Low Cost Pergola Glass Installation | ചിലവ് കുറഞ്ഞ പറഗോള ഗ്ലാസ്സ് ഫിറ്റിങ് | Simple Pergola Model

Поділитися
Вставка
  • Опубліковано 11 вер 2024
  • In this video I'm trying to teaching about how to install pergola glass in cheap and best . We used 8mm plain glass for this work. if you want to know more information please message me on instagram. Instagram ID Tech hack work. or tap link below
    / tech_hack_work
    Buy I'm using Best quality 45° Aluminium cutting machine amzn.to/3edC4Fq
    Buy My Drilling machine
    amzn.to/3ahooZ5
    My cordless mini screw driver, push to operate amzn.to/3mUhTQU
    My blue line marker
    amzn.to/3srGvS4
    my laser spirit level
    amzn.to/3sxeQzu
    my magnetic screw holder ( wrist band)
    amzn.to/3srZgEY
    Stopper screw bit ( Drywall Dimpler)
    amzn.to/2Q3F53k
    OUR PREVIOUS VIDEOS
    Soap dish making by scrap steel
    • Steel Soap Dish Making...
    POULTRY FARM PLUMBING 👇🏻👇🏻👇🏻👇🏻👇🏻
    • പൗൾട്രി ഫാം ബിസിനസ്സ് ...
    How to make aluminium sliding window 👇🏻👇🏻
    • Super Sliding Window 4...
    DECORATIVE GLASS FLOORING AND DINING HALL PARTITION 👇🏻👇🏻👇🏻👇🏻👇🏻
    • Installing Glass On Fl...
    Hydraulic press restoring👇🏻👇🏻👇🏻👇🏻
    • Hydraulic Press Restor...
    modern home design
    cheap and best pergola design
    home decoration
    Pergola Glass installation work
    variety home design 2021
    Pergola
    decoration work
    wall pergola
    Pergola design
    #Techhackwork
    #Cheap_pergola_glass_installation
    #Home_design

КОМЕНТАРІ • 326

  • @Techhackwork
    @Techhackwork  3 роки тому +7

    Vareity Interior Video കണ്ട് പഠിക്കാൻ UA-cam playlist create ചെയ്തിട്ടുണ്ട് ലിങ്ക് ua-cam.com/play/PLY7_RyzeQ8jSMseQDaGqvBjoITDiEj5TI.html

  • @aryasuji2889
    @aryasuji2889 9 місяців тому +3

    പറഗോളക്ക് engane ഉള്ള glass ആണ് ചേട്ടാ കൂടുതൽ നല്ലത്. അതിന്റെ ഏകദേശം rate കൂടി ഒന്ന് പറഞ്ഞു തരുമോ pls

  • @ramboo356
    @ramboo356 3 роки тому +54

    Fabricators Aarengilum undengil ivide come 🔛

  • @ajimonputhuvelil
    @ajimonputhuvelil 3 роки тому +3

    Work oke nice ayittund but safety നോക്കി cheyu bro njanum construction field anu...cheriya oru അപകടം mathi ningal undakiyathu motham Pokan....അനുഭവം ഗുരു

  • @malluwelder1108
    @malluwelder1108 2 роки тому +1

    Bro നിങ്ങളെ വിഡിയോ നല്ല രീതിയിൽ ഉപകാരപെട്ടു

  • @RafeekkURafeekKu
    @RafeekkURafeekKu 3 роки тому +1

    ഞാനും ഒരു ഫാബ്രിക്കേറ്റർ ആണ് നിങ്ങൾ വച്ച f ചാനൽ ഡിഗ്രി അടിച്ചു ചുറ്റിലും പിടിപ്പിക്കണെണെങ്കിൽ ബെറ്റർ ആയിരുന്നു അപ്പൊ റബ്ബർ ബീഡിങ് ഇട്ട് ഗ്ലാസ്‌ സേഫ്റ്റി ആയേനെ...
    ഞാൻ ചെയ്യുന്നത് അങ്ങനെ ആണ്..

