КОМЕНТАРІ •

  • @Aazadimalayalam
    @Aazadimalayalam Рік тому +33

    www.youtube.com/@CityLightMusic
    City Light Music
    www.youtube.com/@SpiritualMorsels
    Spiritual Morsels

  • @callelilmathew248
    @callelilmathew248 3 дні тому

    അതിശയം അതിശയമായി വഴിനടത്തുന്ന ദൈവം 🙏🙏🙏💯

  • @annammap8091
    @annammap8091 Рік тому +32

    What a wonderful testimony it is? യിരെമ്യാ പ്രവചനത്തിലെ ഒരു വാക്യം ഓർമ വരുന്നു. " ഞാൻ സകല ജഡത്തിന്റെയും ദൈവമായ യഹോവയാകുന്നു: എനിക്കു കഴിയാത്ത വല്ല കാര്യവും ഉണ്ടോ? Praise the Lord.🙏🙏🙏🙏

    • @santhoshchandhu362
      @santhoshchandhu362 Рік тому +1

      വളരെ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം... ആമേൻ...

  • @ashawilson597
    @ashawilson597 Рік тому +7

    ഈ testimony share ചെയ്തതിൽ വളരെ നന്ദിയുണ്ട്. ദൈവത്തിനു കോടാനുകോടി സ്തോത്രം. കാരണം എന്റെ ഇരട്ട കുട്ടികൾക്ക് ഞാൻ ഓടിസത്തിന് therapy ചെയ്യുകയാണ്. അതിനുപരി ഞാൻ വിശ്വാസത്തോട് കൂടി പ്രാർത്ഥിക്കുന്നു. God is awesome. എന്നു മാത്രമല്ല ഒരു സാധാരണ ക്രിസ്‌ത്യാനി ആയ എന്നോട് കർത്താവ് ഇടപെടാൻ തുടങ്ങിയിരിക്കുന്നു. കുറെ നാളായി ഞാൻ ചോദിച്ചുകൊണ്ടിരുന്ന ഒരു ചോദ്യത്തിനുള്ള ഉത്തരം ഈ സാക്ഷ്യത്തിലൂടെ കർത്താവ് എനിക്ക് നൽകി. All glory to Jesus Christ. Amen

    • @sajithalemu625
      @sajithalemu625 Рік тому +1

      Praise god. Daivam സൗക്യം തരും. വിശ്വാസം കൈവിടല്ലേ. Submit to God. He will do mirracle

    • @susanalexander2763
      @susanalexander2763 Рік тому

      ❤👍🙏

    • @susanalexander2763
      @susanalexander2763 Рік тому +1

      🙏

    • @shobalchristyphilip3573
      @shobalchristyphilip3573 8 місяців тому

      God is great.

    • @vinayaninchakadan4899
      @vinayaninchakadan4899 3 місяці тому

      ഏത് രോഗത്തിനും ഏതു വിഷയത്തിനും പരിഹാരം അപ്പന്റെ സന്നിധി മാത്രമേയുള്ളൂ നമുക്ക് പ്രാർത്ഥിക്കാം ദൈവം വിടുവിക്കും

  • @pinkuusp4
    @pinkuusp4 Рік тому +5

    ഇതാണ് ജീവിക്കുന്ന ദൈവ പൈതൽ 👍👍😊😊❤️.. ഞാൻ എന്റെ 25വരെയും യേശുവിനെ ഇതുപോലെ രുചിച്ചറിയാൻ സാധിച്ചില്ലല്ലോ എന്നുള്ള വിഷമം ഇപ്പൊ എന്റെ ഉള്ളിലുണ്ട്...... ഇനിയും അനേകർക്ക് സാക്ഷിയായി തീരുവാൻ ദൈവം സഹായിക്കട്ടെ... God bless you ❤️❤️❤️👏👏👏😊

  • @SelinaAchankunju-wy3ir
    @SelinaAchankunju-wy3ir Рік тому +8

    കർത്താവിന്റെ സ്നേഹം, കരുതൽ., കൃപ എല്ലാം അനുഭവിക്കുന്നതാണ് ഭാഗ്യം . യേശുവേ നന്ദി

  • @geenajohn5756
    @geenajohn5756 Рік тому +4

    ഇതുപോലെ എനിക്കും എന്റെ ദൈവത്തെ ഏല്പിച്ചു കൊടുക്കാൻ കഴിഞ്ഞെങ്കിൽ

  • @alicebenjamin2638
    @alicebenjamin2638 11 днів тому

    God made me more strong after hearing this testimony.

