ഒത്തിരി അകലെ നിന്നും വന്നിട്ട് അവൾ ഇവിടം സ്വർഗമായി കാണുന്നുണ്ടെങ്കിൽ അതു നിങ്ങളുടെ ഫാമിലിയുടെ മാത്രം ഗുണമാണ് ഗ്രേറ്റ് ഫാമിലി ബ്രോ..,.., ബിഗ് സല്യൂട്ട്
ഒരു പാട് ആഗ്രഹിച്ചിരുന്നു കാണാൻ ഈ വിഡിയോ കണ്ടപ്പോൾ ഒരുപാട് ഒരുപാട് സന്തോഷം ആയി എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഈ ഫാമിലിയെ ❤❤❤❤❤എന്നും ഈ സന്തോഷം ഉണ്ടാവട്ടെ ❤❤❤❤❤❤
Supperr ... ❤️❤️❤️ എല്ലാം വിധ അനുഗ്രഹങ്ങളാലും ദൈവനിങ്ങളെ നിറക്കട്ടെ കാത്തിടട്ടെ .. കർത്താവു നിങ്ങൾക്ക് കാവലായിരിക്കുമാറാകട്ടെ ആയുസ്രോഗ്യത്തോടെ എന്നെന്നും കാത്തുകൊള്ളട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤️❤️🙏🙏 God bless every body ❤️🤲🤲
ഇത് എന്റെ വീടിന്റെ പുറകിൽ ഉള്ള പാടം... 🙄🙄🙄...നിങ്ങൾ ഇവിടെ ആണോ 😂❤️ സുരജ ടീച്ചർ... 😂😂😂 അലക്സ്.... ഇപ്പോഴാണ്... ഞാൻ എവിടെയോ കണ്ടിട്ടുണ്ട് കണ്ടിട്ടുണ്ട് എന്ന്.... 👍👍👍👍👍 ❤️❤️❤️
ഒത്തിരി അകലെ നിന്നും വന്നിട്ട് അവൾ ഇവിടം സ്വർഗമായി കാണുന്നുണ്ടെങ്കിൽ അതു നിങ്ങളുടെ ഫാമിലിയുടെ മാത്രം ഗുണമാണ് ഗ്രേറ്റ് ഫാമിലി ബ്രോ..,.., ബിഗ് സല്യൂട്ട്
അറിയാൻ vayathe ആൾക്കാരെ അവൾ എന്ന് ആണോ പറയുന്നത് 😏
Athilum kuttam kandethi 🤭
@@ushamohanan4543paranjath ആണ്
സത്യം
@@vinu7565apo ningalude veetilotaanu vannathenkil ellatinum kuttam kandathiyene
ഒരു പെൺകുട്ടി ഭർത്താവിൻ്റെ കുടുംബത്തിൽ സന്തോഷവതിയായ കാണുന്നുണ്ടെങ്കിൽ അതിനു കാരണം ഭർത്താവും അവൻ്റെ അമ്മയുമാണ്.❤❤❤😂❤
Correct
Sathyam
🥲❤️❤️
100%സത്യം
@@amayasera688 🥲
എന്തൊരു ഭംഗിയാണ് കേരള വിവാഹ സാരിയിൽ സോയി കുട്ടി.. സൂപ്പർ നല്ല കുട്ടി നല്ല സ്നേഹം കണ്ടാൽ അറിയാം.. അവൾ ആ കുടുംബത്തെ നന്നായി സ്നേഹിക്കും.
❤️❤️🙂
ഇങ്ങനെ തുറന്നു ചിരിക്കുന്നതാണ് ഈ കുട്ടിയുടെ ഏറ്റവും വലിയ നന്മ I love you moolu 🥰🥰
ഒത്തിരി ഒത്തിരി നന്നായിട്ടുണ്ട് രണ്ടുപേരും സൂപ്പർ ആണ് ഇതുപോലെ ജീവിതാവസാനം വരെ ആരോഗ്യ ആയുസ്സും തരട്ടെ
Thankyou ❤️❤️🥰🥰
എന്തൊരു ഭംഗിയാണ് സാരിയിൽ ചുമന്ന സാരിയിൽ പറയാൻ പറ്റില്ല അത്രക്ക് സുന്ദരികുട്ടി ആയിരിക്കുന്നു .ദീർഘായുസ്സോടെ ഇരിക്കട്ടെ രണ്ടു മക്കളും❤❤❤
എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരൻമാരാണ് എന്ന് അക്ഷരം പ്രതി പാലിച്ച നായകൻ 🥰🥰🥰🥰❤❤❤
😂😂😂😂😂😂
😂😂😂
She is not a nepali 😁😁.. Indian aanu.. നേപ്പാളി language ആണെന്നുള്ളു..
