വെറും 60 രൂപയ്ക്ക് ജീൻസ് | Jeans 👖 | Men’s and Ladies | Part-1

Поділитися
Вставка
  • Опубліковано 28 вер 2024

КОМЕНТАРІ • 112

  • @vdhgc8004
    @vdhgc8004 Рік тому +20

    ജീൻസിന് 60 രൂപയെന്ന് പറഞ്ഞിട്ട് വിശ്വസിക്കാനാവുന്നില്ല!ഞങ്ങളുടെ നാട്ടിൽ ഒരു ജീൻസിന്റെ തയ്യൽക്കൂലി മാത്രം 500/- രൂപയാണ്!!

    • @labeebkm320
      @labeebkm320 Рік тому +3

      Second aakumo

    • @noushadnoushad6176
      @noushadnoushad6176 Рік тому +3

      60 രൂപ വില ഉള്ള ജീൻസിനു അടിക്കൂലി എത്ര. തുണി വില എത്ര. നല്ല വണ്ണം ആലോചിക്കുന്നത് നല്ലത് ആണ് 😂😂😂

    • @marketsanchari
      @marketsanchari  Рік тому +5

      ഡൽഹിയിൽ നേരിട്ട് വരികയാണെങ്കിൽ കണ്ടു വിശ്വസിക്കാം.

    • @Harshid-jz1tz
      @Harshid-jz1tz Рік тому

      Dalhiyil evide aayitta ith number pls

    • @rmpcreationz
      @rmpcreationz Рік тому

      Hindi naaahii maalllu

  • @Shammon-gp2ht
    @Shammon-gp2ht Рік тому +9

    എൻറെ പൊന്നു സഹോദരന്മാരെ യൂട്യൂബർമാര് പോയിട്ട് അവർക്ക് ചാനൽ വീഡിയോസും കൂട്ടാൻ വേണ്ടിയിട്ട് കൂട്ടാൻ വേണ്ടി പലതും വിളിച്ചു പറയും 60 രൂപക്ക് വാങ്ങിക്കുന്ന ജീൻസ് എന്ന് പറയുന്നത് നമ്മൾ അവിടുന്ന് ഓർഡർ ചെയ്ത് എടുത്തുണ്ടെങ്കിൽ അത് ചെക്ക് ചെയ്യാൻ ഒന്നും പറ്റില്ല നമ്മളിവിടെ വാങ്ങിക്കൊണ്ടുണ്ടെങ്കിൽ അത് പല സൈസും പലജാതി ആയിരിക്കും പലതരത്തിലുള്ള ഡിഫക്ട് ഉണ്ടാവും അതിന് മാറ്റിത്തരുകയും ഇല്ല ഒരു ഗ്യാരണ്ടിയും ഉണ്ടാവില്ല പല ആളുകളും പെട്ടിട്ടുണ്ട് ഒരു ബെല്‍ എടുക്കണം എന്നൊക്കെ പറഞ്ഞാൽ ഉള്ളിൽ നമുക്ക് എല്ലാം ചെക്ക് ചെയ്യാൻ ഒന്നും പറ്റത്തില്ല അതുകൊണ്ട് യൂട്യൂബർമാർ പറയുന്നത് ഒന്നും മൊത്തമായി അങ്ങ് വിശ്വസിച്ചുകൂടാ അനുഭവങ്ങളുള്ള ഒരുപാട് പേരുണ്ട് അതുകൊണ്ട് വളരെ അങ്ങേയറ്റം ശ്രദ്ധിച്ചു മാത്രം ചെയ്യുക അതുപോലെതന്നെ പണങ്ങൾ ഇവർക്ക് ഓൺലൈനായി പണം അയച്ചു കൊടുത്താൽ തിരിച്ച് സാധനങ്ങൾ വരെ കിട്ടാത്ത അവസ്ഥകളുണ്ട് അവർക്ക് ഇഷ്ടമുള്ള സാധനങ്ങൾ ഓൺലൈനിൽ അയച്ചുതരുന്ന അവസ്ഥ പോലുമുണ്ട് നമ്മൾ ഫോൺ ചെയ്ത് ചോദിച്ചാൽ അവർ ഒന്നും കേൾക്കുകയില്ല ഒരു ഉത്തരവാദിത്തങ്ങളും ഉണ്ടാവുകയില്ല യൂട്യൂബർമാര് അവരുടെ വീഡിയോ കണ്ട് അവർക്ക് വീഡിയോയിൽ നിന്നുള്ള വരുമാനം കിട്ടും അവരുടെ വീഡിയോ ആളുകൾ ഫുൾ ആയിട്ട് കാണും അവൾക്ക് വിവേഴ്സ് കിട്ടും വാച്ച് ടൈം കൂടും അവർക്ക് പണം കിട്ടും അതിനുവേണ്ടി തമ്പ് ലൈനിൽ പലതും അഞ്ചുരൂപ മുതലുള്ള എല്ലാം എഴുതി കാണിക്കും അതൊന്നും നിങ്ങൾ വിശ്വസിക്കരുത് വളരെ ശ്രദ്ധിച്ചു മാത്രം കൈകാര്യം ചെയ്യുക

