കല്യാണ സൗഗന്ധികം കലാമണ്ഡലം ഗീതാനന്ദൻ/ Ottan Thullal - KalyanaSougandhikam -Kalamandalam Geethanandan

Поділитися
Вставка
  • Опубліковано 12 вер 2024
  • Produced by : Sargam Musics
    Visual Directed by : P. Murali Mohan
    300 കൊല്ലം‌മുമ്പ് കലക്കത്തു കുഞ്ചൻ നമ്പ്യാർ ആവിഷ്കരിച്ച ജനകീയകലാരുപമാണ് ഓട്ടൻ‌തുള്ളൽ. സാധാരണക്കാരന്റെ കഥകളി
    എന്നും ഓട്ടൻ‌തുള്ളൽ അറിയപ്പെടുന്നു. നർമ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേർത്ത് ആകർഷകമായി
    രചിച്ച പാട്ടുകൾ ബഹുജനങ്ങൾക്ക് ആകർഷകമാം വിധം ചടുല നൃത്തമായി അവതരിപ്പിക്കുകയാണ് ഓട്ടൻ‌തുള്ളലിൽ. ലളിത‌മായ
    വേഷവും നാടോടി സ്വഭാവമുള്ള അംഗചലനങ്ങളുമാണ് തുള്ളലിന്. മിക്കപ്പോഴും ക്ഷേത്രത്തിനു പുറത്താണ് അവതരിപ്പിച്ചിരുന്നത്.
    നിറപ്പകിട്ടാർന്ന വേഷങ്ങൾ അണിഞ്ഞ ഒരു കലാകാരൻ ഒറ്റയ്ക്ക് തുള്ളൽ പാട്ടുപാടി നൃത്തം ചെയ്യുകയും അഭിനയിക്കുകയും
    ചെയ്യുന്നു.കല്യാണ സൗഗന്ധികം കലാമണ്ഡലം ഗീതാനന്ദൻ
    Ottam Thullal or Thullal is a traditional Kerala art form of dance and poetry - typically enacted with a lot of interaction with the audience
    and with a lot of comic elements This is performance of a poetic creation by Kunjan Nambiar
    Kalyana Sougandhikam Ottamthullal performance - Kalayamandalam Geethanandan - includes the famous verse "nokkeda nammude
    marge kidakkunnu, markkada neeyangu maarikkida shada" -

КОМЕНТАРІ • 94

  • @jyotishv9441
    @jyotishv9441 2 роки тому +26

    ഗീതാനന്ദൻ എന്ന മഹാ വ്യക്തിയുടെ മുന്നിൽ എന്നും പ്രണാമം. എത്ര തവണ കണ്ടാലും മതി വരാത്ത കലാരൂപം ആണ് ഓട്ടൻ തുള്ളൽ. അത് ഇത്രക്ക് മനോഹരമാക്കിയത്തിൽ ഗീതാനന്ദൻ സർ നൽകിയ സംഭാവന അതുല്യമാണ്. അദ്ദേഹത്തിന്റെ ഓർമകൾക്ക് മുന്നിൽ എന്നും പ്രണാമം

  • @JCT75
    @JCT75 4 місяці тому +2

    Starts from 3.43. ശ്യാമളം നല്ല കദളി മഹാ വനം...

  • @venugobal8585
    @venugobal8585 4 місяці тому +1

    ❤❤The physical appearance of legend Geetha Nandan is not with us.. But.. his presence is with us.. One of his dear student Kalamandalam Nanda Kumar also showing good performance to us.. ❤❤

  • @lakshmananvettukatil4413
    @lakshmananvettukatil4413 2 роки тому +4

    In my school life I was a Ottanthullal Artist and 1971,1972,1973 I was Secured A Grade in High school level and Dist.level.Subject is Parishkarathinte Pokku
    I was a student of DMSBS Kakkayur and GHS Koduvayur.My team is Vettukatil Brothers.

  • @bincyjose2590
    @bincyjose2590 3 роки тому +5

    സൂപ്പർ ഞാൻ ഇതു കാണാൻ താമസിച്ചു പോയി വണ്ടര്ഫുള് 🌹🌹♥️♥️♥️♥️♥️♥️♥️♥️♥️🤩🤩😍😍 താങ്ക്യൂ വെരി സൊ much

  • @asokanasokanpp8606
    @asokanasokanpp8606 Рік тому +1

    1398 വരികളാണ് നമ്പ്യാരുടെ കല്യാണസൗഗന്ധികത്തിലെങ്കിൽ 200 വരികളിൽ ഒതുക്കി വയലാറും ഇതേ പേരിൽ തന്നെ കവിത എഴുതിയിട്ടുണ്ട്

