മുൻ വാർത്തകളുടെ ലിങ്കുകൾ👇 ഒരു സർക്കാർ സ്കൂളിന്റെ നിർമ്മാണം കാണുക👇 ua-cam.com/video/A0bNYsK8FoU/v-deo.html സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം കണ്ട് ക്ഷുഭിനായി ഗണേഷ്കുമാർ. സംഭവം പത്തനാപുരം പുന്നലയിൽ. ua-cam.com/video/HyEGf-Frkuk/v-deo.html
KSRTC. നഷ്ടം ഇല്ലാതെ ഓടിയത്. ഗണേഷ് കുമാർ . ട്രാൻസ്പാർട്ട്.. മന്ത്രി ആയിരുന്ന പ്പോൾ മാത്രം ആണ് . അതിന് മുൻപും . അതിന് ശേഷവും . KSRTC നഷ്ടത്തിൽ തന്നെയാണ്.👍
സത്യം അന്ന് പഴയ അനവണ്ടിക്ക് പകരം പുതിയ മോഡൽ ബസൊക്കെ വന്നപ്പോൾ വിചാരിച്ചു ഇങ്ങേരു ഈ വകുപ്പ് രക്ഷപെടുത്തും എന്ന് അതെന്താണെന്ന് വെച്ചാൽ ഇതുവരെയും ആർക്കും വേണ്ടായിരുന്ന വകുപ്പ് ഇങ്ങേരു വന്നു ഉഷാർ ആക്കി പക്ഷേ കഷ്ടകാലം എന്ന് പറയാമല്ലോ കൂടെ പ്രവർത്തിക്കുന്നവരുടെയുംസ്വന്തം പിതാവിന്റെയും അധികാര മോഹവും കാരണം ആസ്ഥാനത്ത് ഇരിക്കാൻ അധിക കാലം സാധിച്ചില്ല
പരിഞ്ജാനം അല്ല, പരിജ്ഞാനം.. പ്രായോഗിക പരിജ്ഞാനം കൊണ്ട് രണ്ടുനില കെട്ടിടം പണിയാം.. അത്രതന്നെ.. മേശിരിയുടെ മേല്‍നോട്ടത്തില്‍ നിര്‍മ്മാണത്തില്‍ തന്നെ തകര്‍ന്നുവീണ വീടുകള്‍ നിരവധിയുണ്ട്.. എഞ്ചിനീയര്‍ വരച്ച പ്ലാന്‍ നോക്കി മനസിലാക്കാന്‍ പറ്റാതെ വീടിനെ തെറ്റായി പണിഞ്ഞ് നശിപ്പിച്ച മേശിരിമാരും ഉണ്ട്.. ഒരു നാലുനില കെട്ടിടം പണിയാന്‍ നിങ്ങളീ പറഞ്ഞ പരിജ്ഞാനം പോരാ.. മെറ്റീരിയല്‍ സ്ട്രങ്ത്തും അളവുകളും കൃത്യമായിരിക്കണം.. അല്ലാതെ കീഴ്‌വഴക്കം കൊണ്ട് പണിഞ്ഞാല്‍ എപ്പോള്‍ തകര്‍ന്നെന്ന് ചോദിച്ചാല്‍ മതി.. ഞാന്‍ സിവില്‍ എഞ്ചിനീയര്‍ ഒന്നുമല്ല. പക്ഷേ വ്യത്യസ്തമായ ഒരു പ്ലാന്‍ ഉണ്ടാക്കി മൊത്തം വര്‍ക്ക് സൂപ്പര്‍വിഷന്‍ ചെയ്ത് നിര്‍മ്മിച്ച പരിചയത്തില്‍ പറയുകയാണ്, വാര്‍കപ്പണിയുടെ മേശിരിമാര്‍ പറയുന്ന കേട്ട് പണിഞ്ഞാല്‍ പണി കിട്ടും.. ഞാന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് പഠിച്ച ശേഷം വയറിങ് ജോലി ചെയ്യുന്ന ആളാണ്.. ചെയ്ത വര്‍ക്കുകളില്‍ ഇതുവരെ പ്രശ്നം വന്നിട്ടില്ല.. പ്രായോഗിക പരിജ്ഞാനം കൊണ്ട് വയറിങ് ചെയ്യുന്നവരെ അറിയാം. വയര്‍ ജോയന്റ് പോലും ചെയ്യാന്‍ പാടില്ലാത്ത വിധമാണ് അവര്‍ ചെയ്യുന്നത്..അതുപോലെ തന്നെ പ്രശ്നങ്ങളും.. മറ്റുള്ളവര്‍ ചെയ്ത് വര്‍ക്കില്‍ മെയ്ന്റനന്‍സ് ചെയ്യാന്‍ പോകുമ്പോള്‍ കാണുന്നതാണ് എല്ലാം..
@@ddcreation12 വളരെ ശരിയാണ്. 👍 പ്രായോഗിക പരിചയം എത്ര മാത്രം ഉണ്ടായാലും സയന്റിഫിക് നോളജും കണക്കും ഇല്ലെങ്കിൽ ഒന്നും ചെയ്യാൻ പറ്റില്ല. എല്ലാം കുളമാക്കും. ഈ കെട്ടിടത്തിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഉണ്ടായത്. എഞ്ചിനീയർ ആ കെട്ടിടം കണ്ടിട്ടു പോലും ഉണ്ടാവില്ല.
അറിവില്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല. ഒരു നില ഒക്കെ മാത്രമേ മേസ്തിരി ക്ക് എന്തെങ്കിലും പറയാൻ കഴിയൂ. മൂന്നും നാലും നിലയുള്ള കെട്ടിടത്തിന്റെ ഭാരം തൂണുകളിൽ തുല്യമായി കണക്ക് കൂട്ടി വിതരണം ചെയ്യാൻ ഒരു മേസ്തിരിക്കും കഴിയില്ല, എഞ്ചിനീയറിംഗ് പഠിക്കാതെ. പന്ത്രണ്ടു വർഷം മേസ്തിരി പണി ചെയ്ത ആളാണ് ഞാൻ. പ്ലസ് ടു കഴിഞ്ഞതിനുശേഷം. കണക്ക് അറിയാവുന്നതു കൊണ്ടും അത്യാവശ്യം വരയ്ക്കാനും മറ്റും വാസന ഉള്ളത് കൊണ്ടും വളരെ ചെറുപ്പത്തിൽ മെയിൻ മേസ്തിരി ആയി. ആശാരിപ്പണി മുതൽ വാർക്കപ്പണിയും ടൈൽസ് പണിയും അടക്കമുള്ള എല്ലാ വകുപ്പുകളിലെയും മെയിൻ പണിക്കാരുമായി നല്ല കംപനിയും ആണ്. എഞ്ചിനീയറുടെ ശ്രദ്ധയിൽ പെടാത്ത ചില കാര്യങ്ങൾ ശരിയാക്കി കൊടുത്തിട്ടുമുണ്ട്. അന്നൊക്കെ വലിയ അഭിമാനം ആയിരുന്നു. പിന്നീട് മനസ്സിലായി മുകളിൽ വരുന്ന ഭാരം കണക്കാക്കി ആണ് ഭിത്തികൾ തീരുമാനിക്കുന്നത് എന്ന്. വേറെയും ഒരുപാട് കാര്യങ്ങൾ നോക്കാനുണ്ട്. പക്ഷേ, അച്ചുവിന്റെ അമ്മയിൽ പറയുന്നത് പോലെ നിസ്സാരമല്ല.
@@lintofrancis8032 😂😂😂😂. വെറും തോന്നലാണ് ഭായി. നല്ല പരിചയ സമ്പന്നരായ മേസ്തിരിമാർ നല്ല വെടിപ്പായും ഉറപ്പോടെയും ബിൽഡിങ്ങുകൾ പണിയും. ഒരു കുഴപ്പവും ഇല്ലാതെ.
