Soby shouldn't take such risks it can be dangerous. If a proper attempt is made by the public or his parents or wellwishers to ask for a proper enquiry by the CBI to find out any involvement of smugglers in the tragic death of the violin maestro will yield the right result.
അല്ല, ഇത്രയും കലാകാരൻ മാരുള്ള ഈ നാട്ടിൽ ഇങ്ങനെ ഒരു അറിയപ്പെടുന്ന ആര്ടിസ്റ്റിനെ ദുരൂഹ സാഹചര്യത്തിൽ കൊലപ്പെടുത്തിയിട്ടു , അതിനു സാക്ഷിയായ കലാഭവൻ ഷോബി കണ്ട വിവരങ്ങളെല്ലാം പച്ചക്കു അധികൃതരോടും ചാനലുകളിലും ഇത്ര ധൈര്യമായി പറഞ്ഞിട്ടു പോലും ഏതെങ്കിലും ഒരു കല സാഹിത്യ സന്ഘടനകൾ ഇതുവരെ യായിട്ടും വാതുറക്കാനുള്ള ഒരു ഔചിത്യം പോലും കാട്ടിയിട്ടില്ല എന്നുള്ളത് അത്യന്തം ലജ്‌ജാ കരവും അപലപനീയവുമാണ്. ഏതായാലും ഷോബി യുടെ വാക്കുകൾ അന്നും ഇന്നും അതുപോലെ തന്നെ അദ്ദേഹം ആവർത്തിക്കുന്നു. അത് തന്നെ ഈ സംഭവം സത്യമെന്നുള്ളതിന്റെ ഒരു വലിയ തെളിവാണ്
നല്ല മറുപടി നൽകിയ സോബി bro നിങ്ങൾ സത്യത്തിനു വേണ്ടി പോരാടുന്നു 👏👏👏 ചോദ്യകർത്താവ് അങ്ങയുടെ ഉത്തരം വളച്ചൊടിക്കാൻ പലവട്ടം ശ്രെമിച്ചു അതിനുള്ള തിരുത്തും ഉത്തരവും പൊളിച്ചു, ancor ചോദ്യം ചോദിക്കാൻ പറ്റാതെ വെള്ളം ഇറക്കുനെ കണ്ടു, പിന്നെ anchor bro രശ്മി അല്ല ലക്ഷ്മി പിന്നെ മോൻ അല്ല ബാലുനും ലക്ഷ്മിക്കും ഒരു മകളായിരുന്നു, ഇതുപോലും ശ്രെദ്ധിച്ചില്ലേ
Annu Sobi Sir ente mobile phone eduthu video record cheyyanam ayirunnu. Engil kariyangal kurachu koodi eluppam aakumayirunnu. Am I right or no. I hope your reply please..😊🙏
Really feel so sad for you sir how many interviews same u have to repeat your strain... Running behind this case 6 years.... Hope god gives u strength.... And get a solution soon...... Prayers with u....
Many people are optimistic about finding the culprits, but this is nothing more than wishful thinking. A closer look at the murder of Muthoot Paul George highlights the harsh reality. Despite the immense influence of the ₹62.43 billion Muthoot Group, even they could not ensure a proper investigation into the case. Tragically, his father, the company’s founder, later died after falling from the fourth floor of his home in Delhi. While the motives behind these murders differ, they share a common thread: the involvement of criminal gangs backed by powerful politicians in high-ranking positions. My advice to everyone, including Soby, is to stop wasting valuable time pursuing cases that will never reach a logical conclusion.
ഇതിൻ്റെ നാൾവഴികൾ സോഭിയുടെ ഇൻറർവ്യൂ ശേഷവും പല സമയങ്ങളിൽ കാണുന്ന വാർത്തകളും ഒരു കാര്യം ഉറപ്പാണ് സോബി കാണുന്നതിന് മുമ്പേ ബാലഭാസ്കരനും ലക്ഷ്മിയും അൺ കോൺഷ്യസ് ആയിക്കഴിഞ്ഞു പിന്നെ നടന്നതെല്ലാം അവർ വിചാരിച്ചത് പോലെ നടന്നു ഇതിൻ്റ് പിന്നിൽ ഉള്ളവർ നിസ്സാരക്കാരനല്ല അവർക്ക് ആരെയും വിലയ്ക്ക് വാങ്ങാം
സിബിഐ ഉദ്യോഗസ്ഥരും ഇപ്പൊ പൈസ മേടിച്ചാണോ നടക്കുന്നെ... ഇവരെ ഒക്കെ എങ്ങനെ വിശ്വസിക്കും... നമ്മുടെ മുന്നിൽ സിബിഐ ഒക്കെ ഇങ്ങനെ ചെയ്യും എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല... ഇത്രയും തെളിവൊക്കെ ഉണ്ടായിട്ടും നട്ടെല്ല് ഇല്ലാത്ത CBI വരെ ഉണ്ടെന്നു മനസിലാക്കുന്നു.... ഇത്രയും തെളിവൊക്കെ ഉണ്ടായിട്ടും ഇത്രയും മാധ്യമ ശ്രദ്ധ വന്നിട്ടും പോപ്പുലർ ഉള്ള ആളായിട്ടും നീതി കിട്ടിയില്ല.. അപ്പൊ ഇതൊന്നും ഇല്ലാത്ത സാധരണ ജനങ്ങൾക്ക് എന്ത് നീതി കിട്ടും.....