  • @merlynvarghese8859
    @merlynvarghese8859 Місяць тому

    Praise God.
    God affirmed his Promise to me through your testimony

  • @babutchacko8940
    @babutchacko8940 10 місяців тому +2

    അനുഭവമാണ് സാക്ഷി ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ🙏🙏🙏

  • @anishasam3095
    @anishasam3095 2 місяці тому

    Praise the Lord

  • @stephenmathew9867
    @stephenmathew9867 2 місяці тому

    Sr. Sheena your testimony was really encouraging and was really a blessing. May God bless you and your family. May God bless pastor Funny and Santhi sister also for this programme as we are always watching this programme. May God bless you all.

  • @vinayaninchakadan4899
    @vinayaninchakadan4899 3 місяці тому

    Blessed testimony@ പ്രിയ മകൾ പറഞ്ഞ നിത്യതയിൽ വിശ്രമിക്കുന്ന പ്രിയ ചെറിയച്ഛനിൽ നിന്ന് അദ്ദേഹത്തിനുണ്ടായ ( പേപ്പട്ടി വിഷബാധയേറ്റത് ) അനുഭവങ്ങളും അദ്ദേഹത്തിന്റെ പിതാവിന്റെ വിശ്വാസ ജീവിതവും, സാക്ഷ്യങ്ങളും നേരിട്ട് ചെറിയ അച്ഛനിൽ നിന്ന് കേൾക്കുവാൻ ഇടയായിട്ടുണ്ട്. ചില വർഷങ്ങൾ ഞങ്ങളുടെ കൂട്ടായ്മയുടെ ശുശ്രൂഷകനായി സേവനവും അനുഷ്ഠിച്ചിട്ടുണ്ട്, തലമുറകൾ ഒക്കെ ആ ഒരു അനുഭവത്തിലേക്ക് കടന്നുവരുവാൻ ഇപ്പോഴും പ്രാർത്ഥിക്കുന്നു, അതിന് ദൈവം സഹായിക്കട്ടെ 🙏

  • @sheefaraju6117
    @sheefaraju6117 Рік тому +2

    വളരെ നല്ല സാക്ഷ്യം കർത്താവു ധാരാളമായി അനുഗ്രഹിക്കട്ടെ ഒരു അനുഗ്രഹമായി തീരട്ടെ

  • @nishanyjo190
    @nishanyjo190 8 місяців тому +1

    Thank you Jesus for the wonderful testimony

  • @mathewm.j.3582
    @mathewm.j.3582 3 місяці тому

    Praise the Lord, Glory, Sthothram, Hallelujah ❤

  • @stephenvarghese3441
    @stephenvarghese3441 Рік тому +1

    നല്ല മലയാളം, കേൾക്കാൻ എന്തൊരു രസം

  • @christochiramukhathu4616
    @christochiramukhathu4616 Рік тому +2

    പിതാവായ ദൈവത്തിന് പുത്രൻ തമ്പുരാനായ യേശുവ ക്രിസ്തുവിലൂടെ മഹത്വം അർപ്പിക്കുന്നു. സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ. ആമേൻ.

  • @poulosedevassy
    @poulosedevassy 10 місяців тому

    ആമേൻ ഹല്ലേലുയ സ്തോത്രം

  • @isacsam933
    @isacsam933 Рік тому +6

    Jesus Christ is the same yesterday, today, and for ever....... Ameen

  • @mayasanthosh4287
    @mayasanthosh4287 Рік тому +1

    ജീവനുള്ള സാക്ഷ്യം വിഷമിച്ചിരുന്നപ്പോൾ ഞാൻ കേട്ടത് Thank you

  • @snehasanzn8314
    @snehasanzn8314 4 місяці тому

    Amen..Viswasam vardhippikkunna sakshyam..anekarkku balamaakatte..