അനുഭവം കൊണ്ട് നേടിയ അറിവ് വച്ച് രണ്ടുനില കെട്ടിടം പണിയാം.. അത്രതന്നെ.. മേശിരിയുടെ മേല്‍നോട്ടത്തില്‍ നിര്‍മ്മാണത്തില്‍ തന്നെ തകര്‍ന്നുവീണ വീടുകള്‍ നിരവധിയുണ്ട്.. എഞ്ചിനീയര്‍ വരച്ച പ്ലാന്‍ നോക്കി മനസിലാക്കാന്‍ പറ്റാതെ വീടിനെ തെറ്റായി പണിഞ്ഞ് നശിപ്പിച്ച മേശിരിമാരും ഉണ്ട്.. ഒരു നാലുനില കെട്ടിടം പണിയാന്‍ നിങ്ങളീ പറഞ്ഞ പരിജ്ഞാനം പോരാ.. മെറ്റീരിയല്‍ സ്ട്രങ്ത്തും അളവുകളും കൃത്യമായിരിക്കണം.. അല്ലാതെ കീഴ്‌വഴക്കം കൊണ്ട് പണിഞ്ഞാല്‍ എപ്പോള്‍ തകര്‍ന്നെന്ന് ചോദിച്ചാല്‍ മതി.. ഞാന്‍ സിവില്‍ എഞ്ചിനീയര്‍ ഒന്നുമല്ല. പക്ഷേ വ്യത്യസ്തമായ ഒരു പ്ലാന്‍ ഉണ്ടാക്കി മൊത്തം വര്‍ക്ക് സൂപ്പര്‍വിഷന്‍ ചെയ്ത് നിര്‍മ്മിച്ച പരിചയത്തില്‍ പറയുകയാണ്, വാര്‍കപ്പണിയുടെ മേശിരിമാര്‍ പറയുന്ന കേട്ട് പണിഞ്ഞാല്‍ പണി കിട്ടും.. ഒരു മടക്ക് സ്റ്റെപ്പിന്റെ ലാന്റിങ് സ്പ്ലിറ്റ് ആയി ചെയ്യാന്‍ പറഞ്ഞപ്പോള്‍ തെറ്റായി പലയടിച്ചതാണ് അനുഭപാഠമുള്ള മേശിരി ചെയ്തത്.. അത് ശരിയാക്കാന്‍ 100തവണ പറയേണ്ടിവന്നു. ഈഗോ മൂത്ത മേശിരിയെ ചെറുപ്പക്കാരനായ ഞാന്‍ തിരുത്തുന്നത് ഇഷ്ടപ്പെട്ടില്ല. അറിവ്, എക്സ്പീരിയന്‍സ്, അപ്ഡേഷന്‍ ഈ മൂന്ന് കാര്യങ്ങളാണ് ഒരു മേല്‍നോട്ടക്കാരന് വേണ്ടത്.. മേശിരിയുടെ അറിവ് വെറും കേട്ടറിവും കണ്ടറിവും മാത്രമാണ്. അത് ചിലപ്പോള്‍ തെറ്റായി ഗ്രഹിച്ചതാണെങ്കില്‍ അവിടെയാണ് പിഴവ്.. ഒരു അഞ്ചുനില കെട്ടിടത്തിന് 30പില്ലറും തമ്മിലുള്ള സ്പാന്‍ 4മീറ്ററും ആണെങ്കില്‍ പില്ലറിന്റെ സൈസ് എത്രയാണെന്ന് ചോദിച്ചാല്‍ മേശിരി ജബ ജബ.. ഞാന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് പഠിച്ച ശേഷം വയറിങ് ജോലി ചെയ്യുന്ന ആളാണ്.. ചെയ്ത വര്‍ക്കുകളില്‍ ഇതുവരെ പ്രശ്നം വന്നിട്ടില്ല.. പ്രായോഗിക പരിജ്ഞാനം കൊണ്ട് വയറിങ് ചെയ്യുന്നവരെ അറിയാം. വയര്‍ ജോയന്റ് പോലും ചെയ്യാന്‍ പാടില്ലാത്ത വിധമാണ് അവര്‍ ചെയ്യുന്നത്..അതുപോലെ തന്നെ പ്രശ്നങ്ങളും.. മറ്റുള്ളവര്‍ ചെയ്ത് വര്‍ക്കില്‍ മെയ്ന്റനന്‍സ് ചെയ്യാന്‍ പോകുമ്പോള്‍ കാണുന്നതാണ് എല്ലാം..
ഇത് പൊളിക്കുന്ന ചെലവ് സർക്കാർ ഏറ്റെടുക്കരുത് അത് ചെയ്യിപ്പിച്ചവരെ കൊണ്ട് തന്നെ മുടക്കിക്കണം അതും സമൂഹം അറിയണം അങ്ങനെ ആയാൽ ക്യാഷ് അടിച്ചുമാറ്റുവാൻ വ്യഗ്രത കാണിക്കുന്നവർ നന്നായിക്കോളും അല്ലാതെ ഗുണം ഉണ്ടാവില്ല ഇനിയും നല്ല നല്ല കാര്യങ്ങൾ കണ്ടെത്തിചെയ്യുവാനുള്ള ഊർജ്ജം ഗണേഷ്‌ചേട്ടനു ഉണ്ടാവട്ടെ ആശംസകൾ
വീട് പണി ആണേലും മൊത്തം കരാർകൊടുത്താൽ ഇത് തന്നെയാണ് അവസ്ഥ ഒരിക്കലും ഫുൾ വർക്ക് കരാർ കൊടുക്കരുത് കോൺഗ്രീറ്റ്വർക്കിന് കമ്പി കെട്ടുമ്പോൾ എങ്ങിനെ ആണേലും കമ്പി കുറയ്ക്കും ഒരു കമ്പികേട്ടുമ്പോൾ ഒരുസെന്റി മാറ്റം വന്നാൽ പോലും ബിൽഡിങ്ങിന്റെ ബലക്ഷയത്തിന് കാരണം ആവും സിമന്റിലും കുറവ് വരുത്തും നമ്മളെ കൊണ്ട് അത് കണ്ടു പിടിക്കാൻ കഴിയില്ല വീട് പണി ചെയ്യിക്കുന്നവർ ഒരിക്കലും എത്ര അടുത്ത ആളാണ് കോണ്ട്രക്റ്റർ എങ്കിലും മൊത്തം കരാർ കൊടുക്കരുത് ലേബർ മാത്രം കരാർ കൊടുക്കുക ഒരാളെയും വിശ്വസിച്ചു മൊത്തം കരാർ കൊടുക്കരുത് ഏത് വർക്ക് ആണേലും ചതിക്കും തറ പണിഞ്ഞു ബെൽറ്റ് വാർക്കാൻ ലേബർ കരാർ കൊടുക്കുക നമ്മൾ പറയുന്ന കമ്പി നമ്മൾ നിശയിക്കുന്ന അളവിൽ കെട്ടി കോൺഗ്രീറ്റ് ചെയ്യിക്കുക ഭിത്തികെട്ടാൻ ലേബർ കരാർ കൊടുക്കുക ശേഷം വരുന്ന കോൺഗ്രീറ്റ് വർക്കുകൾൾക്ക് വരുന്ന ലേബർ ചാർജ് മൊത്തം കരാർ കൊടുക്കുക കരാർ കൊടുക്കുമ്പോൾ ഒരിക്കലും ഓവർ പേമെന്റ് കൊടുക്കരുത് ഗഡുക്കൾ ആയിട്ടേ പണം കൊടുക്കാവൂ വർക്ക് തീർന്നാൽ മാത്രം ഫുൾ പേമന്റെ കൊടുക്കുക എല്ലാവർക്കും ലേബർ ചാർജ്ജ് മാത്രം കരാർ കൊടുക്കുക മെറ്റീരിയൽ നമ്മൾ വാങ്ങി നൽകുക അതാണ് സുരക്ഷിതം അനുഭവം കൊണ്ട് പറയുകയാണ് ഒരു വീടിന്റെ വർക്ക് 4ലക്ഷം രൂപക്ക് തറ വർക്കിന് കരാർ കൊടുത്തു ഒരു സൈഡിൽ ഹൈറ്റ് കൂടുതൽ ആയതു കൊണ്ട് കെട്ടി പൊക്കണം ഫില്ലറുകൾ കൊടുത്തു രണ്ട് ഭീം ഇട്ട് കെട്ടണം എന്നൊക്കെ വാക്കാൽ പറഞ്ഞു വർക്ക് ഉറപ്പിച്ചു വർക്ക് കഴിഞ്ഞപ്പോൾ 6ഇഞ്ചു ഖനത്തിൽ ബെൽറ്റ് രണ്ടെണ്ണം കൊടുത്തു ഫില്ലറില്ലാതെ തറ പൊക്കി വീട്ട് കാർക്ക് നോക്കാൻ അറിയില്ലായിരുന്നു ബന്തു വല്ലേ എന്ന് വിശ്വസിച്ചു എല്പിച്ചു കോണ്ട്രക്ടർ 8ന്റെ പണി തന്നു ഫില്ലർ പടവിനു ഉള്ളിൽ ഉണ്ട് എന്ന് പറഞ്ഞു എന്തോ ഭാഗ്യത്തിന് വീട് വർക്ക് തുടങ്ങിയില്ല 2വർഷം തറ അവിടെ ഇട്ടു കാട് മൂടി വീട് ഉണ്ടാക്കാൻ വേണ്ടി കാട് വെട്ടി തെളിച്ചപ്പോൾ തറ പൊട്ടി ഇരിക്കുന്നു 4ലക്ഷം പോയി കിട്ടി ബെൽറ്റ് കെട്ടിയിട്ടുണ്ട് പക്ഷേ വേസ്റ്റ് കുഴിക്ക് സ്ലാബ് വാർക്കാൻ കെട്ടുന്ന കമ്പി പോലും ഇട്ടിട്ടുണ്ടായിരുന്നില്ല ഒരിക്കലും ഒരാളെയും വിശ്വസിച്ചു കരാർ കൊടുക്കരുത്