😊😊
@@manojbhaskar7936No
കാണാൻ ആഗ്രഹിച്ച വീഡിയോ 🥰🥰🥰സൂപ്പർ. എല്ലാ ഐശ്വര്യ വും ഉണ്ടാവട്ടെ 🙏🙏🙏
Thank you 🙂❤️
എ ന്റെ 2മക്കളും നന്നായി ട്ടു ണ്ട് സൂപ്പർ ഒത്തിരി ഒത്തിരി ആ രോഗ്യവും ആ യൂ സും നേരുന്നു എ വിടെ എ ക്കിലും കാണാം ഒരിക്കൽ
Thankyou ❤️❤️❤️
ആ അച്ചന്റെ പ്രാർത്ഥന ഉണ്ട് നിങ്ങളുടെ കൂടെ... മിന്ന് കെട്ടുമ്പോൾ കണ്ടു... 🙏
Wedding day ചേച്ചി ഒരു രക്ഷയും ഇല്ല ❤❤❤
നല്ല സുന്ദരി കുട്ടി...നല്ല സ്നേഹം ഉള്ള വീട്ടിലും എത്തി...നന്നായി വരട്ടെ...
വിവാഹത്തിന് soiyude ഫാമിലിയിൽ നിന്നും ആരും വന്നില്ലേ.....
ദേശം ജാതി മതം ഭാഷ !! പ്രണയത്തിന് മുന്നില് ഒരു തടസ്സമേയല്ല...!നേപ്പാളി കുട്ടി വെഡ്ഡിംഗ് സാരിയില് എന്ത് സുന്ദരിയാണ്..❤❤❤❤ അടിപൊളി വീഡിയോ ....
Thankyou ❤️❤️❤️🥰🥰
അന്നത്തേക്കാൾ സുന്ദരി ആണ് ഇന്ന്..❤❤❤❤ഇത്തിരി വണ്ണം വച്ചു അതേ ഒള്ളൂ... 🌹🌹🌹🌹
ബ്യൂട്ടിഫുൾ couple, soya കുട്ടി സുന്ദരി കുട്ടി, u bro നല്ലൊരു ഫാമിലി 👍🏻👍🏻
ഒരു പാട് ആഗ്രഹിച്ചിരുന്നു കാണാൻ ഈ വിഡിയോ കണ്ടപ്പോൾ ഒരുപാട് ഒരുപാട് സന്തോഷം ആയി എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഈ ഫാമിലിയെ ❤❤❤❤❤എന്നും ഈ സന്തോഷം ഉണ്ടാവട്ടെ ❤❤❤❤❤❤
❤❤cheten is look like Sebin Syriac bro in fishing freak channel ..😅enikke thonniyatane ketto ..love you guys 😊
ഞാൻ... അത് കണ്ടിട്ടാ വന്നേ 😊
Thank you dears... Njan kanan agrahicha video... Soikutty and appukkuttan god bless you... My love and reagards to amma... ❤️❤️❤️❤️❤️💝
Thankyou 🙂q
@@Nepalimallucouple ❤️
സന്തോഷം ❤❤❤ ദീർഘായുസ്സായിരിക്കട്ടെ. നല്ലത് മാത്രം നിങ്ങൾക്ക് ഉണ്ടാകട്ടെ. God bless both of you❤️❤️❤️❤️
ക്യൂട്ട് ചിരി. കളങ്കം ഇല്ലാ ത്ത ചിരി. ♥️♥️♥️🥰🥰🥰👌👌👌👍👍👍🎉
ചേച്ചി അടിപൊളി സുന്ദരി ആണ് വെഡിങ് വീഡീയോ സൂപ്പർ 😍😍😍👌👌👌
Thank you❤️🙂
Nice video bro 🎉and bro your hair style is very nice and chechi is looking so cute 🥰 and super jodi bro and sister ❤
Thank you so much ❤️❤️🥰
ഒരു സിനിമ കാണുന്നപോലെ ഉണ്ടായിരുന്നു സൂപ്പർ സൂപ്പർ സൂപ്പർ 👌🏻👌🏻👌🏻❤️❤️❤️❤️❤️❤️🫂
Thank you❤️🙂
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ആമീൻ
സോയികുട്ടിക്കും അപ്പൂനും എല്ലാവിധ നന്മകളും ഉണ്ടാകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🎉🎉🎉🎉🎉 I love your family ❤️❤️❤️❤️
നിങ്ങളുടെ വീഡിയോ കാണാറുണ്ട് സോയി കുട്ടി അടിപൊളി സൂപ്പർ 💖
Thank you❤️🙂
Supperr ... ❤️❤️❤️
എല്ലാം വിധ അനുഗ്രഹങ്ങളാലും ദൈവനിങ്ങളെ നിറക്കട്ടെ
കാത്തിടട്ടെ .. കർത്താവു
നിങ്ങൾക്ക് കാവലായിരിക്കുമാറാകട്ടെ
ആയുസ്രോഗ്യത്തോടെ എന്നെന്നും കാത്തുകൊള്ളട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤️❤️🙏🙏
God bless every body ❤️🤲🤲
ഇത് എന്റെ വീടിന്റെ പുറകിൽ ഉള്ള പാടം... 🙄🙄🙄...നിങ്ങൾ ഇവിടെ ആണോ 😂❤️
സുരജ ടീച്ചർ... 😂😂😂
അലക്സ്....
