എല്ലാ സന്തോഷങ്ങൾക്കും കാരണം എന്താണ് നമ്മൾക്ക് ആരെങ്കിലും എന്തെങ്കിലും വെറുതെ തരുമോ | SELF MOTIVATION
Вставка
- Опубліковано 22 лис 2024
- ✿✿ Stay Connected With Me:- ✿✿
❀ Lekshmi Nair's Travel Vlogs: / @lekshminairstravelvlogs
❀ Insta: / lekshminair20
❀ Facebook Page: / drlekshminairofficial
❀ Facebook Profile: / lekshmi.nair.5070
❀ Official Blog: www.lekshminai...
✿✿ For Business Enquiries, Contact ✿✿
❀ Email: contact@lekshminair.com
✿✿ About Me ✿✿
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
Yes, you've shared a vedantic truth, in a practical way.
when King Janaka was informed that his palace was on fire, he simply said, "Tathastu." He accepted the situation unconditionally because the enlightened king had no attachment to his palace or to anything else.According to the teachings of Advaita Vedanta, unconditional acceptance of life's many difficulties is the key to complete freedom from suffering and is the result of enlightenment. Unconditional acceptance is the ability to embrace any experience, no matter how physically or emotionally painful it might be, but without feeling any hurt or sadness, without feeling disturbed or resentful, without wanting the situation to be different in any way whatsoever.
Vedanta's approach to unconditional acceptance is two-fold. First, knowing the inevitability of pain and heartache, and second, radically transforming your relationship with your body and mind when you ultimately discover that you are ever-present, unchanging consciousness, the consciousness that reveals everything that happens in your mind, like your thoughts and emotions. As pure consciousness, whatever happens in your mind does not truly affect you, the awareful witness or conscious observer, called sakshi. Like sunlight isn't affected by anything it happens to shine upon, in the same way, the so-called light of consciousness reveals your thoughts and emotions without being affected by them in any way whatsoever. These realizations can lead you to a state of unconditional acceptance, a state of enlightenment in which you remain utterly untouched by suffering.
🙏
❤❤❤❤
നമ്മുടെ സന്തോഷം nammal തന്നെ കണ്ടെത്തണം ❤❤❤ആരും കൊണ്ട് തരില്ല 🎉🎉ചേച്ചി സന്തോഷമായിരിക്കുന്നത് ഞങ്ങൾക്കും motivation ആണ് 🥰🥰🥰
❤❤❤
അതെ. ജീവിതത്തിൽ ഞാൻ വളരെ ലേറ്റ് ആയി പഠിച്ച ഒരു പാഠമാണിത്. ആരെങ്കിലും ഒന്ന് മുഖം തിരിച്ചാലോ മിണ്ടാതിരുന്നാലോ ഞാൻ ആകെ തളർന്നു പോകുമായിരുന്നു. ഇപ്പൊ ഞാൻ മനസ്സിലാക്കി. എന്റെ സന്തോഷം എന്റെ അവകാശം ആണ്. അത് വേറെ ആരും എനിക്ക് കൊണ്ട് തരില്ല. ഞാൻ സമാധാനം ആയി ഇരുന്നാൽ എനിക്കും നല്ലത്, എന്റെ ചുറ്റിനും ഉള്ള എല്ലാർക്കും നല്ലത്. അല്ലെ 😂
Ss sis
❤❤❤
❤❤
Very true dear😊
Ya
മോട്ടിവേഷൻ vlog സൂപ്പർ ആയിരുന്നു ചേച്ചി.. നമ്മളുടെ സന്തോഷം നമ്മളായിട്ട് തന്നെ ഉണ്ടാക്കണം. ദുഃഖവും, സന്തോഷവും കൂടുന്നതാണ് ലൈഫ്, സന്തോഷം മാത്രം കിട്ടിയാൽ നമ്മൾ അഹങ്കാരികൾ ആവും ചേച്ചി. ഇടയ്ക്കു നമ്മുക്ക് ഒരു ഓർമപ്പെടുത്താലിന് വേണ്ടിയാണു ദൈവം ഭൂമിയിൽ flood ആയിട്ടും ഭൂമികുലുക്കം ആയിട്ടും ഒക്കെ നമുക്ക് കാണിച്ചു തരുന്നത്.