Oh my God.ഇങ്ങനെയുമുണ്ടോ ജനപ്രതിനിധികൾ. എല്ലാവരും കണ്ടു മാതൃകയാക്കു. കേരളം ശരിക്കും സ്വർഗ്ഗം ആകും ദൈവത്തിന്റെ നാട്. ബിഗ് സലൂട്ട് പ്രിയപ്പെട്ട ഗണേഷ് കുമാർ ജി. അങ്ങ് എവിടെ നിന്നാലും ജയിക്കും ഉറപ്പ്.ഏതു പാർട്ടിയിലായാലും ഞങ്ങൾ ജനങ്ങൾ ജയിപ്പിക്കും 🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Sri.Mani Meshyry' s experience and potential is more valuable in practical than the Engineering Certficate holder of that area's concerned office . Thanks to Sri.Ganesh Kumar acts as responsible MLA who saved the children from the forthcoming disaster. 🙏
പലരും ഇതൊരു പ്രഹസനം എന്നൊക്കെ പറയും പക്ഷേ, ഇതുപോലുള്ള പല പ്രശ്നങ്ങളിൽ ഇടപെടുകയും,, ആ പ്രശ്നങ്ങളെ മനസിലാക്കി പരിഹാരം കണ്ടെത്താനും കഴിയുന്ന ശ്രീ ഗണേഷ് കുമാർ ശരിയായ ജനപ്രതിനിധി ആണ്. അത് തന്നെയാണ് അദ്ദേഹത്തിന്റെ വിജയവും,,ഇത് എന്റെ അഭിപ്രായമാണ് എങ്കിലും ഇങ്ങനെ ചിന്തിച്ചവരും ഉണ്ടാവും 🙂
കോൺട്രാക്ടറുടെയും , എഞ്ചിനീയറുടെയും ഒത്തുകളി ഇവർക്ക് എന്തെങ്കിലും കാണിച്ച് കാശു വാങ്ങി പോയാൽ മതി ഇവർക്കെതിരെ നടപടി എടുക്ക ക തന്നെ വേണം ഇല്ലെങ്കിൽ ഇതു പോലുള്ളവൻ മാർ ഇനിയുമുണ്ടാകും ഗണേഷ് സാറിന് ഒരു ബിഗ് സല്യൂട്ട്🙏
ഇതാണ് MLA. അവിടത്തെ എല്ലാഇഞ്ചിനീയർമാരെയും സർവീസിൽ നിന്നും 5 പൈസ കൊടുക്കാതെ പിരിച്ചു വിടണം. ആ പണിഞ്ഞകോൺട്രക്ടറെ ജയിലിൽ അടക്കണം. ഇത് പുറത്തുകൊണ്ടു വന്നആ സാമൂഹിക പ്രവർത്തകനെ PTA അനുമോദിക്കണം. ഗണേഷ് കുമറിനെ നാട്ടുകാർ അനുമോദിക്കണം. ഇങ്ങനെ ഒരു MLA യെ കിട്ടിയതിനു 👍👍👍👍
ഉദ്യോഗസ്ഥ വൃന്ദം ....കഷ്ടം : തലയും താഴ്ത്തി നിൽക്കുന്നു ... ഒരക്ഷരം അവറ്റകൾ മിണ്ടുന്നില്ല ... ഏതായാലും പണിയുടെ ക്രമക്കേട് ചാനലിലൂടെ കാണിച്ച പൊതുപ്രവർത്തകനും പ്രതികരിച്ച ഗണേഷ് കുമാർ സാറിനും ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്....👍👍👍👍
MLA സർ🙏🙏🙏👏🏻👏🏻👏🏻 ഇത് പോലുള്ള ജനപ്രതിനിധി വരണം എല്ലാം ശരിയാകാൻ god എപ്പോഴും കൂടെ ഉണ്ട്.14ജില്ലകളിലും ഇദ്ദേഹത്തെ പ്പോലുള്ള ജനപ്രതിനിധി കൾ വരണം നാട് നന്നാവാൻ 🙏
പറയാതിരിക്കാൻ വയ്യ ഗണേഷ്‌കുമാർ you are great 👏🏻👏🏻 കുഞ്ഞുങ്ങൾ പഠിക്കാൻ പോകുന്ന സ്കൂൾ ഒരുസുരക്ഷയുമില്ലാതെയാണ് ചെയുന്നത് ഇതിന്റെ മേൽനോട്ടംവഹിച്ചവരെയെല്ലാം ശിക്ഷിക്കണം
നല്ല കരർക്ക് പണി കിട്ടും ചില നിച ൻമാർ പണത്തിനു വേണ്ടി മാത്രം ഒരോ പോക്രിത്തരം കാണിക്കും ചില വൃർത്തി കെട്ട ഉദ്യോഗസ്ഥൻ ന്മാർ കൂട്ടുനിൽക്കും കൂടെ കുറെ മേലാളന്മാർ
അടിപൊളി പുറത്തുള്ള സാങ്കേതിക വിദദ്ദരുടെ അഭിപ്രായം മറ്റുള്ളവർക്കിലും ഉൾപ്പെടുത്തിയാൽശരിയാവും അതും സത്യസന്ധരായിരിക്കണം.ഈ വിജിലൻസ് വിളിച്ചാലെ വന്നു നോക്കുകയുള്ളോ എല്ലാ വകുപ്പിലും വിജിലൻസ് ഇല്ലെ അപ്പോൾ അവരുടെ ഉത്തരവാദിത്വവും ഉൾപ്പെടുത്തണം അതും നീതിയുള്ള ഉദ്യോഗസ്ഥരായിരിക്കണം അല്ലാതെ എല്ലാം കണ്ണടച്ചു ഒപ്പിടുന്നദ്യോഗസ്ഥരാകരുത് ..
Engineer അല്ലെങ്കിൽ വർക്കിന്റെ മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥർ അവരുടെ വീടാന്നെങ്കിൽ ഇങ്ങനെ കണ്ടാൽ അവർ സമ്മതിക്കുമോ? സ്കൂളിൽ അവരുടെ മക്കൾ ഉണ്ടാവില്ലല്ലോ. മറ്റുള്ള കുഞ്ഞുങ്ങൾക്ക് എന്തുപറ്റി യാലും അവർക്കെന്താ? വലിയ അധാന മില്ലാതെ വലിയ തു ക. മാസം. കയ്പറ്റ് ഇവർക്കൊന്നുംപാവങ്ങളുടെ. വേദന അറിയില്ല. തക്കതായ ശിക്ഷ നൽകണം.
മുൻ വാർത്തകളുടെ ലിങ്കുകൾ👇
ഒരു സർക്കാർ സ്കൂളിന്റെ നിർമ്മാണം കാണുക👇
ua-cam.com/video/A0bNYsK8FoU/v-deo.html
സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം കണ്ട് ക്ഷുഭിനായി ഗണേഷ്കുമാർ. സംഭവം പത്തനാപുരം പുന്നലയിൽ.
ua-cam.com/video/HyEGf-Frkuk/v-deo.html
comment sectionil oral polum chodhikkunnilla ...ethe contractor ane ithrem manoharamayi work cheythenne....oru channelkarum avarude perum parayunnillaa....athrakke valiya team anoo...pediyanel para pillecha🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ഏത് പാർട്ടിയിൽ ആയാലും ഗണേഷ് ജയിക്കുന്നത് വെറുതെ അല്ല. ഇതൊക്കെ തന്നെയാണ് കാര്യം
അക്ഷര തെറ്റ് തിരുത്തുക
💪🏻💪🏻😍😍
Party alla munanni
1000th like
ആ നാട്ടുകാരുടെ ഭാഗ്യം ആണ് ഈ മനുഷ്യനെ ജനപ്രതിനിധി ആക്കിയത് 👌👌👌👌👌
Cpm 👍
ഭാഗ്യമല്ല, വിവേക പൂർണമായ വോട്ട്.
