കിച്ചൻ വേസ്റ്റ് ഉപയോഗിച്ചു കമ്പോസ്റ്റ് ഉണ്ടാക്കാം /How to make compost from kitchen waste
Вставка
- Опубліковано 2 жов 2024
- Follow me on instagram : / rajithastipstricktweaks
Coconut flower video : • വീട്ടിനുള്ളിൽ ഒരു അലങ്...
For getting my notification please
subscribe and press the bell button
ഇത് പ്ലാസ്റ്റിക്ക് ചെടിച്ചട്ടിയിൽ ചെയ്തൂടെ ചേച്ചി.ചട്ടിയുടെ അടിയിൽ ഹോൾ ഇടണം അല്ലേ.
Adipoli Video
Adipwoli
Nice information 👍👍
Adipwoli
Ithil puzhukkal varumo
Super
ഇളക്കിയില്ലെങ്കിലും കമ്പോസ്റ്റ് ആയ്യി കിട്ടുമല്ലോ
Wow highly talented dear
Thank you..
Super information. Thanks . ❤️ Wishing your fly. A happy onam
Hi.. good work.
Njan kitchen bin vachu but puzhuvarumo ennthu cheyyam
പുഴു വരും... എന്നാലേ decompose നടക്കുക ഉള്ളു
Very useful
സൂപ്പർ
Oro time waste ittathinu shesham mannu edano
വേണ്ട
മണ്ണ് first time മാത്രം
Chechi njan compost ഉണ്ടാക്കാൻ വേണ്ടി ഒരുആഴ്ചയായി വെച്ചിട്ട് ഞാബി തൈര് ഒഴിചിട്ടില്ല.അതുക്കൊണ്ട് കമ്പോസ്റ്റ് ആവില്ലേ? ഇനി തൈര് ഒഴിക്കാൻ പറ്റോ
കുഴപ്പമില്ല, ഇനി ഒഴിച്ചാൽ മതി
തേയില ചാണ്ടിയിലെ പാലിന്റെ അംശം കളയുന്നത് എന്തിനാണ്. തൈര് ചേർക്കാമെങ്കിൽ പാൽ കഴുകികളയേണ്ടത് ഉണ്ടോ
Sugar ഉണ്ടല്ലോ
Super. ഞാനും കമ്പോസ്റ്റ് ഉണ്ടാക്കാൻ തുടങ്ങി.Thank you
Super👍👍👍👍👍
Good work 👍👍👍
👍👍👍❤❤❤
അടപ്പിൽ ആണോ ഹോൾ കൊടുത്തത്
അടപ്പിലും,ബക്കറ്റിലും കൊടുക്കണം.... അടപ്പിൽ air കിട്ടാനും, ബക്കറ്റിൽ എക്സ്ട്രാ വെള്ളം പോകാനും വേണ്ടി ആണ്
Very useful video
Cheechi polichu ithu ellavarkkum nalla information ayikkolum
Thank you🥰
What a outstanding performance you are 🙏
Good👍👍
Supper
ചോറിന്റെ വേസ്റ്റ് ഇടാമോ
സൂപ്പർ
nice. Thank you for sharing
Thair nirbhandhamano
ഇല്ലെങ്കിൽ ചാണകം കലക്കി ഒഴിച്ചാൽ മതി......
Chanakavum illankilo
Dry ആയിട്ടുള്ള പച്ചക്കറി വേസ്റ്റ് മാത്രമാണൊ പറ്റുന്നത്. വെള്ളരിക്ക മത്തൻ കുമ്പളൻ എന്നിവയുട പറ്റുമൊ
എല്ലാം പറ്റും.....
Nice..
Super 👍👍👍👍👍👍👍👍👍👍👍👍
Appo puzhu chedikal kuzhappamille
ഇല്ല... Decomposition നടക്കണമെങ്കിൽ പുഴു വേണം
Ok thanks👍
👍👍👍👍💯
Very useful. A basic need of all homes in Kerala.
ഹോൾ എവിടെ ആണ് കൊടുത്തത്
സൂപ്പർ ഞാനും കൂട്ടായിട്ടോ തിരിച്ചും വരണം
Sure
👌👌
Very nice information
Pls reply
തൈര് ഒരു തവണ ഒഴിച്ചാൽ മതിയോ..
Yes only first time🥰🥰
Good Rajitha
Nice
Good Effort Rajitha.👌
Hol idanano
Good Super
പുഴു വരുന്നു എന്ത് ചെയ്യും ചേച്ചി
വീടിനു വെളിയിൽ അല്ലെ വെച്ചിരിക്കുന്നത്... അത് കുഴപ്പമില്ല..പുഴു ഉണ്ടെങ്കിൽ മാത്രമേ decompose നടക്കുക ഉള്ളു
Nice work👍👍
Ethra divasam avum valamayi kitan
It depends on the size of the vessel used...
Super 👍
Good👍
Super👍👍👍
ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കണമോ മറുപടി തരണേ
ചുമ ലൈക്ക് മാത്രം മതിയോ ചോദിച്ചതിനു മറുപടി ഇല്ലേ
ഇളക്കി കൊടുക്കണം...
Dry ആണെന്ന് തോന്നുമ്പോൾ കുറച്ചു വെള്ളം തളിച്ച് കൊടുക്കണേ
Ok
Nice 👍
Thank you
തൈര് ഒരു പ്രാവശ്യം ഒഴിച്ചാൽ മതിയോ
Yes
ഓരോ ദിവസും waste idan lid ഉയർത്തുമ്പോൾ നാറ്റം ഉണ്ടാകില്ലേ
ഇല്ല ഒട്ടും smell ഇല്ല
ഫുഡ് വേസ്റ്റ് ഇടരുതെന്നു പറയുന്നത് കേട്ടു . ഒന്ന് വിശദമാക്കുമോ..?
Food waste, ഇൽ മസാലയും എരിവും, പുളിയും ഒക്കെ ചേർന്നത് അല്ലെ, അത് നമ്മുടെ decomposition തടയും, അത് പോലെ തന്നെ ഉറുമ്പും മറ്റു വരുകയും ചെയ്യും...