ഈ ദുരൂഹത തെളിയാൻ എല്ലാവരും കലാഭവൻ സോബിയെ പിന്തുണക്കുക എല്ലാം പുറത്തുവരും ജനത്തിനെ കമ്പളിപ്പിക്കാൻ അവസരം ഒരുക്കരുത് സത്യസന്ധമായി നീതി നിർവ്വഹണം നടക്കണം ബാലുവിൻ്റെ അച്ഛനുമമ്മക്കും നീതി ലഭിക്കണം ഈ പ്രായാധിക്യ സമയത്ത് സത്യം ബോധ്യപ്പെടു ണം
എനിക് തോന്നുന്നത് aa വണ്ടിയുടെ ഗ്ലാസ് പൊട്ടിച്ചത് ഒരു പക്ഷെ മറ്റാർക്കോ വണ്ടി മനസ്സിലാക്കാൻ വേണ്ടി ആണെങ്കിലോ അങ്ങനെ ആയിക്കൂടെ ആ ഗ്ലാസ് പൊട്ടിച്ചത് കാത്ത് നിൽകുന്ന വെറെ ടീംസിന് തിരിച്ചറിയാൻ ഉള്ള്ള കോഡ് ആയിക്കൂടെ oru dbt ഇത് കേട്ടപ്പോ
എനിക്കും അങ്ങനെയൊരു സംശയം ഇല്ലാതില്ല. ഒരുപക്ഷേ സിബിഐക്കും ഈ കൊലപാതകത്തിൽ പങ്കെടാകുമോ? അത് കൊണ്ടാകണം അവർ ഈ കേസ് വെറും നിസാരമായി കാണുന്നത്. എന്തായാലും ഒരു കാര്യം ഞാൻ തീർത്തും പറയാം, ഇതിന്റെ ക്ലൈമാക്സിൽ പല വമ്പൻ സ്രാവുകളുടെ മുഖംമൂടി അഴിഞ്ഞു വീഴും, തീർച്ച💯💯💯💯💯💯
അറിയാഹാരം കഴിക്കുന്ന എല്ലാർക്കും കാര്യം പിടികിട്ടി പക്ഷേ അധികൃതർ ഇപ്പോഴും കണ്ണുകെട്ടി ഇരുളിൽ തപ്പുന്നു, ഇത് അന്വേഷിക്കാൻ നല്ലൊരു team നെ വെച്ചാൽ easy ആയി ചുരുൾ അഴിയുന്ന case ആണിത്.
Petrol pumbile cctv annu thanne nokkiyirunnel endhenglm pidikkamayurunnu...ishtam pole vazhikal unadyrnnu...idhipo varsham ethre aayi..sobi u are right...sathyam theliyattee
സോബി കള്ളം പറയുന്നത് ആണോയെന്ന് സോബിക്ക് മാത്രമേ അറിയൂ. പാവം ഒരു കുടുംബത്തിന് നീതി കിട്ടാനുള്ള ശ്രമം ആണെങ്കിൽ, എന്നെങ്കിലും സത്യം തെളിയും. CCTV പോയി തമ്പി ചെക്ക് ചെയ്യേണ്ട കാര്യമെന്താണ്. അത്രയും പ്രിയപ്പെട്ട ഒരാൾ അപകടത്തിൽ പെട്ടു കിടക്കുമ്പോൾ, നമ്മൾ അങ്ങനെ ചെയ്യുമോ.
@@remyavinod202 അദ്ദേഹത്തിന്... കള്ളം പറഞ്ഞത് കൊണ്ട് യാതൊരു പ്രയോജനവും ഇല്ല.. മറിച്ചു ജീവന് തന്നെ അപായവുമാണ് എന്ന് അറിഞ്ഞു കൊണ്ട് തന്നെ.... മറിച്ചു ഇതെല്ലാം അറിഞ്ഞിട്ടും മിണ്ടാതെ ഇരുന്നാൽ... Financially വളരെ ഓഫർ കിട്ടേണ്ടത് മാണ്....
