Force Gurkha Xtreme 4x4x4, Xtreme Offroad Driver + Review, IDUKKI, munnar

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 441

  • @lifeofmojo_6055
    @lifeofmojo_6055 3 роки тому +46

    Benzന്റെ ഹൃദയവും ആയി വന്ന പുലിക്കുട്ടി🚜🔥🔥🥰

  • @lordvoldemort3930
    @lordvoldemort3930 3 роки тому +21

    Gurkha is on another level .. New Thar verum looks mathram ullu appo....
    That front and rear differential makes the Gurkha , real king ❤️...

    • @adimalikkaran6403
      @adimalikkaran6403  3 роки тому +1

      Thanks bro 🥰🥰🥰🥰🥰

    • @fineaqua4481
      @fineaqua4481 3 роки тому +4

      ഈ വഴിയിൽ ഥാർ പോയാൽ അപ്പിയിടും..😉

    • @lordvoldemort3930
      @lordvoldemort3930 3 роки тому +2

      @@fineaqua4481 yea , Sathyam Thar pandathe Offroading capabilities ellam kalanju kulichu

  • @georgeabraham3161
    @georgeabraham3161 3 роки тому +3

    പാർട്ട്‌ 2 കണ്ടിട്ടാ പാർട്ട്‌ 1 കാണുന്നത്, പൊളിച്ചു, ഹെവി റിസ്ക്, gurka എന്റെ പോണേ തകർത്തു, ഓഫ്‌ റോഡ്‌ king 👍👍

  • @naaperuneekenduku4470
    @naaperuneekenduku4470 3 роки тому +13

    Proud to be an technician at force motors ❤

  • @pbvlogs.
    @pbvlogs. 3 роки тому +17

    Oh മച്ചാനെ പൊളിച്ചു ഒരു രക്ഷയും ഇല്ലാട്ടോ ❤❤❤

  • @jeesanjose9686
    @jeesanjose9686 3 роки тому +4

    Adimalikarann ...cheyunna workinod ulla dedication anu ......poliiiiii

  • @MSTRAVELSTORIES
    @MSTRAVELSTORIES 3 роки тому +5

    ഇത് ഒരു ഒന്നൊന്നര ഓഫ് റോഡ് തന്നെ... പൊളിച്ചു...സ്ഥലം, വണ്ടി, ക്ലൈമറ്റ്... ഒന്നും പറയാനില്ല... അടുത്ത പാർട്ടിന് കട്ട വെയിറ്റിങ്...

  • @viveksivan4504
    @viveksivan4504 3 роки тому +43

    ഗുർഖയുടെ BS6 ഇന് വേണ്ടി വെയിറ്റിംഗ് ആണ്

  • @RijoyAdimalyvlog
    @RijoyAdimalyvlog 3 роки тому +2

    ഒരു രക്ഷയില്ലാത്ത ടാസ്ക് വീഡിയോ സൂപ്പർ മച്ചാനെ സൂപ്പർ അടിമാലി കാരൻ പുലി വേഗം വീഡിയോ വിട്

  • @janinath6758
    @janinath6758 3 роки тому +8

    Ee same ghurkha നുമ്മടെ revokid vlogs sharth bro കാണിച്ച വണ്ടി അല്ലെ🤔

  • @svnvlogs6427
    @svnvlogs6427 3 роки тому +45

    നന്നായിട്ട് പണിയെടുത്തിട്ടുണ്ട്. video നല്ല reach ആകട്ടെ.....!!!

  • @technowkeralam7014
    @technowkeralam7014 3 роки тому +4

    Yes ghurka is extreme off-roader
    Now available in Indian market

  • @lifeofmojo_6055
    @lifeofmojo_6055 3 роки тому +14

    Katta waiting for second part🥰🥰🔥🔥🔥🔥

  • @neerajas6699
    @neerajas6699 3 роки тому +6

    വീഡിയോ ഒരു രക്ഷയില്ല👌👌 .ചേട്ടാ thar ന്റെ ഒരു ഓഫ്‌ റോഡ് വീഡിയോ ചെയ്യണേ..❤️

  • @anilkumarkp5864
    @anilkumarkp5864 3 роки тому +4

    Nalla making aayirunnu.........keep rockingggg🥰🥰🥰🥰🥰

  • @IdukkiChilliesvlogs
    @IdukkiChilliesvlogs 3 роки тому +11

    ജടുക്കികാരൻ്റെ കറക്റ്റ് അളവ് കമ്പ്അളവ്😀😀 Poly Macha ❤️❤️

  • @devilal1987
    @devilal1987 3 роки тому +10

    Mazha ondayittum kashtapettu nammakk vendi video edutha adimalikkaran chettan poliyaaa🥳🔥😘😘