@@mobilphon6677 അങ്ങേര് ജയിച്ചത് സ്വന്തം മിടുക്ക്
@@mobilphon6677 olakka pulli eth partyil ninnalum jayikkarind
@@mobilphon6677 ഏതു പാർട്ടിയിൽ നിന്നാലും നിന്നില്ലങ്കിലും പത്തനാപുരത്തു ഗണേഷ്‌കുമാർ ജയിക്കും
കഥർ ഇട്ടു ജനങ്ങളെ പറ്റിക്കാതെ കളർ ഇട്ടു ജനങ്ങളെ സേവിക്കുന്നു..... 🙏🙏🙏
🎉👍👍
ഗണേഷ് ഇത്തരം കരങ്ങളിൽ അടിപൊളി ആണ് മറ്റുള്ളവർ ഇതുപോലെ അവരുടെ മണ്ഡലത്തിൽ ശ്രദ്ധിക്കണം
ഇതുപോലെ ജനങ്ങളുടെ കാര്യങ്ങളിൽ ഇടപെട്ടാൽ രാഷ്ട്രീയം നോക്കാതെ എല്ലാവരും വിജയിപ്പിക്കും അതിന് ഗണേഷ് ചേട്ടന് അർഹത ഉണ്ട് ഇതാവണം ജനപ്രതിനിധി 💪🏻💪🏻😍😍
നമ്മുടെ നാട്ടിൽ ഇതേ പോലെയുള്ള mla ഉണ്ടായിരുന്നെങ്കിൽ,പത്തനാപുരംകരെ നിങ്ങൾ എത്ര ഭാഗ്യവനമാർ
party ഏതും ആയിക്കൊള്ളട്ടെ ,, ഇങ്ങേരെ കിട്ടിയത് ആ നാട്ടുകാരുടെ ഭാഗ്യം തന്നെ ആണ് ,,✌
Njangalude swantham
😍
@@sujishaprasanth3575 ❣️
പാർട്ടിയല്ല മുന്നണി
@@harikrishnank1312 മുദ്ര ശ്രദ്ധിക്കണ്ടേ 😁
@@Mannath_ 😁👍
ഭാഗ്യം ചെയ്ത ഗ്രാമം ഗണേഷ് സാറിൻ്റെ രൂപത്തിൽ ഗ്രാമവാസികൾക്കു കിട്ടി
Yes 🥰
വീട്ടുകാർക്ക് കിട്ടിയില്ല
ഗണേഷ് സർ നിങ്ങൾ ഏത് വകുപ്പ് കൈകാര്യം ചെയ്താലും ഉപയോഗം എല്ലാം സൂപ്പർ 👍👏
നേരും, നെറിയും ഉള്ള ഒരേയൊരു നല്ല മനുഷ്യൻ!!!!! സർ..... നമിക്കുന്നു🙏🏻🙏🏻 🔥🔥🔥🔥
കണ്ടാ നെറിയുളള നേതാക്കളെ ജനം നെഞ്ചേറ്റുന്നു!
ചോരകുടിക്കാൻ വെമ്പുന്ന ചെളളു കൾക്കിടയിലും കണ്ടും ഉണ്ടും മടുത്തവൻ മുണ്ടും മാടിക്കെട്ടി മുൻപേയിറങ്ങി അമ്പോറ്റി കുഞ്ഞു ങ്ങൾക്കായുസ്സുനീട്ടിക്കിട്ടി!!!🙏🙏🙏 പ്രണാമം ഗണേശേട്ടാ
@@manivk1681 അത് ചോരകുടിയന്മാരുടെ സ്വഭാവം!!!!
Njan kettittulla ore oru manushyan MAHATHMA GANDHI
@@ananthus1441 സന്തോഷം!!!!
KSRTC. നഷ്ടം ഇല്ലാതെ ഓടിയത്. ഗണേഷ് കുമാർ . ട്രാൻസ്പാർട്ട്.. മന്ത്രി ആയിരുന്ന പ്പോൾ മാത്രം ആണ് . അതിന് മുൻപും . അതിന് ശേഷവും . KSRTC നഷ്ടത്തിൽ തന്നെയാണ്.👍
Annu nashtam illathathukondalle pinne pulliye ithuvare manthri akkathathu???
@@_mr.kuttappayi_ 😂😂😂👍
സത്യം അന്ന് പഴയ അനവണ്ടിക്ക് പകരം പുതിയ മോഡൽ ബസൊക്കെ വന്നപ്പോൾ വിചാരിച്ചു ഇങ്ങേരു ഈ വകുപ്പ് രക്ഷപെടുത്തും എന്ന് അതെന്താണെന്ന് വെച്ചാൽ ഇതുവരെയും ആർക്കും വേണ്ടായിരുന്ന വകുപ്പ് ഇങ്ങേരു വന്നു ഉഷാർ ആക്കി പക്ഷേ കഷ്ടകാലം എന്ന് പറയാമല്ലോ കൂടെ പ്രവർത്തിക്കുന്നവരുടെയുംസ്വന്തം പിതാവിന്റെയും അധികാര മോഹവും കാരണം ആസ്ഥാനത്ത് ഇരിക്കാൻ അധിക കാലം സാധിച്ചില്ല
@@JoyalAntony ബസിന്റെ പ
ടിയുടെ പൊക്കം കുറച്ചു. അതുവരെ ഏണികൂടെ വേണമാരുന്നു ബസിൽ കേറാൻ
മണി മേശിരിക്ക് പ്രായോഗിക പരി
ഞ്ജാനം. എൻജിനിയർക്ക് പുസ്ത
കത്തിലെ പരിഞ്ജാനം
Diploma and iti okke padikkuna pillerkke ichiri enkilm practical knowledge ulloo engineering full theory alle
@@ananduas1034 true
പരിഞ്ജാനം അല്ല, പരിജ്ഞാനം..
പ്രായോഗിക പരിജ്ഞാനം കൊണ്ട് രണ്ടുനില കെട്ടിടം പണിയാം.. അത്രതന്നെ.. മേശിരിയുടെ മേല്‍നോട്ടത്തില്‍ നിര്‍മ്മാണത്തില്‍ തന്നെ തകര്‍ന്നുവീണ വീടുകള്‍ നിരവധിയുണ്ട്.. എഞ്ചിനീയര്‍ വരച്ച പ്ലാന്‍ നോക്കി മനസിലാക്കാന്‍ പറ്റാതെ വീടിനെ തെറ്റായി പണിഞ്ഞ് നശിപ്പിച്ച മേശിരിമാരും ഉണ്ട്..
ഒരു നാലുനില കെട്ടിടം പണിയാന്‍ നിങ്ങളീ പറഞ്ഞ പരിജ്ഞാനം പോരാ.. മെറ്റീരിയല്‍ സ്ട്രങ്ത്തും അളവുകളും കൃത്യമായിരിക്കണം.. അല്ലാതെ കീഴ്‌വഴക്കം കൊണ്ട് പണിഞ്ഞാല്‍ എപ്പോള്‍ തകര്‍ന്നെന്ന് ചോദിച്ചാല്‍ മതി..
ഞാന്‍ സിവില്‍ എഞ്ചിനീയര്‍ ഒന്നുമല്ല. പക്ഷേ വ്യത്യസ്തമായ ഒരു പ്ലാന്‍ ഉണ്ടാക്കി മൊത്തം വര്‍ക്ക് സൂപ്പര്‍വിഷന്‍ ചെയ്ത് നിര്‍മ്മിച്ച പരിചയത്തില്‍ പറയുകയാണ്, വാര്‍കപ്പണിയുടെ മേശിരിമാര്‍ പറയുന്ന കേട്ട് പണിഞ്ഞാല്‍ പണി കിട്ടും..
ഞാന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് പഠിച്ച ശേഷം വയറിങ് ജോലി ചെയ്യുന്ന ആളാണ്.. ചെയ്ത വര്‍ക്കുകളില്‍ ഇതുവരെ പ്രശ്നം വന്നിട്ടില്ല.. പ്രായോഗിക പരിജ്ഞാനം കൊണ്ട് വയറിങ് ചെയ്യുന്നവരെ അറിയാം. വയര്‍ ജോയന്റ് പോലും ചെയ്യാന്‍ പാടില്ലാത്ത വിധമാണ് അവര്‍ ചെയ്യുന്നത്..അതുപോലെ തന്നെ പ്രശ്നങ്ങളും.. മറ്റുള്ളവര്‍ ചെയ്ത് വര്‍ക്കില്‍ മെയ്ന്റനന്‍സ് ചെയ്യാന്‍ പോകുമ്പോള്‍ കാണുന്നതാണ് എല്ലാം..