ഇപ്പോഴാണ്... ഞാൻ എവിടെയോ കണ്ടിട്ടുണ്ട് കണ്ടിട്ടുണ്ട് എന്ന്.... 👍👍👍👍👍 ❤️❤️❤️
മരണംവരേ,,ഇവരെനീവെർപിരിക്കല്ലെ,നാധാ
Super couple, good love marriage ayirunnalle familku big salute permission തന്നതിന്
ഈ ചിരി ഇത്ര നാൾ സൂക്ഷിചതു പോലെ എന്നു ഉണ്ടാകട്ടെ 🙏🏽
Thankyou 🙂❤️
സോയ കുട്ടിയെയും കുടുംബത്തെയും നേരിട്ട്കാണാൻ
ഒരു പാട് ആഗ്രഹം ഉണ്ട്❤❤❤
Angamaly, puliyanam ☺️❤️
Appuvinte fathare videoyil kannarilallo evideya
ദൈവം എല്ലാനുഗ്രഹങ്ങളും മക്കൾക്ക് തരട്ടെ
Nthoru bhangi wedding dressil soi ne kaaanan. 2 perum super. Cute couples. Ennum ethu pole santhoshathode erikatte. 🙏🙏🙏❤❤❤🥰🥰🥰🥰
സൂപ്പർസോയി കുട്ടി അപ്പുകുട്ടൻ എല്ലാ വിധ ആശംസകൾ നേരുന്നു.
Thankyou ❤️❤️❤️
She make that house heaven, keep it up
❤️❤️
Very very Thanks familiykku ethruum sanham kodhukkunnadhnu God Bless you
Thankyou🙏❤️
Made for each other ❤SoiAlex💞Wedding Video 👌👌👌👌👌👌💖Best wishes .
Thankyou ☺️❤️❤️❤️
Cute couples❤ soi chechi nalla sudhari ayittund
Thankyou ❤️❤️❤️🥰🥰☺️
Wow perfect cute couple much congratulations to both of you on your wedding & entertaining in to conjugal world ❤🎉.
Thankyou ☺️☺️❤️❤️
@@Nepalimallucouple Wish cute couple friends you all success & happiness & how is my pretty cute darling daughter little Maeve?
Very very happy returns of the day.Happy wedding anniversary bothof you.congragulations.❤❤❤🎉Othiri,othiri ishtam
Kollam Ugran kalaki 💯👍
Wonderful wedding...May God bless you both❤
Thankyou ❤️❤️❤️🥰🥰🥰
❤❤❤❤എന്റെ മോൾ ചോദിച്ച പോലെ ഇതിൽ പൊന്നൂസ് ഇല്ലല്ലാ 😂😂😂😂
Nighala orupad estama🤩🥰🥰 allaveediosumkanarudh
Cutie pie zoy kutty❤❤, May the almighty God bless your family life❤❤❤
Thankyou ❤️❤️🥰
Super vidio ആയിരുന്നു എല്ലാവരും അടിപൊളി God bless you your family ❤❤❤
Monjathi monjan super othiri ishtapettu
സൂപ്പർ. God Bless ur fmly.❤
Thankyou❤️❤️❤️
Super she is a luck to your family❤❤
❤️❤️❤️
രണ്ടുപേരും സൂപ്പർ 👌👍🥰♥️♥️♥️♥️♥️♥️♥️
വേറെ നാട്ടു കാരി യായിരുന്നി ട്ടും സ്നെഹി കാനുളള മനസ്സ് Grate
അടിപൊളി ആയിട്ടുണ്ട് ❤
Thankyou ❤️🥰
രണ്ടു പേരും സൂപ്പർ. അപ്പുക്കുട്ടന്റെ പപ്പാ എവിടെയാ.എല്ലാവരും അടിപൊളി 👌👌👌🥰🥰🥰
❤️❤️❤️❤️
Super video.. Appu & Soi ❤❤❤🎉🎉🎉
Thankyou ❤️❤️🥰🥰
Happy wedding Anniversary to both God bless you, 🙏🙏
സുന്ദരി കുട്ടി 🥰🥰🥰
Blessed family.