Big Salute to Soby Chettan❤ Till yet you're Fighting towards the Truth 👍 To Anchor - Who is Reshmi ? 17.58 - Mon Poirikunnu! Oole Athu Mol aanu ! Their Daughter! Thaan onnum ariyathe aano interview edukunathu ? First of study_ then proceed. Mrs Balabhaskar name is - Lakshmi Balabhaskar. #pottan nu / Oole nu Vilikkano ⚓️re ? - Nottavum iruppum kandal- Bhudhi jeevi de Appante Aliyane Pole undu ! Reshmi aara ! 😅??? 35:45 - me too didn't understand- In your office il Vivaram ulla aarum ille ? Oru Interview edukkan ? Athum to Mr Soby Pole - Person, those who Fighting for the Truth ? Every Illiterate 💯 even knows the Truth .,but 💰 Matters. My support towards to this following Persons only 👇 for Justice. 1.Mr C. K Unni. 2.Mrs Santhakumari. 3.Mr Soby George. 4.Mrs Priya Venugopal. 5.Mr Balabhaskar Chandran[Late]. 6.MS.Thejeshwini Bala[Late].
This person has never changed his statement or shown even the slightest confusion while describing what he witnessed. This indicates that whatever he says is based on what he actually saw, not a fabricated story. Similarly, he has no reason to lie in this case. He gains no benefit from doing so and has no connection with Balabhaskar or his family. So, why would he lie? In every crime, God ensures that some evidence remains intact. He is that evidence-the one God preserved in this case.
ലക്ഷ്മിക്കും ഇതിൽ പങ്കുണ്ടന്നാണ് തോന്നുന്നത് ചോദ്യം ചെയേണ്ട രീതിയിൽ ചെയ്യുകയാണെങ്കിൽ ഇത് തെളിയും, പഴയപോലെ കഴിവുള്ള ഉദ്യോഗസ്ഥൻ മാർ ഇപ്പോൾ ഇല്ല എല്ലാം ഇപ്പോൾ കാശ് വാങ്ങി സുഖിക്കുവാ ഇത്രയും ടെക്നോളജി ഉള്ള കാലത്ത് ഒരു കൊലപാതകം തെളിയിക്കാൻ പറ്റാത്ത ആശാൻ മാർ ഒരു ഫെസിലിറ്റിയും ഇല്ലാത്ത കാലത്ത് തെളിച്ച എത്രയോ കേസുകൾ ഉണ്ട് 🙏ഇത് ഗൾഫിൽ ആയിരുന്നങ്കിൽ ഇപ്പോൾ തല വെട്ടിയേനെ
After six years.. Sathyam purath varanulla samayam aayennu thonunnu.... But sathyam thelinjalum.... Indian sikshaniyamam.... Avare samrakshichu kollym.
അതിന് അർജുൻ സമ്മതിക്കണം, പിന്നെ ബ്രെയിൻ മാപ്പിംഗ് ഒന്നും ചുമ്മാ ചെയാൻ പറ്റില്ല നാർക്കോട്ടിക് ഇൻജെക്ഷൻ ഒക്കെ കൊടുത്തിട്ട് ആണ് ചെയ്യുന്നത് സോ സ്പെഷ്യൽ കേസ് ആണ്.. എല്ലാത്തിനും പുറമെ അന്വേഷിക്കുന്ന ആൾകാർക്ക് ബോധം വേണം
സത്യം തെളിയിക്കണമെന്ന അതിയായ ആഗ്രഹത്തിൽ ഉറച്ചുനിൽക്കുന്ന സോബിസാറിന് ദൈവത്തിൻറെ എല്ലാവിധഅനുഗ്രഹവും ഉണ്ടാകട്ടെ🙏
സോബി ചേട്ടനെ ബ്രെയിൻ മാപ്പിംഗ് നടത്തണം അത് ഞങ്ങൾക്ക് ലൈവായി കാണണം. സോബി ചേട്ടന് അഭിവാദ്യങ്ങൾ പ്രാർത്ഥനകൾ. ❤❤❤❤❤
@@Jvclips02 ഒരു കാരണവശാലും ഇതിന്റെ പിന്നിൽ ഉള്ളവർ സമ്മതിക്കുകയില്ല
Brain mapping എന്ന് വെച്ചാൽ എന്താണു
😂
Soby shouldn't take such risks it can be dangerous. If a proper attempt is made by the public or his parents or wellwishers to ask for a proper enquiry by the CBI to find out any involvement of smugglers in the tragic death of the violin maestro will yield the right result.
Sariyanu theyliyanam ee case🙏🙏🙏
സത്യം പറഞ്ഞാൽ കലാഭവൻ ആബേലച്ചന്റെ ചൊടിയും , മിടുക്കും, തന്റേടവും, അൽമാർത്ഥതയും സോബി ചേട്ടന് പകർന്നു കിട്ടിയിട്ടുണ്ട് ...നിങ്ങൾ ആണ് സത്യം
ബ്രദർ എന്നെ പോലെ കുറച്ചു ആളുകൾ നിങ്ങളുടെ കൂടെ ഉണ്ട് സത്യം തെളിയും ഉറപ്പായും താങ്കൾ മുന്നോട്ടു പോകുക സപ്പോർട്ട് 🙏🙏
കണ്ടതിൽ ഉറച്ചു നിൽക്കുന്ന, ഒരു പൗര്വൻ,
സത്യത്തിന് കടുപ്പം കൂടും. എങ്കിലും അരുതായ്മ് നടന്നിട്ടുണ്ടെങ്കിൽ തെളിയട്ടെ.