  • @akhilcpt
    @akhilcpt Рік тому +2

    Good work dear. Take care of Safety. Especially in heights ❤️

  • @hudgirmalla8391
    @hudgirmalla8391 3 роки тому +4

    I like your team videos.. support from karnataka ♥️

  • @veejeyreyas1102
    @veejeyreyas1102 3 роки тому +1

    Concrete polished epoxy finish flooring നെ കുറിച്ച് മാത്രമായി ഒരു വീഡിയോ ചെയ്യാമോ

  • @deebikat8319
    @deebikat8319 Місяць тому

    Are you available in Tamil nadu
    Whether it can be used in front elevation
    Will it gets damaged by rain

  • @ambadiindian
    @ambadiindian Рік тому +1

    Pergolak Fixed Glass allaathe Open cheyyanum Close Cheyyanum pattunna reethiyil ulla glass fit cheyyan pattuo..
    Saadhaa Janalinte vaathil pole..
    Nallonm kaaattu kittunna sthalm aanu.. Glass ittu cover cheythaal pinne aaaa kaattu 💨 kittoola..

  • @dassdass5211
    @dassdass5211 2 роки тому

    Very nice beautiful work and message Tonkyou brother

  • @druvasuleep
    @druvasuleep 3 роки тому +3

    നല്ലൊരു ഇൻഫർമേഷൻ. 👍👍❤

  • @fahadfaizy2947
    @fahadfaizy2947 5 місяців тому

    Awesome 😮bro thank you very much

  • @sajith02
    @sajith02 Рік тому +1

    ഇതിൽ ഇപ്പോ 15 glass വെക്കാൻ rate എത്ര ആയി

  • @muhammedhaneefa3239
    @muhammedhaneefa3239 2 роки тому

    Nigal eavideyaan sthalam nigal nadapuram work cheyyunnundo

  • @jaisonmathew2923
    @jaisonmathew2923 3 роки тому +1

    Chetta, ഇതിൽ glass beading upayogichille?

  • @saidspsaidsp2245
    @saidspsaidsp2245 3 роки тому +2

    Super

  • @navas....6418
    @navas....6418 3 роки тому +4

    Super 👍👍

  • @SAVAARIKKARAN
    @SAVAARIKKARAN 2 роки тому +1

    പർഗോളയുടെ മുകളിൽ സ്ലൈഡിങ് ടൈപ് ചെയ്യാൻ പറ്റുമോ ?? ആവശ്യം ഇല്ലെങ്കിൽ മൂടി വെക്കാൻ

  • @sudharmma4817
    @sudharmma4817 3 роки тому +1

    Good works... 👋👋👋👋👌👌👌👍👍👍👍

  • @muhammadaadil9358
    @muhammadaadil9358 7 місяців тому

    Evideya sthalam kannur il cheythu tharumo

  • @jafarkalicheri5134
    @jafarkalicheri5134 2 місяці тому

    Kozhikode ജില്ലയിൽ വർക്ക്‌ ചെയ്യുന്നുണ്ടോ?

  • @shafeervp4692
    @shafeervp4692 2 роки тому +1

    Bro pargola allaready eduthupoyi glass allathe vere enthelum cheyyan pattumo

    • @Techhackwork
      @Techhackwork  2 роки тому

      Wood and foam board cnc ചെയ്യാം, aluminium grill ചെയ്യാം . വെളിച്ചം വേണ്ട എങ്കിൽ കുറേ options ഇനിയും ഉണ്ട്

  • @bastainchellappan5594
    @bastainchellappan5594 3 роки тому +2

    good

  • @reality1756
    @reality1756 3 роки тому +1

    ഗുഡ്. വർക്ക്, 👍

  • @smithajayan5167
    @smithajayan5167 3 роки тому +1

    Super bro 👍

  • @anandun9262
    @anandun9262 3 роки тому

    Good video . My wife likes your presentation

  • @santhukv6028
    @santhukv6028 3 роки тому +4

    17cm gap.toughened glass use cheyyano.engane fix cheyyum .cost ethers varum

    • @Techhackwork
      @Techhackwork  3 роки тому +1

      വേണ്ട frame വച്ച് ചെയ്യാം. 450₹ square feet

    • @mjworld8117
      @mjworld8117 3 роки тому

      Bro idilum bedam outeril 40 cm kooti 20 mm il hole cheyid mirrore screw cheyunadale. Itra kashtapadu undavilalo. Purth nin matram fitt cheyam.