  • @singaperumalt1159
    @singaperumalt1159 Рік тому

    சூப்பர் கூர்கா...Super gurkha...😮😮😮😮😮😊😊😊😊😊😊😊😊😊😊❤❤❤❤

  • @_Arjunrs_
    @_Arjunrs_ 3 роки тому +3

    Polich🔥
    Vandi kidu look💕
    Editing, offroad place & review👌❤️

  • @vishnuprakash7213
    @vishnuprakash7213 3 роки тому +9

    Adimalikkaraaa.. 🔥🔥🔥

  • @_M_D_M_
    @_M_D_M_ 2 роки тому +1

    Would like to try this on my new Gurkha BS6. But can't without some mods. Force did injustice by taking away live axle from Gurkha.

  • @jobinjose7411
    @jobinjose7411 3 роки тому +2

    കിടു ഓഫ്‌ റോഡ്. Part.2നു വെയ്റ്റിംഗ് 🥰🥰🥰👍👍

  • @sijuadimali
    @sijuadimali 3 роки тому

    മച്ചാനെ പൊളിച്ചു ട്ടോ....... മച്ചാനെ ചാനൽ ആദ്യമായിട്ട് കാണുകയാണ് എല്ലാ വീഡിയോസും സൂപ്പർ

  • @sujaitvasu7419
    @sujaitvasu7419 3 роки тому +3

    മ്മള്, സ്ഥിരം പോയിരുന്ന വഴിയാണ്, മഴക്കാലത്ത് ജീവൻ കയ്യിൽ വച്ച് ഒരു കളിയാണ്....! ജീപ്പ് കറങ്ങിത്തിരിഞ്ഞ് എങ്ങനേം കയറ്റിക്കൊണ്ട് പോവാം, പക്ഷേ ഫോർവീലും ഇട്ട് ഫസ്റ്റ് ഗിയറിൽ ഇറങ്ങി വന്നാലും, വണ്ടി ഇറക്കത്തില് തോന്നിയ വഴിക്കൊരു പോക്കുണ്ട് ബ്രോ..... ഹാർട്ട് ബീറ്റ് കുറച്ച് നേരം നിലച്ച് പോവും...!!!

  • @ecshameer
    @ecshameer 3 роки тому +5

    എന്താണ് ആ യാത്ര ഹോ അന്യായം💪💪💪💥💥💥👌👌👌👌❤️❤️❤️

  • @jomonsabu5736
    @jomonsabu5736 3 роки тому +1

    ഒരു രക്ഷയുമില്ല പൊളി 👌👌💯🔥🔥🔥. പുതിയ വീഡിയോക്കായി കട്ട വെയ്റ്റിങ് ❤️🤩🤩.

  • @renjudevassy6713
    @renjudevassy6713 3 роки тому +4

    Super visuals and off-roading with Force Gurkha👌👌🤝 👍

  • @ajithpetervlogs1831
    @ajithpetervlogs1831 3 роки тому +1

    Good video bro.. especially for off road fans.. i am also an ഇടുക്കിക്കാരൻ

  • @A5H3R.S
    @A5H3R.S 3 роки тому +3

    I liked the way you explained the diff lock. Great video 👍🏽

  • @janinath6758
    @janinath6758 3 роки тому +1

    കിടിലൻ വീഡിയോ
    💥💥💥💥💥💥💥
    Ghurkha പൊളിച്ചു vishaym 💥💥💥💥💥

  • @DeiberKL14
    @DeiberKL14 3 роки тому +4

    വലിയ വണ്ടി മാത്രം വീഡിയോ ചെയ്യാതെ ഇതുപോലെ ഉള്ള വീഡിയോ കൂടെ ചെയ്യൂ❤️🔥

  • @adithyam3003
    @adithyam3003 3 роки тому +7

    Perfect Offrod review bro..Appreciate your effort.