സോബി.. ❣️
Balu chettane mayakki kidathiyathalle so onnum arinjillallo pinne swarnam edukkan nthina konnathu
സോബി യുടെ ബ്രെയിൻ മാപ്പിങ് ലൈവ് ഇട്ടാൽ എല്ലാ സംശയത്തിനും മറുപടി ആകും 👍 ലക്ഷ്മി വാർത്ത സമ്മേളനം വിളിച്ച് മറുപടി പറഞ്ഞെങ്കിൽ കുറെ സംശയം മാറിയേനെ 😪
ബാലു nte ആത്മാവ് ആണ് സോബിയുടെ ഉള്ളിൽ നിന്നും ഇതു തെളിയിക്കാൻ ശ്രമിക്കുന്നത്..ഇദ്ദേഹത്തിൻ്റെ നിശ്ചയ ദാർഢ്യം കണ്ടിട്ട് അങ്ങനെ തോന്നുന്നു.
Very true❤
Sathyam ❤
Exactly 🙏
സത്യം വിജയിക്കും ഏട്ടാ നിങ്ങൾ മുന്നോട്ടു പോകൂ. ഇത് തെളിയിക്കണം
അല്ല, ഇത്രയും കലാകാരൻ മാരുള്ള ഈ നാട്ടിൽ ഇങ്ങനെ ഒരു അറിയപ്പെടുന്ന ആര്ടിസ്റ്റിനെ ദുരൂഹ സാഹചര്യത്തിൽ കൊലപ്പെടുത്തിയിട്ടു , അതിനു സാക്ഷിയായ കലാഭവൻ ഷോബി കണ്ട വിവരങ്ങളെല്ലാം പച്ചക്കു അധികൃതരോടും ചാനലുകളിലും ഇത്ര ധൈര്യമായി പറഞ്ഞിട്ടു പോലും ഏതെങ്കിലും ഒരു കല സാഹിത്യ സന്ഘടനകൾ ഇതുവരെ യായിട്ടും വാതുറക്കാനുള്ള ഒരു ഔചിത്യം പോലും കാട്ടിയിട്ടില്ല എന്നുള്ളത് അത്യന്തം ലജ്‌ജാ കരവും അപലപനീയവുമാണ്. ഏതായാലും ഷോബി യുടെ വാക്കുകൾ അന്നും ഇന്നും അതുപോലെ തന്നെ അദ്ദേഹം ആവർത്തിക്കുന്നു. അത് തന്നെ ഈ സംഭവം സത്യമെന്നുള്ളതിന്റെ ഒരു വലിയ തെളിവാണ്
100% Correct anu...👍
@@VIVEKCP-sy6bb 100% true
100% correct
Satyam ...
നല്ല മറുപടി നൽകിയ സോബി bro നിങ്ങൾ സത്യത്തിനു വേണ്ടി പോരാടുന്നു 👏👏👏 ചോദ്യകർത്താവ് അങ്ങയുടെ ഉത്തരം വളച്ചൊടിക്കാൻ പലവട്ടം ശ്രെമിച്ചു അതിനുള്ള തിരുത്തും ഉത്തരവും പൊളിച്ചു, ancor ചോദ്യം ചോദിക്കാൻ പറ്റാതെ വെള്ളം ഇറക്കുനെ കണ്ടു, പിന്നെ anchor bro രശ്മി അല്ല ലക്ഷ്മി പിന്നെ മോൻ അല്ല ബാലുനും ലക്ഷ്മിക്കും ഒരു മകളായിരുന്നു, ഇതുപോലും ശ്രെദ്ധിച്ചില്ലേ
He s such a genuine soul
സിംഹത്തേ ഇൻ്റർസൂ ചെയുമ്പോൾ സൂക്ഷിച്ചുസംസാരിക്കണം ഷോബി ഞങ്ങെടെ ചങ്കാണ് മരണ പ്പെട്ട മകൾ ഞങ്ങെടെ മകളാണ്❤❤
കേരളത്തിൻ്റെ പൊതു സമൂഹം സൊബി യുടെ നന്മ തിരിച്ചറിഞ്ഞു soby ക്കു ഒപ്പം ഉണ്ടാകും ഉണ്ടാകണം നന്മ ജെറ്റിക്കറ്റെ സത്യം ജയിക്കട്ടെ
ധീരനായ മനുഷ്യൻ ❤❤❤
Annu Sobi Sir ente mobile phone eduthu video record cheyyanam ayirunnu. Engil kariyangal kurachu koodi eluppam aakumayirunnu. Am I right or no. I hope your reply please..😊🙏
Really feel so sad for you sir how many interviews same u have to repeat your strain... Running behind this case 6 years.... Hope god gives u strength.... And get a solution soon......
Prayers with u....