    • @ALBERTSINGH1
      @ALBERTSINGH1 2 роки тому

      @@Techhackwork Brother Kollam ayur vannu cheyamo

  • @HariPrasad-yd3go
    @HariPrasad-yd3go 3 роки тому +2

    Kalakki

  • @noushadmadakkal5908
    @noushadmadakkal5908 3 роки тому

    Tirooril vannu cheyyumo

  • @ramizbinrahman5766
    @ramizbinrahman5766 3 роки тому +1

    Adipoli❤

  • @shahansaleem6754
    @shahansaleem6754 3 роки тому +1

    ഗുഡ് ജോബ് , ഗ്ലാസ്‌ ഫിറ്റ്‌ ചെയ്താദിന് ശേഷം ഉള്ളിൽ സിൻസി കട്ടിങ് ചൈഡ ഏദെങ്കിലും മേറ്റീരിയൽ കുടി കൊടുക്കാൻ സാധിക്കുമോ ഇടാണ് ഏറ്റവും ചിലവ് കുറജാദ് (വുഡ്, പ്ലൈ, പ്ലസ് reply)

  • @dilshadil9886
    @dilshadil9886 3 роки тому +8

    ഞാൻ കണ്ണൂർ ആണ്, എന്റെ വീടിനു ഇങ്ങനെ ചെയ്യണം, റേറ്റ് എകദേശം എത്രയാകും

    • @Techhackwork
      @Techhackwork  3 роки тому +1

      ഒന്നിന് 850₹ ആവും full material and labor

    • @nesi4ever1
      @nesi4ever1 3 роки тому

      Vadakara areayil cheyyunnundo

    • @Techhackwork
      @Techhackwork  3 роки тому +1

      കൂടുതൽ ഉണ്ടെങ്കിൽ. ലോങ് ആയത് കൊണ്ട് ട്രാൻസ്പോർട്ട് മുഷ്കിൽ ആണ്. 2 പ്രാവശ്യം വരണ്ടെ .

  • @anilkumarmanian2203
    @anilkumarmanian2203 3 роки тому

    സൂപ്പർ

  • @noushada6752
    @noushada6752 3 роки тому

    380×150 tember glas edan എത്ര cost varum. Onn paranj തരുമോ. 10mm.or 12 mm

  • @angelshaju2225
    @angelshaju2225 3 роки тому +1

    2 കള്ളി ജനല ചെയ്യുമ്പോളാണോ ആ space -ൽ open glass Pergola ചെയ്യുന്നതാണോ ലാഭം

  • @mufassilriyasmra3003
    @mufassilriyasmra3003 3 роки тому +1

    കൊള്ളാം

  • @manojtt6183
    @manojtt6183 3 роки тому

    Video adipowli

  • @akbarakkuakbarakku6810
    @akbarakkuakbarakku6810 2 роки тому

    Super poli 👍🥰

  • @krishnadevv1901
    @krishnadevv1901 3 роки тому +2

    പകുതി Netഉം അതല്ലകിൽ Glas side 4 പാടും gape വിട്ട ശേഷം പുറകിൽ Netഅടിച്ചാൽ ആവശ്യത്തിനു തണുപ്പും കാറ്റും Roomil ലഭിക്കുന്നതായിരിക്കും

    • @myhomeinteriorfurniture3789
      @myhomeinteriorfurniture3789 3 роки тому

      അങ്ങനെ ചെയ്ത pic വല്ലതും ഉണ്ടോ

    • @Techhackwork
      @Techhackwork  3 роки тому

      Yes. Multiwood cnc cutting itt ചെയ്തിട്ടുണ്ട്. Expense കൂടും

    • @krishnadevv1901
      @krishnadevv1901 3 роки тому

      @@myhomeinteriorfurniture3789 എൻ്റെ വീട്ടിൽ ചെയ്തിട്ടുണ്ട്

    • @krishnadevv1901
      @krishnadevv1901 3 роки тому

      @@Techhackwork white home builders and developerട cho wallur padi Gu Ruvayoor ഉള്ള She beer ആണ് ചെയ്തത്

    • @Techhackwork
      @Techhackwork  3 роки тому

      Nice. 👍🏻

  • @shibinbalubalu3716
    @shibinbalubalu3716 2 роки тому

    Multifood work tutorial kanikamo

  • @sureshks1634
    @sureshks1634 3 роки тому +1

    Supereb.......... 👌

  • @labeebn5311
    @labeebn5311 3 роки тому +2

    👍

  • @shanitirur8951
    @shanitirur8951 3 роки тому +1

    Njan fabrication work ane tirur ane place.bayangara risk ane arum eee workine kochakki kanaruth .safty polum illathe valiya hightilrkk glass idan kayaritund njan.

