"ഇവൻ ഗ്രീഷ്മയുടെ വീട്ടിൽ പ്രാർഥിക്കാൻ പോയതല്ലല്ലോ ?": Kemal Pasha | Sharon Murder Case Verdict

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 880

  • @ravanraja8079
    @ravanraja8079 11 днів тому +365

    പ്രണയിനി വിളിച്ചാൽ പോകാത്ത ഒരു പുരുഷനും ഇല്ല. അതിൽ സ്വാഭാവികത മാത്രമേ ഉള്ളൂ.

    • @humanbeing8810
      @humanbeing8810 11 днів тому +20

      പഠിക്കാൻ വിട്ടാൽ പഠിക്കണം..

    • @muhammedriyas770
      @muhammedriyas770 11 днів тому

      ​@@humanbeing8810അവന് ഡ്രൈവിംഗ് പഠിക്കാൻ പോയതാണ്.

    • @sukhenduswaminathan4492
      @sukhenduswaminathan4492 11 днів тому +5

      വിട്ട് ഉളള പഠിത്തം നടത്തി 🤔🤔🤔🤔🤔🙄🙄🙄🙄🙄

    • @Manoj4-v5y
      @Manoj4-v5y 11 днів тому +9

      Paksheeee mattoru vivaham vannu ennu paranju break up kazhinju pinnem vilichappol vyakthamayi chodikkanamayirunnu Sharon.pinnem avalde aduthu pokaruthayirunnu

    • @SabithaSabitha-sh2jk
      @SabithaSabitha-sh2jk 8 днів тому

      @@Manoj4-v5y 😂😂😂

  • @BudapestBuda-k2p
    @BudapestBuda-k2p 11 днів тому +357

    ഇയാൾ വിധി പറഞ്ഞ കേസുകൾ ഒന്നു പുന:പരിശോധിക്കുന്നത് നല്ലതാണ്

    • @Anuuu-e8k
      @Anuuu-e8k 11 днів тому +4

      😂😂

    • @jintavarghese4769
      @jintavarghese4769 11 днів тому +4

      💯

    • @baaji9475
      @baaji9475 11 днів тому +1

      ശുഡാപ്പി ആണു..

    • @Lijojhose
      @Lijojhose 11 днів тому +7

      @@baaji9475 അതാവും ഹിന്ദു ആയ ഗ്രീഷ്മയെ സപ്പോർട്ട് ചെയുന്നത് അല്ലെ 😂😂😂

    • @sukhenduswaminathan4492
      @sukhenduswaminathan4492 11 днів тому

      പാഷ ഏറ്റവു० കൂടുതൽ കുറ്റവാളികളെ തൂക്കാൻ വിധിച്ച ജഡ്ജിയാണ് 😮😮😮

  • @haribelekar4305
    @haribelekar4305 11 днів тому +332

    ഷാരോണിനും ഗ്രീഷ്മയ്ക്കും പ്രായപൂർത്തിയായതുകൊണ്ട് അവൻ വീട്ടിൽ എന്തിന് പോയി എന്ന് സദാചാര അമ്മാവന്മാരെപ്പോലെ കമാൽ പാഷ സർ ചോദിക്കരുത്. പ്രായപൂർത്തി ആയത് മാത്രമല്ല വിവാഹത്തിന് സമാനമായ ചടങ്ങുകൾ നടത്തി ഒരിക്കലും പിരിയില്ലെന്ന് പരസ്പരം വാക്ക് കൊടുത്ത രണ്ടുപേരാണവർ.
    ഷാരോൺ ബ്ലാക്മെയിൽ ചെയ്തതിന് തെളിവില്ല. സ്വകാര്യ ഫോട്ടോകൾ പോലും ഉള്ളതായോ അതേപ്പറ്റി എന്തെങ്കിലും സംസാരിച്ചതായോ തെളിവില്ല. ടോക്സിക് ആയ എന്തെങ്കിലും സംസാരം ഷാരോൺ നടത്തിയതായി തെളിവില്ല. വളരെ സ്നേഹത്തോടെയാണ് അവസാന നിമിഷം വരെ അവൻ സംസാരിച്ചിരുന്നത്. ഒരാൾ എത്രയൊക്കെ സ്നേഹിച്ചാലും പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ ആണിനും പെണ്ണിനും അവകാശമുണ്ട്. എന്നാൽ ഇത് സാധാരണ പിന്മാറ്റം പോലെ അല്ല. സ്വന്തമാണെന്ന് എല്ലാ തരത്തിലും ഷാരോണിനെ വിശ്വസിപ്പിച്ചു. കുങ്കുമം ഇടലും താലി കെട്ടലും എല്ലാം നടത്തി. ശരീരവും നൽകി. നല്ലൊരു സൈനികന്റെ ആലോചന വന്നപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ ജാതകത്തിന്റെ കാര്യവും മതത്തിന്റെ കാര്യവുമൊക്കെ പറഞ്ഞു നോക്കി. അവന്റെ സ്നേഹം ആത്മാർത്ഥമായിരുന്നതുകൊണ്ട് ഈ കരണങ്ങളൊക്കെ തള്ളിക്കളഞ്ഞു. എനിക്ക് തന്നെക്കൊണ്ടുള്ള ആവശ്യം കഴിഞ്ഞെന്ന് ഗ്രീഷ്മ പറഞ്ഞില്ല. പകരം ദിവസങ്ങളോളം പ്ലാൻ ചെയ്ത് ആളെ ഭൂമിയിൽ നിന്ന് തന്നെ ഒഴിവാക്കി. സമാനതകളില്ലാത്ത ക്രൂരതയാണ്. വധശിക്ഷ വേണോ ജീവിതകാലം മുഴുവൻ പരോൾ ഇല്ലാതെ ജയിലിൽ കഴിയാണോ എന്ന കാര്യത്തിൽ ചർച്ച ചെയ്യാം. എന്തായാലും പൊതു സമൂഹത്തിൽ ഇത്രയും ക്രൂരതയുള്ളവർ വേണ്ട.

    • @tstudio.
      @tstudio. 11 днів тому +8

      ഒഴിവാക്കാൻ പറഞ്ഞാൽ ഒഴിവാക്കണം

    • @haribelekar4305
      @haribelekar4305 11 днів тому

      @tstudio. ഇല്ലെങ്കിൽ കൊല്ലുമോ

    • @kamarudheenps
      @kamarudheenps 11 днів тому

      ​@@tstudio.അല്ലങ്കിൽ കൊല്ലും അല്ലേ.
      ആണ് പറഞ്ഞാൽ അവൻ പീഡിപ്പിച്ചു ചതിച്ചു.
      പെണ്ണ് പറഞ്ഞാ നോ പ്രോബ്ലം

    • @haribelekar4305
      @haribelekar4305 11 днів тому +21

      @@tstudio. ഒഴിവായില്ലെങ്കിൽ കൊല്ലുമോ?

    • @വചനതീരം
      @വചനതീരം 11 днів тому

      👍

  • @SATHIADASR
    @SATHIADASR 11 днів тому +140

    അവൾ സ്നേഹം നടിച്ചു വിളിച്ചു വരുത്തിയത് സിനിമ കാണാനും അല്ലല്ലോ.

    • @Johncy-w3p
      @Johncy-w3p 11 днів тому +2

      Yes

    • @anubanu97
      @anubanu97 11 днів тому +1

      👍🏻👍🏻👍🏻

    • @sunitharanjith3912
      @sunitharanjith3912 10 днів тому

      😂

    • @Ajaishastha
      @Ajaishastha 9 днів тому +1

      Vilicha udane coffi kudikan poi😅

    • @neethub.s726
      @neethub.s726 9 днів тому +1

      ​@@Ajaishasthaഎന്താ പോയാൽ ... വ്ശ്വാസ വഞ്ചന അല്ലെ അപ്പൊ അവൾ kaniche

  • @എന്റെഐദി
    @എന്റെഐദി 11 днів тому +350

    ഇയാളോട് അഭിപ്രായം ചോദിച്ചത് തന്നെ ആദ്യത്തെ തെറ്റ് 😡

    • @deepareneeb5589
      @deepareneeb5589 11 днів тому +3

      Athe..eyal anthina ee nattal kilikkatha nuna parayunnathu ..