True 👍
So true
Sobi Sir, your relentless efforts to prove the truth is highly appreciated. Truth will win. I wish you all success
തെളിയട്ടെ ചേട്ടാ... ഒരു കാര്യo 100% ആഗ്രഹിച്ചാൽ ദൈവം നടത്തിത്തരും
150% Correct. Oru nalla kariyam alle...?
എങ്കിൽ പിന്നെ ഇത്രയും കഴിവുള്ള തൈരൻ ഡൈബത്തിന് ബാലഭാസ്കറിനെ അങ്ങ് രക്ഷിക്കാൻ പാടില്ലായിരുന്നോ ?
സോബി ആവർത്തന വിരസത ഉണ്ട്.താങ്കളിൽ സത്യമുണ്ട്.👌🏼
സത്യം പറയുമ്പോൾ ആവർത്തന
വിരസത ഉണ്ടാവും അത് സ്വാഭാവികം
Sathyamae Ullu !
That's the fact but , money 💰 Overruled.
That's all.
Gud interview ❤❤😊
Oru kaaryam aarkengilum manassilayo.😮😮😮😮😮😮😮eee parayunnathu sobi alla he is balabaskar
Yes ❤ very truee
Many people are optimistic about finding the culprits, but this is nothing more than wishful thinking. A closer look at the murder of Muthoot Paul George highlights the harsh reality. Despite the immense influence of the ₹62.43 billion Muthoot Group, even they could not ensure a proper investigation into the case. Tragically, his father, the company’s founder, later died after falling from the fourth floor of his home in Delhi. While the motives behind these murders differ, they share a common thread: the involvement of criminal gangs backed by powerful politicians in high-ranking positions. My advice to everyone, including Soby, is to stop wasting valuable time pursuing cases that will never reach a logical conclusion.
ഇതിൻ്റെ നാൾവഴികൾ സോഭിയുടെ ഇൻറർവ്യൂ ശേഷവും പല സമയങ്ങളിൽ കാണുന്ന വാർത്തകളും ഒരു കാര്യം ഉറപ്പാണ് സോബി കാണുന്നതിന് മുമ്പേ ബാലഭാസ്കരനും ലക്ഷ്മിയും അൺ കോൺഷ്യസ് ആയിക്കഴിഞ്ഞു പിന്നെ നടന്നതെല്ലാം അവർ വിചാരിച്ചത് പോലെ നടന്നു ഇതിൻ്റ് പിന്നിൽ ഉള്ളവർ നിസ്സാരക്കാരനല്ല അവർക്ക് ആരെയും വിലയ്ക്ക് വാങ്ങാം
Yes it’s true what you said
Balabhaskar was not unconscious. He communicated with the rescuers
Sobyk ayiram nanmakal nerunu u r brave u r a real hero God bless you
Shobhy chettan is a hero,fighting alone with a huge smuggling. Mafia risking own life for truth.
Good interview bro... Support sobi
Well said! God is with you. Victory is ahead for Balu's parents and Jobhy
സ്വന്തം ഭർത്താവിന് എന്താണ് സംഭവിച്ചതെന്ന് അറിയാൻ അവർ ഒരു( ലക്ഷ്മി) താൽപര്യം കാണിക്കാത്തതെന്താണ്?
സിബിഐ ഉദ്യോഗസ്ഥരും ഇപ്പൊ പൈസ മേടിച്ചാണോ നടക്കുന്നെ... ഇവരെ ഒക്കെ എങ്ങനെ വിശ്വസിക്കും... നമ്മുടെ മുന്നിൽ സിബിഐ ഒക്കെ ഇങ്ങനെ ചെയ്യും എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല... ഇത്രയും തെളിവൊക്കെ ഉണ്ടായിട്ടും നട്ടെല്ല് ഇല്ലാത്ത CBI വരെ ഉണ്ടെന്നു മനസിലാക്കുന്നു.... ഇത്രയും തെളിവൊക്കെ ഉണ്ടായിട്ടും ഇത്രയും മാധ്യമ ശ്രദ്ധ വന്നിട്ടും പോപ്പുലർ ഉള്ള ആളായിട്ടും നീതി കിട്ടിയില്ല.. അപ്പൊ ഇതൊന്നും ഇല്ലാത്ത സാധരണ ജനങ്ങൾക്ക് എന്ത് നീതി കിട്ടും.....
Because we live in a country with 150% corruption in investigation system too (it’s a tradition ie. It’s been happening so many times decades)
Ella Nayakalum Cash kittumpol Avide Kamannu Veezhum
Good interview 👍👍👍👍👍
സോബി ചേട്ടന്റെ സംസാരം കേട്ടാൽ അറിയാം.. അദ്ദേഹത്തിന്റെ കോൺഫിഡൻസ്.. സത്യം തെളിയും
ആ മനുഷ്യൻ സത്യമാണ് പറയുന്നത്.....
വളരെ വ്യക്തതയുള്ള സംസാരം! ഇന്ന് ഈ ലോകം കള്ളങ്ങളുടെയും കപടതയുടെയും ഒപ്പമാണ്.