  • @mnpl7714
    @mnpl7714 3 роки тому +5

    Very powerful vehicle 💪💪💪👍👍👍

  • @ronalddixon8296
    @ronalddixon8296 3 роки тому +3

    Off-roadinginu perfect aanu Tharumayi compare Cheythapol Mahindra ithiri slow aanu compare cheyumpol

  • @DrikfromYT
    @DrikfromYT 3 роки тому +4

    Now this is what i call a offroad its fun watching this now

  • @ashasbakkar999
    @ashasbakkar999 3 роки тому +1

    First time saw your video Nyc channel bro keep going 👌 subscribed

  • @rahulk8730
    @rahulk8730 3 роки тому +4

    Aneeshettan fans

  • @dreamaxle
    @dreamaxle 3 роки тому +2

    Thambnil polichu guys njan thamb nil kand വന്നതാണ്

  • @rojythomas2006
    @rojythomas2006 3 роки тому +7

    ഒരു differencial lockഉം 4x4x4ഉം ഇല്ലാത്ത Mahindra Jeep അവിടെ നന്നായി കയറി പോകുന്നുണ്ടല്ലോ.

    • @boleromadness9743
      @boleromadness9743 3 роки тому +1

      😂atha

    • @adimalikkaran6403
      @adimalikkaran6403  3 роки тому

      😜

    • @naveen4547
      @naveen4547 3 роки тому +2

      Vandiyill undayirunnunna njn kandilla.... Pinne engne u

    • @danishmanjeri
      @danishmanjeri 3 роки тому

      Aa jeep 4x4 aavum

    • @Rijesh.Mathew
      @Rijesh.Mathew 2 роки тому

      😀ആ ജീപ്പ് വന്നതോടെ അതുവരെ പറഞ്ഞുണ്ടാക്കിയ മഹത്വങ്ങളൊക്കെ ദേ കിടക്കാണൂ. 😀....മഹേന്ദ്ര ജീപ്പിന് ഈ പറയുന്ന ലോക്കോ മറ്റ് അത്യാധുനിക സംവിധാനങ്ങളൊന്നും ഇല്ലാതെ ഇതിനപ്പുറം കേറും.. പണിയറിയുന്നവൻ ഓടിക്കണം എന്ന് മാത്രം..ഇതിൽ കണ്ട ജീപ്പിൽ നോർമൽ ടയറാണ് കിടക്കുന്നത് അതുകൂടി ചിന്തിക്കണം..

  • @ronniechakkalackal
    @ronniechakkalackal 3 роки тому

    No words. Didn't think twice to like & subscribe. Make more of these videos. Best wishes ♥️

  • @EdgewithHedge
    @EdgewithHedge 2 роки тому +1

    Though I don't understand your language, I completely enjoyed the entire video , Gurkha is value for money

  • @nidhin36
    @nidhin36 3 роки тому +1

    ഇത് റിവ്യൂ ആണോ അതോ ഇംഗ്ലീഷ് ഫിലിം മലയാളത്തിൽ ഡബ്ബ് ചെയ്തതോ 😍😍😍. എന്റമ്മോ കിടു 😘

  • @sulfeekaralikt8968
    @sulfeekaralikt8968 3 роки тому +3

    അതി മനോഹരം ❤️❤️

  • @rajukdappu191
    @rajukdappu191 3 роки тому +1

    ഹായ് ചേട്ടായി സൂപ്പർ പൊളിച്ചടക്കി

  • @arunwayanad3883
    @arunwayanad3883 3 роки тому +3

    🔥🔥🔥🔥 പൊളിച്ചു ട്ടോ 🤩🤩🤩🤩

  • @martinjohn9138
    @martinjohn9138 3 роки тому +2

    എന്നെ പോലെ കാറ് മാത്രം ഓടിച്ചു ഇതൊക്കെ ഒരു അത്ഭുതത്തോടെ കാണുന്നവർ ഉണ്ടോ .. ഏതായാലും അനീഷ് ഭായ് പൊളിച്ചു

  • @fasilvibs5119
    @fasilvibs5119 2 роки тому +1

    Poli uff💪 ചേട്ടാ tyr size എത്രയാണ്.

  • @shandhildharcreations
    @shandhildharcreations 3 роки тому +2

    Kure kashtta pett alle video yedukkan 😁great bro🥰

  • @ameerkalliyath1564
    @ameerkalliyath1564 3 роки тому +2

    Second part enna edunne......... Katta weighting an.. 😍😍

  • @jimmyjohn5393
    @jimmyjohn5393 3 роки тому +2

    Bro. Poli video taa

  • @asifmuhammed6720
    @asifmuhammed6720 3 роки тому +1

    super machanee heavyyy...arun machan powli....

