Wow! What a Hart Feel Song കൂടൽ ശ്രീ ദേവി ക്ഷേത്രം ഉത്സവം 2019 വർമ്മ ജി.. എരിഞ്ഞു നീറി നിന്നുടെ..

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 105

  • @mahendranvasudavan8002
    @mahendranvasudavan8002 4 роки тому +4

    മനോഹരം സുന്ദരമായ ഗാനം
    ഭാവുകങ്ങൾ നേരുന്നു

    • @dijikoodal
      @dijikoodal  4 роки тому +2

      🙏🚩🙏🚩

    • @dijikoodal
      @dijikoodal  2 роки тому

      സബ്സ്ക്രൈബ് ചെയ്തു കൊണ്ട് കൂട്ടുകാർക്ക് ഷെയർ ചെയ്യണേ 🙏🙏🙏...നല്ല നല്ല പാട്ടുകൾ മുന്നിൽ എത്തുന്നതിനു വേണ്ടി,🙏🙏

  • @sindhuj1904
    @sindhuj1904 4 роки тому +7

    എനിക്ക് വർ മ്മാ ജിയുടെ ഭജന നേരിട്ട് കേൾ ക്കാൻ ഭാഗ്യം ഉണ്ടായി.നമിക്കുന്നു അങ്ങയെ.

  • @vigneshviki8535
    @vigneshviki8535 Рік тому

    Hooo next level manushan .... Good excellent...... Vignesh from tamilnadu

    • @dijikoodal
      @dijikoodal  Рік тому

      ഷെയർ ചെയ്തു എല്ലാവരിലും എത്തിക്കാൻ മറക്കരുതേ😘🙏🙏🙏... Like ഉം സബ്സ്ക്രൈബ് ബെൽ ഉം അമർത്തി.. എല്ലാ വരുന്ന പാട്ടുകൾ മുൻ നിരയിൽ എത്തുവാൻ വേണ്ടി 🙏😘🙏.. ലിങ്ക് വാട്സ്ആപ്പ് ലും ഫേസ്ബുക് ലും ഷെയർ ചെയ്യണേ 🙏😘🙏
      youtube.com/@dijikoodal

  • @dijikumar6581
    @dijikumar6581 3 місяці тому +1

    ❤❤❤

  • @lnkarikala6524
    @lnkarikala6524 2 роки тому +2

    Very divine singing Om SREE sai ram

    • @dijikoodal
      @dijikoodal  2 роки тому

      ഷെയർ ചെയ്തു എല്ലാവരിലും എത്തിക്കുക.. ലിങ്ക്.. അത് പോലെ സബ്സ്ക്രൈബ് ചെയ്യാനും.. ബെൽ ബട്ടൻ അമർത്താനും മറക്കരുതേ.. എല്ലാ നല്ല നല്ല പാട്ടുകൾ ഉം.. നേരെ എത്തി ചേരാൻ വേണ്ടി.. 🙏🙏🙏👍🙏🙏🙏😘

