മഹാരാഷ്ട്രയിലെ പ്രധാനവിഭവമായ ആലുവടി...! ഗംഭീരമായിട്ടുണ്ട്...! 👌ഒത്തിരി പ്രോട്ടീൻ വിറ്റാമിൻ അടങ്ങിയ ഒരു വിഭവമാണ്.....!! പ്രേക്ഷകർക്ക് മുമ്പിൽ വിവരിച്ചതിന് പുഷ്കല ആന്റിയ്ക്കും. സരിതചേച്ചിയ്ക്കും.. Tanks....!!👍👍👍👍👍💙💚💙💚💙💙💙🎈👍
I was in Maharashtra for my Post Graduation. My friend has made this in hostel. Loved it. Liked the video. Introducing recipes unknown to Kerala. But can be easily made by all.
Aju chatttan thrikkakara annpna thrikkappan Anu akkaruthu please,🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🌸🌸🌸🌸🌸🌸🌸🌸💮💮💮💮💮💮💮💮💮🏵️🏵️🏵️🏵️🌹🌹🌹🌹🌹🌹🌹🥀🥀🥀🥀🥀🥀🌹🌹🌹🌹🌹🌷🌷🌷🌱🌱🌱🌱🌱🌱🌳🌳🌴🌴🌴🌴🌴🌴🌴🌴🌴🌳🌳🌴
പുഷ്കല ആന്റി... മറക്കാത്ത മുഖമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഉണ്ടായ എപ്പിസോഡുകൾ എല്ലാം നന്നേ ആസ്വദിച്ചു. അജുവേട്ടനെയും സരിതേച്ചിയെയും പോലെ ആന്റിയെ ഞങ്ങളും മിസ്സ് ചെയ്യും. ഇനിയും വരണം.. വളരെ വ്യത്യസ്തമായ പാചകങ്ങൾ ആയിരുന്നു എല്ലാം. മനസ്സുകൊണ്ട് പരീക്ഷിച്ചു നോക്കാൻ തോന്നിയ വിഭവങ്ങൾ. ഇനിയും കുറെയേറെ കാണണം എന്നുണ്ടായിരുന്നു. വന്നതിനും അറിവുകൾ പങ്കുവച്ചതിനും വളരെയധികം നന്ദി.
പാലക്കാടിന്റെ ഉൾ ഗ്രാമത്തിൽ ജനിച്ച് അവിടുന്ന് വൈകാതെ കല്യാണം കഴിഞ്ഞ് മുംബൈ എന്ന നഗരത്തിലേക്ക് പറിച്ചു നടുകയും,, അവിടുന്ന് പിന്നെ അങ്ങ് അമേരിക്ക വരെയും,,, നമ്മുടെ സ്വന്തം അജു ചേട്ടന്റെയും ചേച്ചിയുടെയും കൂടെ വന്ന് വളരെ മികച്ചതും വ്യത്യസ്തവുമായ റെസിപ്പികളുടെ മാലപ്പടക്കത്തിന് തീ കൊടുത്തപ്പോൾ,,,, പത്താള് ആന്റിയെ കണ്ടാൽ ഇനി തിരിച്ചറിയും,,, ഇന്നത്തെ റെസിപ്പിയും മലയാളികൾക്ക് ഒരു പുതുമയായിരുന്നു,,,, ഇനിയും പുഷ്കലമായ ഒരു വസന്തകാലം അജൂസ് വേൾഡിൽ വരുമെന്ന് പ്രതീക്ഷയിൽ,,,,,, സ്നേഹം മാത്രം,,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻
ചേമ്പില അപ്പം എന്ന് പറയും ഞാൻ ഉണ്ടാക്കാറുണ്ട് 👏പക്ഷേ അരിയും മല്ലിയും പുളിയും വടറ്റൽമുളകും ഉപ്പും എല്ലാം ചേർത്തു അരച്ചു ചേമ്പിലയിൽ പരത്തി ചുരുട്ടി ആവിയിൽ പുഴുങ്ങി അത് അരിഞ്ഞു വെറുതെ കഴിക്കാം പുളി ചേർത്താൽ ചൊറിയില്ല 👏എനിക്ക് അമ്മ ഉണ്ടാക്കി തരും 👏ഞാനും ഇടയ്ക് ഉണ്ടാക്കാറുണ്ട് 👏
Aju, Saritha, A good recipe made by aunty which can be had evening snack. Is aunty a vegetarian or non vegetarian. If non veg could get some good recipes. Thanks a lot Aunty for tasty and easy recipes, wishing Aunty "Happy And Safe Journey " to USA and back soon. Awaiting for your videos and recipes.