  • @aibinxavier4350
    @aibinxavier4350 3 роки тому +2

    Machane e videodu kudi channel vere level 😍😍😍

  • @Sac-Mission-2020
    @Sac-Mission-2020 3 місяці тому +1

    സൂപ്പർ

  • @jomatpjoy8601
    @jomatpjoy8601 3 роки тому +2

    Gurhka 🖤🖤🖤

  • @akhil6203
    @akhil6203 3 роки тому +4

    Mahindra optimo video cheyyanam ennullavar like adi🤩😍✨

  • @antushaji9629
    @antushaji9629 3 роки тому +3

    Polliyyee 💚

  • @RahulAchakottil
    @RahulAchakottil 3 роки тому +1

    Katta waiting next video

  • @sajithsprasad6718
    @sajithsprasad6718 3 роки тому +1

    BS6 version Gurkhas engine is not going to equipped with this engine ie 140hp 2.2..
    Only 90hp in the upcoming models

  • @VyshnavBaiju-b1f
    @VyshnavBaiju-b1f 3 роки тому +3

    Verity video 🤩

  • @basithmuhammed7448
    @basithmuhammed7448 3 роки тому +2

    Revokid Vlogs il Full review💥💥
    With poli Offroad 💯💯🔥🔥😇

  • @abhishek2874
    @abhishek2874 3 роки тому +1

    Thug adich vanna Willys ann enik ishttam 💥

  • @devilal1987
    @devilal1987 3 роки тому +1

    Pavare 💥💥💥💥💥🔥😘😘😍adimalikkaran🤩💥

  • @wizardzz8008
    @wizardzz8008 3 роки тому +1

    Katta waiting for next part

  • @Ijugeo
    @Ijugeo 3 роки тому +2

    Polichuu bro❤️

  • @gto861
    @gto861 3 роки тому +1

    നല്ല റിവ്യൂ പക്ഷേ ഇതിലെ തെറ്റ് എന്തെന്നാൽ 4 into 4 അല്ലാ 4 ബൈ 4 എന്നാണ് പറയുക

  • @denisvergis
    @denisvergis 3 роки тому

    excellent offroading....did u reduce tyre pressure ? u wud hav got better grip if u had aired down

  • @jishnuvijayadas8308
    @jishnuvijayadas8308 3 роки тому +1

    Muthe.. heavy vandi and heavy spot

  • @joisvarghese
    @joisvarghese 3 роки тому +3

    🔥Gurkha ⚡

  • @sreems7195
    @sreems7195 3 роки тому +1

    സൂപ്പർ വണ്ടിയ എനിക്ക് അറിയാം ഹോ പറ്റില്ലടാ കൂവേ 👍👍👍

  • @Vehiclemech11
    @Vehiclemech11 3 роки тому +1

    Revokid volgs ee vandi polichadukiyathelle

  • @hamzamphamzamp239
    @hamzamphamzamp239 3 роки тому +1

    ക്ലൈമക്സ് സൂപ്പർ 👍ബ്രോ കട്ട വൈറ്റിങ്

  • @boazjosethottiyil1845
    @boazjosethottiyil1845 3 роки тому +1

    Katta waiting for second part.........

  • @sujitchivate2900
    @sujitchivate2900 3 роки тому +1

    एक नंबर..खतरनाक

  • @vishnukunjuzzz6003
    @vishnukunjuzzz6003 3 роки тому +1

    Kidu

  • @ExploringWonders
    @ExploringWonders 3 роки тому +1

    അടിപൊളി സൂപ്പർ ഓഫ് റോഡ്. ❤

  • @asifka8302
    @asifka8302 3 роки тому +1

    Part 2 polikkum ❤️❤️

  • @RahulAchakottil
    @RahulAchakottil 3 роки тому +1

    Ambooo kidu

  • @athirasarath9680
    @athirasarath9680 3 роки тому +1

    Ayyo neeyo.. 😍😍..