    • @asifnoorudeenseena1093
      @asifnoorudeenseena1093 11 днів тому +4

      Correct

    • @nirmalajohn5595
      @nirmalajohn5595 11 днів тому

      ഇയാള് ഫീസില്ലാതെ
      ഗ്രീഷ്മയുടെ വീട്ടുകാർക്ക് രക്ഷപ്പെടാനുള്ള വഴികൾ അറഞ്ഞു കൊടുക്കുകയാണ്.കൂടുതൽ കുറ്റവാളികൾക്ക് പ്രോത്സാഹനവും

  • @Lijojhose
    @Lijojhose 11 днів тому +495

    വിധി പറഞ്ഞ ജഡ്ജി am ബഷീർ സാറിന് അഭിനദനങ്ങൾ ❤️

    • @skylabchannel1411
      @skylabchannel1411 11 днів тому +4

      👍👍👍👍👍

    • @manojaharidas2982
      @manojaharidas2982 11 днів тому +2

      Yes❤❤

    • @ArunRaj-uv5xl
      @ArunRaj-uv5xl 11 днів тому +1

      ❤❤❤❤❤❤❤❤

    • @ANILAM-fp7oj
      @ANILAM-fp7oj 11 днів тому +1

      Yes❤❤

    • @geethaashok5966
      @geethaashok5966 11 днів тому +4

      23 വയസുള്ള ശാരോണിനെ അവൾ വില്ച്ചുവരുത്തി കൊന്നപ്പോൾ അത് വേറെ വഴിയില്ലാത്തതുകൊണ്ട് പാവം ചെയ്തുപോയതാണെന്നും വധതിക്ഷ മോശമായിപോയെന്നും പറയുന്നത് നന്നായിപോയി. അവൾ പാവം, അവൻ അവിടെ പോയതുകൊണ്ട് അവൻ തെറ്റുകാരൻ കൊള്ളാം. നല്ല ന്യായം

  • @hhddr4242
    @hhddr4242 11 днів тому +121

    മിണ്ടാതെ ഇരിക്കുന്നത് ആണ് നല്ലത് നിലയും വിലയും ഉണ്ടാകും

    • @deepareneeb5589
      @deepareneeb5589 11 днів тому +1

      Mounam vidhyanu bhooshanam...onnu mindathirunnu koode...24 vasullavarkk aare venelum kollamo..😂😂

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 11 днів тому +270

    ഇയാൾ വെറും പൊട്ടൻ ജഡ്ജ് ആയിരുന്നു കഷ്ടം തന്നെ😍😍♥️

    • @risha1239
      @risha1239 11 днів тому +6

      Engane? Greeshmayude karyam vidu, mate caseil ayaal paranjadhu shariyalle?

    • @skylabchannel1411
      @skylabchannel1411 11 днів тому

      👍🤣🤣🤣🤣🤣

    • @manojaharidas2982
      @manojaharidas2982 11 днів тому +10

      എവിടെയും ഉണ്ടല്ലോ അനുകൂല ഭാവികൾ അത്ര വേദന എങ്കിൽ പോയി ദത്തെടുക്കട്ടെ ശ്രീഷ്മയെ

    • @JayakumarV-m3z
      @JayakumarV-m3z 11 днів тому +6

      Greeshmada karyathilm E sir paranja karyam sheriya I'm a law student.supreme court paranjittond valarae rarest of the rare casel maathrae death sentence kodkavu.....eg delhi rape case,pne aluva 5 vayasu ullla oru kochina peedippicha sesham konnu,narabali ithinokaya death sentence kodkavu

    • @euginbruno6509
      @euginbruno6509 11 днів тому +5

      അത് മനസ്സിലാകണമെങ്കിൽ പുള്ളിയുടെ ഹമസിനെ പുകഴ്ത്തുന്ന വീഡിയോസ് ഉണ്ട് അത് കാണണം.... ചിരിച് മരിക്കും... 🤣🤣🤣

  • @HajarayousufNarikkoottungal
    @HajarayousufNarikkoottungal 11 днів тому +278

    കമാൽ പാഷ യോട് വലിയ ബഹുമാനം ഉള്ള ആളായിരുന്നു ഞാൻ. പക്ഷെ ഈ വീഡിയോ കണ്ടതോട് കൂടി എല്ലാം പോയി 😢

  • @MeNoRaCH
    @MeNoRaCH 11 днів тому +118

    ഇങ്ങേരു ഇപ്പോൾ ആളൂരിന്റെ ശിഷ്യനായോ എന്നൊരു സംശയം....😊

  • @Ghana8901
    @Ghana8901 11 днів тому +82

    എന്ത് കുറ്റം ചെയ്താലും മാക്സിമം ജീവപര്യന്തം ആയിരിക്കും കിട്ടാൻ പോവുക. ചെറിയ പ്രായത്തിൽ ജയിലിൽ പോയാൽ 40 വയസ്സിനു മുന്നേ ഇറങ്ങാം ബാക്കി ജീവിക്കാം എന്ന ധൈര്യം ആണ് ഇദ്ദേഹത്തെ പോലെ ഉള്ളവർ കൊടുക്കുന്നത്. കൊല ചെയ്താൽ തൂക്കുകയർ കിട്ടും എന്ന ഭയം വരുത്താനും നിയമത്തെ ഭയക്കാനും പഠിപ്പിക്കുന്ന വിധിയാണ് ഇന്നത്തേത്.

    • @devvks8233
      @devvks8233 11 днів тому

      ഇത് സമൂഹത്തിന് തെറ്റായ സന്ദേശമേ നൽകൂ...

    • @ash0760
      @ash0760 8 днів тому

      @@devvks8233Enth theytaya sandhesham. Thettu cheyyunavarkk angane thonnu .

  • @adarshs573
    @adarshs573 11 днів тому +133

    അപ്പോ 23 വയസ് ഉള്ള ഷാരോൺ നെ അവള് വധിച്ചത് പുണ്യ പ്രവൃത്തി ആണോ

  • @applemedia913
    @applemedia913 11 днів тому +152

    ഷാരോണ്‍ എന്ന പാവം പയ്യനോട് അല്പം ബഹുമാനം ആകാം Mr.കമാൽ പാഷാണം. ഒരു ജഡ്ജി പറയുന്നത് കണ്ടില്ലേ , ഗ്രീഷ്മയ്ക്ക് വേറെ മാർഗ്ഗമില്ലായിരുന്നില്ലെന്ന്, അതായത് കൊലപാതകം ഞായീകരിക്കുന്നു .കഷ്ടം .

    • @murukeshka
      @murukeshka 11 днів тому +18

      അവന്റ കൈയ്യിൽ വീഡിയോ ഉണ്ടായിരുന്നു. സഹോദര. അതാണ്‌ എന്നാണ് പാഷ സാർ പറയുന്നത്... അവൻ ഫോണിൽ അവളുടെ എല്ലാം വീഡിയോ എടുത്തു സേവ് ചെയ്തത് എന്തിനാണ്...? കൊലപാതകത്തെ അദ്ദേഹം ന്യായീകരിച്ചിട്ടില്ല... വധശിക്ഷ ക്കുള്ള കാര്യങ്ങൾ ഇവിടെയില്ല എന്നാണ് പാഷ സാർ പറയുന്നത്...😊

    • @onepieceisrealrahhh
      @onepieceisrealrahhh 11 днів тому +7

      Kamal sir is correct

    • @coupongal9781
      @coupongal9781 11 днів тому +9

      @@murukeshkaadhe someone with good intention won’t save girl friend video. What if he lost the phone.

    • @rissa_creates6585
      @rissa_creates6585 11 днів тому +8

      ​@@murukeshkathe investigation officer has repeatedly said that there is no such pictures and videos like she claims, only intimate pictures. If he had such twisted mindedness, he definitely would have figured out she had done this to him earlier and he wouldn't have died probably. He trusted her.