@@ddcreation12 വളരെ ശരിയാണ്. 👍 പ്രായോഗിക പരിചയം എത്ര മാത്രം ഉണ്ടായാലും സയന്റിഫിക് നോളജും കണക്കും ഇല്ലെങ്കിൽ ഒന്നും ചെയ്യാൻ പറ്റില്ല. എല്ലാം കുളമാക്കും. ഈ കെട്ടിടത്തിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഉണ്ടായത്. എഞ്ചിനീയർ ആ കെട്ടിടം കണ്ടിട്ടു പോലും ഉണ്ടാവില്ല.
@@ddcreation12 avar kannu pottanmaralle kanathirikkan bro avare oru pani elpichal ath avar satyathandathayode neethi pularthanam athinu avar paniyedukunna sthalath vannu nokkanam enthengilum piraymakal undo enokke nokkanam allathe shambalam vanigitt veettil kuthirikkukayalla vendath
പ്രശംസനീയം !! നാടു നന്നാവട്ടെ ഇതുപോലുള്ള ജനപ്രധിനിതികളെക്കൊണ്ട് 👏🏻
ഇതുപോലെ പണിത്തിട്ടാണ് തൃശ്ശൂർ ഉൽ ഒരു സ്കൂൾ കെട്ടിടം പാടെ ഇടിഞ്ഞു വീണത്.. KIFBI ഫണ്ട് പോകുന്ന വഴി.. 😡😡
കോപ്പി യടിച്ചു പാസ്സായ എൻജിനീയർ ആയിരിക്കും
@@spm2506 nethakal cash vanki pani ariyathavrk koduth knm
Sg yee jaipiku
@@spm2506 engineer paranjit karyamilla pullik purath kanunna concrete mathre kanavoo athinakath ethra kambi undenn ariyan kazhiyilla
Chemboochira school.. Ente veedinadutg
അക്ഷരതാളുകളിൽ അച്ചടിച്ച് വന്ന എൻജിനീയറിങ് അല്ല അനുഭവങ്ങളുടെ എൻജിനീയറിങ്....... മണി മേശിരി..💕
👍👍👍👍👍👍
പ്രാക്ടിക്കൽ knowledge അതാണ് പ്രധാനം. പിന്നെ theory പഠിച്ചാൽ അത് ഈ പ്രാക്ടിക്കൽ work നു ഒരു മുതൽക്കൂട് ആവും എന്ന് മാത്രം
മണിമേസിരിയ്ക്ക് പണി കൊടുത്താൽ മതി.. School അടിപൊളിയാകും 👍🙏👍👍👍👍👍👍👍
ഗണേഷ് കുമാർ ആണ് ശരിക്കും മുഖ്യ മന്ത്രി ആവേണ്ടത്. ഇത് പോലെ ഉള്ളവർ ഏത് പാർട്ടി ആയാലും വോട്ട് ചെയ്യുക തന്നെ വേണം.
ഇദ്ദേഹത്തെ മുഖ്യമന്ത്രി ആക്കൻ 👍🏻
Yes. Mani meshiri mukhyan aavatte.
നമസ്കാരം എംഎല്‍എ ഇതാണ്
ഗണേഷ് കുമാര്‍.!
എംഎല്‍എ ഇദ്ദേഹം ശരിക്കും മന്ത്രി യായിരുന്നുവെന്കിൽ
നാടുനന്നാകുമായിരുന്നു
നമസ്കാരം 🙏 🙏 🙏
Sathyam . ithinappuram enthengilum vakkundo athanuu sir
Ethode marumon adutha election il Ganeshine tholpichu moolakiruthum...
അക്ഷരം തെറ്റാതെ വിളിക്കാം ....ഒരു നല്ല പ്രവർത്തകൻ❤️
കുറവുകൾ കണ്ടെത്തിയാൽ മാത്രം പോരാ....
ഇത് ചെയ്തവന് എന്തേലും punishment വേണ്ടേ??
സംശയം വേണ്ട ഇതിന്റെ ചെലവ് മുഴുവൻ അവരെ കൊണ്ട് തന്നെ ഈടാക്കിക്കണം അങ്ങനെ ഒന്ന് രണ്ടു പ്രോജക്റ്റുകൾ ചെയ്താൽ മതി തനിയെ നന്നാകാത്തവർ നന്നായിക്കോളും
അനുഭവപാഠവും പുസ്തകത്തിലെ അച്ചടി അറിവും തമ്മിലുള്ള വ്യത്യാസം. മണിമേശരി പവർ
Sathyam
അറിവില്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല. ഒരു നില ഒക്കെ മാത്രമേ മേസ്തിരി ക്ക് എന്തെങ്കിലും പറയാൻ കഴിയൂ. മൂന്നും നാലും നിലയുള്ള കെട്ടിടത്തിന്റെ ഭാരം തൂണുകളിൽ തുല്യമായി കണക്ക് കൂട്ടി വിതരണം ചെയ്യാൻ ഒരു മേസ്തിരിക്കും കഴിയില്ല, എഞ്ചിനീയറിംഗ് പഠിക്കാതെ. പന്ത്രണ്ടു വർഷം മേസ്തിരി പണി ചെയ്ത ആളാണ് ഞാൻ. പ്ലസ് ടു കഴിഞ്ഞതിനുശേഷം. കണക്ക് അറിയാവുന്നതു കൊണ്ടും അത്യാവശ്യം വരയ്ക്കാനും മറ്റും വാസന ഉള്ളത് കൊണ്ടും വളരെ ചെറുപ്പത്തിൽ മെയിൻ മേസ്തിരി ആയി. ആശാരിപ്പണി മുതൽ വാർക്കപ്പണിയും ടൈൽസ് പണിയും അടക്കമുള്ള എല്ലാ വകുപ്പുകളിലെയും മെയിൻ പണിക്കാരുമായി നല്ല കംപനിയും ആണ്. എഞ്ചിനീയറുടെ ശ്രദ്ധയിൽ പെടാത്ത ചില കാര്യങ്ങൾ ശരിയാക്കി കൊടുത്തിട്ടുമുണ്ട്. അന്നൊക്കെ വലിയ അഭിമാനം ആയിരുന്നു. പിന്നീട് മനസ്സിലായി മുകളിൽ വരുന്ന ഭാരം കണക്കാക്കി ആണ് ഭിത്തികൾ തീരുമാനിക്കുന്നത് എന്ന്. വേറെയും ഒരുപാട് കാര്യങ്ങൾ നോക്കാനുണ്ട്. പക്ഷേ, അച്ചുവിന്റെ അമ്മയിൽ പറയുന്നത് പോലെ നിസ്സാരമല്ല.
@@lintofrancis8032 😂😂😂😂. വെറും തോന്നലാണ് ഭായി. നല്ല പരിചയ സമ്പന്നരായ മേസ്തിരിമാർ നല്ല വെടിപ്പായും ഉറപ്പോടെയും ബിൽഡിങ്ങുകൾ പണിയും. ഒരു കുഴപ്പവും ഇല്ലാതെ.
@@lintofrancis8032 കുത്തബ്മിനാർ പണിതത് ഏത് ബിടെക് , എംടെക്, ബിരുദധാരിയാണ്? പുരാതനമായ അശോകസ്തംഭം പണിതത് ആരാണ്? ഇത് അഴിമതി അല്ലാതെ മറ്റൊന്നുമല്ല
അനുഭവം കൊണ്ട് നേടിയ അറിവ് വച്ച് രണ്ടുനില കെട്ടിടം പണിയാം.. അത്രതന്നെ.. മേശിരിയുടെ മേല്‍നോട്ടത്തില്‍ നിര്‍മ്മാണത്തില്‍ തന്നെ തകര്‍ന്നുവീണ വീടുകള്‍ നിരവധിയുണ്ട്.. എഞ്ചിനീയര്‍ വരച്ച പ്ലാന്‍ നോക്കി മനസിലാക്കാന്‍ പറ്റാതെ വീടിനെ തെറ്റായി പണിഞ്ഞ് നശിപ്പിച്ച മേശിരിമാരും ഉണ്ട്..
ഒരു നാലുനില കെട്ടിടം പണിയാന്‍ നിങ്ങളീ പറഞ്ഞ പരിജ്ഞാനം പോരാ.. മെറ്റീരിയല്‍ സ്ട്രങ്ത്തും അളവുകളും കൃത്യമായിരിക്കണം.. അല്ലാതെ കീഴ്‌വഴക്കം കൊണ്ട് പണിഞ്ഞാല്‍ എപ്പോള്‍ തകര്‍ന്നെന്ന് ചോദിച്ചാല്‍ മതി..