  • @ananddumee3340
    @ananddumee3340 3 роки тому +1

    Wow very nice video👍

  • @jjplathottam
    @jjplathottam 3 роки тому +1

    Off reading മാത്രമല്ല ghurha എന്നാ force മോട്ടോഴ്സിന്റെ വാഹനത്തിന്റെ ഓഫ് roading performance നെ കുറിച്ചുള്ള clear ഐഡിയായും കിട്ടി. ഇപ്പോൾ മാർക്കറ്റിൽ ഉള്ള ഇതിന്റെ എതിരാളിയെകാളും safe ആയിട്ടുള്ള ഈ വാഹനം ആണ് എന്ന്‌ തോന്നുന്നു.... എതായാലും ഇതിന്റെ updated version രണ്ട്ഴ്ചക്കുള്ളിൽ ലോഞ്ച് ചെയ്യാൻ പോകുകയാണല്ലോ... കുടുതൽ features ഉം സുരക്ഷാ നൽകുന്ന കാര്യങ്ങളും അതിൽ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം....നിങ്ങളുടെ vedieo ഒത്തിരി ഇഷ്ട്ടപ്പെട്ടു നിങ്ങളൾ ഒത്തിരി കഷ്ടപെട്ടിട്ടുണ്ട് ഒത്തിരി പണവും സമയവും ഒക്കെ വ്യയം ചെയ്തിട്ടുണ്ട്...
    എല്ലാ ആശംസകളും......

  • @athulathul6150
    @athulathul6150 3 роки тому +3

    Eicher 2080 xpt nte plat form vandi onne review cheyumooo bro plz

    • @adimalikkaran6403
      @adimalikkaran6403  3 роки тому +1

      Set aakam bro 🥰👍🏻

    • @athulathul6150
      @athulathul6150 3 роки тому +2

      @@adimalikkaran6403 thanks bro njaan video ne vendi waiting aayirikkum ❤️💯

    • @adimalikkaran6403
      @adimalikkaran6403  3 роки тому +1

      @@athulathul6150 👍🏻👍🏻

  • @hamzamphamzamp239
    @hamzamphamzamp239 3 роки тому +1

    സൂപ്പർ 👍👍

  • @mrsku4398
    @mrsku4398 2 роки тому +1

    Munnar evide ayittanu ee place….?

  • @VyshnavBaiju-b1f
    @VyshnavBaiju-b1f 3 роки тому +2

    Bs6 Thar nte offroad video koody cheyyo🥰

  • @Sibivalara
    @Sibivalara 3 роки тому +3

    കിടു 🥰

  • @chandurajesh5660
    @chandurajesh5660 3 роки тому +1

    🥳🥳🥳💥💥💥💥❤️❤️❤️💪💫peveresh 💥

  • @vedhaprakash8709
    @vedhaprakash8709 3 роки тому +1

    Bro love from banglore ❤

  • @amalps401
    @amalps401 3 роки тому +2

    അണ്ണാ പൊളി ❤❤❤

  • @harshalkharatmal1965
    @harshalkharatmal1965 2 роки тому +1

    Please translate in English the video is awesome 👍 I really like the video Adimaikkaran

  • @sreeharivm549
    @sreeharivm549 3 роки тому +2

    Toyota Fortuner off-road review cheyyumo

    • @adimalikkaran6403
      @adimalikkaran6403  3 роки тому +1

      Ayiooo...
      Athokke nammalepole sadaranakarke Offroad povanonnum kittilla bro 🥰

  • @arunpthankappan1043
    @arunpthankappan1043 3 роки тому +1

    Ninga poliyatta

  • @vineethgopi5401
    @vineethgopi5401 3 роки тому +1

    Mone.. Spr spr

  • @vamoskerala4762
    @vamoskerala4762 2 роки тому +1

    It’s not 4 into 4. It’s 4 by 4. If you say 4 multiplied by 4 it is equal to 16.

  • @mohammedshijhanmirzan6939
    @mohammedshijhanmirzan6939 3 роки тому +1

    Idalk vandiyude per mari wolkswagon enn paranjonn oru doubt

  • @ArunPuthiyamadathil
    @ArunPuthiyamadathil 3 роки тому +1

    Automobile engineer ❤️❤️❤️

  • @iamallwin
    @iamallwin 3 роки тому +1

    Et pwolichu supr,,💥💥💥

  • @sarath5050
    @sarath5050 3 роки тому +1

    Poli video

  • @jishnusabu8592
    @jishnusabu8592 3 роки тому +3

    🔥🔥🔥🔥🔥

  • @thephoenix8301
    @thephoenix8301 3 роки тому +1

    Off-road ചെയ്ത സ്ഥലങ്ങൾ കൂടി പറയൂ അടിമാലിക്കാരാ ....!!!

  • @vandipranthan3860
    @vandipranthan3860 3 роки тому +2

    I am from rajamudi