  • @sidharth0s
    @sidharth0s 5 років тому +24

    നമസ്‌കരിപ്പൂ ഭാരതമങ്ങേ സ്‌മരണയെയാനമ്രം
    നമസ്‌കരിപ്പൂ കേശവ, ഭാരത ഭാഗ്യവിധാതാവേ (നമസ്‌കരിപ്പൂ)
    എരിഞ്ഞുനീറി നിന്നുടെ ഹൃദയം തിങ്ങിടുമഴലാലേ
    ചൊരിഞ്ഞു കണ്ണീരിരവും പകലും ഹൃദയവ്യഥയാലേ
    ഉഴിഞ്ഞുവെച്ചു ജീവിതമഖിലം ജനനീചരണത്തില്‍
    പ്രതിജ്ഞചെയ്തു പുനരധിഭാരത വിജയക്കൊടിനാട്ടാന്‍
    ഭാരത വിജയക്കൊടിനാട്ടാന്‍ (നമസ്‌കരിപ്പൂ)
    ഭവാന്റെയുല്‍ക്കട തപോവനത്തില്‍ തടസ്സമുണ്ടാക്കാന്‍
    ‍ജഗത്തിലുണ്ടോ മായാബന്ധം ജീവന്മുക്തന്‍ നീ
    വിശുദ്ധമാം നിന്‍ ജീവിത ദീപം രാഷ്ട്രപ്രേമത്തിന്‍
    ‍വെളിച്ചമേകാന്‍ നിമിഷംതോറും കത്തിയെരിച്ചു നീ
    മഹാശയ കത്തിയെരിച്ചു നീ(നമസ്‌കരിപ്പൂ)
    ജനിച്ചനാള്‍ തൊട്ടന്തിമനിമിഷം വരെയും ത്യാഗനിധേ
    ഭവാന്റെ ജന്മം വിശ്രമശൂന്യം കണ്ടകസങ്കീര്‍ണം
    അനാദിനാളായണയാതെരിയും രാഷ്ട്രബലിത്തീയില്‍
    ‍സ്വജീവപുഷ്പം സ്വന്തകരത്താലാഹുതി ചെയ്തു നീ
    മഹാശയ ആഹുതി ചെയ്തു നീ (നമസ്‌കരിപ്പൂ)
    ഭവാനൊരാളന്നിന്നു ലക്ഷം, നിന്നിതു വന്മരമായ്‌
    അതിന്റെ സാന്ദ്രഛായയിലുലകം സമാശ്വസിക്കുന്നു
    വെളിച്ചമേല്‍ക്കാതനിശം ബീജം ശ്വാസം മുട്ടേണം
    മുളച്ചുപൊങ്ങി പുഷ്പം ചൂടാന്‍, പാരിനു തണലേകാന്‍
    എന്നുംപാരിനു തണലേകാന്‍ (നമസ്‌കരിപ്പൂ)
    മറഞ്ഞുപോയ്‌ നിന്‍ സ്ഥൂലശരീരം മായാലോകത്തില്‍
    നിലച്ചുപോയ്‌ നിന്‍ ഭൗതികശബ്ദം മാനവകര്‍ണ്ണത്തില്‍
    ‍യഥാര്‍ത്ഥ രാഷ്ട്രപ്രേമികള്‍ ചൊരിയും ബാഷ്‌പജലത്താലേ
    പവിത്രമാം നിന്‍ സ്‌മരണ മഹാശയ ഞങ്ങള്‍ക്കാലംബം
    എന്നും ഞങ്ങള്‍ക്കാലംബം (നമസ്‌കരിപ്പൂ)
    മരിച്ചുപോയ്‌ നീ അണുവണുവായി ഞങ്ങള്‍ക്കുയിരേകാന്‍
    ജ്വലിച്ചു നീയീ ഞങ്ങള്‍ക്കുയരാന്‍ മാര്‍ഗം കാണിക്കാന്‍
    വിശിഷ്‌ടമാം നിന്‍ ജീവിതമുജ്‌ജ്വലമാശയഗംഭീര്യം
    പവിത്രമുഗ്രം മരണാതീതം ഞങ്ങള്‍ക്കാലംബം
    എന്നും ഞങ്ങള്‍ക്കാലംബം (നമസ്‌കരിപ്പൂ)
    അതാ കിഴക്കന്‍ മലകളിലരുണിമ കളഭം പൂശുന്നു
    പ്രപഞ്ചമേതോ സത്യയുഗത്തിന്‍ പ്രതീക്ഷകൊള്ളുന്നു
    അജയ്യശക്തിത്തികവാര്‍ന്നുയരും ഭാരതഭാവിഗുരോ
    ഭവാന്റെ ദുര്‍ഗ്രഹ ജീവിതതത്വം വാഴ്ത്തിപ്പാടീടും
    എന്നും വാഴ്ത്തിപ്പാടീടും (നമസ്‌കരിപ്പൂ)
    --

    • @talkwithabhijith2577
      @talkwithabhijith2577 4 роки тому

      ഇത് ആരെ സ്തുതിച്ചു കൊണ്ടുള്ള ഗാനമാണ്.

    • @dijikoodal
      @dijikoodal  2 роки тому

      ഷെയർ ചെയ്തു എല്ലാവരിലും എത്തിക്കുക.. ലിങ്ക്.. അത് പോലെ സബ്സ്ക്രൈബ് ചെയ്യാനും.. ബെൽ ബട്ടൻ അമർത്താനും മറക്കരുതേ.. എല്ലാ നല്ല നല്ല പാട്ടുകൾ ഉം.. നേരെ എത്തി ചേരാൻ വേണ്ടി.. 🙏🙏🙏👍🙏🙏🙏😘

