ഒരുപാട് സ്നേഹം നന്ദി 😘🙏🏼😘ഷെയർ ചെയ്തു എല്ലാവരിലും എത്തിക്കാൻ മറക്കരുതേ😘🙏🙏🙏... Like ഉം സബ്സ്ക്രൈബ് ഉം ബെൽ ഉം അമർത്തി.. എല്ലാ ഇനി വരുന്ന പാട്ടുകൾ മുൻ നിരയിൽ എത്തുവാൻ വേണ്ടി 🙏😘🙏.. ലിങ്ക് വാട്സ്ആപ്പ് ലും ഫേസ്ബുക് ലും ഷെയർ ചെയ്യണേ..🙏😘🙏 youtube.com/@dijikoodal Please subscribe my chanel
കല്യണിക്കു് ഒരു വലിയ നമസ്കാരം ഈ പാട്ട് ഇത്രയധികം പ്രസിദ്ധിയാക്കിയതിന് , പ്രിയ ജയ കൃഷ്ണ അങ്ങയോടു് ഒരു പാട് നന്ദിയുണ്ട് ഈ പാട്ടു് മലയാളത്തിന് സമ്മാനിച്ചതിനു്.
ചേട്ടാ ആരും വലിയ ഗായകർ ആയിട്ടല്ല ഈശ്വരൻ ജനിപ്പിക്കുന്നെ.. എല്ലാ പാട്ടു കാരെയും വളർത്തി നല്ല പാട്ടുകാർ ആക്കുന്നത് നമ്മളിൽ ഓരോരുത്തരും ആണ്... നല്ല പാട്ട്.. വന്നിച്ചില്ലേലും നിന്ദിക്കരുത്..
@@dijikoodal ഒരു കാര്യം പറഞ്ഞോട്ടെ. ഞാൻ പാട്ടിന്റെ ആസ്വാതകൻ . ഏത് പാട്ടിനും . ഒരു ആത്മാവ് ഉണ്ട് എന്നു വിശ്വാസം ഉള്ളവൻ. വെറും ഒരു പാട്ട് മതി നമ്മുടെ ജീവിതം മാറ്റി മറിക്കാൻ എന്നു വിശ്വസിക്കുന്ന വൻ.ആത്മാർത്ഥ ആയിട്ട് പറ ചേട്ടനേ ബിനോയ് പാടിയ ഈ പാട്ട് ഇഷ്ട്ടം ആയോ.
വർഷങ്ങൾക്ക് മുമ്പ് പ്രശാന്ത് വർമ്മ പാടി കേട്ടിട്ടുണ്ട്.പക്ഷേ ഇപ്പോഴാണ് ഇത്ര പ്രശസ്തി നേടിയത്.എന്നാൽ ഇപ്പൊ ഈ പാട്ട് കേട്ടപ്പൊ എന്തൊ അരോചകമായിത്തോന്നി.ഒന്നു കൂടി നന്നായി പാടാമായിരുന്നു.
ഭക്തിഗാനം തമാശ പാട്ട് പാടുന്നതുപോലെ പാടരുത്... മനസ്സിൽ ദൈവത്തെ കണ്ടു കണ്ണടച്ച് ശക്തമായ ഏകാഗ്രതയോടെ കൂടി വേണം പാടാൻ... ഇക്കാര്യം ഗാനങ്ങൾ ചിത്രീകരിക്കുമ്പോൾ ശ്രദ്ധിക്കണം
എത്ര കേട്ടാലും മതിവരാത്തപാട്ട് " തുളസി കതിർ "
ഒരുപാട് സ്നേഹം നന്ദി 😘🙏🏼😘ഷെയർ ചെയ്തു എല്ലാവരിലും എത്തിക്കാൻ മറക്കരുതേ😘🙏🙏🙏... Like ഉം സബ്സ്ക്രൈബ് ഉം ബെൽ ഉം അമർത്തി.. എല്ലാ ഇനി വരുന്ന പാട്ടുകൾ മുൻ നിരയിൽ എത്തുവാൻ വേണ്ടി 🙏😘🙏.. ലിങ്ക് വാട്സ്ആപ്പ് ലും ഫേസ്ബുക് ലും ഷെയർ ചെയ്യണേ..🙏😘🙏
youtube.com/@dijikoodal
Please subscribe my chanel
ഹരേ കൃഷ്ണ 🔥😇🙏😘കണ്ണൻ😘
സബ്സ്ക്രൈബ് ചെയ്തു കൊണ്ട് കൂട്ടുകാർക്ക് ഷെയർ ചെയ്യണേ 🙏🙏🙏...നല്ല നല്ല പാട്ടുകൾ മുന്നിൽ എത്തുന്നതിനു വേണ്ടി,🙏🙏
അതിഗംഭീരം..
സബ്സ്ക്രൈബ് ചെയ്തു കൊണ്ട് കൂട്ടുകാർക്ക് ഷെയർ ചെയ്യണേ 🙏🙏🙏...നല്ല നല്ല പാട്ടുകൾ മുന്നിൽ എത്തുന്നതിനു വേണ്ടി,🙏🙏
Guruvea ,Gurukka nmmaarea ,nannayirunnoo, jai hind jai jawaan jai kissaan jai Aathurasevakar jai
സബ്സ്ക്രൈബ് ചെയ്തു കൊണ്ട് കൂട്ടുകാർക്ക് ഷെയർ ചെയ്യണേ 🙏🙏🙏...നല്ല നല്ല പാട്ടുകൾ മുന്നിൽ എത്തുന്നതിനു വേണ്ടി,🙏🙏
Najn arikatte adyate kazhchakaran.adya like um👍👍👍
ഒരായിരം 🙏👍🙏👍
Nannai padi
സൂപ്പർ, സൂപ്പർ
ഭക്തിപൂർവ്വം.....