  • @jayarajankaloor
    @jayarajankaloor 4 роки тому +12

    അതുല്യ കലാപ്രതിഭക്ക് മുൻപിൽ ശതകോടി പ്രണാമം.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 роки тому +3

    നമ്പിയാരെ ബുദ്ദി അപാരം തന്നെ
    പാണ്ഡവരെ പരിഹസിക്കാൻ
    ഹനുമാനെ ഏല്പിച്ചു

  • @raveendranb8459
    @raveendranb8459 Рік тому +3

    🙏 പ്രണാമം

  • @vivekviswa8366
    @vivekviswa8366 4 місяці тому +1

    2024 il kaanunnaa...Njn...❤

  • @kavyadeepam1632
    @kavyadeepam1632 2 роки тому +2

    .നമോവാകം..
    ⚘⚘⚘⚘⚘

    • @akshays3858
      @akshays3858 2 роки тому

      Pachakadali
      kulakalkidakkide
      Mechathil nannay pazhutha pazhangalum
      Uchathilangane kandal pavizhavum
      Pacharetnakallu monnichu karth ulla
      Maalakalkondu vithanicha dikkennu.......

  • @jayasreepillai3792
    @jayasreepillai3792 8 місяців тому +1

    Wow,,, master,,,, gabheeeram,

  • @thecarnaticmahesh
    @thecarnaticmahesh 7 років тому +25

    At 30:23, Geethanandan Sir sings a very beautiful sangathi. It's very pleasant to the ears.

  • @kavithsshaji7037
    @kavithsshaji7037 Рік тому +1

    മനോഹരം

  • @aneeshnair3794
    @aneeshnair3794 3 роки тому +7

    ലിറിക്സ് കിട്ടാൻ വഴിയുണ്ടോ

  • @febinfrancis4548
    @febinfrancis4548 2 роки тому +2

    അതുല്യ കലാപ്രതിഭ പ്രണാമം

  • @agnesmariyaagnesmariya8396
    @agnesmariyaagnesmariya8396 Рік тому +1

    Excellent 👍🏽

  • @subramanianvpsubramani3150
    @subramanianvpsubramani3150 5 років тому +5

    Kalakattam maril srehstathayulla
    Ottamthullal neril kanan kazhinjitunde ,best performance
    Pranamam

  • @sudarsananb4900
    @sudarsananb4900 2 роки тому +1

    Supper...... r

  • @manoharank4412
    @manoharank4412 3 роки тому +2

    Great.

  • @sashidharanmenon9776
    @sashidharanmenon9776 Рік тому +1

    Super .

  • @esteem2554
    @esteem2554 3 роки тому +2

    Very good performance 🙏🙏

  • @noushi3250
    @noushi3250 3 роки тому +1

    Super kalolsavam

  • @ramanikp8438
    @ramanikp8438 Рік тому

    Very Good beautiful ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @maabharati3835
    @maabharati3835 3 роки тому +2

    Fantastic performance.

  • @sandeepjnanesan4070
    @sandeepjnanesan4070 8 місяців тому

    ❤ super ..

  • @kavithsshaji7037
    @kavithsshaji7037 Рік тому +1

    ❤👍

  • @sivasankaranav6104
    @sivasankaranav6104 3 роки тому +9

    God save this art form, the pride of Kerala.

  • @sharikadilip378
    @sharikadilip378 3 роки тому +4

    🙏❤️

  • @ishan2010able
    @ishan2010able 3 роки тому +2

    കൊള്ളാം എനിക്ക് ഇഷ്ടപ്പെട്ടു

  • @rajamohanan-gl5sq
    @rajamohanan-gl5sq Рік тому +2

    ,🌹🙏🌹 പ്രണാമം.

  • @shivaprasadup4171
    @shivaprasadup4171 2 роки тому +1

    Super

  • @anushc6303
    @anushc6303 Рік тому

    19.19 my favourite

  • @ravimp2037
    @ravimp2037 3 роки тому +1

    Kalyana Sauganthikam

  • @reghunadh.583
    @reghunadh.583 3 роки тому +2

    Enik ishtapettilla.
    Aattamkollam
    Pattupoyi.

  • @ravimp2037
    @ravimp2037 3 роки тому +3

    Excellent.
    It is the first time watching Kalpana Sauganthikam story ottanthullal in it's fullest form.
    Heartfelt tributes to the great artist.

  • @esteem2554
    @esteem2554 3 роки тому +2

    Any other video of this great artists l please share 🙏🙏

  • @remadevia6021
    @remadevia6021 3 роки тому +1

    🙏🏼🙏🏼🙏🏼

  • @govindanembrandri5156
    @govindanembrandri5156 7 місяців тому

    Support 👍👍👍👍👍👍👌

  • @althafyoosuf7945
    @althafyoosuf7945 2 роки тому

    🙏🏻 super 🌷

  • @anushc6303
    @anushc6303 2 роки тому

    19.33 is my fav

  • @jyothijayapal
    @jyothijayapal 5 років тому +4

    Tearful homage to Geethanandan master.