  • @GadgetMalayalamvlogger
    @GadgetMalayalamvlogger 4 роки тому +6

    ഗുഡ് സോങ്‌സ് 👌

    • @dijikoodal
      @dijikoodal  2 роки тому

      ഷെയർ ചെയ്തു എല്ലാവരിലും എത്തിക്കുക.. ലിങ്ക്.. അത് പോലെ സബ്സ്ക്രൈബ് ചെയ്യാനും.. ബെൽ ബട്ടൻ അമർത്താനും മറക്കരുതേ.. എല്ലാ നല്ല നല്ല പാട്ടുകൾ ഉം.. നേരെ എത്തി ചേരാൻ വേണ്ടി.. 🙏🙏🙏👍🙏🙏🙏😘

  • @ssandeesh
    @ssandeesh 4 роки тому +2

    Oru nemisham, 15 yrs back OTC campil nennu ketteya fire manasil breakout aye. Thank you Varma Ji

    • @dijikoodal
      @dijikoodal  2 роки тому

      സബ്സ്ക്രൈബ് ചെയ്തു കൊണ്ട് കൂട്ടുകാർക്ക് ഷെയർ ചെയ്യണേ 🙏🙏🙏...നല്ല നല്ല പാട്ടുകൾ മുന്നിൽ എത്തുന്നതിനു വേണ്ടി,🙏🙏

  • @91tech91
    @91tech91 5 років тому +17

    വ ർ മ്മാ ജി...... വാക്കുകൾ ഇല്ല... പകരം വയ്ക്കാൻ ഒന്നുമില്ല...

    • @dijikoodal
      @dijikoodal  2 роки тому

      ഷെയർ ചെയ്തു എല്ലാവരിലും എത്തിക്കുക.. ലിങ്ക്.. അത് പോലെ സബ്സ്ക്രൈബ് ചെയ്യാനും.. ബെൽ ബട്ടൻ അമർത്താനും മറക്കരുതേ.. എല്ലാ നല്ല നല്ല പാട്ടുകൾ ഉം.. നേരെ എത്തി ചേരാൻ വേണ്ടി.. 🙏🙏🙏👍🙏🙏🙏😘

  • @sivajik9289
    @sivajik9289 5 років тому +6

    Varmaji ki namaskarsm, from Andhra Pradesh

  • @ajayankumar6156
    @ajayankumar6156 4 роки тому +2

    Good

    • @dijikoodal
      @dijikoodal  2 роки тому

      സബ്സ്ക്രൈബ് ചെയ്തു കൊണ്ട് കൂട്ടുകാർക്ക് ഷെയർ ചെയ്യണേ 🙏🙏🙏...നല്ല നല്ല പാട്ടുകൾ മുന്നിൽ എത്തുന്നതിനു വേണ്ടി,🙏🙏

  • @renjithkannankannan7157
    @renjithkannankannan7157 2 роки тому +1

    🧡🧡🧡🧡

    • @dijikoodal
      @dijikoodal  2 роки тому

      സബ്സ്ക്രൈബ് ചെയ്തു കൊണ്ട് കൂട്ടുകാർക്ക് ഷെയർ ചെയ്യണേ 🙏🙏🙏...നല്ല നല്ല പാട്ടുകൾ മുന്നിൽ എത്തുന്നതിനു വേണ്ടി,🙏🙏

  • @19vishnups78
    @19vishnups78 3 роки тому +2

    Super

    • @dijikoodal
      @dijikoodal  2 роки тому

      ഷെയർ ചെയ്തു എല്ലാവരിലും എത്തിക്കുക.. ലിങ്ക്.. അത് പോലെ സബ്സ്ക്രൈബ് ചെയ്യാനും.. ബെൽ ബട്ടൻ അമർത്താനും മറക്കരുതേ.. എല്ലാ നല്ല നല്ല പാട്ടുകൾ ഉം.. നേരെ എത്തി ചേരാൻ വേണ്ടി.. 🙏🙏🙏👍🙏🙏🙏😘

  • @shyamchandran40
    @shyamchandran40 5 років тому +5

    Super varamaji

  • @dekshinaanadhanam9754
    @dekshinaanadhanam9754 4 роки тому +3

    Varamji namasthe

  • @bhagavandossk6379
    @bhagavandossk6379 4 роки тому +2

    Excellent presentation and great team work 🇮🇳

    • @dijikoodal
      @dijikoodal  2 роки тому

      സബ്സ്ക്രൈബ് ചെയ്തു കൊണ്ട് കൂട്ടുകാർക്ക് ഷെയർ ചെയ്യണേ 🙏🙏🙏...നല്ല നല്ല പാട്ടുകൾ മുന്നിൽ എത്തുന്നതിനു വേണ്ടി,🙏🙏