ഞാന്‍ സിവില്‍ എഞ്ചിനീയര്‍ ഒന്നുമല്ല. പക്ഷേ വ്യത്യസ്തമായ ഒരു പ്ലാന്‍ ഉണ്ടാക്കി മൊത്തം വര്‍ക്ക് സൂപ്പര്‍വിഷന്‍ ചെയ്ത് നിര്‍മ്മിച്ച പരിചയത്തില്‍ പറയുകയാണ്, വാര്‍കപ്പണിയുടെ മേശിരിമാര്‍ പറയുന്ന കേട്ട് പണിഞ്ഞാല്‍ പണി കിട്ടും.. ഒരു മടക്ക് സ്റ്റെപ്പിന്റെ ലാന്റിങ് സ്പ്ലിറ്റ് ആയി ചെയ്യാന്‍ പറഞ്ഞപ്പോള്‍ തെറ്റായി പലയടിച്ചതാണ് അനുഭപാഠമുള്ള മേശിരി ചെയ്തത്.. അത് ശരിയാക്കാന്‍ 100തവണ പറയേണ്ടിവന്നു. ഈഗോ മൂത്ത മേശിരിയെ ചെറുപ്പക്കാരനായ ഞാന്‍ തിരുത്തുന്നത് ഇഷ്ടപ്പെട്ടില്ല.
അറിവ്, എക്സ്പീരിയന്‍സ്, അപ്ഡേഷന്‍ ഈ മൂന്ന് കാര്യങ്ങളാണ് ഒരു മേല്‍നോട്ടക്കാരന് വേണ്ടത്.. മേശിരിയുടെ അറിവ് വെറും കേട്ടറിവും കണ്ടറിവും മാത്രമാണ്. അത് ചിലപ്പോള്‍ തെറ്റായി ഗ്രഹിച്ചതാണെങ്കില്‍ അവിടെയാണ് പിഴവ്..
ഒരു അഞ്ചുനില കെട്ടിടത്തിന് 30പില്ലറും തമ്മിലുള്ള സ്പാന്‍ 4മീറ്ററും ആണെങ്കില്‍ പില്ലറിന്റെ സൈസ് എത്രയാണെന്ന് ചോദിച്ചാല്‍ മേശിരി ജബ ജബ..
ഞാന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് പഠിച്ച ശേഷം വയറിങ് ജോലി ചെയ്യുന്ന ആളാണ്.. ചെയ്ത വര്‍ക്കുകളില്‍ ഇതുവരെ പ്രശ്നം വന്നിട്ടില്ല.. പ്രായോഗിക പരിജ്ഞാനം കൊണ്ട് വയറിങ് ചെയ്യുന്നവരെ അറിയാം. വയര്‍ ജോയന്റ് പോലും ചെയ്യാന്‍ പാടില്ലാത്ത വിധമാണ് അവര്‍ ചെയ്യുന്നത്..അതുപോലെ തന്നെ പ്രശ്നങ്ങളും.. മറ്റുള്ളവര്‍ ചെയ്ത് വര്‍ക്കില്‍ മെയ്ന്റനന്‍സ് ചെയ്യാന്‍ പോകുമ്പോള്‍ കാണുന്നതാണ് എല്ലാം..
ഇത് പൊളിക്കുന്ന ചെലവ് സർക്കാർ ഏറ്റെടുക്കരുത് അത് ചെയ്യിപ്പിച്ചവരെ കൊണ്ട് തന്നെ മുടക്കിക്കണം അതും സമൂഹം അറിയണം അങ്ങനെ ആയാൽ ക്യാഷ് അടിച്ചുമാറ്റുവാൻ വ്യഗ്രത കാണിക്കുന്നവർ നന്നായിക്കോളും അല്ലാതെ ഗുണം ഉണ്ടാവില്ല ഇനിയും നല്ല നല്ല കാര്യങ്ങൾ കണ്ടെത്തിചെയ്യുവാനുള്ള ഊർജ്ജം ഗണേഷ്‌ചേട്ടനു ഉണ്ടാവട്ടെ ആശംസകൾ
എഞ്ചീനയറും ഓവർസിയറും പോയി ആ മേശിരിയുടെ കാലുകഴുവികുടിക്കൂ...
Sir നെ പോലുള്ള MLA ഞങ്ങളുടെ ഹീറോ ആണ് 🔥🔥🔥
വീട് പണി ആണേലും മൊത്തം കരാർകൊടുത്താൽ ഇത് തന്നെയാണ് അവസ്ഥ ഒരിക്കലും ഫുൾ വർക്ക് കരാർ കൊടുക്കരുത് കോൺഗ്രീറ്റ്വർക്കിന് കമ്പി കെട്ടുമ്പോൾ എങ്ങിനെ ആണേലും കമ്പി കുറയ്ക്കും ഒരു കമ്പികേട്ടുമ്പോൾ ഒരുസെന്റി മാറ്റം വന്നാൽ പോലും ബിൽഡിങ്ങിന്റെ ബലക്ഷയത്തിന് കാരണം ആവും സിമന്റിലും കുറവ് വരുത്തും നമ്മളെ കൊണ്ട് അത് കണ്ടു പിടിക്കാൻ കഴിയില്ല വീട് പണി ചെയ്യിക്കുന്നവർ ഒരിക്കലും എത്ര അടുത്ത ആളാണ് കോണ്ട്രക്റ്റർ എങ്കിലും മൊത്തം കരാർ കൊടുക്കരുത് ലേബർ മാത്രം കരാർ കൊടുക്കുക ഒരാളെയും വിശ്വസിച്ചു മൊത്തം കരാർ കൊടുക്കരുത് ഏത് വർക്ക് ആണേലും ചതിക്കും തറ പണിഞ്ഞു ബെൽറ്റ് വാർക്കാൻ ലേബർ കരാർ കൊടുക്കുക നമ്മൾ പറയുന്ന കമ്പി നമ്മൾ നിശയിക്കുന്ന അളവിൽ കെട്ടി കോൺഗ്രീറ്റ് ചെയ്യിക്കുക ഭിത്തികെട്ടാൻ ലേബർ കരാർ കൊടുക്കുക ശേഷം വരുന്ന കോൺഗ്രീറ്റ് വർക്കുകൾൾക്ക് വരുന്ന ലേബർ ചാർജ് മൊത്തം കരാർ കൊടുക്കുക കരാർ കൊടുക്കുമ്പോൾ ഒരിക്കലും ഓവർ പേമെന്റ് കൊടുക്കരുത് ഗഡുക്കൾ ആയിട്ടേ പണം കൊടുക്കാവൂ വർക്ക് തീർന്നാൽ മാത്രം ഫുൾ പേമന്റെ കൊടുക്കുക എല്ലാവർക്കും ലേബർ ചാർജ്ജ് മാത്രം കരാർ കൊടുക്കുക മെറ്റീരിയൽ നമ്മൾ വാങ്ങി നൽകുക അതാണ് സുരക്ഷിതം അനുഭവം കൊണ്ട് പറയുകയാണ് ഒരു വീടിന്റെ വർക്ക് 4ലക്ഷം രൂപക്ക് തറ വർക്കിന് കരാർ കൊടുത്തു ഒരു സൈഡിൽ ഹൈറ്റ് കൂടുതൽ ആയതു കൊണ്ട് കെട്ടി പൊക്കണം ഫില്ലറുകൾ കൊടുത്തു രണ്ട് ഭീം ഇട്ട് കെട്ടണം എന്നൊക്കെ വാക്കാൽ പറഞ്ഞു വർക്ക് ഉറപ്പിച്ചു വർക്ക് കഴിഞ്ഞപ്പോൾ 6ഇഞ്ചു ഖനത്തിൽ ബെൽറ്റ് രണ്ടെണ്ണം കൊടുത്തു ഫില്ലറില്ലാതെ തറ പൊക്കി വീട്ട് കാർക്ക് നോക്കാൻ അറിയില്ലായിരുന്നു ബന്തു വല്ലേ എന്ന് വിശ്വസിച്ചു എല്പിച്ചു കോണ്ട്രക്ടർ 8ന്റെ പണി തന്നു ഫില്ലർ പടവിനു ഉള്ളിൽ ഉണ്ട് എന്ന് പറഞ്ഞു എന്തോ ഭാഗ്യത്തിന് വീട് വർക്ക് തുടങ്ങിയില്ല 2വർഷം തറ അവിടെ ഇട്ടു കാട് മൂടി വീട് ഉണ്ടാക്കാൻ വേണ്ടി കാട് വെട്ടി തെളിച്ചപ്പോൾ തറ പൊട്ടി ഇരിക്കുന്നു 4ലക്ഷം പോയി കിട്ടി ബെൽറ്റ് കെട്ടിയിട്ടുണ്ട് പക്ഷേ വേസ്റ്റ് കുഴിക്ക് സ്ലാബ് വാർക്കാൻ കെട്ടുന്ന കമ്പി പോലും ഇട്ടിട്ടുണ്ടായിരുന്നില്ല ഒരിക്കലും ഒരാളെയും വിശ്വസിച്ചു കരാർ കൊടുക്കരുത്
ഇത്രയും വിഷദമായി പറഞ്ഞത് താങ്കളുടെ സന്മനസ്സ് 👍
Nalla poley cheythu kodukkunnavarum undu kooduthal aadhmaarthatha kaanichu innathey material vila kaaranam kudumbham vachu pani theerkkendi varunna varum undedoooo
Vertheyalla evanmar kurey undakunnath. Nammude cash vettich avan jeevikunnu.. Orale ,oralude veedenna swapnathe Ethra nisaramayitanu evanmar kanunnath 😔
@@Aamiss_world_ undayirikkum.... Viralil ennavunnavar mathram... Pakshe veedanu paniyunnathu.aareyum amithamayi viswasikkaruthu.pinne karanjittu karyamilla.thattippu panikkaar amitha sneham abhinayikkum shradhikkuka.