    • @awizard-iam
      @awizard-iam 11 днів тому +5

      ​@@murukeshka mosham aya reethiyil ulla video undenn theliyikan prethi bhagathinu kazhinjila enn vidhiyil parayunundello... evde kidann chilakathe vidhi nyayam mothom kelk

  • @anaswarashaji9155
    @anaswarashaji9155 11 днів тому +83

    ആ ഡോക്ടറെ കൊന്ന കേസിലും വധശിക്ഷ വിധിക്കണമായിരുന്നു..പാവം പഠിച്ചു നല്ല ജോലി വാങ്ങി.. സാമൂഹ്യ സേവനം കൂടി ആയ തന്റെ ജോലിക്കിടെ ക്രൂരമായി കൊലചെയ്യപ്പെട്ട ആ പെൺകുട്ടിക്ക് നീതി കിട്ടിയില്ലല്ലോ ദൈവമേ 😢😢

    • @sukhenduswaminathan4492
      @sukhenduswaminathan4492 11 днів тому +3

      നമ്മൾ മനസ്സിലാക്കേണ്ടത് നിലവിൽ ഇൻഡൃയിൽ വധശിക്ഷ ഉണ്ടെങ്കിലും ८ഗീഷ്മയെ ഹൈക്കോടതി ജീവപരൃന്തമാക്കിക്കൊടുക്കു०.അതില്ലെങ്കിൽ സു८പീ०കോടതി അതേ ചൈയ്യൂ. ഇതുകൊണ്ടാണ് എല്ലാവരു० കൊല ലാഘവത്തോടെ ചെയ്യുന്നത്. 🤣😂😁🤣🤣

  • @sinannksinannk6993
    @sinannksinannk6993 11 днів тому +72

    ഇയാക്ക് എന്തോ കുഴപ്പം ഉണ്ട്

    • @ThomasPV-ry4vy
      @ThomasPV-ry4vy 11 днів тому +3

      ഇയ്യാടെ കിളി പോയതാണ്

  • @manjumaniyan1500
    @manjumaniyan1500 11 днів тому +172

    വിധി പറഞ്ഞ ജഡ്ജി ന് അഭിനന്ദനങ്ങൾ ❤‍🔥🤝

  • @fincydevassa2509
    @fincydevassa2509 11 днів тому +66

    എന്തിന് ഇവരോട അഭിപ്രായം ചൊദിക്കുന്നു

  • @TravelBro
    @TravelBro 11 днів тому +25

    പ്രണയം സത്യസന്ധമാണെങ്കിൽ ശരീരം അല്ലാലോ പങ്കുവെക്കേണ്ടത് ... ഇനി അങ്ങനെ സംഭവിച്ചാൽ അത് വെച്ച് വാക്കുകൾ കൊണ്ട് പോലും ബ്ലാക്ക് മെയിൽ ചെയുന്നത് അതും വഞ്ചന തന്നെ അല്ലെ ?

  • @haseenasmr1042
    @haseenasmr1042 11 днів тому +35

    Pranayappakayil മരിച്ചു വീണ ഒരുപാട്‌ പെണ്‍കുട്ടികള്‍ അടുത്ത കാലത്തായി കേരളത്തില്‍ ഉണ്ട്..അവര്‍ക്ക്‌ നീതി കിട്ടിയോ

    • @adithyan.p1146
      @adithyan.p1146 11 днів тому +7

      Acid attack kal etrayund....athil നീതി kitiyo 😢

    • @juniperberry6628
      @juniperberry6628 11 днів тому +5

      💯

    • @mrx1902
      @mrx1902 10 днів тому

      അതിൻ്റെ basis IL ആണ് ഈ പുള്ളി സംസാരിക്കുന്നത്.
      കാള പെട്ടെന്ന് കേട്ട് കയറ് എടുക്കുന്ന കൊറേ my₹aaru ആണ് കമൻ്റ് ബോക്സ് നിറയെ

    • @JamesTemplar-mn3pk
      @JamesTemplar-mn3pk 9 днів тому

      Atul subashinu neethi kittiyo?

    • @SabithaSabitha-sh2jk
      @SabithaSabitha-sh2jk 9 днів тому +1

      Yes sahodhari anikum athanu chodhikanullath😢

  • @hubaib5254
    @hubaib5254 11 днів тому +33

    അവൾ അവനെ വിളിച്ചുവരുത്തിയത് പ്രാർത്ഥിക്കാനല്ലെല്ലോ 😃

  • @InduPadmakumar-n3y
    @InduPadmakumar-n3y 11 днів тому +26

    ഇയാളിതൊക്കെ കേട്ടരുന്നോ,ചെറിയ പ്രായത്തിൽ ഇത്രയും പ്ലാൻ ചെയ്തവൾ പ്രായം കൂടുമ്പോൾ എന്തും ചെയ്യുമായിരുന്നു. ഇയാൾക്ക് ജഡ്ജിക്ക് കിട്ടുന്ന പ്രശംസ സഹിക്കുന്നില്ല

  • @pmmsaleem7462
    @pmmsaleem7462 11 днів тому +55

    വിധി പറഞ്ഞ ജഡ്ജിയോടുള്ള വ്യക്തി വൈരാഗ്യം കൊണ്ടായിരിക്കാം ഇയാൾ ഇങ്ങനെ പുലമ്പുന്നത്

  • @athulyarajan1225
    @athulyarajan1225 11 днів тому +19

    I am standing with this person…. If she said no to that person… it is no to the relation… but that person was not understanding. She is not a habitual criminal… he forced her to be a criminal. One point he went there for not praying…… he is not straight…

    • @aisha_pri
      @aisha_pri 10 днів тому

      Exactly. Everyone who watched Drishyam never said the girl should be hanged to death, right ?

    • @faizalmuhammed.m6049
      @faizalmuhammed.m6049 10 днів тому +3

      😂😆😆, who said he forced her to do this? From where did yiu get this false information, as a female, you are purposefully thinking it would be like that, right? He was intentionally brutally murdered by his lover, it was not a crime that was created by anyone thought but greeshma unkind attitude, she had alot of ways to get rid of her lover, but she wanted him to levae for ever, that is why she murdered him, if she had urged him or suggested stringly him to leave from her, i am damn sure sharon would have left, she never expressed her inner thought, would she just sit around and made it for herself? 😆

    • @ammuk8036
      @ammuk8036 10 днів тому

      Oru manushyan enna reethiyil kaaanu alathe eppozhum penninte bagathaan sheri enn paranj blind aakaruthu

    • @mindmatter1986
      @mindmatter1986 9 днів тому

      Feminist spotted....😂😂😂 Apol purushanmarkum ingane aakamallo... adhukondu niyamathile vivaha vagdhana peedanam ennulladhu ozhivakkanam ....purushanmarkum needhi vendae😊

    • @Nthkya-bs6ht
      @Nthkya-bs6ht 9 днів тому +3

      Police please note this person...another potential greeshma

  • @Sureshkumar-ui7xv
    @Sureshkumar-ui7xv 11 днів тому +98

    ഇയാൾ ഒരു ജഡ്ജ് ആണോ പറഞ്ഞ വിധി കൾ എല്ലാം പുനപരിശോദിക്കണം

    • @umakrishnan4755
      @umakrishnan4755 11 днів тому +1

      Maryathakk samsarikkanum ariyilla.ithano oru judge.

    • @mehrinfiza1243
      @mehrinfiza1243 10 днів тому

      ​@@umakrishnan4755 ee kanakkinu sadharanakkaar engane jeevikum

    • @ADK-d3y
      @ADK-d3y 8 днів тому

      Ayinonnum Anne kondonnum pattulla mone

  • @കലിയുഗവിദ്വൽകിരണംകൊരമ്പ്മന

    കമാൽ പാഷ കുറ്റകൃത്യം നടത്താൻ മുൻകൂട്ടി തെയ്യറായ സംഭവം നിസാരമായി കാണുന്നത് വളരെ അപലപനീയമാണ്

  • @POCHINKISUMESH
    @POCHINKISUMESH 11 днів тому +58

    കേമാൽ പാഷ കഷ്ടം

  • @priyapriya7778
    @priyapriya7778 11 днів тому +40

    അവൾ വിളിചിട്ടല്ലേ പോയത്... അതും ഓഫൻസ് തന്നെ അല്ലെ...

    • @nithinrocks2826
      @nithinrocks2826 11 днів тому

      Andhu offense ??? Nandanonderunathu conseual allaii Penna andhu offense ? Eval vilichittalai avan avida poyathuu anaga poyannum paranyondu oruthana vesham koduthuu kollamennano!!

    • @ammuk8036
      @ammuk8036 10 днів тому

      Oru aan oru pennine roomilekk vilippichu chenn r**e cheythaal ath penninte mathram thettu aavumale vilichitale poyath so angane aavumale ningal udeshikyunathu!!

    • @ADK-d3y
      @ADK-d3y 8 днів тому

      Oraalkk ishtamillann paranjaa pinne ozhinj pokunnath aanu nallath.Ivide mathrame ee kollalum acid ozhikkalum vettalum okke ullu.

  • @subinajacob-ry3qi
    @subinajacob-ry3qi 11 днів тому +13

    അന്വേഷണം നടത്തിയ ഉദ്ദ്യോഗസ്ഥർ പറയുന്നത് ഇങ്ങനെ അല്ലല്ലോ... ചുമ്മാ ഇങ്ങനെ മരണപ്പെട്ട ഇരയെപ്പറ്റി പറയരുത്

  • @remasansathyan3664
    @remasansathyan3664 11 днів тому +63

    ഈജഡ്ജി കഷ്ടം ജഡ്ജി വിരമിച്ചതു നന്നായി.