ചേച്ചിയുടെ മോട്ടിവേഷൻ വീഡിയോ എല്ലാം കാണാറുണ്ട്. വളരെ ഇഷ്ടമാണ്. ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റും. Lots of thanks chechi🥰🥰🙏🙏
Mam, പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്. എന്റെ അഭിപ്രായത്തിൽ ഒരാളിന്റെ ആരോഗ്യം ആണ് ഏറ്റവും പ്രധാനം. ആരോഗ്യം ഉണ്ടെങ്കിൽ പണം ഉണ്ടാക്കാം. പണം ഉണ്ട് ആരോഗ്യം ഇല്ലാത്ത അവസ്ഥ ആണെങ്കിലോ. തീർന്നില്ലേ എല്ലാം. ഞങ്ങളുടെ ഒക്കെ ജീവിതം വച്ചു നോക്കുമ്പോൾ mam ഒത്തിരി lucky ആണ്. ഇന്ന് ഇട്ടിരിക്കുന്ന ടോപിന്റെ അതെ നിറം മുഖത്തിനും 😂. Mam video ഒന്നുകൂടി കണ്ടേ. ❤️❤️🥰🥰
Lots of love dear ❤❤❤
വളരെ സത്യമായ കാര്യം എല്ലാവർക്കും ഈ മാനസികാവസ്ഥ ഉണ്ടാകട്ടെ ജീവിതം എപ്പോഴും ശാന്തമായി ഒഴുകുന്ന നദിയല്ല എന്നറിയാം എന്നാലും അത് അംഗീകരിയ്ക്കാൻ ഞാൻൾപ്പടെ എല്ലാവർക്കും കഴിയട്ടെ😂 പിന്നെ പലപ്പോഴും ഞാൻ പറയുന്ന കാര്യം ഒരിയ്ക്കൽ കൂടി പറയുന്നുമാം നെ കാണുന്നതു തന്നെ എനിയ്ക്ക് വല്ലാത്ത positive energy യാ
സത്യം ആണ് പഴയ മോട്ടിവേഷണസും ചേച്ചിയുടെ വ്ലോഗും ഡ്രസ്സ് sensum എല്ലാം കണ്ടു ഞാൻ ഇപ്പൊ ഹാപ്പി ആണ് ഞാനും എന്റെ സന്തോഷങ്ങൾ, കണ്ടെത്തി ജീവിക്കുന്നു.. ഇപ്പൊ ഫുൾ ഹാപ്പി &എൻജോയ് ആണ് ഇഷ്ടം ഉള്ള വേഷങ്ങൾ എല്ലാം ഇടുന്നുണ്ട് ❤❤❤❤പക്ഷെ... ഉറക്കത്തിന്റ കാര്യം കുറച്ചു പ്രശ്നം ആണ് ചിന്തിച്ചു കൊണ്ടേ ഇരിക്കും.. എന്നാലും അത് മാറ്റി എടുക്കാറുണ്ട് 👍👍
ജീവിതത്തിൽ നേരിടുന്ന എല്ലാ പ്രതികൂലങ്ങളിലും നിരാശപ്പെട്ടുപോകാതെ സന്തോഷത്തോടെ അതിനെ അഭിമുഖീകരിക്കണം.ദൈവത്തിൽ പ്രത്യാശ വെച്ചുകൊണ്ടു ജീവിക്കാൻ പഠി ക്കണം.മാമിന്റെ ഈ വിലയേറിയ ഉപദേശത്തിനായി വളരെ നന്ദി.മാമിനെ ദൈവം അനുഗ്രഹിക്കട്ടെ
❤❤❤
സുഖ ദുഃഖ സമ്മിശ്രസ്‌മാണല്ലോ ജീവിതം ചേച്ചി പറഞ്ഞത് പോലെ എല്ലാം ദൈവത്തിൽ അർപ്പിച്ചു മുന്നോട്ട് പോവുക നല്ല ഒരു സമയം നമ്മൾക്കു ദൈവം തരും എന്ന് സമാദാനിച്ചു മുന്നോട്ട് പോവുക നല്ല ഒരു mottivatin
താങ്കളുടെ വാക്കുകളും എനിക്ക് സമാധാനം തന്നു. Thank you
👍👍👍
മാം പറയുന്നത് എല്ലാം ശരിയാണ് .. 👌🎉❤
❤❤❤
ഇതുപോലുള്ള സ്നേഹം നിറഞ്ഞ വാക്കുകൾ ഇനിയും പ്രതീക്ഷിക്കുന്നു 🥰ചേച്ചി 😘
Lots of love dear ❤❤❤
Super talk orupad ishtanu enik maminte motivation❤oru positive energy kittum orupad anubhavanjal jeevithathil undayittum und athinu oru positivity maminte talkinund ❤satyam mam paranjath samadhanam aanu first athalle mam namuk vendathum paisa venam but samadhavam atha valuth nammal thanneya mam santhosham kandethendath thanks mam❤❤❤
Motivation video
Katta w8 ing aayirunnu
Im happy at now❤❤❤
❤❤ Ma'am nta ഓരോ വാക്കുകളും വളരേ വിലപ്പെട്ടതാണ്❤❤❤❤ ഒരുപാട് respect ചെയ്യുന്നു ma'am ❤❤❤06:27 💯