ഈ സഹോദരൻ പറയുന്നത് വളരെ ശരിയാണ്.
Oh my God.ഇങ്ങനെയുമുണ്ടോ ജനപ്രതിനിധികൾ. എല്ലാവരും കണ്ടു മാതൃകയാക്കു. കേരളം ശരിക്കും സ്വർഗ്ഗം ആകും ദൈവത്തിന്റെ നാട്. ബിഗ് സലൂട്ട് പ്രിയപ്പെട്ട ഗണേഷ് കുമാർ ജി. അങ്ങ് എവിടെ നിന്നാലും ജയിക്കും ഉറപ്പ്.ഏതു പാർട്ടിയിലായാലും ഞങ്ങൾ ജനങ്ങൾ ജയിപ്പിക്കും 🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പണം കൊടുത്ത് പാസ്സായ എഞ്ചിനീയറും എഞ്ചിനീയർ ആവേണ്ടിയിരുന്ന മേസ്തിരിയും ഇതാണ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഒരു തകരാറ്
കുഞ്ഞു കുട്ടികൾ ഇരുന്നുപടിക്കേണ്ട സ്ഥലത്തു ഇങ്ങനെ അഴിമതി കാണിക്കുന്നവരുടെ മനസ്സ് സമ്മതിക്കണം
ഏതായാലും ഇപ്പോൾത്തന്നെ കണ്ട് പിടീച്ചത് കൊണ്ട് , ഒരു വലിയ അപകടത്തിൽ നിന്ന് നമ്മുടെ കുട്ടികൾ രക്ഷപ്പെട്ടു... നന്ദി പറയുന്നു
Sri.Mani Meshyry' s experience and potential is more valuable in practical than the Engineering Certficate holder of that area's concerned office .
Thanks to Sri.Ganesh Kumar acts as responsible MLA who saved the children from the forthcoming disaster. 🙏
എഞ്ചിനിയർക്ക് അറിയാത്ത കാര്യങൽ മെസിരിയോട് ചോദിച്ചു മനസിലാക്കി ചെയ്താൽ ശരിയാകും.
പലരും ഇതൊരു പ്രഹസനം എന്നൊക്കെ പറയും പക്ഷേ, ഇതുപോലുള്ള പല പ്രശ്നങ്ങളിൽ ഇടപെടുകയും,, ആ പ്രശ്നങ്ങളെ മനസിലാക്കി പരിഹാരം കണ്ടെത്താനും കഴിയുന്ന ശ്രീ ഗണേഷ് കുമാർ ശരിയായ ജനപ്രതിനിധി ആണ്. അത് തന്നെയാണ് അദ്ദേഹത്തിന്റെ വിജയവും,,ഇത് എന്റെ അഭിപ്രായമാണ് എങ്കിലും ഇങ്ങനെ ചിന്തിച്ചവരും ഉണ്ടാവും 🙂
കോൺട്രാക്ടറുടെയും , എഞ്ചിനീയറുടെയും ഒത്തുകളി ഇവർക്ക് എന്തെങ്കിലും കാണിച്ച് കാശു വാങ്ങി പോയാൽ മതി ഇവർക്കെതിരെ നടപടി എടുക്ക ക തന്നെ വേണം ഇല്ലെങ്കിൽ ഇതു പോലുള്ളവൻ മാർ ഇനിയുമുണ്ടാകും
ഗണേഷ് സാറിന് ഒരു ബിഗ് സല്യൂട്ട്🙏
ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി വേണം
കാട്ടിലെ തടി തേവരുടെ ആന വലിയടാ.. വലി.. പിന്നല്ലാതെ...
ഇതാണ് മരുമോനും ഗണേഷ്‌കുമാറും തമ്മിലുള്ള വ്യത്യാസം.
ഇതാണ് MLA. അവിടത്തെ എല്ലാഇഞ്ചിനീയർമാരെയും സർവീസിൽ നിന്നും 5 പൈസ കൊടുക്കാതെ പിരിച്ചു വിടണം. ആ പണിഞ്ഞകോൺട്രക്ടറെ ജയിലിൽ അടക്കണം. ഇത് പുറത്തുകൊണ്ടു വന്നആ സാമൂഹിക പ്രവർത്തകനെ PTA അനുമോദിക്കണം. ഗണേഷ് കുമറിനെ നാട്ടുകാർ അനുമോദിക്കണം. ഇങ്ങനെ ഒരു MLA യെ കിട്ടിയതിനു 👍👍👍👍
സൂപ്പർ കമന്റ് ബ്രോ
അടിപൊളി..... M. L. A...... ഗണേഷ്‌കുമാർ...... ബിഗ് സലൂട്ട്....
ഇതാണ് എറിയാൻ അറിയുന്നവന്റെ അടുത്ത് വടി കൊടുക്കണം" എന്നുഭപറയുന്നതിന്റെ കാര്യം... 👆🏻👍🏻
ഏതു നാട്ടിലും ഇത്തരം പണി നാട്ടുകാരുടെ ഒരു കമ്മറ്റി മേൽനോട്ടം വഹിക്കാൻ ഉണ്ടാവണം
Adu nalla oru parupadi anu,contractor ku ishdapedilla etirpukal mukalil nu varum.
ഇതുപോലെയുള്ള എംഎൽഎമാരാണ് നാടിന് ആവശ്യം ഗണേഷ് സാർ എന്നും ജനങ്ങൾക്കൊപ്പം
സബാഷ്.. ഇതാണ് ജനപ്രതിനിധി
എന്തു നാട്.... കഷ്ടം... ഈ മനുഷ്യനെ പോലെ M. L. A. ജോലി അറിയാവുന്നവർക്ക് ജനങ്ങൾ VOTE കൊടുക്കുക...
I'm also a civil engineer. It's too bad.. it's not like a engineering work ..bad salute to who else work behind . Thank you
ഇദ്ദേഹം മുഖ്യമന്ത്രി ആയെങ്കിൽ ....
എന്ന് ആഗ്രഹിച്ചു പോവുന്നു...
I am proud of KB Genesh kumar. God bless you and praying for you.
ഇന്നലെ കണ്ടതേയുള്ളു മറ്റേ വീഡിയോ 🌹
ഗണേഷ് സർ ❣️❣️❣️❣️🔥🔥🔥🔥❣️❣️❣️❣️
ഗണേഷ് കുമാറിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😍😍😍
സൂപ്പർ ഗണേശൻസാറിന് ഒരു 👍👍👍👍
engineer നെ പിരിച്ചുവിട്ട് മണി മെശിരിയെ അവിടെ ഇരുത്തണം
ദൈവികത തുളുമ്പി നിൽക്കുന്ന ഒരു മനുഷ്യൻ God blessed🎉
ഗണേഷ് എന്ത് കൊണ്ടാണ് അധികാകാലം മന്ദ്രിയായി ഇരിക്കാത്തത് എന്ന് എല്ലാപേർക്കും മനസ്സിലായി കാണും നല്ല ഒരു വെക്തി അധികാകാലം മന്ത്രി സ്ഥാനത്തു ഉണ്ടാകില്ല.