  • @poornima8845
    @poornima8845 9 днів тому +3

    I also feel the same, what kamal pasha said

  • @josephsalin2190
    @josephsalin2190 11 днів тому +17

    അവൾ പറഞ്ഞ vedio ഒന്നും Phone- ൽ നിന്നും കണ്ടെടുത്തില്ലല്ലോ
    അവൾ പഠിച്ച കള്ളിയാണ്

    • @Manoj4-v5y
      @Manoj4-v5y 11 днів тому +2

      Athu delete aaki kanum

    • @funserious4412
      @funserious4412 10 днів тому +2

      ​@@Manoj4-v5y delete ആക്കിയാലും അത് വീണ്ടെടുക്കാം.

  • @Rahul-jy7yi
    @Rahul-jy7yi 11 днів тому +52

    കമാൽ പാഷ യെ കുറ്റം പറയാൻ പറ്റില്ല കാരണം വയസ്സ് ആകും തോറും ബുദ്ധി കുറയുക ചെയ്യും

  • @Yaseen-w1u
    @Yaseen-w1u 11 днів тому +16

    പ്രായ പൂർത്തി ആയവരാണ് കമാൽ പാഷേ ഗ്രീഷ്മയും sharonum. പ്രാർത്ഥിക്കാൻ അല്ലെങ്കിലും 🙏. ഒരാളുടെ ജീവൻ എടുത്തത്തിൽ കമാൽ paasha കണ്ട ന്യായം. ഹോ. താനൊക്കെ എങ്ങിനെ ജഡ്ജി aayi 😮

    • @aisha_pri
      @aisha_pri 10 днів тому

      അയാൾ അവളെ വെറുതെ വിടണം എന്നല്ല പറഞ്ഞത്. തൂക്കുകയറിന് പകരം ജീവപര്യന്തം കൊടുക്കണം എന്നാണ്.

  • @aswathypr6729
    @aswathypr6729 11 днів тому +14

    കൊള്ളാം നല്ല ജഡ്ജ്...... നാട്ടിലുള്ള എല്ലാവരും തന്നെ ചതിച്ചവരെ കൊല്ലാൻ തീരുമാനിച്ചാൽ😮😮😮😮😮........കഷായത്തെ കുറിച്ചും പാരസെറ്റമോളിനെ കുറിച്ചും കൃത്യമായി മനസിലാക്കിയ അവൾക്ക്‌ നന്നായി അറിയാം ലൈസോൾ കുടിച്ചാൽ ചാവില്ലെന്നു... അത് പോലും ഇങ്ങേർക്ക് ന്താ മനസിലാകാത്തത്........?
    ജഡ്ജ്മെന്റും കണ്ടില്ല വായിച്ചിട്ടുമില്ല........ ന്നിട്ട് ഒരു റിട്ടയേർഡ് ജഡ്ജ് ഇരുന്നു പ്രതിക്ക് വേണ്ടി സപ്പോർട്ട് ചെയ്യുന്നു.. കഷ്ടം.. താൻ തെറ്റുചെയ്‌തെന്ന് അവൾക്ക് പോലും തോന്നിക്കാണും.... പക്ഷെ ഇത് കേൾക്കുമ്പോൾ അവൾ ഓർക്കും.... ഇനി ഞാൻ തെറ്റുചെയ്തില്ലേ ന്ന്........ കഷ്ടം

  • @salamkvkavu926
    @salamkvkavu926 11 днів тому +25

    ഇയാൾ എന്താ ചലിക്കുന്നത്ഇയാൾ ഒരു ജഡ്ജിയായിരുനോ

  • @Karthika-n3c
    @Karthika-n3c 11 днів тому +26

    കമാൽ പാഷ പറഞ്ഞത് മനസ്സിലാക്കാൻ കയിയാത്ത പ്രബുദ്ധരെന്നു നടിക്കുന്ന മലയാളികൾ രണ്ടുപേർക്കും തെറ്റുണ്ട്

    • @Chaos96_
      @Chaos96_ 11 днів тому

      Nah just waanna be diff guys , like u

    • @user-rd2md5ee2z
      @user-rd2md5ee2z 9 днів тому +1

      നീയും ആരെയെങ്കിലും തട്ടാൻ പ്ലാൻ ചെയുന്നുണ്ടാകും..

  • @minimadhavan9204
    @minimadhavan9204 11 днів тому +20

    പോടാ ദുഷ്ടാ
    നീയാണ്
    No:1 ക്രിമിനൽ

  • @ezuscreations3004
    @ezuscreations3004 11 днів тому +41

    അങ്ങനെ യുള്ള വീഡിയോസ് ഉണ്ടെങ്കിൽ കോടതിയിൽ ഹാജരാക്കണമായിരുന്നു. എന്ത് കൊണ്ട് അത് ഉണ്ടായില്ല

    • @Manoj4-v5y
      @Manoj4-v5y 11 днів тому +2

      Athu sharonte veetukar delete cheythu kalanju kanum ..ii caseinte balathinu vendi

    • @farhafinu4052
      @farhafinu4052 11 днів тому +12

      ​@@Manoj4-v5yEe kalath aano delete aakiyath recover cheyan prayasam ? Vennam enn indengil adhoke kittum bro ..

    • @Manoj4-v5y
      @Manoj4-v5y 11 днів тому +2

      @farhafinu4052 enikkariyilla brooo
      ..judge kamal Pasha irunnu tharappichu parayunnude..enthNo entho enikkum vishwasikkan thonnunnilla

    • @ammuappu3319
      @ammuappu3319 11 днів тому

      ​@@Manoj4-v5ykashtam Ennathe kalathe delete cheytha videos recover cheyan pattille nayeekarikalle sahodara..... engagement ne sheshavum avale avanum bandham munotte konde poyi........ avalkke arhicha Vidhi....ethrem kroomayi kollanel avalude manase enthe anne....

    • @amalraj5274
      @amalraj5274 11 днів тому

      ​@@Manoj4-v5yകമാൽ പാഷ ആരാ അങ്ങേർ പറയുന്നത് കേട്ടിട്ട് എല്ലാം വിശ്വസിക്കാൻ അപ്പോ ആളൂർ പറയുന്നതും സത്യം ആയിരിക്കും അല്ലേ 😅 വെറുതെ പാവാട താങ്ങി ആവല്ലേ അങ്ങനെ ഉണ്ടായിട്ടുണ്ട് എങ്കിൽ ഇനി ഡിലീറ്റ് ചെയ്താലും അതൊക്കെ recover ചെയ്യാം ഇനി അതും അല്ലെങ്കിൽ ഫോട്ടോസ് വീഡിയോ കാണിച്ച് black mail നടത്തി എങ്കിൽ അതിനെക്കുറിച്ച് എന്തെങ്കിലും കാര്യം ചാറ്റിൽ ഉണ്ടാവാതെ ഇരിക്കുമോ അവൻ്റെ ഫോണിൽ നിന്ന് chat delete ചെയ്താലും അവളുടെ ഫോണിൽ ഉണ്ടാവില്ലേ ഇനി delete ചെയ്താൽ പോലും recover ചെയ്യാൻ പറ്റുന്ന ഇന്നത്തെ കാലത്ത് ഡിജിറ്റൽ തെളിവുകൾ ഇല്ലാ എന്നൊന്നും പറഞ്ഞ് ന്യായീകരിക്കാതെ ഈ ജഡ്ജി എന്ന് പറയുന്ന ആൾ വെറുതെ അവളെ അങ്ങ് ന്യായീകരിക്കുക ആണ് atleast ആ മരിച്ച് പോയ വെക്‌തിക്ക് കുറച്ച് respect എങ്കിലും കൊടുക്കാം അവൻ എന്തിന് അവളുടെ വീട്ടിൽ പോയി എന്ന് കേട്ടാൽ അത് എന്ത് ഉദ്ദേശത്തിന് ആയാലും അതിന് വേണ്ടി തന്നെ ആവണമല്ലൊ അവളും വിളിച്ച് വരുത്തിയത് അത് നടക്കുമ്പോൾ അവള് minor ഒന്നും ആയിരുന്നില്ലല്ലൊ ഇതൊക്കെ ആണ് ഇന്ന് ആണുങ്ങൾക്ക് ഒരു വിലയും ഇല്ല എന്ന് പറയുന്നത്