  • @ajeesh2782
    @ajeesh2782 Рік тому +1

    ❤️🙏🏻

    • @dijikoodal
      @dijikoodal  Рік тому

      ഷെയർ ചെയ്തു എല്ലാവരിലും എത്തിക്കാൻ മറക്കരുതേ😘🙏🙏🙏... Like ഉം സബ്സ്ക്രൈബ് ബെൽ ഉം അമർത്തി.. എല്ലാ വരുന്ന പാട്ടുകൾ മുൻ നിരയിൽ എത്തുവാൻ വേണ്ടി 🙏😘🙏.. ലിങ്ക് വാട്സ്ആപ്പ് ലും ഫേസ്ബുക് ലും ഷെയർ ചെയ്യണേ 🙏😘🙏
      youtube.com/@dijikoodal
      Please subscribe my channel

  • @pramodkjpramod1253
    @pramodkjpramod1253 4 роки тому +3

    Jai jai baratha matha

    • @dijikoodal
      @dijikoodal  2 роки тому

      സബ്സ്ക്രൈബ് ചെയ്തു കൊണ്ട് കൂട്ടുകാർക്ക് ഷെയർ ചെയ്യണേ 🙏🙏🙏...നല്ല നല്ല പാട്ടുകൾ മുന്നിൽ എത്തുന്നതിനു വേണ്ടി,🙏🙏

  • @indianjaihind5202
    @indianjaihind5202 4 роки тому +4

    Namasthe varmaji

  • @abhilashb4313
    @abhilashb4313 5 років тому +6

    Manoharam

    • @dijikoodal
      @dijikoodal  5 років тому

      സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്

    • @aiswaryam8832
      @aiswaryam8832 4 роки тому

      @@dijikoodal subscribed

  • @remamuraleedharan4069
    @remamuraleedharan4069 2 роки тому +1

    🙏🙏🙏🙏🙏

    • @dijikoodal
      @dijikoodal  2 роки тому

      ഷെയർ ചെയ്തു എല്ലാവരിലും എത്തിക്കുക.. ലിങ്ക്.. അത് പോലെ സബ്സ്ക്രൈബ് ചെയ്യാനും.. ബെൽ ബട്ടൻ അമർത്താനും മറക്കരുതേ.. എല്ലാ നല്ല നല്ല പാട്ടുകൾ ഉം.. നേരെ എത്തി ചേരാൻ വേണ്ടി.. 🙏🙏🙏👍🙏🙏🙏😘
      ലിങ്ക് fb, വാട്സ്ആപ്പ് ഫ്രണ്ട് നു കോപ്പി ആക്കി അയച്ചു കൊടുക്കണേ 🙏😘🙏

  • @gouriranjini5123
    @gouriranjini5123 4 роки тому +3

    Kananum bhagavathiyum neritte ethiya prathithy......

    • @dijikoodal
      @dijikoodal  2 роки тому

      ഷെയർ ചെയ്തു എല്ലാവരിലും എത്തിക്കുക.. ലിങ്ക്.. അത് പോലെ സബ്സ്ക്രൈബ് ചെയ്യാനും.. ബെൽ ബട്ടൻ അമർത്താനും മറക്കരുതേ.. എല്ലാ നല്ല നല്ല പാട്ടുകൾ ഉം.. നേരെ എത്തി ചേരാൻ വേണ്ടി.. 🙏🙏🙏👍🙏🙏🙏😘

  • @gokulrkaipuzha9248
    @gokulrkaipuzha9248 5 років тому +6

    😍😍😍😍

    • @dijikoodal
      @dijikoodal  5 років тому +1

      സുബ്സ്ക്രിബ് ചെയ്യാൻ മറക്കരുത്

  • @vidhyaajayakumar2185
    @vidhyaajayakumar2185 4 роки тому +2

    വർമാജി പറയാൻ വാക്കുകൾ ഇല്ല അടി പൊളി

    • @dijikoodal
      @dijikoodal  2 роки тому

      സബ്സ്ക്രൈബ് ചെയ്തു കൊണ്ട് കൂട്ടുകാർക്ക് ഷെയർ ചെയ്യണേ 🙏🙏🙏...നല്ല നല്ല പാട്ടുകൾ മുന്നിൽ എത്തുന്നതിനു വേണ്ടി,🙏🙏

