62alexs Рік тому +2

    Doctor നെ കൗൺസിലിനു വേണ്ടി contact ചെയ്യാൻ ഉള്ള number കിട്ടിയാൽ നന്നായിരുന്നു.

  • @santhammamoni485
    @santhammamoni485 Рік тому

    How can I contact Dr. Suma

  • @mercysunny2626
    @mercysunny2626 Рік тому

    ഡോക്ടറുടെ ഫോൺ നമ്പർ തരുമോ