  • @salauddinkhana9806
    @salauddinkhana9806 11 місяців тому +1

    God bless you all Amen amen amen 🙏🙏🙏 salauddin Bhopal MP

  • @ambikap4661
    @ambikap4661 7 місяців тому

    Thanku for blessed testimony

  • @neethuleo1410
    @neethuleo1410 Рік тому +1

    Thankyou for sharing these experiences
    May Christ Bless You'll

  • @bhavapriyabiju9306
    @bhavapriyabiju9306 7 місяців тому

    Blessed message.. thank you Jesus

  • @anjurenu2805
    @anjurenu2805 3 місяці тому

    Blessed testimony 🙏

  • @susanninan2102
    @susanninan2102 Рік тому +7

    Sheeba sister, your testimony has been a great blessing for me. May the Lord bless you more and more. Thanks pastor for forwarding it. May the Lord bless your ministry!

  • @sabuvjohn4954
    @sabuvjohn4954 Рік тому

    Our god is wonderful and ever lasting god

  • @ponnammaraju7181
    @ponnammaraju7181 4 місяці тому

    Praise the Lord. Wonderful testimony, God bless you more. Kelkkan thudangiyappol thanne njan manassil orthu Mathan brotherinte mol aayirikkum ennu, Karanam ente brother ingane oru brotherine kurichu orupaadu thavana ennodu paranjittundu, my brother name Sam TD member of IPC Baroda. Last il pappayude peru paranjappol Confirm aayi njaan udhesicha aal thanne aanu mol ennu. Thank God for the blessed testimony

  • @supradine67
    @supradine67 Рік тому +6

    It's really the work of Holy Spirit...no need to worry about anything if HE is with us... thank You Living GOD

  • @reshmakalasuresh6579
    @reshmakalasuresh6579 4 місяці тому

    Prise the lord Amen amen🙏🙏🙏

  • @binushabu9435
    @binushabu9435 9 місяців тому

    I know charles and family ഇനി Bahrain. Blessed family

  • @lalisjacob8571
    @lalisjacob8571 Рік тому +1

    Wonderful testimony...i keep listening to that beautiful song " Vazhthunne"....thank you God bless...

  • @helanpramila8323
    @helanpramila8323 Рік тому

    Heart touching testimony thank you jesus

  • @shan9921
    @shan9921 Рік тому +2

    Hallelujah Amen. 🙏🙏

  • @SALYBENNY-if6eu
    @SALYBENNY-if6eu Рік тому

    Lord increase the faith in you

  • @leenamathew4335
    @leenamathew4335 Рік тому +1

    God is great 🙏 Amen 🙏

  • @varghesemt4925
    @varghesemt4925 Рік тому

    Nalla testimony Roy palathnathil Ranny pastor Sharon
    Parumala

  • @praisepillai8145
    @praisepillai8145 Рік тому +14

    Contd : If we really want to do the ministry, instead of wasting time in attaining a degree to gain peoples favor if we spend much time in prayer and grow in our prayers, he will bless us with supernatural powers to do his ministry so that people can truly witness the Christ power , will help us more than having a degree in our hands.
    Nothing offensive, we love you sister sheeba in Christ.
    We all are imperfect, we need Gods grace to reach the perfection every day.
    Satan has blinded us in this world in many ways. Let’s pray for each other that none of us perish but enter the eternity with grace.

    • @anointedhomemaker8223
      @anointedhomemaker8223 Рік тому

      Correct..

    • @mercymarkose
      @mercymarkose Рік тому

      AbsolutelyTrue !!
      Living in this power and seeing supernatural power and deliverances every day.
      God is so so Good !!

  • @kunjammababy4597
    @kunjammababy4597 Рік тому +1

    Praise the lord, ആമേൻ

  • @marysam7625
    @marysam7625 Рік тому +4

    പാസ്റ്ററെ എന്റെ ഒരു കുഞ്ഞും, പെൺകുഞ്ഞാണ് അധികം സംസാരിക്കുകയില്ല രണ്ടരവയസ് ഉണ്ട് കുഞ്ഞു നല്ലവണ്ണം സംസാരിക്കുവാൻ പ്രാർത്ഥിക്കണം

  • @gracypaul8693
    @gracypaul8693 10 місяців тому

    Wonderful testimony. God bless you sister.