  • @sanalelanad4381
    @sanalelanad4381 Рік тому +26

    വെറും പറ്റിപ്പ് ഞാൻ ഇവരെ കോൺടാക്ട് ചെയ്തിരുന്നു 350സ്റ്റാർട്ടിങ്

  • @ajayvijayan2656
    @ajayvijayan2656 Рік тому +4

    Used item ആണെന്ന് പറയാത്ത ചാനൽ മുതലാളി ആളൊരു കില്ലാടി തന്നെ......... 😁

    • @marketsanchari
      @marketsanchari  Рік тому

      This is not used items it’s a lot jeans 👖

  • @anumarysabu3395
    @anumarysabu3395 Рік тому +3

    Unbelievable rate. 😇

  • @prakasankg5769
    @prakasankg5769 Рік тому +4

    ഞെട്ടിച്ച് കളഞ്ഞല്ലോ...😍👌

  • @noufalnoufal5191
    @noufalnoufal5191 Рік тому +2

    ഇത് use ചെയ്ത product

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt Рік тому

    സൂപ്പർ, ബട്ട്‌ പ്ലേസ് പറഞ്ഞില്ല. നിങ്ങൾ സ്ഥലം ആദ്യമേ അറിയിക്കണം

  • @abdulrasheed6134
    @abdulrasheed6134 Рік тому +3

    കളർഗ്യാരണ്ടി ഇല്ല മലയാളിയെപ്പറ്റിക്കാൻ എപ്പോഴും എളുപ്പമാ നീകുറെയങ് വാങ്

  • @navaskadark2016
    @navaskadark2016 Рік тому +1

    സൂപ്പർ ബ്രോ❤

  • @gandipbasnet2424
    @gandipbasnet2424 Рік тому +1

    Nice video

  • @mohamedjabir5993
    @mohamedjabir5993 8 місяців тому

    250 roobhak jeans vagi
    2 divasam ubayogichu.keery poyi

  • @SabuJoseph-de3er
    @SabuJoseph-de3er Рік тому +1

    Profitable amount

  • @laijulaiju3570
    @laijulaiju3570 Рік тому

    സൂപ്പർ 👍

  • @SPIRITEDAWAY.
    @SPIRITEDAWAY. Рік тому

    2nd hand

  • @reenasaleem5596
    @reenasaleem5596 Рік тому

    Supper

  • @balakrishanan2544
    @balakrishanan2544 Рік тому +1

    ജീൻസ് കൊറിയർ അയക്കാൻ പറ്റുമോ എങ്കിൽ ഒരു 10എണ്ണം വേണം
    കോൺടാക്ട് നമ്പർ കിട്ടുമോ