ചേച്ചി യുടെ motivation vedio എല്ലാം കാണാറുണ്ട്, ഇനിയും മോട്ടിവേഷൻ വീഡിയോ ഇടണേ ♥️♥️♥️♥️👍👍👍👍👍
Will do dear ❤❤❤
നമ്മുടെ സന്തോഷം നമ്മൾ തന്നെ ഉണ്ടാക്കണം. മാഡം പറഞ്ഞത് കറക്റ്റ്
❤❤❤
ചിലപ്പോൾ ചില സാഹചര്യങ്ങളിൽ അതിന് പറ്റാതെ വരുന്നു. ചേച്ചി പറഞ്ഞത് കറക്റ്റ് തന്നെയാണ്🥰
❤❤❤
@@LekshmiNair🥰💓
ഒരുപാടിഷ്ടം, നല്ല മെസ്സേജ് ♥️
❤❤❤
ചേച്ചി പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്. നമ്മുടെ സന്തോഷം നമ്മൾ തന്നെ കണ്ടെത്തണം. ഒരുപാടു സ്നേഹം ചേച്ചി ❤️❤️❤️❤️
വളരെ correct ആണ് mam, ജീവിതം ഒന്നേയുള്ളു. ഞാൻ കുറച്ചു ദിവസങ്ങൾ ആയി ആകെ വിഷമത്തിൽ ആയിരുന്നു. ഇനി Happy ആവണം. With lots of love♥️♥️♥️
പറഞ്ഞതെല്ലാം സത്യമാണ് ചേച്ചി നമ്മുടെ സന്തോഷം നമ്മൾ തന്നെ കണ്ടെത്തണം,ഇനിയും ഇതുപോലുള്ള വീഡിയോ ചെയ്യണേ ചേച്ചി ❤
Sure dear ❤❤
ചേച്ചി പറഞ്ഞത് ., വളരെ ശരി.... But . എപ്പോഴും ഫോർഗിവ് ചെയ്യാൻ നമുക്ക് സാധിക്കുമോ...,😢
Ey video kandapo oru relief..njn kure sankadapettu irikkunna time arinnu...thank u amma❤
Lots of love dear ❤❤❤
You are an inspiration to us all! I have been listening to your talks for some time now. Thank you for taking the time to share your wisdom with us ❤
Hi. ..Maam ..Good video.enikk useful aakunnund mam nte Ella videos um.Thank U
❤❤
Very true ma’am ❤❤💯God bless you ma’am ❤
Hai halo എല്ലാവിധ ഐശ്വാ ര്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു 👏👏👏ലക്ഷ്ദേവിയെ കുറിച്ച് ഒരു video കേട്ട തെയുള്ളൂ അതുകൊണ്ടാ ഇങ്ങനെ ഒരു comment post ചെയ്യുന്നത്. 👍👍👍എല്ലാത്തിന്റെയും ഉടയവനായശിവഭഗവാന്നിൽ വിഷമങ്ങൾ അർപ്പിച്ചു പ്രാർത്ഥിക്കുക 👏👏👏👏Sarvam Sivamayam 🙏🙏🙏🙏🙏❤️❤️❤️കാര്യങ്ങൾ എല്ലാം അറിയാം പത്രം വഴിയും news വഴിയും അറിയുന്നു 👍മറുസൈഡിൽ ഒരു ഉയർച്ചയും, ഒരു വിലയും നിലയും കുറച്ചുപേരിൽ നിന്നു Mam ന് ഈ ലോകത്ത് നിന്നും കിട്ടിയിട്ടുണ്ട് അതുമതി. 👍👏namasthe ❤️❤️❤️👏👏👏
Lots of love dear ❤❤❤
Hai maam innathe video super.maam parayunna karyangal ellaam correct aanu.eppolum happy aayi irikkan nokkaam.😊
ചേച്ചി സന്തോഷവതി മാത്രമല്ല സുന്ദരിയും കൂടി അല്ലേ. എല്ലാ കാലവും ഈ സന്തോഷവും സൗന്ദര്യവും ഇതു പോലെ നില നിൽക്കാനുള്ള എല്ലാ അനുഗ്രഹവും ചേച്ചിയ്ക്ക് ഈശ്വരൻ നൽകട്ടെ എന്നു പ്രാർത്ഥിയ്ക്കുന്നു 🙏🙏
❤❤❤ 🙏
Ellaverum kelkkanda message. Ippol enikku ithu kettittu enthokeyo maattam pole. Kure vishamichum tension pidichum irikuvaayirunnu. Ithu paranju thanna Lekshmikku othiri thanks. Ellaam paranjath seriyaanu.. Enikku ishtapetta oru vekthi aanu. Love you mole. God bless you. 🥰❤️❤️❤️❤️❤️❤️