  • @arunmohan5172
    @arunmohan5172 Рік тому +1

    ചരിഞ്ഞ റൂഫിൾ ഫർഗോള ചെയ്യാൻ പറ്റുമോ

  • @ajmalkhanbn1039
    @ajmalkhanbn1039 2 роки тому +1

    ഇങ്ങനെ ഗ്ലാസ് സെറ്റ് ചെയ്യുമ്പോൾ സൈഡിൽ സിൽകോൺ അടിച്ചുകുന്നത് നന്നായിരിക്കും

    • @abdulazeez1483
      @abdulazeez1483 2 роки тому

      പാനൂർ വന്ന് വർക്ക് ചെയ്യാമോ

    • @Techhackwork
      @Techhackwork  2 роки тому

      ചെയ്യലോ

  • @ajmalnasim9785
    @ajmalnasim9785 3 роки тому +4

    Bro glass toughened ano atho plain glass aano?

  • @abdulkhadervp5037
    @abdulkhadervp5037 3 роки тому +3

    👌😍

  • @aboobackerparakolil5207
    @aboobackerparakolil5207 3 роки тому +1

    ഈഗ്ലാസിന്റെ സൈസ് എത്രയാണ് mm ആണ് ഉദ്ദേശിച്ചത് ചാനൽ ഗ്ലാസ്‌ കടയിൽ കിട്ടുമോ

    • @Techhackwork
      @Techhackwork  3 роки тому +1

      Video മുഴുവൻ കണ്ടില്ല 😜 ലെ
      8mm.
      Aluminium ഷോപ്പിൽ കിട്ടും

  • @sanooprahman4204
    @sanooprahman4204 3 роки тому +1

    Bro malappuram districtil work cheyth kodukkumo

    • @Techhackwork
      @Techhackwork  3 роки тому

      കണ്ണൂർ

    • @Techhackwork
      @Techhackwork  3 роки тому +1

      Contact number ഇടൂ ആരെങ്കിലും വിളിക്കും

  • @ArunTAni-iy6lh
    @ArunTAni-iy6lh 3 роки тому +1

    Rate ethra varum

  • @sanojps730
    @sanojps730 3 роки тому +1

    👌👌

  • @mujeebnp9677
    @mujeebnp9677 3 роки тому +1

    10 അടി നീളം ഒറ്റ ഗ്ലാസിൽ ചെയ്യാൻ പറ്റുമോ. ( വീതി 4inch ).

  • @vigneshiyer2470
    @vigneshiyer2470 2 роки тому +1

    Cost Etreyaan Varunnath parayumo?

    • @Techhackwork
      @Techhackwork  2 роки тому +1

      350/ square feet all work and labour.
      ഇപ്പൊ വില കൂടിയിട്ടുണ്ട്. Sq feet 50+ കൂടി.

  • @muhammedadil4463
    @muhammedadil4463 3 роки тому

    Safety first 😁❤️👍

  • @ABHIJITHNA
    @ABHIJITHNA 2 роки тому +1

    Water leakage issue undavoo??

    • @Techhackwork
      @Techhackwork  2 роки тому

      കുറച്ച്

    • @ABHIJITHNA
      @ABHIJITHNA 2 роки тому

      Ithano aluminum aano nallath?? Leakage

    • @Techhackwork
      @Techhackwork  2 роки тому

      Aluminium. Leak ഉണ്ടാവില്ല

  • @mansoorakhader7739
    @mansoorakhader7739 3 роки тому +2

    👍🔥

  • @amalkumarktr
    @amalkumarktr Рік тому

    ഇതിലും ചിലവ് കുറഞ്ഞ രീതി അല്ലേ plastering ചെയ്യുമ്പോള്‍ ഗ്ലാസ്സ് Cement il ഫിക്സ് ചെയ്യുന്നത്

  • @najeeb6572
    @najeeb6572 3 роки тому

    ഇതുപോലെ ഓപ്പൺ ചെയ്യാൻ പറ്റുന്ന രീതിയിൽ ക്ലാസ് വർക്ക് ചെയ്യാൻ പറ്റുമോ ?
    എയർ ആവിഷമുള്ള സമയത്തു ഓപ്പൺ ചെയ്യാമല്ലോ