സരിത ചേച്ചി പത്രവട കട്ട് ചെയ്ത ശേഷം അതിൽ കുറച്ചു ഉപ്പും മഞ്ഞൾ പൊടിയും മുളകുപൊടിയും അതിന്റെ മേലിൽ തേച്ചു കൊടുത്തിട്ട് ദോശ തവിയിൽ പൊരിക്കുകയാണെങ്കിൽ മീൻ വറുത്തത് തിന്നുന്ന പോലെ നല്ല ടേസ്റ്റ് ഉണ്ടാകും നമ്മൾ ഇവിടെ കുടകില്‍ കർക്കിടക മാസം എല്ലാ കൊല്ലവും ആക്കാറുള്ളതാണ് 😍 നമ്മൾ എള്ളൊന്നും ഇടാറില്ല. ഇനി ചെയ്യുമ്പോൾ അങ്ങനെ ചെയ്തു നോക്കണേ. ഉപ്പും മുളകുപൊടിയും മഞ്ഞൾപ്പൊടിയും മിക്സ് ചെയ്ത ശേഷം അതിലേക്ക് തേച്ചു കൊടുത്താൽ മതിയാവും. 👍
ഹായ്😊 പലഹാരം കൊള്ളാം ട്ടോ. പക്ഷെ ഉണ്ടാക്കാൻ അല്പം ബുദ്ധിമുട്ടാണെന്ന് തോന്നുന്നു. ഇതുവരെ ഇങ്ങനെ ഒരു പലഹാരം കഴിച്ചിട്ടില്ല.. ആൻറിയേ കാണാൻ നല്ല ഭംങ്ങി ഉണ്ടായിരുന്നു ട്ടോ. ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ🙏🌹❣️
Aluvadi is a Maharashtrian recipe this is also one of the famous n tasty recipe bye Pushkala chechi will surely prepare all your recipes God Bless take care
Chechi undakiya ella vibhavangalum super
സൂപ്പർ, അടിപൊളി. കോടി നന്മകൾ നേരുന്നു. ആയുസ്സും ആരോഗ്യവും നേരുന്നു
My favourite.. Aloo vadi😋😋😋
Vellathil nilkunna chembila choriyilla,varippapuli,starfruit,irumbapuli Eva cherkkuka,nannayi velichenna orikkuka,lemon pickle kutti karikkam,ponniari pachhari tharutharippai archu kayam ,Puli,thenga, Mangal podi,mulakupodi ,uppu. Ellam mix cheythuelayil puratti ethupolay undakkan ,Pathroda
super 👍🙂😎
Thank you❤️❤️❤️
Woow amazing my favourite .
ചേമ്പിലാ.... കിടു ആണേ... Super dish..!!👍👍👍👍👍💙💚💙💚🎈👍
❤❤❤❤❤❤❤DEFRANT VERIETY RECIPE EXCELLENT
Thanks❤❤❤❤
Ethra nalla manassanu antikku.