Love you too dear ❤❤❤
Very true ma'am
Life is full of ups and downs........
😍😍
Adipoli motivation class chechi ❤❤❤
Thank you so much dear ❤❤❤
നല്ല tshirt and look അടിപൊളി.. &🅶︎🅾︎🅾︎🅳︎ 𝓶𝓸𝓽𝓲𝓿𝓪𝓽𝓮𝓭🕊️
Mam paranhu thannakariayangl anikku ippole valare upakaramayi Karanam ende husbent marichittu orumasame ayittullu janvalare dhukkathilanu maminde eamottivation anikuvalre upakaramayi iniyum nallanalla upadesasangal paranhutharanam
Chechiye othiri ishttamanu
Sankadapettirikumbol chechiyude video oru aashwasamanu..❤❤❤❤❤love u sooo much chechi
Love you too dear ❤❤❤
Mam ന്റെ മോട്ടിവേഷൻ video 100%true ആണ്. ഒരാളിന്റെ success ന്റെ back ൽ ഒരു പാട് കഷ്ടപ്പാട് ഉണ്ട്. എല്ലാത്തിനും god കൂടെ ഉണ്ടെങ്കിൽ നമുക്ക് ഒരു blessing ഉണ്ടാകും ❤❤❤❤❤❤❤❤❤ love you mam.
Love you too dear ❤❤❤
ചേച്ചി you are correct❤️🙏👌🥰
എനിക്ക് ഇപ്പോൾ ആവശ്യം ഉള്ള വീഡിയോ താങ്ക്സ് 🙏🏻
❤❤❤❤ Chechi so happy to watch your motivational video.
ചേച്ചിയുടെ ഈ Topics വളരെ ഇഷ്ടപ്പെട്ടു❤❤❤
❤❤❤
മാം പറഞ്ഞത് 100%.സത്യം good message ആയിരുന്നു മാം . ❤❤.
Thank you mam
I'm a psc aspirenent i couldn't get enough time to spend time with you tube but i regularly watch ur Monday MOTIVATION speech.. Now a days the videos are not regular in your channel. I felt so sad
Becz u are my inspiration... In many aspects of life... Thank you Mam.. God bless you. Don't forget to upload this type of videos... InshaAllah. I want to see you one day after i getting my job. ❤
Thank you so much dear for your loving words ❤lots of love ❤️ will definitely try uploading more Monday videos ❤
Mam നെ കാണുന്നതു തന്നെ ഒരു motivation ആണ് 🙏🙏 really a nice talk and inspiring too ❤❤ lots of love❤
❤❤❤ Trivandrum varumbol ennum njan Kanan kothikkunna oru face anu chechiyudethu. 1995 muthal ente oru inspiring personality anu chechi. Njan ente elder sister ayi anu ennum kanunnathu. Koodappirappukal ellatha enikku ennum chechiyodu love, respect athilupari chechi oro uyarangalilekku ethumbozum njan avide ethunna pole ulla oru thonnal. Love you❤❤❤❤❤. Njanum thikanja easwara viswasi anu. Ayurarogyathode njangalkku munpil eniyum engane ulla pala karyangalum avatharippichu tharan Sarveswaran eda varuthatte❤❤❤ . Pudumolkku oru Umma ente vaka chechi kodukkanam to.