    • @Techhackwork
      @Techhackwork  3 роки тому

      പറ്റും

    • @najeeb6572
      @najeeb6572 3 роки тому

      @@Techhackwork ചെയ്ത വർക്ക് വിഡിയോ ഉണ്ടോ

  • @VLOGSbyMOHAMMEDANSAB
    @VLOGSbyMOHAMMEDANSAB 3 роки тому +3

    ❤❤❤

  • @rizinsalam4595
    @rizinsalam4595 2 роки тому

    Pergola പണി കഴിഞ്ഞതിന് ശേഷം പിന്നീട് glass ഊരി എടുക്കാൻ പറ്റുമോ

    • @Techhackwork
      @Techhackwork  2 роки тому +1

      Screw അഴിച്ച് മാറ്റിയാൽ പറ്റും

    • @rizinsalam4595
      @rizinsalam4595 2 роки тому

      Thanks

  • @ajithagangadharan3134
    @ajithagangadharan3134 2 роки тому +1

    Sliding?

  • @musthafamuthu3966
    @musthafamuthu3966 2 роки тому

    Etra chilavakum ethine

  • @aravindmnair_
    @aravindmnair_ Рік тому

    Ee glass break avan chancundo? I

  • @sachubithun8227
    @sachubithun8227 Рік тому

    Ningan aviadaya sthalam

  • @nivaskunnungal3467
    @nivaskunnungal3467 3 роки тому +1

    ഇത് ഫ്രയിം ഇട്ട് ചെയ്ത മോഡൽ വല്ലതും ഉണ്ടോ.. വീഡിയോ നന്നായി

  • @fathinoushad5357
    @fathinoushad5357 3 роки тому

    Pargolayude idayil grill vech cheyyanam ennydd.maximum gap ethra kodukkam

  • @mohammadismail953
    @mohammadismail953 3 роки тому +1

    Ithu evideyanu sthalam

  • @vishnuvenu3283
    @vishnuvenu3283 3 роки тому +1

    mazha peyyumpo sidiloode vellam kerille

    • @Techhackwork
      @Techhackwork  3 роки тому +5

      Silicon ഇട്ടിട്ടുണ്ട്.

  • @Myviewsreejithp
    @Myviewsreejithp 3 роки тому

    Multiwood work cheiyarundo

  • @rasheedtkunnathkunnath1321
    @rasheedtkunnathkunnath1321 3 роки тому +1

    Ethinu yetha coastavum ente veedinum cheyyanund

  • @aamsworld9844
    @aamsworld9844 3 роки тому

    Paragola vekkumpol coast enginayanu varunnathu, normal cementum kattayum vachano cheyyunnath.

  • @vyshak4654
    @vyshak4654 3 роки тому +1

    ഇത് എവിടെ ആണ്. എന്റെ പോർച്ചിന്റെ മുകളിൽ പര്ഗോള ഉണ്ട് അതിന്റ മുകളിൽ പ്ലെയിൻ വലിയ ഗ്ലാസ്സ് ഇടണം

  • @natureloverkerala1773
    @natureloverkerala1773 3 роки тому

    kotayam pala work cheyumo???

    • @Techhackwork
      @Techhackwork  3 роки тому

      ഇല്ല ബ്രോ. കണ്ണൂർ ആണ്

  • @muhammadebrahim6931
    @muhammadebrahim6931 3 роки тому

    CNC cutting model ..steel allthe varunna material etha

  • @tmsvlogschannel9393
    @tmsvlogschannel9393 3 роки тому

    Place evda

  • @gafoorkadambot9165
    @gafoorkadambot9165 3 роки тому

    Ed open cheyyaan
    Pattunna
    Reediyil cheyyaan pattomoo

  • @abhiragapkl6527
    @abhiragapkl6527 3 роки тому +1

    🤩

  • @galarya2124
    @galarya2124 3 роки тому +1

    ഗ്ലാസിനു മുകളിലും താഴെയും മാത്രം പിടുത്തം മതിയോ

    • @Techhackwork
      @Techhackwork  3 роки тому +1

      സൈഡിൽ സിൽകോൺ ഇട്ടാൽ മതി

    • @blueorigin4088
      @blueorigin4088 3 роки тому +1

      സിലികോൺ ഇളകി പോരും

    • @skmass2808
      @skmass2808 2 роки тому

      @@blueorigin4088 ഉയർന്ന quality silicones use cheyyam

  • @shijojohn9840
    @shijojohn9840 Рік тому

    ബ്ലാക്ക് ഗ്ലാസ്‌ എങ്ങനെ ഉണ്ട്

  • @malayalamtech6756
    @malayalamtech6756 Рік тому

    Pergola cheyyan sunshade veno

  • @salamkv5331
    @salamkv5331 Рік тому

    👍👍🥰🥰

  • @aneeshk4946
    @aneeshk4946 3 роки тому

    രണ്ടാം നില പർഗോളക്ക് വേണ്ടി ഒഴിച്ചിട്ടിരുന്നു അവിടെ ഗ്ലാസിന് പകരം വേറെന്തെങ്കിലും ഐഡിയ പറഞ്ഞു തരുമോ