  • @simijessan4207
    @simijessan4207 3 місяці тому

    Amen🙏🏻🙏🏻

  • @stanlyjohnjohn8416
    @stanlyjohnjohn8416 10 місяців тому

    Wonderful and power full very inspiring testimonials Glory to Jesus Christ sister sheba

  • @minibaby3042
    @minibaby3042 10 місяців тому

    Glory to glory

  • @shantireji4194
    @shantireji4194 Рік тому

    Wonderful testimony. God bless you and your family

  • @stephyjalin2385
    @stephyjalin2385 Рік тому +3

    Glory to GOD...Blessed testimony.... Amen Sthothram

  • @abhishekmon1634
    @abhishekmon1634 Рік тому

    God bless you sister. God is great

  • @lovelychacko3674
    @lovelychacko3674 Рік тому +1

    Amen 🙏Praise the Lord

  • @somianeesh9941
    @somianeesh9941 Рік тому +2

    Great testimony. May God bless you and your ministry

  • @jijithomas1318
    @jijithomas1318 Рік тому

    Amen praise the lord

  • @roshinijames4733
    @roshinijames4733 Рік тому

    Lord Iplease help me to live in your faith .Glory to our saviour

  • @susanalexander2763
    @susanalexander2763 Рік тому

    Blessed testimony.. God bless you molae..❤❤🙏🙏

  • @JoTheressaEby
    @JoTheressaEby 11 місяців тому

    Very blessed testimony sister

  • @JijoThomasmyweb
    @JijoThomasmyweb 11 місяців тому

    Amen 🙏 Let this testimony be an inspiration for many 🙌

  • @raphacounselingdrmini8353
    @raphacounselingdrmini8353 Рік тому

    Marvelous testimony

  • @vinishiamerlin4413
    @vinishiamerlin4413 Рік тому

    Praise the lord
    Ente kannukalum niranju. Dhaivathinte athbuthangal bhayangaravum athishayavum

  • @ThankoniAchu
    @ThankoniAchu Рік тому +1

    Yes.visuvasmvarthichu.njanumentekudumbavumazdiyil.orikalsaksheyakum.tercha.amen.amen❤

  • @santhikv475
    @santhikv475 Рік тому

    Anugrahikkapetta sakshyam . Dheyvathinu mahathwam

  • @sajithalemu625
    @sajithalemu625 Рік тому

    Blessed and encouraging mesaage. All glory and honour to my loving God🙏

  • @shinyrachel7005
    @shinyrachel7005 Рік тому

    Blessed testimony Sheeba sister. May the LORD bless you and your family richly

  • @elizabethgeorge5340
    @elizabethgeorge5340 Рік тому +1

    Praise the Lord. Blessed testimony Sister. May God bless

  • @mariammachummar4248
    @mariammachummar4248 4 місяці тому

    Nice message

  • @jushutnomas2154
    @jushutnomas2154 Рік тому +1

    What a wonderful God!!!!thank u pastor Finny and Santi sister for the great work u all are doing.becoz it's greatly inspiring.

  • @giftyansusimon3217
    @giftyansusimon3217 Рік тому

    Praise the Lord. This was really an encouragement spiritually as the title says. May God bless.

  • @jincysaju3583
    @jincysaju3583 Рік тому +1

    Surely..a testimony that increased my faith..God bless you dear sister and Azadi team

    • @jincysaju3583
      @jincysaju3583 Рік тому

      Praise God..I typed my message in the beginning minutes of this video and then I am astonished by what pastor said about the thumb nail at the end... surely it's from God

  • @sujajoseph1332
    @sujajoseph1332 Рік тому

    Blessed testimony God bless you

  • @sweetwordofgod6578
    @sweetwordofgod6578 Рік тому

    Thank God

  • @mariammachummar4248
    @mariammachummar4248 4 місяці тому

    23:09 Hello pastor Finny Yohannan

  • @jacobmathew6130
    @jacobmathew6130 2 місяці тому

    എന്റെ പേര് ജേക്കബ് മാത്യു,,എന്റെ വീട് പത്തനംതിട്ട ജില്ലയിൽ ആറന്മുള (ഇടയാറന്മുള )യിൽ ആണ്,,, ഞാൻ നിലവിൽ അബുദാബി യിൽ ആണ്,, എന്റെ ജോലി പോയി, ടെർമിനേഷൻ ആയി,, എനിക്ക് പ്രായം 55കഴിഞ്ഞു,, നാട്ടിൽ പോകാൻ പറ്റാത്ത സിറ്റുവേഷൻ ആണ്,,, എനിക്ക് ഒരു ജോലി കിട്ടിയേ പറ്റുക ഉള്ളു,,, ഞാൻ ഒരു ഡ്രൈവർ ആണ് എന്റെ വീട്ടിൽ ആരും സ്നാന പ്പെട്ടിട്ട് ഇല്ല,, എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ......