  • @JayaKumar-jo5sz
    @JayaKumar-jo5sz 11 днів тому +19

    വളരെ പരിതാപകരം

  • @saraswathip3901
    @saraswathip3901 11 днів тому +14

    Justice AM Basheer sir big salute ❤❤❤❤❤

  • @devvks8233
    @devvks8233 11 днів тому +8

    ഒരു തെറ്റിനെ ന്യായികരിക്കുന്നവർ 2 തരത്തിലുള്ള ആളുകളാണ്.... ഒന്ന് സമാനമായ മനസ്സുള്ളവർ....
    രണ്ട് സമാനമായ സാഹചര്യം ജീവിതത്തിൽ ഒരു പക്ഷേ എന്നെങ്കിലും വന്നേക്കാം എന്ന് പ്രതീക്ഷിക്കുന്നവർ..... പണ്ട് ഡൽഹിയിൽ നടന്ന നിർഭയ കേസിൽ കൊല്ലപ്പെട്ട പെൺകുട്ടിയോട് ഏറ്റവും ക്രൂരത കാണിച്ചത് സംഘത്തിലെ പ്രായപൂർത്തിയാകാത്ത പയ്യനാണ്... ക്രിമിനൽ മനസ്സുള്ളവർ ഒരിക്കലും മാറുന്നില്ല....അതു കൊണ്ടു ഇത്തരം കേസുകളിൽ പ്രായത്തിന്റെ ഇളവ് പരിഗണിക്കരുത് ... അത് അർഹിക്കുന്നില്ല..... തന്റെ സുഖത്തിന് അല്ലെങ്കിൽ സുഖമായ ജീവിതത്തിന് മറ്റൊരാളിന്റെ ജീവൻ എടുക്കാൻ ആഗ്രഹിക്കുന്ന ആരും ദയ അർഹിക്കുന്നില്ല...... പരമാവധി ശിക്ഷ തന്നെ നൽകണം...

  • @saraswathip3901
    @saraswathip3901 11 днів тому +42

    കെമാൽ പാഷ താനൊരു നീതിന്യായധിപനായരുന്നോ???? താൻ തീർപ്പു നടപ്പിലാക്കിയ എല്ലാകേസുകളും പുനപ്പരിശോധിക്കേണ്ടിയിരിക്കുന്നു. അന്തം കമ്മി കമാൽപാഷ കൊലചിരി നിർത്ത്. ❤❤❤❤❤

    • @navaskollam4473
      @navaskollam4473 11 днів тому +4

      ഇദ്ദേഹത്തിൻറെ സംസാരത്തിൽ നിന്നും ഒരു കാര്യം മനസ്സിലായി അതായത് ആണുങ്ങൾ പ്രതികൾ ആണെങ്കിൽ വധശിക്ഷയും പെണ്ണുങ്ങൾ പ്രതികൾ ആകുമ്പോൾ അതിന് ജീവപര്യന്തവും അതാണ് ഇദ്ദേഹത്തിൻറെ രീതി

    • @bm9555
      @bm9555 11 днів тому

      Anugalkku evide death penalty

    • @INoushadBbk
      @INoushadBbk 11 днів тому

      ഇവൻ അന്തം കമ്മി അല്ല.. കളമശേരിയിൽ സീറ്റ്‌ ചോദിച്ചത് ആരോട്

    • @aisha_pri
      @aisha_pri 10 днів тому

      അയാൾ അവളെ വെറുതെ വിടണം എന്നല്ല പറഞ്ഞത്. തൂക്കുകയറിന് പകരം ജീവപര്യന്തം കൊടുക്കണം എന്നാണ്.

    • @sravanachandrika
      @sravanachandrika 8 днів тому

      അതേ പ്രതി സുന്ദരി കൂടി ആണെങ്കിൽ 😮

  • @Irene.132
    @Irene.132 9 днів тому +2

    Sir spitting facts🙌

  • @johnkuttygeorge5859
    @johnkuttygeorge5859 11 днів тому +9

    സ്വന്തം വീട്ടിൽ വിളിച്ചു കയറ്റിയത് പായസം കൊടുക്കാനായിരുന്നോ
    അതോ പൊറോട്ട അടിക്കാനായിരുന്നോ
    24 വയസ്സിൽ ഇത്ര ക്രൂരമായി ആസൂത്രിതമായി ചിന്തിക്കാനും പ്രവർത്തിക്കാനും ആ കുട്ടിയ്ക്ക് എങ്ങനെ സാധിച്ചു

  • @chrizzzzz2193
    @chrizzzzz2193 11 днів тому +37

    അയ്യോ അതിന് മുമ്പ് അവൾ ജ്യൂസിൽ കലക്കി കൊടുത്ത് കമാൽ പാഷ അറിഞ്ഞില്ലേ

    • @R21M78
      @R21M78 10 днів тому

      Avanodu bandham thudaran thalparyamillennu paranjappol avan sammathikkathe videos vachu bheeshanipeduthi ennalle paranjathu athukondayirikkum aval juice kiduthathu. Vere margsmillathathu kindayirikkum

  • @achusibiliachu347
    @achusibiliachu347 9 днів тому +2

    ഇങ്ങനെ ഉള്ള ആളുകൾ ഉള്ളത് കൊണ്ടാണ് കേരളത്തിൽ എന്തും ആവാം എന്നാ മട്ടിൽ ആൾകൾ വീണ്ടും വീണ്ടും തെറ്റ് ചെയ്യുന്നത്.....

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 11 днів тому +30

    നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി എന്ന് പറയുന്നുണ്ടല്ലോ... പ്രായത്തിൻ്റെ അറിവ് കേട്.കമൽ പാഷ പറഞ്ഞതിനോട് യോജിക്കുന്നു💯

    • @Catalyst-C
      @Catalyst-C 11 днів тому +10

      Ennu paranjhal sathyamavumo? These claims have never been proven. How could you say so then?

    • @ammuk8036
      @ammuk8036 10 днів тому +2

      Ath prove aayitila ningale pole manushytham illatha vargangal undallo!! Kashtam!!

    • @JamesTemplar-mn3pk
      @JamesTemplar-mn3pk 9 днів тому +1

      @@abhiramSpadmanabhan563 alleda theetta kammi

  • @mercysatheesh9207
    @mercysatheesh9207 11 днів тому +15

    ഇയാളോടുള്ള ബഹുമാനം പോയി

  • @madhav327
    @madhav327 9 днів тому +4

    Kamal pasha parayunathil point ind 🫥

  • @Aparna.Amanya
    @Aparna.Amanya 11 днів тому +23

    Adyamayitt oral sensible aayit ee case ne kandu. Hats off you sir. ....i think ideham oru penkuttiyude achan aanenne ...ivide pranayapakayil marichu veena penkuttikalkk illatha enth neethi aane sharon ne kittendath... angane aanel ivide death penalty kittenda boys ne kond jail nirayumallo

    • @layas6809
      @layas6809 11 днів тому +3

      Correct

    • @Chaos96_
      @Chaos96_ 11 днів тому +3

      Seriously , wow kerala is truly screwed

    • @amalraj5274
      @amalraj5274 11 днів тому

      Sensible ആയിട്ടോ എങ്ങനെ വേണേലും കണ്ടോട്ടെ പക്ഷേ പരാമർശം ഷെറിയാണോ? പെൺകുട്ടിയുടെ അച്ഛൻ ആണെന്ന് വെച്ച് പെണ്ണ് എന്ത് ചെയ്താലും അതിനെ ഇങ്ങനെ ന്യായീകരിച്ച് പാവാട താങ്ങി ആകണോ? കുറ്റം ചെയ്തവളോട് അനുകമ്പയും അവള് കാരണം മരണപ്പെട്ടവനെ അവഹേളിക്കുന്നതും ആണോ മകൾ ഉള്ള അച്ഛൻ്റെ രീതി പിന്നെ ഇതിന് മുമ്പ് നടന്ന സംഭവങ്ങളിൽ നീതി ഉണ്ടായില്ല എന്ന് കരുതി ഇനി നടക്കുന്ന കാര്യങ്ങളിൽ ഉണ്ടാവാൻ പാടില്ല എന്നാണോ?

    • @varadha7546
      @varadha7546 10 днів тому +1

      😡😡😡😡😡😡

    • @delugeakrp
      @delugeakrp 6 днів тому

      True...

  • @lvl3172
    @lvl3172 11 днів тому +4

    ഇയാൾ കോടതിയെ വെല്ലുവിളിക്കാനോ..???
    സാധാരണക്കാരൻ ഇയാളെപ്പോലെ പറഞ്ഞാൽ അപ്പോ ജയിലിൽ ഇടും...