  • @KazhuytaKakazhuyha-mr1eb
    @KazhuytaKakazhuyha-mr1eb Рік тому +1

    Supr

    • @dijikoodal
      @dijikoodal  Рік тому

      ഷെയർ ചെയ്തു എല്ലാവരിലും എത്തിക്കാൻ മറക്കരുതേ😘🙏🙏🙏... Like ഉം സബ്സ്ക്രൈബ് ബെൽ ഉം അമർത്തി.. എല്ലാ വരുന്ന പാട്ടുകൾ മുൻ നിരയിൽ എത്തുവാൻ വേണ്ടി 🙏😘🙏.. ലിങ്ക് വാട്സ്ആപ്പ് ലും ഫേസ്ബുക് ലും ഷെയർ ചെയ്യണേ 🙏😘🙏
      youtube.com/@dijikoodal
      Please subscribe my channel

  • @dineshkumarmanoharan4885
    @dineshkumarmanoharan4885 4 роки тому +1

    👏👏👏👏

    • @dijikoodal
      @dijikoodal  2 роки тому

      ഷെയർ ചെയ്തു എല്ലാവരിലും എത്തിക്കുക.. ലിങ്ക്.. അത് പോലെ സബ്സ്ക്രൈബ് ചെയ്യാനും.. ബെൽ ബട്ടൻ അമർത്താനും മറക്കരുതേ.. എല്ലാ നല്ല നല്ല പാട്ടുകൾ ഉം.. നേരെ എത്തി ചേരാൻ വേണ്ടി.. 🙏🙏🙏👍🙏🙏🙏😘

  • @ap8378
    @ap8378 4 роки тому +1

    🙏🙏😍😍🌹

    • @dijikoodal
      @dijikoodal  2 роки тому

      സബ്സ്ക്രൈബ് ചെയ്തു കൊണ്ട് കൂട്ടുകാർക്ക് ഷെയർ ചെയ്യണേ 🙏🙏🙏...നല്ല നല്ല പാട്ടുകൾ മുന്നിൽ എത്തുന്നതിനു വേണ്ടി,🙏🙏

  • @kumarv5719
    @kumarv5719 3 роки тому +1

    arputham...ayya.

    • @dijikoodal
      @dijikoodal  2 роки тому

      Pls subscribe link and share to fb frind

  • @anandhukrishnan01
    @anandhukrishnan01 2 роки тому +1

    Ente ambalathil parupadi anu

  • @ravindradev7320
    @ravindradev7320 5 років тому +4

    Hare Krishna

    • @dijikoodal
      @dijikoodal  5 років тому +1

      സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്

    • @chintansubhash2723
      @chintansubhash2723 5 років тому +2

      വർമജിയുടെ ഫോൺ നമ്പർ കിടുമോ

    • @dijikoodal
      @dijikoodal  5 років тому +1

      @@chintansubhash2723 വർമ്മാജി ph നമ്പർ... +917012216327

  • @soundtech157
    @soundtech157 4 роки тому +1

    🙏🙏🙏🙏🙏🙏🙏🙏

    • @dijikoodal
      @dijikoodal  2 роки тому

      ഷെയർ ചെയ്തു എല്ലാവരിലും എത്തിക്കുക.. ലിങ്ക്.. അത് പോലെ സബ്സ്ക്രൈബ് ചെയ്യാനും.. ബെൽ ബട്ടൻ അമർത്താനും മറക്കരുതേ.. എല്ലാ നല്ല നല്ല പാട്ടുകൾ ഉം.. നേരെ എത്തി ചേരാൻ വേണ്ടി.. 🙏🙏🙏👍🙏🙏🙏😘

  • @geethar7355
    @geethar7355 5 років тому +4

    🙏🙏🙏🙏

    • @dijikoodal
      @dijikoodal  2 роки тому

      ഷെയർ ചെയ്തു എല്ലാവരിലും എത്തിക്കുക.. ലിങ്ക്.. അത് പോലെ സബ്സ്ക്രൈബ് ചെയ്യാനും.. ബെൽ ബട്ടൻ അമർത്താനും മറക്കരുതേ.. എല്ലാ നല്ല നല്ല പാട്ടുകൾ ഉം.. നേരെ എത്തി ചേരാൻ വേണ്ടി.. 🙏🙏🙏👍🙏🙏🙏😘

  • @parayagupthan4958
    @parayagupthan4958 5 років тому +7

    Ammea Narayana 😍😍😍😍 any chance for hd audio or cd of this song?? please reply

    • @dijikoodal
      @dijikoodal  5 років тому +3

      I have with my hard disk...