  • @shahalshahal8742
    @shahalshahal8742 3 роки тому

    Kannur aano

  • @abdulrahof5689
    @abdulrahof5689 3 роки тому +1

    Hai

  • @mskvkv8939
    @mskvkv8939 3 роки тому +1

    Work super... പക്ഷെ വീട്ടുകാർ വലയും... കൊല്ലത്തിൽ ഒരിക്കൽ.. വൃത്തിയാക്കണ്ടേ.... Pargoola 😂😂😂

  • @noushad.966
    @noushad.966 3 роки тому +2

    👏👏

  • @user-wv5xr7bf4q
    @user-wv5xr7bf4q 7 місяців тому

    Palakkad cheyundo conduct nosend me

  • @ar4875
    @ar4875 3 роки тому +1

    Palakkad യക്കാര ഭാഗത്ത് ട്രസ് വർക് ഉണ്ട്..വർക് എടുത്ത് ചെയ്യാൻ താൽപര്യം ഉള്ളവർ ഉണ്ടോ

    • @Techhackwork
      @Techhackwork  3 роки тому

      Please welders ഉണ്ടെങ്കിൽ contact ചെയ്യൂ. 🥰

  • @unninair8326
    @unninair8326 3 роки тому

    Tirupur work cheyumo

    • @Techhackwork
      @Techhackwork  3 роки тому

      ഇല്ല ബ്രോ long അല്ലേ 🥰

  • @razakraza8281
    @razakraza8281 2 роки тому +1

    Hello

  • @kksirittykks3639
    @kksirittykks3639 3 роки тому

    കണ്ണൂർ ഇരിട്ടിയിൽ ആണോ,,?

  • @bijuvallamkulam6249
    @bijuvallamkulam6249 3 роки тому

    തിരുവല്ലയിൽ പരിസര ഭാഗത്തുള്ള എന്റെ വീട്ടിലെ ഈ വർക്ക് ചെയ്യുവാൻ താല്പര്യമുള്ളവർ മൊബൈൽ നമ്പർ തന്നാൽ ഉപകാരമായിരിക്കും

  • @jinujinu8135
    @jinujinu8135 3 роки тому

    വീട് പണിഞ്ഞപ്പോstair case ന്റെ മുകളിലെ ഭാഗം ഇത് പോലെ പാർഗോള model ആക്കിയിട്ടില്ലായിരുന്നു .തേപ്പും കഴിഞ്ഞു ..ഇനി കെട്ടി ചെയ്യുകയാണെങ്കിൽ വിള്ളൽ വീഴുമെന്ന് പറയുന്നു ..ഇതല്ലാതെ ഈ ഒഴിഞ്ഞ ഭാഗം പാർഗോള പോലെ ഇരുമ്പിലോ മറ്റോ ചെയ്ത് ഗ്ളാസ് ഇടാൻ പറ്റുമോ ..താങ്കൾക്ക് ഒരു പോം വഴി പറയാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നു...

    • @Techhackwork
      @Techhackwork  2 роки тому

      പറ്റും. Gp ഉപയോഗിച്ച് ചെയ്യാം

  • @idealmds2000
    @idealmds2000 3 роки тому

    ബ്രോ ഇത് എത്രയായി
    instgrm ഇല്ല

  • @shameershameerk6829
    @shameershameerk6829 3 роки тому

    Etra paisayakum

  • @thaufefase5022
    @thaufefase5022 11 місяців тому

    എത്ര രൂപ

  • @veejeyreyas1102
    @veejeyreyas1102 3 роки тому

    കൊതുകിന് വേറേ നെറ്റ് വേണ്ടി വരും

  • @328naji
    @328naji 3 роки тому

    Bro woodil ചെയതത് ഉണ്ടോ

    • @Techhackwork
      @Techhackwork  3 роки тому

      Instayil pic ഇട്ടിട്ടുണ്ട്.

    • @328naji
      @328naji 3 роки тому

      @@Techhackwork insta address pls

    • @Techhackwork
      @Techhackwork  3 роки тому

      Tech hack work