  • @mohandas6685
    @mohandas6685 2 роки тому

    മോഹൻദാസ് M N

  • @pramodavpramod1485
    @pramodavpramod1485 2 роки тому

    supper

  • @veenasanjay_official
    @veenasanjay_official 2 роки тому +1

    Geethandaashan❤️

  • @thulasinathanks8337
    @thulasinathanks8337 3 роки тому +4

    My flowering tribute to the great artist.

  • @vineethvijayan8491
    @vineethvijayan8491 Рік тому

    Our humble naman to all ottum thullal artists

  • @vijayan4687
    @vijayan4687 2 роки тому

    👌

  • @laicyijo2304
    @laicyijo2304 3 роки тому +1

    Hooo

  • @shijik9487
    @shijik9487 5 років тому +3

    Very good performance !

  • @raveendranb8459
    @raveendranb8459 Рік тому

    🙏

  • @thankamsahadevan-xz7tr
    @thankamsahadevan-xz7tr 6 місяців тому

    പ്രണാമം.❤

  • @rakeshchandran382
    @rakeshchandran382 Рік тому

    🌷🌺🌹

  • @hannasadeep4941
    @hannasadeep4941 3 роки тому +2

    Oh wow

  • @honeybeas486
    @honeybeas486 3 роки тому +1

    Hi

  • @pradheeshthoppilchandrasek8843
    @pradheeshthoppilchandrasek8843 8 років тому +4

    very good presentation.....

  • @shyamalashyamala1245
    @shyamalashyamala1245 2 роки тому

    👍

  • @mukundannair2817
    @mukundannair2817 4 роки тому +1

    Really good to watch your Ottanthull wish you all the best. Methil Mukundan

  • @raghuraj1365
    @raghuraj1365 3 роки тому +1

    My favourite art. Ottan Thullal

    • @lakshmanan3596
      @lakshmanan3596 3 роки тому

      This is SeethankanThullan,not OttanThullal.

  • @RaphaelPathrose
    @RaphaelPathrose 6 років тому +10

    I AM SO LATE TO SEE YOUR PERFOMANCE GOOD SORRY PRANAMAM

  • @ajumanuppa1456
    @ajumanuppa1456 4 роки тому +1

    👌👌👌

  • @bijujb5668
    @bijujb5668 3 роки тому +1

    Wow

  • @vijaynair906
    @vijaynair906 5 років тому +3

    WONDERFUL

  • @raveendranb8459
    @raveendranb8459 Рік тому

    തുള്ളൽക്കാരൻ പാടുന്നുണ്ടോ ? അതോ പീന്നണി മാത്രമേ ഉളളോ ?

  • @sreejithsreejith7005
    @sreejithsreejith7005 5 років тому +2

    Poli

  • @victorytutor4060
    @victorytutor4060 4 роки тому +1

    At cherpulassery

  • @cynderllacynderlla3571
    @cynderllacynderlla3571 Рік тому

    Ha ha ha 😀

  • @unnikrishnanobc7201
    @unnikrishnanobc7201 6 років тому +8

    Lyrics not clear, getting angry.

    • @thecarnaticmahesh
      @thecarnaticmahesh 6 років тому +1

      That's because the artist moves a lot while performing Ottan Thullal. Microphones are not present all around the stage. Geethanandan Sir's voice will obviously not be heard half the time.

    • @vinodjayabharath7014
      @vinodjayabharath7014 6 років тому

      😎😎😎😎

  • @sharmishthabasu3955
    @sharmishthabasu3955 5 років тому +2

    cant you add english subtitles for those who dont know malayalam? it showed up in thullal with english subtitles btw.

  • @devusworld1998
    @devusworld1998 5 років тому +1

    ഗുഡ്

  • @user-oq3rr2ie6r
    @user-oq3rr2ie6r 3 роки тому +1

    😂😂😂😂😂😂😂😂😂😂🥵🥵🥵🥵🥵👹👹👹👹

  • @sreejakannan2114
    @sreejakannan2114 3 роки тому +1

    🙏🙏🙏🙏

  • @PNMenon-is9eq
    @PNMenon-is9eq 6 років тому +3

    Beautiful performance.

  • @ramyaunnikrishnan8704
    @ramyaunnikrishnan8704 5 років тому +3

    👍

  • @uforuseful5751
    @uforuseful5751 2 роки тому

    🙏🙏🙏