  • @fowjamava2970
    @fowjamava2970 Рік тому

    Umbrella vedieo cheyyavosadar Market

  • @AmriTRajali-zq5lp
    @AmriTRajali-zq5lp Рік тому

    Good❣️

  • @umairkp3858
    @umairkp3858 Рік тому +1

    Pro branded t-shirt cargo pant video ചെയ്യാമോ

  • @sevenstar775
    @sevenstar775 Рік тому

    എന്ത് കൊണ്ട് നമ്മുടെ നാട്ടിൽ വ്യവസായം വളരാത്തതെന്ന് മനസ്സിലായി

  • @bijumon7015
    @bijumon7015 Рік тому

    Very good 🎉😅😅😅

  • @sainaba7019
    @sainaba7019 Рік тому

    Gandi,nagar,evideyan

  • @AmmavsiA
    @AmmavsiA 2 місяці тому

    Tamill.60

  • @amalabdul87
    @amalabdul87 Рік тому

    Baggy jeans undo bro

  • @jeevarashi
    @jeevarashi Рік тому

    Ithokke damju sadhnm anu abro

  • @sakeer2508
    @sakeer2508 Рік тому

    Bai eth upayogichathanu

    • @marketsanchari
      @marketsanchari  Рік тому

      നേരിട്ട് കണ്ടപ്പോൾ Used Products ആയി തോന്നിയിട്ടില്ല

  • @georgejohn2855
    @georgejohn2855 Рік тому

    👍

  • @mohammednaufanbusiness
    @mohammednaufanbusiness 11 місяців тому

    💕💕💕

  • @althafpm3852
    @althafpm3852 Рік тому

    Avidthaa nuber kitto

    • @marketsanchari
      @marketsanchari  Рік тому

      Number also available in description
      Please check..🙂

  • @athibpn7240
    @athibpn7240 Рік тому

    Bangloor anow

  • @Muhammed-em8yz
    @Muhammed-em8yz Рік тому +2

    വാങ്ങാൻ എന്താ വഴി അവിടേക്ക് പോണോ

    • @marketsanchari
      @marketsanchari  Рік тому +1

      നിങ്ങൾക്ക് ഡയറക്ട് ഷോപ്പിൽ പോയി മേടിക്കാവുന്നതാണ് അല്ലെങ്കിൽ Market Sanchari മുഖേന നാട്ടിലേക്ക് അയച്ചു തരുന്നതാണ്.

    • @marketsanchari
      @marketsanchari  Рік тому +1

      Direct contact Market Sanchari,
      Instagram:@market_sanchari
      WhatsApp: 7034501503

    • @nizarpp1954
      @nizarpp1954 Рік тому

      എവിടെയാണ് സ്ഥലം

    • @nizarpp1954
      @nizarpp1954 Рік тому

      ഒന്നു പറയാമോ

  • @SAVAARIKKARAN
    @SAVAARIKKARAN 6 місяців тому

    60 rrpaykku shaddi polum kittilla ennu commonsense ullavanu manasilaakum....ithellam used jeans wash cheythu vilkunnathaaanu😆😆😆😆😆😆🤣🤣🤣🤣🤣🤣

  • @ziananees9602
    @ziananees9602 Рік тому

    Ollathe thanne

  • @samitharafeekrafeek9194
    @samitharafeekrafeek9194 Рік тому

    10 ennam tharu

  • @shihabvp3781
    @shihabvp3781 Рік тому

    ലോകോത്തര ഉടായിപ്പ് 😂😂😂

  • @justingilbert6764
    @justingilbert6764 Рік тому +6

    ഇത് വാങ്ങി ഉപയോഹിക്കുമ്പോൾ colour പോകും വെള്ളത്തിൽ ഇട്ടാൽ നീലം എടുക്കാം

  • @kamarudheenlayba5522
    @kamarudheenlayba5522 Рік тому +3

    കുറച്ചു ജെന്റ്‌സ് വെയർ കാർ ഇപ്പൊ വരും 😂

  • @madhup.k4094
    @madhup.k4094 Рік тому +2

    ബംഗാളികൾ ഇട്ട് വീണ്ടും ഇസ്തിരിയിട്ട് വരുന്നതാണോ. അല്ല ലേ.

  • @afsaltv5090
    @afsaltv5090 Рік тому +3

    Used 👌🏻

  • @RajumarRPerumalakunnil-vn6il
    @RajumarRPerumalakunnil-vn6il 12 днів тому

    ഇതെല്ലാം ആക്രി ജീൻസാണ്

  • @manikandankunnukara113
    @manikandankunnukara113 Рік тому +1

    താങ്കളുടെ വീഡിയോ ഒന്നും വെട്ടം ഇല്ലാത്തതാണല്ലോ

    • @marketsanchari
      @marketsanchari  Рік тому

      വീഡിയോ HDR അപ്ലോഡ് ചെയ്യുന്നത് കൊണ്ടാണ് Brightness കുറവായിട്ട് തോന്നുന്നത്,
      Next time HDR ഇല്ലാതെ അപ്‌ലോഡ് ചെയ്യാം🙂

  • @safiyapocker6932
    @safiyapocker6932 Рік тому +2

    നല്ല ആദയം

  • @bijubiju-i9b
    @bijubiju-i9b Рік тому +1

    ?