  • @JacobO-y9m
    @JacobO-y9m 11 днів тому +29

    NOW MR.PASHA BECAME A PASHANAM.😂😮😅😅😊😊😊😊😊

  • @AadhiSubadhannu
    @AadhiSubadhannu 11 днів тому +5

    24വയസിൽ മാനസിക വികാസം വന്നില്ലെങ്കിൽ എത്ര വയസിലാണാവോ വരുന്നത്

  • @NawasKooriyad
    @NawasKooriyad 11 днів тому +34

    ഇയാള് ജഡ്ജി തന്നെ ആയിരുന്നു മുമ്പ് ഒരു സാധാരണക്കാരന് വിവരം പോലും ഇല്ലല്ലോ 😂😂😂

  • @deepubalan4962
    @deepubalan4962 11 днів тому +8

    അവൾ ശിക്ഷ കഴിഞ്ഞ് തിരിച്ചു വരും അപ്പോൾ ഒരു പയ്യനെ കണ്ട് വച്ചേക്കണേ Rt ജഡ്ജി സാറേ

    • @Myvibesyoutube
      @Myvibesyoutube 11 днів тому

      ഇയാൾക്കു മോൻ ഉണ്ടേൽ അവനു കെട്ടിച്ചു കൊടുക്കണം

  • @almahaful
    @almahaful 10 днів тому +1

    കോടതി ഉൾപ്പെടെ എല്ലാവരും വികാരത്തിന് മുൻതൂക്കം കൊടുത്ത് ചിന്തിക്കുന്നു. കമാൽ പാഷ യുക്തിയും ന്യായവും വെച്ച് സംസാരിക്കുന്നു ..

  • @இந்தியா123
    @இந்தியா123 11 днів тому +28

    ഇവർ വീട്ടിൽ വെച്ചും, പള്ളിയിൽ വെച്ചും പരസ്പര സമ്മതത്തോടെ രഹസ്യ വിവാഹം ചെയ്തത് ബഹുമാനപ്പെട്ട കേമാൽ സാർ അറിഞ്ഞില്ലേ, അവൻ വിവാഹം കഴിച്ച സ്ത്രീ യുടെ അടുത്ത് പ്രാർത്ഥിക്കാനും പ്രാപിക്കാനും അവന് സ്വാതന്ത്ര്യം ഇല്ലെ, അവനും 24 വയസ്സ് അല്ലെ ഉണ്ടായിരുന്നുള്ളു അങ്ങ് ബോധ പൂർവ്വം അത് മറന്നതാണൊ,

    • @SggHhh-y3u
      @SggHhh-y3u 10 днів тому +2

      Sathyam

    • @sheejakassim7452
      @sheejakassim7452 10 днів тому +2

      പിന്നെ പട്ടാളക്കാരൻ കല്യാണം ആലോചിച്ചപ്പോ വിളിച്ചോണ്ട് വീട്ടിൽ പോവാൻ വയ്യായിരുന്നോ. കള്ളവെടി വയ്ക്കാൻ പോവണം ആയിരുന്നോ

    • @Yuvicraftz
      @Yuvicraftz 10 днів тому

      പള്ളിയിൽ വെച്ച് കല്യാണം കഴിച്ചിട്ടില്ല.സിന്ദൂരം തൊട്ടിട്ടെ ഉള്ളൂ എന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

    • @syammohansyam4014
      @syammohansyam4014 10 днів тому

      ​@@sheejakassim7452 ഉടൻ തന്നെ വിളിച്ചു വീട്ടിൽ കൊണ്ട് പോകാൻ എല്ലാരുടെയും ജീവിത സാഹചര്യം ഒരു പോലെ ആയിരിക്കുമോ?? ഇവിടെ തത്വം പറച്ചിൽ അല്ല ഓരോ സിറ്റുവേഷൻ അനുസരിച്ചു സംസാരിക്കണം.. പിന്നെ കള്ള വെടി വെയ്ക്കാൻ എല്ലാരും പോകും ചാൻസ് കിട്ടിയാൽ. അവിടെ പാവപ്പെട്ടവനും പണക്കാരനും എന്നൊന്നും ഇല്ല..

    • @SabithaSabitha-sh2jk
      @SabithaSabitha-sh2jk 9 днів тому

      ​@@sheejakassim7452😂😂😂

  • @nisarbaleri2536
    @nisarbaleri2536 11 днів тому +3

    പണ്ഡിതന്മാരെ കടൽ കിളവൻ എന്ന് വിളിച്ച ബ്ലഡി ഫൂൾ ആണ് കമാൽ പാഷ

  • @Observers.
    @Observers. 10 днів тому +3

    ഒരു പ്രായം കഴിഞ്ഞാൽ വിരമിക്കണം എന്ന നിയമം വന്നത് ഇതുകൊണ്ടാണ്. പ്രായം ആകുന്നതോറും ബുദ്ധി വേറെ ദിശയിലേക്ക് വഴിമാറിയേക്കാം..

  • @tennyben7941
    @tennyben7941 10 днів тому +7

    What he said is right, this is not a rarest of rarest case. Most of the murders are brutal and it should be punished. In this case both Greeshma and Sharon are bad people, but somehow people would like to frame Sharon as a Idol of Love. In reality he’s just a lustful pervert and that has eventually costed his life.
    People should focus on more important matters like the corruption of Kerala Government during COVID pandemic, Waynad disaster and so on which is getting less attention due to this stupid case. Or maybe the media and the government wants to make a big deal out of this case to cover their corruption.

    • @Miyamotomusashis
      @Miyamotomusashis 10 днів тому +1

      In this case she called him to her house. So with your logic isnt she the lustful pervert.

    • @Miyamotomusashis
      @Miyamotomusashis 10 днів тому

      Because of people like you this society is not changing.

    • @ammuk8036
      @ammuk8036 10 днів тому

      Lustful pervert aval enthaan randu perum premichu randu perum samathathode aan avide s*x endaayath so avan mathram lustful pervert!! aval avane tourture cheyth konnathum onnum ala!! Ningalude partner engane cheythaa engane indaavum!!

    • @rahulrnair6224
      @rahulrnair6224 8 днів тому

      She called him to her house after sexting for many hours day before crime and her mother n uncle purposefully left the place so that she could execute the crime. After crime her family helped her so that sharon will be finished and they can wipe out evidence and make her marry to army man, so greeshma and her familys cruelty and greed is much more than sharon lust. And you calling him pervert??? U think if he was pervert she would go with him, do the rituals as marriage unofficialy? She was pervert and greedy.

  • @amruthasreenadh93
    @amruthasreenadh93 11 днів тому +13

    Sir avan marikkaanum vendi poyathalla avalude veettil...kashttam sir🙏

  • @truthfinder1524
    @truthfinder1524 11 днів тому +6

    കമാൽ പാഷ പറഞ്ഞത് ശരി.

  • @anandbinu1880
    @anandbinu1880 11 днів тому +2

    Sharon blackmail ചെയ്തതിനും മർദിച്ചതിനും യാതൊരു തെളിവും ഇല്ല.അവരുടെ chat മുഴുവൻ പരിശോധിച്ചിട്ട് അങ്ങനെ ഒരു ചിത്രവും കിട്ടിയിട്ടില്ല എന്ന് dysp പറയുന്നു.blackmail ചെയ്‌തെന്ന് പറഞ്ഞാൽ പോരാ തെളിവ് കാണിക്കണം

  • @imjustloki444
    @imjustloki444 11 днів тому +14

    ഗ്രീഷ്മയെ മോൾ എന്നും ശാരോണിനെ അവൻ എന്നും വിളിക്കാൻ കാണിച്ച ആ മനസ്സ്.....പാഷാണം പുണ്ടെ

  • @Shyjadas357
    @Shyjadas357 11 днів тому +15

    Basheer sir 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹💞💞💞

  • @niyasv9220
    @niyasv9220 11 днів тому +11

    Facts vecchalla താങ്കൾ പറയുന്നത്.. സാധ്യതകളാണ് നിങ്ങൾ പറഞ്ഞതൊക്കെയും

  • @വചനതീരം
    @വചനതീരം 11 днів тому +9

    ഇവന്‍ പ്രാര്‍ത്ഥിക്കാന്‍ വീട്ടില്‍ പോയത് അല്ലല്ലോ എന്ന് പറയുന്നത് എന്ത്,അങ്ങേര്‍ക്കു വിവേകം കുറവായി പോയോ അവര്‍ തമ്മില്‍ രണ്ടു തവണ താലികെട്ട് നടത്തിയത് ആണ് .ഇവിടെ നാട്ടില്‍ പാര്‍ട്ടി ഓഫീസില്‍ മാലയിട്ട് ഒരുമിച്ചു ജീവിക്കുന്നു .പ്രായപൂര്‍ത്തി ആയവര്‍ക്ക് പരസ്പരം ഇഷ്ടപ്പെട്ടു ഒന്നിച്ചു ജീവിക്കാം എന്ന് നിയമം പറയുന്നു.ആ യുവാവ് പീഡിപ്പിക്കാന്‍ പോയത് അല്ലല്ലോ?കഷ്ടം ഇങ്ങേര്‍ ഒരു മുന്‍ ജഡ്ജി അല്ലേ

  • @rajeshsankar007
    @rajeshsankar007 11 днів тому +15

    തനിക്കൊള്ള പണി സ്ത്രീ തന്നെ തരും.....! കാലം എടുക്കും എന്നു മാത്രം🤪

  • @easwarannambudiryeaswaran8855
    @easwarannambudiryeaswaran8855 11 днів тому +2

    ഷാരോൺ കഷായ വിഷം വിൽക്കുന്ന വേശ്യാലയത്തിൽ പോയതല്ലല്ലോ സാർ?

