Flip cartil ഉണ്ട് ഞാൻ കഴിഞ്ഞ വർഷം വാങ്ങിയതാണ് ഹോണ്ടായുടെ മെഷിനും ഇതും ഒരു പോലെയാണ് ഠver time വർക്കിങ്ങാണ് ഇതു വരെ ഒരു കുഴപ്പമുമില്ല | 10900 ആണ് വില കേരളത്തിൽ ഒരു ഷോപ്പിലും ഇതു കിട്ടില്ല അതുകൊണ്ട് അതികം ആർക്കുമറിയില്ല കേരളത്തിനു വെളിയിൽ പല ഷോപ്പുകളിലും bajaj cutter കിട്ടും 19000 rs കൊടുക്കണം
@@godlxpro1911 Hoda മെഷീൻ എന്റെ കയ്യിൽ ഉള്ളതു കൊണ്ടാ ഞാൻ bajaj Brush cutter വാങ്ങിയത് ഹോണ്ടയുടെ കോപ്പിയാണ് സത്യം കണക്റ്റിങ്ങ് റോഡ് ഗിയർ സെറ്റ് മെക്കാനിസം എഞ്ചിൻ കവർ ഒക്കെ ക്വാളിറ്റി കുറവാണ് രണ്ടു മെഷീനും ഒരു പോലെ 8 മുതൽ 5 മണി വരെ വർക്കു ചെയ്തു നോക്കി ഒരു കുഴവും വന്നട്ടില്ല ഹീറ്റിങ്ങ് എല്ലാം ഒരു പോലെയണ് ഒരു കുഴമുള്ളത് ഫു ടാങ്ക് പെട്രോൾ ഒഴിച്ച് ഒരു പോലെ വർക്ക് ചെയ്യുമ്പോൾ ബജാജിൽ പെട്രോൾ തീരുമ്പോൾ ഹോണ്ടാ യിൽ 100 ML ബാക്കി വരും ഹോണ്ടാ യുടെ കാർബറ്റോർ ബജാജിനു വാങ്ങിച്ചിട്ടപ്പോ രണ്ടും സെയ്മാണ് ഗ്രീസ് 20 v 40 ഒയിൽ പ്രീമിയം use ചെയ്താൽ ഒരു കുഴപ്പവുമില്ല you tuber സിദ്ദിക്ക് ഇക്ക ബ്രെയ്ക്ക് ലൈനർ അയച്ചു തന്ന് സ്വന്തമായി ക്ലച്ച് ഉണ്ടക്കി ഇട്ടതല്ലാതെ വേറൊരു കുഴപ്പവും വന്നട്ടില്ല ഇപ്പോഴും full time work ചെയ്യുന്നു ...
Choke on position mukalilot ano thzhott ano
Nice demo..👌
Supper
How was it to use
Viry Good Sir
E bras catter nlladalla
Rate pls
Around rs9000
nice
Service available aano bajaj nte..mainatance cost engane undu
Yes .
price ethra brother?
Sir, Can I purchase it. How is it's performance?
Avrage
ഹെൽമെറ്റ് 😂😂😂😂😂
Sir
വില എത്ര
1 ലിറ്ററിന് എത്ര മൈലേജ് കിട്ടും
1.5 മണിക്കൂര്‍
@@hero1449പോരാ
വില പറ
Amazon. നോക്ക്
ഒറ്റ കമന്റിന് മറുപടി ഇല്ല.....😡
Balwan is totally waste pls dont buy i wasted 10850 rs
Machine power illea
Reason
ഫോൺ നമ്പർ ഒന്ന് തരുമോ
Sir , engnundu vedikan nu , phone number therumo
Flip cartil ഉണ്ട് ഞാൻ കഴിഞ്ഞ വർഷം വാങ്ങിയതാണ് ഹോണ്ടായുടെ മെഷിനും ഇതും ഒരു പോലെയാണ് ഠver time വർക്കിങ്ങാണ് ഇതു വരെ ഒരു കുഴപ്പമുമില്ല
| 10900 ആണ് വില കേരളത്തിൽ ഒരു ഷോപ്പിലും ഇതു കിട്ടില്ല അതുകൊണ്ട് അതികം ആർക്കുമറിയില്ല കേരളത്തിനു വെളിയിൽ പല ഷോപ്പുകളിലും bajaj cutter കിട്ടും 19000 rs കൊടുക്കണം
@@jaisonjacob3209 honda യും ഇതും ഒരു പോലെ ആണോ 🤭. വെറുതെ peadan നിക്കണ്ട