Thank you so much my dear Smitha for your loving words ❤❤manassu niranju ketto..love you too ❤❤come home one day dear..always welcome ❤❤❤
@LekshmiNair Oru day varam chechi❤️
കയറ്റാവും ഇറക്കവും ഉള്ളതാണ് ജീവിതം സന്തോഷത്തിലും വിഷയത്തിലും ദൈവത്ത മുറുകെ പിടിച്ചു പോകുക ഗോഡ് bless
പൈസ വേണം ചേച്ചി അത് ജീവിതത്തിൽ ഏറ്റവും ആവശ്യമായ ഘടകം പണം ♥️ ഇത് എന്റെ മാത്രം അഭിപ്രായം♥️ നല്ല മെസ്സേജ്🤲♥️
Athum venam dear pakshai athu mathram pora dear ❤❤❤
ahm chechi thanku ennum ente priyappata chechi @@LekshmiNair
Amma oru help cheyao...veetile joli pettanu teerkanulla tipsinte video idamo...enik padikanam ennund but veetile joli karanam padikan patunilla...
Onn help cheyamo
ശരിയാണ് ചേച്ചി പറഞ്ഞത് എല്ലാം 😍💕💕💕❤❤❤❤സൂപ്പർ vlog, thank u ചേച്ചി 🙏🫂💕.
Nammall samadanathode anu life enkil athanu ettavum happy akunnathu
Manassu Nanna y'all ellam positive akum
എനിക്കെന്ത് വിഷമം വന്നാലും ഞാൻ പെട്ടെന്ന് മാഡത്തെ ഓർക്കാറുണ്ട്... വല്ലാത്തൊരു ആത്മവിശ്വാസവും ധൈര്യവും എനിക്ക് ഉണ്ടാകാറുണ്ട്... മോട്ടിവേഷണൽ വീഡിയോസ് ഞങ്ങളെപ്പോലുള്ളവർക്ക് ഒരുപാട് ഉപകാരവും ചെയ്യുന്നു ❤❤
Lots of love dear ❤❤❤
Very true.
Manassanthosham ennumennum undavatte , U deserve it. Lots of ❤.
Lots of love ❤❤❤
Thankyou mam🙏❤️😊
Thank you so much Madam.
Expecting more such videos.
Motivation vlog എനിക്ക് വളരെ ഇഷ്ടമാണ്.പറഞ്ഞത്. ഒക്കെ. സത്യം തന്നെയാണ്.നൈസ്.vlog🙏❤️💐👍
Thank you so much dear ❤❤lots of love ❤️ 😍
Jeevitham chilarkku valiya vedanakal kodkkumpol enganeyanu aanandikkunnathu😮😮😮😮😮😮😮😮😮😢😢😢😢😢😢😢
Chechiye kanunneth thanne oru santhosham anu
Maam u are really sweet human ❤️ lots of love dear god bless you 🙏💯💕
Chechi paranja karyangal ellam valare sariyanu.jeevitham onneyullu avaravarkku pattunna reethiyil athu valare manoharamakki kondu pokuka .May God blless you all
Excellent vlog dear Ma’am
Well structured. Peacefulness is the best happiness in our life as you delivered.
But I don’t know how much it can be practical in our life.