ഉദ്യോഗസ്ഥ വൃന്ദം ....കഷ്ടം : തലയും താഴ്ത്തി നിൽക്കുന്നു ... ഒരക്ഷരം അവറ്റകൾ മിണ്ടുന്നില്ല ... ഏതായാലും പണിയുടെ ക്രമക്കേട് ചാനലിലൂടെ കാണിച്ച പൊതുപ്രവർത്തകനും പ്രതികരിച്ച ഗണേഷ് കുമാർ സാറിനും ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്....👍👍👍👍
മേസ്തിരി ❤👍
ഇതു പോലെ m l a എല്ലാം ജില്ലയിലു ഉണ്ടാക്കിൽ എല്ലാം ഓക്കേ യവും 👍👏👏
ഇനിയും ഇതുപോലെ പ്രധീക്ഷിക്കുന്നു
MLA സർ🙏🙏🙏👏🏻👏🏻👏🏻 ഇത് പോലുള്ള ജനപ്രതിനിധി വരണം എല്ലാം ശരിയാകാൻ god എപ്പോഴും കൂടെ ഉണ്ട്.14ജില്ലകളിലും ഇദ്ദേഹത്തെ പ്പോലുള്ള ജനപ്രതിനിധി കൾ വരണം നാട് നന്നാവാൻ 🙏
എത്ര ഉത്തരവാദിത്തം ഇല്ലാതെയാണ് ഈ പണി ചെയ്തത് ,?ആർക്കും ആരെയും പേടിയില്ല , എങ്ങനെ എങ്കിലും പറ്റിച്ചു പണം അടിച്ചുമാറ്റുക .
പറയാതിരിക്കാൻ വയ്യ ഗണേഷ്‌കുമാർ you are great 👏🏻👏🏻 കുഞ്ഞുങ്ങൾ പഠിക്കാൻ പോകുന്ന സ്കൂൾ ഒരുസുരക്ഷയുമില്ലാതെയാണ് ചെയുന്നത് ഇതിന്റെ മേൽനോട്ടംവഹിച്ചവരെയെല്ലാം ശിക്ഷിക്കണം
ഇൗ അനാസ്ഥയ്ക് ഉദ്യോഗസ്ഥന്മാർക്ക് എന്ത് ശിക്ഷയാണ് കൊടുക്കുക
2.. കോടി.. എസ്റ്റിമേറ്റ്... അപ്പോൾ ഒരു 20.. ലക്ഷം ആകും... ബാക്കി.. സംതിങ്.... സംഗതി 👌👌👌👌👌
ഗണേഷ് സർ സൂപ്പെർ. നന്ദി
Excellent job by Ganesh Kumar
ഗണേഷ് കുമാറിനെ പോലെയുള്ള ജന സേവകരയാണ് നാടിന് ആവശ്യം. ഗണേഷിനെ തെരെഞ്ഞടുത്ത ജനങ്ങൾക്ക് . അഭിനന്ദനങ്ങൾ
നല്ല കരർക്ക് പണി കിട്ടും ചില നിച ൻമാർ പണത്തിനു വേണ്ടി മാത്രം ഒരോ പോക്രിത്തരം കാണിക്കും ചില വൃർത്തി കെട്ട ഉദ്യോഗസ്ഥൻ ന്മാർ കൂട്ടുനിൽക്കും കൂടെ കുറെ മേലാളന്മാർ
മറ്റു മന്ത്രിമാർ ഗണേഷ് കുമാറിനെ കണ്ട് പഠിക്കണം
അടിപൊളി പുറത്തുള്ള സാങ്കേതിക വിദദ്ദരുടെ അഭിപ്രായം മറ്റുള്ളവർക്കിലും ഉൾപ്പെടുത്തിയാൽശരിയാവും അതും സത്യസന്ധരായിരിക്കണം.ഈ വിജിലൻസ് വിളിച്ചാലെ വന്നു നോക്കുകയുള്ളോ എല്ലാ വകുപ്പിലും വിജിലൻസ് ഇല്ലെ അപ്പോൾ അവരുടെ ഉത്തരവാദിത്വവും ഉൾപ്പെടുത്തണം അതും നീതിയുള്ള ഉദ്യോഗസ്ഥരായിരിക്കണം അല്ലാതെ എല്ലാം കണ്ണടച്ചു ഒപ്പിടുന്നദ്യോഗസ്ഥരാകരുത് ..
You are great 😇😇
ഇതേ പോലെ ഉള്ള നേതാക്കൾ ഉണ്ടായാൽ നാട് നന്നാകും 👌🏻
ശ്രീ ഗണേഷ് കുമാർ, അഭിനന്ദനങ്ങൾ !
പണി കഴിയുന്നതിനു മുൻപ് നോക്കിയത് നന്നായി ഇത് നോക്കി നടത്തുന്ന ഉദ്യോഗസ്ഥന്മാരെയും എൻജിനീയർമാരെയും ശിക്ഷിക്കണം
ജനങ്ങളോട് ഉത്തര വാദിത്തം ഉള്ള ജനനേതാവ് 👍
Engineer അല്ലെങ്കിൽ വർക്കിന്റെ മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥർ അവരുടെ വീടാന്നെങ്കിൽ ഇങ്ങനെ കണ്ടാൽ അവർ സമ്മതിക്കുമോ?
സ്കൂളിൽ അവരുടെ മക്കൾ ഉണ്ടാവില്ലല്ലോ. മറ്റുള്ള കുഞ്ഞുങ്ങൾക്ക് എന്തുപറ്റി യാലും അവർക്കെന്താ? വലിയ അധാന മില്ലാതെ വലിയ തു ക. മാസം. കയ്പറ്റ് ഇവർക്കൊന്നുംപാവങ്ങളുടെ. വേദന അറിയില്ല. തക്കതായ ശിക്ഷ നൽകണം.
Ganesh Kumar 👍🏻👍🏻👍🏻👍🏻 gud job
എന്റെ മണ്ഡലം... പത്തനാപുരം 👏👏
ഇങ്ങനെ ഉള്ളവരെ ജയിപ്പിക്കണം, എന്നാലേ ചെയുന്ന ഓട്ടിന്റെഗുണം കിട്ടു. ❤️❤️❤️
മണി മേസ്തിരി 👍👍👍
എഞ്ചിനീയർ എങ്ങനെ ആയി അവരൊക്കെ 🤔
Big salute Sir 🙏
U r great..sir
ഗണേഷ് കുമാർ സർ 💪💪♥️♥️♥️♥️
ജനപ്രതിനിധികൾ ഇങ്ങനെ ആയിരിക്കണം. 👏👏
സൂപ്പർ സാർ
Big salute mr GANESH Kumar
Ganesh kumar sir 🙏.
🤣😂😅കൊള്ളാം സൂപ്പർ👌
ഏകദേശം സർക്കാർ സ്ഥാപനങ്ങളും അപാകത നിറഞ്ഞ താണ് . കയ്യിട്ടു വാരി മിച്ചമുള്ള തുക കൊണ്ട് കെട്ടിടം പണി തുടങ്ങും
നന്നായി 👍
ഗണേഷ് ചേട്ടൻ സൂപ്പർ ♥️♥️♥️♥️സൂപ്പർ ♥️♥️♥️♥️സൂപ്പർ ♥️♥️♥️♥️സൂപ്പർ ♥️♥️♥️♥️സൂപ്പർ ലൗ യു ♥️♥️♥️
ഗണേഷേട്ടാ
ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിച്ചു ഓഫീസിൽ കിടന്നുറങ്ങുമ്പോൾ
👍🌹🌹🙏🙏🙏❤❤അഭിനന്ദനങ്ങൾ
ഗണേഷ് കുമാർ ആളു പൊളിയാ 👍🏻👍🏻
എല്ലാനാട്ടിലുലും ഉണ്ടാകും ഇതുപോലത്തെ നല്ല മേസ്തിരി ❤️❤️👍🏼👍🏼👍🏼👍🏼
ഈ സൂപ്പർ വിഷൻ നേരത്തെ ഉണ്ടായിരുന്നെങ്കിലോ?
sr 👍
കുറഞ്ഞകൂലിക്ക് ബംഗാളികളെ വച്ച് പണിതാൽ ഇങ്ങിനിരിക്കും
ജനപ്രതിനിധികൾ ഇങ്ങനെ ആവണം
ഓവർസീയർക്ക് സസ്പെൻഷൻ കൊടുക്കണം.
Overseerku മാത്രമല്ല.. Ae, Aee എന്നിവർക്കും.. കൂടാതെ കോൺട്രാക്ടർ നേ കരിമ്പട്ടികയിൽ പെടുത്തണം
നല്ല ഇടപെടൽ..
ക്രിയാത്മകം
നന്മകൾ MLA
മുഖത്തു നോക്കി കാര്യം പറയും 👍🏻❤️