    • @parayagupthan4958
      @parayagupthan4958 5 років тому +1

      @@dijikoodal ooo god grace... I pleasing you 🙏🙏please send that song to my mail sribhadra12@gmail.com
      Ammea durga bagavathi will bless u ❤️

    • @appusvlogsssss7103
      @appusvlogsssss7103 5 років тому

      Saguni

    • @dijikoodal
      @dijikoodal  5 років тому +3

      Audio song, i dont have, video its too larg, i will try to send by mail. Pls send msg by whatsap... 00971527729874

  • @ratheeshkumar2242
    @ratheeshkumar2242 4 роки тому +3

    ഒന്നും പറയാനില്ല അടിപൊളി ഫോൺ നമ്പർ വേണമല്ലോ വർമ ജിയുടെ

    • @xyz-so9gt
      @xyz-so9gt 3 роки тому +1

      God bless

    • @dijikoodal
      @dijikoodal  2 роки тому

      സബ്സ്ക്രൈബ് ചെയ്തു കൊണ്ട് കൂട്ടുകാർക്ക് ഷെയർ ചെയ്യണേ 🙏🙏🙏...നല്ല നല്ല പാട്ടുകൾ മുന്നിൽ എത്തുന്നതിനു വേണ്ടി,🙏🙏

  • @kunchusahadevanpillai8043
    @kunchusahadevanpillai8043 4 роки тому +1

    Sir Dr Prashanth Verma, Cheattaa, Nalla leyalehari, nalla nalla team lehariyil munggum Avidutthea bhakthisaandramaaya anthareeksham, Namichoo Gurudeavaa Aa kaalukalil Namichoo Gurudeavaa Anugrahikkoo ee onnumariyaatthavanea anuggrahikku Gurudeavaa anuggrahikku, jai hind jai jawaan jai kissaan jai maa Vallikkavilamma Maatha Amruthaanantha Mayie Dheavi Vallikkavilamma jai kkattea jai maa Bhaaratham mahaabhaaratham jaikkanam, Cheattan ithupuole paaraayanam Cheythaal hinduvinea unartthaanpaakamaakum, Chettante 📱 number onnutharanam Hindu hindu makkal Unarum cheattante praartthanayaluramhindoounarum ,jai hoe Cheatta jai hou, jai jai jai jai jai jai jai jai jai jagannath jai

    • @dijikoodal
      @dijikoodal  2 роки тому

      സബ്സ്ക്രൈബ് ചെയ്തു കൊണ്ട് കൂട്ടുകാർക്ക് ഷെയർ ചെയ്യണേ 🙏🙏🙏...നല്ല നല്ല പാട്ടുകൾ മുന്നിൽ എത്തുന്നതിനു വേണ്ടി,🙏🙏

  • @sreerajsnclavlin6359
    @sreerajsnclavlin6359 5 років тому +3

    Amme Narayana

    • @dijikoodal
      @dijikoodal  2 роки тому

      ഷെയർ ചെയ്തു എല്ലാവരിലും എത്തിക്കുക.. ലിങ്ക്.. അത് പോലെ സബ്സ്ക്രൈബ് ചെയ്യാനും.. ബെൽ ബട്ടൻ അമർത്താനും മറക്കരുതേ.. എല്ലാ നല്ല നല്ല പാട്ടുകൾ ഉം.. നേരെ എത്തി ചേരാൻ വേണ്ടി.. 🙏🙏🙏👍🙏🙏🙏😘

    • @dijikoodal
      @dijikoodal  2 роки тому

      Pls share to frind and fb chanel link 👍😘👍🙏

  • @jithvrvattamala6474
    @jithvrvattamala6474 4 роки тому +1

    വർമ്മാജിയുടെ നമ്പർ കിട്ടാൻ വല്ല മാർഗവും ഉണ്ടോ

    • @dijikoodal
      @dijikoodal  4 роки тому

      Msg me on വാട്സ്ആപ്പ്.. 00971527729874

  • @ayoobmudur5414
    @ayoobmudur5414 4 роки тому +3

    Lokasamttalsukilobavandu

  • @renjipalari2358
    @renjipalari2358 5 років тому +2

    അമ്മേ നാരായണാ

    • @dijikoodal
      @dijikoodal  5 років тому

      സുബ്സ്ക്രിബ് ചെയ്യാൻ മറക്കരുത് 🙏🙏🙏

    • @deepuchandran1879
      @deepuchandran1879 4 роки тому

      Gee nambar tharumoo

  • @princekattappana601
    @princekattappana601 5 років тому +5

    ചുമ്മാ കോമാളി കാണിക്കുന്നു.

