ഇന്നലെയും UFC ഫൈറ്റിൽ ഒരു ഫൈറ്ററുടെ ( സാക്ഷാൽ മാഗ്രഗറുടെ ) ഷിൻ ഒടിഞ്ഞു .പുള്ളി ചെയ്ത ലെഗ് കിക്ക് മൂലം .7 വർഷങ്ങൾക്കു മുൻപ് ലെജൻഡ് Anderson Silva യുടെ ഷിൻ പുള്ളി Chris Weidman നെ ലെഗ് കിക്ക് ചെയ്തപ്പോൾ ഒടിഞ്ഞു .അതേ Chris Weidman ന്റെ ഷിൻ മൂന്നു മാസം മുൻപ് Uria hall നെ കിക്ക് ചെയ്തപ്പോൾ ഒടിഞ്ഞു .ഇതെന്താണ് ഇങ്ങനെ .സാധാരണ ആളുകൾ മാത്രമല്ല മാർഷ്യൽ ആർട്സ് പ്രാക്ടീസ് ചെയ്യുന്നവരും താങ്കളുടെ വ്യൂവേഴ്സാണ് .ഞങ്ങൾക്കും ഉണ്ടാകുന്ന സംശയങ്ങൾ തീർത്തു തരണമെന്ന് അഭ്യർത്ഥിക്കുന്നു .പിന്നെ ആൻഡി ഹഗിനെക്കുറിച്ചുള്ള വീഡിയോ മറക്കല്ലേ
Spider silva injury ayappol അതിന്റെ explanation vidio കണ്ട എനിക്ക് മനസിലായത് shin knee യുടെ കുറച്ച് താഴെ ulla bone partil anu contact ayath,, avide bone കട്ടി kuduthal anu compared to shin bone,, അത് കൊണ്ട് ആണ് conditioned aya fightetsന് പോലും shin injury ഉണ്ടാകുന്നത്.,, anyway i didn't saw mcgregors injury,, damn it will take lot to recover.
@@nithingeorge8005 ഞാനും കണ്ടു .അതൊന്നും തൃപ്തികരമായ വിശദീകരണമല്ല . ചിലർ അത് മൈക്രോ സ്ക്രാച്ച് കാരണമെന്നു പറയുന്നു . സിൽവ വളരെ സാധാരണ സ്ട്രൈക്കായിരുന്നു ചെയ്തത് .പുള്ളി അതിശക്തമായ ഷോട്ട് ഷിൻ കൊണ്ട് ചെയ്തിട്ടുണ്ട് ഇന്ന ഭാഗം എന്നൊന്നും നോക്കാതെ .മാരകമായി കിക്ക് ചെയ്യുന്ന തായ് ഫൈറ്റേഴ്സിനു പോലും ഇങ്ങനെ ഇഞ്ചുറി ഉണ്ടാകുന്നില്ല .. .
@@amalrajpc2876 mmmm,,, we just know what they said,, might be over training or something else. If it is something related to their health most probably they won't publish it.. So we cant be sure on anything brother. And here in Kerala real fighting championships are rare so i dont know more about it.
@@rollex3988 ഞാനും കുറേപേരെ ഉലത്തിട്ടുണ്ട് റിങ്ങിൽ പിന്നെ ഇതൊക്കെ പറഞ്ഞു നടക്കലല്ല എന്റെ പണി. ഞാൻ ഒരു തമാശ പറഞ്ഞതാ അത് മാഷിനും മനസിലായി പോയി തരത്തിൽ കളിക്ക ടാ
Real combat training... 🔥
Super 👍
Adipoli.. ♥♥
Bro pwoli katta support ndavum
🔥🔥🔥💪💪
🔥🔥🔥
❤
Good
🔥🔥🔥😁
Sir you have online class
Please call me
❤️❤️🔥🔥
ഇന്നലെയും UFC ഫൈറ്റിൽ ഒരു ഫൈറ്ററുടെ ( സാക്ഷാൽ മാഗ്രഗറുടെ ) ഷിൻ ഒടിഞ്ഞു .പുള്ളി ചെയ്ത ലെഗ് കിക്ക് മൂലം .7 വർഷങ്ങൾക്കു മുൻപ് ലെജൻഡ് Anderson Silva യുടെ ഷിൻ പുള്ളി Chris Weidman നെ ലെഗ് കിക്ക് ചെയ്തപ്പോൾ ഒടിഞ്ഞു .അതേ Chris Weidman ന്റെ ഷിൻ മൂന്നു മാസം മുൻപ് Uria hall നെ കിക്ക് ചെയ്തപ്പോൾ ഒടിഞ്ഞു .ഇതെന്താണ് ഇങ്ങനെ .സാധാരണ ആളുകൾ മാത്രമല്ല മാർഷ്യൽ ആർട്സ് പ്രാക്ടീസ് ചെയ്യുന്നവരും താങ്കളുടെ വ്യൂവേഴ്സാണ് .ഞങ്ങൾക്കും ഉണ്ടാകുന്ന സംശയങ്ങൾ തീർത്തു തരണമെന്ന് അഭ്യർത്ഥിക്കുന്നു .പിന്നെ ആൻഡി ഹഗിനെക്കുറിച്ചുള്ള വീഡിയോ മറക്കല്ലേ
Spider silva injury ayappol അതിന്റെ explanation vidio കണ്ട എനിക്ക് മനസിലായത് shin knee യുടെ കുറച്ച് താഴെ ulla bone partil anu contact ayath,, avide bone കട്ടി kuduthal anu compared to shin bone,, അത് കൊണ്ട് ആണ് conditioned aya fightetsന് പോലും shin injury ഉണ്ടാകുന്നത്.,, anyway i didn't saw mcgregors injury,, damn it will take lot to recover.
@@nithingeorge8005 ഞാനും കണ്ടു .അതൊന്നും തൃപ്തികരമായ വിശദീകരണമല്ല . ചിലർ അത് മൈക്രോ സ്ക്രാച്ച് കാരണമെന്നു പറയുന്നു . സിൽവ വളരെ സാധാരണ സ്ട്രൈക്കായിരുന്നു ചെയ്തത് .പുള്ളി അതിശക്തമായ ഷോട്ട് ഷിൻ കൊണ്ട് ചെയ്തിട്ടുണ്ട് ഇന്ന ഭാഗം എന്നൊന്നും നോക്കാതെ .മാരകമായി കിക്ക് ചെയ്യുന്ന തായ് ഫൈറ്റേഴ്സിനു പോലും ഇങ്ങനെ ഇഞ്ചുറി ഉണ്ടാകുന്നില്ല .. .
@@amalrajpc2876 mmmm,,, we just know what they said,, might be over training or something else. If it is something related to their health most probably they won't publish it.. So we cant be sure on anything brother.
And here in Kerala real fighting championships are rare so i dont know more about it.
May be long term use of Steroids after effect
Please call me
മാഷായതുകൊണ്ടാണ് അവൻ അടിക്കാത്തത് ഞാനാണെങ്കിൽ കാണിച്ചു തരുമായിരുന്നു എന്താണ് പവർ കിക്ക്
Angerde trained body anu മണ്ടാ nee olathum