*ചേമ്പില കൊണ്ട് ഇങ്ങനെയും ഉപകാരം ഉണ്ടെന്ന് മനസ്സിലായി* 😮👌
Ethu pathrada.sooper anu
Super 👍
ആൻറിക്ക് നല്ല കൈപ്പുണ്യം ആണല്ലോ യാത്ര മംഗളങ്ങൾ നേരുന്നു
Supper,video
Thanks❤
Adipoli aane👌❤
Variety &tasty recipe ❤
Nice recipe 😊❤
Thanks a lot💕
Aju, saritha nalla sugh
How to prepare aaluvadi
മനസ്സിൽ ഒത്തിരി ഇഷ്ട്ടമാകുന്ന വിഭവങ്ങളാണ്... നമ്മുടെ.....ajus world ൽ... ഒരുപാട് ഇഷ്ട്ടമാകുന്നുണ്ട്....!!👍👍👍👍👍👍👍👍💙💚💙💚💙🎈👍
Thank you❤️❤️❤️❤️
Adipoli 👌👍🙏
മഹാരാഷ്ട്രയിലെ പ്രധാനവിഭവമായ ആലുവടി...! ഗംഭീരമായിട്ടുണ്ട്...! 👌ഒത്തിരി പ്രോട്ടീൻ വിറ്റാമിൻ അടങ്ങിയ ഒരു വിഭവമാണ്.....!! പ്രേക്ഷകർക്ക് മുമ്പിൽ വിവരിച്ചതിന് പുഷ്കല ആന്റിയ്ക്കും. സരിതചേച്ചിയ്ക്കും.. Tanks....!!👍👍👍👍👍💙💚💙💚💙💙💙🎈👍
Welcome ❤️❤️❤️❤️
My favourite... I make it whenever the leaf is available in market .
Super preparation
I was in Maharashtra for my Post Graduation. My friend has made this in hostel. Loved it. Liked the video. Introducing recipes unknown to Kerala. But can be easily made by all.
Thank you so much 🥰🥰🥰
Super
Thanks❤️❤
💝💝
Aju chatttan thrikkakara annpna thrikkappan Anu akkaruthu please,🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🌸🌸🌸🌸🌸🌸🌸🌸💮💮💮💮💮💮💮💮💮🏵️🏵️🏵️🏵️🌹🌹🌹🌹🌹🌹🌹🥀🥀🥀🥀🥀🥀🌹🌹🌹🌹🌹🌷🌷🌷🌱🌱🌱🌱🌱🌱🌳🌳🌴🌴🌴🌴🌴🌴🌴🌴🌴🌳🌳🌴
❤️❤️❤️❤️❤️❤️😃🙏🙏🙏
✌️❤️✌️
ഹായ്.... സ്നേഹമുള്ള പുഷ്കല ആന്റിയ്ക്ക്.... നമസ്കാരം...🙏💙💚❤️💚🎈👍
ആന്റിയുടെ ഫസ്റ്റ് തങ്ഗ് മറുപടി സൂപ്പർ..... 😆😆😆😆💖♥️💚❤️💛💙💜💓💞💕🧡💖
മഹാരാഷ്ട്ര വിഭവത്തിന്റെ ഒരു അഞ്ച് കളിയാണല്ലോ ചേച്ചി സൂപർ ആലുപടി
😃😃😃😃😃
ആൻ്റി വേറെ ലെവൽ.I love you ആൻ്റി.❤❤❤❤. ആൻ്റി ur dress, ornaments, atitude..so cute,nice..
Thank you❤️❤️❤️❤️❤️
നല്ല പലഹാരം
Our palakkad aunty super
Mumbail irunnu itu kanunna njan, superatta
Ethanu Tharavadithum god bles
Gud..