thank you ❤️❤️❤️
Adipoli video god bless you and family 🙏🙏
Thankyou ❤️❤️❤️
Soikutty yethra Sundari ayirunnu...ippozhum uddu ❤❤❤❤
Congrats soi & appu god bless your family
Thankyou ❤️❤️🥰
Blessed couple 🥰🥰🥰🥰❤️❤️❤️soimol pure soul ❤❤❤❤❤
Dono bahot sunder dikh rahe hai dono ki jodi sahi salamat rahe...❤❤❤love from maharashtra
Very nice wedding clippings Both are looking very nice.Stay blessed dears 🙏♥️😍
Thankyou so much ❤️❤️❤️🥰🥰🥰
@@Nepalimallucouple2:10
രണ്ടു പേരും സൂപ്പർ ❤️❤️🌹🌹
Wowww perfect couple ❤❤❤ made for each other❤️❤️❤️🌹🌹🌹💞💞god bless u both ❤❤❤💞💞💞 love u Guy's 💞💞💞💞💞
Thankyou so much ❤️❤️❤️🥰🥰🙏
സൂപ്പർ...💕💕💕💕💕...
സോയ് കുട്ടിയെ എവിടെ എങനെ കണ്ടുമുട്ടി, ഇപ്പോൾ മല്ലു ഫാമിലി യിൽ എത്തി, ഒന്നു പറയാമോ ബ്രോ നിങ്ങളെ ഒരുപാടു ഇഷ്ട്ടമാണ് സോയ് അപ്പു
Plz check my love story in my youtube vlog 🙂
Cute couples ❤❤
Thankyou ❤️🥰
രണ്ട് പേരും അടിപൊളി
❤❤❤
🎉🎉🎉
❤️❤️🥰🥰🥰
Beautiful wedding video
Thankyou ❤️❤️
Soyikutty👍എല്ലാ നന്മകളും നേരുന്നു 🌹
Super video, nice couple ❤
Love you dears ❤❤❤❤❤❤ njsnum kure Vedios kandu ningade god bless you dears❤❤❤❤❤❤
Thank you ❤️🙂
നല്ല videography
Superb 🎉🎉🎉👍👍👍🥰🥰🥰❤️❤️❤️Dars God Bless you & Your Family Ever& Ever 🙏🙏🙏❤️❤️❤️
Alexinte fatherine videoyil family photoyil kandu vlogil kandattillallo..... Evideyane...purattano.....
പുള്ളിയുടെ father മരിച്ചുപോയി അമ്മ sbi ജോലി ചെയുന്നു സോയ് and അലക്സ് fashion designers aanu
Beautiful wedding❤❤
Soi appu sooper👍🏻👍🏻. God bless you...
thankyou🥰🥰❤️❤️
Oru Nepali Wedding koodi pretheekshikkunnu guyz.iniyum vaikiyittilla
വിവാഹം കഴിഞ്ഞിട്ട് എത്ര year ആയി😊👌❣️❣️❣️ കുറെ വീഡിയോസ് ഇന്നു ഇരുന്ന് kanddu സൂപ്പർ ❣️❣️❣️👌👌
5 years thank you 🙂
@@Nepalimallucouple ❣️
Happy wedding anniversary Godbless
Congrats soyi and Appu God bless you❤
Super appu soi❤️❤️❤️❤️❤️👍
Nalla rasand kandirikkan 🥰🥰🥰🥰
Thankyou ❤️❤️❤️❤️❤️
appukutta orginal Snehamkodukkuka Soikutty K
ഈ ചേട്ടനും fishing freaks sebin siriac ഒരേ പോലെ ഇരിക്കുന്നു... 😄😄😄
😂😂
Ys
ശരിയാണ്, രണ്ടു പേരും, ഒരേപോലെയുണ്ട്, ട്വിൻസ് ആണെന്നുതോന്നും
Appunte Pappa evida
നിങ്ങളുടെ Pappa യാണോ അത് 13.15
Njanum enjane vivaham kazhichu but eppol anubhavikkunnu nadun veedum ellam ormayayi 😢😢😢 adhjam swarggamanu ayyo onnum orkkan vayya
You are lucky girl 😘🌹🎂
Stay blessed couples 💃🥰
Mashallah❤ അടിപൊളി
Thankyou ❤️❤️
Blessed family ❤
രണ്ട് പേരെയും വളരെ ഇഷ്ടം ❤️❤️❤️
Sariyil you're so cute ❤
സുന്ദരി ആണുട്ടോ. 🌹💕
I am watching every episode. Nice family and God bless all family members
thankyou so much ❤️❤️🥰🥰🥰
Chechide family evde?
Achan ippo evide