Thanks a million for sharing your thoughts to us .🎉🎉🎉
Good message, Thankyou mam,May God bless you and all your dear ones ❤
എല്ലാം വളരെ ശരി ആണ്
Bright face and looking so cute...i dnt understand malalam but wacth all ur videos bcoz of ur beauty
ഇപ്പോ റോസാപ്പൂ പോലെ ചേച്ചി❤ ചേച്ചിയുടെ വാക്കുകൾ മതി കുറച്ച് ദുഃഖങ്ങൾ മറി കടക്കാൻ❤ നന്നായിരിക്കട്ടെ❤
❤❤❤
സത്യം ❤
Very very correct and true
Love u MAM ❤️❤️❤️ 🌹🌹🌹
Thanku mam. Sathyam paranjal enganoru video ku vendi kathirikukayayrunnu.ethrm kettappol samadhanavum santhoshavum kitti.engane thanks parayanamennu ariyilla mam.orupadu vishamangal undu mam.chilathu manasil ninnum pokilla.maminde vakkukal kettappol santhosham thonni.ellam marakkan sremikunnundu mam.god bless you mam.othiri snehathode..🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
വളരെ നല്ല മേസേജ്👍
Absolutely RIGHT Chechi
Chechi , was missing your motivation sessions.. it was very short though..keep on talking.. keep on motivating❤
Ingane oru video ee moment el enik avashyam undaayirunnu..... Scroll chaitapo aanu kandat.... Thanks alot😊
മാം.. പറയുന്നത് വളരെ.. വളരെ.. സത്യം 🙏🙏🙏🙏❤️❤️❤️❤️
Ur Thoughts are really motivational ❤. Thnku u so much mam
It's true madam but the most important is financial freedom, that is the hard part to achieve 😢
Anyway mam superb in this attire looks 👌
Hi mam
This is me Preethi
Hope you’re remembering.
We met at Trivandrum domestic airport on this 6th night . We were on the way to Chennai, and I reached safely here at Bhubaneswar.
Your words are really inspiring. Thank you mam❤❤❤
Thankyou Ma'm...❤love you❤Stay blessed .good message.
ഹാപ്പി ആൻഡ് എൻജോയ് മീ mam 😎god bless you 🙏🏻
Waiting for this video. Thank you ma'am ❤❤
Thanks for sharing so motivational video❤❤❤. Everything perfectly said❤❤❤. Your blogs gives so much postivity❤❤❤. Waiting for much more such blogs❤❤❤
Nice video ❤❤ mam paranjath correct aan thankyou
ചേച്ചിയുടെ motivation video othiri upakarapedunnud thank you chechi❤❤❤ love you
Love you too dear ❤❤❤
Hai dear,super message❤
Super motivation class ❤❤❤❤
Well said Lakshmi. God bless you abundantly with health and peace always
Super talk chechi
Very true madam ❤
Good message Lekshmi mam 🙏 ❤
Hai maam Iam Jayashree here. Myself and my mom are regular viewers of your vlogs. Thank you so much for finding time to post this motivational video amongst your so busy schedule. It brings lot of solace and positivety to people who are confused with trivial disturbances in their lives. To think about other's happiness, to make them relax with our conversations/thoughts is not a joke. It really means a lot to people who value them. Though initially I too was a person who gets stressed with little difficulties in life, nowadays I can confidently say that I don't give so much importance to trivial things which may effect us in our travel of life. But even then I am very fond of such motivational videos and listen to them. One thing as you said ma'am, everyone should understand is, as human beings, we came alone and we will leave alone, and in between the gap called LIFE, it's we ourself who have to decide whether we should live life in a Happy/Positive way or just ponder over negative things and always live life in a unsatisfactory way till the end. Ok ma'am once again thank you and wish you many accolades in your future endeavours and professional life. Bye❤❤
Thank you so much dear for your valuable inputs ❤️ lots of love ❤️ 😍
🥰
Good message oru paadu ishttamaanu❤❤
വളരെ ശരിയായ കാര്യം ആണ് ❤️
Super talk.Thanks
Dear Ma’am, Thank you very much for this beautiful message and you were just sitting in front of me and taking. Thanks a million ❤️❤️❤️❤️🙏🏽🙏🏽🥰🥰
Lots of love dear ❤❤❤
You are true Mam.Praying God to give you good health and sucess.
Hi Lekshmi, the advice and messages you gave in this vlog are truly invaluable and will be beneficial to many. Wish u much happiness in whatever you always do.
100%sariyanu,chechi paranja karyangal.❤❤
Mam ,great motivation🙏may god bless you mam ❤️💕
Well said Lakshmi ❤God bless you
Thank you so much for the motivational talk.
Love ur motivation.....love u lots dear ❤️ 💖 😘 ♥️ 💕 💗 ❤️ 💖 😘 ♥️ 💕 💗 ❤️ 💖 😘 ♥️ 💕 💗 u r really great
Love you too dear ❤❤❤
Very good message God bless ❤
Very good video. Thank you so much.
❤❤❤
Love u cheche
U r great ❤❤
Love you too dear ❤❤❤