Ajuse..ppllichu
Thanks💕
മറക്കില്ലൊരിക്കലും... പുഷ്കല ആന്റിയേ....!!👍👍👍👍👍👍💙💚💙💚💚💚💚🎈👍
മറക്കരുത് 😃😃😃🙏
@@ajusworld-thereallifelab3597q¹pl00l
ഹായ്,അജുചേട്ട,സരിതചേച്ചി,ആലൂവടി, സൂപ്പർ,❤
പുഷ്കല ആന്റിയുടെ... മനസ്സറിഞ്ഞ്... പാചകം ചെയ്ത... വിഭവങ്ങൾ.... സൂപ്പർ.... ആന്റി...!!👍👍👍👍👍👍💙💚💚💚💚💙❤️👍
Baby Suriya Palakkad Ajuetta adipoli snaks 😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜
😍😍😍😍😍
Ithine pathroda enna ne pazhayidam rithu parayunnath
Alu vadi super. കറി വേപ്പില til nte koode fry cheythu ചേർക്കാം കൂടെ കുറച്ചു മല്ലിയില ടേസ്റ്റ് കൂടും
Adipolieeeeee ❤❤
👍👍👍
ആന്റി ഒരു സഹലകലാ വല്ലഭ yanallo, ആന്റിയെ പോലെ തന്നെ സുന്ദരി വിഭവങ്ങൾ 👌👌👌
😃😃😃😃😍😍🙏🙏
Use tender leaves only
ആഴ്ചയിൽ ഒരിക്കൽ ചേമ്പിലപലഹാരം ഉണ്ടാക്കി കൊണ്ടുവരാറുള്ള എന്റെ തുളു ബ്രാഹ്മിൻ സുഹൃത്തു ❤❤❤
പുഷ്കല ആന്റി... മറക്കാത്ത മുഖമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഉണ്ടായ എപ്പിസോഡുകൾ എല്ലാം നന്നേ ആസ്വദിച്ചു. അജുവേട്ടനെയും സരിതേച്ചിയെയും പോലെ ആന്റിയെ ഞങ്ങളും മിസ്സ് ചെയ്യും. ഇനിയും വരണം.. വളരെ വ്യത്യസ്തമായ പാചകങ്ങൾ ആയിരുന്നു എല്ലാം. മനസ്സുകൊണ്ട് പരീക്ഷിച്ചു നോക്കാൻ തോന്നിയ വിഭവങ്ങൾ. ഇനിയും കുറെയേറെ കാണണം എന്നുണ്ടായിരുന്നു. വന്നതിനും അറിവുകൾ പങ്കുവച്ചതിനും വളരെയധികം നന്ദി.
നിങ്ങളുടെ സ്നേഹത്തിന് വളരെ വളരെ നന്ദി... 🥰🥰🙏 ആന്റി ഇനിയും വരും 🥰👍
👍
It looks good. In Maharashtra they prepare curry with this leaves adding peanut which is very tasty
Ok thank you❤❤❤
Palaharathinte peru aluvadi alla dhopevadi ennaanu
This is called " pathroda" konkani brahmin' s special item really tasty
No in pathroda ingredients are entirely differently, (because I am a konkani we use to make it in our home)
dark viloteblack colour alle ela edukka 🙄ethiri menakedanegilum maswadi teste adipoliya ... aunty undakkum nu vijarikkunnu
Supper
❤❤❤👍👍👍
❤️❤️❤️
Alu chi vadi
North side ഇതിനെ ആലുവദിഎന്ന് പറയും നല്ല taste aanu Maharashtra special aanu aunty super😅😂❤❤🎉
Aunty pls start your vedio channel
I'm also from pgt happy to hear your pgt Malayalam
This is a product of Udupi. How come you could prepare? Some udupi persons near by
Valladolid adann
😍😍😍👍👍👌👌
Pushkala aunty chembila recipe is look very tasty thank you. Amazing cooking talent. Love you 🩷🩷🩷
പാലക്കാടിന്റെ ഉൾ ഗ്രാമത്തിൽ ജനിച്ച് അവിടുന്ന് വൈകാതെ കല്യാണം കഴിഞ്ഞ് മുംബൈ എന്ന നഗരത്തിലേക്ക് പറിച്ചു നടുകയും,, അവിടുന്ന് പിന്നെ അങ്ങ് അമേരിക്ക വരെയും,,, നമ്മുടെ സ്വന്തം അജു ചേട്ടന്റെയും ചേച്ചിയുടെയും കൂടെ വന്ന് വളരെ മികച്ചതും വ്യത്യസ്തവുമായ റെസിപ്പികളുടെ മാലപ്പടക്കത്തിന് തീ കൊടുത്തപ്പോൾ,,,, പത്താള് ആന്റിയെ കണ്ടാൽ ഇനി തിരിച്ചറിയും,,, ഇന്നത്തെ റെസിപ്പിയും മലയാളികൾക്ക് ഒരു പുതുമയായിരുന്നു,,,, ഇനിയും പുഷ്കലമായ ഒരു വസന്തകാലം അജൂസ് വേൾഡിൽ വരുമെന്ന് പ്രതീക്ഷയിൽ,,,,,, സ്നേഹം മാത്രം,,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻
🥰🥰🥰🥰🥰ഇനിയും വരും ഒരുനാൾ 🥰👍👍
ചേമ്പില അപ്പം എന്ന് പറയും ഞാൻ ഉണ്ടാക്കാറുണ്ട് 👏പക്ഷേ അരിയും മല്ലിയും പുളിയും വടറ്റൽമുളകും ഉപ്പും എല്ലാം ചേർത്തു അരച്ചു ചേമ്പിലയിൽ പരത്തി ചുരുട്ടി ആവിയിൽ പുഴുങ്ങി അത് അരിഞ്ഞു വെറുതെ കഴിക്കാം പുളി ചേർത്താൽ ചൊറിയില്ല 👏എനിക്ക് അമ്മ ഉണ്ടാക്കി തരും 👏ഞാനും ഇടയ്ക് ഉണ്ടാക്കാറുണ്ട് 👏
അരി ചേർക്കുന്നത് കൊങ്കിണി പത്രോടൊ. കടലമാവ് ചേർക്കുന്നത് മഹാരാഷ്ട്ര പിന്നെ ഗുജറാത്ത്
Adepole puteya palaharavum aye eneyum kanam bye
Pathroda ennu ithinu ivide parayum
I thnk one with red stem issued fr vadi not the green...
Chomana thandu Ella chembu Ella is used for this
Anna aaalu vadi vepila chammanthi ayo😂
Chembila kittuvayirunnel ithu pareekshikkamayirunnu. Ithu ivide Indian restaurant il kittum. Ithuvare kazhichittilla. Ini pokumbol vangunnundu.😊
Super
Aju, Saritha, A good recipe made by aunty which can be had evening snack. Is aunty a vegetarian or non vegetarian. If non veg could get some good recipes.
Thanks a lot Aunty for tasty and easy recipes, wishing Aunty "Happy And Safe Journey " to USA and back soon.
Awaiting for your videos and recipes.
Thanks a lot ❤️❤️❤️❤️❤️
സരിത ചേച്ചി പത്രവട കട്ട് ചെയ്ത ശേഷം അതിൽ കുറച്ചു ഉപ്പും മഞ്ഞൾ പൊടിയും മുളകുപൊടിയും അതിന്റെ മേലിൽ തേച്ചു കൊടുത്തിട്ട് ദോശ തവിയിൽ പൊരിക്കുകയാണെങ്കിൽ മീൻ വറുത്തത് തിന്നുന്ന പോലെ നല്ല ടേസ്റ്റ് ഉണ്ടാകും നമ്മൾ ഇവിടെ കുടകില്‍ കർക്കിടക മാസം എല്ലാ കൊല്ലവും ആക്കാറുള്ളതാണ് 😍 നമ്മൾ എള്ളൊന്നും ഇടാറില്ല. ഇനി ചെയ്യുമ്പോൾ അങ്ങനെ ചെയ്തു നോക്കണേ. ഉപ്പും മുളകുപൊടിയും മഞ്ഞൾപ്പൊടിയും മിക്സ് ചെയ്ത ശേഷം അതിലേക്ക് തേച്ചു കൊടുത്താൽ മതിയാവും. 👍
തീർച്ചയായും ചെയ്തു നോക്കാം 🥰🥰🥰👍👍👍
Konkani food ,(karakadakamasam)
🤔
ഇന്നത്തെ ലൈക്ക് ആന്റിക്ക് കൊടുക്കുന്നു👍
സന്തോഷം ❤️❤️❤️❤️❤️
ഹായ്😊 പലഹാരം കൊള്ളാം ട്ടോ. പക്ഷെ ഉണ്ടാക്കാൻ അല്പം ബുദ്ധിമുട്ടാണെന്ന് തോന്നുന്നു. ഇതുവരെ ഇങ്ങനെ ഒരു പലഹാരം കഴിച്ചിട്ടില്ല.. ആൻറിയേ കാണാൻ നല്ല ഭംങ്ങി ഉണ്ടായിരുന്നു ട്ടോ. ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ🙏🌹❣️
Thank you💝💝💝💝
Rice, coconut,turmeric,gilliy,pulli ellamm arrachu ethupolla cheithu noku ethillum taest anna
🥰🥰🥰👍👍👍
Namaskaram🙏
നമസ്കാരം 🥰🥰🙏
ഞങ്ങൾ mumbai ഉണ്ടാക്കറുഎണ്ട്. പുളി ചേ൪കുന്നത് ചേന്പിലയ്ക്ക് ചൊറിച്ചിൽ ഉണ്ടകിൽ മാറാ നാണ്. മറാത്തി കളുടെ വിശേഷ ദിവസങ്ങളിൽ അവർ ഉണ്ടാക്കാറുണ്ട്.