    • @dijikoodal
      @dijikoodal  5 років тому +10

      നല്ല മനസിന്‌ ഉടമ ആവണം അല്ല എന്ന് തോന്നണം എങ്കിൽ...

    • @sreerajsnclavlin6359
      @sreerajsnclavlin6359 5 років тому +7

      അത് മനസിലകണമെകില്‍ ഒരിക്കല്‍ എകിലും ഒരു നാമം ജപിച്ചിരിക്കണം, അതിന്‍റെ കുറവ് നിങ്ങളുടെ മറുപടിയില്‍ കാണാം.

    • @MadhuMadhu-xj9dk
      @MadhuMadhu-xj9dk 5 років тому +4

      നിന്നെ പോലെ ഉള്ള കോമാളികൾക്കു ഇത് ഒരു കോമാളി ആയി തോന്നും

    • @muthootmotorsjlrdivision9006
      @muthootmotorsjlrdivision9006 5 років тому +2

      Non of your Bussiness

    • @poovankozhi800
      @poovankozhi800 4 роки тому +1

      നിനക്കോ നിന്റെ മുൻതലമുറക്കാർ നിന്റെ പിൻതലമുറക്കാർ ഇതുപോലെ ഇതുപോലെ ഭജനപാടാൻ പറ്റുമോ സഹോദരാ

  • @greeshmamurali1947
    @greeshmamurali1947 5 років тому +3

    Ithu bakthi thannayo rimi Tomy pinneyum fedham

    • @dijikoodal
      @dijikoodal  5 років тому +1

      സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്

    • @ox5733
      @ox5733 5 років тому +1

      Podi pulla

    • @dijikoodal
      @dijikoodal  5 років тому +1

      മോശം മോശം.. ഈ വാക്കുകൾ.. ആലോച്ചക്കുക

    • @arjunajju8239
      @arjunajju8239 5 років тому +2

      Greeshma Murali bhakhiyude alavukol enthanu sahodari?

    • @sreerajsnclavlin6359
      @sreerajsnclavlin6359 5 років тому +3

      Manasil kalakam ellathavark Ammeye poojikupol manas thurannu agoshikum . Ath sahodariku masilakan pattiyilalo .athre ullu nigalum varamaji yum thammil ulla difference. Thats al

  • @McMuralidharan
    @McMuralidharan 4 роки тому +2

    🙏🙏🙏🙏

    • @dijikoodal
      @dijikoodal  2 роки тому

      ഷെയർ ചെയ്തു എല്ലാവരിലും എത്തിക്കുക.. ലിങ്ക്.. അത് പോലെ സബ്സ്ക്രൈബ് ചെയ്യാനും.. ബെൽ ബട്ടൻ അമർത്താനും മറക്കരുതേ.. എല്ലാ നല്ല നല്ല പാട്ടുകൾ ഉം.. നേരെ എത്തി ചേരാൻ വേണ്ടി.. 🙏🙏🙏👍🙏🙏🙏😘

  • @sunandavasudevan8174
    @sunandavasudevan8174 4 роки тому +2

    🙏🙏🙏

    • @dijikoodal
      @dijikoodal  2 роки тому +1

      ഷെയർ ചെയ്തു എല്ലാവരിലും എത്തിക്കുക.. ലിങ്ക്.. അത് പോലെ സബ്സ്ക്രൈബ് ചെയ്യാനും.. ബെൽ ബട്ടൻ അമർത്താനും മറക്കരുതേ.. എല്ലാ നല്ല നല്ല പാട്ടുകൾ ഉം.. നേരെ എത്തി ചേരാൻ വേണ്ടി.. 🙏🙏🙏👍🙏🙏🙏😘

    • @sunandavasudevan8174
      @sunandavasudevan8174 2 роки тому +1

      @@dijikoodal teerchayayum 🙏

    • @dijikoodal
      @dijikoodal  2 роки тому

      നന്ദി ചേച്ചി 😘👍🙏🙏🙏