നീതി ഒരിടത്തും കിട്ടില്ല!!🙄🙄
ഈ ദുരൂഹത തെളിയാൻ എല്ലാവരും കലാഭവൻ സോബിയെ പിന്തുണക്കുക എല്ലാം പുറത്തുവരും ജനത്തിനെ കമ്പളിപ്പിക്കാൻ അവസരം ഒരുക്കരുത് സത്യസന്ധമായി നീതി നിർവ്വഹണം നടക്കണം ബാലുവിൻ്റെ അച്ഛനുമമ്മക്കും നീതി ലഭിക്കണം ഈ പ്രായാധിക്യ സമയത്ത് സത്യം ബോധ്യപ്പെടു ണം
ധ്യാവാം തെളിവിനു വേണ്ടി ഇദ്ദേഹതെ ആ സമയം അവിടെ എത്തിച്ചത് ആണ്
Mad respect for this guy🙌
എനിക് തോന്നുന്നത് aa വണ്ടിയുടെ ഗ്ലാസ് പൊട്ടിച്ചത് ഒരു പക്ഷെ
മറ്റാർക്കോ വണ്ടി മനസ്സിലാക്കാൻ വേണ്ടി ആണെങ്കിലോ
അങ്ങനെ ആയിക്കൂടെ ആ ഗ്ലാസ് പൊട്ടിച്ചത്
കാത്ത് നിൽകുന്ന വെറെ ടീംസിന് തിരിച്ചറിയാൻ ഉള്ള്ള കോഡ് ആയിക്കൂടെ oru dbt ഇത് കേട്ടപ്പോ
അങ്ങനെ വരില്ല. Accident ആയ വണ്ടി നീല innova അല്ലേ, നീല innova ഒക്കെ rare ആണ്. വേറെ ഒരു identificationte ആവശ്യം ഉണ്ടോ
എനിക്കും അങ്ങനെയൊരു സംശയം ഇല്ലാതില്ല.
ഒരുപക്ഷേ സിബിഐക്കും ഈ കൊലപാതകത്തിൽ പങ്കെടാകുമോ?
അത് കൊണ്ടാകണം അവർ ഈ കേസ് വെറും നിസാരമായി കാണുന്നത്.
എന്തായാലും ഒരു കാര്യം ഞാൻ തീർത്തും പറയാം, ഇതിന്റെ ക്ലൈമാക്സിൽ പല വമ്പൻ സ്രാവുകളുടെ മുഖംമൂടി അഴിഞ്ഞു വീഴും, തീർച്ച💯💯💯💯💯💯
Soby you are great ❤
സോബിചേട്ടാ 🙏🙏🙏🙏👌👌👌👍👍👍🥰🥰🥰🥰
Kalabhavan Soby youre a Real world HERO man!
സോബി ചേട്ടാ, you are brave👍🏽
Ithream Time Oru point Polum vidatha Theatatha e Kadha Thannea Paraunu SO That's True Mater..
അറിയാഹാരം കഴിക്കുന്ന എല്ലാർക്കും കാര്യം പിടികിട്ടി പക്ഷേ അധികൃതർ ഇപ്പോഴും കണ്ണുകെട്ടി ഇരുളിൽ തപ്പുന്നു, ഇത് അന്വേഷിക്കാൻ നല്ലൊരു team നെ വെച്ചാൽ easy ആയി ചുരുൾ അഴിയുന്ന case ആണിത്.
God bless you
Sathyam jayikum ..kathirikkuu
Brain mapping live allel valla injection num cheyde iyalde pani theerkun. Consent sign cheydale cheyane
Correct please chetta consent ezhudi vangitte cheyyave please. Karyangal athraikku serious anu. Ningalu mathranu drisakshi. Evanmari kollum
Petrol pumbile cctv annu thanne nokkiyirunnel endhenglm pidikkamayurunnu...ishtam pole vazhikal unadyrnnu...idhipo varsham ethre aayi..sobi u are right...sathyam theliyattee
Sobi ചേട്ടന്‍ ❤
👍സത്യം തെളിയട്ടെ 🙏
ഏയ് അല്ല ബാലഭാസ്കർ ആത്മഹത്യ ചെയ്തതാണ്
പോൺറോയ് കാലത്ത് അങ്ങനെയും വരും
സത്യം എല്ലാം കാലവും മുടിവെക്കാൻ പറ്റില്ല... ഒരു നാള് തെളിയും 👍
Hope private investigation agency can help in this case. Try to approach RAW.
സത്യമേവ ജയതേ 🙏🏻
God bless u brother
He is telling 100 per truth
സോബി കള്ളം പറയുന്നത് ആണോയെന്ന് സോബിക്ക് മാത്രമേ അറിയൂ. പാവം ഒരു കുടുംബത്തിന് നീതി കിട്ടാനുള്ള ശ്രമം ആണെങ്കിൽ, എന്നെങ്കിലും സത്യം തെളിയും. CCTV പോയി തമ്പി ചെക്ക് ചെയ്യേണ്ട കാര്യമെന്താണ്. അത്രയും പ്രിയപ്പെട്ട ഒരാൾ അപകടത്തിൽ പെട്ടു കിടക്കുമ്പോൾ, നമ്മൾ അങ്ങനെ ചെയ്യുമോ.