പുഷ്കല ആന്റിയെ ആരും മറക്കില്ല 🙏
മറക്കരുത് ❤❤🥰🙏
Pushkala aunty's kammal kurachu over alle.
Aluvadi is a Maharashtrian recipe this is also one of the famous n tasty recipe bye Pushkala chechi will surely prepare all your recipes God Bless take care
Enthu chembanu?
ചെറു ചെമ്പ്
സാധാരണ പറമ്പിൽ വളരുന്ന ചേമ്പ്
Shining ഇല്ലാത്ത ഇലയായിരിക്കണം.
ആന്റിയെ കാണാൻ വേണ്ടി മാത്രം വീഡിയോ കാണുന്ന ഞാൻ ❣️🥳🥳
ആഹാ...!!🥰❤❤️😃😃😃
Thanks............................................
Madam super
ഹായ്..... അജുചേട്ടൻ. ജഗനാഥൻ. പുഷ്കല ആന്റി. സരിതചേച്ചി.... എല്ലാവർക്കും.. നമസ്കാരം..... 🙏💙💙💙💚💚💚💚🎈🙏
സരിതയുടെ ജി മക്ക സ്വർണ്ണമാണോ ഏത് ജ്വല്ലറിയിൽ നിന്നുമാണ് വാങ്ങിച്ചത് നല്ല ഭംഗി ഉണ്ട് അതു കൊണ്ടാണ് ചോദിച്ചത്
സ്വർണം ആണ്. മലബാർ ഗോൾഡ് ന്ന് എടുത്തതാണ്. പന്ത്രണ്ടു കൊല്ലം ആയിക്കാണും
In Gujarat..This dish is called Patra...❤
ആണോ ❤️❤️
Yes
👌🧡🧡🌹🌹
നമ്മള്‍ കറി വയ്ക്കുന്ന ചേമ്പ് വിത്തിന്റെ chembila അല്ലല്ലോ use ചെയ്യുന്നതു?വേറെ chembinte ചെടി അല്ലെ?
ചെറിയ ചേമ്പിന്റെ ഇലയാണോ ഉപയോഗിക്കുന്നത്, സൂപ്പർ വിഭവം
മഹാരാഷ്ട്രക്കാരുടെ " ആലുവടി" കൊങ്കിണികളുടെ " പത്രോടോ " സൂപ്പർ വിഭവം ആണ് .ഗ്രീൻ Chutney കൂട്ടാം വേണമെങ്കിൽ
ഇത് പത്രഅട അല്ലേ മിക്സിങ് കുറച്ചു വേറെ
Yes. Masala change
Ithellam Bombay kaarude vibavangalum aanu.
Njangal ee aalu vadi polethanne Kothambeer ( malli ila) kondum ee vibhavam undaakum.
നമസ്കാരം..... 😃👍
നമസ്കാരം ❤️❤️❤️
@@ajusworld-thereallifelab3597 🥰🤗
ഇത് എന്ത് ചെമ്പിന്റെ ഇല ആണ്?
ചെറുചെമ്പിന്റെ ഇല ആണ്
ജഗ്ഗു അവിടെ ഇട്ട് പോയി, പത്രോട ഗോവ യിൽ നിന്ന് maha യിലെത്തിയപ്പോൾ 'വടി' ആയി പോയി😂❤ ajusinu വളരെ ഇഷ്ടപ്പെട്ടു അല്ലെ, അജൂസ് deep ഫ്രൈ ചെയ്താൽ ചൊറിയില്ല❤
🥰🥰🥰🥰👍👍