കല്യണിക്കു് ഒരു വലിയ നമസ്കാരം ഈ പാട്ട് ഇത്രയധികം പ്രസിദ്ധിയാക്കിയതിന് , പ്രിയ ജയ കൃഷ്ണ അങ്ങയോടു് ഒരു പാട് നന്ദിയുണ്ട് ഈ പാട്ടു് മലയാളത്തിന് സമ്മാനിച്ചതിനു്.
കല്യാണിയെ പോലെ തന്നെ ഒരു വലിയ പങ്ക് ബിനോയിച്ചനും വഹിച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ😍
ഇൗ ഒരു വേദിക്ക് അപ്പുറം ഒരുപാട് വേദികളിൽ ഇൗ പാട്ട് ഇദ്ദേഹം പാടി അനശ്വരമാക്കിയത് നേരിൽ കാണാൻ സാധിച്ചിട്ടുണ്ട്😊🙏
വർമ്മാജി 🙏🙏🙏🙏
രാധേ.... ശ്യാം
ഈ പാട്ട് വർമ്മാജി പാടിയിരുന്നെങ്കിൽ നന്നായേനെ.
Subscribe ചെയ്യാൻ മറക്കല്ലേ
Pulli rest edukunnath kandile
ജയകൃഷ്ണൻ സംഗീതം കൊടുത്ത് അതിമനോഹരമായി ആലപിച്ച നല്ലൊരു പാട്ടിനെ വികലമാക്കി.
Binoyi Chettaa ...
Nannayi Paadiiii
🌹🌹🌹🙏🏻🙏🏻🙏🏻🌹👍🏻
Kidu
Namuke yallavarkum nade varuttate
പിണങ്ങിയാലും കുഴപ്പം ഇല്ല. നശിപ്പിച്ചു
ചേട്ടാ ആരും വലിയ ഗായകർ ആയിട്ടല്ല ഈശ്വരൻ ജനിപ്പിക്കുന്നെ.. എല്ലാ പാട്ടു കാരെയും വളർത്തി നല്ല പാട്ടുകാർ ആക്കുന്നത് നമ്മളിൽ ഓരോരുത്തരും ആണ്... നല്ല പാട്ട്.. വന്നിച്ചില്ലേലും നിന്ദിക്കരുത്..
@@dijikoodal എന്റെ ചേട്ടന്റ മോനാ. ചുമ്മാ അവനെ ചൊടിപ്പിക്കാൻ വേണ്ടി. ഞാൻ ഓർത്തു അവൻ റിപ്ലൈ ഇടുമെന്നു. അവൻ സൂപ്പർ പാട്ടണെന്ന് എനിക്ക് അറിയാം
@@adwaiththari1759 ഓ അതെയോ.. ഓക്കേ
കമന്റ് റിമൂവ് ആക്കണോ?
@@dijikoodal വേണ്ട . അവനു കാര്യം മനസ്സിലാവും
@@dijikoodal ഒരു കാര്യം പറഞ്ഞോട്ടെ. ഞാൻ പാട്ടിന്റെ ആസ്വാതകൻ . ഏത് പാട്ടിനും . ഒരു ആത്മാവ് ഉണ്ട് എന്നു വിശ്വാസം ഉള്ളവൻ. വെറും ഒരു പാട്ട് മതി നമ്മുടെ ജീവിതം മാറ്റി മറിക്കാൻ എന്നു വിശ്വസിക്കുന്ന വൻ.ആത്മാർത്ഥ ആയിട്ട് പറ ചേട്ടനേ ബിനോയ് പാടിയ ഈ പാട്ട് ഇഷ്ട്ടം ആയോ.
വർഷങ്ങൾക്ക് മുമ്പ് പ്രശാന്ത് വർമ്മ പാടി കേട്ടിട്ടുണ്ട്.പക്ഷേ ഇപ്പോഴാണ് ഇത്ര പ്രശസ്തി നേടിയത്.എന്നാൽ ഇപ്പൊ ഈ പാട്ട് കേട്ടപ്പൊ എന്തൊ അരോചകമായിത്തോന്നി.ഒന്നു കൂടി നന്നായി പാടാമായിരുന്നു.
ഓരോ വരിയുടെയും ഭാവം ഉൾക്കൊണ്ട് കൊണ്ട് വേണം പാടാൻ...
ഭക്തിഗാനം തമാശ പാട്ട് പാടുന്നതുപോലെ പാടരുത്... മനസ്സിൽ ദൈവത്തെ കണ്ടു കണ്ണടച്ച് ശക്തമായ ഏകാഗ്രതയോടെ കൂടി വേണം പാടാൻ... ഇക്കാര്യം ഗാനങ്ങൾ ചിത്രീകരിക്കുമ്പോൾ ശ്രദ്ധിക്കണം
Pls share.my channel link to friends
പോരാ... കല്യാണിക്കുട്ടിയുടെ നിഷ്കളങ്ക ഭക്തിയിൽ കണ്ണനും വന്നിരുന്നു.. ജയകൃഷ്ണൻ ജി വലിയ നമസ്കാരം
Eppam thulasi kkathrintea bahalam anallo onnum kalayani kkutti padiyathintea atreayum avilla
Saseehi
Kidu