സോബി കള്ളം പറഞ്ഞിട്ട് ബാല ഭാസ്കന്റെ ഇൻഷുറൻസ് ക്ലെയിം ചെയ്തു എടുക്കാനല്ലേ.. ഒന്ന് പോടെ....
സോബി എന്തിന് കള്ളം പറയുന്നു എത്രകാലമായി ഇയാൾ ഇതിൻ്റെ പിന്നാലെ നടക്കുന്നു
@@remyavinod202 അദ്ദേഹത്തിന്... കള്ളം പറഞ്ഞത് കൊണ്ട് യാതൊരു പ്രയോജനവും ഇല്ല.. മറിച്ചു ജീവന് തന്നെ അപായവുമാണ് എന്ന് അറിഞ്ഞു കൊണ്ട് തന്നെ.... മറിച്ചു ഇതെല്ലാം അറിഞ്ഞിട്ടും മിണ്ടാതെ ഇരുന്നാൽ... Financially വളരെ ഓഫർ കിട്ടേണ്ടത് മാണ്....
Don't know if Soby is telling that truth or not but his statement is exactly the same since the last 6 years ,0 difference in anything he is saying .
ഞങ്ങളുണ്ട് കൂടെ. ഇത് തെളിയിക്കണം
Sobi👍
For the algorithm... Sobi 👍...
Anchor, 17.47 പേര് രശ്മി അല്ല ലക്ഷ്മി. മോൾ ആണ് മരിച്ചത്, മോൻ അല്ല.
⚓️💥
Sharyanaloo... marangodan anchor
@@aviyalvlogger.onepotkitchen😂😂
Good people like Mr soby vs bad crimes.
.
Lakshmi ക്കും brain mapping നടത്തണം.
.
Sony chetta.. 🤝🤝🤝
We proud of u
👍🏻
സത്യം തെളിയട്ടെ
തെളിയും 👍
Reshmi alledo, it's Lekshmi 🙄🙄
Big Salute to Soby Chettan❤
Till yet you're Fighting towards the Truth 👍
To Anchor - Who is Reshmi ? 17.58 - Mon Poirikunnu!
Oole Athu Mol aanu !
Their Daughter!
Thaan onnum ariyathe aano interview edukunathu ? First of study_ then proceed.
Mrs Balabhaskar name is - Lakshmi Balabhaskar.
#pottan nu / Oole nu Vilikkano ⚓️re ? - Nottavum iruppum kandal- Bhudhi jeevi de Appante Aliyane Pole undu !
Reshmi aara ! 😅???
35:45 - me too didn't understand- In your office il Vivaram ulla aarum ille ?
Oru Interview edukkan ?
Athum to Mr Soby Pole - Person, those who Fighting for the Truth ?
Every Illiterate 💯 even knows the Truth .,but 💰 Matters.
My support towards to this following Persons only 👇 for Justice.
1.Mr C. K Unni.
2.Mrs Santhakumari.
3.Mr Soby George.
4.Mrs Priya Venugopal.
5.Mr Balabhaskar Chandran[Late].
6.MS.Thejeshwini Bala[Late].
Sathiyam purath varum insha allah
Support sobi sir..
⚓️ 💥
The truth should come out !!
Interview Mandan Reshmi makan etc
Mh370, Balabhaskar death all under dark cloud! I soby mistakenly said 'White Innova' Balu's was a blue one
വെറും ഒരു വാർത്ത മാത്രമായി ഇതവസാനിക്കില്ല അങ്ങനെയെങ്കിൽ ഇത് എന്നേ ആവസാനിക്കേണ്ട താ
This person has never changed his statement or shown even the slightest confusion while describing what he witnessed. This indicates that whatever he says is based on what he actually saw, not a fabricated story. Similarly, he has no reason to lie in this case. He gains no benefit from doing so and has no connection with Balabhaskar or his family. So, why would he lie? In every crime, God ensures that some evidence remains intact. He is that evidence-the one God preserved in this case.
6 varshathinu ullil paranja vaakku maatti parayatha oral Soby chettan aanu....Lakshmi ,Driver Arjun, officer's ellaarum malakkam marayuaanu...
Ee Case Enganey enkilum Theliyikkanam. Mukya Manyhri dey aduthu Poyi Nivedanam Kodukkuka. Ellavarum Saktji ayi shramichal ee thu Theliyumm. Pls Help Tht Family.