  • @letsfootballworld1679
    @letsfootballworld1679 Рік тому +1

    Bro ,nalla quality shirt ,t shirt low price video edukku plz

  • @saamikp9759
    @saamikp9759 Рік тому +1

    Gandi Nagar Bangalore ano

  • @Binvin79
    @Binvin79 8 місяців тому

    Used jeans

  • @prasobjkarikothu3798
    @prasobjkarikothu3798 Рік тому

    Retail price ആണോ പറയുന്നത്.... സിംഗിൾ പീസ് ആയിട്ട് മേടിക്കാൻ പറ്റുമോ??

  • @martinmathew7462
    @martinmathew7462 11 місяців тому

    Perumboor sunday marketil 50 rupeesnu kittum

  • @shajivnambiar4798
    @shajivnambiar4798 Рік тому +1

    Used ആണോ

  • @rahulk.r287
    @rahulk.r287 Рік тому

    Bro enikku jeans venam cash google pay cheyithu thram

  • @athulpmenon9573
    @athulpmenon9573 Рік тому +3

    Second sale, even it is available for 45 rs in a particular place at delhi

    • @marketsanchari
      @marketsanchari  Рік тому

      Do you know the place ? And please reply ..!

    • @athulpmenon9573
      @athulpmenon9573 Рік тому

      ​@@marketsanchari azad market, new delhi, totally second sale wholesale market, any thing is available

    • @martinmathew7462
      @martinmathew7462 Рік тому

      Azad marketil 35 jeans starting und Malayalam vloggers onnum avida ninnum videos eduthitt illa bt

  • @abhijithabhijith6578
    @abhijithabhijith6578 10 місяців тому

    Online avaelable ano

  • @babyka1272
    @babyka1272 10 місяців тому

    ഞാൻ പോയി കണ്ടതാണ് സാമ്പിൾ ഗുഡ് തരുന്ന bundal ചെക്ക് ചെയ്യാൻ പറ്റില്ല ഡ്രൈ ക്‌ളീൻ ചെയ്ത products

  • @chembayil916c4
    @chembayil916c4 Рік тому

    എനിക്കും വേണം ജീൻസ്

  • @shamilmubashira4049
    @shamilmubashira4049 5 місяців тому

    Dress thukki vangunna places edelum ariyamo
    Engina details kitta

  • @suni-nasivlog
    @suni-nasivlog Рік тому

    സൂപ്പർ

  • @selbin5545
    @selbin5545 Рік тому

    😮😮

  • @vishnuviswanath8520
    @vishnuviswanath8520 Рік тому

    Bro avidethe num kitto.

    • @marketsanchari
      @marketsanchari  Рік тому

      Please check our description, Number is also available on description.

  • @forsaleforsale7677
    @forsaleforsale7677 Рік тому

    Mrp 99 ആണോ

    • @marketsanchari
      @marketsanchari  Рік тому +1

      No bro,
      60 രൂപയുടെ ജീൻസ് നിങ്ങൾക്ക് 99 രൂപയ്ക്കും അല്ലെങ്കിൽ 199 രൂപയ്ക്കും അല്ലെങ്കിൽ 299 രൂപയ്ക്കും നാട്ടിൽ വിൽക്കാം എന്നാണ് പറഞ്ഞത്. 😊

    • @forsaleforsale7677
      @forsaleforsale7677 Рік тому

      @@marketsanchari ok👍

  • @nilaamazha4428
    @nilaamazha4428 Рік тому +1

    എങ്ങനെ വാങ്ങും. കുറച്ചു എടുത്താൽ കൊള്ളാമെന്നുണ്ട്. പറ്റിപ്പാകുമോ.

    • @marketsanchari
      @marketsanchari  Рік тому

      Direct contact Market Sanchari,
      Instagram:@market_sanchari
      WhatsApp: 7034501503

    • @hebinjacob9888
      @hebinjacob9888 10 місяців тому

      ​@@marketsancharihiai

  • @ShajiMp-co6tk
    @ShajiMp-co6tk Рік тому +1

    സ്ഥലം എവിടെയാണ്

  • @ANNMARIASAVIO
    @ANNMARIASAVIO Рік тому

    really? ningle sammadhichu guyz. really loved

  • @sanjayravan1960
    @sanjayravan1960 Рік тому +3

    മോർച്ചറി ജീൻസ് ആവും, ഉപയോഗിച്ച ജീൻസ് ആണ്

  • @mbkmbk.j2657
    @mbkmbk.j2657 Рік тому

    Hi bro 🖐️