  • @thepvs4882
    @thepvs4882 11 днів тому +6

    ഇയാൾ കടൽ കിഴവൻ കൂടുതൽ ഒന്നും പറയാൻ ഇല്ല

  • @KannanDas-r3x
    @KannanDas-r3x 11 днів тому +14

    ഇയാളുടെ കുടുംബത്തിൽ ഇങ്ങനെ തന്നെ വരണം എങ്കിലേ ഇയാൾക്ക് അതിന്റെ വേദന മനസ്സിലാവും അപ്പോഴും ഇതുപോലെതന്നെ ഇയാള് പറയും അല്ല പറയിപ്പിക്കും നിങ്ങൾ എന്തിനാ ഇതുപോലെയുള്ള ആവശ്യമില്ലാത്ത കീടങ്ങളെയൊക്കെ വിളിച്ചു സംസാരിക്കുന്നത്

  • @aram7117
    @aram7117 11 днів тому +7

    ഗ്രീഷ്മക് വേണ്ടി ഒരു കമാൽ പാഷ...

  • @sruthysruthySruthyaneesh
    @sruthysruthySruthyaneesh 11 днів тому +13

    ഇയാൾക്ക് തലക്ക് എന്തോ കുഴപ്പമുണ്ട്. ഇതൊക്കെ കേട്ടിട്ട് അങ്ങനെയാ തോന്നുന്നെ

    • @EntertainingDosth2.0-jd4rb
      @EntertainingDosth2.0-jd4rb 11 днів тому +2

      Judgikk kittunna prashamsha iyaalkk sahikunnillaaa... Asoooya allathend

    • @mujeebpt995
      @mujeebpt995 10 днів тому

      കമാൽ പാഷ പറഞത് ശെരിയാണ് 👍

  • @johnsebastian526
    @johnsebastian526 11 днів тому +20

    അവൻ അവളുടെ വീട്ടിൽ പോയ
    ത് ആ വീട്ടുകാരുടെ അനുവാദ
    ത്തോടെ യല്ലേ പോകു. ഇദ്ദേഹം
    എന്തു ന്യായാതിപൻ.

  • @starmeedia8467
    @starmeedia8467 11 днів тому +14

    ഈ സാറിനോടുള്ള ബഹുമാനം പോയ്‌ കിട്ടി
    വാക്കുകളിൽ സത്യം മനസിലാകാതെ എന്തോന്നോ തോന്നിയത് പറയുന്നു

  • @RegiKJ
    @RegiKJ 11 днів тому +24

    അച്ചോടാ അത്രക്ക് പാവമായിരുന്നോ

  • @muhammedkunnummal-p1d
    @muhammedkunnummal-p1d 11 днів тому +3

    മിസ്റ്റർ പാഷ താങ്കൾ എല്ലാത്തിലും ഇങ്ങനെ ഇടപെടുന്നത് താങ്കളുടെ നിലയും വിലയും കളയുന്നു കേരള ജനത വിഢികളല്ല

  • @najeebmiki2095
    @najeebmiki2095 11 днів тому +3

    കമൽ ഭാഷ പറയുന്നത് മുഴുവനും ഗ്രീഷ്മയ്ക്കു സപ്പോർട്ടാണല്ലോ അവൾക്കു 24 വയസാണെങ്കിൽ എന്താ അവൾ ക്രൂരമായ കൊന്നത് എന്ന് പരിപൂർണ തെളിവാണ്

  • @Ash-jp9wh
    @Ash-jp9wh 11 днів тому +7

    തെളിവില്ലാത്ത കാര്യമാണല്ലോ ഇയാൽ സത്യമെന്ന് പറഞ്ഞത്

  • @vyshakhkr8076
    @vyshakhkr8076 11 днів тому +4

    ഇയ്യാൾ high court ജഡ്ജ് ആയിരുന്നു എന്നത് വിശ്വസിക്കാൻ പറ്റുന്നില്ല. ഒരു മാതിരി വീടിന്റെ അടുത്തുള്ള വിവരം ഇല്ലാതെ ഒരു അമ്മാവൻ സംസാരിക്കുന്നത് പോലെ. എത്ര നിസ്സാരമായാണ് ഇയ്യാൾ " അതുകൊണ്ട് അവൾ വിഷം കലക്കി കൊടുത്തു "എന്ന് പറയുന്നത്...... ഒരു ക്രൈം ചെയ്തിട്ട് ആത്മഹത്യ ചെയ്യാൻ ശ്രെമിച്ചാൽ അയാൾ പുണ്യാളൻ ആകുമോ. പിന്നെ ഷാരോൺ ചെയ്തു എന്ന് പറയുന്ന crimes ന് ഇയ്യാളുടെ കയ്യിലോ ആ പെണ്ണിന്റെ കയ്യിലോ എന്തെങ്കിലും തെളിവുണ്ടോ? Victim shamming എന്നത് ആണുങ്ങൾ victim ആകുന്ന കേസില് ബാധകം അല്ലെ? ഒരു തെളിവും ഇല്ലാതെ മരിച്ചു പോയ ഒരു വ്യെക്തിയെ ഇങ്ങനെ മോശക്കാരൻ ആക്കാൻ ശ്രേമിക്കുന്നത്. പിന്നെ അവൻ വീട്ടിൽ പോയത് അവൾ വിളിച്ചിട്ടാണ്. മാത്രം അല്ല വീട്ടിൽ പോയി എന്ന് കരുതി അവൻ എങ്ങനെ മോശക്കാരൻ ആക്കുന്നത്? അവർ രണ്ടുപേരും 18 + ആണ് പിന്നെ ഇവർ physical relation ഇൽ ഏർപ്പെട്ടാൽ അതിൽ എന്താണ് തെറ്റ്? . ഒരു വിവരം ഇല്ലാത്ത ഓരോ അമ്മവന്മാരുടെ സദാചാര വർത്തമാനം ആണ് ഇയാളുടേത്. ഏറ്റവും വലിയ കോമഡി എന്താന്ന് വച്ചാൽ ഇയാൾ ജഡ്ജ്മെന്റ് പോലും വായിക്കാതെ ആണ് ഈ ഇരുന്ന് തള്ളുന്നത് എന്നതാണ്.

  • @johnson.jmathewjohn8846
    @johnson.jmathewjohn8846 11 днів тому +14

    ഈ പാഷാണം വിധിച്ച കേസ്സ് എല്ലാം അതി ദാരുണം ആയിട്ടുണ്ട് ഇന്നല്ലെങ്കിൽ നാളെ ഈ കമാലിന്റെ ജീവിതത്തിൽ എന്തെല്ലാം അനുഭവിച്ചേ ഭൂമിയിൽ നിന്നും പോകുകയുള്ളു അതിനുള്ള ജോലി അയാൾ ചെയിതു വെച്ചിട്ടുണ്ട് പിന്നെ oru കാര്യം ഇയാൾ കോടതിയിൽ പോകുന്നത് പ്രാർത്ഥിക്കാനൊന്നുമല്ലല്ലോ, ഇപ്പോൾ ഇത്രയും മതി.