  • @sujaambadi6005
    @sujaambadi6005 Рік тому

    ആമേൻ

  • @alicevarghese4524
    @alicevarghese4524 Рік тому

    Very powerful testimony.... Glory to God....
    "നി൯ സ്നേഹം മാധുര്യം" എന്ന പാട്ടു് ഒരുപാട് പ്രാവശ്യം ഞാൻ കേട്ടിട്ടുണ്ടു്. ഷീബാ സിസ്റ്റ൪ കുടുംബമായി പാടിയ പാട്ട് ഒരു heart touching പാട്ടാണ്.
    God bless you and your family...

  • @indirarita8890
    @indirarita8890 Рік тому

    God bless you sister

  • @sammathew4581
    @sammathew4581 Рік тому

    What a beautiful testimony. Amen. Praise the lord Jesus.

  • @Axapeterson16
    @Axapeterson16 Рік тому +3

    Blessed testimony and message
    May GOD BLESS YOU AND YOUR FAMILY
    And USE YOU MORE FOR HIS GLORY

  • @maryksamuel7678
    @maryksamuel7678 Рік тому

    Praise God Good to hear the blessed testimony

  • @blessyw157
    @blessyw157 Рік тому +1

    Wonderful testimony

  • @jinumathewjacob3741
    @jinumathewjacob3741 Рік тому +2

    Praise God! So nice to hear your living and powerful testimony!!

  • @lalmathew5240
    @lalmathew5240 Рік тому

    Amen praise god

  • @daisysamuel4832
    @daisysamuel4832 Рік тому +1

    Blessed testimony! God bless pastor Charles and sister Sheeba’s ministry in Michigan.

  • @mercymarkose
    @mercymarkose Рік тому +1

    This how God want everyone of his children to know him and love him and live for him.
    Very life transforming testimony.
    We ought to be intentional for loving and serving him.!!
    He is a great God

  • @neenageorge414
    @neenageorge414 Рік тому

    Blessed testimony!! Gods wonderful leading.

  • @mathewalhana7670
    @mathewalhana7670 Рік тому +1

    Blessed testimony sister hearing your testimony my faith got improved all glory to God alone.

  • @valsababy1021
    @valsababy1021 Рік тому

    Sheeba very blessed testimony my faith lmproved my little sonautistic pray for him

  • @alicerajan2177
    @alicerajan2177 Рік тому

    Praise the Lord. God bless.

  • @dddpp5227
    @dddpp5227 Рік тому +1

    Glory to God 🙏🙏🙏

  • @jK-ng2kl
    @jK-ng2kl Рік тому

    Realy great sister God is great Im also worring to my son BSC nursiing admision what will happend onward now I was too much happy everything can do the God 🙏🙏🙏

  • @jishamathew1512
    @jishamathew1512 Рік тому

    Blessed testimony. Its really a blessing for me. Thank you jesus

  • @jerinaelsa
    @jerinaelsa Рік тому

    God is great. 🙏🏼

  • @annathomas7774
    @annathomas7774 Рік тому +1

    Our Jesus is alive.praise the Lord.

  • @Achuzz.135
    @Achuzz.135 Рік тому +1

    Power of God 🕊️🕊️🕊️🕊️🕊️🕊️

  • @aksahelizabeth1571
    @aksahelizabeth1571 Рік тому

    Amen Amen May God Bless You sister

  • @alicebenjamin2638
    @alicebenjamin2638 Рік тому

    Wonderful testimony.I forwarded this to my daughter.

  • @shebavivo3512
    @shebavivo3512 Рік тому

    Inspiring testimony...

  • @sheefaraju6117
    @sheefaraju6117 Рік тому

    താങ്ക്യൂ

  • @mariyammaok4378
    @mariyammaok4378 Рік тому

    Very happy to hear this wonderful testimony my faith towards God is also improved thousand folds

  • @jehovajerreh90
    @jehovajerreh90 Рік тому

    Each testimony that brings n reveals Glory of Jesus n life n experiencing through this testimony too. God bless this ministry.

  • @simonejohnnellickamon6262
    @simonejohnnellickamon6262 Рік тому +3

    Blessed Testimony.... Experienced God's Presence throughout the testimony...

  • @sajeelacherian8795
    @sajeelacherian8795 Рік тому +1

    Very Blessed Testimony. Amazing.. I am so much happy to come across this channel .