JIMIKKI KAMMAL Christmas Carol Round Song

Поділитися
Вставка
  • Опубліковано 7 вер 2024
  • Christmas Time
    (Courtesy to Velipadinte Pusthakam Music Team)

КОМЕНТАРІ • 16

  • @angelinaabigail8255
    @angelinaabigail8255 6 років тому +1

    ഇന്നീ ദിനം ജാ-തനായി രക്ഷകൻ കാലിക്കൂടതിൽ
    പുഞ്ചിരി തൂകിടുന്നു പൈതൽ ഒരു മുത്തുപോലവേ
    ആട്ടിടയ-രാകെ പരിഭ്രാന്തരായി പാടുപെടേണ്ട രാജ രാജ ദേവാ-ധിദേവൻ തിരുസുതനാ-യിതാ
    ഇന്നിതാ യേശുദേവൻ, താതനായ് വന്നു പിറന്നു
    രാജരാജൻ വന്നു പിറന്നു, നിങ്ങൾക്കായ് ബേത്‌ല-ഹേമിൽ (2)
    പൊന്ന് മീറ കുന്തിരിക്കം, കാഴ്‌ച്ചയാ-യീ വെച്ചു രാജാക്കന്മാർ
    മിന്നും താരം വഴികാട്ടി.. പാരിൽ നിറയും സ്തുതിഗീതം... (2)
    മനതാരിൽ യേശുവേ വാഴ്ത്തീടാം യേശുവേ ആമോദമായിന്നു വാഴ്ത്തിപ്പാടാം
    മനതാരിൽ യേശുവേ! കൃപതാ പോന്നേശുവേ!
    ഇന്നുവന്നു മന്നിൽ നിന്നുനിന്റെ രാജ്യം ഒരുക്കീടണമേ!
    ഇന്നിതാ യേ-ശുദേവൻ, താതനായ് വന്നു പിറന്നു,
    രാജരാജൻ വന്നു പിറന്നു, നിങ്ങൾക്കായ് ബേത്‌ല-ഹേമിൽ (2)

  • @alexmathew005
    @alexmathew005 6 років тому +1

    ഇന്നി ദിനം താതനായി
    രക്ഷകൻ കാലികൂടതിൽ
    പുഞ്ചിരി തൂകുന്ന പൈതൽ ഒരു മുത്തു പോലവേ ..
    ആട്ടിടയർ ആകെ പരിഭ്രാന്തരായി പാടു പെടേണ്ട ..
    രാജ രാജ ദേവാധി ദേവൻ തിരു സുതനായിതാ ..
    ഇന്നിതാ ബേദലഹേമിൽ
    ജാതനായി വന്നു പിറന്നു
    രാജ രാജൻ വന്നു പിറന്നു
    നിങ്ങൾക്കായി ബേദലഹേമിൽ..
    ഇന്നിതാ യേശു ദേവൻ
    താതനായി വന്നു പിറന്നു
    രാജ രാജൻ വന്നു പിറന്നു
    നിങ്ങൾക്കായി ബേദലഹേമിൽ.
    പാടിടാം ഹാലെ ഹാലേലു യ്
    ഹാലേലുയ് ഹാലെ ഹാലേലുയ്
    ഹാലെ ഹാലെ ഹാലേലുയ്യ ...
    പൊന്നെ മൂര് കുന്തിരിക്കം ..
    കാഴ്ച്ച ആയി വെച്ചു രാജാക്കന്മാർ
    മിന്നും താരം വഴി കാട്ടി
    പാരിൽ നിറയും സ്തുതി ഗീതം ...
    കരതാരിൽ യേശുവേ ..
    കൃപതാ പൊന്നേശുവേ ..
    ഇന്നു വന്നു മന്നിൽ ഇന്നു നിന്റെ രാജ്യം ഒരുക്കിടണമെ ...
    ഇന്നിതാ യേശു ദേവൻ .
    പരിതിൽ വന്നു പിറന്നു
    രാജ രാജൻ വന്നു പിറന്നു
    നിങ്ങൾക്കായി ബേദലഹേമിൽ...

  • @ljsportsmedia653
    @ljsportsmedia653 3 роки тому

    Super

  • @sureshpaul1077
    @sureshpaul1077 6 років тому

    Great idea 👏👏👏👏guys

  • @stanmathewjohn
    @stanmathewjohn  6 років тому

    Thanks everyone..

  • @spps274
    @spps274 6 років тому

    super bro

  • @alexmathew005
    @alexmathew005 6 років тому

    ഞാൻ കേട്ടു എഴുതിയതാണ് .ചിലപ്പോൾ തെറ്റു കാണുമായിരിക്കും ...

  • @RineshAndrews
    @RineshAndrews 6 років тому

    ua-cam.com/play/PLg_USkcHxgH0mvttTOfKfVYLGKgorsRQf.html
    Christmas Songs

  • @leekat12
    @leekat12 7 років тому +2

    would you be willing to share the lyrics of this song?

  • @athulsureshn2866
    @athulsureshn2866 6 років тому

    lyrics please

  • @sureshpaul1077
    @sureshpaul1077 6 років тому

    Pls send the lyrics in English I'm tamilian

  • @kumarvelankanni1953
    @kumarvelankanni1953 6 років тому

    Try this in Tamil also

  • @oleevienmusic8429
    @oleevienmusic8429 6 років тому

    Ente vedio yum onnu viral akki tharumo... Plz

  • @tamilselvi8005
    @tamilselvi8005 6 років тому

    What is this bro

  • @spps274
    @spps274 6 років тому

    super bro