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 11 днів тому +3

    നിങ്ങൾ ഏതെങ്കിലും മുതിർന്ന വക്കീലിനെ വെച്ച് ഹൈക്കോടതിയിൽ സുപ്രീംകോടതിയിൽ കേസ് നടത്തി അവളെ ജയിൽ മോചിതയാകും എന്നിട്ട് നിങ്ങളുടെ വീട്ടിൽ പാചകത്തിന് ജോലിക്ക് നിർത്തുക ധൈര്യമുണ്ടോ വെല്ലുവിളിക്കുന്നു. അവളുടെ കയ്യിൽ നിന്നും ഒരു ഗ്ലാസ് വെള്ളം കുടിക്കാൻ അവളുടെ പെറ്റമ്മ പോലും ഭയപ്പെട്ടു😅😅😅

  • @Meenu1604
    @Meenu1604 11 днів тому +5

    ഗ്രീഷ്മയും പ്രാർത്ഥിക്കാൻ വിളിപ്പിച്ചത് അല്ലല്ലോ

  • @Prasun555
    @Prasun555 11 днів тому +3

    pasha യുടെ മകനോ മക്കൾക്കോ ആരും പാഷാണം കലക്കി കൊടുക്കാതെ ഇരിക്കാൻ ഞങ്ങൾ കേരളത്തിലെ ജനങ്ങൾ പ്രാർത്ഥിക്കാം.... വിഷത്തിന്റെ വീര്യം മൂലം ആ പയ്യന് വെള്ളം പോലും ഇറക്കാൻ പറ്റാതെ കിടന്നതു ഇയാള് അനുഭവിച്ചില്ലല്ലോ.. TVyil നിറഞ്ഞു നില്കാൻ മലരമ്പന്റെ ഓരോ നമ്പർ

  • @AnilkumarKurup-lk1zy
    @AnilkumarKurup-lk1zy 11 днів тому +3

    ഇവൻ എപ്പോഴും 24 ൽ പിടിക്കുന്നത് എന്തിനാണ്? 24 ൽ എന്താ അങ്ങോട്ട് കേറില്ലേ??

  • @jamjam.251
    @jamjam.251 11 днів тому +4

    24 year immature girl who murdered her boyfriend. 24 year innocent girl who mercilessly destroyed a family. By this logic, Jolly is innocent too.

  • @abdulsamadrenila9139
    @abdulsamadrenila9139 11 днів тому +2

    അത് വിഷം കലക്കി കൊടുത്തു എന്ത് സിമ്പിൾ ഇയാൾ. എന്ത് മനുഷ്യൻ

  • @roshu5622
    @roshu5622 11 днів тому +4

    ബ്രൂട്ടൽ കൊലപാതകം തന്നെയാണ്

  • @SURESHKUMAR-de6qi
    @SURESHKUMAR-de6qi 11 днів тому +2

    Well said, Kamal pasha sir

  • @archanaraju961
    @archanaraju961 11 днів тому +5

    കമാൽ പാഷക്ക് മകനുണ്ടെങ്കിൽ ആ സാധു ഗ്രീഷ്മയെ രക്ഷിച്ച് വിവാഹം കഴിച്ച് കൊടുത്ത് മാതൃകയാകണം. നിങ്ങളുടെ ആശയങ്ങൾക്ക യോജിച്ച പാവംപെൺകുട്ടിയാണവൾ😊

  • @adu95
    @adu95 11 днів тому +8

    ഷരോൺ ഗ്രീഷ്മയെ അന്ധമായി പ്രണയിച്ചിരുന്നു.അവൾ എപ്പോൾ വിളിച്ചാലും അവൻ അവ ളുടെ അടുത്തേക്ക് ഓടിപ്പോവുമായി രൂന്നു.അവൾ എന്തു കഴിക്കാൻ കൊടുത്താ ലും അവൻ അമൃത് പോലെ അത് കഴിക്കും. ദിവ്യ മായ അവന്റെ പ്രണയം, പ്രണയത്തിന്റെ രക്തസാക്ഷി തന്നെയാണ് ഷ രോൺ, അവന്റെ സ്വപ്നങ്ങളെ ബാക്കിയാക്കി, അവൾ അവനെ നിഷ്ഠൂരമായി കൊന്നു കളഞ്ഞു. ദൈവത്തിന്റെ കോടതിയിൽ പോലും അവൾ മാപ്പർഹിക്കണില്ല. വധ ശിക്ഷക്ക് വിധിച്ച ബഹുമാനപ്പെട്ട ജഡ്ജിക്ക് ദൈവത്തിന്റെ പേരിൽ നന്ദി പറയുന്നു.

  • @salimvm6193
    @salimvm6193 11 днів тому +11

    ആത്മാർഥമായി സ്നേഹം കാണിച്ചാൽ സ്നേഹത്തോടെ അവർ വിളിച്ചാൽ പോകും ഇങ്ങനെ ചെയ്യുമെന്ന് പ്രദീക്ഷിക്കുന്നില്ല അറിയുന്നുമില്ലല്ലോ

  • @beetujoseph6702
    @beetujoseph6702 11 днів тому +7

    പൊട്ടൻ കമൽ പാഷാണം

  • @Itsnyruzzz
    @Itsnyruzzz 10 днів тому +2

    ദയവു ചെയ്തു ഇങ്ങനെ ഉള്ള ആളുകളോട് അഭിപ്രായം ചോദിക്കാതെ ഇരുന്നാൽ വളരെ നല്ലത്.. നീതിന്യായ വ്യവസ്ഥയോട് അഭിമാനം തോന്നിയ നിമിഷം... കോടതി വിധി 💯 യോജിക്കുന്നു

  • @PV-wu1vb
    @PV-wu1vb 11 днів тому +5

    RG കർ Medical college കേസ് വിധി വളരെ ശോകം

  • @MuhammedNavas-ki1ss
    @MuhammedNavas-ki1ss 11 днів тому +2

    കാമൽ പാഷ പറയുന്നത് 100%ശരി

  • @amalraj5274
    @amalraj5274 11 днів тому +3

    അടിസ്ഥാനപരമായ തെളിവ് ഇല്ലാത്ത കാര്യങ്ങള് വെച്ച് ഇങ്ങനെ ന്യായീകരിക്കുന്ന അങ്ങേർ എങ്ങനെ ആണ് ഒരു ജഡ്ജി ആയത് എന്നാണ് ഓർക്കുന്നത് ? അപ്പോ അങ്ങേർ വാദിച്ച കേസുകളുടെ ഒക്കെ നിലവാരം എന്തായിരിക്കും അങ്ങേർ തന്നെ പറയുന്നു അവൻ വിഡിയോസും ഫോട്ടോസും ഉപയോഗിച്ച് black mail ചെയ്തതിനും അവളെ അടിച്ചു ഉപദ്രവിച്ചു എന്നൊക്കെ ഉള്ളത്തിനും ഒന്നും വെക്തമായ തെളിവില്ല ഇതൊക്കെ മാധ്യങ്ങൾ വഴി അറിഞ്ഞത് ആണത്രേ ഈ പറയുന്ന ആരോപണങ്ങൾ ഒന്നും ശരിയല്ല എന്ന് തെളിവിൻ്റെ അടിസ്ഥാനത്തിൽ മനസിലായത് കൊണ്ടാണ് ഇങ്ങനൊരു വിധി വന്നത് എന്ന് പറയുമ്പോൾ ആ വിധി പോലും അയ്യാൾ വായിച്ചില്ല എന്നും പറയുന്നു എന്നിട്ട് എന്ത് അടിസ്ഥാനത്തിൽ ആണ് അവളെ ഇങ്ങനെ ന്യായീകരിക്കുന്നതും മരിച്ച് പോയ ആളെ ഇങ്ങനെ അവഹേളിക്കുകയും ചെയ്യുന്നത് പാവാട താങ്ങികൾ ഒക്കെ ജഡ്ജ് ആയാൽ ഇതല്ല ഇതിനപ്പുറവും കേൾക്കേണ്ടി വരും

  • @anasthalalappuzha
    @anasthalalappuzha 11 днів тому +3

    കടൽ കിഴവൻ പാഷ😂❤❤❤❤

  • @yamunack3700
    @yamunack3700 11 днів тому +3

    ശ്രീ കമാൽ പാഷ താങ്കൾ ഇടയ്ക്കു ഇടക്ക് വിഡ്ഢിത്തം പുലമ്പുന്നു.. ഇത്‌ രണ്ടാം തവണയാണ് ഞാൻ താങ്കളിൽ നിന്നും കേൾക്കുന്നത്. മുൻപ് നവീൻ ബാബു മരിച്ച വീഡിയോ ആദ്യം പുറത്തുവന്നപ്പോൾ താങ്കൾ പറഞ്ഞത് കേട്ട്പ്പോൾ ശെരിക്കും അമ്പരന്നുപോയി

  • @AK-op6xp
    @AK-op6xp 11 днів тому +19

    അറിഞ്ഞു കൂടാത്ത കാര്യത്തിൽ അഭിപ്രായം പറയരുത്, ex:ജഡ്ജി ഏമാനെ 😂😂