Go ahead❤️
Brain mapping cheyyumpol nigal care cheyyanam nigalku tharunna inj yethanu aarukum ariyilla ,avarku swodhinam undu cash avarku prob alla appo brain mapping koode nigalku viswasam ulla aale koode nirthanam inj oru tention num pediyum undu onnu alojiku
ലക്ഷ്മിക്കും ഇതിൽ പങ്കുണ്ടന്നാണ് തോന്നുന്നത് ചോദ്യം ചെയേണ്ട രീതിയിൽ ചെയ്യുകയാണെങ്കിൽ ഇത് തെളിയും, പഴയപോലെ കഴിവുള്ള ഉദ്യോഗസ്ഥൻ മാർ ഇപ്പോൾ ഇല്ല എല്ലാം ഇപ്പോൾ കാശ് വാങ്ങി സുഖിക്കുവാ ഇത്രയും ടെക്നോളജി ഉള്ള കാലത്ത് ഒരു കൊലപാതകം തെളിയിക്കാൻ പറ്റാത്ത ആശാൻ മാർ ഒരു ഫെസിലിറ്റിയും ഇല്ലാത്ത കാലത്ത് തെളിച്ച എത്രയോ കേസുകൾ ഉണ്ട് 🙏ഇത് ഗൾഫിൽ ആയിരുന്നങ്കിൽ ഇപ്പോൾ തല വെട്ടിയേനെ
Arjuneyum brain map cheyannam
After six years.. Sathyam purath varanulla samayam aayennu thonunnu.... But sathyam thelinjalum.... Indian sikshaniyamam.... Avare samrakshichu kollym.
Interviewer kollam ❤
Thank you😊
E l lakshmi ku allam ariyam atha avar itrayum nalmedoidu munbil varathirunnathu, arjunana pidichapol avsr mozhi kodukan vannu sathyam.
Ee chettan parayunnathu sathiyamanu ivale velichathu konduvaranam
നമ്മുടെ കൂടെയുളള മനുഷ്യരിൽ ചിലർക്കെങ്കിലും ഇടത് വശത്ത് വയറ്റിലാണോ ബ്രെയിൻ?
Brain mapping private aaayi cheyyann kazhiyille live aaayi.aaa interviewer chodichathu....shariyaaanu oru aazhcha munpulla aa vandi details ...ethrayum vegam collect cheyyanam.
ഈ നാട്ടിൽ എവിടെ നീതി കിട്ടും, എല്ല അന്നേഷണ ഏജൻസികളും പണത്തിന്റെ പിറകെ പോയി, സത്യത്തിൽ ലക്ഷ്മി ആരെയൊക്കെയോ മറച്ചു പിടിക്കുന്നു,
Daivathinte Kai oppu aayirikkum 🙏🏽
Resmi alla lakshmi @anchor
Eyal kallam parayanda avishyam ntha..njana aa kandenkil arodum parayillarnu..paranjal undavunna karyangal orthal arelum parayuo..apo satyam aanu
Soubi anu oru video eduthirinkil ethrm explain chydhu bhudhimuttandayrnu..ela kallavum purath varumayrnu
Innovayil ninnirangiya thadicha al ararunnu.anganeyanenkil driver arjun a samayam avide poyi.lekshineyum balabhaskarineyum valla cloroform manapichu bodham keduthiyirunnarikkam.Otherwise lekshimyude thalakku adichitundavam bhodham keduthiyathinu shesham.accidentanennu varuthi therkkan innovede purakil adikkukayum,purakil bhodam kettukidannirunna bhala bhaskarine edichu parukelpikkukeyum or revenge therkkukayo cheytharikkam.after that Driver arjun vendum vandi odikukeyum manapoorvam overspeedil kondu chennidipichu.accident akkiyathavam.
Car back side pottichappol thankal endha police ne vilikkathathu
ഉറക്കപ്പിച്ചിൽ പെട്ടന്ന് കണ്ടതല്ലേ. പെട്ടന്ന് അവിടുന്ന് മാറിപ്പോകാം എന്ന് കരുതി കാണും
Mariponotte policene vilikkam allo....urakapichu athanu ...Kuzhappam....thonal akathirunnal kollam....
കൈയിൽ പണം ഉണ്ടോ.... ഏത് കേസും തെളിയാൻ സമയമെടുക്കും.....
അർജുന്റെബ്രയിൻ മാപ്പ് ടെസ്റ്റ് നടത്തിയാൽ പോരെ
അതിന് അർജുൻ സമ്മതിക്കണം, പിന്നെ ബ്രെയിൻ മാപ്പിംഗ് ഒന്നും ചുമ്മാ ചെയാൻ പറ്റില്ല നാർക്കോട്ടിക് ഇൻജെക്ഷൻ ഒക്കെ കൊടുത്തിട്ട് ആണ് ചെയ്യുന്നത് സോ സ്പെഷ്യൽ കേസ് ആണ്.. എല്ലാത്തിനും പുറമെ അന്വേഷിക്കുന്ന ആൾകാർക്ക് ബോധം വേണം
Sp Sujith das Malappuram sp ayerunu evane pidichu kudanjal Elam purathu varum
Lakshmiyude brothernu ithil enthelum pankundo ennu aniyeshikenam